Тёмный

കുടുംബ ജീവിതം കെട്ടുറപ്പുള്ളതാകാൻ ശ്രദ്ധിക്കേണ്ടവ | Amal Sanathanam | Astrological Life 

Astrological Life
Подписаться 450 тыс.
Просмотров 94 тыс.
50% 1

Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
Thiruvananthapuram
Mob : 9447331564
Praveen Sanathanam (Private Secretary)
Mob : 8129488062
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@karthiktechy8170
@karthiktechy8170 4 года назад
താങ്കളെ ചാനൽ കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി. എന്ത് വിഷമത്തിനും പരിഹാരം ഉണ്ട് എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. ഞാൻ അത്രക്കും സങ്കടത്തിൽ ആണ്.
@abhijith3231
@abhijith3231 4 года назад
വളരെ.നല്ല. ക്ലാസ്.ആ ണ്
@pavanarajeev1096
@pavanarajeev1096 4 года назад
ശിവകുടുംബത്തിനു ഉദാത്തമായ ഒരു അമ്പലംതന്നെ ഇന്ത്യ യിലുണ്ടല്ലോ,, മനസിന്റെ നിയത്രണം അതാണ്‌ മനുഷ്യന് വേണ്ടഗുണം,, സൂപ്പർ 🙏👨‍👩‍👦
@sruthykrishna9193
@sruthykrishna9193 4 года назад
Und, chowalur siva temble, shiva kudumbam, near guruvayur, thrisur district
@prasanthkumar8224
@prasanthkumar8224 3 года назад
സാർ എനിക്ക് അങ്ങയുടെ പാദത്തിൽ തൊട്ട് വന്ദിക്കണം എന്ന് അതിയായ മോഹമുണ്ട് സാറിൻ്റെ ഒരോ വാക്കുകളിലും ഒരു ദൈവീക ചൈതന്യം നിലനിൽക്കുന്നു '
@Iamsurya854
@Iamsurya854 Год назад
100% sheriyanu.. Aeniku anubhavam und🙏
@ushamenon208
@ushamenon208 4 года назад
നല്ല മെസ്സേജ്.. ഒരു ഉത്തമ ഉദാഹരണത്തിലൂടെ ഒരു വലിയ സന്ദേശം.. അന്യോന്യം അഡ്ജസ്റ്റ് ചെയ്താലേ ജീവിതം മുന്നോട്ട് പോവുകയുള്ളൂ..
@geethaprasadd8709
@geethaprasadd8709 4 года назад
വളരെ നല്ല മെസ്സേജ്
@vasanthimohan5628
@vasanthimohan5628 4 года назад
നല്ല vedio
@mgsindhu7772
@mgsindhu7772 3 года назад
Namaskaram Amal Sir, very much valuable information. Thank you so much 🙏🙏🙏
@divyaajith6280
@divyaajith6280 4 года назад
നല്ല അറിവുകൾ. ഇനിയും പ്രതീക്ഷിക്കുന്നു .
@sathyamohan6801
@sathyamohan6801 Год назад
Thanks Amalji sharing valuable information 🙏🙏🙏👍
@praveen7715
@praveen7715 4 года назад
കൊള്ളാം ....നന്നായിട്ടുണ്ട് ..👍👍👍👍👍
@vidhyapraveen802
@vidhyapraveen802 2 года назад
ഏട്ടന്റെ ഇന്ന് ഉള്ള ചെറിയൊരു ചിരി അടിപൊളി ആയിട്ടു ഉണ്ട് ....
@anuragdeviprasad1518
@anuragdeviprasad1518 2 года назад
സത്യം
@rethishkumarpk6061
@rethishkumarpk6061 4 года назад
നല്ല അറിവുകൾ
@ManojKumar-ej1gg
@ManojKumar-ej1gg 4 года назад
Kollam
@jithinprakashvava3216
@jithinprakashvava3216 4 года назад
പറഞ്ഞതെല്ലാം നല്ല കാര്യമാണ് ചെറിയൊരു പിഴവ് വന്നിട്ടുണ്ട് ഒറ്റസംഖ്യ വരുന്ന രീതിയിൽ കൂവളമാല കെട്ടി വാഴയിലയിൽ പൊതിഞ്ഞു അതുവരെ ശരിയാണ് അതുകഴിഞ്ഞു പറഞ്ഞത് ശ്രീകോവിലിനുള്ളിൽ കയറി വലം വയ്ക്കണമെന്നാണ് ഇത് കേട്ടിട്ട് സാധാരണക്കാരായ ഭക്തർ ശ്രീകോവിലിനുള്ളിൽ കയറി വിഗ്രഹത്തെ വലം വച്ചാൽ എന്തായിരിക്കും അവിടുത്തെ അവസ്ഥ അതുകൊണ്ട് ശ്രീകോവിലിനു ചുറ്റും വലംവയ്ക്കുക എന്നുപറയുക മനസ്സിലാവുന്ന രീതിയിൽ അറിവ് പകർന്നുകൊടുക്കുക അതുപോലെ തന്നെ ശിവക്ഷേത്രത്തിലെ പ്രാണാളം അഥവാ ഓവുചാൽ മറികടന്നു വലം വച്ചുകൂടാ അതുംകൂടി പറഞ്ഞുകൊടുക്കണം നന്ദി
@shylapk7472
@shylapk7472 3 года назад
🙏good message sir
@rahulregunathan845
@rahulregunathan845 4 года назад
നല്ല വീഡിയോ ആണ് ശെരിക്കും മനസിന്‌ സമാധാനം തോന്നുന്നു 🙏🙏🙏
@praseethapradeep9547
@praseethapradeep9547 4 года назад
നല്ല അറിവ് പകർന്നു നൽകിയതിൽ നന്ദി
@prasannanair5597
@prasannanair5597 4 года назад
നല്ല മെസ്സേജ് 🙏
@jayamanoharan7766
@jayamanoharan7766 2 года назад
Namaskaram thirumeni, very good information
@mayam7181
@mayam7181 4 года назад
Very informative Amalji.
@sindhuanil7451
@sindhuanil7451 4 года назад
നല്ല അവതരണം
@beautytipsmalayalam6996
@beautytipsmalayalam6996 4 года назад
Sirrte Oro vakkukalum most powerful and positive energy kittunnapole thanks sir
@sheebasajeev3486
@sheebasajeev3486 3 года назад
Sir.number..tharo
@devu_parthu5136
@devu_parthu5136 4 года назад
മദ്യപാനം നിർത്താൻ എന്താ ചെയ്യണ്ടത്?? Plz rply
@prasanthkumar8224
@prasanthkumar8224 3 года назад
Sariya
@vim450
@vim450 4 года назад
Super nalla arivukal thankyou
@ashaajay7104
@ashaajay7104 3 года назад
ഭാര്യ ഭർതൃ പിണക്കം മാറി ഒന്നിക്കാൻ എന്തെങ്കിലും വഴിയുണ്ടോ. സ്ത്രീകൾകു ചെയ്യാൻ പറ്റുന്നത് ആയി.
@alluarjun5279
@alluarjun5279 Месяц назад
എന്റെ എനുഭവം പറയട്ടെ..21 ദിവസം മഹാവിഷ്ണു ക്ഷേത്രത്തിൽ ഐക്യമത്യസക്തം അർച്ചന ചെയ്യൂ... ഫലം സുനിച്ചിദം... 🙏😊😊
@vijayakumar.c
@vijayakumar.c 4 года назад
very good Sincere presentation
@vijayakumar.c
@vijayakumar.c 4 года назад
Very good sincere presentation
@beenavinayakumar1920
@beenavinayakumar1920 4 года назад
Anizham nal onnu parayamo. 7-11-72. Dhambhathiya jivitham, kadam ochiyumo, nalla time varumo. Epolum dhozham aanu
@premarajankk3196
@premarajankk3196 4 года назад
thank you.
@vinodiniprasad1988
@vinodiniprasad1988 4 года назад
Very useful...thank you
@AnishKumar-tk7ku
@AnishKumar-tk7ku 4 года назад
Nalla വീഡിയോസ് ആണ് ചെയ്യുന്നേ... എല്ലാം ആവശ്യമുള്ള കാര്യങ്ങൾ ആണ്..... മദ്യപാനം മാറ്റാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ??? Pls റീപ്ലേ
@shymalapk8228
@shymalapk8228 4 года назад
Madhyapanamatanpareharaudh
@soumyasasi4755
@soumyasasi4755 4 года назад
നന്ദി sr
@minzchandran3804
@minzchandran3804 4 года назад
Amal chettaa ente chettan full madhyapanam anu engane nirthan pattum oru video cheyamo pls
@si4241
@si4241 4 года назад
Orupadu santhoshamundu ellathinum oru pariharamundu athu oru madiyum koodathu satharana janagalil ethikkunna thankalkku orupadunanmakal bhagavan varuthatte
@rekharadhakrishnan9230
@rekharadhakrishnan9230 4 года назад
Ethrayum ariv pakarnnu thannathinu nanny
@jithasdiaries3181
@jithasdiaries3181 4 года назад
Can you please talk about Bharatiya manthra vidya peedham ?
@ramyakrish5696
@ramyakrish5696 4 года назад
Thank u sir
@abhisum1351
@abhisum1351 3 года назад
വളരെ നന്ദി.. പ്രാർഥിച്ചു ഫലം അറിയിക്കുന്നതായിരിക്കും
@athirapb644
@athirapb644 4 года назад
Chettayaiii super😊
@prasannababuraj9626
@prasannababuraj9626 4 года назад
Very informative
@sheebasabu4061
@sheebasabu4061 4 года назад
നല്ല മെസ്സേജ്
@dhaneshk473
@dhaneshk473 4 года назад
Badha dosham ozivakkunnathinulla margakangal vivarikkamo
@bincybijeeshbincy7652
@bincybijeeshbincy7652 4 года назад
സർ പറഞ്ഞ ഐക്യ സൂക്തഅർച്ചന ഞാൻ ശിവന്റെ അമ്പലത്തിൽ ചെയ്തിട്ടുണ്ട് 3 മാസത്തിൽ ഓരോ ആഴ്ച. നല്ല മാറ്റo തന്നെ വന്നു. കൂവള ഇലയുടെ കാര്യം അറിയിലായിരുന്നു. Thanku sir
@nimvin657
@nimvin657 4 года назад
Realy?????
@nimvin657
@nimvin657 4 года назад
Happy to hear tht....:))
@vijayankrishnan1717
@vijayankrishnan1717 4 года назад
Maha nadan jayan sir namthil nanni sir
@sasivr461
@sasivr461 4 года назад
Ammayum മകനും achanum മകനും ഒരുമിക്കാൻ ഇതേ കാര്യം തന്നെ ചെയ്താൽ മതിയോ, പിന്നെ യക്ഷി പ്രതിഷ്ഠ യുള്ള ക്ഷേത്രം എവിടെ യാണ് എന്ന് പറയാമോ, ammal, ഓരോ vedio വളരെ സന്തോഷം തരുന്നു, valichu neettathe കാര്യം മനസിലാകുന്ന രീതിയിൽ അവതരണം, ഒരുപാട് നന്ദി
@vishalaratheesh8702
@vishalaratheesh8702 3 года назад
Valera nalla message
@Wholovesfrozy
@Wholovesfrozy 5 месяцев назад
ഓം നാരായണായ 🙏🙏🙏🙏🙏
@AnishKumar-tk7ku
@AnishKumar-tk7ku 4 года назад
ഈ 21 monday Aduppichu veno??? സ്ത്രീകൾക്ക് പറ്റില്ലല്ലോ??? Pls replay
@manjumanjup1310
@manjumanjup1310 3 года назад
എനിക്ക് കുടുബ ജീവിതത്തിൽ ജാതകം ഒന്നും നോക്കാതെ ജീവിതം തുടങ്ങിയവരാണ് വലിയകുഴപ്പം ഒന്നും ഇല്ലാതെ പോകുവായിരുന്നു ഇപ്പോ എന്നും ഞങ്ങൾ രണ്ടുപേരുംകുടി ചില നിസാര കാര്യങ്ങളിൽ പോലും വഴക്കാണ് nammude നക്ഷത്രം ഉത്രാടം ഉതൃട്ടാതി
@navaneethmenon9842
@navaneethmenon9842 4 года назад
Fees ethrayanu
@kunjattakunjuzz1988
@kunjattakunjuzz1988 4 года назад
Thank you sir 😊good message
@sudhamanisubash8989
@sudhamanisubash8989 3 года назад
ആരുടെ പേരിലാണ് പ്രാർത്ഥന നടത്തേണ്ടത് . ഭാര്യയുടെ പേരിലാണോ അതോ ഭർത്താവിന്റെ പേരിലാണോ ഐക്യമത്യ അർച്ചന നടത്തേണ്ടത്.
@binshasinoj838
@binshasinoj838 3 года назад
Baryaudeum barthavintem perum nalum paranjathu ikyamathya puzhpanjali kazikendathu....
@mayam7181
@mayam7181 4 года назад
Amalji, Your channel is very informative to everybody.
@komalamnair4301
@komalamnair4301 4 года назад
Amal ashwati star kudubam muyuvanum karakayatti oduvil thirichado matram entanu parayamo
@prasannakmenon
@prasannakmenon 4 года назад
oru ambalathinteyum sree kovilinullil bakthajanagalkku keraan anuvadamillallo. pinne aenthaanu sreekovilinullil keri pradikshanem vekkaan paranjathu.
@dudegaming9473
@dudegaming9473 3 года назад
Good Luck brother
@shimnaindrajith6587
@shimnaindrajith6587 4 года назад
Thanks
@Wexyz-ze2tv
@Wexyz-ze2tv Год назад
രാജ രാജേശ്വര ടെമ്പ്ളിൽ ഉണ്ട് യക്ഷി..
@soumya-fi5ey
@soumya-fi5ey 8 месяцев назад
Divorce avan nilkkunnavar cheythal, veeendum onnikkan pattumo thirumeni
@sushamakumari1476
@sushamakumari1476 4 года назад
പൂരം നക്ഷത്രഫലം പറയുമോ
@preethap1927
@preethap1927 2 года назад
Bharthavinu nammude mujjanmadhoshabhalamayi mattoru sthreeyodu ishtam thonniyal
@Ammuammi342
@Ammuammi342 2 года назад
വളരെ നനി
@abhishekabhishek.a3232
@abhishekabhishek.a3232 4 года назад
Nalla messag
@girijaparvathyvineeth7597
@girijaparvathyvineeth7597 4 года назад
Ekshiyod enthu pradhichalum nadakumo
@sumaravi9809
@sumaravi9809 4 года назад
Great
@navaneethame2471
@navaneethame2471 4 года назад
Shiva kshethrathil...bagavante prathishta poornamayum valam vaykillalo..thirumeni....adhinenda cheyendathe
@binduck8015
@binduck8015 4 года назад
Amal sir anday husband madhyapanam Nirthan ourvayi paranju tharamo
@binduck8015
@binduck8015 3 года назад
എന്നെ റ
@apsarakumari.c.r.9986
@apsarakumari.c.r.9986 3 года назад
🙏
@manuomkaram4102
@manuomkaram4102 4 года назад
ഒരുപാട് നന്നി ഉണ്ട് 👌👌♥️👍👍👍👍
@vinodiniprasad1988
@vinodiniprasad1988 4 года назад
Valam vakkenda oru reethi undallo..athanusarichal matiyaville.
@bijibiju297
@bijibiju297 4 года назад
Sandanam undavan Sir njan and a cheyedade biji vishakam tulakure 42 age
@sreevidyakongalath7489
@sreevidyakongalath7489 3 года назад
Ente makalude. D o b 16.03.2009.7.58 am Monday Visakam. Star. Physically weak nadakkilla
@anoopm4331
@anoopm4331 2 года назад
Nice
@soumyaanil2003
@soumyaanil2003 3 года назад
Kaala sarpayogam ...solutions ...can u do a video
@jasmin901
@jasmin901 4 года назад
Thank you for information
@vkr1302
@vkr1302 4 года назад
Super👍👍👍
@geethugeethu5396
@geethugeethu5396 4 года назад
മദ്യപാനം നിർത്താൻ എന്ത് ചെയ്യും
@athulyas686
@athulyas686 4 года назад
matiyapanamnirtanauocoyanam
@gadgetwhiz6907
@gadgetwhiz6907 3 года назад
വാണം അടിക്കരുത്
@indirak8897
@indirak8897 2 года назад
Homeyo marunnu undu,Docter kandu medikuka,allatha enthu vazi,
@kripakvikram1518
@kripakvikram1518 3 года назад
Ee . Yakshi ennu parayunnathu. .. kuree type yakshi undalo .. naga yakshi agane oke . Ethil ethu yakshiye aanu prarthikendathu
@usharaju2718
@usharaju2718 4 года назад
എന്താ ചെയ്കാ. അഡ്ജസ്റ്റ് ചെയ്യുക മാത്രം ഉള്ളു പരിഹാരം.
@bobbyuthup
@bobbyuthup 3 года назад
Adjust cheythittu enthelum santhoshamundo....
@usharaju2718
@usharaju2718 3 года назад
@@bobbyuthup 😃😃ഇല്ല ജീവിക്കാം എന്ന് മാത്രം 🙏
@sujasatheeshsatheesh8874
@sujasatheeshsatheesh8874 3 года назад
Palakkad evidengilum takshi shetram undo
@vrajy3040
@vrajy3040 4 года назад
Sir, എന്നോട് ക്ഷമിക്കുക.. ഹാർദ്ധവമായ എന്ന് പറയില്ല athu. തെറ്റായ usage ആണ്. ഹാർദമായ എന്നാണ് ശരിയായുള്ള usage.. So. Plz...
@RajaKumar-oc4yj
@RajaKumar-oc4yj 4 года назад
ഭയങ്കരം
@tvs765
@tvs765 4 года назад
പത്തു dashavatharam എന്നു പറഞ്ഞു dasavatharam മതി
@swapnamangalath402
@swapnamangalath402 4 года назад
Yakshi kshethrangal ethenennu paranju tharaamo?
@rajeshkk9580
@rajeshkk9580 3 года назад
എനിക്കും
@ramachandrannair3986
@ramachandrannair3986 2 года назад
Namaste.
@bhmusicworld6358
@bhmusicworld6358 4 года назад
Lockdown time ആയതിനാൽ അമ്പലത്തിൽ nammaley കയറ്റില്ല അപോ എന്ത് ചെയ്യണം
@anumeenuvlog8474
@anumeenuvlog8474 3 года назад
Sir thinkalazhcha vrethathapatty idamo
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 года назад
Thanku sir
@shijichinju9669
@shijichinju9669 4 года назад
👌👌👌👌
@chandramohanannv8685
@chandramohanannv8685 3 года назад
🕉️നല്ല. സന്നേശം. (ഓം നമഃ ശിവായ )പരമശിവരുപത്തിലും. ഭക്തന്മാർക്ക്. അറിയേണ്ട. സന്ദേശം. ഉണ്ട്.. ഭക്തിയിലൂടെ (ഗഗ )ജ്ഞാനം. കൈവന്നാൽ. ജ്ഞാനത്തോടെ. വേണം. ജീവിക്കാൻ.🕉️ധ്യാനിക്കാൻ. യന്ദു. പ്രതിസന്ധി. വന്നാലും (നാഗം )ഭഗവാനെ സ്മരിച്ചു (ജ്പമാല )കൊണ്ടിരിക്കണം, എപ്പോഴു ഭക്തിയോടെ. (കഴുത്തിലെ മാല )ഇരിക്കുക. Chandramohanan. N. V.. Kanhangad.
@sanjunanikhil2382
@sanjunanikhil2382 4 года назад
Sir nammude kai kond kettiyedutha thulasi mala ambalathil samarppikan pattumo
@jeevajeeva1148
@jeevajeeva1148 4 года назад
👍👍
@lovelymoli8413
@lovelymoli8413 3 года назад
നമസ്തേ
@leela2581
@leela2581 2 года назад
Makeeryam nakshatra phalam chungal to karkidakam
@nparameswaran992
@nparameswaran992 4 года назад
എൻറെ മകൾക്ക് കലൃണം ഇഷ്ടം മല്ല അവൾക്ക് ഇഷ്ടമായി വരാൻ വല്ല വഴിയും ഉണ്ടോ?വയസ്സ്30ആയി
@mujs1931
@mujs1931 8 месяцев назад
2024 l varshabhalam cheyyille
@samvrithas8aswathys5e57
@samvrithas8aswathys5e57 4 года назад
Supersir
@anithasubeesh9808
@anithasubeesh9808 4 года назад
Iniyum videos pratheekshikkunnu
@jeenabinoj6078
@jeenabinoj6078 4 года назад
Sir ശിവ ക്ഷേത്രത്തില്‍ വലം വയ്ക്കാന്‍ പാടില്ല എന്ന്‌ പറയുന്ന കേട്ടിട്ടുണ്ട്
@lavaz4037
@lavaz4037 3 года назад
The . By By
@Sangeethasankar5829
@Sangeethasankar5829 3 года назад
വലം vaykkam.. Oovu മുറിച്ചു കടക്കാന്‍ പാടില്ല..
@nikhils5652
@nikhils5652 3 года назад
9.20 പറഞ്ഞതിൽ തെറ്റുണ്ട്. അതു vaishnavar പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് താണ്. ഭാഗവതം തന്നെ vaishnavarude സൃഷ്ടിയാണ് .
@theerthaarun6932
@theerthaarun6932 4 года назад
Super bro
@lekhalekha8809
@lekhalekha8809 4 года назад
മകം നാളിനെ കുറിച്ച് പറയുമോ സർ വിവാഹം എപ്പോൾ നടക്കും എന്നു കൂടി പറയണം 29.12.1996 time 4.45pm
@binisharajeesh2416
@binisharajeesh2416 4 года назад
Enteth karthikanakshatram bharthavinteth thrikketta please parayamo
@BabuBabu-mz6tc
@BabuBabu-mz6tc 4 года назад
Very good
@akhilakrishnakumar7150
@akhilakrishnakumar7150 4 года назад
Ente husnedyum thriketta ente uthrattathi
@jayalekshmisatheesh8468
@jayalekshmisatheesh8468 4 года назад
Ente husbent rohini njan punardham kitunna joli ellam thadsama oru vazhi paranjutharumo ennum vedio kanum
@jidhinjidu9879
@jidhinjidu9879 4 года назад
Evideyum.temple.illal
@ManojManoj-ud3iy
@ManojManoj-ud3iy 4 года назад
വീട്ടിലിരുന്ന് കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്തെങ്കിലുമുണ്ടോ
@krishnanjanapradeep7057
@krishnanjanapradeep7057 2 года назад
Ellam viswasam thanne anallo
@drseemashaji6088
@drseemashaji6088 4 года назад
Ente nakshathram chathayam,husband ayilyam aanu . Shashtashtamam dosham undu . Athu kondaanu daridryam anubhavikkunnathu ennu parayunnu . Enthenkilum pariharam undo . Veetil cheyyaavunna prayer koodi parayanam . Ippol ambalangal pokaan pattillallo
@dhanyasurendran7845
@dhanyasurendran7845 4 года назад
Parvathi parameswaranmare nallonam prarthicholu... umamaheswara stothram japikkan kazhiyum yenkil valare nallath... nalla phalam kittum
@drseemashaji6088
@drseemashaji6088 4 года назад
Dhanya Surendran thank you 🙏
@drseemashaji6088
@drseemashaji6088 4 года назад
Ravi Kumar thank you 🙏
@smithakolichal4867
@smithakolichal4867 Год назад
🙏❤️
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 270 тыс.
I Built a SECRET Lamborghini Dealership!
33:02
Просмотров 12 млн
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 270 тыс.