Тёмный

കുട്ടനാടൻ പെൺ പുലികൾ കൂട് വെച്ച് മീൻപിടിക്കുന്നത് കണ്ടോ🐬😱amazing village womens traditional fishing| 

Kuttanad Village Fishing
Подписаться 48 тыс.
Просмотров 124 тыс.
50% 1

കുട്ടനാടൻ പെൺ പുലികൾ കൂട് വെച്ച് മീൻപിടിക്കുന്നത് കണ്ടോ🐬😱amazing village womens traditional fishing|ഉറക്കംതൂങ്ങി മീൻ{മുതുകില}കറിവെച്ചു കഴിച്ചിട്ടുണ്ടോ🐬kuttanadan styl fish curry|nadan fishing|village|പെട്ടിമുഖത്തു നിറയെ കൊഴുവ ചാകര🐬😱traditional fishing|kuttanad village fishing|nadan kozhuva|netfishi|10 മിനിറ്റ് മതി ഇതുണ്ടങ്കിൽ മീൻ പിടിക്കാൻ 🐬😱traditional fishing|net fishing|kuttanad village fishingപ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടി🐬😱nadan fishing|villagefishiഒരു കെള കരിമീനും കൂടെ വാളയും ഒറ്റ വീശിനു കിട്ടിയപ്പോൾ🐬😱nadan fishing|kerala fishing|kuttanadan fishingപറമ്പിൽ മണ്ണിര തിന്നാൻ വന്ന മീനുകളെ മുഴുവൻ വലയിൽ ആഉരുണ്ട വലയിൽ പെരണ്ട മീൻ എന്ന് പറഞ്ഞപോലെക്കി🐬😱net fishing|traditional fishing|kuttanad village fishingഇവിടെ പകൽ വല ഇട്ടാൽ നിമിഷങ്ങൾക്കകം പിടക്കുന്ന മീനിനെ പിടിക്കാം😱traditional fishing|netfishing|keralaനീർനായ ബാക്കിവെച്ച വാളയും ചേറുമീനും 🐬😱net fishing|traditional fishing|kuttanad village fishing|nadanഒറ്റ കൂട്ടിൽ കിട്ടിയ ചേറുമീൻ കണ്ടോ കൂടെ ചാടിവീണു കിട്ടിയ മീനും🐬😱traditional fishing|amazing fishing|ഒറ്റവലയിൽ വലയിൽ വീണ രണ്ട് പൊളപ്പൻ മീനുകൾ 😱🐬big carp fish|net fishing|kuttanad village fishing|nadan|പെട്ടത്തറയിൽ അടിച്ചനക്കി കൊഞ്ചും. കരിമീനും. വാളയും🐬😱traditional fishing|kuttanad village fishing|🐬🐬🐬ഇടത്തോട്ടിൽ മീൻ പിടിക്കാൻ ഇവർ രണ്ടുപേരും മതി മീൻ ചാകര🐬😱traditional fishing|nadan fishing|kerala fishമീനിന്റെ ചാകരായണേ🐬😱traditional fishing|kerala fishing|kuttanadvillageദൈവമേ ഈ മീനിന് ഒരു ലക്ഷം രൂപയോ🐬😱|world big fish|alligator fish|alappuzha fish fam|kuttanad village||വീട്ടിൽ വെള്ളം കയറി വീടിന്റെ മുറ്റത്ത് കാരി വരാൽ ചെമ്പല്ലി🐬😱kuttanad village fishing|traditional|🐬🐬🐬ഇതുപോലെ കൂട് വെച്ചാൽ വരാൽ ഉറപ്പാണ്🐬😱kerala nadan fishing|traditional fishing|net fishing|villagefishഈ ചെറിയ കുഴിയിൽ ഇത്രയും ചേറുമീനോ🐬😱traditional fishing|kuttanad fishing|kerala fishing|village fishi|Fishing,fish,kuttanad fishing,Kerala fishing,natural fishing,India fishing,village fishing,Traditional fishing,fishing video,fishing Kerala,Fish catching,fish trp,net fishing,varal,varal pidutham,Malayalm fishing,fishing mllus,nadan meen pidutham,Kuttanad village fishing,Fish catching Videos

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@shanavaskv2049
@shanavaskv2049 11 месяцев назад
എന്റെ ബാല്യകാലം ഓർത്തു പോകുന്നു. എന്റെ അമ്മയുടെ വീട് എറണാകുളം KSRTC സ്റ്റാന്റ് ന് കിഴക്കുവശം കമ്മട്ടിപ്പാടത്താണ്. അന്ന് ഗിരിനഗറും ഗാന്ധി നഗറും മൊക്കെ നെൽപാടങ്ങളായിരുന്നു. എന്റെ അപ്പുപ്പൻ (അമ്മയുടെ അച്ചൻ വലിയൊരു കൃഷി പാടത്തിന്റെ നടത്തിപ്പുകാരനായിരുന്നു . അന്ന് അവിടെയുണ്ടായിരുന്ന പാടങ്ങൾ വേർതിരിക്കുന്ന ചിറകൾക്കിടയിലെവിടവുകളിൽ (കഴുവ ) അപ്പുപ്പൻ മുളയിൽ തീർത്ത ഇത്തരം കൂ ടുകൾ വെയ്ക്കു മായിരുന്നു. അതിരാവിലെ പോയി കൂട് ഓരോന്ന് എടുത്തു കൊണ്ടുവന്ന് വീട്ട് മുറ്റത്ത് ചൊരിയും. കൂടു നിറയെ കറൂപ്പും, ബ്രാൽ, കാരി , കൂരി , മാലാൻ, പി ലോപ്പി , കരിമീൻ , കണമ്പ്, പൂളാൻ , എന്നിങ്ങനെ എത്രയോ തരം മീനുകൾ - അവ മുറ്റത്തു കിടന്ന് പിടയ്ക്കും. കൂടു കൊണ്ടുവരുന്നത് കാത്ത് മീൻ വാങ്ങാനെത്തുന്നവർ ധാരാളം കാത്തും നിൽപുണ്ടാകും .... മീനൊക്കെ പെറുക്കി എടുത്ത് കുട്ടയിലാക്കാൻ ഞങ്ങൾ കുട്ടികളും സഹായിക്കും ... കാരിയേയും കൂരിയേയും, നച്ചറയേയും എടുക്കുമ്പോൾ സൂക്ഷിക്കണം. മുള്ളുകൊണ്ടാൽ കടുത്ത കട്ടു കഴപ്പ് ( കടുത്ത വേദന) ആയിരിക്കും ചിലപ്പോൾ മരണം വരെ സംഭവിക്കാം. കാരിക്കുത്തിയാൽ മുറിപ്പാടിൽ മൂത്രമൊഴിക്കുന്നത് ഒറ്റമൂലിയാണത്രെ. അങ്ങിനെ കാലിൽ കാരി മുള്ള കൊണ്ട് പുള ഒരു ചേച്ചിയുടെ കാലിലെ മുറിവിലേയ്ക്ക് മൂതമൊഴിച്ചു കൊടുത്ത ഓർമ്മ മായാതെ ഇപ്പോഴുണ്ട് .... കാലം ഏറേ കഴിഞ്ഞിരിക്കുന്നു. ഇന്ന് ആ പാടങ്ങളൊക്കെ നികർത്തി കൂറ്റൻ കെട്ടിടങ്ളും റെസിഡൻഷ്യൽ കോളണികളും കച്ചവട സ്ഥാപനങ്ങളും മറ്റും വന്നു. പാടങ്ങൾ നികർത്തി ഗാന്ധിനഗറും ഗിരിനഗറുമായി .... ഇന്നത്തെ തലമുറയോട് ഇതൊക്കെ പറഞ്ഞാൽ അവർക്ക് അത് വിശ്വസമേ വരില്ല .....
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
ഈ കമന്റ് വായിച്ചപ്പോൾ സത്യം രോമാഞ്ചം വന്നുപോയി ❤❤❤തുടർന്നും ഈ സപ്പോർട് തരണേ facebookil kuttanad village fishing എന്ന് പേജ് ഉണ്ട് ഒന്ന് ഫോളോ ചെയ്ത് തുടർന്നും സപ്പോർട് ചെയ്യണേ ❤❤😍
@fishingwithraheem7125
@fishingwithraheem7125 9 месяцев назад
പെൺപുലികൾ സൂപ്പർ മീൻപിടുത്തം 👌👍
@kuttanadvillagefishing1587
@kuttanadvillagefishing1587 9 месяцев назад
Thank you❤
@saudialriyadpravasi3718
@saudialriyadpravasi3718 9 месяцев назад
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് വളരെ നന്നായിട്ടുണ്ട് 👌🏻
@kuttanadvillagefishing1587
@kuttanadvillagefishing1587 9 месяцев назад
Thank you ❤❤
@gopinathancherayangat8180
@gopinathancherayangat8180 9 месяцев назад
Bro,ഇത് കൊച്ചുകൊച്ചു സന്തോഷങ്ങളല്ല,വലിയ സന്തോഷങ്ങൾ തന്നെയാ.കുട്ടനാടിന്റെ നിഷ്കളങ്കമായ സ്നേഹം❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 9 месяцев назад
Thank youu🥰
@SATHEERTHYAARTS
@SATHEERTHYAARTS 11 месяцев назад
സൂപ്പർ വീഡിയോ ബ്രോ.. ഒന്നും പറയാനില്ല 👍👍👍👍❤️❤️❤️
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
Thank you ❤❤
@binupt249
@binupt249 11 месяцев назад
👍👍
@AnilkumarAnilkc-lr3oh
@AnilkumarAnilkc-lr3oh 10 месяцев назад
👍👍👍
@kuttanadvillagefishing1587
@kuttanadvillagefishing1587 10 месяцев назад
@rkm5292
@rkm5292 10 месяцев назад
😃👍👌
@kuttanadvillagefishing1587
@kuttanadvillagefishing1587 10 месяцев назад
@sheejakrishnan6260
@sheejakrishnan6260 11 месяцев назад
Nalla video ayirunmu ❤️❤️❤️❤️
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
Thank you❤
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
Thank you❤
@daisymariamjoy914
@daisymariamjoy914 11 месяцев назад
സൂപ്പർ 😍
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
Thank you❤
@ajesh4745
@ajesh4745 11 месяцев назад
ചേട്ടാ ഞാൻ ഇവിടെ യാ ദിവസവും വല നീട്ടുന്നത് ഇത് 1500കായൽ ആണ്
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
രാജപുരം കായൽ
@ajesh4745
@ajesh4745 11 месяцев назад
@@kuttanadvillagefishing1587 കുറച്ചു മാറി കിഴക്കോട്ട് രാജപുരം അതിന് കുറച്ച് മാറി മൂവായിരം അവിടുന്ന് കുറച്ചു മാറി നാലായിരം ചേട്ടൻ മീൻ പിടിച്ചത് 1500കായൽ(രാജപുരം കായലിന് അതിന് ഓരോ ഭാഗം ഉണ്ട്
@jeryjisha9463
@jeryjisha9463 11 месяцев назад
Chittttappppen poli level......aaaaanu bro........❤❤❤❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤❤❤❤
@binupt249
@binupt249 10 месяцев назад
👍👍
@kuttanadvillagefishing1587
@kuttanadvillagefishing1587 10 месяцев назад
@@binupt249 ❤
@Ali-z2u5i
@Ali-z2u5i 11 месяцев назад
ജുനുവിൻറെ അമ്മ ആണോ❤ഒരു സംശയം❤
@ajesh4745
@ajesh4745 11 месяцев назад
അല്ല ഇവരെ എനിക്ക് അറിയാം ഞങ്ങളുടെ പ്രദേശങ്ങളിൽ ഉള്ളവരാ
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
ജിനുവിന്റ അമ്മയുടെ സഹോദരങ്ങൾ ആണ് ഇവർ
@AJITHAKUMARIGOP
@AJITHAKUMARIGOP 10 месяцев назад
Super video
@kuttanadvillagefishing1587
@kuttanadvillagefishing1587 10 месяцев назад
Thank you
@prasaddubaidubai4591
@prasaddubaidubai4591 11 месяцев назад
പൊളിച്ചു...
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
Thank you❤
@mohammedkoyam6820
@mohammedkoyam6820 11 месяцев назад
വളരെ ഇഷ്ട്ടപെട്ടു
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
Thank you
@aidas175
@aidas175 11 месяцев назад
Super
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
Thank you
@sandeshmm8280
@sandeshmm8280 11 месяцев назад
👌👌👌
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤❤
@santoshpillai8689
@santoshpillai8689 11 месяцев назад
👍💪💪💖
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤
@sheejakrishnan6260
@sheejakrishnan6260 11 месяцев назад
Bineeshinu sukhamano
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
സുഖമാണ് റസ്റ്റ്‌ ആണ് 🙏
@sreekalack5571
@sreekalack5571 3 месяца назад
ചേച്ചിയുടെ അനിയത്തി സുമയാണോ
@kuttanadvillagefishing1587
@kuttanadvillagefishing1587 3 месяца назад
അതെ 🥰
@kuttanadanfishing
@kuttanadanfishing 11 месяцев назад
❤❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤❤❤
@xavierjobichan3521
@xavierjobichan3521 11 месяцев назад
Mobile mode mati floting video mode cheyi.....(full screen) inganea kannan oru interest ila bro.....
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
Ok bro next video muthal cheyyam സപ്പോർട് ഉണ്ടാകണേ ❤
@xavierjobichan3521
@xavierjobichan3521 11 месяцев назад
@@kuttanadvillagefishing1587 definitely bro
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
@@xavierjobichan3521 ❤❤❤
@lijomon9210
@lijomon9210 11 месяцев назад
💖💖💖💖💖
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤❤
@arunkannan5792
@arunkannan5792 11 месяцев назад
❤🎉
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤
@SibiSibi-ce7yr
@SibiSibi-ce7yr 11 месяцев назад
🐠🐋🐬🐳🦈👍❤
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤❤
@fishing146
@fishing146 11 месяцев назад
ഇതെവിടാ ചമ്പക്കുളം ആണോ
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
കാവാലം
@ajesh4745
@ajesh4745 11 месяцев назад
കുട്ടനാട് കാവാലം രാജപുരം കായൽ എന്നാണ് പേര് ഇവർ മീൻ പിടിച്ചത് 1500കായൽ
@albincijo3640
@albincijo3640 11 месяцев назад
Hi
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
Hi
@manusteelManusteelpresiya
@manusteelManusteelpresiya 11 месяцев назад
ഉടായിപ്പു ടീംസ് 😂y
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
🙏
@shinepettah5370
@shinepettah5370 9 месяцев назад
ഇതാണ് സത്യസന്ധമായ വീഡിയോ ആണ് നിങ്ങൾ ഉദ്ദേശിച്ചത് എന്താണ്
@kuttanadvillagefishing1587
@kuttanadvillagefishing1587 9 месяцев назад
@@shinepettah5370 ചേട്ടാ ഇങ്ങനെ ഉള്ളവർക്ക് എന്തും പറയാം. ചേട്ടാ ജീവിക്കാൻ വേണ്ടി ആണ് ഞങ്ങൾ മീൻപിടിക്കാൻ പോകുന്നത് ആ കൂടെ video എടുക്കുന്നന്നെ ഉള്ളു
@davidnelson9428
@davidnelson9428 10 месяцев назад
നമ്മുടെ ഫൈ ഫിന്റെ ചേച്ചി അല്ല തന്റെ ഫൈഫിന്റെ ചേച്ചിയാണ് പങ്കാളി ആം വേണ്ട
@kuttanadvillagefishing1587
@kuttanadvillagefishing1587 10 месяцев назад
😍
@jeryjisha9463
@jeryjisha9463 11 месяцев назад
Chittttappppen poli level......aaaaanu bro........❤❤❤❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤❤❤
@saneeshes3099
@saneeshes3099 11 месяцев назад
സൂപ്പർ 🥰🥰🥰
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
Thank you❤❤
@binualmoosa5066
@binualmoosa5066 11 месяцев назад
💙💚👍
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
🥰🥰
@abinmk3987
@abinmk3987 11 месяцев назад
❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤
@FishingLion
@FishingLion 11 месяцев назад
❤❤❤❤❤
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤❤❤
@myhusmyhus7110
@myhusmyhus7110 11 месяцев назад
♥️♥️♥️♥️
@kuttanadvillagefishing1587
@kuttanadvillagefishing1587 11 месяцев назад
❤❤❤❤
Далее
Собираю Маню к осени ✨
00:48
Просмотров 1,1 млн
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 911 тыс.
Собираю Маню к осени ✨
00:48
Просмотров 1,1 млн