Тёмный

കുട്ടനാടൻ സ്റ്റൈൽ ചട്ടിതലയൻ കൂരിക്കറി |fish cutting and cleaning |Earth Lovers Media|Real life vlog 

Earth lovers media
Подписаться 206 тыс.
Просмотров 23 тыс.
50% 1

#earthloversmedia #fishing_and_cooking#traditional_cooking #net_fishing #fishing_malayalam #fish_cleaning #kuttanadan_style_fish_curry #kerala_style_meen_curry #alappuzha_style_meen_curry

Опубликовано:

 

17 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@sandhyass671
@sandhyass671 4 месяца назад
കുറെ നാളായി ഇങ്ങനെ കൂക്കിംഗ് വീഡിയോ കണ്ടിട്ട്. പൊളിച്ചു. ❤️മക്കൾസ് 😘
@user-sy4or4rs5f
@user-sy4or4rs5f 4 месяца назад
Nannayicleenaaayiketto
@ratheeshkumar2857
@ratheeshkumar2857 4 месяца назад
കപ്പയും ആ കറിയും കിട്ടുമായിന്നെഗിൽ പൊളിച്ചു...❤
@muhammedkabeer8664
@muhammedkabeer8664 4 месяца назад
Fess care suppar
@TINTU57
@TINTU57 4 месяца назад
Good to see you Jinu😊
@valsalaaravindan9514
@valsalaaravindan9514 4 месяца назад
അമ്മ എവിടെപ്പോയി.. മീൻ കിട്ടിയാൽ അമ്മ അതു മുറിക്കുന്നത് കാണാൻ നല്ല രസമാണ്.. അതിനിടയിലെ ഡയലോഗ് അതിലും സൂപ്പർ ആണ് 👏👏
@rajivvijayarajan6968
@rajivvijayarajan6968 4 месяца назад
Superb
@georgejohn3503
@georgejohn3503 4 месяца назад
Super ❤❤❤
@binoybabu866
@binoybabu866 4 месяца назад
❤️👍👌
@AustralianRevivalMinistries
@AustralianRevivalMinistries 4 месяца назад
Superrrr cleaning, 🎉🎉🎉
@vjchacko5449
@vjchacko5449 4 месяца назад
Very good
@remyasuresh7979
@remyasuresh7979 4 месяца назад
@bhasypk3192
@bhasypk3192 4 месяца назад
Super
@KrishnaPriya-kl4bu
@KrishnaPriya-kl4bu 4 месяца назад
Super 😊
@geenovizhalayil9751
@geenovizhalayil9751 4 месяца назад
ജിനു കറുത്ത കൂരി കറി കണ്ടിട്ടു കൊതി അടക്കാൻ ആവുന്നില്ല. ഇങ്ങനെ ഉള്ള വിഡിയോയിക്കൊപ്പം പഴമയുടെ കുട്ടനാടൻ ഓണാട്ടുകര രുചികളുടെ കൂടി വീഡിയോ ചെയ്താൽ നല്ലതായിരുന്നു. പണ്ട് മാമ്പഴക്കാലത്ത് നാടൻ പഴുത്ത മാങ്ങാ ഉപ്പിലിടുമായിരുന്നു. ഇപ്പോൾ അധികം ആർക്കും അത് അറിയില്ല. നാട്ടു മാങ്ങാ പഴുക്കുമ്പോൾ അങ്ങനെ ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു
@Sunny-pz1db
@Sunny-pz1db 3 месяца назад
Njan thala,meenmutta onnum kalayikkavila. Enok kothiyulla meen❤
@vijumathew8816
@vijumathew8816 4 месяца назад
കഷ്ടപ്പാട് പോലെ taste യും കാണുമായിരിക്കും
@SaraswathySaras-uv5cs
@SaraswathySaras-uv5cs 3 месяца назад
ഉപ്പും വാളൻപുളിയും ഞെരടി പിഴിഞ്ഞ് മീൻ ആ വെള്ളത്തിലിട്ടു വെക്കണം അഞ്ച് മിനിറ്റ് കഴിഞ്ഞ് തേച്ചാൽ പെട്ടെന്ന് വെളുത്തു കിട്ടും 👍🏻
@sinimolmk6010
@sinimolmk6010 4 месяца назад
അമ്മ എന്തിയെ മക്കളെ.
@xavier2.027
@xavier2.027 4 месяца назад
Ethu camera ya use cheyyunna
@Earthloversmedia
@Earthloversmedia 4 месяца назад
S23ultra
@arulvarghese5211
@arulvarghese5211 4 месяца назад
Hai
@thankav6808
@thankav6808 4 месяца назад
Nalattakke onnum ondakella ngan agottu vannal😅
@PonnuSdeva
@PonnuSdeva 4 месяца назад
Hai❤️❤️
@Earthloversmedia
@Earthloversmedia 4 месяца назад
Hi
@PonnuSdeva
@PonnuSdeva 4 месяца назад
❤❤❤❤
@bijuthomas6168
@bijuthomas6168 4 месяца назад
❤❤❤❤❤😂😂😂😂😂
@eagleeye6723
@eagleeye6723 4 месяца назад
ചേട്ടാ വന്നാൽ മീൻ പിടിക്കാൻ കൊണ്ട് പോകാമോ 😊
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 4 месяца назад
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@moideenkuttykutty9860
@moideenkuttykutty9860 4 месяца назад
ഇപ്പോൾ വെളുപ്പും കറുപ്പും വൈറൽ ആണല്ലോ..?
@jimmyajosejimmyavalakkai4691
@jimmyajosejimmyavalakkai4691 4 месяца назад
Eda varaline chuttu thinnan kolluvo
@Earthloversmedia
@Earthloversmedia 4 месяца назад
Kollum poliya ennit uppum kurumulakum alpam naranga neerum cherthu readiyakki mamsam athil mukki thinnanam
@jimmyajosejimmyavalakkai4691
@jimmyajosejimmyavalakkai4691 4 месяца назад
Mamsam muki thanne thinnanam alle?? Mukikondu purathekku athilum speedil pokathirunna bagyam
@ajaichandran4711
@ajaichandran4711 4 месяца назад
ജിനു അല്പം ചെറു ചൂട് വെള്ളത്തിൽ ഇട്ട ശേഷം സ്റ്റീൽ സ്ക്രസ്ബർ കൊണ്ട് പതുക്കെ ഉരച്ചാൽ പെട്ടന്ന് ക്ലീൻ ആക്കാം. വാള, മുഷി ഒക്കെ ഇങ്ങനെ ചെയ്യാം 🙏
@junuthanks3081
@junuthanks3081 4 месяца назад
വിറക് അടുപ്പിൽ വെച്ച് കറി ഉണ്ടാക്കിയാൽ പുക മണം വരില്ലെ ???
@mayasuku4295
@mayasuku4295 4 месяца назад
ഒരു ടിപ്പ് പറഞ്ഞു തരാം ഇങ്ങനെ കല്ലിൽ ഇട്ട് ഒരക്കേണ്ട ശകലം പിഴുപുള്ളി വെള്ളത്തിൽ ഇട്ട് അത് പിഴിഞ്ഞ് വെള്ളത്തിൽ ശകലനേരം ഇട്ട് വെച്ചിട്ട് പിച്ചാത്തി വെച്ചു ചിരണ്ടിയാൽ നല്ലപോലെ അഴുക്കു പോകും വെള്ളി പോലെ വെളുക്കും പരീക്ഷിച്ചു നോക്ക്.... മാംസം ഉടയാതെ കിട്ടും 🙏🏼👍🏼
@marylija2165
@marylija2165 4 месяца назад
അയ്യോ ചേച്ചി കൂരിയുടെ തല വെട്ടിക്കളഞ്ഞ് അതല്ലേ കറിക്ക് ടേസ്റ്റ് എനിക്ക് ഭയങ്കര ഇഷ്ടമാണ് കൂരി
@user-ph1ws2br9r
@user-ph1ws2br9r 4 месяца назад
ഈ വേനൽക്കാലത്തു അവിടെ നല്ല കാറ്റും, തണുപ്പും ആണല്ലേ.....
@josethomas3333
@josethomas3333 4 месяца назад
കറിവേപ്പില ഇട്ടില്ല
@user-xi3nz9qz2e
@user-xi3nz9qz2e 4 месяца назад
കറി വേപ്പില വേണ്ടേ
@Earthloversmedia
@Earthloversmedia 4 месяца назад
Ittittundallo
@en7261
@en7261 4 месяца назад
ജിനുകുറച്ച്,വാളൻപുളീകലക്കീഅതിൽഇട്ട്കുറച്ച്നേരഠവയിക്കുകകുറച്കഴിയുബോതേക്ക്അപ്പോൾകാണാഠവേളുക്കുന്ന്ത്
@akprasad1482
@akprasad1482 3 месяца назад
വീഡിയോക്ക് വേണ്ടി കൈ മുരിക്കേണ്ട ആവശ്യമില്ല.
@renji0007
@renji0007 4 месяца назад
VAYIL VELLAM VARUNNU :(
Далее