എൻ്റെ monk 8 vayas ആയി, അവൻ 2 ഇല് പഠിക്കുന്നു..... അവൻ ക്ലാസ്സിൽ നിന്ന് എടുക്കുന്ന വിഷയങ്ങൾ വീട്ടിൽ വന്ന് വായിക്കില്ല...പഠിക്കില്ല.....എക്സാമിൻ്റെ time ആവുമ്പോൾ നാൻ അവനെ പിടിച്ച് ഇരുത്തി വായിപ്പിക്കും...... പഠിക്കാൻ ഇരിക്കാൻ ഭയങ്കര മടിയാണ്...eyuthaan ഇരിക്കും,,,,എന്നാലും പഠിക്കാൻ ഇരിക്കില്ല ... Endhan ഇതിന് ഒരു പരിഹാരം........
ആദ്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ ഭക്ഷണ ക്രമത്തില്‍ ആണ് . ശരിയായ ഭക്ഷണം കുട്ടികളുടെ ബുദ്ധി വളർച്ചക്കും ഓർമശക്തിയ്ക്കും സഹായിക്കുന്നതാണ്. കുട്ടികള്‍ക്ക് നമുക്ക് എളുപ്പത്തില്‍ നല്‍കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് ഈ വീഡിയോയില്‍ ഉണ്ട് ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JuwQ4fPn61s.html വിവരങ്ങളെ ലളിതമായി കുട്ടികള്‍ക്ക് മനസിലാക്കി കൊടുത്താൽ അവ ഓര്‍ത്തുവയ്ക്കാനും വീണ്ടും അവ ഉപയോഗിക്കാനും കുട്ടികൾക്ക് കഴിയും... പിന്നെ കുട്ടികൾ കളിച്ച് വളരണം എന്നുള്ളത് പ്രധാനമാണ് . കളിക്കുന്നതിലൂടെ ഒരു പ്രത്യേക സംഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ പഠിക്കും. ഇതോടെ ശ്രദ്ധ വർധിക്കുകയും ചെയ്യും. എല്ലാം കളികളും വിനോദവും വിജ്ഞാനവുമുള്ളതാകാന്‍ ശ്രദ്ധിക്കുക. ചെറിയ ഒരു കഥ കുട്ടികള്‍ക്ക് വായിക്കാന്‍ നല്‍കുന്നതിനൊപ്പം ചെറിയ വാക്കുകളും പഠിപ്പിക്കുക. ഈ വാക്കുകള്‍ കഥയില്‍ എവിടെയൊക്കെയുണ്ടെന്ന് കണ്ടെത്താന്‍ പറയുന്നതും നല്ലതാണ്. ഇതുവഴി കഥ വായിക്കുന്നതില്‍ ഏകാഗ്രത ഉണ്ടാകുകയും, ഓര്‍മ ശക്തി വര്‍ധിക്കുകയും ചെയ്യും.... നല്ല ഉറക്കം ലഭിക്കുമ്പോള്‍ മാത്രമാണ് നല്ല ഓര്‍മ ശക്തിയും ഉണ്ടാകുക. ശരീരത്തിന് വിശ്രമം കിട്ടുന്നതിലൂടെ മാത്രമേ മസ്തിഷ്‌കം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ കുട്ടികള്‍ക്ക് ഒരു 8 മണിക്കൂര്‍ എങ്കിലും ഉറക്കം അനിവാര്യമാണു
എൻ്റെ മകന് 7 വയസ് കഴിഞ്ഞു. അവന് സംസാരത്തിൽ ചെറിയ ക്ലാരിറ്റി കുറവ് ഉണ്ട്. അതുപോലെ ശ്രദ്ധകുറവും ഉണ്ട്. എഴുതാനും വായിക്കാനും മടിയാണ്. എന്താണ് എനി ചെയ്യേണ്ടത്
ഒരു സൈക്കോളജിസ്റ്റിനെ, സ്പീച് തെറാപ്പിസ്റ്റിനെ കാണിക്കുക . അവർ കുട്ടിയുടെ ശരിയായ പ്രശ്നം മനസിലാക്കി ട്രെയിനിങ് & തെറാപ്പി കൊടുത്തോളും... പിന്നെ കുട്ടി പഠിക്കാൻ ഇരിക്കുമ്പോൾ കൂടെ ഇരിക്കുക..
Dr. Supre video. എൻ്റെ monek 9.vayasayi padikan nalla madiya pksha ivavn nalla adipoliyaa veetil yenna yella joliyilum help cheyum. Pksh padikan nalla madiya ovar confidante. Yellam ariyum yenik yenna avan paraum. എഴുതാണൊനും തീരെ മടിയില്ല. അടിപൊളി കൈക്ഷരം ആണ്. പക്ഷെ വായിക്കാൻ അറിയില്ല. സ്വന്തമായി എഴുതാൻ അറിയില്ല. ഞാൻ കുറെ ശ്രമിച്ചു പക്ഷെ നല്ല മടി കുട്ടിക്ക്
ഇത് പോലെ നല്ല ഒരു സ്മാർട്ട് ആയ എല്ലാത്തിലും ഈ പ്രായത്തിൽ തന്നെ സഹായിക്കുന്ന ഒരു മോൻ ഉണ്ടല്ലോ അതിൽ അഭിമാനിക്കുക 😘😘😘 ഒരു സൈക്കോളജിസ്റ്റിനെ കാണിക്കുക അവർ അവനെ കണ്ട് പ്രശ്നം എന്താണ് എന്ന് മനസിലാക്കി തെറാപ്പി കൊടുത്തോളും പിന്നെ പഠിക്കുമ്പോൾ കൂടെ ഇരിക്കുക എല്ലാം ശരിയാകും mam😘😘😘
@@AyurMarmaram 👍. അവന്റെ ഉപ്പ അവന്ക് 1.30.വയസായപ്പോൾ marichatha. ഞാൻ ചോദിക്കും നിനക്ക് yendagilum ടെൻഷൻ ഉണ്ടോ എന്ന്. പക്ഷെ എന്നെ വേറെ മാര്യേജ് കഴിച്ചു അവനും ഞങ്ങളും ഹാപ്പി ആയി ജീവിക്കുന്നു അവനെ പൊന്നു പോലെ നോക്കുന്ന ഉപ്പാനെ കിട്ടി. പക്ഷെ അവൻ ചിലപ്പോൾ പറയും നമുക്ക് ആ ഉപ്പ ഉണ്ടകിൽ എന്ന്. 😢ഞാൻ പറഞ്ഞു മനസ്സിൽ ആക്കി kodukar ഉണ്ട്. അവൻ അങ്ങനെ ചോദിക്കുമ്പോൾ ഞാൻ തകർന്നു പോവും.
ഒരിക്കലും തളരരുത് mam ... വേറെ ഒരു വ്യക്തിയെ വിവാഹം കഴിച്ചെങ്കിലും നമ്മള്‍ അവനെ പോന്നു പോലെ നോക്കുന്നില്ലേ ഒരു കുറവും ആ കുട്ടിക്ക് നമ്മള്‍ വരുതിയില്ലല്ലോ ...അത് അവനിക്കും അറിയാം ... സ്നേഹം പകര്‍ന്നു കൊടുക്കുക അവന്‍ ഇതിലും മിടുക്കന്‍ ആകും 😘😘😘
ഒരു സൈക്കോളജിസ്റ്റിനെ കാണിക്കുക . അവർ കുട്ടിയുടെ ശരിയായ പ്രശ്നം മനസിലാക്കി ട്രെയിനിങ് & തെറാപ്പി കൊടുത്തോളും. . പേടിക്കേണ്ട കാര്യം ഇല്ല Exam orientation and time management awareness and training കൊടുത്ത് അവർ റെഡി ആക്കും ... Be positive madam😊
ഡോക്ടർ എൻറെ മോന് എട്ടാം ക്ലാസിലെ പഠിക്കുന്നത് അവൻ പഠനത്തിൽ പിറകിലോട്ട് ആണ് അവൻറെ ഹാൻഡ് റൈറ്റിംഗ് വളരെ മോശമാണ് അവന് ഫുട്ബോൾ കളിക്കാൻ മാത്രം താൽപര്യം ഡോക്ടർ നല്ലരീതി പഠിക്കാനും എഴുതാനും എന്ത് ചെയ്യണം എത്ര പറഞ്ഞിട്ടും അവൻ പഠിക്കാൻ താൽപര്യം കാണിക്കുന്നില്ല
Better oru doctore kanich brain avashyam aayt ulla fud pine doctore consult cheyumbo mattu karyangal koode ariyan സാധിക്കും.... ഫുട്ബാൾ interested ആണ് എങ്കിൽ വേറേ പ്രശ്നം ഒന്നും ഉണ്ടാകില്ല...pedikan aayt
Ente മോൻ lkg ചേർത്ത് ഇപ്രാവശ്യം അവന്ക് nalla മടിയാണ് പഠിക്കാൻ. അവന്ക് എഴുതാൻ മടിയാണ് എഴുന്നതൊക്കെ തല തിരിച്ചു എഴുതും ചിലപ്പോ 4 എണ്ണം റെഡിക് എഴുതും അഞ്ചാമത്തേത് തലതിരിച്ചും എഴുതും ശ്രദ്ധ തീരെ ഇല്ല വെറും കളി മാത്രം ഇതിനു എന്താണ് പരിഹാരം
Dr: എന്റെ മകൾക്ക് 7 വയസ്സ് യായി. അവൾ ഒരു വിധം വായിക്കും പക്ഷെ എഴുതാൻ ഭയങ്കര മടിയാണ്. ക്ലാസ്സിൽ നല്ല മിടുക്കിയാണ്. പെട്ടെന്ന് എഴുതാൻ എന്ത് ചെയ്യണം. ഭയങ്കര അശ്രദ്ധയാണ്. മടിയും മുണ്ട്.
@@lekhas5056 ghee oru spoon kodkam kanji വെളളത്തിൽ ഒഴിച്ച് aayal best, ഇരട്ടിമധുരം തേൻ ചേർത്ത് കൊടുക്കാം, നെല്ലിക്ക, ച്യവനപ്രാശം 1 spoon, കുമ്പളങ്ങ ,pine അടുത്ത ആയുർവേദ hsptl പോയാൽ മറ്റു brain tonic ലഭിക്കും
Hii, എൻറെ മോന് 10 വയസ്സായി. നാലാം ക്ലാസിലാണ് പഠിക്കുന്നത്. അവന് ശ്രദ്ധ തീരെയില്ല. അവന് ക്ലാസിലെ ബോർഡിൽ എഴുതുന്നത് വരെ നോട്ടുബുക്കിൽ പകർത്തി എഴുതുമ്പോൾ വരെ അക്ഷരത്തെറ്റുകൾ ഉണ്ടാകുന്നു. സ്വന്തമായിട്ട് എഴുതി ഉണ്ടാക്കാനും സ്വന്തമായിട്ട് വായിക്കാനും ബുദ്ധിമുട്ടാണ്. പഠിക്കുന്ന കാര്യങ്ങളെല്ലാം അവൻ മറന്നു പോകുന്നു. പഠിക്കാൻ ഇരിക്കുന്നത് തന്നെ മടി ആണ്. എന്നാലും നിർബന്ധിക്കുമ്പോൾ പഠിക്കാൻ ഇരിക്കും പഠിക്കാൻ ഇരിക്കുമ്പോഴും എഴുതാൻ ഇരിക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ ആലോചിക്കുന്നത് പോലെ ഇരിക്കും. പരീക്ഷയ്ക്ക് മുഴുവൻ പഠിച്ചിട്ടു പോയാലും അവന് അതൊന്നും എഴുതാൻ പറ്റുന്നില്ല. പരീക്ഷയ്ക്ക് വളരെ മാർക്ക് കുറവായി കൊണ്ടിരിക്കുന്നു. പഠനകാര്യത്തിൽ മാത്രമല്ല നമ്മുടെ വീട്ടിലെ കാര്യത്തിലും അവന് ശ്രദ്ധ കുറവാണ്. നമ്മൾ അവൻറെ തൊട്ടടുത്ത് ഉണ്ടെങ്കിൽ കൂടിയും നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവനെ ശ്രദ്ധയില്ലാത്ത പോലെയാണ്. ഡോക്ടർ ഇത് എന്തുകൊണ്ടാണ് ഇങ്ങനെ? ഇതൊരു പ്രശ്നമാണോ? ഇതിനെന്താ ഒരു പരിഹാരം? ഡോക്ടറെ കാണിക്കേണ്ടി വരുമോ? കുറച്ച് മുൻപ് അവനെ ടെൻഷൻ പ്രശ്നമുണ്ടായിരുന്നു. ഡോക്ടറോട് സംസാരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ
ഒരു സൈക്കോളജിസ്റ്റിനെ കാണിക്കുക അവർ അവനെ കണ്ട് പ്രശ്നം എന്താണ് എന്ന് മനസിലാക്കി തെറാപ്പി കൊടുത്തോളും പിന്നെ പഠിക്കുമ്പോൾ കൂടെ ഇരിക്കുക ചെറിയ കഥ ബുക്കുകൾ കുട്ടിയെ അടുത്ത് ഇരുത്തി വായിച്ചു കൊടുക്കുക, അവരെ കൊണ്ടും വായിപ്പിക്കാൻ ശ്രമിക്കുക. . എല്ലാം ശരിയാകും 😘😘😘
വിഷമിക്കരുത് mam ... മാറ്റം ഉണ്ടാകുന്നുണ്ടല്ലോ ...നമ്മള്‍ സ്നേഹം കൊടുക്കുക മാതൃ സ്നേഹത്തെക്കാള്‍ വലിയ മരുന്ന് ഒന്നും തന്നെ ഇല്ല ....അവന്‍ മിടുക്കനാകും ... തെറാപ്പികള്‍ Continue ചെയ്യുക ... ഇന്‍ഷാ അള്ളാ 😘😘😘
ആഹാരം shredikuka....നെല്ലിക്ക, banana,ghee oru spoon good option, ഇരട്ടിമധുരം, വേണം ennundel അടുത്ത് ഉള്ള ആയുർവേദ hosptl poyal കുറച്ച് കൂടെ doctor lehym ghee oke tharum...
എന്റെ മകന് എട്ടു വയസ്സായി ഇപ്പോഴും അവനെ അക്ഷരങ്ങളും എഴുതാനും വായിക്കാനും ഒന്ന് അറിയുന്നില്ല കണ്ടാ പോലും മനസ്സിലാവാത്തത് ഇനി സംസാരത്തിലും ക്ലിയർ അല്ല ചില അക്ഷരങ്ങൾ പറയുമ്പോൾ നമുക്ക് മനസ്സിലാകുന്നില്ല എത്ര പറഞ്ഞിട്ട് എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ല അവൻ തന്നെ പറയണം എനിക്കൊന്നും മനസ്സിലാവുന്നില്ല പഠിച്ചിട്ട് കിട്ടുന്നില്ല അവൻ പറയുന്നു തൃശ്ശൂരാണ് ഞങ്ങളുടെ സ്ഥലം ഇതിന് ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് സ്കൂളിൽ സ്പീച്ച് തെറാപ്പി നടത്തുന്നുണ്ട് എന്നാലും തോന്നുന്നില്ല ഡോക്ടറെ കാണിക്കണം പിന്നെ അവനെ എപ്പോഴും ആലോചന കൂടുതലാണ് കൂടുതൽ ആലോചിച്ച് ആലോചിച്ചു ഇരിക്കുന്നത് പഠിക്കാൻ പറഞ്ഞാലും ആലോചനയാണ് എഴുതാൻ കൊടുത്താലും വെറുതെ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു പെട്ടെന്ന് പഠിക്കാൻ പറയുമ്പോൾ ദേഷ്യമാണ് കാണിക്കുന്നത് കാണിക്കുന്നത്
ഒരു സൈക്കോളജിസ്റ്റിനെ കാണിക്കുക . അവർ കുട്ടിയുടെ ശരിയായ പ്രശ്നം മനസിലാക്കി ട്രെയിനിങ് & തെറാപ്പി കൊടുത്തോളും. . പേടിക്കേണ്ട കാര്യം ഇല്ല Be positive madam😊
ആദ്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ ഭക്ഷണ ക്രമത്തില്‍ ആണ് . ശരിയായ ഭക്ഷണം കുട്ടികളുടെ ബുദ്ധി വളർച്ചക്കും ഓർമശക്തിയ്ക്കും സഹായിക്കുന്നതാണ്. കുട്ടികള്‍ക്ക് നമുക്ക് എളുപ്പത്തില്‍ നല്‍കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് ഈ വീഡിയോയില്‍ ഉണ്ട് ... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JuwQ4fPn61s.html വിവരങ്ങളെ ലളിതമായി കുട്ടികള്‍ക്ക് മനസിലാക്കി കൊടുത്താൽ അവ ഓര്‍ത്തുവയ്ക്കാനും വീണ്ടും അവ ഉപയോഗിക്കാനും കുട്ടികൾക്ക് കഴിയും... പിന്നെ കുട്ടികൾ കളിച്ച് വളരണം എന്നുള്ളത് പ്രധാനമാണ് . കളിക്കുന്നതിലൂടെ ഒരു പ്രത്യേക സംഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ പഠിക്കും. ഇതോടെ ശ്രദ്ധ വർധിക്കുകയും ചെയ്യും. എല്ലാം കളികളും വിനോദവും വിജ്ഞാനവുമുള്ളതാകാന്‍ ശ്രദ്ധിക്കുക. ചെറിയ ഒരു കഥ കുട്ടികള്‍ക്ക് വായിക്കാന്‍ നല്‍കുന്നതിനൊപ്പം ചെറിയ വാക്കുകളും പഠിപ്പിക്കുക. ഈ വാക്കുകള്‍ കഥയില്‍ എവിടെയൊക്കെയുണ്ടെന്ന് കണ്ടെത്താന്‍ പറയുന്നതും നല്ലതാണ്. ഇതുവഴി കഥ വായിക്കുന്നതില്‍ ഏകാഗ്രത ഉണ്ടാകുകയും, ഓര്‍മ ശക്തി വര്‍ധിക്കുകയും ചെയ്യും.... നല്ല ഉറക്കം ലഭിക്കുമ്പോള്‍ മാത്രമാണ് നല്ല ഓര്‍മ ശക്തിയും ഉണ്ടാകുക. ശരീരത്തിന് വിശ്രമം കിട്ടുന്നതിലൂടെ മാത്രമേ മസ്തിഷ്‌കം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ കുട്ടികള്‍ക്ക് ഒരു 8 മണിക്കൂര്‍ എങ്കിലും ഉറക്കം അനിവാര്യമാണു
ആഹാരം shredikuka.... നെല്ലിക്ക,ghee oru spoon,ഇരട്ടിമധുരം, അടുത്ത് ഉള്ള ആയുർവേദ hosptl poyal brain tonic ലേഹ്യം അരിഷ്ടം oke kutyk kodkam...koode ഇരുത്തി 2 hr പഠിപ്പിക്കുക...pedikan aayt onum ഇല്ല
ഡോക്ടർ എൻറെ മകൻ നാലാം ക്ലാസിലാണ് അവന് ഓറൽ ആയി പഠിക്കാൻ വായിക്കാൻ ഇഷ്ടമാണ് എഴുതാൻ താൽപര്യക്കുറവും എഴുതി തീർക്കുന്നത് വളരെ വൈകിയാണ് ശ്രദ്ധ കുറവാണ് എന്താണ് ചെയ്യേണ്ടത് ഏതൊക്കെ ഫുഡ് ആണ് കഴിക്കേണ്ടത് ഏതൊക്കെ മരുന്നു കഴിക്കണം ഇതിന് വേറെ ഡോക്ടറെ കാണണമെങ്കിൽ ഒന്നു പറഞ്ഞുതരാമോ
Brain development avashyam aayt ulla fud kodkam..ghee oru spoon.,ഇരട്ടിമധുരം, കുമ്പളങ്ങ നല്ലത് ആണ്.നെല്ലിക്ക,ച്യവനപ്രാശം പോലത്തെ ലേഹ്യം നല്ലത് ആണ്,അടുത്ത് ഉള്ള ആയുർവേദ hosptl പോയാൽ ലേഹ്യം അരിഷ്ടം ,പോലുള്ളവ kutyk കൊടുക്കാം,പഠികുമ്പോ 2 hrs koode erikam,
എന്റെ അനിയന്റെ മോന്‍ 4 classil ആണ് പഠിക്കുന്നത് അക്ഷരം ഒന്നും അറിയത്തില്ല എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകില്ല നമ്മള്‍ പഠിപ്പിക്കാന്‍ വിളിക്കുമ്പോള്‍ അവന്‍ വയലിന്റെ ആകും പേര് പോലും എഴുതാൻ അറിയില്ല ഒരു മറുപടി തരണേ