Тёмный

ഈ ഒരൊറ്റ ഭക്ഷണം കഴിച്ചാൽ മതി പ്രമേഹം ജീവിതത്തിൽ വരികയും ഇല്ല വന്ന് പ്രമേഹം മാറിപ്പോവുകയും ചെയ്യും 

Convo Health
Подписаться 1 млн
Просмотров 472 тыс.
50% 1

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp:wa.link/9hebc8
Contact For Booking :
+91 9895351025
Dr.Gopika A
BHMS
Senior consultant
9895351025
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/channel/0029Va87...
WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#convo_health #convo_health #convohealth #malayalam_health_tips #health_tips_malayalam #sugar_kurakkan_malayalam #sugar_kurakkan_malayalam_tips_pregnancy #sugar_kurakkan_malayalam_dr #sugar_kurakkan_malayalam_tips_ragi #sugar_kurakkan_food_malayalam #sugar_kurakkan_malayalam_health_tips #prameham_malayalam
prameham malayalam ,
prameham malayalam,
prameham ayurveda malayalam,
rameham lakshanangal malayalam,
prameham psc malayalam,
prameham ottamooli malayalam,
uluva prameham malayalam,
prameham test malayalam,
sugar kurakkan malayalam ,
sugar kurakkan malayalam tips,
sugar kurakkan malayalam tips pregnancy,
sugar kurakkan malayalam dr,
sugar kurakkan malayalam tips ragi,
sugar kurakkan food malayalam,
pregnancy sugar kurakkan malayalam,
sugar cholesterol kurakkan malayalam,
fasting sugar kurakkan malayalam,
sugar kurakkan drink malayalam,
sugar kurakkan exercise malayalam,

Опубликовано:

 

7 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 364   
@shajivarkey950
@shajivarkey950 14 дней назад
ഇന്ന് യൂട്യൂബിലേക്ക് കുറേ അലോപ്പതി ഡോക്ടർമാർ ഇറങ്ങിയിട്ടുണ്ട്. ഈ ഇല കഴിച്ചാൽ മതി, ഈ പഴം കഴിച്ചാൽ മതി, ഈ ഭക്ഷണം കഴിക്കാതിരുന്നാൽ മതി, ഈ രോഗം ഏഴ് അയൽവക്കത്ത് പോലും വരില്ല എന്നൊക്കെ പറഞ്ഞു. ലൈക്കും ഷെയറും ഒക്കെ കൂടുംതോറും ഇവരുടെ വരുമാനം യൂട്യൂബിൽ നിന്നും വർദ്ധിച്ചുകൊണ്ടിരിക്കും. കൈക്കു പകരം നാക്കു വരെ മുറിച്ചു മാറ്റപ്പെടുന്ന ഈ കാലത്ത് ജനങ്ങൾ തികഞ്ഞ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
@sureshkumarm3324
@sureshkumarm3324 12 дней назад
അലോപ്പതി ഡോക്ടർമാർ ഇല കഴിക്കാൻ പറയില്ല സുഹൃത്തേ
@josekuttyjose6995
@josekuttyjose6995 16 дней назад
ഡാക്കിട്ടറേ....നിങ്ങൾ മുഖവുരയിൽ കാണിച്ച ആ ഒരൊറ്റ ഭക്ഷണം മാത്രം എന്തേ പറയാത്തെ? ഉടായിപ്പ് കൊണ്ട് എല്ലാവരേയും വിഡ്ഡികമാക്കി സംതൃപ്തി അടയാനോ?
@user-xf6rn3pr7j
@user-xf6rn3pr7j 12 дней назад
Ithonnum mammal kaanaatheyum, kelkaatheyum irunnal mathi. Ingane aallukale thetidharippickunna videokal nirodhickanam...
@delwinshaji3762
@delwinshaji3762 13 дней назад
നല്ല അവതരണം Dr ഒത്തിരി ഉപകാരപ്രദം video thank you❤
@aboobackervv
@aboobackervv 16 дней назад
പാണ്ടിക്കാട് ഹോമിയോ ഹോസ്പിറ്റൽ റിസർച്ച്. ജനങ്ങളെ പറഞ്ഞ് വഞ്ചിക്കുകയാണ് അവിടത്തെ ഡോക്ടർമാരുടെ പ്രധാന ജോലി. വീഡിയോയിൽ വന്നിരുന്നു ഓരോ രോഗത്തെപ്പറ്റി ഒറ്റ ഭക്ഷണം കൊണ്ട് ഒറ്റ മരുന്നുകൊണ്ട് എല്ലാം മാറ്റി കൊടുക്കും. പിന്നീട് ആ കാര്യത്തെപ്പറ്റി പറയുകയില്ല എന്തിനാ നിങ്ങൾ ഇങ്ങനെ ഉണ്ടാക്കുന്ന ഹെഡ്ഡിംഗുകൾ കൊടുക്കുന്നത്.
@RishanRichoos
@RishanRichoos 12 дней назад
😮😮
@minimolkn1203
@minimolkn1203 17 дней назад
താങ്ക്സ് ഡോക്ടർ 👏👏🙏👍
@babupt7236
@babupt7236 14 дней назад
നല്ല നിർദേശങ്ങൾ
@hemamalini250
@hemamalini250 17 дней назад
Thanks doctor
@Rskpinky
@Rskpinky 14 дней назад
Inspiration video very useful
@annjohn4586
@annjohn4586 16 дней назад
Thank you doctor for the video
@minithomas9597
@minithomas9597 16 дней назад
Very good information ❤
@venuv4424
@venuv4424 8 дней назад
ഇത് ശരിക്കും കച്ചവടം. യൂ ട്യൂബ് കച്ചവടം, പക്ഷേ മനുഷ്യരെ എക്കാലവും പറ്റിക്കാമെന്ന് കരുതരുത്.നന്ദി...
@nazerkaratt3892
@nazerkaratt3892 14 дней назад
മാഡം ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു തകർത്തല്ലോ മോളെ സമൂഹമാധ്യമ ചികിത്സ ഇങ്ങനെയാണെങ്കിൽ ഷുഗർ കൂടും ഓം നമശിവായ
@user-ri3kl6gm4i
@user-ri3kl6gm4i 15 дней назад
Ennum kelkununde macilakuna rethiyil Dr, paranju tharunu
@sahadevankm2893
@sahadevankm2893 11 дней назад
Very nice video, Dr Congratulation
@haridasanshoranur9915
@haridasanshoranur9915 17 дней назад
Thank you doctor
@pkvnair602
@pkvnair602 11 дней назад
Good. This can be followed by anyone affected by blood sugar. Thank you 🎉
@shinemishal8921
@shinemishal8921 14 дней назад
Thank you so much doctor . . God bless you
@leelageorge-5783
@leelageorge-5783 15 дней назад
I will try thaku dr
@kunjimohammedkm620
@kunjimohammedkm620 15 дней назад
Thanks Dr Valare nalla അറിവ് പകർന്നു തന്നതിന്
@sunildathsunil4121
@sunildathsunil4121 12 дней назад
Valuable advice. God bless you
@marykuttyk.o8313
@marykuttyk.o8313 13 дней назад
Verygood information👍
@jinijoy7857
@jinijoy7857 14 дней назад
Good information .Thanks Doctor.
@unnikrishnanmv3866
@unnikrishnanmv3866 14 дней назад
Thanku ഡോക്ടർ 🩷
@puspakrishnan3746
@puspakrishnan3746 17 дней назад
Good information❤❤❤ Thank u doctor❤❤❤
@vijayk8337
@vijayk8337 15 дней назад
Super explanation
@anukasuseelan5887
@anukasuseelan5887 15 дней назад
Thanks Doctor
@AlexanderVallerian
@AlexanderVallerian 16 дней назад
Thanks
@sukumari710
@sukumari710 17 дней назад
Ee oru food കഴിച്ചാൽ മതി എന്ന് പറഞ്ഞല്ലോ?എന്താണത്.എന്തിനാ ഇങ്ങനെയുള്ള ഹെഡിംഗ് കൊടുത്തു പറ്റിക്കുന്നത്.അത് കാണുമ്പോൾ ഫുഡ് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ എല്ലാരും വീഡിയോ കാണുമല്ലോ, അല്ലേ.കഷ്ടം.
@RadhakrishnanKannadi
@RadhakrishnanKannadi 16 дней назад
പ്രമേഹം തിന് ഒറ്റ ഭക്ഷണം എ ന്നു പറയുന്നത് പച്ച വെള്ളം മാത്രം ഇത് പ്രമേഹാരോവികൾ മനസ്സിലാമിവേകുമലോ
@gayatrienterprises6759
@gayatrienterprises6759 15 дней назад
To make money.
@shakeelatk2706
@shakeelatk2706 13 дней назад
Good class
@mathewkurien3836
@mathewkurien3836 8 дней назад
Thank you Doctor Good Advice 🙏🏻🙏🏻
@bhagyaraj1509
@bhagyaraj1509 18 дней назад
വളരെ നല്ല അറിവ് 😊
@babyjames1079
@babyjames1079 16 дней назад
ഏതു ഫുഡ് കഴിച്ചാൽ ആണ് ഷുഗർ കുറയുന്നത് അറിഞ്ഞാൽ കൊള്ളാം.
@raihanraihan3467
@raihanraihan3467 15 дней назад
Vestige കമ്പനി ഇറക്കുന്ന ന്യൂട്രിഷൻ ഫുഡ്‌ സപ്പ്ലിമെന്റ് കഴിച്ചാൽ ഷുഗർ നോർമൽ ലെവൽ ആകും. ഒരുപാട് പേർക്ക് റിസൾട്ട്‌ കിട്ടിയിട്ട് ഉള്ളത് ആണ്. റിസൾട്ട്‌ അറിയാൻ 👇🏻 എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒൻപത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്.
@sukumarannair4416
@sukumarannair4416 15 дней назад
ഇവളുടെ കന്ത്..
@varkeyazhikunnel5820
@varkeyazhikunnel5820 17 дней назад
Thanks dear Doctor for your instruction!
@user-qc5mq2gw1v
@user-qc5mq2gw1v 17 дней назад
Dr. Thank you. Vegetarians inu upakarapradhamaya informations.
@fathimamuthuvayalil
@fathimamuthuvayalil 15 дней назад
👍🏻👍🏻👍🏻❤️
@user-gz5zr4oz9r
@user-gz5zr4oz9r 16 дней назад
All patients should be checked for diabetes before starting any treatment.
@sasikalanair6415
@sasikalanair6415 9 дней назад
താങ്ക് you Doctor 🙏
@samuelyohannan5431
@samuelyohannan5431 18 дней назад
Protein Ula food items vagikan money elathavr enthu cheyim
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 16 дней назад
Thañk,you,Doctor,for,the,valuable,information
@samuelyohannan5431
@samuelyohannan5431 18 дней назад
Dear all once sugar comes, it never goes. Only sugar comes down and up.But it never goes.
@pratheepkumar-pu9nx
@pratheepkumar-pu9nx 18 дней назад
Dr sir smell losse homeo yil medicine undo athe yeth medicine please reply thanks Dr sir
@AbhijithCS-lr8me
@AbhijithCS-lr8me 14 дней назад
Thanks Dr good Advicing
@Rskpinky
@Rskpinky 14 дней назад
Super and excellent 💯
@abdulrahmanelliyan7562
@abdulrahmanelliyan7562 17 дней назад
വളരെ വിലപ്പെട്ട ഇൻഫർമേഷൻ .....❤
@aboobackervv
@aboobackervv 16 дней назад
എന്ത്.
@abdulrahmanelliyan7562
@abdulrahmanelliyan7562 15 дней назад
@@aboobackervv ചെവിയില്ലെ ...??
@balachandrankartha6134
@balachandrankartha6134 18 дней назад
Quantity of the food in six. Times
@user-rr5om1fb4i
@user-rr5om1fb4i 17 дней назад
വളരെ വിലപ്പെട്ട അറിവ്.നന്ദിയുണ്ട്.ഡോക്ടർ
@sujithkp9898
@sujithkp9898 14 дней назад
Super class മാഡം. താങ്ക് you very much🙏🏼🙏🏼😊
@joyaugustine2690
@joyaugustine2690 15 дней назад
ഡോക്ടർ ആണോ അവിടുത്തെ "സീനിയർ കൺസൾട്ടൻ്റ് "? - ഭയം തോന്നുന്നു.
@hamsapoilan402
@hamsapoilan402 5 дней назад
പ്രമേഹം. ഒരിക്കലും. മാറില്ല. ജനങ്ങളെ. വഞ്ചിക്കാതെ dr. Plees. നിയന്ദ്രിക്കാം. മാറില്ല
@gokulraj9665
@gokulraj9665 16 дней назад
Really useful informations.
@user-hf2ui9hg8q
@user-hf2ui9hg8q 17 дней назад
ഒറ്റ ഭക്ഷണം ഏത് എന്നറിയാൻ എല്ലാവരും വീഡിയോ ഓപ്പൺ ആക്കി.. വ്യൂസ് കൂടി...youtube cash കൂടി...പക്ഷേ ആ ഭക്ഷണം ഏതെന്നു പറഞ്ഞില്ല. പിന്നെ എല്ലാവർക്കും അറിയാവുന്ന അംഗൻവാടി യിൽ പറഞ്ഞു തരുന്ന കാര്യങ്ങൾ പറഞ്ഞു. ഹോസ്പിറ്റൽ പേര് , ഫോൺ നമ്പർ പരസ്യം തന്നു.. ഹോമിയോ ഡോക്ടർ..
@baby24142
@baby24142 16 дней назад
😂😂😂😂
@vmnisar3882
@vmnisar3882 11 дней назад
yes you said it 😀 'അംഗൻവാടി യിൽ പറഞ്ഞു തരുന്ന കാര്യങ്ങൾ പറഞ്ഞു'.😃
@TheRajansai
@TheRajansai 11 дней назад
It’s all misleading people. If anyone control food and does exercise that’s it She is not telling anything new.
@RevFrJoshuaJohn
@RevFrJoshuaJohn 6 дней назад
യു ട്യൂബ് ലിങ്ക്ൽ വ്യൂവേഴ്സ് നെ കിട്ടാൻ "ഇത് കഴിച്ചാൽ ഈ രോഗം ആരോഗ്യം കൂടും, ഇനിയും ആ രോഗം വരത്തില്ല ഇങ്ങനെ ഒക്കെ പറഞ്ഞു നമ്മളെഎല്ലാം ഫുൾസ് ആക്കുന്നു, പുതിയ പറ്റുപാടുന്നവരും, കുർബാന ചെല്ലുന്നവരും, കരൾ അലിയിക്കുന്ന, കരയിപ്പിക്കുന്ന കുർബാന, വ്യൂവേഴ്സ് നെ കൂടി കാശുണ്ടാക്കാനുള്ള വേലകൾ, നമ്മൾ ഒക്കെ വെറും ഫുൾസ് ആകുന്നില്ലേ..
@murugansubramaniyam4332
@murugansubramaniyam4332 3 дня назад
നന്നായി ആദ്യമേ കമന്റ്‌ നോക്കിയത് കൊണ്ട് വീഡിയോ കാണേണ്ടി വന്നില്ല.... താങ്ക്സ് ഡിയർ
@shantyshaju15
@shantyshaju15 12 дней назад
Thank you dr
@leelakumarin
@leelakumarin 11 дней назад
Thanks Dr.
@sreelathacv7557
@sreelathacv7557 12 дней назад
Thanks dr
@sudheerchandran9879
@sudheerchandran9879 12 дней назад
Very useful information. Thanks.
@user-ry6cn8vd9n
@user-ry6cn8vd9n 16 дней назад
Doctor എനിക് പക്ഷർ കൊളസ്ട്രൽ അൽശെർ ane അസുഖം ഉണ്ട് lam എ thaks
@vijayakumaranmgnair2869
@vijayakumaranmgnair2869 14 дней назад
പ്രമേഹം ജീവിതശൈലീ രോഗങ്ങളാണ്..പ്രമേഹം മറ്റ് പലേ രോഗങ്ങൾക്കും വഴി മരുന്നിടും....ഡയറ്റും എക്സർസയിസും കൊണ്ട് റിവേഴ്സ് ചെയ്യാം
@saradahari7317
@saradahari7317 16 дней назад
ഗുഡ് ഇൻഫെർമേഷൻ 👌👌
@jayalakshmijayalakshmi2129
@jayalakshmijayalakshmi2129 8 дней назад
ഉഷാറ നിമിത്തം വികൃത വേഷം. ഹഹ ഹ....
@binusbn5681
@binusbn5681 13 дней назад
Oru pinnakkum ariyatha dr, nigakku aara bhms thannathu
@RamaDevi-cv5fn
@RamaDevi-cv5fn 17 дней назад
Sugar free tablet Tulika ettu tea kudikkamo
@rajithakumari4421
@rajithakumari4421 17 дней назад
Protteen kuudiyal kryatteeneen kuukdumallo ysnddanu vaghi
@ramachandranp8965
@ramachandranp8965 17 дней назад
വളരെ ഉപകാരം ഉള്ള വിഡിയോ 👍👍👌👌🌹🌹🙏🙏🙏
@ashithvlogs19
@ashithvlogs19 16 дней назад
കള്ളം പറയാം - എന്നാലും ഒറ്റ ഭക്ഷണം എവിടെ?
@sobhanasoba2274
@sobhanasoba2274 17 дней назад
Very.good dr
@peace4814
@peace4814 17 дней назад
ഭക്ഷണം, മരുന്ന്, ഏതെന്ന് വേകം പറഞ്ഞൂടേ.....
@prakasant.v1687
@prakasant.v1687 16 дней назад
Test riport kanikku
@MrJbmathew
@MrJbmathew 3 часа назад
Food ഏതാണ് എന്ന് പറയൂ മാ..
@flowers_comedy-.
@flowers_comedy-. 13 дней назад
Kadhapresangam nirthi amarennu para
@aravindankk9499
@aravindankk9499 16 дней назад
ഒറ്റ ഭക്ഷണം ഏതെന്ന് പറയാതെ ആളെ പറ്റിച്ച് തിന് നന്ദി.
@ushanarayanan7848
@ushanarayanan7848 16 дней назад
Ethu bhakshanam kazhikkanam ennu parayu
@kunjumonneduveli3085
@kunjumonneduveli3085 12 дней назад
Mam....backround board "Homeo alla .....HOMOEO anu....thu thiruthooooo.."
@philominaemmanuel3030
@philominaemmanuel3030 16 дней назад
Medicine for Diabetes in Homeyo Doctor
@savithri196
@savithri196 16 дней назад
രോഗത്തിനല്ല രോഗിക്കാണ് ഹോമിയോ !
@anniesheelajacob5678
@anniesheelajacob5678 2 дня назад
Dr.aa oru food enthanu.athu mathrem parayathathu entha.ale pattikkaneno.eneettu po thattippukari
@omanaraghavan7903
@omanaraghavan7903 17 дней назад
Thanks Dr for ur useful information I follow this steps regularly🎉🎉
@jameschalangady
@jameschalangady 16 дней назад
ബാക്കി, but ഭാഗം. try to പ്രണൗൻസ് correctly
@savithri196
@savithri196 16 дней назад
പ്രോട്ടീൻ കുറയ്ക്കാനാണ് മുളപ്പിച്ച പയർ. പഴവർഗങ്ങൾ, സലാഡ്, ഫാസ്റ്റിംഗ്, etc. ഇവയും അത്യാവശ്യമാണ്. 17:32
@amminiprasanna8307
@amminiprasanna8307 10 дней назад
Enna Thattippanithu Enta Makan 3 years Kazhu First Kuranju Pinne Kudi Kulamayee Yeppol Homio GOoD By Nuna PrasangamMatiyakkaruto
@jithesha9804
@jithesha9804 18 дней назад
🎉🎉
@evaannevin2283
@evaannevin2283 15 дней назад
Mam very good information, but no money for purchasing these protein rich foods
@rajasekaharancn3654
@rajasekaharancn3654 18 дней назад
Dr ബാഗം എന്നുള്ള ഫാഷൻ പ്രയോഗം നിർത്തി കൂടെ, ഭാഗം എന്നു പറഞ്ഞാൽ പദവി ഒന്നും കുറയില്ല!
@sreekumarkc2651
@sreekumarkc2651 17 дней назад
എന്ത് ഫാഷനാണ് മനുഷ്യ ഈ പ്രയോഗത്തിൽ. കുത്തി തിരിപ്പ്.
@devalal5108
@devalal5108 16 дней назад
ഇത് ഫാഷൻ ഒന്നുമല്ല... എറണാകുളം മുതൽ വടക്കോട്ട്.. ഖര അക്ഷരങ്ങളും. അധിഖര അക്ഷരങ്ങളും... മൃദു അക്ഷരങ്ങൾ ആയിട്ടാണ് ഉപയോഗിക്കാറുള്ളത്... ഉദാഹരണത്തിന് ദിലീപിൻറെ പടങ്ങളിൽ... ദിലീപിൻറെ ഡയലോഗുകൾ ശ്രദ്ധിച്ചാൽ മതി... മീശ മാധവൻ എന്ന സിനിമയിൽ... ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രത്തിൻറെ പേര്... ഭഗീരഥൻ പിള്ള എന്നാണ്... എന്നാൽ ദിലീപ് ഉച്ചരിക്കുന്നത് ബകീരതൻ പിള്ള എന്നാണ്... ഇതുപോലെ... തെക്കോട്ടും ചില വാക്കുകൾ മൃദുവായി ഉപയോഗിക്കാറുണ്ട്... കൊല്ലം പ്രദേശങ്ങളിൽ... ഭാര്യക്ക് ഫാര്യ എന്നും.. ഭാരതത്തിന് ഫാരതം എന്നും. ഉച്ചരിക്കാറുണ്ട്.. കുറയ്ക്കുക എന്നുള്ളത്.... കുറക്കുക.. എന്നാണ് എറണാകുളം മുതൽ വടക്കോട്ട് ഉച്ചരിക്കുന്നത്... ഇതെല്ലാം പ്രാദേശികമായ dialects ആണ്.. അത് ആരുടെയും കുറ്റവും അല്ല
@kmbroots8872
@kmbroots8872 16 дней назад
ഷുഗർ മാറുമോ?
@user-ve8su4ps4p
@user-ve8su4ps4p 16 дней назад
ഈ പറഞ്ഞതാണ് വാസ്തവം. അതിൽആരും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല വടക്കോട്ടുള്ള സംസാര ഭാഷയും നമ്മളുടെ തെക്കോട്ടുള്ള സംസാരവും വ്യത്യാസമുണ്ട് അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 14 ജില്ലകളിലുള്ള ആൾക്കാരുമായിട്ട് ഇടപഴകുമ്പോഴും സംസാരിക്കുമ്പോഴും നമുക്ക് വ്യക്തമായിട്ട് മനസ്സിലാകും അത് അവരുടെ രീതിയാണ്. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല മാഷേ.14 ജില്ലയിലുള്ള ആൾക്കാരുമായിട്ട് സംസാരിച്ചിട്ടും ഇടപഴകിയിട്ടുള്ള വ്യക്തിയാണ് ഞാൻ അതുകൊണ്ട് എല്ലാ സ്ഥലങ്ങളിലും ഭാഷാ വ്യത്യാസങ്ങളുംഉണ്ട്. ഇതെല്ലാം നമ്മുടെ സ്കൂളിൽ പഠിച്ചിട്ടുണ്ടല്ലോ അക്ഷര വ്യത്യാസങ്ങൾ നാനാർത്ഥങ്ങൾ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ നമ്മൾപത്താം ക്ലാസിൽ പഠിച്ചിട്ടുള്ളതാണ്. തെക്കൻ ജില്ലകളിൽ അങ്ങനെ ഒരു ജാതിയില്ല നയനാർ ജാതിയില്ല. പിന്നീട് ഇ കെ നായനാർ നേതാവായപ്പോൾ മുഖ്യമന്ത്രി ആയപ്പോഴൊക്കെ നമ്മൾ നായനാർ ജാതിയെക്കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങിയത്.അതുപോലെ എന്തെല്ലാം ​@@kmbroots8872
@rkpillai3
@rkpillai3 13 дней назад
മോഹൻലാൽ ദോശക്ക് ദോസ എന്നാണ് പറയുന്നത്. അത്കൊണ്ട് മോഹൻലാലിന്റെ പടം കാണില്ലേ? ഭാഗവും ബാഗവും മാറിപോയാൽ ഷുഗറിന്റെ അസുഖം മാറുമോ ചേട്ടാ?
@shajiarmaan1303
@shajiarmaan1303 14 дней назад
ഈ ഒരൊറ്റ ഭക്ഷണം ഏതു ഏതു ഭക്ഷണം അത് പറ
@shylajadevi4321
@shylajadevi4321 16 дней назад
Gopika Super
@NoushadKolathai
@NoushadKolathai 13 дней назад
Sugar kurakkaanum control cheytanum I coffee kudikoo.sugar control cheyyaam
@madackal250
@madackal250 13 дней назад
No use at all
@sreejithsumi9539
@sreejithsumi9539 16 дней назад
Good information 👍Dr.gopika
@premap.k9393
@premap.k9393 15 дней назад
Good information dr. Thank u❤️
@polyvarghese4037
@polyvarghese4037 17 дней назад
Eee കര്യങ്ങളൊke ചെയ്യു ന്ന താnnu ആ ഭക്ഷണം
@sheejak3311
@sheejak3311 16 дней назад
Dr. ഞാൻ 16വർഷമായി sugarന് മെഡിസിൻ എടുക്കുന്നു എനിക്ക് ഇപ്പോൾ wight loss ആണ് 54kg ആയിരുന്നു ഇപ്പോൾ 44kg ആണ് hair ഒരുപാട് കൊ ഴിയുന്നു എനിക്ക് 60വയസ് ഉണ്ട് ഞാൻ എന്നും 45m നടക്കുന്നുണ്ട് ഞാൻ എന്താചെയേണ്ടത്
@gracyabraham2274
@gracyabraham2274 6 дней назад
Uluva kidney failure undakkumo
@user-zv3uj2yw6k
@user-zv3uj2yw6k 18 дней назад
എനിക്കു naduvathana.. ആയിരുന്നു. ഷുഗർ..387. ഇപ്പോൾ കുറവ് ണ്ട്.90..180.. ആയി.
@AliAli-lq5ov
@AliAli-lq5ov 16 дней назад
എങ്ങനെ
@anilaviswan260
@anilaviswan260 11 дней назад
എങ്ങനെ പറയുമോ 🙏
@sivadasanputhiyotil9624
@sivadasanputhiyotil9624 13 дней назад
അറ്റാക്ക് വന്നവർക്ക് പുഷ്അപ്പ് ചെയ്യാമോ
@sudhakarank7782
@sudhakarank7782 16 дней назад
Doctor mole ,Agganeyonnum sugar kurayilla old age ullavarke.kurayum Dr monoj palayude treatment il.ok.
@godgreat4043
@godgreat4043 18 дней назад
🔥
@k.aboobackersiddique9459
@k.aboobackersiddique9459 11 дней назад
12 hours fasting cheytal sugar kurayumo?
@sarammachacko1988
@sarammachacko1988 15 дней назад
Theory is easy but pr. . . . . ❤actually difficult .
@hemantrathod1819
@hemantrathod1819 15 дней назад
Medicine company anu decision edukkunnatu,
@sulfikkermoidheensufikker2572
@sulfikkermoidheensufikker2572 14 дней назад
ബിരിയാണികഴിക്കാൻപറ്റുമോ. അദുംകൂടെപറയു. ഡോക്ടർ.
@user-rr5om1fb4i
@user-rr5om1fb4i 17 дней назад
വളരെ വിലപ്പെട്ട അറിവ
@Ushakumari-qi8xg
@Ushakumari-qi8xg 16 дней назад
Description is very.clear
@AnilKumar-yp5vq
@AnilKumar-yp5vq 18 дней назад
സൂപ്പർ 👍🏻👍🏻👍🏻
@swamiatmaswarupananda2050
@swamiatmaswarupananda2050 14 дней назад
👌👌👌👌👌
@PadmanabanMp
@PadmanabanMp 13 дней назад
Fruits
Далее
Игровой Комп с Авито за 4500р
01:00
Игровой Комп с Авито за 4500р
01:00