Тёмный

കുട്ടികളിലെ മൊബൈൽ ഉപയോഗം എങ്ങനെ കുറയ്ക്കാം? ഡോ. അരുണ് ബി നായര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു 

MediaoneTV Live
Подписаться 6 млн
Просмотров 3,8 тыс.
50% 1

How to reduce mobile usage in children? Dr. Arun B Nair answers the questions.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@thelittlethings2
@thelittlethings2 3 года назад
മാഷെ രണ്ടു വയസു മുതൽ ഉള്ള കുഞ്ഞു കുട്ടികള് വരെ മൊബൈൽ അഡിക്റ്റ ആണ്. ഇനിയുള്ള കാലം ഇത് നിയന്ത്രണ വിധേയമെ അല്ല കേട്ടോ, പരമാവധി നല്ല പരിപാടികൾ മൊബൈലിൽ ഡൗൺലോഡ് ചെയ്ത വെക്കുക, അത് കാണാൻ മാത്രം അനുവദിക്കുക, അവർക്ക് സേർച്ച് ചെയ്തു എടുക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കാതിരിക്കിക്കുക, മടുപ്പുള്ള കാർട്ടൂണുകൾ ഡൌൺലോഡ് ചെയ്തു വെച്ചാൽ മതി, കുറച്ചു കണ്ടു എണീറ്റ് പൊക്കോളും. മാഷ് മൊത്തം ഓൺലൈൻ കാര്യങ്ങൾ ആണ് പറയുന്നത്, കുറച്ചു വലിയ കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസ് ഉള്ളപ്പോൾ മാത്രം മൊബൈൽ ഡാറ്റ കൊടുക്കുക, അത് കഴിഞ്ഞാൽ ഫോൺ എടുത്തോട്ടെ, പക്ഷെ നല്ല ഗെയിമുകൾ മാത്രം കളിയ്ക്കാൻ വിടുക, ഓൺലൈൻ സെർച്ചിങ് ഫ്രീഡം കൊടുക്കാതിരുന്നാൽ ഒരു പരിധി വരെ നിയന്ത്രിക്കാൻ പറ്റും.
@mohammedkutty4859
@mohammedkutty4859 3 года назад
Very Informative
@thelittlethings2
@thelittlethings2 3 года назад
ഇതിൽ മാതാപിതാക്കൾ മാത്രം ആണ് കുറ്റക്കാർ, കൂട്ടുകുടുംബങ്ങളിൽ ഈ ഇഷ്യു ഇല്ല കേട്ടോ , ആണു കുടുംബങ്ങളിൽ ആണ് ഈ എല്ലാ പ്രശ്നങ്ങളും ഉള്ളത് , കുട്ടികൾ മാതാപിതാക്കൾ തിരക്കാകുമ്പോൾ ഒറ്റക്കാകുന്നു, അവർ വല്ല അപകടവും വരുത്തുന്നതിന് പേടിച്ചു മാതാപിതാക്കൾ മൊബൈൽ കൊടുത്തു ഒരിടത് ഇരിപ്പിക്കും. അവിടം മുതൽ ആണ് ഇവർ അഡിക്ടാവുന്നത്, എന്റെ കുഞ്ഞിന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് പറയുകയാ,. ഇങ്ങനെ ഉണ്ടെങ്കിൽ ഒന്നും നോക്കേണ്ട വേഗം തറവാട്ടിലേക്ക് വിട്ടോ, കുറെ പേരുണ്ടെങ്കിൽ കളിയും ശ്രദ്ധയും ഭക്ഷണവും എല്ലാം നല്ല ക്രമത്തിൽ ആകും, മക്കളുടെ ഭാവി നോക്കിയിട്ടു മതി മറ്റു ജോലി തിരക്കും എലാ കാര്യങ്ങളും.
Далее
ГОЧА ПРО NISSAN 400Z
00:51
Просмотров 38 тыс.