Тёмный

'ദുരന്തബാധിതരായ പാവങ്ങളുടെ പേരിലാണോ കള്ളക്കണക്ക് അവതരിപ്പിക്കേണ്ടത്'; പികെ ഫിറോസ് 

24 News
Подписаться 6 млн
Просмотров 52 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@achumichu8946
@achumichu8946 2 дня назад
ഈ സർക്കാരിനെക്കാൾ വലിയ ദുരന്തം വേറെയില്ല 🙏😔
@amfa5422
@amfa5422 2 дня назад
ജനകീയ കോടതി കണ്ടവർക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാവും.😅 എന്തൊക്കെ യാണ് ഇവിടെ നടക്കുന്നത് 😢
@Siddi-k4g
@Siddi-k4g 2 дня назад
Pk firoz 👌👌
@nattukallingal1296
@nattukallingal1296 2 дня назад
👎👎👎​@@Siddi-k4g
@prajeshkrkr1598
@prajeshkrkr1598 2 дня назад
അഖിൽ മാരാർ പറഞ്ഞത് 100% ശെരിയായിരുന്നു.
@jineshkumarpn1705
@jineshkumarpn1705 2 дня назад
Firoze poy urangan nokku
@Shafee-i7k
@Shafee-i7k 2 дня назад
​@@jineshkumarpn1705 pinnu gadii uragtha kakunnudalloo.. Allyoo kamii..
@naughtysidhuuu5330
@naughtysidhuuu5330 2 дня назад
അനിൽകുമാറിനെ ഒഴിവാക്കൂ പിണറായിക്കുവേണ്ടി ഹാഷ്മി വാദിക്കുന്നുണ്ടല്ലോ...
@sreelekshmi675
@sreelekshmi675 2 дня назад
ഹാഷ്മി സേട്ടൻ അഖിൽ മാരാരുടെ അടുത്ത് പ്രാസം ഒപ്പിച്ച വലിയ dialogues അടിക്കുന്നത് കണ്ടിരുന്നല്ലോ.. ഇപ്പൊ എന്താണ് അഭിപ്രായം..എന്നാലും 💊💊💊💊
@sudhisudheesh2757
@sudhisudheesh2757 2 дня назад
ഈ വാർത്തയൊക്കെ ഇപ്പോ മുക്കും നാളെ വേറെ വല്ലതും കൊണ്ടുവരും
@rejikthomas6297
@rejikthomas6297 2 дня назад
ഹാഷ്മി. വീണ്ടും നാറൂം ഉറപ്
@MakdonMak
@MakdonMak 2 дня назад
ഓണം മദ്യവിൽപന കുറഞ്ഞു😮 അതിൽ കിട്ടേണ്ട കമ്മീഷൻ കൂടി ചേർത്താണ് ഇത്😢😢 ക്ഷമിക്കണം പറ്റിപ്പോയി😮 ഇനി ക്യാപ്സൂൾ മാത്രം രക്ഷ
@akshayk8344
@akshayk8344 2 дня назад
ഇത് കാണുന്ന ഓരോ മലയാളിക്കും വെറുത്ത് പോവും ഹാഷമിയെ
@faisalbabu4346
@faisalbabu4346 2 дня назад
ഈ ആഷ്‌മിയുടെ കപടമുഖം ജനങ്ങൾ തിരിച്ചറിഞ്കഴിഞ്ഞു വയനാട്ടിലെ ദുരന്തം വാർത്തയിലൂടെ റീച്ചിന് വേണ്ടി കരഞ്ഞു അഭിനയിച്ചതാണെന്നു ചോറ് തിന്നു ന്നവർക്കൊക്ക മനസ്സിലായി 😢
@Kudumanpoty
@Kudumanpoty 2 дня назад
ഹാഷിം ഇതിൽ ദുരന്തം, കള്ളനെ വെളുപ്പിക്കാന്‍ കഷ്ടപ്പെടുന്നു...
@shihabpaloor3503
@shihabpaloor3503 2 дня назад
Akil marar you are right
@944joseph
@944joseph 2 дня назад
അപ്പോൾ ഹാഷ്മി ഈ തട്ടിപ്പിന് കൂട്ടുനിൽക്കുന്നു. വളരെ മോശം. വളച്ചൊടിക്കുകയാണല്ലേ കഷ്ടം
@amalshaji2480
@amalshaji2480 2 дня назад
അനിൽകുമാറിനെ പോലുള്ള വിവരം ഇല്ലാത്ത അടിമകളെ ചർച്ചക്ക് വിളിക്കരുത്
@sulficarali9993
@sulficarali9993 2 дня назад
എന്നാൽ നിന്റെ വീട്ടില് ഉള്ളവരെ കൊണ്ടുവാ...
@zahranarmuhammed983
@zahranarmuhammed983 День назад
CPIM ETHU POLEYULLAVARE KITU
@soorajpunnayilvlogs
@soorajpunnayilvlogs 2 дня назад
ഹാഷ്മിയെ ദയവായി ഇനി ldf. ന്റ പ്രതിനിധി ആക്കുക ....
@VivaChad-ci8dl
@VivaChad-ci8dl 2 дня назад
Akhil നേ കൂടി ചർച്ചക്ക് വില്ലിക്കടെ HarshMI 😝
@WorldPregoLeague-or6mp
@WorldPregoLeague-or6mp 2 дня назад
പൊന്നു ഹാശ്മി.. അഖിൽ മാറാർ ആയി കുറെ തർക്കിച്ചതിനു കിട്ടിയല്ലോ കണക്ക്.. Big സല്യൂട്ട് Highcourt 😍 shame ഹാഷമി 😜
@JoyfulWords
@JoyfulWords 2 дня назад
ലേശം ഉളുപ്പൊക്കെ ആകാം അവതാരകന് 🤭
@ershadkk2311
@ershadkk2311 2 дня назад
അകിൽമാരാർ 👍🏻👍🏻👍🏻👍🏻
@Skumar27276
@Skumar27276 2 дня назад
2019 പ്രളയകാലങ്ങളിൽ കേന്ദ്രം കേരളം ആവശ്യപ്പെട്ട തുകയിലും കുറവ് തന്നു അതുകൊണ്ട് വയനാട് ദുരന്തത്തിൽ പെരുപ്പിച്ചു കാണിച്ചു അങ്ങനെ കാണിക്കാമോ ഹാഷ്മി സിപിഎം പ്രതിനിധി അല്ല മാധ്യമപ്രവർത്തകനാണ് ഇപ്പോൾ ജനങ്ങൾക്ക് മാധ്യമപ്രവർത്തകരേത് പാർട്ടിക്കാരേത് എന്ന് തിരിച്ചറിയാതായിരിക്കുന്നു😂
@kadalottilvlogs2255
@kadalottilvlogs2255 2 дня назад
ഹാഷ്മി സേട്ടോ.. Akil marar ഇതൊക്കെ പറഞ്ഞപ്പോൾ എന്തൊക്കെയായിരുന്നു വാദം... ഇപ്പൊ എന്തായി...
@abibk1515
@abibk1515 2 дня назад
സർക്കാർ ജീവനക്കാർക്ക് വെട്ടി വിഴുങ്ങി തിന്നാൻ ഈ തുക മതിയോ ?
@sumeshchandrakr9855
@sumeshchandrakr9855 День назад
നീ പഠിക്കാതെ മാവേൽ എറിഞ്ഞു നടന്നിട്ട് സർക്കാർ ജീവനക്കാരുടെ നെഞ്ചത്തോട്ട് കേറിക്കോ😂😂
@Kannur357
@Kannur357 День назад
​@@sumeshchandrakr9855സർക്കാർ ജോലിക്കാർക്ക് ഒന്നും അധിക കാലം സുഖിക്കാമെന്നു വിചാരിക്കേണ്ട ശമ്പളം കിട്ടാത്ത തേടേണ്ട അവസ്ഥ ഉടൻ വരും😂😂😂😂😂
@gopikaac
@gopikaac 2 дня назад
24 ചാനൽ ldf ഏറ്റടുത്തോ
@sudhisudheesh2757
@sudhisudheesh2757 2 дня назад
വെളുപ്പിച്ചെടുക്കാൻ ശ്രെമിക്കുന്നുണ്ട് അവൻ 😏😏
@user-kw6ud4kj1o
@user-kw6ud4kj1o 2 дня назад
ഇന്നോവ പേടി വന്നോ 😔😔
@user-vp7zd5qm6n
@user-vp7zd5qm6n 2 дня назад
സത്യം പറയണം 😁😁
@riyariyapt3886
@riyariyapt3886 День назад
ഹാഷ്മി ഇവിടെ നിങ്ങളോട് ഉളള respect പോവും പിന്നെ കണക്ക് പുറത്ത് വന്നപ്പോൾ പെട്ടു പോയ പിണറയിക്ക് കിട്ടിയോരു കാച്ചി തുരമ്പാണ് കേന്ദ്ര തിന് കൊടുക്കാനുള്ള കണക്കാണ് എന്ന് പറഞ്ഞത് എന്താ കേന്ദ ത്തിന് ഇതൊന്നും കണക്ക് കൂട്ടൻ അറിയില്ലേ ഇതും മാപ്രകൾ ഇട്ടു കൊടുത്തതാണ് പകൽ പോലെ സത്യമല്ലേ കണക്കുകൾ ഇത്
@Democracy369
@Democracy369 2 дня назад
Correct 💯💯
@vineet7746
@vineet7746 2 дня назад
Akhil marar your are Absolutely right
@PRIYAKk-ro2cz
@PRIYAKk-ro2cz 2 дня назад
ഹാഷ്മിയുടെ പ്രായശ്ചിത്തം
@MoonWalker707
@MoonWalker707 2 дня назад
Akhil Marar 🎉
@pushpakumartk2548
@pushpakumartk2548 2 дня назад
അനിൽകുമാർ ഇടയ്ക്ക് എന്തോ കുറിക്കുന്നു. എന്നിട്ട് പുച്ച ത്തോടെ നോക്കുന്നു. (അനിൽ വമ്പൻ പാഴ്)
@basheermarva8828
@basheermarva8828 2 дня назад
പൂജ്യം വെട്ടി കളിക്കുകയാണ് 😅
@pushpakumartk2548
@pushpakumartk2548 День назад
😂
@satya12793
@satya12793 2 дня назад
കേന്ദ്രം എന്തെങ്കിലും കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ഒരു ടീമിനെ അങ്ങോട്ടയച് നേരിട്ട് കാര്യങ്ങൾ പഠിച്ച് കൊടുക്കാനുള്ളത് നേരിട്ട് ആ പാവങ്ങൾക്ക് നൽകുക.. ഇടനിലക്കാർ ഇല്ലാതെ
@mufeed7526
@mufeed7526 2 дня назад
ഹാശ്മി എന്നിട്ടും പിണറായിന ന്യായീകരിക്കാൻ നോക്കുന്നു. കഷ്ട്ടം. അന്ന് അഖിൽ മരാരെ പ്രോഗ്രാമിനും same അവസ്ഥ
@bavamt9986
@bavamt9986 2 дня назад
Hashmi താങ്കൾ ഒന്ന് പൊട്ടികരയണം...കാരണം അഖിൽ മാരാരും ഹാഷ്മിയും തമ്മിലുള്ള ചർച്ചയിൽ. സർക്കാരിനെ ഹാഷ്മി കുറെ വെളുപ്പിക്കാൻ നോക്കിയതല്ലേ
@kannandatsme
@kannandatsme 2 дня назад
വിജയൻ്റെ രണ്ടാം മോഷണം! VRM
@sureshthodakara4340
@sureshthodakara4340 2 дня назад
ഹാഷ്മി.. താങ്കൾ ഒരു സംഭവം ആണ്.. ഈ ദുരന്തം കൊണ്ട് ഉണ്ടായ എത്ര ശവങ്ങളാണ് താങ്കൾക്ക് തിന്നാൻ തന്നത്?
@WorldPregoLeague-or6mp
@WorldPregoLeague-or6mp 2 дня назад
ഉത്തരം മുട്ടുന്ന ഹാശ്മി 😂
@SaifuSaif-k7n
@SaifuSaif-k7n 2 дня назад
കാര്യം അറിയാതെ കമന്റ് ഇടുന്നവരുടെ അവസ്ഥ😂😡
@raghavankk1133
@raghavankk1133 День назад
കണ്ണ് പൊട്ടന്മാർ ആനയെ കണ്ട കഥ പോലെ.
@fasaludheenmt3005
@fasaludheenmt3005 2 дня назад
ആഷിമീ നിങ്ങൾ ഇത്ര തരംതാവാൻ പാടില്ലയിരുന്നു.
@sushilkumar-cp7wt
@sushilkumar-cp7wt 2 дня назад
ഒരു കാര്യം ചെയ്‌യുന്നതിനു മുൻപ് അതിനു വരുന്ന ഏകദേശം ചിലവ് കണക്കാക്കുനതാണ് എസ്റ്റിമേറ്റ്...ഇവിടെ സർക്കാർ കൊടുത്ത കണക്ക് ദുരന്തം ഉണ്ടായി കുറെ ദിവസങ്ങൾക്ക് ശേഷമാണ്... സർക്കാർ ദുരന്തം ഉണ്ടാവുമെന്ന് മുൻകൂട്ടി കണ്ടിരുന്നോ എസ്റ്റിമേറ്റ് ഉണ്ടാക്കാൻ... ഹാഷ്മി വെറും ക്യാപ്സൂൽ വിഴുങ്ങി ആയി പോയല്ലോ...
@sureshkumar.5670
@sureshkumar.5670 2 дня назад
അഖിൽ മാരാറു മായി നടത്തിയ സം വാദം re telecast ചെയ്യണം.. 25 പ്രാവശ്യം 👌🏿👌🏿👌🏿👌🏿👌🏿🖐🏿🖐🏿👌🏿🖐🏿🖐🏿🖐🏿🌹😃🤣🤣🤣🤣🤣🤣🤣🤣🤣 ഏതായാലും എന്റെ വോട്ട് ഇനി ബിജെപി ക്, ബിജെപിക്.. ബിജെപി ക്.. 🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿👌🏿👌🏿👌🏿👌🏿3👌🏿👌🏿4
@SprinterSloths
@SprinterSloths 2 дня назад
കോടതി വെറും പേര് മാത്രം😂
@AbdulManafAbdulJaleel
@AbdulManafAbdulJaleel День назад
*ഈ വാർത്തയും മുക്കാൻ സിപിഎംൻ്റെ ചാവേർ അൻവർ പുതിയ ഒരു ന്യൂസുമായി ഉടൻ വരുന്നതായിരിക്കും😂😂😂😂😂*
@Abd-i4b
@Abd-i4b 2 дня назад
ഒന്നും കൊടുക്കണ്ട എല്ലാം അദാനിക്ക് നക്കാൻ കൊടുക്കാം ഇൻശാഅല്ലാഹ്‌ 👍
@sumeshchandrakr9855
@sumeshchandrakr9855 День назад
നിനക്കു വേണോ?😂😂
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx День назад
Installതള്ളാ 🤲
@kunhimohamed228
@kunhimohamed228 День назад
LBF ഉം NDA യുമുള്ള അവിശുദ്ധ കൂട്ട് കെട്ട് കൊണ്ട് കേരളത്തിന് കിട്ടേണ്ട ന്യായമായ ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുന്നേയില്ല. ഉത്തരം ഒന്നേയുളളൂ. " ലാവ് ലിൻ "
@sheenumol2862
@sheenumol2862 2 дня назад
Ee kallakanakk evideninn oppichu?
@Badusha9633
@Badusha9633 2 дня назад
ഇവിടെ വന്നിരിക്കുന്ന കമ്യൂണിസ്റ് പ്രസ്ഥാനത്തിൻ്റെ വക്താവ്...നിങൾ ക്ക് നിങ്ങളോട് തന്നെ പുച്ഛം തോന്നുന്നില്ലേ...നിങൾ എന്ത് പറഞ്ഞാണ് ന്യയീകരിക്കുന്നത്
@akhilroy8563
@akhilroy8563 2 дня назад
Ipo engane irikkanu @hashmi
@mellocraft23
@mellocraft23 2 дня назад
കണക്ക് കൂട്ടിയത് തെറ്റിയതാണ്, ആരും തെറ്റിദ്ധരിക്കരുത്.
@JomonJomon-h5h
@JomonJomon-h5h 2 дня назад
ദയവ് ചെയ്ത് ഈ ചർച്ചകൾ നടത്തി പാവങ്ങൾക്ക് കിട്ടാനുള്ളത് ഇല്ലാതാക്കരുത് പ്ലീസ്
@arshadfebi
@arshadfebi День назад
ചില വാ യിൽ പോയ് എന്ന് ആകും അവസാനം..... അങ്ങനെ ആണ് എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും നട്ടെല്ല് നിവർത്തി ചോദിക്കാൻ ആളുകൾ വരട്ടെ
@viswanadhvv7466
@viswanadhvv7466 2 дня назад
കേന്ദരത്തിൽ നിന്നുവന്ന മലയാളി സാറുമാർ ചിലപ്പോൾ പറഞ്ഞു കൊടുത്ത വിവരക്കേട് വെച്ച് കണക്കു ഉണ്ടാക്കി കാണു 😂
@RaseenaRasi-zd2lk
@RaseenaRasi-zd2lk День назад
Ivide government n koduthittum valya karyamonnumilla
@rajeshpnr4656
@rajeshpnr4656 2 дня назад
കക്കുന്നവർ കട്ടുകൊണ്ടേ ഇരിക്കുന്നു..... എന്നിട്ടും വിവേകമില്ലാത്തവർ വീണ്ടും കൊടുക്കുന്നു ആരാണ് മണ്ടന്മാർ...പാവങ്ങൾ പലരും ഒന്നും നോക്കാതെ കഷ്ട്ടപെട്ടവർ ആരായി, ഫുഡ്‌ കൊടുത്തവർ ആരായി,.... എല്ലാം കൊടുക്കുന്ന ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ... ☹️
@muhammedali9100
@muhammedali9100 2 дня назад
മിലിട്ടറി കോപ്റ്റർ ഉപയോഗിച്ചതിലും ഇതേ പോലെ തന്നെ ആണോ കൂട്ടിയത്...fls
@rizakhriza1077
@rizakhriza1077 День назад
Hashmi, ... Akhilmararey ormayundo😂🤣😷 ❤Akhilmarar❤
@ajegggsh
@ajegggsh День назад
best it's the waist disaster ever in the history of our state . Misleaded amount has been prepared for central government assistance, thereafter it would be leaked by the government officials itself for media discussions... 😢😢😢
@jaisaljaisu9643
@jaisaljaisu9643 2 дня назад
75000 പറഞ്ഞാലേ കേന്ദ്രം 75 രൂപയെങ്കിലും കൊടുക്കൂ😂
@sunilkumarpb3651
@sunilkumarpb3651 День назад
Shavamtheenipattikal😢😢😢😢😢😢😢😢😢😢😢
@arunrajeev6860
@arunrajeev6860 День назад
പല ദുരന്തങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ദുരന്തം ആയവർ ഭരിച്ചു കണ്ടില്ല ഇത് ആദ്യം
@jaleeljaleel1900
@jaleeljaleel1900 2 дня назад
എന്തൊരു വിവരമില്ലായ്മ ആണ് നിങ്ങൾ ഈ ചർച്ച ചെയ്യുന്നത് സന്നദ്ധ സംഘടനകൾ സഹായിച്ചത് കൊണ്ട് കേന്ദ്രത്തിൽനിന്ന് അർഹതപ്പെട്ട പൈസ മേടിക്കേണ്ട എന്നാണോ ഇവിടെ എന്തൊക്കെ ആവശ്യങ്ങളുണ്ട് ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാ സർക്കാരും കണക്കു കൊടുക്കുക
@ratheshram2390
@ratheshram2390 2 дня назад
Kolllam ...nallavarum und
@FasnaRaifa
@FasnaRaifa День назад
Kashttam
@sunilkumarpb3651
@sunilkumarpb3651 День назад
Akhilmarar🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤😂💪💪💪💪💪💪💪💪
@Atlass122
@Atlass122 2 дня назад
@akhil maraar❤❤❤❤❤❤😂
@arunrajeev6860
@arunrajeev6860 День назад
ഹാഷമിയോട് ഇച്ചിരി ബഹുമാനം ഉണ്ടായിരുന്നു അത് പോയി കൊണ്ടിരിക്കുന്നു കഷ്ടം തന്നെ 🙏
@Kudumanpoty
@Kudumanpoty 2 дня назад
മാരാര്‍ വരും ഹാഷിം kaathirunno
@jyothish3932
@jyothish3932 День назад
Akhil marar is right.. 🙏
@hamdanhamid784
@hamdanhamid784 2 дня назад
Akhil marar paranjad ipol shariyayille hashimi😂
@musthafaparakkal244
@musthafaparakkal244 День назад
കാശ്മീയുടെ സംസാരം കേട്ടാൽ അവനും അതിൽ നിന്നും എന്തോ കിട്ടി കണ്ടിട്ടുണ്ട്
@learner9187
@learner9187 17 часов назад
Thousand rupees for a cup of tea 🍵 😂
@bijithb461
@bijithb461 День назад
അപ്പോൾ ഈ പണം കിട്ടിയാൽ ഹെഡ് മാറ്റി ചിലവാക്കാൻ പറ്റുമോ
@sahalsamad5463
@sahalsamad5463 2 дня назад
PK💚
@ShahulHameedShahul-b9l
@ShahulHameedShahul-b9l 2 дня назад
ഇരട്ട കക്കൽ ❤
@ranjuck4555
@ranjuck4555 2 дня назад
Number 1kerala
@ShaharbanIrshadShaharu
@ShaharbanIrshadShaharu 2 дня назад
Firoskaaa❤❤❤❤
@padmakumar6677
@padmakumar6677 2 дня назад
ഹാഷ്മി തനി സ്വഭാവം വെളിയിൽ വന്നു .
@shajith1976
@shajith1976 День назад
Sarkaarinekal durandam hashmiyalle,munb duranda news vayikumbol hashmik vaakidariyathu kollaye nyayeekarikan vendi aayiruno
@SMSVLOG-lf5rq
@SMSVLOG-lf5rq 2 дня назад
24 news good script,
@sageeps4191
@sageeps4191 День назад
Firose nte veettilaarenkilum vayyaathayi Hospitalil kidannu kurachu naal kaazhinju marichu poyi ennu vijaarikku appo avarukku insurence undenkil athu kittanaayi Hospital chilavu kanakkaaki insurence companyku kodukkillle appo i vaikaarikatha nokki irikko? Swantham kudumbathil angane nadakkumbol aano oru naadinu vendi avaidathe baranaathikaarikalodu e koothara chothyam chothichu varunathu . Nigale pole ulla kure koorakalaude munvithi aaanu naaasine nasippikkunathu Ingane oru kanakku undaaki kensrathinu kodukkatte panam kittatte athu nammude naadinu vendi chilavazhikkatte ennittu venam kanakku chothikkanaayittu....
@Anil-The-Panther
@Anil-The-Panther 2 дня назад
എന്നാലും പക്ഷെ നമുക്കാ കണക്ക് കിട്ടിയില്ലല്ലോ.
@aboobackeraboobacker3851
@aboobackeraboobacker3851 2 дня назад
അവിടെ കൃഷി നശിച്ചവർക്ക് ഹെക്റ്ററിനു 25000 വീടിനു ഒരു ലക്ഷം രൂപയാണ് പറയുന്നത് അതെന്താണ് കുറച്ചു പറഞ്ഞത് ഇവിടെയല്ലേ പെരുപ്പിച്ചു കാണിക്കാൻ തെളിവുള്ളത് 😆😂 കാണിക്കില്ല കാരണംപെരുപ്പിച്ചു പറഞ്ഞു കണക്കുള്ളതല്ലേ കൊടുക്കേണ്ടിവരും 😄 മറ്റേതാകുമ്പോൾ കഴിഞ്ഞു പോയതല്ലേ കൊടുക്കേണ്ടല്ലോ പോക്കറ്റിലിടാം 😆😄😄
@sheenumol2862
@sheenumol2862 2 дня назад
Govt kodutha kanakum media prejaripikyunna kanakum 2um 2 allee? . Sathyavastha enthann vechal athu news aakiyal pore.?
@abdulsamadparakkattuhaneef6542
എടൊ ഫിറോസി ആയിരം ചോദിച്ചാൽ നൂറു പോലും തരാത്ത കേന്ദ്രത്തോട് നിന്റെയൊക്കെ പാർട്ടി ചോദിച്ചു വാങ്ങുമോ ശരിയായ ചിലവുകക്. chelakumbo ലീഗ് എടുക്കുമെന്ന് ഉറപ്പു വരുത്തണം
@basheerkoppath6088
@basheerkoppath6088 День назад
അനിൽ ചിരിക്കുന്നു തിന്നോ തിന്നോ
@sreekandannair6447
@sreekandannair6447 День назад
Chaaver ANIL KUMAR is Very Happy .... Adutha 25 Varsham Bharanam Ella Ankilum Saghakkal ku Jeevikaan Ulla Panam 8 Varsham Kondu Undaakkii😂😂
@factschannel5300
@factschannel5300 2 дня назад
Hashmi is not neutral nowadays..his politics is coming out in debates...
@factschannel5300
@factschannel5300 2 дня назад
He will 100% spoil the neutrality of the news channel
@faseelafasi636
@faseelafasi636 День назад
ഹാഷിമികു ഇതിൽ നിന്നും എത്ര കിട്ടും
@ebyalbert140
@ebyalbert140 День назад
Hashmi ithra vallya pennachi aanenn ipola manasilayath..... Marar 🔥🔥🔥
@abdulsalamv.1082
@abdulsalamv.1082 2 дня назад
Firos aareyanu thaangunnathe kendrathineyo
@aseebmk8517
@aseebmk8517 2 дня назад
Hashmi akhil parannathu yadarthamaaa ennu manassilayille
@adnanashkar1154
@adnanashkar1154 2 дня назад
Ithenneyado leage n kodukkunne aalkar
@semeemAli_pni
@semeemAli_pni 2 дня назад
പ്രതീക്ഷിക്കുന്ന കണക്ക് എന്ന് പറഞ്ഞാൽ ഇനി വരാൻ ഉള്ളത് അല്ലേ, അപ്പൊ അടുത്ത തവണ ദുരന്തം ഉണ്ടായാൽ ചിലവാക്കാൻ ഉള്ള തുക ആണോ ഇത്?
@kmn9030
@kmn9030 День назад
Next Cpm seet ഹാഷ്മിക് 😂
@hamzakoyaki7180
@hamzakoyaki7180 2 дня назад
ഹാഷ്മി പ്രതീക്ഷിത ചെലവാണ് ഗവർമെൻ്റ് സമർപ്പിച്ചത് അല്ലാതെ ചിലവഴിച്ച കാഷല്ലാ ഈ ഫിറോസ് ന് എന്ത് പറ്റി വിവരമില്ലെ ഇദ്ദേഹത്തിന്.
@rc_kidd
@rc_kidd 2 дня назад
ഹാഷിമി മോനെ ഒരു രൂപയുടെ ഉളുപ് നിനക്ക് ഉണ്ടേൽ നീ മനുഷ്യൻ ayene
@JsmPl
@JsmPl 2 дня назад
Mapra hasmi etra nyaaikarichittum ... adichu annaakkil koduthu PK Firoz .... 😅
@SatheeshKumar-fe5gy
@SatheeshKumar-fe5gy 2 дня назад
Nallaala anilkumar eyalaara churchakkuvilicha
@SatheeshKumar-fe5gy
@SatheeshKumar-fe5gy 2 дня назад
Kallakanakkuparanjal angana kandramkodukkunna
@sujithkulangara2125
@sujithkulangara2125 2 дня назад
ഫിറോസ് ഒരു വീടിനു 135000രൂപ ആണ്, അത് മതിയോ? കേന്ദ്രം നല്ലവർ ആണെന്ന് ആണോ മുസ്ലിം ലീഗ് പറയുന്നത്
@johnoommen2413
@johnoommen2413 2 дня назад
Daivame antham kammi k Anil kumar irangi. Ithu pole oru world kallan
@johnoommen2413
@johnoommen2413 2 дня назад
Ithrem divasam antham kammi Anil kumar ventilator il arunnu . Ippo puthiya kanakku Mai varunnu. Marumon pacha kalasam vangan Paisa
@HudaifVloges
@HudaifVloges 2 дня назад
Ashmi urelanello velippikane nokkite 😂
Далее
GIANT Gummy Worm Pt.6 #shorts
00:46
Просмотров 8 млн