Тёмный

കുട്ടികളുടെ അവകാശങ്ങളും വിദ്യാഭാസ അവകാശ നിയമചട്ടങ്ങളും മദ്രസകൾ ലംഘിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ 

24 News
Подписаться 6 млн
Просмотров 29 тыс.
50% 1

കുട്ടികളുടെ അവകാശങ്ങളും,വിദ്യാഭാസ അവകാശ നിയമ ചട്ടങ്ങളും മദ്രസകൾ ലംഘിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ
Child rights panel asks states to shut down madrasas
#madrasa #ncpcr #24news

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 355   
@moiducherakadath6310
@moiducherakadath6310 3 часа назад
മദ്രസകൾക്കു ഗവണ്മെന്റ് സഹായം വേണ്ട
@McBro-oq8sv
@McBro-oq8sv 6 часов назад
Sunday സ്കൂളുകളും ഹിന്ദുമത പാടാശാല കളും എല്ലാം നിർത്തണം
@kachithurump6677
@kachithurump6677 8 часов назад
ഞാൻ ഒരു മദ്രസയുടെ കമ്മിറ്റിയിൽ എട്ടുവർഷക്കാലം സേവനം അനുഷ്ടിച്ചുണ്ട് ഒരു രൂപയുടെ ധനസഹായം ഒരു സർക്കാരിൽ നിന്നോ മറ്റേതെങ്കിലും വകുപ്പിൽ നിന്നോ ലഭിച്ചിട്ടില്ല കുട്ടികളിൽ നിന്ന് ഈടാക്കുന്ന ചെറിയ ഫീസും മഹല്ലിന്റെ പരിധിയിൽ പെട്ട വിശ്വാസികളും തരുന്ന സംഭാവനകൾക്കൊണ്ടുമാണ് ആദ്യാപകർക്കു ശമ്പളവും മറ്റു ചിലവുകളും നടത്തുന്നത് ഞങ്ങളുടെ കുട്ടികൾ എന്ത് പഠിക്കണം എന്നുള്ളത് ഞങ്ങൾ തീരുമാനിച്ചോളാം ബാലാവകാശ കമ്മീഷൻ ചൊറിയാൻ ഇങ്ങോട്ട് വരേണ്ട രാജ്യത്തെ തെരുവോരങ്ങളിൽ എത്രയോ കുട്ടികൾ ഒരു നേരത്തെ വിശപ്പടക്കാൻ കൈനീട്ടുന്നു എത്രയോ പിഞ്ചു ബാല്യങ്ങൾ അക്രമത്തിന്ഇരയാകുന്നു ഇതൊക്കെയൊന്ന് നേരെയാക്കാൻനോക്ക് കമ്മീഷൻ അല്ലാതെ ചുമ്മാതിരിക്കുന്ന തിൽ ചുണ്ണാമ്പിട്ടു ഇളക്കാൻ നോക്കാതെ
@secondcomingj
@secondcomingj 7 часов назад
ബാലവകാശ കമ്മീഷൻ ഒന്നും കാണാതെ പറയുമോ?
@Joker-ie7kt
@Joker-ie7kt 7 часов назад
Bro കേരളത്തിൽ മാത്രം അല്ലല്ലോ മദ്രസകൾ ഉള്ളത് അത് കൊണ്ട് എങ്ങനെ പറയാൻ പറ്റും
@remesan65
@remesan65 7 часов назад
This is India and has the right to taking care of all kids irrespective of their religion …
@AngelaSebastin
@AngelaSebastin 7 часов назад
Njangalude kutikal, aranu ningal?
@ashiq_editography1547
@ashiq_editography1547 7 часов назад
Athe❤
@hassann.m1702
@hassann.m1702 9 часов назад
മദ്രസകൾ ക്കു 5 പൈസ Govt nalkunnilla😂😂😂
@HuskyElaine
@HuskyElaine 9 часов назад
ഏറ്റവും കൂടുതൽ pocso cases report ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിൽ ആണ്. വീട്ടുകാരുടെ മുന്നിൽ വച്ചു മകളെ ലൈംഗികമായി പീഡിപ്പിക്കുന്ന cases ഒരുപാട് വന്നു അവിടെ. ഉസ്താദ് പീഡിപ്പിച്ചു ഗർഭിണി ആക്കിയത് സ്വന്തം മകളെ. രണ്ടു പെമ്മക്കളെയും വാപ്പ പീഡിപ്പിച്ചിരുന്നു. Same കേസ് ഉസ്താദ് വാപ്പ പീഡിപ്പിച്ച ഒരു കുട്ടി കാസറഗോഡ് ഉം ഉണ്ട്. * മലപ്പുറം സത്യങ്ങൾ വിളിച്ചു പറയുമ്പോൾ വേദനിക്കുന്നവർ മാറിയിരുന്നു വേദനിക്കുക...
@ABHIRG-t1n
@ABHIRG-t1n 8 часов назад
​@@HuskyElaine Omg 😳😳 really??😮Their muslim are majority 😢😢
@sidsworld4297
@sidsworld4297 8 часов назад
Secularism എവിടെ 😂
@highlyinflamable7
@highlyinflamable7 8 часов назад
പിന്നെന്തിനാ ബഹളം 😅
@ismayiliritty4324
@ismayiliritty4324 8 часов назад
@@hassann.m1702 enne.posco.shashi.malappurem
@abdulnasermt9529
@abdulnasermt9529 8 часов назад
മദ്രസ എന്നും ക്ലാസ് കഴിഞ്ഞാൽ അടക്കലുണ്ട്
@alwinmathew7553
@alwinmathew7553 7 часов назад
Ini athu forever adachu poottikum. Ketto madrasa vanamee.
@NewName320
@NewName320 7 часов назад
😂😂😂
@NewName320
@NewName320 7 часов назад
​@@alwinmathew7553 Athinte avasyamentha . Financial assistance kodukunnenkil athu nirthiyal pore. Matha swathandryathil Kai kadathendathundo
@bro_bra
@bro_bra 6 часов назад
​​@@alwinmathew7553 😂😂😂 സ്വപ്നത്തിൽ ആണൊ അച്ചായോ 😂 ഈ പറയുന്ന മാധ്യമങ്ങൾക്ക് തന്നെ അറിയാം ഇത് നടക്കാൻ പോകുന്നില്ല എന്ന് പിന്നെ ചാനൽ റേറ്റിംഗ് ന് വേണ്ടി കൊടുക്കുന്നത് അതും കേട്ടു സ്വപ്നം കാണുന്ന അച്ചായന്മാർ 😂😂.. മദ്രസ്സ പൂട്ടും പോലും 😄
@alwinmathew7553
@alwinmathew7553 6 часов назад
@@bro_bra madrsa alla ninte islaam vare njagalu poottikkum . Muriyan kakkane.
@sunilmda178
@sunilmda178 9 часов назад
മദ്രസ്സകൾക്ക് ഗവണ്മെന്റ് എന്തിനാണ് ധനസഹായം നൽകുന്നത്... അത് ഒരു മത സ്ഥാപനം അല്ലേ.....??അംഗൻവാടി അല്ലല്ലോ....
@shemisvlogalapy9624
@shemisvlogalapy9624 9 часов назад
ഏതു മദ്രസകള്ക്കാണ് ധനസഹായം നൽകുന്നത്
@name5170
@name5170 9 часов назад
ഒരു ധനസഹായവും നൽകുന്നില്ല മദ്രസകൾ നടത്തിക്കൊണ്ടുപോകുന്നത് മദ്രസകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഓരോ മാസവും ഒരു കുട്ടിക്ക് നൂറ്റമ്പത് 100രൂപ എന്നൊക്കെ നൽകണം അങ്ങനെയാണ് മദ്രസകൾ നടന്നുപോകുന്നത് ബിജെപിയുടെയും സംഘപരിവാറിനെ യും വർഗീയ ശ്രമമാണ് മദ്രസകളിൽ സർക്കാർ ഫണ്ട് നൽകുന്നുണ്ട് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് ഇനി മഹാരാഷ്ട്ര ഇലക്ഷൻ കൂടി വരികയാണ്
@sunilmda178
@sunilmda178 9 часов назад
​@@shemisvlogalapy9624ഈ ന്യൂസിൽ അങ്ങനെയാണ് പറയുന്നത്... മദ്രസ്സകൾക്ക് മാത്രമല്ല പ്രേത്യേക മത സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് ധന സഹായം പാടില്ലെന്നാണ് ഭരണഘടന പറയുന്നത്... അതിൽ എല്ലാം മതവും ഉൾപ്പെടും....
@sunilmda178
@sunilmda178 9 часов назад
​@@shemisvlogalapy9624ഈ ന്യൂസ്‌ നമ്മളെ തെറ്റിദ്ധരിപ്പിക്കുകയാണോ??.. മദ്രസ്സകൾക്ക് മാത്രമല്ല പ്രേത്യേക മതസ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് ധനസഹായം അനുവദിക്കാൻ പാടില്ലെന്നാണ് ഭരണാഘടന പറയുന്നത്.....
@mattolikal2024
@mattolikal2024 9 часов назад
@@name5170🧐 Is Rs100 enough to run a institution
@kichu969
@kichu969 7 часов назад
I will support. because i am from malappuram and i know well about what they are teaching
@RumanJiro
@RumanJiro 6 часов назад
Would you explain
@Jasumol
@Jasumol 5 часов назад
Can you explain please..... I'm from malappuram
@sreeraj4468
@sreeraj4468 4 часа назад
@@Jasumol its okay to lie to non Muslims U should support a Muslim if he does something wrong We non Muslims know about sakath its not a secret anymore
@kichu969
@kichu969 3 часа назад
അറ്റാക്ക് വന്നു മരിച്ചാൽ സ്വർഗത്തിൽ കയറ്റില്ല എന്ന് (പള്ളിയിൽ കുട്ടികൾക്ക് ഉസ്താദ് ക്ലാസ് എടുക്കുന്നത് കേട്ടതാ 😂😂😂😂😂
@kvrsramsat
@kvrsramsat 2 часа назад
studying religion should be a personal choice, not something mandatory at the schooling level. Why have two schools, one for religion and one for science? Why spread the toxicity of religion at the children's level? Religion should be a way of living, not something imposed. It should not be forced on anyone, as belief is a personal choice. Beliefs should not be imposed, nor should they cause harm, physically or mentally. The ultimate aim of every religion is to make people spiritual and help them live their lives to the fullest with good conduct, without harming anyone. It should not instill fear or belief in something invisible.
@shahanasnas
@shahanasnas 6 часов назад
ഞങ്ങടെ മക്കൾ എന്ത് പഠിക്കണം ഞങ്ങളാണ് തീരുമാനിക്കേണ്ടത് അത് നിങ്ങളല്ല
@STriCkeR7oo
@STriCkeR7oo 5 часов назад
ചെറിയ കുട്ടികളെ ഈ തീവ്രവാദം പിടിപ്പിക്കുന്നത് നിർത്തിക്കൂടെ... അന്യ മതസ്ഥരെ വെറുക്കാനും തരം കിട്ടിയാൽ കൊല്ലാനുമല്ലേ നിങ്ങൾ മദ്രസയിൽ പഠിച്ചതും പഠിപ്പിക്കുന്നതും... ഇല്ലാത്ത സ്വർഗ്ഗത്തിന്റെ പേരിൽ മറ്റുള്ളവരുടെ ജീവിതം നരകമാകുന്ന ഈ ഏർപ്പാട് നിർത്തു... മനുഷ്യനെ മനുഷ്യരായി കാണാൻ ശ്രമികുക. വരും തലമുറയെങ്കിലും സമാദാനമായി ജീവിക്കട്ടെ
@Reji82135
@Reji82135 5 часов назад
ജങ്ങളുടെ കഴുത്ത് വെട്ടാൻ പഠിപ്പിച്ചാൽ ഞങ്ങൾ നോക്കി നിൽക്കില്ല. കാഫിർനെ എന്ത് ചെയ്യാണം ( ഖുർആൻ 9:5)
@kanjisvlog4920
@kanjisvlog4920 40 минут назад
നീയൊക്കെ പഠിപ്പിച്ച ഫലം , ഇന്ന് ലഷ്കർ അൽഖൊയ്ത ഹമാസ് ഹിസ്ബുള്ള സിമി എൻ്റമ്മോ പറഞ്ഞാൽ തീരൂല്ല... അത് കൊണ്ട് ഇനി പഠിപ്പിക്കല്ലേ😂😂
@mansoormansu8686
@mansoormansu8686 9 часов назад
മദ്രസകൾക്ക് എന്ത് ദന സഹായമാണ് ഗവൺമെൻ്റ് നൽകുന്നത്😅
@highlyinflamable7
@highlyinflamable7 8 часов назад
പിന്നെന്താ വിഷയം 😅
@MuhammedMeleparambath
@MuhammedMeleparambath 7 часов назад
അത് ന്നങ്ങൾക്ക് അറിയില്ല മദ്രസകൾക്ക് എന്ത് സഹായം കൊടുക്കുന്നത്, അല്ലെങ്കിൽ കിട്ടുന്നത് എന്നൊന്നും അറിയില്ല പക്ഷേ മദ്രസകൾക്കുള്ള സഹായം നിർത്തണം അതെ ഞങ്ങൾക്ക് പറയാനൊള്ളൂ
@NewName320
@NewName320 7 часов назад
During 2010-11, all 547 Madrasas which were recommended for GOI assistance obtained Grant-in Aid of `22.67 crore from GOI. During 2011-12, 1462 of the 2551 Madrasas had applied for financial assistance, against which GOK had obtained `71.18 crore in 2013-14.
@Anushaabraham1989
@Anushaabraham1989 6 часов назад
Through Vakhaaf Board
@RumanJiro
@RumanJiro 6 часов назад
@@Anushaabraham1989 waqaf board is just property board that not giving any funding to any madresa
@mmkg6259
@mmkg6259 5 часов назад
വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകണം
@anildajohnson7580
@anildajohnson7580 9 часов назад
എല്ലാ മതപഠന സ്ഥാപനങ്ങളും നിർത്തണം.. എല്ലാ മതക്കാർക്കും ബാധകം ആക്കണം
@Useasdfg
@Useasdfg 9 часов назад
ബാല കമ്മീഷൻ തെറ്റിദ്ധരിച്ചതാ ശാഖയിൽ പഠിപ്പിക്കുന്നതല്ല മദ്രസയിൽ പഠിപ്പിക്കുന്നത്
@babypp208
@babypp208 7 часов назад
അതുകൊണ്ടാണ് അടച്ചുപൂട്ടാൻ പറഞ്ഞത് 🐷😋🐷😋
@maruthunayakam8141
@maruthunayakam8141 7 часов назад
വഖഫ് ബോർഡിന് ശേഷം ഹിന്ദുത്വ ഭീകരർ മദ്രസകളെ ലക്ഷ്യം വയ്ക്കുന്നു.
@mmkg6259
@mmkg6259 5 часов назад
വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകണം
@maruthunayakam8141
@maruthunayakam8141 5 часов назад
@@mmkg6259 ആധുനിക വിദ്യാഭ്യാസം സർക്കാരാണ് ഒരുക്കേണ്ടത്. വിഗ്രഹാരാധന, മൃഗാരാധന, ലിംഗാരാധന, മൂത്ര-കാഷ്ഠ സേവ, നരബലി, നഗ്നപൂജ, ജാതിവ്യവസ്ഥ പോലുള്ള പൈശാചിക പ്രവർത്തികളിൽ നിന്നും മനുഷ്യന് രക്ഷപെടുന്നതിന് മദ്രസകളിലെ വേദ പഠനം സഹായിക്കുന്നു. വഖഫ് ബോർഡിന് ശേഷം ഹിന്ദുത്വ ഭീകരർ മദ്രസകളെ ലക്ഷ്യം വയ്ക്കുന്നു.
@PROPHETSANE
@PROPHETSANE 37 минут назад
avattakalude karachil kelkkan nthaa sukham❤
@regimathew5699
@regimathew5699 7 часов назад
ഇത് നേരത്തേ ആയിരുന്നേൽ നമ്മുടെ ജയിലുകളിലേ ചിലവ് കുറയ്ക്കാമായിരുന്നു.
@rhdmedia2538
@rhdmedia2538 9 часов назад
മദ്രസഹൽക്ക് എന്ത് ദന സഹായം ആണ് നൽകുന്നത്...,? ആദ്യം അത് വ്യക്തമാകൂ....... ഒരു സഹായവും കേരളത്തിലെ മദ്രസ്ങൾക്ക് നൽകുനിലാ....പിന്നെ എന്തിനാണ് ഇത്ര ഇളക്കം
@SabiraAmbalaparambil
@SabiraAmbalaparambil 8 часов назад
എന്താണ് നിലവിൽ സർക്കാർ മദ്രസകൾക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്... എന്നുകൂടെ വിവരിക്കാൻ സർക്കാർ മുന്നോട്ട് വരണം....😮😮😮
@mharis.3389
@mharis.3389 9 часов назад
മോഡി വിട്ടിൽ പോയി പറഞ്ഞാൽ മതി
@johnrambo4611
@johnrambo4611 6 часов назад
ഉസ്താദ് ആണോ?
@trollnoobe4791
@trollnoobe4791 6 часов назад
​@@johnrambo4611 velichenna usthu
@hafizriyas7109
@hafizriyas7109 4 часа назад
@@johnrambo4611athe entha?
@wonderworld3399
@wonderworld3399 9 часов назад
നല്ല കാര്യം. ഇങ്ങനെ കൊടുക്കുവാണെങ്കിൽ സൺഡേ സ്കൂളുകൾക്കും, ഹിന്ദു മത പാഠ ശാലകൾക്കും കൊടുക്കണം. ന്യൂനപക്ഷ അവകാശങ്ങളെ ചൂഷണം ചെയ്യുന്ന രീതിയാണിത്
@sudhakarant5189
@sudhakarant5189 8 часов назад
ഉചിതമായ തീരുമാനം. രാജ്യം രക്ഷപ്പെടും
@maruthunayakam8141
@maruthunayakam8141 7 часов назад
വഖഫ് ബോർഡിന് ശേഷം ഹിന്ദുത്വ ഭീകരർ മദ്രസകളെ ലക്ഷ്യം വയ്ക്കുന്നു.
@usmanaslamipp2940
@usmanaslamipp2940 8 часов назад
മദ്രസകൾക്ക് എന്ത് ധനസഹായമാണ് സർക്കാർ നൽകുന്നതെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കണം
@geethumohan5394
@geethumohan5394 6 часов назад
Keralathil nahin...angu north india il
@arabisongsindo5029
@arabisongsindo5029 8 часов назад
ഇനി സംഘിയുടെ മറ്റവന്മാർ പറഞ്ഞാലും പല നടക്കണ കാര്യം ഉണ്ടെങ്കിൽ പറഞ്ഞോ
@fasalukowkkanapetty9128
@fasalukowkkanapetty9128 9 часов назад
ദേശീയ ബാലവകാശ കമ്മീഷൻ അതോറിറ്റി Rടട നിയന്ത്രണത്തിലുള്ള ആളുകളല്ലേ മുഴുവൻ. അവർ ഇതിനപ്പുറവും പറയും
@o..o5030
@o..o5030 9 часов назад
Pocso മദ്രസയിൽ ദീനി യുവാക്കൾ air ല് ഇരുന്ന് കൊള്ളുന്നത് കൊണ്ട് പിന്നേ കുഴപ്പമില്ല 💯
@vvijithavg
@vvijithavg 9 часов назад
Veruthe chilakkalledo...ningalde mathathil ulla ethrayo sthreekal madrasa verukkunnund.ente ettavum adutha suhruth paranjath madrasa yil poya sesham kuttikk mattu mathakkarodulla perumaattathil maattam vannittund.ippo enikk 33 vayasund njan 7 il padikkunna kaalath ente koode padichirunna kuttiye usthad misuse cheythittund.madrasa yude perum sthalavum aa kutty yeyum venamenkil njan kaanich tharum
@shijithkumarp7837
@shijithkumarp7837 8 часов назад
വെളിച്ചെണ്ണ ഉസ്ദാദു കുട്ടുങ്ങി
@Aswin-qz7we
@Aswin-qz7we 8 часов назад
Matham allalo nirodhiche parasiya matha padanam alle
@rakhik2910
@rakhik2910 8 часов назад
Plss get ur factss correctt. In some states madrass teachers get salary from government. Pls read more
@EAAmaan-gh1qx
@EAAmaan-gh1qx 4 часа назад
ഇത് കേട്ടാൽ തോന്നും സർക്കാർ ആണ്‌ മദ്രസ ചിലവ് നടത്തുന്നത് എന്ന്. കൊള്ളാം. പാവങ്ങൾ പൈസ കൊടുക്കുന്നു
@sam-hy8yj5hz9q
@sam-hy8yj5hz9q 3 часа назад
Grantum kittunnuddu sahodhara,nighalkidde avidde kittunniddo ennu areiyilla.
@ahasyasuresh1770
@ahasyasuresh1770 8 часов назад
Right decision❤
@jitheshkr
@jitheshkr 8 часов назад
Hi❤
@PROPHETSANE
@PROPHETSANE 36 минут назад
​@@jitheshkredaa mwonee
@shemisvlogalapy9624
@shemisvlogalapy9624 9 часов назад
ഇത് കാണുന്നവർക് ഒരു തോന്നലുണ്ടാവും മദ്രസകൾക്കു ഗവണ്മെന്റ് ധനസഹായം നൽകുന്നുണ്ട് എന്നാണ് പക്ഷെ ഒരു മദ്രസയിലോ മുസ്ലിം പള്ളിയിലോ ഒരു ഗവണ്മെന്റ് ഒരു സഹായവും നൽകുന്നില്ല
@Reejamn
@Reejamn 9 часов назад
On nu pirathekk erangu kakke ennitt tlk
@funfactfuture
@funfactfuture 9 часов назад
ഇക്ക കേരളത്തിന്‌ പുറത്തുള്ള സ്റ്റാറ്റിസ്റ്റിക്സ് ഇക്ക ഒന്ന് എടുത്ത് നോക്ക്.. കേരളം മാത്രം അല്ല ഇന്ത്യ
@lightningwave5238
@lightningwave5238 9 часов назад
ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളപ്പോൾ തന്നെ നടപ്പാക്കാമായിരുന്നില്ലെ.
@funfactfuture
@funfactfuture 9 часов назад
@@lightningwave5238 എപ്പോ നടപ്പാക്കുന്നു എന്നല്ല.. നിങ്ങൾ പറയൂ. ഇന്ത്യ secular രാജ്യം ആണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നു എന്നിട്ട്‌ എന്തിന് ഒരു സമുദായത്തിന് മതം പഠിക്കാൻ മത്രം funding?.. നാളെ ബൈബിൾ പഠിക്കാനും രാമായണം പഠിക്കാനും കാശ് ചോദിച്ചാൽ രാജ്യത്തിന് കൊടുക്കാൻ പറ്റുമോ? അവിടെ എന്താ മദ്രസ്സക്ക് പ്രത്യേകതകള്‍? നികുതി പണം കൊണ്ട്‌ ഈ മതം പഠിക്കുന്നത് കൊണ്ട് രാജ്യത്തിന് എന്ത് ഗുണം? ഒന്ന് പറഞ്ഞിട്ട് പോയാൽ ഞാൻ പറഞ്ഞത്‌ തെറ്റ് ആണെങ്കിൽ എനിക്കും മനസ്സിലാക്കാം
@highlyinflamable7
@highlyinflamable7 8 часов назад
പിന്നെന്താ ഒരു പരിഭ്രമം 😅
@abdulrafeeknp
@abdulrafeeknp 8 часов назад
ഏ ത് മദ്രസ കൾ ക്കാണ് ധന സഹായം നൽകുന്ന തെന്ന് vyaktha👍മാകണം. അല്ലാതെ ഇസ്ലാമോ ഫോബിയ ബാധിച്ച സംഘി സ്ഥാ പനങ്ങളുടെ ജൽ പന ഇവിടെ വില പോകില്ല
@ShanushanuShanavas-xm5wu
@ShanushanuShanavas-xm5wu 9 часов назад
മ്മ്മ് നടന്നത് തന്നെ
@alwinmathew7553
@alwinmathew7553 7 часов назад
Nadakuvallada ninayokke kedathan aanu ponne. Kakka thalayaa. Madrsa vanname.
@Amalgz6gl
@Amalgz6gl 9 часов назад
അത് ഈ അടുത്തൊന്നും നടക്കാൻ പോണില്ല എന്ന് അറിയാം... എങ്കിലും അതിന് വേണ്ടി ആർജവത്തോടെ ശബ്ദിച്ച് തുടങ്ങി എന്നത് ഒരു വലിയ കാര്യമാണ്... ഇത് നിർത്താലാക്കിയാൽ തന്നെ വിഘടന വാദവും, തീവ്ര മത ചിന്താഗതികളും, ജിഹാദി വാദങ്ങളും ഒരു പരിധി വരെ അടങ്ങും... ഒരുപാട് കുട്ടികൾ രക്ഷപ്പെടും, മത ഭ്രാന്തിൽ നിന്നും ഒരു ജനതയ്ക്ക് മോചനം ലബിക്കും... സമൂഹത്തിൽ സാഹോദര്യവും ശാന്തിയും സമാധാനവും ലബിക്കും.
@dilshadswag
@dilshadswag 9 часов назад
E ale ellathinte bakilumindallo madam paraunnu😅😅
@dilshadswag
@dilshadswag 9 часов назад
Noora adila avideum kandu😂
@mihthar8263
@mihthar8263 8 часов назад
Ethu kuttikal rakshappedum ennanu ningal paranjath Ningal njangalde madrasa books onnu vayikku ennuttu para Athilentha padippikkunnathu ennu Ggle cheythu nokku ennuttu vayikku po
@ismayiliritty4324
@ismayiliritty4324 9 часов назад
100%.yojikkunnilla
@maimoonayp8803
@maimoonayp8803 Час назад
മദ്രസ പൂട്ടണം എങ്കിൽ ഹിന്ദുമത ആചാരങ്ങളെല്ലാം പൂട്ടണം എന്നാൽ മദ്രസയും പൂട്ടും നിങ്ങൾക്ക് ധൈര്യമുണ്ടോ
@Hash694
@Hash694 8 часов назад
രാജ്യത്തിന്റെ തെരുവിലും നഗരങ്ങളിലെ ട്രാഫിക്കിലും കഴിയുന്ന മക്കളെ കാര്യം നോക്ക്..
@PROPHETSANE
@PROPHETSANE 34 минуты назад
avarum madrasil padichathaano😂
@MURALEEDHARANKANDOTH
@MURALEEDHARANKANDOTH Час назад
സർക്കാർ ചെലവിൽ ഒരു മതപഠനം നടത്താൻ പാടില്ല
@thelinenshop8196
@thelinenshop8196 9 часов назад
മെന്റൽ ഹോസ്പിറ്റൽ അഡ്മിറ്റ്‌ ചെയ്യാൻ സമയമായി ഓരോ പിരാന്ത്
@enlightnedsoul4124
@enlightnedsoul4124 9 часов назад
100% യോജിക്കുന്നു... ഏറ്റവും കൂടുതൽ കുട്ടി പീഡനവും, ജിഹാദി വത്കരണവും നടക്കുന്നത് മദ്രാസ്സകളിലാണ്
@smksmk2987
@smksmk2987 9 часов назад
സ്കൂൾ 🤣🤣🤣🤣അമ്പല. 🤣🤣🤣നഴസറി 🤣🤣
@name5170
@name5170 9 часов назад
ശാഖയിൽ പറയുന്നത് കണ്ണടിച്ചു വിശ്വസിച്ച് ഓരോന്ന് പറയരുത് മദ്രസയിൽ വിദ്യാഭ്യാസം നൽകുന്നത് മതപരമായ കാര്യങ്ങളാണ് ഒരു സ്ത്രീപീഡനവും അവിടെ നടക്കുന്നില്ല ഇവിടെയുള്ള എല്ലാ മുസ്ലീം സ്ത്രീകളും മുസ്ലിം പുരുഷന്മാരും മദ്രസയിൽ പഠിച്ചു വന്നവരാണ് ഞങ്ങളൊക്കെ കണ്ടുവളർന്ന വരാണ് ബിജെപിയുടെയും സംഘപരിവാറിനെ യും വർഗീയ ശ്രമങ്ങളാണ് ഇവിടെയൊക്കെ നടക്കുന്നത്
@smksmk2987
@smksmk2987 9 часов назад
@@enlightnedsoul4124 ശാഖയിൽ നടക്കുന്നത് 🤣🤣🙄🤭🤭
@HuskyElaine
@HuskyElaine 9 часов назад
​@@name5170ഏറ്റവും കൂടുതൽ pocso cases report ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിൽ ആണ്. വീട്ടുകാരുടെ മുന്നിൽ വച്ചു മകളെ ലൈംഗികമായി പീഡിപ്പിക്കുന്ന cases ഒരുപാട് വന്നു അവിടെ. ഉസ്താദ് പീഡിപ്പിച്ചു ഗർഭിണി ആക്കിയത് സ്വന്തം മകളെ. രണ്ടു പെമ്മക്കളെയും വാപ്പ പീഡിപ്പിച്ചിരുന്നു. Same കേസ് ഉസ്താദ് വാപ്പ പീഡിപ്പിച്ച ഒരു കുട്ടി കാസറഗോഡ് ഉം ഉണ്ട്. * മലപ്പുറം സത്യങ്ങൾ വിളിച്ചു പറയുമ്പോൾ വേദനിക്കുന്നവർ മാറിയിരുന്നു വേദനിക്കുക.
@Useasdfg
@Useasdfg 9 часов назад
ഒരു കാള 100% പശു മൂത്രത്തോട് യോജിച്ചിട്ട് കാര്യമില്ല വല്ലതും നടക്കണ്ടെ കാളക്കാഗ്രഹമുണ്ടാകും കോല് വെളിയിൽ വരണ്ടെ
@efootball.legend
@efootball.legend 9 часов назад
മദ്രസ കാരണം ആർക്കും ഒരു ശല്യവും ഇല്ലല്ലോ പിന്നെ എന്തിന് നിർത്തണം?
@iyeraishu1
@iyeraishu1 9 часов назад
Aana best
@HuskyElaine
@HuskyElaine 9 часов назад
ഏറ്റവും കൂടുതൽ pocso cases report ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിൽ ആണ്. വീട്ടുകാരുടെ മുന്നിൽ വച്ചു മകളെ ലൈംഗികമായി പീഡിപ്പിക്കുന്ന cases ഒരുപാട് വന്നു അവിടെ. ഉസ്താദ് പീഡിപ്പിച്ചു ഗർഭിണി ആക്കിയത് സ്വന്തം മകളെ. രണ്ടു പെമ്മക്കളെയും വാപ്പ പീഡിപ്പിച്ചിരുന്നു. Same കേസ് ഉസ്താദ് വാപ്പ പീഡിപ്പിച്ച ഒരു കുട്ടി കാസറഗോഡ് ഉം ഉണ്ട്. * മലപ്പുറം സത്യങ്ങൾ വിളിച്ചു പറയുമ്പോൾ വേദനിക്കുന്നവർ മാറിയിരുന്നു വേദനിക്കുക.
@രക്
@രക് 8 часов назад
മദ്രസ്സയിൽ പോയിട്ട് വല്ല ഗുണവും ഉണ്ടോ ഇല്ലല്ലേ
@highlyinflamable7
@highlyinflamable7 8 часов назад
ശല്യമേ ഉള്ളു. മതതീവ്രവാദികളെ ഉണ്ടാക്കി വിടുന്ന ഫാക്ടറിയാണ് മദ്രസകൾ.
@yousefpm9081
@yousefpm9081 8 часов назад
ആരു പറഞ്ഞു ശല്യമില്ലെന്ന് 😮ഇത് കേക്കുമ്പം തൊടങ്ങും ചിലർക്ക് കൃമി കടി ശല്യം 😀😀😀😀😀😀😀
@aboobackerkp1668
@aboobackerkp1668 7 часов назад
ബാലാവകാശ കമ്മിഷൻ പിരിച്ച് വിടണം
@kvsurendran60
@kvsurendran60 7 часов назад
മദ്രസകളെ സാദാരണ സ്കൂൾ പോലെ എല്ലാ മതക്കാർക്കും പഠിക്കാൻ അവസരം വേണം, ,ഒരു മതവും പഠിപ്പിക്കാൻ പാടില്ല, ഗവർമർമെന്റ് ടീച്ചേർസ് പഠിപ്പിക്കണം,
@123rosejijkjijkhy
@123rosejijkjijkhy 8 часов назад
പണ്ട് വരണ്ട നിയമം
@ashiq_editography1547
@ashiq_editography1547 7 часов назад
നടന്നത് തന്നെ😂😂😂
@josekuttyantony7490
@josekuttyantony7490 9 часов назад
👍very good മദ്രസ പൊട്ടൻ production stop ചെയ്യണം.
@name5170
@name5170 9 часов назад
ഒരിക്കലും നടക്കാൻ പോണില്ല എത്രയൊക്കെ നിങ്ങൾ ശ്രമിച്ചാലും മുസ്ലിം വിദ്യാർത്ഥികൾക്ക് മദ്രസ പഠനം നൽകുക തന്നെ ചെയ്യും
@HuskyElaine
@HuskyElaine 9 часов назад
​@@name5170ഏറ്റവും കൂടുതൽ pocso cases report ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിൽ ആണ്. വീട്ടുകാരുടെ മുന്നിൽ വച്ചു മകളെ ലൈംഗികമായി പീഡിപ്പിക്കുന്ന cases ഒരുപാട് വന്നു അവിടെ. ഉസ്താദ് പീഡിപ്പിച്ചു ഗർഭിണി ആക്കിയത് സ്വന്തം മകളെ. രണ്ടു പെമ്മക്കളെയും വാപ്പ പീഡിപ്പിച്ചിരുന്നു. Same കേസ് ഉസ്താദ് വാപ്പ പീഡിപ്പിച്ച ഒരു കുട്ടി കാസറഗോഡ് ഉം ഉണ്ട്. * മലപ്പുറം സത്യങ്ങൾ വിളിച്ചു പറയുമ്പോൾ വേദനിക്കുന്നവർ മാറിയിരുന്നു വേദനിക്കുക..
@sijojohny6494
@sijojohny6494 9 часов назад
🤔🤔🤔🤔🤔🤔 കോൺഗ്രസിനെ പറഞ്ഞാൽ മതി 47 ഭാഗം വച്ച് കൊടുത്തിട്ടും എല്ലാത്തിനും അടിച്ച് ഓടിക്കാതെ ഇവിടെ നിർത്തിയതിന്​@@name5170
@hiltonmenswear9026
@hiltonmenswear9026 9 часов назад
Pottan thanna madrasa andhannu ariyatha
@farzana7531
@farzana7531 8 часов назад
Sunday school production stop cheyande jose kutty?
@saqeersv3684
@saqeersv3684 8 часов назад
All Madrasas should have CCTV installed to prevent molestation of children. Max 2 hours weekly study should be permitted. Also religious harmony, social responsibilities etc should be taught
@abdhulnazar9515
@abdhulnazar9515 9 часов назад
അപ്പോൾ ശാഗ യും ഗോകുലവും ഞായറാഴ്ച സ്‌കൂളും നിർത്തേണ്ടേ
@Kimmich122
@Kimmich122 Час назад
ശാഖകൾ അടച്ച് പൂട്ടണം ആദ്യം അത് ചെയ്യ് എന്നിട്ട് മതി മറ്റെന്തും അത് കൊണ്ടാണ് ഇപ്പോൾ നിലവിലുള്ള ബുദ്ധിമുട്ട് അതാണ് ചെയ്യണ്ടത്
@sajujoseph6646
@sajujoseph6646 6 часов назад
കൊടുക്കുന്നില്ല എങ്കിൽ പിന്നെ എന്തിനു നിർത്തുവാൻ പറയുന്നത്.......
@Kimmich122
@Kimmich122 Час назад
എല്ലാ വിദ്യാലയങ്ങളും അടച്ച്പൂട്ടണം എന്താ പറ്റോ അതിന് ഒരു ഉത്തരം പറയൂ
@rejiths1434
@rejiths1434 2 часа назад
നല്ല കാര്യം👏👏👏
@bijupaulose9084
@bijupaulose9084 8 часов назад
മദ്രസകൾ പണ്ടേ അടച്ചു പൂട്ടണമായിരുന്നു
@poovipoovi5522
@poovipoovi5522 9 часов назад
മദ്റസ പഠനം നിങ്ങൾ ഭയക്കുന്നുവോ
@asokkumarmn9442
@asokkumarmn9442 8 часов назад
ഇപ്പോഴെങ്കിലും ബാലാവകാശ കമ്മീഷൻ കാഴ്ച വന്നല്ലോ?.
@shajiputhukkadan7974
@shajiputhukkadan7974 9 часов назад
മദ്രസ്സാ മാത്രമല്ലാ അമ്പലവും പള്ളികളും നിരോധിക്കണം..
@sanithags9042
@sanithags9042 9 часов назад
For what avde aarum matham padippikkunnillaa
@SaiSayikrishnan
@SaiSayikrishnan 9 часов назад
മദ്രസ അടക്കാൻ ആണ് പറഞ്ഞത് അല്ലാതെ പള്ളികൾ അടക്കാൻ അല്ല 😂
@sirajrkara786
@sirajrkara786 3 часа назад
ഞങ്ങൾ പൂട്ടാറുണ്ട് വേണമെങ്കിൽ ഒന്നുകൂടി പൂട്ടാം
@bismikhan3360
@bismikhan3360 3 часа назад
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക😂😂😂😂😂😂😂😂😂 VDS
@RamzanSachu
@RamzanSachu 2 часа назад
കമ്മീഷൻ ആദ്യം പിരിച്ചുവിടുക
@ashbingeorge8985
@ashbingeorge8985 5 часов назад
Till the age of 18 , no religious studies
@AseezSubaida-no9jt
@AseezSubaida-no9jt 4 часа назад
അടുത്ത ഇന്ത്യൻ പ്രസിഡണ്ട് കമ്മീഷൻ ആയിരിക്കും നോക്കിക്കോ നിങ്ങൾ എല്ലാവരും ആരാണ് ശമ്പളം കൊടുക്കുന്നു കമ്മീഷൻ വ്യക്തമാക്കണം മദ്രസ ഞങ്ങളുടെ കയ്യിൽ നിന്ന് എടുത്തിട്ടാണ് പരിപാലിക്കുന്നത് പത്തു പൈസ കൊടുക്കുന്നില്ല ഒരു ഗവർമെന്റും
@Yaseen-g3h
@Yaseen-g3h 5 часов назад
ഉണ്ടമ്പോരിയ ഗവണ്മെന്റെ കൊടുക്കുന്നത് 😡
@Vadakara_kozilode
@Vadakara_kozilode 8 часов назад
എന്നാൽ ഒരു കാര്യം ചെയ് മദ്റസ മാത്രം ആകണ്ട പള്ളി അബലം ചർച്ച് എല്ലാം അടച്ച് പൂട്ടുക അതിൻറെ കൂടെ എല്ലാ ദൈവങ്ങളെയും അടച്ച് പൂട്ടുക മതവും ദൈവവും ഇല്ലാത്ത കേരളം ആക്കുക
@v.m.abdulsalam6861
@v.m.abdulsalam6861 5 часов назад
കേരളത്തിലെ മദ്രസകൾക്ക് ഒരു രൂപ പോലും സർക്കാർ ഗ്രാൻഡ് നൽകുന്നില്ല. എന്നാൽ നോർത്ത് ഇന്ത്യൻ മദ്രസകൾ യഥാർത്ഥത്തിൽ മദ്രസ - സ്കൂളുകൾ ആണ്. നോർത്ത് ഇന്ത്യയിൽ മദ്രസകളിൽ തന്നെയാണ് സ്കൂൾ വിദ്യാഭ്യാസവും നടക്കുന്നത്. നോർത്ത് ഇന്ത്യയിൽ മദ്രസ - സ്കൂളുകൾക്ക് സർക്കാർ ഗ്രാൻഡ് നൽകുന്നുണ്ട്. എന്നാൽ സ്കൂൾ വിദ്യാഭ്യാസം വെറും പ്രഹസനമാണ് മദ്രസ - സ്കൂളുകളിൽ.
@Muralidharan-xw5tm
@Muralidharan-xw5tm 9 часов назад
മദ്രസകൾ തീർച്ചയായും പൊതുവ്യത്യാഭ്യാസത്തിന്റെ കീഴിൽ വരണം എങ്കിൽ മാത്രമെ ഈ കുട്ടികൾക്ക് ദേശീയ ബോധവും കൂടുതൽ വിദ്യാഭ്യാസവും കിട്ടുകയുള്ളു.
@sabirashani4043
@sabirashani4043 9 часов назад
100% യോജിക്കുന്നില്ല എന്തിനാണ് മദ്രസകൾ അടച്ചു പൂട്ടുന്നത് കാരണം പറയൂ ആരെങ്കിലും മദ്രസകൾ അടച്ചു പൂട്ടുന്നത് യോജിക്കുന്നുണ്ടോ സ്കൂളുകളിൽ മാക്സും ഇംഗ്ലീഷും ഒക്കെ പഠിപ്പിക്കുന്നത് നല്ലതാണ് പക്ഷേ മതവിദ്യാഭ്യാസം വേണ്ടയോ നിങ്ങൾ പറയൂ
@gaurijohanna4900
@gaurijohanna4900 9 часов назад
Excellent 🎉
@sajinabdulsalam5649
@sajinabdulsalam5649 8 часов назад
Gov. എപ്പോഴാടോ മദ്രസകൾക്ക് ധനസഹായം ചെയ്തിരിക്കുന്നത്? ഓരോരോ പൊട്ടത്തരങ്ങളും ആയിട്ട് ഇറങ്ങിക്കോളും റോക്കറ്റുകൾ.
@CJ-si4bm
@CJ-si4bm 7 часов назад
കേരള govt ഓരോ വർഷവും 2000 കൊടി കൊടുക്കുന്നുണ്ട് മദ്രസ ബോർഡ് വഴി നിനക്കു തെളിവ് വേണോ സെക്രട്ടറിയെട്ടിൽ ചെല്ലുക മദ്രസ ബോർഡ് വെച്ച ഓഫീസ് കാണാം
@HuskyElaine
@HuskyElaine 9 часов назад
ഏറ്റവും കൂടുതൽ pocso cases report ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിൽ ആണ്. വീട്ടുകാരുടെ മുന്നിൽ വച്ചു മകളെ ലൈംഗികമായി പീഡിപ്പിക്കുന്ന cases ഒരുപാട് വന്നു അവിടെ. ഉസ്താദ് പീഡിപ്പിച്ചു ഗർഭിണി ആക്കിയത് സ്വന്തം മകളെ. രണ്ടു പെമ്മക്കളെയും വാപ്പ പീഡിപ്പിച്ചിരുന്നു. Same കേസ് ഉസ്താദ് വാപ്പ പീഡിപ്പിച്ച ഒരു കുട്ടി കാസറഗോഡ് ഉം ഉണ്ട്. * മലപ്പുറം സത്യങ്ങൾ വിളിച്ചു പറയുമ്പോൾ വേദനിക്കുന്നവർ മാറിയിരുന്നു വേദനിക്കുക.
@ashiq_editography1547
@ashiq_editography1547 7 часов назад
ഞാൻ മലപ്പുറം കാരനാണ്😂 ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ..
@Peacelover2020
@Peacelover2020 9 часов назад
The best decision ever
@naseemarahim7298
@naseemarahim7298 9 часов назад
ഗാന്ധി വധത്തിന് ശേഷം ഏറ്റവും വലിയ ശെരി 😄😄👍🏻
@bijithbabu333
@bijithbabu333 10 минут назад
നല്ല തീരുമാനം 👍
@sam-hy8yj5hz9q
@sam-hy8yj5hz9q 3 часа назад
ഉചിത തീരുമാനം രാജ്യം രക്ഷപെടും വർഗീയത ആണ് പഠിപ്പിക്കുന്നത്
@JameelaPt-cd8wy
@JameelaPt-cd8wy Час назад
മദ്രസയിൽ ഒരിക്കലും വർഗീയത പഠിപ്പിക്കുകയില്ല.
@haleEnd14
@haleEnd14 Час назад
Shakayil aano
@muthumishal7863
@muthumishal7863 9 часов назад
Beauty of life ISLAM
@gopu65
@gopu65 4 часа назад
Full support 😊
@jayakumar3534
@jayakumar3534 8 часов назад
RSS ന്റെ പുതിയ തന്ത്രം. അംഗീകരിക്കാൻ പറ്റുന്നില്ല
@ratheeshratheesh1690
@ratheeshratheesh1690 8 часов назад
വളരെ നല്ല കാര്യം
@seenathvh5223
@seenathvh5223 9 часов назад
ആരാണ് മദ്രസകൾക്കു ധനസഹായം നൽകുന്നത്
@Fameda_n_kids
@Fameda_n_kids 7 часов назад
Onnu poda. Kure ennam varum..aro paranjadhu kettu....
@setdaa8194
@setdaa8194 9 часов назад
Ohh ippo puttum onnu podeei 😂
@sreelalvr8924
@sreelalvr8924 7 часов назад
നല്ല തീരുമാനം. മത. സ്ഥാപനങ്ങൾ ഒക്കെ പ്പൂട്ടട്ടെ
@reallife9058
@reallife9058 7 часов назад
Entho hide cheyyan ullath varunnund ....direction change aan ithkond udheshikkunnth
@mohamedshafi1902
@mohamedshafi1902 9 часов назад
Aadyam etraya kodukunne enn para😂 mahallil ninnum kai neetiyittanade madrasa odunne😂
@Moon123_4
@Moon123_4 4 часа назад
Very good
@yadhukrishnan3689
@yadhukrishnan3689 4 часа назад
Good Decision ❤
@sajeevanp.s.7695
@sajeevanp.s.7695 4 часа назад
അടിപൊളി, ഇതു പണ്ടേ ആകേണ്ടതായിരുന്നു.
@Gopinath-m2o
@Gopinath-m2o 9 часов назад
നല്ല കാര്യം
@zainujanmoidutty
@zainujanmoidutty 7 часов назад
നല്ല കാര്യം ,,എന്നെ ചെയേണ്ടതാണ്
@fouzifouzi786
@fouzifouzi786 5 часов назад
ഇങ്ങോട്ട് വന്നാൽ മതി ഇതും പറഞ്ഞു
@skull_arise
@skull_arise 6 часов назад
നോർത്ത് ഇന്ത്യയിൽ അല്ലെ ഇത്... കേരളത്തിലെല്ലാം പ്രൈവറ്റ് മദ്രസ ആണെന്ന് തോന്നുന്നു 🤔
@poovipoovi5522
@poovipoovi5522 9 часов назад
എന്തു അവകാശം ആണ്‌ ഇല്ലാതായത്
@maneeshcm5549
@maneeshcm5549 4 часа назад
Bible padikanum Ramayanam padikanum cash kodukanam India secular country ano Chila religionil ullavark vendi public tax utilities cheyunath sheri anoooooo? Alla ..... Enne sanghi akan arum varanda sathyam ale njn paranje
@beinghuman..765
@beinghuman..765 7 часов назад
അടിപൊളി❤❤❤
@mattolikal2024
@mattolikal2024 9 часов назад
Very good 👏👏👏👏
@riyazabdullahpareth4130
@riyazabdullahpareth4130 6 часов назад
Sdpi ആണല്ലോ ശരി
@dcbamedia7311
@dcbamedia7311 7 часов назад
ബാലാവകാശ കമ്മീഷന് ബോധം വന്നു😊😊
@irshadpm1930
@irshadpm1930 2 часа назад
ഷാഗകൾ കൂടുതൽ വേണം 😂
@sajujoseph6646
@sajujoseph6646 6 часов назад
അഭിനന്ദനങ്ങൾ ❤❤❤ബാലവകാശകമ്മിഷൻ
@hiltonmenswear9026
@hiltonmenswear9026 9 часов назад
18 vayassu thigayatha kuttikal schuolil pokanda commeishan
@vijeesh_alam
@vijeesh_alam 8 часов назад
കേരളം ഇപ്പൊ ആഞ്ഞടിക്കും....
@MUHAMMEDFAREED8921
@MUHAMMEDFAREED8921 Час назад
അല്ല ഇപ്പൊ അടച്ചിട്ട് എന്തിനാ
@ahmedkabeeranary1984
@ahmedkabeeranary1984 8 часов назад
നടക്കുന്ന കാര്യം വല്ലതുമുണ്ടെങ്കിൽ പറയുക പിന്നെ മദ്രസ്സകൾക്ക് എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അതിൻ്റെ തെളിവൊന്ന് കാണിക്കുമോ ബാല അവകാശ കമീഷൻ
@Razak383
@Razak383 8 часов назад
😃😃ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും മോദി
@Gopinath-m2o
@Gopinath-m2o 8 часов назад
ഒരു മതത്തിന് മാത്രമാണ് സർക്കാർ സഹായം നൽകുനത്
@jambruplusvlog18
@jambruplusvlog18 7 часов назад
ആ, നാളെത്തന്നെ പൂട്ടണോ അല്ലെങ്കി ഇന്നെന്നെ പൂട്ടാ 😂😂😂
@ashbingeorge8985
@ashbingeorge8985 5 часов назад
Good decision 👏👏
@KumariSobha-y3u
@KumariSobha-y3u 8 часов назад
Very very good thing👍🏾👍🏾🙏🏾
Далее
Авто уровни Happy Glass level 604 - 606
00:49
Which version is better?🎲
00:14
Просмотров 3,4 млн
RC Helicopter Trick
00:13
Просмотров 8 млн