Тёмный

'കുട്ടികൾ രാവിലെ മുതൽ രാത്രിവരെ മദ്രസകളിലാണ് അവർ പൊതുവിദ്യാഭ്യാസം പഠിപ്പിക്കുന്നില്ല' | Abdullakutty 

asianetnews
Подписаться 10 млн
Просмотров 11 тыс.
50% 1

'കുട്ടികൾ രാവിലെ മുതൽ രാത്രിവരെ മദ്രസകളിലാണ് അവർ പൊതു വിദ്യാഭ്യാസം പഠിപ്പിക്കുന്നില്ല'; നോർത്ത് ഇന്ത്യയിലെ മദ്രസകളുടെ അവസ്ഥ പഠിക്കണമെന്ന് എ പി അബ്ദുള്ളക്കുട്ടി
#apabdullakutty #spotreporter #Madrasa #commissionforprotectionofchild #BJPGovernment #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ve...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@RN-kq9pk
@RN-kq9pk 9 часов назад
ശുദ്ധ നുണ ആണ് ഞാൻ തന്നെ UP യിൽ ഒരു മദ്രസ സ്ഥാപനത്തിൽ ആണ് പഠിച്ചത് അവിടെ ആത്മീയ വിദ്യാഭ്യാസവും ഉണ്ട് ഭൗതിക വിദ്യാഭ്യാസവും നൽകുന്നുണ്ട് ഈ മര വഴക്ക് എന്തെങ്കിലും തേങ്ങ അറിയുമോ.. ഇവനൊക്കെ നല്ല മനസ്സോടെ മദ്രസയിൽ പോകാത്തത്തിന്റെ കൊഴപ്പം ആണ്.... എത്രയോ പാവപ്പെട്ട കുട്ടികൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് തെരുവുകളിൽ ഉണ്ട് നിനക്കൊക്കെ കഴിയുമെങ്കിൽ അവർക്ക് വിദ്യാഭ്യാസം നൽകി കൊണ്ട് ഉന്നതിയിൽ എത്തിക്കുക... എന്നിട്ട് മദ്രസ പൂട്ടാൻ ഒരുങ്ങിക്കോ.... ഇത് വെറും മുസ്ലിങ്ങളോടുള്ള വിദ്വേഷം കൊണ്ട് മാത്രം ആണ് അതിന് ചില വൃത്തികെട്ട ഭരണ ഘടനക്ക് വിരുദ്ധമായ ന്യായങ്ങൾ കണ്ടെത്തി എന്നെ ഉള്ളൂ....
@Kiranam257
@Kiranam257 8 часов назад
െ തക്കിയാ വിദഗ്ധൻ!! പെട്ടെന്ന് ഞമ്മൾ യു.പി മദ്രസ്സയിൽ പഠിച്ചവനായി മാറി !! മമ്മദ് എന്ന ഉടായ്പ്പ് സൃഷ്ടിച്ച കൊള്ളസംഘം എല്ലാം ഉടായ്പുകൾ😅
@firotec8393
@firotec8393 4 часа назад
ഉഗാണ്ട അല്ല ഇന്ത്യ രാവിലെ രണ്ട് മണിക്കൂർ ആണ് മദ്രസ സമയം...
@mv2552
@mv2552 10 часов назад
ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഒരു മതത്തിന് മാത്രം മതം പഠിപ്പിക്കാൻ സർക്കാർ ഫണ്ട് നല്കുന്നത് തികഞ്ഞ അനീതി തന്നെയാണ്
@yuaan9688
@yuaan9688 9 часов назад
Aaru paranju fund kodukkunnunttennu .
@nikgopi6348
@nikgopi6348 8 часов назад
​@@yuaan9688 koduthu bkondu anu nirthan parajuthu marie
@MohammedShabab-e3c
@MohammedShabab-e3c 8 часов назад
Fundo😂😂😂😂😂
@shoukathalipp9685
@shoukathalipp9685 7 часов назад
Fund kodunenkil aneethiyanu. But fund avide?
@muhammednoufal834
@muhammednoufal834 5 часов назад
ഏതു മദ്രസക്ക് സർക്കാർ ഫണ്ട് കൊടുത്തത്
@sajeevsaji6196
@sajeevsaji6196 10 часов назад
മതം പഠിപ്പിക്കുന്നതിനേക്കാൾ നല്ലത് മതേതരത്വം പഠിപ്പിക്കുന്നതാണ്
@installallah7427
@installallah7427 10 часов назад
വീതം വാങ്ങി പോയത് മതേതരം ഉണ്ടാകാൻ അല്ല 😂 മേത്ത വർഗ്ഗം ഒള്ള കാലം മതേതരം ഹിന്ദുക്കൾക്ക് ഒള്ളു അപ്പ് ആണ്
@kadeejahira664
@kadeejahira664 9 часов назад
അഹ് ഓരോരുത്തരുടെ ഇഷ്ട്ടം
@shyjuvlogs4789
@shyjuvlogs4789 7 часов назад
കോയമാർക്ക് മതേതരത്തം തലയിൽ കയറില്ല
@bijoypillai8696
@bijoypillai8696 5 часов назад
മദ്രസയിൽ തീവ്രവാദത്തിനുള്ള വിദ്യാഭ്യാസം ; അടുത്ത പടി - സ്റ്റീൽ ബോംബ് നിർമാണം - CPM പാർട്ടിഗ്രാമങ്ങളിൽ പഠിപ്പിക്കും
@AbdhullaNk-uu2zk
@AbdhullaNk-uu2zk 3 часа назад
ഇൻറർവ്യൂ ചെയ്ത ആൾ അവസാനം പറഞ്ഞ വാക്ക് കറക്റ്റാണ്
@Aleena-k4v
@Aleena-k4v 9 часов назад
മദ്രസ്സ നിർത്തലാക്കുക 👍🏻👍🏻
@shamsudheenmukkannan8481
@shamsudheenmukkannan8481 5 часов назад
@@Aleena-k4v ippol Muslims pinne pinne nigalku nere apol tiriju nokumbol aarum kaanilla marakadda
@ashbasworld5843
@ashbasworld5843 2 часа назад
Podee
@cppradish8742
@cppradish8742 10 часов назад
കേരളത്തിൽ ഇപ്പോൾ മുതിർന്ന ആൾക്കാർ വരെ മതം വീണ്ടും പഠിച്ചു ഉറപ്പിക്കാൻ അവിടെ പോകുന്നു😅😅😅
@lvl3172
@lvl3172 3 часа назад
അടുത്ത പാർട്ടിയിലേക്ക് ഇയാൾ എപ്പോഴാ പൂട്ടി പോകുന്നെ..?? 😂😂😂😂
@explorelifewithsarath2987
@explorelifewithsarath2987 9 часов назад
മതപഠനം പ്രായപൂർത്തി ആയ ശേഷം വേണെകിൽ നടത്തുക. കുട്ടികളെ മതപഠനം നിരോധിക്കുക
@KamlaDhamam-dp2gp
@KamlaDhamam-dp2gp 5 часов назад
Very good speech 👍💗🙌
@shyamasunder63
@shyamasunder63 9 часов назад
Qrran maathram paddhikkaan enthinu common fund chilavaakkanam. ? Bhagwat geethayum Bible um paddhikkaan um koodi chilavaakkikkoode ?
@SudhirBalakrishnan-o8w
@SudhirBalakrishnan-o8w 9 часов назад
മതം എന്നുള്ളത് ഒരാളുടെ മൗലിക അവകാശം ആണ്. എന്നാൽ കുട്ടികളിൽ മതത്തിന്റെ പേരിൽ മനസ്സിൽ കുത്തി വെക്കുന്നത് മത വിദ്വേഷം ആകരുത്. അറബി ഒരു പാടിയവിഷയം ആണ് സ്കൂളുകളിൽ.ഇതിൽ ഒരുപാടു കുട്ടികൾ പഠിക്കുന്നുണ്ട്. അത് പൊതു വിധിയാഭ്യാസവും, മദ്രസ മത വിധിയാഭ്യാസവും ആണ്. ഇതിൽ വരുന്ന ഫണ്ടുകൾ മദ്രസ്സകളുടെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കണം. അല്ലാതെ മറ്റു പലതിനും വിനിയോഗിച്ചാൽ അത് പല രീതികളിൽ രാജ്യത്തെ ബാധിക്കും. ഒന്നിന്റെ മറവിൽ മറ്റൊന്ന് പാടില്ല. അത് വരും നാളുകളിൽ പുറത്തു വരും 👍
@musthafatk4861
@musthafatk4861 4 часа назад
ഷാജഹാന് ബിഗ് ഹായ്
@djithin7293
@djithin7293 5 часов назад
ദിവസം 5-6 തവണ ഉള്ള കോളാമ്പിയിൽ കൂടെ ഉള്ള ബഹളം കൂടെ ഒന്ന് നിർത്തി തരാൻ ആർക്കേലും സാധിക്കുമോ
@Haju754
@Haju754 4 часа назад
Swantham madhathil viswasiche,mattu madhangale bhumaannikku🙏
@djithin7293
@djithin7293 4 часа назад
@@Haju754 അത് ആ പള്ളിയുടെ ചുറ്റുപാടിൽ കേട്ടാൽ പോരെ... എന്തിനാണ് 4 ചുറ്റും കോളാമ്പി വെച്ച് 5-6 times ബാക്കി ഉള്ള ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ശരിക്കും ഇതല്ലേ താങ്കൾ പറഞ്ഞ ബഹുമാനം ഇല്ലായ്മ എന്നത്
@AbdulRasheed-pc3mt
@AbdulRasheed-pc3mt 8 часов назад
മദ്രസാ പഠനം നിർത്തലാക്കിയാൽ, നല്ല കുട്ടികളെ രാജ്യത്തിന് സംഭാവന ചെയ്യാൻ കഴിയില്ല.... അവ്ളക്കുട്ടിക്കുണ്ടോ വല്ലതും അറിയുക .. മാർകിസ്റ്റ് പാർട്ടി വിട്ടപ്പോൾ എന്താണ് പറഞ്ഞത്? ഹൗ ഇനി അഞ്ചു നേരം നമസ്കാരം നിർവഹിക്കാമല്ലോ എന്ന്
@nikgopi6348
@nikgopi6348 8 часов назад
Usthadinte kundiku adi kuryum😅
@hamsakutty5876
@hamsakutty5876 4 часа назад
🦿🦵🏾👾👾👾👾😍😍🤩👹👹👹👹👹👹👹👹
@sinu9336
@sinu9336 8 часов назад
😢😢
@sreerag7028
@sreerag7028 6 часов назад
Matam padippikan govt fund koduthu polum... Ithokke enne nirthendatanu.... Ivanmarkk matram enthinanj matam padippikan fund
@ShinyAugustine-kd3rn
@ShinyAugustine-kd3rn 9 часов назад
Ellam Adakanam Ini Afganil Poyi Alu kalikattae Kalamasseriyilae Adhyam Adakkanam
@Vkp-f9g
@Vkp-f9g 8 часов назад
Ku....SC kum secular desh....kum sahikilla
@Alien_mallu
@Alien_mallu 8 часов назад
അവിശ്വാസി അഴുക്കാണ് (നജസ്) എന്നു പഠിപ്പിച്ചു വിടുന്ന ഗുഹകളിൽ കുട്ടിയെ വിടരുത്
@Haju754
@Haju754 4 часа назад
Nigalum ente sahodarangalle aanne, enna njangal parayunne🙏🙏 nigalekke nigalude viswaasam, njangalekke njangalude vishewaasam🙏
@AsharafA-ln4rj
@AsharafA-ln4rj 5 часов назад
Coppanu. Saithaan
@sahadrifu5512
@sahadrifu5512 9 часов назад
Aula kkutty
Далее
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн