Тёмный

കുടൽ കാൻസറിന്റെ തുടക്കത്തിലേ കാണുന്ന ആരും ശ്രദ്ധിക്കാത്ത 6 ലക്ഷണങ്ങൾ 

Dr Rajesh Kumar
Подписаться 3 млн
Просмотров 180 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@DrRajeshKumarOfficial
@DrRajeshKumarOfficial Год назад
0:00 കുടൽകാൻസർ 0:50 പ്രധാനപ്പെട്ട കാരണങ്ങള്‍ 1:48 പ്രമേഹവും കാന്‍സറും 3:40 എങ്ങനെ തിരിച്ചറിയും? 6:13 രക്തത്തിന്റെ സാനിധ്യം 8:00 ക്ഷീണം
@georgesamkutty686
@georgesamkutty686 8 месяцев назад
What about lymphatic cancer. ?
@Riya-w1p
@Riya-w1p 18 дней назад
4സ്റ്റേജിൽ ചാൻസ് ഉണ്ടോ ട്രീറ്റ്മെന്റ്
@salam4043
@salam4043 11 месяцев назад
പിടിപെട്ടാൽ പ്രാർത്ഥന മാത്രം ശരണം എല്ലാവരെയും കാൻസർ രോഗത്തിൽ നിന്നും ദൈവം രക്ഷിക്കട്ടെ
@369shorts3
@369shorts3 4 месяца назад
Ameen
@Mariya-v7e
@Mariya-v7e 2 месяца назад
Aameen😢
@rinfarinfa-yp9wd
@rinfarinfa-yp9wd 2 месяца назад
Aameen🤲🏻
@MuhammedAmpazhathingal
@MuhammedAmpazhathingal Месяц назад
Ameen
@jumailajumi8014
@jumailajumi8014 Год назад
സർ അങ്ങൊരു അത്ഭുത മനുഷ്യനാണ് ആകാശത്തിന് കീഴിലുള്ള എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തരാൻ അങ്ങേക്ക് മാത്രമേ കഴിയൂ പാവങ്ങളുടെ ഡോക്ടർക്ക് എന്നും നന്മകൾ നേരുന്നു 🙏
@Elizabeth-pi7vu
@Elizabeth-pi7vu Год назад
Veryverygoodthankyoudoctor
@Sajid-pt-g3y
@Sajid-pt-g3y Год назад
ഒന്നും അറിയാത്തവന് എന്തും വിളിച്ച് പറയാം 🤣🤣🤣🤣
@sirajpt1741
@sirajpt1741 Год назад
​@@Sajid-pt-g3yമന്ദ ബുദ്ധികൾക്ക് ഒന്നും മനസ്സിലാകില്ല
@manu-k8h
@manu-k8h Год назад
​@@Sajid-pt-g3yആത്മഗതം ആയിരിക്കും അല്ലെ
@manu-k8h
@manu-k8h Год назад
​@@sirajpt1741കറക്ട്👍
@athiraapoosepalakkad4859
@athiraapoosepalakkad4859 Год назад
നല്ലൊരു അറിവ് 🙏🏼🙏🏼
@shareefvadakkan4299
@shareefvadakkan4299 Год назад
Dear dr ഡോക്ടറുടെ എല്ലാ വീഡിയോസും കേൾക്കാറുണ്ട് വളരെ ഉപകാരപ്പെടുന്നു. AMH കൂടിയാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യുമോ
@vipinthomas6233
@vipinthomas6233 Год назад
Doctor paraunna kelkumbol thanne oru aashwaasam aane manassine God bless you doctor 🙌
@Mavichery
@Mavichery Год назад
ഡോക്ടർ പറഞ്ഞ ഒരു കാരണങ്ങളും ഇല്ലാതെയാണ് എനിക്ക് ഈ രോഗം വന്നത്. ഹൈപോ തൈറോയ്ഡ് കാരണം മലബന്ധം ഉണ്ടായിരുന്നു. തേർഡ് സ്റ്റേജ് ആയപ്പോൾ, മലത്തിൽ രക്തം കണ്ടപ്പോൾ colonoscopy ചെയ്തപ്പോഴാണ് അറിഞ്ഞത്. ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു, കീമോ ചെയ്തുകൊണ്ടിരിക്കുന്നു. Descending colon ലാണ് രോഗം പിടിപെട്ടത്.
@shabeershebi8311
@shabeershebi8311 Год назад
Ipol engine und
@aachannel5484
@aachannel5484 14 дней назад
How are you now?
@mollyky7487
@mollyky7487 Год назад
Dr . Paranju tharunna karyangal othiry othiry othiry prayojanapradhamanu. Dr.apole Dr. Mathram thanks alote....❤❤
@Annz-g2f
@Annz-g2f Год назад
Thank you Dr for giving this valuable information
@ushag4827
@ushag4827 Год назад
Thank you doctor for your good knowledge 🙏🏼🙏🏼🙏🏼
@SunilSunil-yf1qf
@SunilSunil-yf1qf Год назад
Very valuable information.. Thank you doctor 🙏👍
@mcsnambiar7862
@mcsnambiar7862 Год назад
Thank you, Doctor!
@NATURALTIPSWORLD
@NATURALTIPSWORLD Год назад
Hi sir വിറ്റാമിൻ e ഗുളിക മുടിക്കും സ്കിൻ നും എങ്ങനെ ഉപയോഗിക്കാം. എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയുമോ. യൂട്യൂബിൽ കുറെ ഉണ്ടെങ്കിലും sir പറഞ്ഞു തരുന്നത് പോലെ ആകില്ല.
@navasmusthafa6258
@navasmusthafa6258 Год назад
ഈ വീഡിയോ ചെയ്തിട്ടുണ്ട്
@NATURALTIPSWORLD
@NATURALTIPSWORLD Год назад
അത് ഉള്ളിൽ കഴിക്കുന്നതിനെ കുറിച്ച് അല്ലെ
@AbdulFathah1
@AbdulFathah1 Год назад
​@@navasmusthafa6258 link undo
@rafeekth55
@rafeekth55 Год назад
@@navasmusthafa6258 link ഇടാമോ
@gurucharanguru1621
@gurucharanguru1621 Год назад
ഏറെ ഗുണപ്രദം ❤
@shanilkumart8575
@shanilkumart8575 Год назад
Thanks for valuable information sir
@anicekurian5256
@anicekurian5256 Год назад
Thank you very much our Dear Dr for the benefitial and correct information 🙏✨
@zareenaabdullazari.5806
@zareenaabdullazari.5806 Год назад
Yella arivukalum pakarnnu tharunna doctor ne oru pad nandhi
@jishachandraj7705
@jishachandraj7705 Год назад
Thankyou sir... ❤️❤️❤️njanum kurach naal munp colon cancer aano ennu pedichu nadannittund... Supper informative vedio... love u 🌹❤️
@_Heart_318
@_Heart_318 Год назад
Thank you Doctor
@deepapavi1209
@deepapavi1209 Год назад
Doctor എന്റ 70 കഴിഞ്ഞ അമ്മയ്ക്ക് മലം പോകാൻ കായം ഗുളികയില്ലാതെ പോകില്ല. പ്രഷർ, Sugar, cholestrol , തൈയ് റോയ് ഡ് operation കഴിഞ്ഞത് , എന്താ Sir ഇങ്ങനെ ? Pls rply 🙏
@usmanthayatt4674
@usmanthayatt4674 8 месяцев назад
Very very useful . Thanks
@aminaansari2363
@aminaansari2363 Год назад
Thanks for valuable information 🙏👍
@jayasreejayachandran2989
@jayasreejayachandran2989 Год назад
Thank you doctor 🙏
@geethabaimohandas3735
@geethabaimohandas3735 Год назад
Nice Information
@sujathankachan3158
@sujathankachan3158 Год назад
Sir very valuable information
@reshmak4438
@reshmak4438 Год назад
Chia seeds nallath Anno kazhikunath please post detailed video sir
@sherin47
@sherin47 Год назад
Dr pls explain about white and yellow phlegm
@sreejasreekumar976
@sreejasreekumar976 Год назад
It’s very good information doctor, you are well explained the signs and symptoms. I am pretty sure this video would help a lot of people to identify their stomach problems. Can you please do a video for gallbladder polyps and fibromyalgia? Ta❤
@niflac.v2087
@niflac.v2087 11 месяцев назад
Allah Allah Allah Allah Allah
@NibiShibu-p3d
@NibiShibu-p3d 10 месяцев назад
Thanku ഡോക്ടർ
@mhdmubashi7194
@mhdmubashi7194 Год назад
Good information sir🙌💯. സർ മാതാപിതാക്കളിൽ ഇതുപോലെ ഉള്ളവരാണെങ്കിൽ 45 വയസ്സിനു ശേഷം ടെസ്റ്റ്‌ ചെയ്താൽ മതിയോ...
@DrRajeshKumarOfficial
@DrRajeshKumarOfficial Год назад
if there is no symptoms ... tests after 45 mathi
@indiraindira3839
@indiraindira3839 Год назад
Thanku dr
@kmcmedia5346
@kmcmedia5346 Год назад
നല്ലത് പറഞ്ഞു തന്നു 🙏
@gracymathew2460
@gracymathew2460 Год назад
Thanks sir for the very informative message
@MZR459
@MZR459 Год назад
എരിവ് കഴിക്കാൻ പറ്റുന്നില്ല... പാല് ... ബീഫ് ഇതൊന്നും പറ്റുന്നില്ല...എന്താണ് കാരണം അൾസർ ആണോ
@rajeswaryashokpilai6687
@rajeswaryashokpilai6687 Год назад
Enikku kudalil oru polip vannirunnu Gas problem aayirunnu.colonoscopy cheythu.polip cut cheythu.3 year kazhinju veendum test cheyyanam.ethu onnu details parayanam.
@abdhulbasithriyafathima2891
@abdhulbasithriyafathima2891 6 месяцев назад
വാട്സാപ്പ് നമ്പർ തരുമോ
@dhanyasuresh8621
@dhanyasuresh8621 Год назад
Thank u doctor
@sajithds1946
@sajithds1946 Год назад
Thanks sir
@shameenat8327
@shameenat8327 Год назад
Thnku sir
@radhikaajukumar2367
@radhikaajukumar2367 Год назад
ഡോക്ടർ എവിടെയാണ് വർക്ക്‌ ചെയ്യുന്നത്? കൺസൽറ്റിംഗ് ടൈം?
@ummachikunju..2764
@ummachikunju..2764 Год назад
Thank you dr❤
@NVK92
@NVK92 Год назад
സർ എനിക്ക് വയറിനുള്ളിൽ ചെറിയ തടിപ്പുപോലെ തടവുമ്പോൾ പല ഭാഗങ്ങളിയായി തോന്നുന്നുണ്ട് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല വ്യായാമം ചെയ്യുമ്പോൾ നല്ല പോലെ ഫീൽ ചെയ്യുന്നുണ്ട് കുറച്ചു നാൾ ഒന്നും ചെയ്യാതെ ഇരുന്നപ്പോൾ ഇത് പോകുകയും ചെയ്തു ഇത് എല്ലാവർക്കും ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു സർ പറഞ്ഞ യാതൊരു ലക്ഷണങ്ങളും ഇല്ല വേദന ഒന്നും ഇല്ല നാലു വർഷം മുന്നേ ഇത് കണ്ടിരുന്നു പിന്നീട് ശ്രദ്ധിച്ചിരുന്നില്ല ഇപ്പോൾ വീണ്ടും വന്നു പഴയ അതെ സ്ഥലത്ത് തന്നെ മൂന്നു നാലു ഭാഗങ്ങളിലായി കാണുന്നുണ്ട് pls replay
@shahidha1575
@shahidha1575 Год назад
Thank you doctor for good information ❤👍👍
@cryptostak
@cryptostak Год назад
Thanks🙏🙏
@subbalakshmipg2575
@subbalakshmipg2575 Год назад
Hi doctor
@padmajake6516
@padmajake6516 Год назад
Thank you so much sir.
@Jezz23534
@Jezz23534 Год назад
Vayattil idak muzhach varum pettannu thaannu pokumm. Vayattil vedhana onnum ella.oru doctore kanichappol gyasinte anennu paranju... enthkonda ingane varunne
@ThasleemaJalaludheen
@ThasleemaJalaludheen 4 месяца назад
Enkkum igane und .nigalkkk ipppo maaariyoooo.adho adh pole thenne undooo.njan kaanichappol igane thenneyaaan parnndh.plssssss rply
@rafipunnilath
@rafipunnilath Месяц назад
Very good inf❤
@kasimpuly7857
@kasimpuly7857 6 месяцев назад
Sir വേദനയില്ലാതെ കൊളോണോ Scopy Test ചെയ്യാമോ. വേദനയില്ലാത്ത മറ്റ് കേൻസർ Test ഉണ്ടോ?
@mubashiramuthu-yo6ir
@mubashiramuthu-yo6ir Год назад
Sir എനിക് വയറിന്റെ ഇടത് വശത് അതായത്‌ വാരിയെല്ലന്റെ അടിഭാഗത്തു നിന്ന് എടക് എടക് ഒരു വേതന വരുന്നു ഇരുന്ന് എഴുനെല്കുമ്പോൾ ഒക്കെ ആണ് കൂടുതൽ അത് എന്ത് കൊണ്ടാണ് എന്ന് പറന്ന് തരുമോ plss
@muhammedrashidrashid6002
@muhammedrashidrashid6002 Год назад
Enikumund chilappol mathram
@Just_an10
@Just_an10 Год назад
Enikum🥲ഞാൻ ഇന്ന് കാണിച്ച വന്നതാണ് 🥲
@muneermuneer9489
@muneermuneer9489 Год назад
എനിക്കു ഉണ്ട്
@toxieeIsLive
@toxieeIsLive Месяц назад
Enikkum minnal pole idakk
@ThanveerKp-ok5cv
@ThanveerKp-ok5cv 7 дней назад
Ripley tharumo ipol enthayi
@cooljayanth2449
@cooljayanth2449 Год назад
Dr ഇടയ്ക്കിടെ ബാത്‌റൂമിൽ പോകേണ്ടി വരുന്നു... എന്നാൽ കുറച്ചു സ്റ്റൂൾ /സ്റ്റൂൾ വരാറില്ല. പോണം എന്നുള്ള tendency നില നിൽക്കും, ഇതെന്താണ് ഡോക്ടർ ഇങ്ങനെ വരുന്നത്.. ഇതൊക്കെ കേട്ടിട്ട് പേടിയും ആകുന്നുണ്ട് 😔😔pls reply
@aneesha.k2779
@aneesha.k2779 8 месяцев назад
എന്തായി
@abdhulbasithriyafathima2891
@abdhulbasithriyafathima2891 6 месяцев назад
വാട്സ്ആപ് നമ്പർ തരുമോ
@sridevinair4058
@sridevinair4058 Год назад
❤️🙏
@mayadevimayadevi4913
@mayadevimayadevi4913 Год назад
എന്റെ അമ്മ കുടലിൽ കാൻസർ വന്നാണ് ഞങ്ങളെ വിട്ടു പോയത് 😔😔😔😔😔😔താങ്ക്സ് ഡോക്ടർ
@susmisreenath1009
@susmisreenath1009 10 месяцев назад
Ente ammayum poyi. Last Nov ,8
@rafanrrafan2674
@rafanrrafan2674 5 месяцев назад
​@@susmisreenath1009chikilsichillaynoo.evdenkilum badichinooo Pls replyy
@rafanrrafan2674
@rafanrrafan2674 5 месяцев назад
Treament cheythillaynoo.edenkilum badichinoo
@castefedric4086
@castefedric4086 Год назад
Colonoscopy test
@uchusworld2486
@uchusworld2486 Год назад
Sir anta ammakke brest canser ane surgery kazhinju 5 keemoyum kazhinju ippom kurache divasamayitte vayarine vallathoru veekkavum alsarulla alane malam poyappole athil bloodum kandu. Ithe kudal cancer ano
@sheiezzyr2589
@sheiezzyr2589 Год назад
Sir chenkannine kurich onnu parayamo
@sachuaflah
@sachuaflah Год назад
വയർ ന്റെ വലത് ഭാഗത്ത് എന്തോ ഇളകുന്ന പോലെ അതെന്താ അങ്ങനെ വരുന്നത്
@islamictips9767
@islamictips9767 Год назад
എനിക്കും
@sachuaflah
@sachuaflah Год назад
@@islamictips9767 കൂറേ ആയോ തുടങ്ങീട്ട്
@islamictips9767
@islamictips9767 Год назад
Mm
@sachuaflah
@sachuaflah Год назад
@@islamictips9767 dr കണ്ടോ
@sachuaflah
@sachuaflah Год назад
@@nimisha6204 എന്ന് തുടങ്ങിയതാ
@lekshmilachu3301
@lekshmilachu3301 Год назад
Sir pancolitis നെ പറ്റി പറയുമോ
@Moneymaker.99
@Moneymaker.99 10 месяцев назад
Ibd undo?
@jyothirmaya2193
@jyothirmaya2193 Год назад
Hi sir molkku egg alergy prblm und ..egg include ayittulla enthu food kazhichalum vayar vedhana varunnu.. homeopathy medicine koduthal complete Matti edukkan pattumo..
@sreelethav8220
@sreelethav8220 Год назад
🙏🙏🙏🙏
@rikakkuvlogs8237
@rikakkuvlogs8237 Год назад
പൊക്കിളിന്റെ മുകളിൽ ഒരു മുഴ പോലെ നിൽക്കുന്നു കിടക്കുമ്പോഴാണ് ഇത് ശരിക്കും അറിയാൻ കഴിയുന്നത്. പിന്നെ ഗ്യാസിന്റെ പ്രോബ്ലം ഉണ്ട് എന്താണ് ഡോക്ടർ പറഞ്ഞു തരാമോ
@lailatv5943
@lailatv5943 5 месяцев назад
Sir,puluchuthikatal undakunnu,enthanu kaaranam?
@abhidabhi2584
@abhidabhi2584 Год назад
Good...❤
@niyasniyas9565
@niyasniyas9565 Год назад
Doctor njan food kazhichaal nejjil nikkunnu pinne aciditty varunnu endha karanam doctor
@mineeshap5210
@mineeshap5210 Год назад
Enthayi? Dr kanicho? Same issue
@sarikavalsan5739
@sarikavalsan5739 2 месяца назад
Vayarinu mukalilayi ella bhagathum vedana und. Vayarinte edathu bhagam edakkidakku vardhana varunnu pls replay sir
@rafeehrifu1090
@rafeehrifu1090 Месяц назад
maariyo
@ameensvlogs7987
@ameensvlogs7987 7 месяцев назад
Enik sir paranja bhudhimuttukal nd....njaan edh dr aaann kaannikendadh
@noufal2322
@noufal2322 Год назад
👍
@Akku5072
@Akku5072 Год назад
എനിക്ക് പുക്കിളിനു മുകളിൽ വേദന ഉണ്ടാകാറുണ്ട്
@jyothirmaya2193
@jyothirmaya2193 Год назад
acedic prblm
@azzamolmansur1686
@azzamolmansur1686 6 месяцев назад
Sugayo
@littleangels2826
@littleangels2826 Год назад
👍👍
@avnii143
@avnii143 Год назад
Hello doctor..vaginal candida infectione pati oru video cheyyaamo...?
@linshithalinu7303
@linshithalinu7303 2 месяца назад
Hello sir ee symptoms egane kanikune epozhum undavumo atho oro intervals anno onu parayumo plss
@ezhuvath8584
@ezhuvath8584 Год назад
Thank yu
@husainpkh7
@husainpkh7 4 месяца назад
Sir. Endanu sodanakku nallad
@babykp5337
@babykp5337 Год назад
You follow American medical journals
@pioneer46
@pioneer46 Год назад
👌👌
@MANJU-zx2lk
@MANJU-zx2lk Год назад
ഈ ഡോക്ടർക്കു സംശയങ്ങൾ ചോദിക്കാൻ വാട്സ്ആപ് നമ്പർ ഉണ്ടോ
@sunimolsuresh8269
@sunimolsuresh8269 Год назад
ഏത് text ചെയ്‌ത ശരീരത്തിൽ cancer ഉണ്ടോ എന്ന് അറിയുവാൻ പറ്റും
@sarojinimv8708
@sarojinimv8708 Год назад
👌 Respect u sir
@aleyammaabraham8567
@aleyammaabraham8567 Год назад
Body full bhayankaram ayitt viyarkkunnu, toilet il poyi kazhiyunna samayam pinne Kure samayam viyarkkilla, viyarkkunna samayam pani ulla pole body temperature aanu. Ith enthanu doctor? Use cheythirunna ethengilum medicines nirthunnath kond ingane undakumo?
@sebastiankk1550
@sebastiankk1550 Год назад
👍🙏
@abdurahimanchirayil4199
@abdurahimanchirayil4199 11 месяцев назад
സാർ, വയറിന്റെ ഇടതു ഭാഗത്തു നിന്നും തുടർച്ചയായി വേദന ഇല്ലാതെ ഒരു തരം തരിപ്പ് പോലെ വരുന്നത് എന്താണ് ? ഇത് ഇടത്തേ കൈയ്യിന്റെ വിരലുകൾ വരെ എത്തുന്നു. പ്രഷറും, ഷുഗറും ഒന്നും തന്നെ ഇല്ല . Replay please
@skunivers1906
@skunivers1906 9 месяцев назад
എനിക്കും
@skunivers1906
@skunivers1906 9 месяцев назад
എന്തായി ippo unndo
@sameermk3088
@sameermk3088 Год назад
എനിക്ക് 28 വയസ്സ് ആയിട്ടൂള്ളോ.... എനിക്ക്... വയറിന്റെ ഇടതു ഭാഗത്തു.... ഒരു വേദന ഒരു 2 മാസം ആയി.... മലബന്ധം ഉണ്ട്.... ഒരു 3 മാസം ആയി ബ്ലീഡിങ് ഇല്ല...... എന്നാൽ കളർ മാറ്റം ഉണ്ട്..... പിന്നെ..... Complteletly പോവുന്നില്ല... വിശപ്പില്ലായ്മ ഇല്ല.... ക്ഷീണം ഇല്ല........ CT സ്കാൻ എടുത്തു.... അതിൽ പറയുന്നത്.... ചെറിയ ഇൻസ്‌പ്ഷൻ ഉണ്ട്........ Colonoscopy പറഞ്ഞു.... എന്താണ് dr ഇത്
@skunivers1906
@skunivers1906 9 месяцев назад
എന്തായി എനിക്കും ഉണ്ട്
@Ap-eg2bb
@Ap-eg2bb 7 месяцев назад
Bro Endhai ipo okay ahayo?? Enikum athan problem
@pepperycuisine3058
@pepperycuisine3058 3 месяца назад
Bro enthayi.. Broyide vedhana mariyo ​@@skunivers1906
@pepperycuisine3058
@pepperycuisine3058 3 месяца назад
​@@Ap-eg2bbbro enthayi vedhana mariyo
@pepperycuisine3058
@pepperycuisine3058 3 месяца назад
​@@sabira4762enthayi vedhana mariyo
@nijovarghese8471
@nijovarghese8471 Год назад
Thank you dear sir
@athirabnair9334
@athirabnair9334 Год назад
Shareerathil cancer saadhyatha undonn engane ariyum
@greatwords1694
@greatwords1694 Год назад
വയറിനുള്ളിൽ കള കള ശബ്ദം വയറു പുകച്ചിൽ കീഴ് വായു ശല്യം വയറിനുള്ളിൽ ഇടക്ക് സൂചി കുത്തുന്ന പോലെ വേദന. മലം അഴ്ഞ്ഞു പോകൽ മലത്തിൽ കഫം പത ഇതൊക്ക എന്തിന്റെ ലക്ഷണമാണ് സർ.എനിക്ക് വര്ഷങ്ങള്ക്കു മുൻപ് പൈൽസ് ഫിഷർ പ്രോബ്ലം ഉണ്ടായിരുന്നു..Pls reply
@dreams5521
@dreams5521 Год назад
Dr kaanikku
@TheCheroor
@TheCheroor Год назад
Drass ആണ് പ്രോബ്ലം
@aswinpr3362
@aswinpr3362 Год назад
Drass?
@sudinanisanthnisanth6932
@sudinanisanthnisanth6932 Год назад
ഡോക്ടർ കാണിച്ചിരുന്ന.. എന്താ പറഞ്ഞത്
@shabeershebi8311
@shabeershebi8311 Год назад
Ipol engine und
@neethurahul2887
@neethurahul2887 Год назад
Online consultation undo dr?
@frdousi5791
@frdousi5791 Год назад
On line ഇൽ എങ്ങനെയാണ് ചികിൽസിക്കുന്നത്...ചികിസായെന്നാൽ dr മുഖാമുഖം കണ്ടു മരുന്ന് തരുന്നതിനാണ്
@rohith4457
@rohith4457 Год назад
Dctr muthaanu
@ashrafk.m6286
@ashrafk.m6286 Год назад
Ammamark ullath kond makkalk varan sadhyatha undo
@SafRil67
@SafRil67 16 дней назад
Dr എന്റെ മകൻ 7വയസ്സ്. പെട്ടന്ന് ക്ഷീണം വന്നു ഭാരം കുറവ്. എപ്പോഴും വിശപ്പ്, ഭക്ഷണം കഴിച്ച ഉടനെയും ഉണ്ട്. സ്കൂൾ വിട്ട് വരുമ്പോളും ക്ഷീണം.. ഇപ്പോ loose motion വയർ ഇടയ്ക്കിടെ വേദന. 2days loose motion ഇപ്പൊ black കളർ. ഏത് dr നെ കാണിക്കും. ഗ്യാസ്ട്രോ കാണിക്കേണ്ടതുണ്ടോ
@SajinaSajinaAlukkal
@SajinaSajinaAlukkal 15 дней назад
പെട്ടന്ന് ഡോക്ടറെ കാണിക്കൂ റിപ്ലൈ tharanatto 🤲🤲
@SajinaSajinaAlukkal
@SajinaSajinaAlukkal 15 дней назад
ഗ്യാസ്ട്രോ ഡോക്ടറെ കാണിക്കൂ
@SafRil67
@SafRil67 15 дней назад
@@SajinaSajinaAlukkal ok
@SajinaSajinaAlukkal
@SajinaSajinaAlukkal 14 дней назад
@@SafRil67 colono scopy ഡോക്ടർ എഴുതിയാൽ ചെയ്യണട്ടോ
@rahumathi9512
@rahumathi9512 Год назад
Dr എന്റെ കൊച്ചുമകൾക്ക് വയറിന്റെ വലതുഭാഗത് വേദന യാണ് doctor ct scan ചെയ്തു കുടലിൽ കഴല വീക്കാമാണെന്ന് പറഞ്ഞു അത് എന്താണ് ഡോക്ടർ?
@saalim1008
@saalim1008 Год назад
ഹലോ നിങ്ങൾ ഒരു നല്ല ഗിയാസ്ട്രോളജി സർജനെ കാണിക്കു. മോളെ.. എന്നിട്ട് ഒരു കോളനോസ്കോപ്പി ചെയ്‌താൽ അറിയാൻ പറ്റും. ആദ്യം ഡോക്ടറെ കാൻസൽട്ട് ചെയ്യൂ
@sabnashoukath6558
@sabnashoukath6558 Год назад
Same problem ആണ് എന്റെ മോൾക്കും.. എന്തായി മോളേത് സുഖമായോ
@manjukumarkumar4471
@manjukumarkumar4471 Год назад
Sir leprasy യെ കുറിച്ച് പറയാമോ
@SCARLET__SCORPION
@SCARLET__SCORPION Год назад
❤️❤️
@aneeshjoy982
@aneeshjoy982 Год назад
Thanku dr..
@sujithrakr-pd3ev
@sujithrakr-pd3ev Год назад
Sir ente frnd nu malam kurachu. Taar pole kandu..paraju ottapravashym anu kandathu dr kanikano
@muraleedharanpillai6394
@muraleedharanpillai6394 Год назад
👍👍🌹🌹🌹🙏
@castefedric4086
@castefedric4086 Год назад
കൂടലിനെ ഏതു doctor ആണ് കാണിക്കേണ്ടത്.... പറയാമോ
@Jagannath2024
@Jagannath2024 Год назад
ഗ്യാസ്ട്രോ എൺട്രോളജിസ്റ്
@ayishaibru5236
@ayishaibru5236 Год назад
Sir kuttikalil kaanunna abdominal lymph nodes Abdomen tb yude symptoms aano
@Akku5072
@Akku5072 Год назад
ഇത് എന്ടോസ്കോപ്പിയിൽ അറിയാൻ കഴിയുമോ ഞാൻ 2എന്ടോസ്കോപ്പി ബയോപ്സി കഴിഞ്ഞു കുഴപ്പമില്ല എന്ന് ആണ് പറഞ്ഞത് ഗ്യാസ് പ്രോബ്ലം ഉണ്ട് അതിന് മരുന്ന് കഴിക്കുന്നുണ്ട്
@fasulrahimanfasulrahiman143
Good doctor👏
@shaboosshabu5171
@shaboosshabu5171 Год назад
Endoscopy edukkumpol budhimutt ndavo
@Najnaz062
@Najnaz062 3 месяца назад
ഞാനും എടുത്തിട്ടുണ്ട് 10 വർഷം മുൻപ് രണ്ടണ്ണം കുഴപ്പമില്ല എന്ന് പറഞ്ഞു
@jeffyfrancis1878
@jeffyfrancis1878 Год назад
👍👌😍❤
@husainpkh7
@husainpkh7 4 месяца назад
Sodanakk endanu nallad
@ummachikunju..2764
@ummachikunju..2764 Год назад
Flxseedgel daily kulikune munb thekan pttuo?
@mohanamohana5517
@mohanamohana5517 10 месяцев назад
ഈ ടെസ്റ്റ്‌ ചെയ്യുമ്പോൾ വേദന ഉണ്ടാവുമോ dr
Далее
Тренд Котик по очереди
00:10
Просмотров 317 тыс.