Тёмный

കുണ്ഡലിനി : ഏറ്റവും ശക്തിമത്തായതും അപകടകരവുമായ യോഗ 

Sadhguru Malayalam
Подписаться 334 тыс.
Просмотров 157 тыс.
50% 1

ഓരോ മനുഷ്യനിലും ഉറങ്ങി കിടക്കുന്ന കുണ്ഡലിനി ശക്തിയെ കുറിച്ചാണ് സദ്ഗുരു ഇവിടെ വിശദീകരിക്കുന്നത്.കുണ്ഡലിനിയെ ഉണർത്തുന്ന രീതികളെക്കുറിച്ചും അത് മനുഷ്യനിൽ സൃഷ്ടിച്ചേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru.org/in/ml/inner...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Опубликовано:

 

8 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@sheelasainath1436
@sheelasainath1436 Год назад
ധ്യാനത്തിലൂടെ ജീവമുക്തി നേടിയാൽ പിന്നെ ജീവിതത്തെ കുറിച്ച് ഒരു പരാതിയുമുണ്ടാവില്ല 🙏🙏🙏🙏
@sudheeshgguru8638
@sudheeshgguru8638 3 года назад
ഗുരുജി വളരെ സത്യമായ കാര്യം🙏🙏🙏🙏🙏🙏🙏
@ambilib4890
@ambilib4890 3 года назад
ഓം ശ്രീ സദ്ഗുരുവേ നമഃ 🙏🙏🙏 സദ്ഗുരു വിന്റെ സാന്നിധ്യം അനുഭവത്തിൽ അറിയുന്നു വളരെ സന്തോഷംഉണ്ട്. ജ്ഞാന ദൃഷ്‌ടിയാൽ സദ്ഗുരു തിരിച്ചറിയുന്ന അനുഭവം തന്നെ ഉണ്ട്. നന്ദി നമസ്കാരം 🙏🙏🙏
@jithinkraj
@jithinkraj 3 года назад
അചഞ്ചലമായ വിശ്വാസം. എന്റെ ഗുരുവിനോട്. ശ്രീ ഗുരു യോഗിരാജ് ബോധി....
@user-ph2gd2kw4p
@user-ph2gd2kw4p 5 месяцев назад
സതൃമായ വിശകലന൦, നന്ദി്.
@BelovedbakthA
@BelovedbakthA 3 года назад
നന്ദി 🥀സദ്ഗുരു ജി 🙏
@arjunprakash5013
@arjunprakash5013 3 года назад
You don’t go to a Guru for solace. He is not a tranquilizer he is there to awaken you. Guru 🙏🙏🙏🙏🙏
@sreejith5377
@sreejith5377 3 года назад
Perfect description
@MohanMohan-fz9jw
@MohanMohan-fz9jw 3 года назад
നിങ്ങളുടെ ശബ്ദം വളരെ നല്ല അനുഭവം ആണ്
@nnn7724
@nnn7724 Месяц назад
Arude shabdam😂
@reshmaprasad8738
@reshmaprasad8738 2 года назад
Thank you sadguru
@jineshmelathnair5230
@jineshmelathnair5230 3 года назад
മനസിലായി ഗുരുജി 🙏🙏
@raijovarghese
@raijovarghese 3 года назад
Voice is resembling to Padma Kumar sir
@PRASNTH-dk2yz
@PRASNTH-dk2yz Месяц назад
നല്ല അറിവുകൾ തരുന്നതിനു നദിയുണ്ട് 🙏🙏🙏
@sajup.v5745
@sajup.v5745 3 года назад
Thanks 🙏
@ntupsteachersmithamenon6887
@ntupsteachersmithamenon6887 3 года назад
ശ്രേഷ്ഠനായ ഒരു യോഗാചാര്യനേ അത് സാധിക്കൂ... ഞാൻ 13 വർഷങ്ങളായി യോഗ ശീലിക്കുന്നു.പരിശീലനം കൊടുക്കുന്നു. പക്ഷെ ഒരിക്കലും പൂർണ്ണതയിൽ എത്തില്ല എന്നത് തന്നെ സത്യം .പഠിക്കുന്തോറും ഇനിയുമിനിയും കിടക്കുന്നു എന്നേ നമുക്ക് മനസ്സിലാക്കാനാകൂ. കുണ്ഡലിനി ഉണരാൻ നന്നേ ബുദ്ധിമുട്ടാണ്. സാഹചര്യം ആത്മസംയമനം ഭക്ഷണക്രമീകരണം പരിശീലനം ക്ഷമ ഇതെല്ലാം നേടിയെടുക്കണം.അത് വളരെ സാവധാനമേ നടക്കാവൂ. മൂലാധാര സ്വാദിഷ്ഠാന അനാഹത... ഇങ്ങനെ പോകും ചക്രാസ് .പക്ഷെ പരിശീലിച്ചാൽ ജീവിതം മെച്ചപ്പെടുമെന്നതിൽ തർക്കമില്ല....
@abdullaansaf2672
@abdullaansaf2672 3 года назад
യോഗ അശാസ്ത്രീയം ആണ്.
@m4musicworld.649
@m4musicworld.649 3 года назад
sugam kittiyo
@chandumohan2342
@chandumohan2342 Год назад
@@abdullaansaf2672 thankal pareekshicharunno
@sabithabibu9570
@sabithabibu9570 Год назад
@@abdullaansaf2672 അറിവില്ലാത്തതിനെക്കുറിച്ച് ഇങ്ങനെയേ പറയാനൊക്കൂ
@priyas4398
@priyas4398 Год назад
Aareyum adichelppikkunnilla venamenkil cheithaal mathi. Kittatha munthiri pulikkum. 🙏
@pavithranch5535
@pavithranch5535 Год назад
Pranamam. Guruji🙏🙏🙏
@subramanianmp2290
@subramanianmp2290 3 года назад
Vanakkam sir
@devikagnair19
@devikagnair19 3 года назад
Thanks guru..very soothing voice🙇‍♂️
@nithins3612
@nithins3612 3 года назад
His real voice is more soothing than this😷
@SAMSUNG-jo2fv
@SAMSUNG-jo2fv 3 года назад
same
@samalux8044
@samalux8044 3 года назад
Excellent talk my gurugy you are correct
@rajeeshpallikara8607
@rajeeshpallikara8607 3 года назад
നന്ദി.
@kishort985
@kishort985 3 года назад
Good information
@bijugeorge550
@bijugeorge550 3 года назад
Very true happy thank you very much
@bindhuprabha5234
@bindhuprabha5234 3 года назад
Namaste swamiji
@veenasasidharan2858
@veenasasidharan2858 2 года назад
thankyou sadhguru
@ambilibalachandran8752
@ambilibalachandran8752 3 года назад
We can know more about kundalini and chakras in Sahajayoga.
@ntupsteachersmithamenon6887
@ntupsteachersmithamenon6887 3 года назад
13 വർഷങ്ങളായി ദിവസേനയുള്ള യോഗ ഇടയ്ക്ക് രണ്ടോ മൂന്നോ ദിവസങ്ങൾ അനുഷ്ഠിക്കുന്ന ഉപവാസം എന്നിവ ചെയ്യുന്നുണ്ടെങ്കിലും ഗുരു ജീ എനിക്ക് അങ്ങയുടെ ശിഷ്യത്വം സ്വീകരിച്ച് അങ്ങയുടെ മുന്നിൽ വച്ച് കുറച്ചു ദിവസങ്ങൾ പരിശീലനം നേടണം. ഏറെ കഷ്ടപ്പെട്ടാലും തയ്യാറാണ് സദ്ഗുരൂ .ഒരു വലിയ ആഗ്രഹമാണ്.ഒരു അധ്യാപികയും കുടുംബിനിയുമായ എനിക്ക് കുണ്ഡലിനീ യോഗ സാധിക്കുമോ ഗുരുജീ ? വളരെ ആഗ്രഹിക്കുന്നു അതിനായി ഞാൻ
@vineeth.s6542
@vineeth.s6542 3 года назад
13 varshamo enta ammo. എന്നിട്ട് ചേച്ചിക്ക് കുണ്ടലിനി ശക്തി ഉണർന്ന് ആയിരുന്നോ
@sheelasainath1436
@sheelasainath1436 Год назад
Vmc chanal malayalam യൂ ട്യൂബിൽ കണ്ടു നോക്കു. സാധിക്കും 👍👍👍👍
@yuvivlogs1882
@yuvivlogs1882 2 года назад
Great gurugi excellent speech thanku gurugi
@abhilashkoodathinalkunnel1951
@abhilashkoodathinalkunnel1951 3 года назад
Thanks
@aswanthappu7666
@aswanthappu7666 3 года назад
ഗുരുജി 🙏
@kounjakidhanya9750
@kounjakidhanya9750 3 года назад
Superb sir
@vineethakalarikkal7680
@vineethakalarikkal7680 3 года назад
fantastic 👶 💃
@SAMSUNG-jo2fv
@SAMSUNG-jo2fv 3 года назад
amze
@arunk.m8121
@arunk.m8121 3 года назад
ഗുരോ നന്ദി
@sumathikv9835
@sumathikv9835 3 года назад
Pranamam Guru
@adharshshivan9764
@adharshshivan9764 3 года назад
വ്യക്തം🔥❤
@bhageerathank7472
@bhageerathank7472 2 года назад
Perfect......
@vavasavi9173
@vavasavi9173 3 года назад
Thanks Guruji🙏🙏🙏
@sukumaran581
@sukumaran581 4 месяца назад
😊😊thanks
@mmm-hc5si
@mmm-hc5si 3 года назад
AUM SADHGURUVE NAMAHA. Pakarnnutharunna ella Arivukalkkum NANDHI NANDHI NANDHI💜💙💜
@gireeshkumar5773
@gireeshkumar5773 3 года назад
വളരെ സത്യം ആണ്
@devikagnair19
@devikagnair19 3 года назад
Ente orupadnalathe samshayam dhoorikarichu☺
@SAMSUNG-jo2fv
@SAMSUNG-jo2fv 3 года назад
endayirikum adh
@sindhuudayakumar4856
@sindhuudayakumar4856 2 года назад
Guruji8...🙏🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️
@rejisanthosh2600
@rejisanthosh2600 7 дней назад
Thanku
@vavasavi9173
@vavasavi9173 3 года назад
Thanks Guru🙏
@thumkeshp3835
@thumkeshp3835 3 года назад
Gurugi 🙏
@nidish.vnidhish5690
@nidish.vnidhish5690 3 года назад
👌🙏
@sin5849
@sin5849 2 года назад
Good dubbing
@favasjohnshiva1688
@favasjohnshiva1688 3 года назад
🙏
@boganbogan2817
@boganbogan2817 3 года назад
✌️
@adarsh.p141
@adarsh.p141 3 года назад
🙏🌹
@dnblogs645
@dnblogs645 2 года назад
ഐ ആം ready 🙏🙏🙏
@vipindas7261
@vipindas7261 3 года назад
🙏❤️😭
@smartyboyff5036
@smartyboyff5036 Год назад
Namaskaramsadguru
@rudhragopal5971
@rudhragopal5971 3 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@kumarianil3459
@kumarianil3459 Год назад
Yes👍
@vishnuprathap9268
@vishnuprathap9268 3 года назад
Correct
@sherifurehman1111
@sherifurehman1111 3 года назад
🙏🙏🙏🙏😍
@shivashankar6451
@shivashankar6451 3 года назад
വല്ലതും മനസ്സിലായോ 😁😹
@avinashks6740
@avinashks6740 3 года назад
🙏🙏🙏
@binut8955
@binut8955 3 года назад
♥️♥️♥️🙏🙏🙏🌹🌹🌹🌹🌹🌹
@indiravk4675
@indiravk4675 7 месяцев назад
🙏🙏🙏🙏🙏
@samtalks3971
@samtalks3971 3 года назад
സത്യം
@indirak8897
@indirak8897 2 года назад
🙏🙏🙏🌹🌹🌹
@pv.unmesh3203
@pv.unmesh3203 Год назад
❤ 🙏🙏🙏
@gayathria9816
@gayathria9816 3 года назад
Rajayoga meditation
@arjunbalachandran5284
@arjunbalachandran5284 3 года назад
rajayoga is supreme
@chandukutty3644
@chandukutty3644 3 года назад
Yes
@ashtamanchammur206
@ashtamanchammur206 3 года назад
I am ok
@krishnavenikmalayil8556
@krishnavenikmalayil8556 3 года назад
🙏🙏🙏🙏
@rahulcr8875
@rahulcr8875 3 года назад
🔯🙏
@gokuldaskalathil3842
@gokuldaskalathil3842 3 года назад
Gurujiku kndalini unarno Guruji u feel kundelini Apko, Guruji kndalini ka feel Apko kab kaise huvatha
@suseelaamma7614
@suseelaamma7614 2 года назад
🙏🙏🙏🌹🌹🌹🙏🙏🌹
@KeralaVlog8
@KeralaVlog8 2 года назад
🙏🙏🙏🙏❤❤❤❤
@vijayanchemra1202
@vijayanchemra1202 2 года назад
എത്ര ശക്തമാ ണോ അന്തകാരം കയും അടുത്ത 1 ണ് - പുലരി
@baibiab6923
@baibiab6923 3 года назад
ഗുരു അങ്ങയെ എനിക്കൊന്നു കാണുവാൻ സാധിക്കുമോ. ഞാനൊരു സാധാരണ പെൺകുട്ടിയാണ്. ആത്മീതയിൽ വിശ്വസിക്കുന്നു.
@pranamep2605
@pranamep2605 3 года назад
coimbatore poyal mathy........chilapol kanan patum
@ashrafme3644
@ashrafme3644 Год назад
Ningalkk kanaan sadichenkil onn vivarikkaamo
@ambilys9444
@ambilys9444 2 года назад
ഗുരോ 🙏🙏🙏🙏❤
@lathakrishnan3006
@lathakrishnan3006 2 года назад
🙏🏻നമസ്കാരം ഗുരുജി, ബ്രഹ്മമുഹൃത്തത്തിൽ നമ്മൾ എങ്ങനെ പ്രർതിക്കണം, ഈ സമയത്ത് നമ്മൾ പ്രർതിക്കുന്നത് എന്ധും നടക്കുമോ, ഇനി സ്ത്രീകൾ ആണെകിൽ ഇത് അർത്ഥവദിവസങ്ങളിൽ ചെയ്യാമോ pls repla ഗുരുജി pls pls 🙏🏻🙏🏻🙏🏻🙏🏻
@MANNANMANOJ
@MANNANMANOJ Год назад
3/30 ക്കു....ശേഷം പ്രാഥമിക karamagal കഴിഞ്ഞു കുളിച് prathickukka
@RETHEESHSAI
@RETHEESHSAI 7 месяцев назад
🙌🙌
@Abr929
@Abr929 3 года назад
യോഗ ദിവസവും എത്ര മണിക്കൂർ ചെയ്യാം. കൂടുതൽ സമയം ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? അറിയുന്നവർ പറഞ്ഞു തരണേ. ഞാൻ ദിവസവും രണ്ടു മണിക്കൂർ ചെയ്യലുണ്ട്. പക്ഷെ അത് കൂടുതൽ ആണെന്ന് പറയുന്നു.
@BelovedbakthA
@BelovedbakthA 3 года назад
ഏത് യോഗ, എത്ര കാലമായി ചെയ്യുന്നു, നിങ്ങൾക്ക് എന്ത് പ്രായമുണ്ട്, എന്തെങ്കിലും അസുഖം ഉള്ള ആളാണോ, ഓപ്പറേഷൻ വല്ലതും ചെയ്തിട്ടുണ്ടോ തുടങ്ങി ഒരുപാട് കാര്യങ്ങൾ അറിഞ്ഞേ ഇത് പറയാൻ കഴിയൂ.. ഒരു യോഗ ആചാര്യനെ പോയി കണ്ട് അദ്ദേഹം പറയുന്നത് പോലെ മാത്രം ചെയ്യൂ.🙏
@RETHEESHSAI
@RETHEESHSAI 7 месяцев назад
🙌🙌🙌🙌
@dileepckm4118
@dileepckm4118 8 месяцев назад
❤❤❤
@bhargavic-kf2ji
@bhargavic-kf2ji 10 месяцев назад
പ്രണാമം
@dnblogs645
@dnblogs645 2 года назад
തയാറാണ്
@shaijukumar1745
@shaijukumar1745 3 года назад
🙏🙏🙏🙏🙏🙏🙏
@gokulgokulgk6935
@gokulgokulgk6935 3 года назад
Namaste
@aswathysuresh646
@aswathysuresh646 3 года назад
Kundalini unarnnaal nthanu feel cheyyuka? Happy or peace?
@sheelasainath1436
@sheelasainath1436 Год назад
ശാന്തമായ സാമുദ്രം പോലെ. 🙏🙏🙏നമ്മിൽ തന്നെ ദൈവീക് ആനന്ദം നിറയും. ഒന്നിന്റെ പിറകെയും അലയില്ല 👍👍👍
@rajeshbabudivakaran5160
@rajeshbabudivakaran5160 3 года назад
Simple fide കുണ്ഡലിനി യോഗ എന്താണ്...?
@narayanannarayanan3944
@narayanannarayanan3944 3 года назад
വർഷങ്ങളോളം പ്രയത്നിച്ചു പൂർവികർ നേടിയ ധ്യാനരീതി വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാകും വിധം പരിശീലിപ്പിക്കുന്നതിണ് simplified kundalini yoga. തമിഴ്നാട്ടിലെ വേദാദ്രി മഹർഷിയുടെ അനുയായികൾ പരിശീലനം നൽകുന്നുണ്ട്.
@RETHEESHSAI
@RETHEESHSAI 7 месяцев назад
🙌🙌🙌🙌
@SubinSubi-wg9cq
@SubinSubi-wg9cq 5 месяцев назад
​@@narayanannarayanan3944 kayika abyasathilum thakkapp kalayilum Tamilnadu anno sherikkum
@user-rn3pc1yn7z
@user-rn3pc1yn7z Месяц назад
Sky യോഗ.. Ekm, cherthala ഇവിടെ യോഗ center und
@hazeenanazeer6015
@hazeenanazeer6015 Год назад
Guruji mind consentration kittan enthu chayyanam please replay
@SadhguruMalayalam
@SadhguruMalayalam Год назад
നമസ്കാരം, ഞാൻ ഈശയോടൊപ്പമുള്ള ഒരു സന്നദ്ധപ്രവർത്തകനാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വീഡിയോകൾ സഹായിച്ചേക്കാം; 1. ഫോക്കസ് എങ്ങനെ വർധിപ്പിക്കാം ? 👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aglNL8t-4G8.html 2. മനസ്സിന്‍റെ ജല്‍പനങ്ങള്‍ എങ്ങനെ നിര്‍ത്താം? 👉 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3lGuC4HwHO4.html പ്രണാമം
@praveeshpraveesh7631
@praveeshpraveesh7631 3 года назад
Jan chithidude open ayi a nthe kundhalini
@arafathanu1138
@arafathanu1138 3 года назад
Unarvar like adi
@bijukuzhiyam6796
@bijukuzhiyam6796 3 года назад
🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
@shyamvt7786
@shyamvt7786 3 года назад
Kundalani engineyanu cheyyunnath ennulla class vedio ille
@sid1257.
@sid1257. 25 дней назад
112 vazhikalulla book ethaan enn ariyoo
@IamSunil017
@IamSunil017 3 года назад
Engane dubb chythu bhai?
@user-gj3kk5yt6g
@user-gj3kk5yt6g Месяц назад
❤A❤❤❤❤❤❤
@yemunas2851
@yemunas2851 3 года назад
കുണ്ഠലീനിയോഗ എന്താണെന്ന് വിശദീകരിക്കുമോ ഗുരുജീ..🙏🙏🙏
@sharonraj3175
@sharonraj3175 3 года назад
അത് സാധാരണക്കാർക്ക് ആ യോഗ അതായത് കുണ്ഡലിനിയോഗ ചെയ്യുവാൻ സാധിക്കുകയില്ല അതിനു ക്ഷമ വേണം ബാക്കി കാര്യം ഞാൻ പറയുന്നില്ല കുറേയുണ്ട്
@gayathria9816
@gayathria9816 3 года назад
Brahma baba, shivababa
@ahagasaman9127
@ahagasaman9127 2 года назад
11.03
@radhakrishnanmaniyappan1607
@radhakrishnanmaniyappan1607 3 года назад
AUM . . . . . . .
@AcharyaKalari
@AcharyaKalari 3 года назад
🙏🙏🙏🙏🙏
@akshays1732
@akshays1732 3 года назад
ഗുരു ഞാൻ 1 വർഷം കഴിഞ്ഞു ഈ Yoga ചെയ്യുന്നു. ഇപ്പോൾ വല്ലാത്ത ഒരു പ്രശ്നത്തിനാൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല ,എനിക്ക് ഒരു നിർദ്ദേശം തരുമോ. ,H.wife ത്തണ്, എത്ര വേഗം കിട്ടുന്നോ അത്രയും നല്ലത്
@sajeshpunhen9703
@sajeshpunhen9703 3 года назад
എന്താണ് പ്രശ്നം
@sreejusreejucyc9689
@sreejusreejucyc9689 3 года назад
try to start again
@adharshshivan9764
@adharshshivan9764 3 года назад
പകുതി വെച്ച് നിർത്താതിരിക്കൂ
@SAMSUNG-jo2fv
@SAMSUNG-jo2fv 3 года назад
conrinue pls
@RETHEESHSAI
@RETHEESHSAI 7 месяцев назад
🙌🙌🙌🙌🙌
@arnavrahul7116
@arnavrahul7116 3 года назад
Ethore vaza dislike adichitunde .
@chandukutty3644
@chandukutty3644 3 года назад
എങ്ങനെ .... 112 എങ്ങരെ
@vineethv1421
@vineethv1421 3 года назад
എനിക്ക് ഇതൊന്നും ക്ലിയർ ചെയ്തു തരുമോ
@gokuldaskalathil3842
@gokuldaskalathil3842 3 года назад
Please read vivekanada sahityasarvaswam(rajayogam)
@vysakhvysakh155
@vysakhvysakh155 3 года назад
Guruvinte semen kurichulla no fap kurichulla video malayalam kittumo
@vishnus6397
@vishnus6397 3 года назад
112 വഴികളിൽ ഏതേലും ഒന്ന് എങ്കിലും അറിയാൻ എന്ത്‌ ചെയ്യണം
@manesh7372
@manesh7372 3 года назад
വിശ്വാസം, ഭക്തി, ഭ്രാന്ത്
@nithins3612
@nithins3612 3 года назад
Dont simply take people's advice.find a real guru first and seek their advice on steps.
@adarshvs7613
@adarshvs7613 3 года назад
@@manesh7372 pranthoo🙁
@lijutly
@lijutly 3 года назад
Search for Dr Joe dispenza on RU-vid. He explains about a specific breathing technique in his book "Becoming supernatural"
@BelovedbakthA
@BelovedbakthA 3 года назад
ആത്മീയ വഴിയിൽ അറിവല്ല ആദ്യം തയ്യാറാവലാണ് വേണ്ടത്, അപ്പോൾ അറിവുകൾ വരും.. അന്വേഷണം അല്ല വേണ്ടത് വഴി നടക്കാലാണ് അപ്പോൾ അന്വേഷിച്ചതിലധികം ലഭിക്കും. അറിയുന്നവസ്തു, അറിയുന്ന വ്യക്തി, അറിയുക എന്ന അവസ്‌ഥ ഇവ മൂന്നും സമുന്നയിക്കുമ്പോൾ നിങ്ങൾ ചോദിച്ച 112 വഴികളും, അവ എത്തി ചേരുന്നതും നിങ്ങളിലേക്ക് തന്നെയെന്ന് അനുഭവിക്കുന്ന അവസ്‌ഥ ഒക്കെ ഇപ്പോൾ നിങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചാൽ.. ആർക്ക് അത് എങ്ങനെ വിശദീകരിക്കാനാവും. വിശദീകരിച്ചാൽ തന്നെ അത് പൂർണ്ണമാവില്ല.. പിന്നെ നിങ്ങൾ അത് എങ്ങനെയാണ് അറിയാൻ ശ്രമിക്കുന്നത്.. ഒറ്റ മാർഗ്ഗമേ ഒള്ളൂ... നിങ്ങൾ വഴി നടക്കുക.. എന്ത് തന്നെ വന്നാലും പിന്തിരിയരുത്... മരിക്കാനുള്ള മനസ്സ് കൂടി ഉണ്ടാവണം എന്ന്‌ പറയേണ്ടതില്ലല്ലോ.. ധ്യാനി ധ്യാനമായി ലയിക്കുമ്പോൾ അറിയേണ്ടത് ഉറങ്ങുന്ന സാധാരണക്കാരന് അറിയാൻ കഴിയില്ല സുഹൃത്തേ 🙏
@vijayanchemra1202
@vijayanchemra1202 2 года назад
ഉർജജഠ - ഉർജ്ജം മനുഷ്യൻ ബോധമില്ലങ്കിൽ - ഒന്നും അറിയാർ സാധിക്കില്ല - േ
@raghuraghuraghu8643
@raghuraghuraghu8643 3 года назад
Kannada videos
Далее
Лепим из пластилина🐍
00:59
Просмотров 254 тыс.