Тёмный

കുതിരക്കുട്ടികളെ എങ്ങനെ പരിപാലിക്കാം???? 

Vickies Greeny
Подписаться 425 тыс.
Просмотров 616 тыс.
50% 1

കുതിരകളെ ഇഷ്ടപ്പെടുന്ന ഒരുപാട് കൂട്ടുകാർ നമുക്കുണ്ട് .
അവരൊക്കെ ഇതിനെ പറ്റി കൂടുതൽ അറിവുള്ളവർ ആവണമെന്നുമില്ല
കുതിരകളെ കുഞ്ഞിലേ കൊണ്ടുവന്നു വളർത്തുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളെ പറ്റി ഒന്ന് ചർച്ച ചെയ്താലോ ....
ചെറുപ്പം മുതലേ കുതിരക്കമ്പക്കാരനായിരുന്ന ദിൽഷാദിന്റെ കുതിരപ്പ്രണയം
പിന്നീട് ഉമ്മക്കും പിടിച്ചു ...ഇപ്പോൾ സിദാനെന്നു പേരുള്ള കുതിരക്കുട്ടിയെ വീട്ടിൽ പരിപാലിക്കുന്നതും ഉമ്മയാണ് കാണാം വിശേഷങ്ങൾ .
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
ദിൽഷാദ് - 8589893161
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_gre. .
------------------------------
Track: Gladsome - Vishmak & JayJen [Audio Library Release]
Music provided by Audio Library Plus
Watch: • Gladsome - Vishmak & J...
Free Download / Stream: alplus.io/gladsome
------------------------------
Track: Soulful - Waimis [Audio Library Release]
Music provided by Audio Library Plus
Watch: • Soulful - Waimis | Fre...
Free Download / Stream: alplus.io/soulful
------------------------------
The Journey by SilentCrafter / user-907904720
Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
Free Download / Stream: bit.ly/the-journey-silentcrafter
Music promoted by Audio Library • Video
------------------------------
Miami by Del / del-sound
Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
Free Download / Stream: bit.ly/miami-del
Music promoted by Audio Library • Miami - Del (No Copyri...
------------------------------

Животные

Опубликовано:

 

9 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 502   
@user-lq8lq8ul2o
@user-lq8lq8ul2o 3 года назад
അവസാനം പറഞത് എനിക്ക് ഇഷ്ടമായി അവർക്ക് നമ്മളാണ് അശ്രയം നല്ലവണ്ണം നോക്കുവാൻ സാധിക്കുമെങ്കിൽ മാത്രം വളർത്തുക.👌👌👌
@VickiesGreeny
@VickiesGreeny 3 года назад
😄😄😄😄
@sanusana9344
@sanusana9344 4 года назад
ആ ഉമ്മക്ക് എൻ്റെ വക ഒരു സല്യൂട്ട് ഇരിക്കട്ടെ❤️
@shalisudheer17
@shalisudheer17 3 года назад
Thanku😁
@N_I_C_H_U_
@N_I_C_H_U_ 4 года назад
Etrem active ആയിട്ടുള്ള കുതിര കുട്ടികള്‍ കേരളത്തില്‍ ചുരുക്കം ഉള്ളു ❤️❤️❤️ nice colt
@Rocky-wt7dq
@Rocky-wt7dq 4 года назад
ഒരേ സ്വപ്ങ്ങൾ പേറുന്ന ചങ്ങാതിമാരെ കിട്ടുന്നതാണ് ഭാഗ്യമെങ്കിൽ ദിൽഷാദിനെ ചങ്ങാതിയായി കിട്ടിയത് എന്റെ ഏറ്റോം വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്. Proud of you brother!🤗☺️☺️ Insha allah, ഇതേവഴിയിൽ ഞാനും പിന്നാലെയുണ്ട്! 💓
@dilshadks7866
@dilshadks7866 4 года назад
🖤💛🖤💛
@anasarmohammedbasheer3697
@anasarmohammedbasheer3697 4 года назад
@@dilshadks7866 .ngdag
@anasarmohammedbasheer3697
@anasarmohammedbasheer3697 4 года назад
Ckyx
@anasarmohammedbasheer3697
@anasarmohammedbasheer3697 4 года назад
He E%9
@afsalguru7138
@afsalguru7138 4 года назад
കുതിരയുടെയും നിഷ്കളങ്കയായ ഇത്തയുടേം സ്നേഹം..
@VickiesGreeny
@VickiesGreeny 4 года назад
Thanks for the support brother
@parokkottil
@parokkottil 4 года назад
It was my childhood dream to buy a horse when I get a job, now got a job but living abroad. Dilshad congrats for living your dream 👌👍
@dilshadks7866
@dilshadks7866 4 года назад
Thankyou so much🖤
@3dmenyea578
@3dmenyea578 4 года назад
👌👌👌👌👍👍👍👍👍 ഒരു കണക്കിന് ആ മാർവാടി കളെ അടികൊണ്ട ചാകുന്നതിലും നല്ലത് ഈ നല്ല കുടുംബത്തിലെ/ വീട്ടിലെ care ആണ് കുതിരേ നിനക്ക് നല്ലത്.. ദില്ഷാദ് 👍👌👌
@dilshadks7866
@dilshadks7866 4 года назад
Thank you so much😘😍
@amalsuresh1336
@amalsuresh1336 3 года назад
Dilshad ikka fans like adiku
@saifudheenmk3708
@saifudheenmk3708 4 года назад
ഇതിന് ആദ്യം വേണ്ടത് ബാപ്പാന്റെ കയ്യിൽ കൂടുതൽ കാശാണ്.അതില്ലെങ്കിൽ ചിന്തിച്ചിട്ട് കാര്യമില്ല.
@Tech4mukesh
@Tech4mukesh 4 года назад
മനുഷ്യൻ കണ്ടെത്തിയതിൽവച്ച് മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ കണ്ടെത്തൽ; "നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയാൽ; ഭാവിജീവിതം തന്നെ മാറ്റാം എന്നതാണ്". (ശാസ്ത്രലോകം വരെ അംഗീകരിച്ച വാചകമാണ് ഇത്.)
@sanjeedsalman5633
@sanjeedsalman5633 4 года назад
Polichu pahayaaa😁😁😁
@thankachanjoseph9720
@thankachanjoseph9720 3 года назад
Saifudheen Insha Alla
@sharaf.n751
@sharaf.n751 4 года назад
അതെ ജീവികൾക്ക് നമ്മളാണ് . നല്ല പോലെ നോക്കാൻ തയ്യാറാണങ്കിൽ എടുത്താൽ മതി.👈 ഇതാണ് വീഡിയോവിലെ എറ്റവും പ്രസക്തമായ ഭാഗം വളരെ ഇഷ്ട്ടമായി😁😁😁
@VickiesGreeny
@VickiesGreeny 4 года назад
❤❤❤
@dilshadks7866
@dilshadks7866 4 года назад
😍😍😍
@AzadKhan-yo6vw
@AzadKhan-yo6vw 4 года назад
കുതിരക്ക് യജമാനനോടുള്ള സ്നേഹം,,,, സുബ്ഹാനല്ലാഹ്,
@dilshadks7866
@dilshadks7866 4 года назад
😊
@AbdulAziz-jn9lr
@AbdulAziz-jn9lr 4 года назад
SUBHANALLAH
@heloohello2802
@heloohello2802 4 года назад
SUBUHNALLAH
@Lion_of_god
@Lion_of_god 4 года назад
എനിക്കിഷ്ടമാണ് ബട്ട് മെയിന്റയ്ൻസ് കൂടുതൽ
@kdshorts4443
@kdshorts4443 4 года назад
Vickies greeny, ഒന്നും പറയാനില്ല. എന്തൊരു പെർഫെക്ഷനാണ് നിങ്ങടെ വീഡിയോസിന്. ഇതെങ്ങനെ സാധിക്കുന്നു.👏👌👌
@VickiesGreeny
@VickiesGreeny 4 года назад
Thanks ikka thanks for the support...eppolum nalla suggestions tharumennum pratheekshikkunnu
@arjunachus8989
@arjunachus8989 4 года назад
Hai Dhilshad All the Best Keep Going..
@abinasbava6277
@abinasbava6277 4 года назад
അടിപൊളി കുസൃതി കുതിര.
@mohammedremin1991
@mohammedremin1991 4 года назад
Nalla video, lucky horse.
@hassainnidal551
@hassainnidal551 4 года назад
Sidaan nn vilichappo kuthira vannapol thanne like adichhh
@user-rq4zr9xc6z
@user-rq4zr9xc6z 4 года назад
ماشاء الله Oru vereytti. Monum ummayum nalla happy mashallah.
@dilshadks7866
@dilshadks7866 4 года назад
😊
@ashiquethalappil5783
@ashiquethalappil5783 4 года назад
All videos good and positive 😍 keep going 👏👏👏👏Animal lovers
@rakheshjayan
@rakheshjayan 4 года назад
Video ishdapettu....so subscribed...go ahead...
@fevinpeter1523
@fevinpeter1523 3 года назад
Happiest horse seen in youtube..
@VickiesGreeny
@VickiesGreeny 3 года назад
😄😄😄
@sajithcs5911
@sajithcs5911 4 года назад
'Kuthira... Njan.... Kandathum... Kettathum... aniku 💖*Eshtmayi...😊😊
@jineshdinu1979
@jineshdinu1979 4 года назад
Super Bro...... All the best....
@shanavasshanu8720
@shanavasshanu8720 4 года назад
സുധി അളിയാ , shalitha, dillu, സൂപ്പർ da
@fabyfasil
@fabyfasil 4 года назад
Polichu dilshad bro
@vishnuprasad856
@vishnuprasad856 3 года назад
Cherakanum avante kuthirakum eppozhum nallath varattee insha allah
@harissalim5498
@harissalim5498 4 года назад
Masha Allah 😍😍😍
@Cj-xi4ug
@Cj-xi4ug 4 года назад
നല്ല ആക്റ്റീവ് ആയിട്ടുള്ള ബ്രീഡ് 🤠
@jayamonck4606
@jayamonck4606 4 года назад
കുതിരക്കും കുതിരക്കാരനും ആശംസകൾ
@salyvee2566
@salyvee2566 4 года назад
ninne othri eshtam aayi.smart and active brave annu mon and amma ettha.
@dilshadks7866
@dilshadks7866 4 года назад
😍😍
@abhijita1257
@abhijita1257 4 года назад
Adopolli... dilshad 👏👏 👏
@sivaprasadu3795
@sivaprasadu3795 4 года назад
ദില്ലു വീഡിയോ കിടു 💝😘🤘
@shanns7595
@shanns7595 4 года назад
ബ്രോ എല്ലാ വീഡിയോസും കാണാറുണ്ട് പൊളിയാ
@VickiesGreeny
@VickiesGreeny 4 года назад
Thanks bro thanx for yur support
@DreamEngineering
@DreamEngineering 4 года назад
Edaa dilshadee pwolichudaa machuuuu
@25Frames
@25Frames 3 года назад
Mannuthiyil ninnu. Pellet vangan nom enthengilum undo
@shahulkattoor4285
@shahulkattoor4285 4 года назад
മാഷേ പൊളിച്ചു ട്ടാ 😍😍
@dilshadks7152
@dilshadks7152 4 года назад
😍😍😍
@hdhighlandtouristtravels2616
@hdhighlandtouristtravels2616 4 года назад
good
@shamnashamsa2535
@shamnashamsa2535 3 года назад
Pls shere new apdate this horse
@khalidhashiraachi4169
@khalidhashiraachi4169 4 года назад
Mashah allah
@abu_an_si8649
@abu_an_si8649 3 года назад
Last words important ❤️💯proud of you ❤️❤️❤️
@VickiesGreeny
@VickiesGreeny 3 года назад
😄😄😄
@ChillBeatsz
@ChillBeatsz 4 года назад
Tharavadile horsine ഒന്ന് കാണിക്കാമോ???
@dilshadks7866
@dilshadks7866 4 года назад
In next video
@krishnaprasad7351
@krishnaprasad7351 3 года назад
Dilshad inte kutiraude ippol olla vdo ido .kutiraku nalla growth vechitund.etra nallai horse vdo ittatu .vekam idu please request anu.please edu.
@aswinviswam3249
@aswinviswam3249 4 года назад
Good video❤️😘
@LifeByMD
@LifeByMD 3 года назад
Hai, please update this video continue? We are waiting
@sulthansaid8216
@sulthansaid8216 4 года назад
Pwoli
@rafeequeke9718
@rafeequeke9718 4 года назад
Good
@Sujithps66
@Sujithps66 4 года назад
Sudhikka nigha poliya
@zuhairmuhammed4926
@zuhairmuhammed4926 3 года назад
Broo ee video yude next updation chayyoo
@shamnashamsa2535
@shamnashamsa2535 3 года назад
Pls apdate this video. 2021 thanks
@satheebal5187
@satheebal5187 4 года назад
അടിപൊളി
@chandrakanthakumarkumar8332
@chandrakanthakumarkumar8332 4 года назад
Dilshad good hobby
@riyasriyadh6546
@riyasriyadh6546 4 года назад
Good👍👍
@ctmuhammed2141
@ctmuhammed2141 4 года назад
സൂപ്പർ
@Bossbrogaming007
@Bossbrogaming007 3 года назад
Ithin ethra rate ayin nammak onnu paranarummoo
@hubburasoolmavoor6705
@hubburasoolmavoor6705 4 года назад
ماشاءالله
@arivukal4515
@arivukal4515 4 года назад
Camera super,, etha camera??
@azraeel2525
@azraeel2525 4 года назад
360p high quality sooper
@VickiesGreeny
@VickiesGreeny 4 года назад
😊😊😊 4k aanu video
@prasanthm4753
@prasanthm4753 4 года назад
Super
@durjan7652
@durjan7652 4 года назад
അടിപൊളി കുട്ടി ആണ് ദില്ലു പൊളിച്ചു യൂനിസ് പോയിട്ട് പറഞ്ഞില്ല 😋
@VickiesGreeny
@VickiesGreeny 4 года назад
🤔🤔🤔
@dilshadks7866
@dilshadks7866 4 года назад
😘😘😘😘😘😘😘😘
@sreesaj441
@sreesaj441 4 года назад
Nice machaaaa
@Kldragonvlogg
@Kldragonvlogg 3 года назад
Wow super
@afzalsalim2840
@afzalsalim2840 4 года назад
wow. mansanilum budhii anusarana👌👌👌👌
@lijoantony4967
@lijoantony4967 3 года назад
Ummachisuper
@nizamuddinhiy4292
@nizamuddinhiy4292 4 года назад
Wow
@lakshmiks1362
@lakshmiks1362 4 года назад
👌✨
@naseemashiyas6384
@naseemashiyas6384 3 года назад
Super kallakki🤩
@thanseer9
@thanseer9 4 года назад
Nalla training avashyamund
@dilshadks7866
@dilshadks7866 4 года назад
Venam.
@thathahir
@thathahir 4 года назад
വില എത്രയാകും ?
@raheemkt8795
@raheemkt8795 4 года назад
ദിൽഷാദ് പൊളിച്ചു
@meaamme5993
@meaamme5993 3 года назад
Dilshad brode vaakkukal oru rekshem ella 🔥❤️❤️❤️
@shihabrasheed786
@shihabrasheed786 4 года назад
Dillu eppozha കണ്ടത്... സൂപ്പർ ആയിട്ടുണ്ട്
@abdullkader8869
@abdullkader8869 4 года назад
Msl
@MALLUTECHOfficial
@MALLUTECHOfficial 4 года назад
#KERALAFARMING NICE VIDEO
@mohamedhisham327
@mohamedhisham327 3 года назад
Place evde
@kabeerahamed19
@kabeerahamed19 4 года назад
ith evide sthalm kuthira vaangan kitumooo ethre pise berum
@dilshadks7866
@dilshadks7866 4 года назад
Thrissur
@MohammedFaisal-bg8lb
@MohammedFaisal-bg8lb 4 года назад
@@dilshadks7866 കാട്ടൂര്‍ എവിടെയാ currect spot
@dilshadks7866
@dilshadks7866 4 года назад
@@MohammedFaisal-bg8lb ponjanam
@sanjithsanju8011
@sanjithsanju8011 4 года назад
Nice video 🥰🤗😘 zidhan...🐎🐎
@sivaprasadu3795
@sivaprasadu3795 4 года назад
Aashan 😘💝✌
@dilshadks7866
@dilshadks7866 4 года назад
Aashan😍
@krishnaprasad7351
@krishnaprasad7351 3 года назад
Ithinta rate etra anu
@SahilPulpatta
@SahilPulpatta 4 года назад
Interesting enikum venm bro
@kerala24news92
@kerala24news92 3 года назад
Supper
@jaferaliabduljabbar8545
@jaferaliabduljabbar8545 4 года назад
👍🤩
@irfansubair3879
@irfansubair3879 3 года назад
Poli
@suhailtaj9245
@suhailtaj9245 4 года назад
Normally Marvari horse nalla valippam vekkunna breed aanu.
@dilshadks7866
@dilshadks7866 4 года назад
No. sherikum marwari breed oru 58-60 inch height ee vekku.athine height kootaan vendi throughbred horses aayit cross aakiyittan ippolthe marwari breeda ine 64+ height varunnath.
@homemobile8299
@homemobile8299 4 года назад
,
@homemobile8299
@homemobile8299 4 года назад
Ninja hattori
@varungupta1760
@varungupta1760 4 года назад
Please add English subtitles
@lalk.kochayyam9856
@lalk.kochayyam9856 4 года назад
ബ്രോ നൃപൻ ആണ്. പൊളിച്ചു supper
@VickiesGreeny
@VickiesGreeny 4 года назад
🤔🤔🤔
@akhilsudhakaran4604
@akhilsudhakaran4604 4 года назад
Poli....♥️
@naszim1533
@naszim1533 3 года назад
മച്ചാനെ തത്തമംഗലം ഫാം പാലക്കാട് കുതിര ഫാം
@shahank7371
@shahank7371 3 года назад
Adi poly
@nizarudeenbaqavi3242
@nizarudeenbaqavi3242 4 года назад
അടിക്കടി എണ്ണക്ക് വില കൂടുന്നു, എന്തുകൊണ്ടും നല്ലത് ഒരു കുതിര വാങ്ങി അതിൽ യാത്ര ചെയ്യണം, ഹെഡ് മെറ്റും വേണ്ട
@rameezmv4029
@rameezmv4029 4 года назад
Nizarudeen Baqavi crct broi
@nizarudeenbaqavi3242
@nizarudeenbaqavi3242 4 года назад
@@rameezmv4029 🌹
@parokkottil
@parokkottil 4 года назад
Helmet venam bro
@nizarudeenbaqavi3242
@nizarudeenbaqavi3242 4 года назад
@@parokkottil കുതിര സവാരിക്ക് ഹെഡ് മറ്റ് വേണോ
@parokkottil
@parokkottil 4 года назад
Nizarudeen Baqavi venam
@ameerek7689
@ameerek7689 4 года назад
കുതിരനോ എനിക്ക് നല്ല ഇഷ്ടമാണ്,,,,,,,{☺️😊}
@thomascherian4050
@thomascherian4050 4 года назад
B
@umeribrahim2447
@umeribrahim2447 4 года назад
കുതിരയെ എന്നെഴുതുക
@shalisudheer17
@shalisudheer17 4 года назад
Zidhaan ❤️love ❤️mine❤️❤️
@fghcghj5790
@fghcghj5790 4 года назад
Cash ethrayaa
@farriernikhil2655
@farriernikhil2655 4 года назад
Dillu 👏👏🥰
@ss-zo2vz
@ss-zo2vz 3 года назад
ഇതേദഹം ഇത് വാങ്ങുമ്പോൾ എത്ര വില ആയിരുന്നു
@jabilatheef9149
@jabilatheef9149 4 года назад
Ithu nammude Friends Sudheerbhai alle ??
@dilshadks7866
@dilshadks7866 4 года назад
Athe
@user-vh7xn5zs3c
@user-vh7xn5zs3c 3 года назад
Ithinne vikkanda
@smijilchirayil2431
@smijilchirayil2431 4 года назад
🥰
@ibrahimbadusha4545
@ibrahimbadusha4545 4 года назад
Ithinippo ethra vayassaayi?
@dilshadks7866
@dilshadks7866 4 года назад
1 year old for that baby and About 4 year old for that horse used for riding
@parvezmusharaf3634
@parvezmusharaf3634 4 года назад
Ellam adipoli...1vayass alle ayolloooo...riding oke avannel 2-2.5year engilum avannam...ithra cherupathile purath kayari irunal adhin bend varum..
@parvezmusharaf3634
@parvezmusharaf3634 4 года назад
Pine kambi kond kulamb clean aakaruth...hoof pick thane use aakuka...kambi use aakiya kulamb ked vanu infections chance koodum...anubhavam kond mathram paraya
@shalisudheer17
@shalisudheer17 4 года назад
Parvez Musharaf bro ath vere horsinte porath aahn keeriyath....... Look the patches
@dilshadks7866
@dilshadks7866 4 года назад
Randum rand kuthira aan bro.plz watch the video again😊
@dilshadks7866
@dilshadks7866 4 года назад
@@parvezmusharaf3634 but hoof pick um same metal thanne alle🤔 randum iron thanne alle🤔
@parvezmusharaf3634
@parvezmusharaf3634 4 года назад
@@dilshadks7866 adhin sharpness kurava...kambi pole alla...kambi use aaki clean cheytha kuyi aakum...
@prasadkumar5811
@prasadkumar5811 4 года назад
കുതിര പാല് കുടിക്കാൻ പറ്റുമോ ഈ കുതിരക്ക് എത്രയാണ് വില
@dilshadks7866
@dilshadks7866 4 года назад
😁
@analdeve8547
@analdeve8547 4 года назад
😵
@sharfasshafi5794
@sharfasshafi5794 4 года назад
2 year old aavaathe purath kayararuth.
@dilshadks7866
@dilshadks7866 4 года назад
Randum randu kuthira aan bro .video onnude nookikke
@swayamprabhamaviladath8174
@swayamprabhamaviladath8174 4 года назад
Nice horse
@anshthasluayaan6071
@anshthasluayaan6071 3 года назад
Itha vilichayudan oodi Vanna AA chelu kandaaaaaaa❤️❤️❤️
@aswino6778
@aswino6778 2 года назад
Eatha alle range😍💥💥💥
Далее
Strawberry Cat?! 🙀 #cat #cute #catlover
00:42
Просмотров 2,5 млн
6 July 2024
2:13:10
Просмотров 7 тыс.
TOP videos fishing
0:13
Просмотров 31 млн
Kitten eats Bad Watermelon?!🙀 #cat #cute
0:43
Просмотров 7 млн
🤣МАЛО КУПИТЬ ЛОШАДЬ
0:18
Просмотров 855 тыс.