Тёмный

ആദ്യമായി കുതിരയെ വാങ്ങുന്നവർ അറിഞ്ഞിരിക്കാൻ 

Vickies Greeny
Подписаться 425 тыс.
Просмотров 121 тыс.
50% 1

ഒരു കുതിരയെ വാങ്ങിയാലോ ..???
ഇന്ധനങ്ങൾക്ക് വില കൂടുന്ന ഈ സമയത്തു ഒരു കുതിര ഉണ്ടെങ്കിൽ കാശ് ലാഭം ....
ലൈസൻസ് ഉണ്ടോ എന്ന് RTO ലൈസൻസ് ചെക്ക് ചെയ്യുന്ന പേടി വേണ്ട ...
ആളുകൾക്ക് ബുദ്ധിമുട്ടിലാതെ റോഡിലൂടെ കൊണ്ട് പോകാമെങ്കിൽ ഒരു പോലീസും കൈ കാണിക്കുമെന്ന് പേടിവേണ്ട .....
ഇങ്ങനെ പല ലാഭങ്ങൾ മനസ്സിൽ കണ്ടു ഒരു കുതിരയെ വാങ്ങാൻ മുന്നിട്ടിറങ്ങും മുൻപ് സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുറച്ചുണ്ട് .
എന്നാൽ കാര്യങ്ങളുടെ കിടപ്പു അങ്ങനെയല്ല ....
ഒരു കുതിരയെ വാങ്ങും മുൻപ് അതിന്റെ മെയ്ന്റനൻസ് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം ...
തീറ്റ ചെലവ് അറിഞ്ഞിരിക്കണം ...കുതിരയെ എങ്ങനെ പരിപാലിക്കുമെന്നും അറിഞ്ഞിരിക്കണം ...
അങ്ങനെ നോക്കുമ്പോൾ ചിലപ്പോ നമ്മൾക്കിത് പറ്റിയെന്നു വരില്ല .....
കുതിരയെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കാൻ ...
തുടക്കക്കാർക്ക് ഉപകാരപ്പെടുന്ന കുറച്ചു കാര്യങ്ങളാണ് ഇന്ന് വിക്കീസ് ഗ്രീനി പറയുന്നത് .
വീഡിയോ കണ്ടിട്ട് നിങ്ങളുടെ അപിപ്രായങ്ങൾ കമെന്റ് ചെയ്യാൻ മറക്കല്ലേ ...
ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആണെങ്കിൽ ഷെയർ ചെയ്യാനും മറക്കരുത്...
ചെറിയൊരു യൂട്യൂബ് ചാനൽ ആണ് ഇത് പോലുള്ള
ഇൻഫൊർമേഷൻസ് ഉള്ള കുതിരകളുടെ വീഡിയോസ് ഇനിയുമുണ്ടാകും ...സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ആക്കണേ മച്ചാനെ ...
എല്ലാവിധ വിവരങ്ങക്കും വിളിക്കുക :
ധ്രുവ ഹോർസ്സ് : 7356743020
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_gre. .
"Bensound.com"
Adventures by A Himitsu / a-himitsu
Creative Commons - Attribution 3.0 Unported- CC BY 3.0
Free Download / Stream: bit.ly/2Pj0MtT
Music released by Argofox • A Himitsu - Adventures...
Music promoted by Audio Library • Adventures - A Himitsu...

Животные

Опубликовано:

 

1 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@ananthuanil8288
@ananthuanil8288 4 года назад
🐎❤ The horse is one of two extant subspecies of Equus ferus. It is an odd-toed ungulate mammal belonging to the taxonomic family Equidae. The horse has evolved over the past 45 to 55 million years from a small multi-toed creature, Eohippus, into the large, single-toed animal of today. 🐎Lifespan: 25 - 30 years 🐎Speed: 88 km/h (Maximum, Running) 🐎Family: Equidae 🐎Mass: 380 - 1,000 kg (Adult) 🐎Order: Perissodactyla 🐎Class: Mammalia :)🐴❤
@sulfizaheer6251
@sulfizaheer6251 3 года назад
ഞാൻ കുതിരയുടെ പല videos കണ്ടിട്ടുണ്ട് But ഇത്രേം Details, ആയിട്ട് ഓരോന്നും നമ്മൾ അറിയാൻ ആഗ്രഹിക്കുന്നത് തന്നെയാണ് ചോദിക്കുന്നതും 💯 പൊളിച്ചു bro 💯👌
@siyadshamz3739
@siyadshamz3739 3 года назад
കുതിര വളർത്തൽ കേരളത്തിലെ ട്രെൻഡ് ആയി മാറിയിരിക്കുന്നു ഇപ്പോൾ 🥰👍👌
@SameerbinMusthafa
@SameerbinMusthafa 4 года назад
New Year wishes പൊളിച്ചു...... lockdown ല്‍ ഇരുന്നു വീഡിയോ കാണുന്ന ഞാന്‍.....
@safvanmullappaly9027
@safvanmullappaly9027 4 года назад
ഞാൻ പല വിഡിയോയും കണ്ടിട്ടുണ്ട് പക്ഷേ ഇത്ര ഡീടെയ്ൽ ആയി ഒരു വീഡിയോ കണ്ടിട്ടില്ല
@imfunk19
@imfunk19 3 года назад
Bro thank you so much full details ചോദിച്ചു പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
@3dmenyea578
@3dmenyea578 4 года назад
ബ്യൂട്ടിഫുൾ horse 👍👍👌🌹🌹🌹
@hariharindranathmc7144
@hariharindranathmc7144 3 года назад
'ee varsham adipoli New year aayirikatte enn wish cheyunnu'!!!😂😂
@flourmediandd3036
@flourmediandd3036 Год назад
വളരെ ഉപകാര പ്രധം....
@shemil3224
@shemil3224 4 года назад
Excellent presentation
@cracasrod9308
@cracasrod9308 4 года назад
ഒരുപാട് കാത്തിരുന്ന വീഡിയോ
@hamsahussainofficial8865
@hamsahussainofficial8865 3 года назад
Super video …Kuthiraye Kurich malayalathil ethra nalla video ella… thanks brother
@sainulabideenshah198
@sainulabideenshah198 4 года назад
നല്ല അവതരണം 👍👌👌🥰😍👏👏
@dhanushkrishna3179
@dhanushkrishna3179 4 года назад
adipoli bro njn oru kuthire vangan theerunamichu❤️
@sharmilaaravindhan2723
@sharmilaaravindhan2723 4 года назад
Good information,
@sudilsankar5363
@sudilsankar5363 4 года назад
Same to you Happy New year
@varungupta1760
@varungupta1760 4 года назад
What is the price of oats and that other thing bhusa??
@varungupta1760
@varungupta1760 4 года назад
What is transportation cost from Pushkar to Bangalore
@sharathcp5124
@sharathcp5124 4 года назад
Pwolich... Miniature pinscher video undakuo..
@keralafishing2234
@keralafishing2234 4 года назад
Nalla beautiful horse
@juanjoseph7284
@juanjoseph7284 3 года назад
thoroughbreeds kittunna keralathile sthalangal evideyanu
@judejacobsimon175
@judejacobsimon175 4 года назад
A to z sherikkum manasilayi
@muhammedshamseedkallan7316
@muhammedshamseedkallan7316 4 года назад
Good informations
@nandureveendran9455
@nandureveendran9455 4 года назад
കൊള്ളാം ബ്രൊ... തകർത്തു.....
@satheeshsatheesh7552
@satheeshsatheesh7552 4 года назад
നന്നായിട്ടുണ്ട്
@ushasunil5782
@ushasunil5782 4 года назад
Bro lab entha hair fall resu video idddo
@sreekeshpillai6721
@sreekeshpillai6721 4 года назад
ട്രെയിനിംഗ് rate ethra, rental services nu Ulla charge enganeya
@aneeshthadathil9469
@aneeshthadathil9469 4 месяца назад
ഞാൻ കണ്ടതിൽ വച് ഏറ്റവും നല്ല വീഡിയോ കാര്യങ്ങൾ പറഞ്ഞു തന്നാ സക്കറിയാക്ക് ❤
@bibintomy8563
@bibintomy8563 4 года назад
Horse rate okay onnu chodikarnu ekathesham rate
@ismailkt6106
@ismailkt6106 4 года назад
സൂപ്പർ അവധരണം എത്ര പൈസക്ക് കിട്ടും
@antonypaul248
@antonypaul248 4 года назад
Evide?? Kuthirayude vila evide?
@nisampulikottilvella2777
@nisampulikottilvella2777 4 года назад
വിക്കി ബ്രോ കുതിര ഫാം പാലക്കാട് തട്ട മംഗലത്തു ഉണ്ട് ഗൗതം ബ്രോ ആണ് ഓണർ അധോന്നു വിശദമായി പരിജയ പെടുത്താവോ അവിടെ ആക്‌സസറീസ് ട്രെയിനിങ് സൈലിങ് എല്ലാം ഉണ്ട്
@VickiesGreeny
@VickiesGreeny 4 года назад
Will Try My Maximum Bro
@adidevb7115
@adidevb7115 3 года назад
bro wich place price trainingprice
@aswinanil77
@aswinanil77 4 года назад
Bro dalmatian dog kurchu video chayo
@asifpt3030
@asifpt3030 4 года назад
സൂപ്പർ
@leomahesh
@leomahesh 4 года назад
Bro average pricing enganaya?
@shehzadibrahim203
@shehzadibrahim203 3 года назад
Ladam mattan farrierine stiram villikano atho nammukk Thane ladam mattan pattumo.nakam vettunna paripadi okke athin cheyyano
@WHITE_ser-gi5us
@WHITE_ser-gi5us 2 года назад
Broh athu farrierine villikanum.....
@WHITE_ser-gi5us
@WHITE_ser-gi5us 2 года назад
Kaaranam...kuthirayude hoof illanalo adikuna so...athu well experienced ayitolla allea kondu cheyipikunaya nallathu...
@allenlal8166
@allenlal8166 4 года назад
Ty bro for my request
@littlestars1440
@littlestars1440 3 года назад
Poli machaane poli video
@kp-jw7nl
@kp-jw7nl 2 года назад
Super channel njan subscribe cheythu
@sreejith71184
@sreejith71184 4 года назад
Adipoli adipoli kariyaa 😘😘😘😘😘😘
@samadsamad7484
@samadsamad7484 3 года назад
Good 👍
@varungupta1760
@varungupta1760 4 года назад
Bro please add English subtitles
@Mishhableo
@Mishhableo 3 года назад
Roadil oodikkaan pattillenkil pinne enthin medikkaa baai eppayum groundil maathram oodichit enth karyam
@noorudheenc621
@noorudheenc621 4 года назад
Vaagan theerumanichittund rs nokkiyitte vagukayulloo
@akashsunilkumar7317
@akashsunilkumar7317 4 года назад
Thanks
@VickiesGreeny
@VickiesGreeny 4 года назад
🤔🤔🤔
@ehilamudeensulaimanehilamu7104
@ehilamudeensulaimanehilamu7104 4 года назад
Bro സൂപ്പർ
@pavelshyam8479
@pavelshyam8479 3 года назад
new year adi polinju, covide sharanam...
@aashiqgeorge1053
@aashiqgeorge1053 4 года назад
Bullmastiff video cheyumo
@rinurajan6585
@rinurajan6585 4 года назад
Ethe pole varities porate
@shanavaskakkat1
@shanavaskakkat1 4 года назад
ഗുഡ് ഇൻഫോ
@dancyclick4396
@dancyclick4396 4 года назад
Labinte rate ethra
@jobydevasia2039
@jobydevasia2039 3 года назад
Happy New year
@peacesanu
@peacesanu 3 года назад
Happy new year 😀
@sangeetharinto5774
@sangeetharinto5774 4 года назад
Polichu machane super video
@VickiesGreeny
@VickiesGreeny 4 года назад
Thanks bro
@prashobk6904
@prashobk6904 4 года назад
👍
@sonusurendran9522
@sonusurendran9522 3 года назад
Kidukan new year arunnu 2020😂😂
@jilshadibnusulaiman1164
@jilshadibnusulaiman1164 4 года назад
Vdo നന്നായി ബ്രോ.പിന്നെ കുതിരയുടെ laadan മാറ്റുന്നതും നഖം മുറിക്കലും ഒക്കെ എപ്പോളൊക്കെയാണ് ചെയ്യുന്നത്.അല്ലെങ്കിൽ ചെയ്യേണ്ടത്.
@Shakkeeramban744
@Shakkeeramban744 4 года назад
45day kayiyum ladam change cheyyanm
@aidammalowrence5500
@aidammalowrence5500 3 года назад
Super
@ajmalhaneef7949
@ajmalhaneef7949 3 года назад
Riding class fee etra?
@tharunthampy2115
@tharunthampy2115 4 года назад
Informative
@VickiesGreeny
@VickiesGreeny 4 года назад
Thanks for te support bro
@mayoorir1125
@mayoorir1125 2 года назад
Super video
@uvaismahinabad294
@uvaismahinabad294 3 года назад
Happy new year... comedy aayi
@Horsejaan-1
@Horsejaan-1 5 месяцев назад
bro nice video 🐴🐴🐴
@AshrafA.k-sc2ok
@AshrafA.k-sc2ok 9 месяцев назад
Supper..
@anwarsalahudeen1252
@anwarsalahudeen1252 3 года назад
Appol kadi urappu
@fakhimon5278
@fakhimon5278 4 года назад
കുതിരയെ വളർത്താൻ ഏകദേശം എത്ര സ്ഥലം വേണം
@firufirose8023
@firufirose8023 3 года назад
2:20sec oru vidham angadu oppichu lle😂😂
@jamsheerjamshi3778
@jamsheerjamshi3778 4 года назад
Good
@salihthrithala2951
@salihthrithala2951 4 года назад
Nice
@aju4sha573
@aju4sha573 2 года назад
Supper video
@bmaikkara5860
@bmaikkara5860 4 года назад
105 kilo ulla aalkku pattiya kuthira undo ,, chetta ..? karyamayittu chodichathaanu ..?
@raistarfanskerala1550
@raistarfanskerala1550 3 года назад
ഇംഗ്ലീഷ് ബ്രീഡ് 😍
@rajeeshkkuzhupulli6903
@rajeeshkkuzhupulli6903 4 года назад
Kudhiraye vangubhol chuzhi nokanam ennu ketitundu sariyanno
@adilmuhd2538
@adilmuhd2538 4 года назад
Ath nirbandham ulla kaaryam alla main aayitt charactor nokkiyal madhi chuzhi ennath ororutharude vishwasam aan
@shineysunil537
@shineysunil537 4 года назад
Small horse prize?
@rizankrizan3476
@rizankrizan3476 3 года назад
40000
@noorudheenc621
@noorudheenc621 4 года назад
Rent undo bro
@noorudheenc621
@noorudheenc621 4 года назад
Riply bro pls
@grizzlyrottweilers703
@grizzlyrottweilers703 4 года назад
M..m... super
@shareefbakal8938
@shareefbakal8938 4 года назад
Supar
@mbsmbs6949
@mbsmbs6949 4 года назад
Soooper nic
@noorudheenc621
@noorudheenc621 4 года назад
Kuthiraye valarthunnathin license Venoo
@machineheads2895
@machineheads2895 4 года назад
No
@cpcvklm
@cpcvklm 4 года назад
മഴ കാലത്തുള്ള പരിപാലനം ഒരു വീഡിയോ ചെയ്യുമോ ? ഷെഡ് എങ്ങനെ എന്ന് എല്ലാം.
@VickiesGreeny
@VickiesGreeny 4 года назад
Aa cheyyam..
@deepudinesh8599
@deepudinesh8599 4 года назад
Ithingale veetil valarthan panchayattinno allengil municipalityl chenn licence edekeno
@ramlathks3189
@ramlathks3189 4 года назад
Jul download Godrej artery vein
@ramlathks3189
@ramlathks3189 4 года назад
Jay Thakur caterers
@aneeshkailas4287
@aneeshkailas4287 4 года назад
Kuthira ye valathunnathinu licences veno
@analdeve8547
@analdeve8547 4 года назад
വേണ്ട bro
@noorudheenc621
@noorudheenc621 4 года назад
Enikk vendi mathram oru kuthiraye tharumoo rs njan thayath paranjathil .kuttiye mathi pls bro
@hooorulheaven4990
@hooorulheaven4990 4 года назад
👍👍👍👍
@noiseofengines3928
@noiseofengines3928 3 года назад
Do video in silent valley
@subairvg2263
@subairvg2263 4 года назад
Kidukki😍😍😍😍😍😍😍
@afthabak3696
@afthabak3696 3 года назад
Adi poli year
@thetruthway3773
@thetruthway3773 3 года назад
Poli video❤️❤️
@Alan-po2qt
@Alan-po2qt 3 года назад
Horse rs
@pigeonseller8042
@pigeonseller8042 4 года назад
Kuthirayude price onnum paranjillallo bro
@VickiesGreeny
@VickiesGreeny 4 года назад
Not for sale brother
@anandapadmanabhan8230
@anandapadmanabhan8230 4 года назад
Bro... Stallions valley riding club inte oru vdo cheyyumo
@VickiesGreeny
@VickiesGreeny 4 года назад
Drop their number
@anandapadmanabhan8230
@anandapadmanabhan8230 4 года назад
@@VickiesGreeny ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DiKu-IoVYeA.html
@mixminder2863
@mixminder2863 3 года назад
New year ne patti parayanda
@VickiesGreeny
@VickiesGreeny 3 года назад
😅😅
@faijucreationshadaas2426
@faijucreationshadaas2426 3 года назад
പറഞ്ഞാലെന്താ പോലീസ് പിടിക്കുമോ
@rizankrizan3476
@rizankrizan3476 3 года назад
@@faijucreationshadaas2426 🤣
@ammukuttan4129
@ammukuttan4129 Год назад
Bro hores video aplode chii bro please 🥺❤️
@anoshmohan1642
@anoshmohan1642 4 года назад
കുതിരകളെ കുളിപ്പിക്കാറുണ്ടോ?? അതോ brushing മാത്രം മതിയോ? കുളമ്പു കാലിൽ അടിക്കുന്നത് ഏതു പ്രായത്തിൽ ആണ്?? Anyways nyc vid bro..ഏകദേശം എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി 😍👌👍
@durjan7652
@durjan7652 4 года назад
കുളിപ്പിക്കാറുണ്ട് ബ്രോ 2 1/2വയസ് മുതൽ ലാടം അടിക്കാൻ തുടങ്ങും ആദ്യമേ മുൻകാലുകളിൽ മാത്രമേ ലാടം ചെയ്യാറുള്ളു
@anoshmohan1642
@anoshmohan1642 4 года назад
@@durjan7652 ok..tnq
@shudson6745
@shudson6745 4 года назад
😍
@allenlal8166
@allenlal8166 4 года назад
Zaku bhai ❤
@njanbranthan5259
@njanbranthan5259 4 года назад
Hoi
@aadhiaadhi9260
@aadhiaadhi9260 4 года назад
Minpin vidio eppo varum date parayamo
@VickiesGreeny
@VickiesGreeny 4 года назад
February expect akiyal mathy bro nalla breeders ayond avar set avan time choichittund
@aadhiaadhi9260
@aadhiaadhi9260 4 года назад
Vickies Greeny Ok
@sidhartha0079
@sidhartha0079 4 года назад
സ്ഥലം എവിടെയാ?
@backleader2888
@backleader2888 4 года назад
കൊല്ലം മയ്യനാട്
Далее
Que se passe-t’il dans cette vidéo?
0:38
Просмотров 3,5 млн
Откуда самый опасный кот?
0:23
Просмотров 1,2 млн