Тёмный

കുത്തിവീഴ്ത്തുന്നത് എന്ത് രാഷ്ട്രീയം? കത്തി താഴെയിടേണ്ടതാര്..? | Counter Point 

Manorama News
Подписаться 10 млн
Просмотров 52 тыс.
50% 1

Counter Point
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@rafeeqv2191
@rafeeqv2191 2 года назад
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ sfi ക്ക് എന്ത് യോഗ്യത
@shaheemlopzz9971
@shaheemlopzz9971 2 года назад
sfi kolapeduthiya oru vidhyarthiyude peru para?
@ronaldregan1
@ronaldregan1 2 года назад
@@shaheemlopzz9971 ithil paranjathu ketille?
@ronaldregan1
@ronaldregan1 2 года назад
@F 10 TECH 💛💚 sfi konitilla anikal konittund
@muhammedmani4585
@muhammedmani4585 2 года назад
ജൈക് നല്ല നടൻ കൂടിയാണ്
@RockStar-fd3gr
@RockStar-fd3gr 2 года назад
മഹാരാജാസിൽ ഒരു റൂമിൽ ആയുധങ്ങൾ കോണ്ട് വന്ന് ഒളിച്ചു വച്ചത് ആരാണെന്ന് എല്ലാർക്കും അറിയാം
@yehooda5840
@yehooda5840 2 года назад
ഷാനിയുടെ ചോദ്യം ഇതുപോലെ👇 അച്ഛൻ ആരാ❓️ഉത്തരം : കേശവൻ അമ്മയുടെ നായര് ആരാ❓️ ഉത്തരം : കേശവൻ അപ്പൊ മാമ്മന്റെ മച്ചമ്പി ആരാ ❓️ഉത്തരം : കേശവൻ കുഞ്ഞമ്മയുടെ ചേട്ടത്തിയുടെ മാപ്പിള ആരാ ❓️ഉത്തരം : കേശവൻ 🙆‍♂️🙆‍♂️
@rohannair218
@rohannair218 2 года назад
സമാധാനത്തിന്റെ വെള്ളരിപ്രാവായിജൈക്കും😡😡😡 ആദരാഞ്ജലികൾ ധീരജിന്🌹
@nvnv2972
@nvnv2972 2 года назад
കലാലയം കലാപാലയമാക്കുന്ന രാഷ്ട്രീയം നിരോധിച്ച് കലാലയത്തെ ശുദ്ധമാക്കണം.
@shashidharanlpal2529
@shashidharanlpal2529 2 года назад
കൗണ്ടർ പോയന്റിന് അഭിനന്ദ നങ്ങൾ .... 🌹 വളരെ കൃത്യമായി വൃത്തിയായി ഷാനി തന്റെ റോൾ കൈകാര്യം ചെയ്തു .. 👍👍👍
@noushinishad9019
@noushinishad9019 2 года назад
മുഖ്യമന്ത്രി ഇറിങ്ങിപോയാൽ തന്നെ കേരളം നന്നാവും ജനങ്ങൾക്ക് അറിയാം കേരളത്തിലെ പോലീസ് പോലിസിൻറ പണി നന്നായി നോക്കും. അതാണ് കേരളത്തിലെ പോലീസ്
@MrSMPPP
@MrSMPPP 2 года назад
കോളേജുകളിൽ ക്യാമ്പസ് രാഷ്ട്രീയത്തിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ ഒട്ടും ഇല്ലായിരുന്നു എന്ന് സത്യൻ പറയുന്നത് കേട്ടാൽ മനസ്സിലാകും.. ഒരു തരത്തിലുള്ള കണക്കും പറയില്ല എന്ന് ചർച്ചയിൽ ആദ്യം പറഞ്ഞെ ജെയ്k തോമസ് അവസാനം കണക്കുകൾ മാത്ര പറഞ്ഞത്.. ടീച്ചർ പറഞ്ഞത് ആത്മാർത്ഥമായിരുന്നു... റിജിൽ മാക്കുറ്റി പൊതിഞ്ഞു പറഞ്ഞതിന് അർഥം കൊലപാതക കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് തന്നെയാണ്... സത്യസന്ധമായി പറഞ്ഞാൽ കോളേജിലെ ക്യാമ്പസ് രാഷ്ട്രീയം പരിപൂർണമായി നിരോധിക്കണം എന്നത് മാത്രമേ ഇതിനൊക്കെ പരിഹാരം ഉള്ളൂ.. ഇവിടെ നടക്കുന്ന ചർച്ചകൾ രാഷ്ട്രീയ അടിസ്ഥാനത്തിലും രാഷ്ട്രീയ ലാഭം നോക്കി മാത്രമാണ്.. അതുകൊണ്ടുതന്നെ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കും.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. നമ്മുടെ വേണ്ടപ്പെട്ടവരോട് പറഞ്ഞു മനസ്സിലാക്കുക...
@pavamchathunni
@pavamchathunni 2 года назад
കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്ന ഈ പരിപാടി എന്നേ നിർത്തേണ്ട സമയമായി. രാഷ്ട്രീയം കളിക്കുന്ന മക്കളെ നിലക്ക് നിർത്തണം! കോടതി ഇടപെട്ട് കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കണം.
@sijothomas6317
@sijothomas6317 2 года назад
വർഷങ്ങൾ കുറെ ആയി രാഷ്ട്രീയകൊലപാതകങ്ങൾ കാണുന്നു നിങ്ങടെ ഈ ചർച്ചകൊണ്ട്‌ എന്ത്‌ മാറ്റമാണു ഉണ്ടായിട്ടുള്ളത്‌
@yashikyashik2263
@yashikyashik2263 2 года назад
ജെയ്ക്കിൻ്റെ ഇന്നത്തെ അഭിനയത്തിന് ഒരു ഓസ്കാറിന് തന്നെ അർഹതയുണ്ട്. കുത്തിയ സ്പൊട്ടിൽ എത്തിയ ജില്ലാ പഞ്ചായത്തംഗത്തിൻ്റെ പങ്കും അന്വേഷണ പരിധിയിൽ ഉൾപെടുത്തണം
@pradeepkrishnan6608
@pradeepkrishnan6608 2 года назад
ജില്ലാ പഞ്ചായത്ത് അംഗം നുണ പറയുന്നുണ്ട്. കുത്തിയ ശേഷം ഓടുന്ന കണ്ടു. ആശുപത്രിയില്‍ കൊണ്ടുപോയി എന്നൊക്കെ പറയുന്നു. പോലീസ്നോട് request ചെയ്തിട്ട് hospital il കൊണ്ട്‌ പോകാന്‍ വണ്ടി കൊടുത്തില്ല എന്ന് ഒരു student പറയുന്ന ന്യൂസ് കണ്ടിരുന്നു
@prajeeshmm9654
@prajeeshmm9654 2 года назад
ഈ ഷാനിമാർക്ക് ഈ വിധത്തിലുള്ള ഒരു ചർച്ചക്ക് ഒരവസരം കൊടുക്കരുത് എല്ലാ സംഘടനക്കാരോടും ' '' കൊല്ലപെട്ടവരുടെയും, പ്രതികളായവരുടെയും കുടുംമ്പാങ്ങളുടെ അവസ്ഥ ഒന്ന് ചിന്തിക്കണം.
@p.p.ebrahim9930
@p.p.ebrahim9930 2 года назад
കാമ്പസ് രാഷ്ട്രീയം നിരോധിക്കണം
@lazim_isra147
@lazim_isra147 2 года назад
👍
@MrSMPPP
@MrSMPPP 2 года назад
100 percent agree... It's a crap found only in kerala
@vaishnavcv4352
@vaishnavcv4352 2 года назад
Campusil mathramanoo rashtreeya kolapathakam nadakkunne
@Atv104
@Atv104 2 года назад
കുത്തി വീഴ്ത്തലിൽ എന്നും ഒന്നാമതല്ലേ സിപിഎംകാർ, ആ സ്ഥാനം നമ്മൾ വേറെ ആർക്കും കൊടുക്കില്ല എന്ന് കോടിയേരി
@noushinishad9019
@noushinishad9019 2 года назад
കണക്ക് പറയാൻ വേണ്ടി ആണ് ചർച്ച. ഇവിടെ കേസിൽ പിടിക്കപ്പെട്ട ആക്ക് വേണ്ടി വക്കിലിനെയും ഖജനാവിൽ പണം മുടക്കി രക്ഷിക്കാൻ നോക്കിയാൽ ഇവിടെ എന്നും ഇങ്ങനെ തന്നെ ഉണ്ടാക്കും അത് കൊണ്ട്. അവരെ പൂവ് ഇട്ട് പുജിക്കാൻ പറ്റും മനസിലാക്കാൻ സാധിക്കണം ഇതാണോ നമ്മുടെ കേരളത്തിലെ അവസ്ഥ
@ronaldregan1
@ronaldregan1 2 года назад
ജെയ്ക്ക് സേട്ടൻ നല്ല വഷ്മത്തിലാണെന്നു തോന്നുന്നു 😢💩😂
@feathertouch7595
@feathertouch7595 2 года назад
ഒരാൾ മരിച്ചാൽ താങ്കളുടെ കുടുംബത്തിൽ എല്ലാവരും പൊട്ടിച്ചിരി ക്കാറാണോ പതിവ്.
@praveenpeethambaran2760
@praveenpeethambaran2760 2 года назад
@@feathertouch7595 സത്യം... അല്ലാണ്ട് എം എം മണി ചെയ്ത പോലെ ആരേലും മരിക്കുമ്പോൾ പൊട്ടി ചിരിക്കുമോ 🙁😌
@feathertouch7595
@feathertouch7595 2 года назад
@@praveenpeethambaran2760 സത്യം... തീവ്രവാദികൾ ഒരാളെ കൊന്നുകളഞ്ഞപ്പോൾ ഉള്ളി സുര ചെയ്തപോലെ മോണകാട്ടി ഇളിക്കുമോ ആരെങ്കിലും.
@ronaldregan1
@ronaldregan1 2 года назад
@@feathertouch7595 ഞങ്ങളും വിഷമിക്കാറുണ്ട് പക്ഷെ ഇതുപോലെ expression ഇട്ടു over ആക്കി അഭിനയിക്കാറില്ല
@nitheeshkk4055
@nitheeshkk4055 2 года назад
കുറേ വർഷങ്ങളായി ചാനൽ ചർച്ച കാണുന്നു എന്ത് പ്രശസ്ത ഉള്ളത് ചാനലുകാർ അവരുടെ പൈസ പോക്കറ്റിൽ ആകുന്നു സാധാരണ ജനങ്ങൾക്ക് സീറോ
@kcb-hj8ep
@kcb-hj8ep 2 года назад
Ente ponno Jaike odukkathe Abhinayam 😏
@slm007vision2
@slm007vision2 2 года назад
Jaik നിനക്ക് ഓസ്കാര്‍ award 👏 കിട്ടും നല്ല അഭിനയം...
@sunithasaji1825
@sunithasaji1825 2 года назад
നിന്നെയും സിനിമയിലെ എടുത്തു .
@KSMenon
@KSMenon 2 года назад
ജൈക് സി തോമസ് എന്ന വെള്ളരിപ്രാവ്‌ പറയുന്നത് കേട്ടപ്പോൾ തോന്നി നാളെ തന്നെ പാർട്ടി മെംബെര്ഷിപ്പെടുക്കാനും ഉരു ചുവന്ന ഷർട്ട് വാങ്ങാനും ഏതെങ്കിലും ഒരു സിപിഎം ന്റെ ജാഥയിൽ പോയി സിന്താബാദ് വിളിക്കാനും . എന്റെ കൂട്ടുകാരാ എത്ര ലാഘവത്തോടെയാണ് താങ്കൾ സങ്കടപെടുന്നത് ! ഷുഹൈബ് , ശരത്‌ലാൽ, ജിഷ്ണു , അഭിമന്യു , ചന്ദ്രശേഖരൻ (ശ്രീമതി രമ MLA മാഡത്തിന്റെ ഭർത്താവു , ) മാത്രമല്ല വേറെ എത്രയോ കുടുംബങ്ങൾക്ക് വേദന മാത്രം നൽകിയ CPIM ഇവരെ ഒക്കെ വെട്ടിയവരെയും കൊന്നവരെയും നീതിയുടെ കരങ്ങളിൽ നിന്ന് രക്ഷിച്ചു അവർക്കു താരപരിവേഷം കൊടുക്കുന്ന നിങ്ങൾക്കു നാണമുണ്ടോ ജൈക് ഇവിടെ വന്നിരുന്നു മുതലക്കണ്ണീരൊഴുക്കാൻ ?
@RockStar-fd3gr
@RockStar-fd3gr 2 года назад
RSS കാർ ഒരു സഖാവിനെ വെട്ടി കോന്നപ്പോൾ എവിടെ എങ്കിലും ഒരു സഖാക്കൾ BJP & RSS കാരുടെ കോടിമരങ്ങൾക്ക് നേരെ ഒന്ന് കൈ പോക്കിയോ അവരുടെ പാർട്ടി ഓഫീസിന് നേരെ ഒരു കല്ല് പോലും എറിഞ്ഞിടുണ്ടോ സഖാക്കളെ
@Aji-mi6pj
@Aji-mi6pj 2 года назад
അഭിമന്യു വിനെ മറക്കല്ലേ
@binuraj7645
@binuraj7645 2 года назад
ഇങ്ങനെയൊരു ദുഃഖകരമായ അവസ്ഥ വേണ്ടി വന്നു സഖാവ് ജയ്കിനെ വീണ്ടും കാണാൻ. ഇലക്ഷനിൽ പരാജയം നുണഞ്ഞ ശേഷം കാണാൻ കിട്ടിയിട്ടേ ഇല്ല. അകാലത്തിൽ പൊലിഞ്ഞ ആ കുഞ്ഞനുജന്റെ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ഇതൊക്കെ തരണം ചെയ്യാൻ കഴിയട്ടേ. ഇനിയുമൊരു കൊലപാതകം ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രമിക്കണം.
@moideenkuttykalladeth1907
@moideenkuttykalladeth1907 2 года назад
റിജിൽ മാക്കുറ്റി.... നിങ്ങളെ പോലുള്ള ആളുകൾ ആണ്‌ കോൺഗ്രസിനെ ഈ അവസ്ഥയിൽ എത്തിക്കുന്നത് കഷ്ടം
@slm007vision2
@slm007vision2 2 года назад
സഖാക്കളോട് ഒരു ചോദ്യം; ഏതാനും നാളുകൾക്ക് മുൻപ് ഒരു CPM ബ്രാഞ്ച് സെക്രട്ടറിയെ BJP പ്രവർത്തകർ കൊല ചെയ്ത സംഭവത്തിൽ ഒരു CPM കാരനും BJP സംസ്ഥാന പ്രസിഡന്റിനെതിരെ ശബ്ദമുയർത്തി കണ്ടില്ല. അതുപോലെ മട്ടന്നൂരിൽ പ്രിയപ്പെട്ട ഷുഹൈബിനേയും പെരിയയിൽ ക്രിപേഷിനേയും, ശരത് ലാലിനേയും ഒക്കെ CPM നേതാക്കൾ കൊന്നത് ഏത് ''ഇസം" ആണ് ? "പിണറായിസം" എന്നൊ "കൊടിയേരിയിസം" എന്നൊക്കെ ഇതിനെ നിങ്ങൾ വിളിക്കുമൊ?
@faisalbacker710
@faisalbacker710 2 года назад
Where was you Shani, bcoz of couldn't see "Parayathe Vayya" last 2 weeks??
@sonyjoy3764
@sonyjoy3764 2 года назад
ജായ്ക്ക് വളരെ സമാധാനപരമായും പക്വമായും സംസാരിച്ചു
@arshadtp7411
@arshadtp7411 2 года назад
ജയ്ക്ക് എത്ര പാവം...അവരുടെ പാർട്ടിക്കാർ ആരേയും ഉപദ്രവിക്കാറില്ല.
@bipinjoseph4371
@bipinjoseph4371 2 года назад
ജയിക്കിന്‌ ഒരു രൂപക്കൂടു പണിയുമോ?? 🙏🙏
@emibrahim919
@emibrahim919 2 года назад
Jai. Inc
@sarithdhanya9992
@sarithdhanya9992 2 года назад
എന്റെ പോന്നു ജയ്ക്ക് enga/e vannu abinayikalle. നീ എന്താണെന്നു charcha kanunna ellavarkum arayam avanavante കുഴി kuzhikumbo എങ്ങനെ vannu അഭിനയിക്കല്ലേ..
@DineshKumar-qu2ys
@DineshKumar-qu2ys 2 года назад
നാളെ സർവകക്ഷി യോഗം അതോടെ കഴിഞ്ഞു ആർക്കും ഈഗതി വരാതിരിക്കട്ടെ
@philipkutty663
@philipkutty663 2 года назад
ജയിക്കിന്റെ സാരോപദേശങ്ങൾ കേൾക്കുന്നതിൽ കൗതുകമുണ്ട് . ഷുഹൈബ്, കൃപേഷ്, ശരത് ലാൽ തുടങ്ങി എത്രയോ പേരെ cpm ഗുണ്ടകൾ കൊലക്കത്തിക്കിറയാക്കിയപ്പോൾ ഈ സാരോപദേശമൊന്നും കേട്ടില്ല . മനപരിവർത്തനമുണടായെങ്കിൽ നല്ലത് . ധീരജിന്റെ ആൽമാവിനു നിത്യശാന്തി നേരുകയും ആ കുടുംബത്തിന്റെ സങ്കടത്തിൽ പങ്കു ചേരുകയും ചെയ്യുന്നു . ഇനിയെങ്കിലും കൊലപാതക രാഷ്ട്രീയം നമുക്കുപേക്ഷിക്കാം .
@noushinishad9019
@noushinishad9019 2 года назад
കേരളത്തിൽ മറ്റ് രാഷ്ട്രീയ കക്ഷികൾ ഒരുഭാഗം നിങ്ങളാണ് അതാണ് ഇങ്ങനെ എന്തിനും മനുഷ്യത്വം വേണം എല്ലാവർക്കും പ്രവർത്തനങ്ങൾ നടത്താൻ സ്വാധീനം വേണം അങ്ങനെ വേണം എക്കിൽ ഒരു കുഴപ്പവുമില്ല കേരളത്തിൽ
@MrSMPPP
@MrSMPPP 2 года назад
കോളേജുകളിൽ ക്യാമ്പസ് രാഷ്ട്രീയത്തിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ ഒട്ടും ഇല്ലായിരുന്നു എന്ന് സത്യൻ പറയുന്നത് കേട്ടാൽ മനസ്സിലാകും.. ഒരു തരത്തിലുള്ള കണക്കും പറയില്ല എന്ന് ചർച്ചയിൽ ആദ്യം പറഞ്ഞെ ജെയ്k തോമസ് അവസാനം കണക്കുകൾ മാത്ര പറഞ്ഞത്.. ടീച്ചർ പറഞ്ഞത് ആത്മാർത്ഥമായിരുന്നു... റിജിൽ മാക്കുറ്റി പൊതിഞ്ഞു പറഞ്ഞതിന് അർഥം കൊലപാതക കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് തന്നെയാണ്... സത്യസന്ധമായി പറഞ്ഞാൽ കോളേജിലെ ക്യാമ്പസ് രാഷ്ട്രീയം പരിപൂർണമായി നിരോധിക്കണം എന്നത് മാത്രമേ ഇതിനൊക്കെ പരിഹാരം ഉള്ളൂ.. ഇവിടെ നടക്കുന്ന ചർച്ചകൾ രാഷ്ട്രീയ അടിസ്ഥാനത്തിലും രാഷ്ട്രീയ ലാഭം നോക്കി മാത്രമാണ്.. അതുകൊണ്ടുതന്നെ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കും.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. നമ്മുടെ വേണ്ടപ്പെട്ടവരോട് പറഞ്ഞു മനസ്സിലാക്കുക...
@bijoypillai8696
@bijoypillai8696 2 года назад
എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിയ ആ പയ്യൻ പഠിച്ചു നല്ല IT കമ്പനിയിൽ ജോലികിട്ടി വിദേശത്തുപോയി വലിയനിലയിൽ വളരേണ്ടവൻ.. അതിനുപകരം കമ്മ്യൂണിസ്റ്റ് അക്രമി പാർട്ടിയിൽചേർന്ന് ജീവിതം തുലച്ചു .. പാർട്ടിക്കാർ അതിന്റെ രാഷ്ട്രീയ നേട്ടത്തിന് കേരളമാകെ കലാപം .. ഇപ്പോൾ ചാനൽചർച്ച ; TRP റേറ്റിംഗ് കൂട്ടാൻ; എല്ലാവർക്കും അവരവരുടെ ബിസിനസ്സ്..
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 2 года назад
എന്റെ രാഷ്ട്രിയ നേതാക്കളെ രക്ഷിതാക്കൾ മക്കളെ കോളേജിൽ വിടുന്നതു് പഠിപ്പിക്കാൻ അവർ പഠിച്ചിട്ട് ഒരു തൊഴിൽ കിട്ടി കുടുംബത്തിനെ നോക്കണം എന്ന് ചിന്തിച്ചാണ് വിടുന്നത് നിങ്ങളെ പോലെയുള്ളവർക്ക് രാഷ്ട്രീയ നേതാവകാൻ പാവം മക്കളെ കുരുതി കൊടുക്കുവാൻ കെണി യിൽപെടുത്തുകയാണ് അതിന്റെ ദുരിതം പാവം രക്ഷിതാക്കൾ അനുഭവിക്കുന്നു. കോളേജിൽ രാഷ്ട്രീയം അവസാനിപ്പിച്ചു കൂടെ എന്നാൽ നിങ്ങൾക്ക് ആർക്കും ഒരു ദുഷ്ട പാർട്ടിക്കാർക്കും മരണത്തിന്റെ എണ്ണം കൂട്ടിയിരിക്കാനും ഒന്നും വേണ്ടി വരില്ല
@ഇന്ത്യൻ-ഡ5ഞ
@ഇന്ത്യൻ-ഡ5ഞ 2 года назад
ഒരു മനുഷ്യൻ മരിച്ചു
@lissyjames5598
@lissyjames5598 2 года назад
Keralathil rashtreeyam venda pls🙏🙏🙏🙏🙏
@sana-ui2ie
@sana-ui2ie 2 года назад
കോൺഗ്രസിൽ ഇത് ഗുണ്ട സുധാകരന്റെ കാലം
@antonyvarghese2858
@antonyvarghese2858 2 года назад
ഇപുക്കുട്ടി തെറ്റായിപോയി എന്നുപറയാൻ എന്തുകൊണ്ട് ധ ഇര്യമില്ല
@dance2832
@dance2832 2 года назад
ജയ്ക്ക് എന്ന വെള്ളരിപ്രാവ് സംസാരിച്ചപ്പോൾ ഷാനികരഞില്ലന്നേയുള്ളൂ...ഇന്നലെ മനോരമ വീട്ടിൽ വന്നു പത്രം എടുപ്പിക്കാൻ.. വേണ്ട എന്നു പറഞു...ഇന്നത്തേത് വായിക്കൂ ഫ്രീ ആണെന്ന് പറഞു....മനോരമയായതുകൊണ്ട് പത്രമേ വായിക്കാറില്ല എന്ന് പറഞ് ഒഴിവാക്കിവിട്ടു..
@sumanaradhakrishnan8994
@sumanaradhakrishnan8994 2 года назад
പ്രത്യേകിച്ച് അവതാരകരും ടീച്ചർ പറഞ്ഞകാര്യത്തിൽ ചിന്തിക്കണം,എന്നാലെ ഈ ചർച്ചകൾ കൊണ്ട് ഫലമുണ്ടാകു,പിന്നെ ഏതൊരു മതത്തിനും പ്രത്യയശാസ്ത്രത്തിനും അടിമപ്പെടാതിരിക്കണം എന്നാലെ ഇങ്ങനെയുള്ള സങ്കർഷങ്ങൾ ഒഴിവാക്കണം,ഓഷോ നമ്മോട് പറഞ്ഞുതന്നത് ഒന്നുമാത്രമാണ് നാം നേടിയ അറിവിൽ നിന്ന് പോലും മുക്തമായിരിക്കണം നാം,എല്ലാവരും സ്വന്തം തെറ്റുകളെ ന്യായീരിക്കാനാണ് ശ്രമിക്കന്നത്
@asharobin6267
@asharobin6267 2 года назад
Guda pinnarayi
@asifkayakkodi7110
@asifkayakkodi7110 2 года назад
ആഭ്യന്തരം എന്ത് പരാജയം, ഏതായാലും ജൈക്കും സമാധാനത്തിന്റെ വെള്ളരിപ്രാവായി, ഏതായാലും സിപിഎം കൊന്നത് പോലെ ആരും കൊന്നിട്ടില്ല, മരിച്ച ധീരജിന് ആദരാഞ്ജലികൾ
@asifkayakkodi7110
@asifkayakkodi7110 2 года назад
@FIZAaaas ഒന്ന് പോടോ, sfi കൊന്നലെ കൊല ആകുമെന്നുള്ളോ, സിപിഎം കൊന്നതുപോലെ ആരെങ്കിലും കൊന്നിട്ടുണ്ടോ. ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കാൻ വന്നിരിക്കുന്നു
@explore4988
@explore4988 2 года назад
@@asifkayakkodi7110 ഇന്തിരയുടെ മരണത്തിന് ശേഷം 10000 വരുന്ന സിഖ് കാരെ കൊന്ന് തള്ളിയ പാർട്ടി ആണ് കോൺഗ്രസ്‌ അത്ര ഒന്നും സിപിഎം ചെയ്തിട്ടില്ല
@Kaval812
@Kaval812 2 года назад
കൊലകത്തി രാഷ്ട്രീയം=സിപിഎം ഡിവൈഎഫ്ഐ എസ്എഫ്ഐ
@shihabudheenp4699
@shihabudheenp4699 2 года назад
Jaik abhinayam poli
@mkshamsheer7330
@mkshamsheer7330 2 года назад
കൊ.ന്നത്‌ എസ്‌ എഫ്‌ ഐ ആയിരിക്കാൻ ആന്ന് സാധ്യത സത്യൻ പറയുന്നതിൽ നിന്ന് മനസിൽ ആകുന്നത്‌
@harimkrishna2637
@harimkrishna2637 2 года назад
Chettatharam parayumno..!!,
@bipinjoseph4371
@bipinjoseph4371 2 года назад
എന്തൊരു മര്യാദ ജയിക്കിന്‌ 🙏🙏
@roufmullambath5352
@roufmullambath5352 2 года назад
No need politics in campus
@johnjacob6288
@johnjacob6288 2 года назад
മാക്കുറ്റീ .. കോളജ് ക്യാമ്പൻസിന്റെ പുറത്താണ് ക്രൂരമായ കൊലപാതകം നടന്നത്.
@pradeepkrishnan6608
@pradeepkrishnan6608 2 года назад
ചിരിച്ച് കൊണ്ട് അഭിപ്രായം പറഞ്ഞ k സുരേന്ദ്രന്റെ മുഖമാണ് ഓര്‍മ വരുന്നത്..
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 2 года назад
അവരെ കൊല്ലുമ്പോള്‍ ഇവര് പാവങ്ങള്‍, ഇവരെ കൊല്ലുമ്പോള്‍ അവര് പാവം..
@sachinjose5100
@sachinjose5100 2 года назад
Jaik ne vishudhanai prekyapikkanam
@sherinmelit
@sherinmelit 2 года назад
nisha jaikq parayumbol no questions good
@gayathri_rk_
@gayathri_rk_ 2 года назад
ഷാനി ചേച്ചി ❤🔥 Shame on Youth Congress ആദരാഞ്ജലികൾ ധീരജ് 😔
@ronaldregan1
@ronaldregan1 2 года назад
Shame? For what
@joecompany2686
@joecompany2686 2 года назад
35:00 👍🏽
@ronaldregan1
@ronaldregan1 2 года назад
KS effect 🔥🔥
@BROCODE-
@BROCODE- 2 года назад
Sudhakaran..sondham nad Aaya kannuril varan pedi aan pinne agane aan eyal evide vare ethiyath enn manasilakunilla pulikuttk aan polum ..ah pavam chekkane kore Peru ottak ett konn nanam ella🤣😂 pulikuttk😁
@josco3232
@josco3232 2 года назад
Stop all the useless talks. Need action.Ban all the political party from schools and universities.
@daredevil1079
@daredevil1079 2 года назад
Totally agree Jose
@venugopalp8686
@venugopalp8686 2 года назад
ഇതേമാതിരി അന്തിച്ചർച്ചകൾ കാണുന്നതുകൊണ്ടാണ് കുറ്റക്രിത്ത്യങ്ങൾ കൂടുന്നത്. ദയവായി ഈ പരിപാടി ഒന്നവസാനിപ്പിക്കാമോ. കുറെ കൊല്ലമായല്ലോ മാദ്യമങ്ങൾ ഈ പരിപാടി തുടങ്ങിയിട്ട്. ഇതുവരെ എന്തെങ്കിലും ഗുണം ഉണ്ടായോ. നിങ്ങൾക്ക് നല്ല ചാകര.
@bijoypillai8696
@bijoypillai8696 2 года назад
സെന്റിമെന്റ്സ് ഉയർത്തേണ്ടത് അത്യാവശ്യമാണ് ... ബക്കറ്റ് പിരിവ് വൻവിജയം ആവണം..
@jelsonjoseph2050
@jelsonjoseph2050 2 года назад
Jaike manushyatham parayunu.. Kashtam
@1234Akr
@1234Akr 2 года назад
അടുത്ത കാലത്ത് കേട്ടതിലെ ഏറ്റവും മോശമായ ഡിബേറ്റ്, രാഷ്ട്രീയ പ്രസംഗം കേൾക്കാൻ അർക്കാണ് താൽപര്യം? ഈ വർഷത്തെ ഏറ്റവും മോശമായ അവതാരക ഇന്നത്തെ ഈ ചാനൽ പ്രകടനത്തിനായിരിക്കും. SF I ക്ക് മൃഗീയ ഭുരിപക്ഷം എന്നു പറയുന്നു ,അപ്പോൾ പിന്നെ ആക്രമത്തിന് ഇടക്കാണോ? പ്രതിരോധത്തിനിടക്കാണോ കുത്തേറ്റത്? ഇന്നത്തെ കേരളം മുഴുവനും കണ്ട പ്രകടനങ്ങൾ കണ്ടാൽ മനസ്സിലാകുന്നത്, കാമ്പസുകളിൽ പഠിപ്പിക്കുന്നതും പഠിക്കുന്നതും തെറിയഭിഷേകമാണോ? കലാപരാഷ്ട്രീയമാണോ? എങ്ങനെ രക്തസാക്ഷികളെ കണ്ടെത്താമെന്നാണോ? എന്ന് തോന്നിപോകും. നമ്മുടെ കാമ്പസ് കലാപ ഭുമിയാകുന്നതിന്നുള്ള ഒരു പ്രധാന കാരണം എല്ലാവരും മാതാപിതാക്കളടെ പണം കൊണ്ട് പഠിക്കുന്നു, ധാരളിത്ത്വത്തിനുള്ള പണം ലഭിക്കുന്നു, അർക്കും പാർട്ട് റ്റൈംജോലി ചെയ്ത് പഠിക്കുന്നതിനോ, സ്വന്തം കടുംബത്തിലേക്ക് കൊടുക്കേണ്ട ബാധ്യതയില്ല? ഉണ്ടായിരുന്നെങ്കിൽ കലാപ രാഷ്ട്രീയ പ്രവർത്തന്നത്തിന് സാഹചര്യം കിട്ടുകയില്ല. ഇവിടെ ഒരു വിഭാഗത്തിന് രക്തസാക്ഷിയെ കിട്ടിയതിൻ്റെ സന്തോഷവും മറുഭാഗത്തിന് കിട്ടാത്തതിൻ്റെ നിരാശയുമാണ് കാണുന്നത് കേരളത്തിലെ കോളേജുകൾക്ക് അടുത്ത് താമസിക്കുന്ന നാട്ടുകരാണ് യഥാർത്ഥ പ്രശ്നക്കാർ അല്ലെങ്കിൽ വില്ലൻമാർ, ഓരോ തവണയും കലാപരാഷ്ട്രീയം കാമ്പസിന് പുറത്തേക്ക് വരുമ്പോൾ നാട്ടുകാർ രാഷ്ട്രീയം മറന്ന് സംഘടിച്ച് നല്ല കാപ്പി പത്തലോ, ചൂരൽ വടി കൊണ്ടോ അടിച്ചോടിക്കണം, കോളേജിരിക്കുന്ന ടൗണിൽ നിന്ന് ഓടിക്കണം, സ്വന്തം വീട്ടിലെത്തുമ്പോൾ മാതാപിതാക്കൾ കാണത്തക്കവിധത്തിൽ തല്ലിമാർക്ക് വീഴ്ത്തണം .
@KLnaayakh
@KLnaayakh 2 года назад
ജൈക് കഥ പറയുമ്പോൾ, അതേ സമയത്തിൽ സ്വന്തം പാർട്ടിക്കാർ മലപ്പുറത്ത് നടത്തുന്ന കൊല വിളി കാണിക്കുന്ന മനോരമ ക്കാരേ സമ്മതിക്കണം
@MrSMPPP
@MrSMPPP 2 года назад
കോളേജുകളിൽ ക്യാമ്പസ് രാഷ്ട്രീയത്തിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ ഒട്ടും ഇല്ലായിരുന്നു എന്ന് സത്യൻ പറയുന്നത് കേട്ടാൽ മനസ്സിലാകും.. ഒരു തരത്തിലുള്ള കണക്കും പറയില്ല എന്ന് ചർച്ചയിൽ ആദ്യം പറഞ്ഞെ ജെയ്k തോമസ് അവസാനം കണക്കുകൾ മാത്ര പറഞ്ഞത്.. ടീച്ചർ പറഞ്ഞത് ആത്മാർത്ഥമായിരുന്നു... റിജിൽ മാക്കുറ്റി പൊതിഞ്ഞു പറഞ്ഞതിന് അർഥം കൊലപാതക കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് തന്നെയാണ്... സത്യസന്ധമായി പറഞ്ഞാൽ കോളേജിലെ ക്യാമ്പസ് രാഷ്ട്രീയം പരിപൂർണമായി നിരോധിക്കണം എന്നത് മാത്രമേ ഇതിനൊക്കെ പരിഹാരം ഉള്ളൂ.. ഇവിടെ നടക്കുന്ന ചർച്ചകൾ രാഷ്ട്രീയ അടിസ്ഥാനത്തിലും രാഷ്ട്രീയ ലാഭം നോക്കി മാത്രമാണ്.. അതുകൊണ്ടുതന്നെ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കും.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.. നമ്മുടെ വേണ്ടപ്പെട്ടവരോട് പറഞ്ഞു മനസ്സിലാക്കുക...
@abdulnazer9755
@abdulnazer9755 2 года назад
K. സുധാകരൻ 💪💪💪💪👍👍👍👍👍👍
@shinechikku1584
@shinechikku1584 2 года назад
താങ്കൾ ആരെയാണ് വെളുപ്പിക്കുന്നത് വേണ്ടിവന്നാൽ ഞാൻ ബിജെപിയിലേക് പോക്കുമെന്ന് പറഞ്ഞ സുതാകരനെയോ
@osologic
@osologic 2 года назад
Bastards becoming politicians and politicians becoming bastards is a social disaster for any country!
@noufalp1019
@noufalp1019 2 года назад
Shaani sakhu
@unnikrishnan.p.k.krishinan2877
@unnikrishnan.p.k.krishinan2877 2 года назад
There is a lack of security protection in the campuss. The students have no any right to carry with him/her any kind of weapons. The writer Madam told is cent percent correct. This kind of politics should not be encouraged at any cost neither by the Govt nor by the media. The love and affection should be built up from the house and then from the schools and the from the universities. Its highly tolerable. The culprit should be punished publically.
@sameernk2931
@sameernk2931 2 года назад
P00pppp00
@m_u_s_i_c___s_t_o_r_e4100
@m_u_s_i_c___s_t_o_r_e4100 2 года назад
ആദ്യം കാണിക്കുന്ന വീഡിയോ സ: ധീരജിനെ കുത്തിയതിനു ശേഷം കോളേജിൽ ഉണ്ടായ സംഘർഷം
@jencysam2007
@jencysam2007 2 года назад
വനിതകളുടെ വഴികാട്ടി വനിത / മനോരമ, പീഡനക്കേസ് പ്രതി ദിലീപിൻ്റെ Quotation ഏറ്റെടുത്തത് പോലെ ആണ് പ്രവർത്തനം..!! കഷ്ടം കണ്ടത്തിൽ കുടുംബം..!! പണത്തിന് മീതെ പരുന്തും പറക്കില്ല.!! ഈ ഷാനിയുടെ ഒക്കെ തനി സ്വരൂപം പുറത്ത് വന്നു.. ദീപസ്തംഭം മഹാശ്ചര്യം..!! Kudos to Reporter TV.💪💪🏻💪🏻💪🏻
@hommadetechnics726
@hommadetechnics726 2 года назад
Following sudagar
@shajiphilipkondoor4062
@shajiphilipkondoor4062 2 года назад
Manorama name ഇല്ലേ nee ജഡ്ജ് ano
@feathertouch7595
@feathertouch7595 2 года назад
ഞങ്ങൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ആണ് എന്ന് ഇനിയും പറയണം.
@tomvirippan9764
@tomvirippan9764 2 года назад
She is reading bylaws
@THARUNNAIR
@THARUNNAIR 2 года назад
Jaikee..u made me cry Makuttyy... neyoke nayikirichu nayikirichu. Ne polichu
@joyjobish8208
@joyjobish8208 2 года назад
Semi Cedar grrrr
@sunilsoorya6288
@sunilsoorya6288 2 года назад
അവനവൻ (cpm) കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീഴും. നഷ്ടം രക്ത സാക്ഷിയുടെ കുടുംബത്തിന് മാത്രം. ലാഭം സഖാക്കൾക്ക്. ആ സഹോദരന്റെ മരണത്തിൽ ആദരാഞ്ജലികൾ 🌹🌹😪അർപ്പിക്കുന്നു
@payaswinidodduvayal1193
@payaswinidodduvayal1193 2 года назад
Marich cngrss karan kollapettalum igane thanne parayanam
@roshanftn9094
@roshanftn9094 2 года назад
@Sunil surya എന്ത് അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ സംസാരിക്കുന്നത്. KSU വിന്റെ കൊലയാളീടെ കത്തിയില് ആണ് ആ സഖാവ് കൊലപ്പെട്ടതു. എന്നിട്ടും അതിന്റെ തെറ്റ് CPM ഇന്....
@shajivarghese3806
@shajivarghese3806 2 года назад
ആദരാഞ്ജലികൾ അർപ്പിക്കുമ്പോളും Sunil Surya യുടെ ചെറ്റത്തരം മാറിനിൽക്കുന്നില്ല.
@prasannanpillai2680
@prasannanpillai2680 2 года назад
Ethayalum c.p.m nu santhoshamayi.
@sunilsoorya6288
@sunilsoorya6288 2 года назад
@@shajivarghese3806 ഞാൻ എന്റെ പോസ്റ്റിൽ മാന്യത വിട്ട് ഒന്നും എഴുതിയില്ല. ആരാണ് ചെറ്റ എന്ന് മറ്റുള്ളവർ വിലയിരുത്തട്ടെ. ഈ അസഹിഷ്ണുത തന്നെയാണ് നിങ്ങളുടെ പ്രശ്നവും
@thirthavc
@thirthavc 2 года назад
Shani Cyachi thiruvathira kazhunju vannaa😀😀
@shahanank708
@shahanank708 2 года назад
P
@pmibrahim297
@pmibrahim297 2 года назад
Shani.pala.vida.chodhiyam.chohichu.rijundhaly.pak.ri.pa.pa.yannaladhe.pinne.yandh.pa⁉️.shni.god💯🙋cola.ori.kali.eppa
@jasminealphonse592
@jasminealphonse592 2 года назад
In this discussion the only speech that was worth listening was this Madam's. Shani and those three men were not worth listening.
@daredevil1079
@daredevil1079 2 года назад
Jk was Also good to listen.
@emmanuelmasih2296
@emmanuelmasih2296 2 года назад
Shaniye cpim sthanarthi aakenem ennannu ente oru ith...
@jijobabu7776
@jijobabu7776 2 года назад
Kalalaya rastreeeyam avasanippikkuka…..
@rssrss967
@rssrss967 2 года назад
J
@sibisebastian7800
@sibisebastian7800 2 года назад
കോൺഗ്രസ്സ് അവതാരക ഇന്നില്ലെ ...ട്രിവാൻഡ്രം murder white wash ഇടക്കിടെ ചെയ്യുന്ന വരും കാല കോൺഗ്രസ്സ് സ്ഥാനാർത്ഥി...
@nishadnj7440
@nishadnj7440 2 года назад
കമന്റിൽ വന്നു മെഴുകുന്ന കോൺഗ്രസ്‌ ഒരുത്തനെ കൊന്നിട്ടും തീരുന്നില്ലേ നിങ്ങടെ സെമി കെടർ 🙏
@cochincarnivel2807
@cochincarnivel2807 2 года назад
Party ithil enth thett cheythu, cpm cheyyunna pole,
@daredevil1079
@daredevil1079 2 года назад
Enough kick out politics from our education system save our children. Congress man is in denial about this pathetic individual.
@ramakrishnant432
@ramakrishnant432 2 года назад
ഈ പറയുന്നത് ,വിശ്വസിക്കാമെങ്കിൽ ,അല്ലെങ്കിൽ അത് യാഥാർത്ഥ്യമെങ്കിൽ, എങ്ങനെയാണ് അവൻ യൂത്ത് കോൺഗ്രസ്സ് ,കാരനായി ,മണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ചത്. ഒരിക്കലും ഒരു കോൺഗ്രസ്സുകാരനാ യ എന്നെപ്പോലുള്ളവർക്ക് വിശ്വക്കാൻ പറ്റുന്നില്ല.
@kerikadanjose
@kerikadanjose 2 года назад
Ithinnan parayunnath sndp keralathil adikaram cheyanam enn💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@zubairkszubairks1702
@zubairkszubairks1702 2 года назад
Uthamma communist ayi jaicca antha kavalapresangam.
@gauthamas4395
@gauthamas4395 2 года назад
Kazhinja divasam prime time il rahul mankootathil samsarikumbol samsarikan sammathikatha reethi akaruth ennu ulla vswasathode ee video kanunnu.
@najavibes1123
@najavibes1123 2 года назад
gunda sudhakaran
@ഇന്ത്യൻ-ഡ5ഞ
@ഇന്ത്യൻ-ഡ5ഞ 2 года назад
പിണറായി no 1 സുധാകരൻ no2
@ഇന്ത്യൻ-ഡ5ഞ
@ഇന്ത്യൻ-ഡ5ഞ 2 года назад
കേരളത്തിൽ നടന്ന ആദ്യ രാഷ്ട്രീയ കൊലപാതകത്തിൽ വിജയൻ ഉണ്ട്
@ronaldregan1
@ronaldregan1 2 года назад
കനിവിന്റെ പരിയായവു നന്മയുടെ നിറകുടവുമായ വിജയൻ 😂
@shamsupunathil6221
@shamsupunathil6221 2 года назад
1了
@shajiphilipk984
@shajiphilipk984 2 года назад
Sajaash vivaram ellathavan
@RockStar-fd3gr
@RockStar-fd3gr 2 года назад
ജില്ലാ പഞ്ചായത്ത് അങ്കത്തിന് 1000അഭിനന്ദനങ്ങൾ എത്ര പെട്ടെന്ന് അവിടെ എത്തിയത് വല്ലാതജാതി
@yashikyashik2263
@yashikyashik2263 2 года назад
ഈ കൊല തന്നെ സി പി എം ഒപ്പിച്ചതല്ലേ.... Kറയിൽ ശ്രദ്ധ വഴി തിരിച്ച് വിടാൻ.പിന്നെങ്ങെനെ ജില്ലാ പഞ്ചായത്തംഗം സ്പോട്ടിൽ എത്താതിരിക്കും
@rasheedm6508
@rasheedm6508 2 года назад
@@yashikyashik2263 zm
@rasheedm6508
@rasheedm6508 2 года назад
@@yashikyashik2263 z
@rasheedm6508
@rasheedm6508 2 года назад
@@yashikyashik2263 ,.
@rasheedm6508
@rasheedm6508 2 года назад
@@yashikyashik2263 ,
@manojchalilmanojchalil4454
@manojchalilmanojchalil4454 2 года назад
റിജിൽ എഴുന്നേറ്റ് പോടാ .........
@ambilivnair8602
@ambilivnair8602 2 года назад
തെറ്റ് ആരു ചെയ്താലും ശിക്ഷ കിട്ടണം ബഹുമാനപ്പെട്ട മുഖ്യമന്ത്രി കലാലയങ്ങളിലെ രാഷ്ട്രീയം ഒഴിവാക്കുക. കുടുംബങ്ങൾ നശിക്കുന്നു. എന്തു കഷ്ടം മാണ്
@lijosamuel8501
@lijosamuel8501 2 года назад
Shani thangal oru debate nadathumbol vere arem thadasapeduthiyillelum rijil ne thadasa peduthunnu enthu parupadiya ? Thangalude cpim preenanam njangalkku ariyam . Shame on you. Eppol ellarum sudhakarane parayunnu. Onnu chodichotte Shani? Abhimanyu, sharathlal , krupesh, etc oru chodyavum engane kandillallo? Entha cpim rectham thilakkuno? Ellam koode sk de thalayil vekkunnathinu munpe direct witness parayumbol thadasapeduthiyittu party bharavahikal explain cheytholam ennu parayunna sahacharyam onnu charcha cheyuu.... don't believe only swaraj words. If you have guts just enquiry and tell. We are peoples are not foolish. We are against about political murder. Nobody can permition to take another person life 💯. But in this debate jaik and Shani is make pulling to a killer party on the position of cpim or bjp or sdpi. Shame.on you manorama chanal
@muhammad.thariq7743
@muhammad.thariq7743 2 года назад
വാഴ ബിജയന്റെ കയ്യിൽ നിന്ന് അഭ്യാതരം ഒഴിപ്പിക്കുക 🙏🙏🙏
@TECHNiTECH13
@TECHNiTECH13 2 года назад
Oru adishthaan illatha charche aan idh 😂😂😂 police anwashikanm adhan vendadh ...verudhe Oru charcha🤭🤭🤭
Далее
Women's Defending + Men's 😮‍💨❌
00:20
Просмотров 1,2 млн
Murali in Nere chowe - Old Episode | Manorama News
26:17