Тёмный
No video :(

'കുപ്പി, പ്ലാസ്റ്റിക് കവറുകൾ..മാലിന്യം മാറ്റുമ്പോൾ നമുക്ക് കിട്ടിയത് മുഴുവൻ റയിൽവെയുടെ വേസ്റ്റ് ആണ്' 

REPORTER LIVE
Подписаться 2,5 млн
Просмотров 67 тыс.
50% 1

'കുപ്പി, പ്ലാസ്റ്റിക് കവറുകൾ...മാലിന്യം മാറ്റുമ്പോൾ നമുക്ക് കിട്ടിയത് മുഴുവൻ റയിൽവെയുടെ വേസ്റ്റ് ആണ്'; മേയർ ആര്യ രാജേന്ദ്രൻ | Arya Rajendran
#aryarajendran #railway #Amayizhanjan
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 608   
@rajangeorge4888
@rajangeorge4888 Месяц назад
യഥാർത്ഥത്തിൽ ഈ സ്ത്രീയെ തോട്ടിൽ ഇറക്കി മാലിന്യം മാറ്റണം ആയിരുന്നു.
@umajnair1128
@umajnair1128 Месяц назад
Correct
@tart1983
@tart1983 Месяц назад
100%
@boolankan
@boolankan Месяц назад
ഈ പറയുന്ന സ്ത്രീയാണ് ഏറ്റവും വലിയ മാലിന്യം
@abvvc574
@abvvc574 Месяц назад
​@@boolankanഅത് കൊണ്ട് ഈ മാലിന്യതെ അതിൽ ഇറക്കണം
@ManuB-ez5bw
@ManuB-ez5bw Месяц назад
100 percentage correct
@library4233
@library4233 Месяц назад
ഒരു പാവം ഡ്രൈ വരുടെ ജോലിയും കളഞ്ഞ് കുടുബം കുട്ടി ചോറാക്കിയിട്ട് അഹങ്കാരിയുടെ പ്രസംഗം'.. ക്രാ ....തൂഫ്
@PradeepKumar-dt4ht
@PradeepKumar-dt4ht Месяц назад
റയിൽവേ ആണ് 100%ഉത്തരവാദി
@mckck338
@mckck338 Месяц назад
@@PradeepKumar-dt4htഅടിമ ....പ്ലാസ്റ്റിക്‌ ഇന്നലെയാണൊ വന്നത്‌ ??കാലങ്ങളായി റെയിൽ വെ ഈ പ്രവൃത്തി ചെയുന്നുണ്ടെങ്കിൽ അതിനെ തടയാൻ എന്ത്‌ മാർഗ്ഗമാണു നഗരസഭ ചെയ്തത്‌ ????നഗരത്തിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ചുമതല നഗരസഭക്കാണു ..ജനങ്ങൾ റെയിൽ വേക്കല്ല വോട്ട്‌ കൊടുക്കുന്നത്‌ നഗരസഭാ മെംബർമ്മാർക്കാണു ... അതൊക്കെ പോട്ടെ ..തിരുവനന്തപുരത്ത്‌ ഈ തോട്ടിൽ മാത്രമാണൊ മാലിന്യം ??ബാക്കിയുള്ള തോട്ടിലൊക്കെ മാലിന്യം എവിടന്ന് വരുന്നു ???എടൊ അടിമെ ..കോളറയും എലിപ്പനിയും പകരുന്നത്‌ തിരുവനന്തപുരത്താണു ..അല്ലാതെ ഡൽ ഹിയിലെ റെയിൽ വേ ഉദ്യോഗസ്ഥരുടെ വീട്ടിലല്ല ..
@naveenp3625
@naveenp3625 Месяц назад
Ok antam kammi​@@PradeepKumar-dt4ht
@smsebastianmanayath
@smsebastianmanayath Месяц назад
Mayare entha purathakkathath
@mktvm3839
@mktvm3839 Месяц назад
​@@PradeepKumar-dt4ht gunda vijayante amedyam aluva ennu paranjaal athum eduthu vizhungunna adima pro max 😂😂😂
@karthikeyannair9602
@karthikeyannair9602 Месяц назад
നാളെ തന്നെ റെയിൽവെ സ്റ്റേഷൻ പൂട്ടാൻ നോട്ടീസ് നൽകാൻ മേയർ മുൻകൈ എടുക്കണം
@Asokkumar960
@Asokkumar960 Месяц назад
😃😆😆👍
@swarajsp1997
@swarajsp1997 Месяц назад
😂😂😂
@mrk6564
@mrk6564 Месяц назад
അതേ, എല്ലാം പൂട്ടിക്കെട്ടാൻ മിടുക്ക് കൂടുതൽ ആണല്ലോ ഇവറ്റകൾക്ക്
@mrk6564
@mrk6564 Месяц назад
അതേ, എല്ലാം പൂട്ടിക്കെട്ടാൻ മിടുക്ക് കൂടുതൽ ആണല്ലോ ഇവറ്റകൾക്ക്
@Anu-4rl
@Anu-4rl Месяц назад
😂😂😂
@nijilnijil2307
@nijilnijil2307 Месяц назад
നിനക്ക് ഒന്നും മേയർ ആയി ഇരിക്കാൻ യോഗ്യത ഇല്ല
@lejusunil3809
@lejusunil3809 Месяц назад
സത്യം
@user-uo1jk7gm4b
@user-uo1jk7gm4b Месяц назад
😊😊😊😊😊
@desparate8820
@desparate8820 Месяц назад
സത്യം
@akshaymd8529
@akshaymd8529 Месяц назад
Enna ninte appane pidichu iruthu
@desparate8820
@desparate8820 Месяц назад
@@akshaymd8529 da.. daa... Ninde party official സംസാരിക്കുന്ന പോലെ ഇവിടെ സംസാരിച്ചാൽ ഉണ്ടല്ലോ...
@jeejubalakrishnan901
@jeejubalakrishnan901 Месяц назад
റെയിൽവെയുടെ മുകളിൽ കുതിര കയറാനാണ് മെയറു. ടെ അടുത്ത ശ്രമം
@Asokkumar960
@Asokkumar960 Месяц назад
😮
@rajeshrajan7414
@rajeshrajan7414 Месяц назад
D y f i കാരെ കൊണ്ട് ട്രെയിൻ തടയൽ സമരം നടത്തുക പിന്നെ യാതുവിന്റെ കാര്യം കുടി പരിഗണിക്കണം
@raveendranathapanickerravi1439
@raveendranathapanickerravi1439 Месяц назад
എപ്പോഴും അഹങ്കാരം തളം കെട്ടി നില്കുന്നു.... താനാണ് ലോകത്തിലെ ഏറ്റവും വലിയ ഭരണാധികാരി എന്ന അഹങ്കാര വർത്തമാനം......
@raveendranathapanickerravi1439
@raveendranathapanickerravi1439 Месяц назад
ഈ മേയറെ മാറ്റിയാലേ കോർപറേഷൻ നന്നാവുകയുള്ളു
@user-qe2ul8sp6h
@user-qe2ul8sp6h Месяц назад
സച്ചിനും മേയറും കാർ എടുത്പോയി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വണ്ടി ബ്ലോക്ക് ഇട്ടു തടയണം
@a_s_h_421
@a_s_h_421 Месяц назад
😂😂
@newgen663
@newgen663 Месяц назад
😂😂😂
@hakkim4688
@hakkim4688 Месяц назад
കാറുമായി ട്രെയിൻ വരുമ്പോൾ പോയങ്ങു തടഞ്ഞാൽ പോരെ. അതാണല്ലോ അതിന്റെയൊരു രീതി 😅
@tart1983
@tart1983 Месяц назад
​@@hakkim4688agane cheyitha oru ജനത രക്ഷപെടും
@Dear4you143
@Dear4you143 Месяц назад
😂😂😅😅😅😅😅😅​@@hakkim4688
@radhakrishnankk7042
@radhakrishnankk7042 Месяц назад
ഓടിച്ചില്ല റെയിൽവേ കാർ ക്ലീൻ ചെയ്തു തരും കേട്ടോ എന്റെ മദാമ്മ
@pappan5380
@pappan5380 Месяц назад
രാധാകൃഷ്ണൻ മാലിന്യം നീക്കാൻ റെയിൽവേ കരാർ കൊടുത്ത് പണിക്ക് വന്ന ആളാണ് കാണാതായത്.
@newgen663
@newgen663 Месяц назад
ഇത്രയും കാലം അവിടെ മേയറായിരിന്നിട്ട് ഇതുവരെ ഈ പ്രശ്നം അങ്ങയുടെ ശ്രദ്ധയിൽ പെട്ടില്ലേ ശഖാവേ😂😂
@MiniJoseph-yk7ye
@MiniJoseph-yk7ye Месяц назад
ഈ മാലിന്യത്തെആരു നീക്കും 😂
@jayankaithery7164
@jayankaithery7164 Месяц назад
നീ മാറിയാൽ ഒക്കെ 👍🏽👍🏽
@jojojames5053
@jojojames5053 Месяц назад
തള്ള് മാലിന്യം എങ്ങനെ നിയന്ത്രിക്കാം
@Jameerali-qm2di
@Jameerali-qm2di Месяц назад
ട്രെയിൻതടയുക. ട്രെയിൻ ട്രൈവറുടെ ജോലികളയുക.
@sreekanth3710
@sreekanth3710 Месяц назад
വേനൽക്കാലത്ത് ചെയ്യേണ്ട ജോലികൾ മഴക്കാലത്ത് ചെയ്യും. എന്നാലല്ലേ ഫണ്ട് അടിച്ചു മാറ്റാൻ പറ്റുകയുള്ളൂ, അതുപോലെയാണ് റോഡ് വികസനവും എല്ലാ മഴക്കാലത്ത് മാത്രം മതി😅
@vijayanp3327
@vijayanp3327 Месяц назад
മറ്റുള്ളവരെ കുറ്റം പറയാനുള്ള കഴിവാണ് ചകാക്കളുടെ ഭരിക്കാനുള്ള യോഗ്യത
@jimmychazhoor548
@jimmychazhoor548 Месяц назад
വല്ലപ്പോഴും ഓടകൾ വ്യത്തിയാക്കണം. അതിന് നീക്കിവച്ച കാശ് എടുത്ത് പുട്ടടിച്ചിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നു.
@binuraj9735
@binuraj9735 Месяц назад
ഹരിത കർമ്മ സേന കേരളത്തെ മാലിനൃ കൂമ്പാരം ആക്കി മാറ്റി
@lejusunil3809
@lejusunil3809 Месяц назад
കറക്റ്റ്
@sunithakumari9586
@sunithakumari9586 Месяц назад
അത് എങ്ങനെ അതുകൂടി പറയണം ​@@lejusunil3809
@Chapari-ic4je
@Chapari-ic4je Месяц назад
അവര് road Said le മാലിന്യങ്ങൾ ഒന്നും എടുക്കില്ല cash കിട്ടില്ലല്ലോ വീടുകളിലെ മാത്രേ എടുകൂ
@akhilc3282
@akhilc3282 Месяц назад
നന്നായി ഉറങ്ങി വന്ന് ഇനി ആരുടെ മെക്കിട്ടു കയറാം എന്റെ ഇമേജ് എങ്ങിനെ വര്‍ദ്ധിപ്പിക്കാം അതല്ലേ. എനിക്ക് എന്തോ വെറും bla bla bla സംസാരം അല്ലാതെ ഒരു ആത്മാര്‍ത്ഥമായ സമീപനം ഈ വ്യക്തിയിൽ ഇല്ല എന്ന് തോന്നുന്നു.
@jithen1353
@jithen1353 Месяц назад
കഴിവുള്ള ആരെയെങ്കിലും mayor ആക്കിയില്ലെങ്കിൽ ഇങ്ങനൊക്കെ തന്നേ പ്രതീക്ഷിച്ചാൽ മതി
@hakkim4688
@hakkim4688 Месяц назад
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ കാര്യത്തിൽ മിക്കവാറും തീരുമാനമായി. ഉടൻ അടച്ചുപൂട്ടുന്നതാണ്.
@syamsankar3962
@syamsankar3962 Месяц назад
😂
@pbiju7371
@pbiju7371 Месяц назад
എൽ ഡിഎഫിന്റെ കനത്ത പരാജയത്തിൽ ഉത്തരവാദികളായവരിൽ ഒരാൾ 🙄🙄🙄🙄🤔 ഈ കമന്റുകളെല്ലാം വായിച്ചാൽ ഇവരെ കുറിച്ചുള്ള പൊതുജന അഭിപ്രായം മനസ്സിലാകും 🙄🙄🙄
@sayoojpattiam3352
@sayoojpattiam3352 Месяц назад
മൈക്കിനു മുന്നിൽ ഒരു വലിയ മാലിന്യം.
@nvsworldchallenge9463
@nvsworldchallenge9463 Месяц назад
😂😂😂😂
@bijukr2037
@bijukr2037 Месяц назад
സത്യം ......റെയ്ൽവേ ആണ് പ്രെശ്നം....സംശയം ഉണ്ടെങ്കിൽ വെള്ളം ഒഴുകുന്ന നഗരത്തിലെ മറ്റ് ഭാഗങ്ങൾ പോയ് നോക്ക് .... ബാക്കി എല്ല്ലാം ക്‌ളീൻ.....എന്ന് ആര്യ ... ഒപ്പ്
@femyrj
@femyrj Месяц назад
ഇത്രേം പരിസര മലീനകരണം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് അടക്കം ഉള്ള കൂമ്പാരം എന്തുകൊണ്ട് mayor ശ്രെദ്ധിക്കുന്നില്ല.. അദ്ദേഹത്തിന്റെ ജീവന് വിലയുണ്ട്. അതിലുപരി ഇത്രേം മലിനമായ ഒരു സാഹചര്യം എന്താ മിണ്ടാൻ ഇല്ലേ 🙏 അതൊക്കെ എന്താ ഇന്ന് മഴയത്തു ഉണ്ടായത് ആണോ
@sreekumargopinathannair2973
@sreekumargopinathannair2973 Месяц назад
ഒരു കാര്യം ചെയ്, അന്ന് ksrtc ബസ് തടഞ്ഞ കാർ കയ്യിലുണ്ടല്ലോ, അത് എടുത്തോണ്ട് പോയി ട്രെയിൻ വരുന്ന നല്ല സ്ഥലത്തു പോയി കുറകെ ഇട്ട് ആ ലോക്കോ പൈലറ്റ്ന് കേസിൽ കുടുക്കുക,
@jayankaithery7164
@jayankaithery7164 Месяц назад
റെയിൽവേ പാവം ആര്യ 😁😁😁😁
@devanandabraham9194
@devanandabraham9194 Месяц назад
മിക്കവാറും കേരള എക്സ്പ്രസ്സ് കെട്ടിയോനും തമ്പുരാട്ടിയും ചേർന്ന് തടയാൻ സാധ്യത കാണുന്നു.
@naseer0099
@naseer0099 Месяц назад
ജനഭിപ്രായമാണല്ലോ കമെന്റ്കൾ, അത് വായിക്കുമ്പോൾ തന്നെയറിയാം മാലിന്യതിന്റെ വ്യാപ്തി 😄😄
@raghavankk1133
@raghavankk1133 Месяц назад
ജനഭിപ്രായമല്ല. സ്ഥിരം സൈബർ അക്രമന്യായീകരണ തൊഴിലാളികളുടെ ജൽപനം
@user-to2jy8so6z
@user-to2jy8so6z Месяц назад
നുണകൾ മെനഞ്ഞഹ് ജയിക്കാൻ വായിൽ നിന്ന് പൊങ്ങുന്ന നുണമാത്രം കേൾക്കേണ്ടി വരുന്ന ഞങളുടെ ഗതികേട്.....
@shajisunikumar8010
@shajisunikumar8010 Месяц назад
ബാക്കി എല്ല്ലാം ക്‌ളീൻ ആണ് അമ്മമ്മ
@Rajivraj-qm4gw
@Rajivraj-qm4gw Месяц назад
ഇത്രയും കഴിവ് കെട്ട മേയറെയും കാണാൻ കഴിഞ്ഞു😂😂😂😂
@user-fq3io2zj8f
@user-fq3io2zj8f Месяц назад
ഇത് ആരു കുഞ്ഞു പയിതൽ മേയർ ആര്യയോ തിരുവനന്തപുരം കോർപ്പറേഷൻ കുട്ടി ചോറാക്കിയ പിഞ്ചു പൈതൽ ആര്യ
@jewelsworld6455
@jewelsworld6455 Месяц назад
ഈ നിൽക്കുന്ന മാലിന്യത്തെ ആര് മാറ്റും
@chandrasenanacn3645
@chandrasenanacn3645 Месяц назад
പ്റധാന തോടുകളിൽ ഒഴുകി വരുന്ന Floating Waste Materials കഴിയുന്നത്റ ഇടങ്ങളിൽ തടഞ്ഞ് നിർത്തി കോരി മാറ്റുന്നതിന് സ്ഥിരം സംവിധാനം ഒരുക്കണം... അതിനു കുറെ പണം മുടക്കണം... ധൂർത്തടിക്കാൻ പണമുണ്ടല്ലോ 😮😢😮😢
@gopalakrishnanpk7903
@gopalakrishnanpk7903 Месяц назад
She. Is unnecessarily throwing the blame on Railways. Corporation is responsible for proper upkeep. There are Railway stations in all the towns & cities in India. Nowhere this problem has come. Mayor is nor capable to manage the Corporation
@user-pb4xo8tr4u
@user-pb4xo8tr4u Месяц назад
ഈ മലിന്യത്തെ എന്നെടുത്തു വെളിയിൽ കളയും എന്നോർത്തു ജനങ്ങൾ കഴിയുകയാണ്.. പെട്ടെന്ന് ആയാൽ നന്ന് 😂😂😂
@jayanthij3038
@jayanthij3038 Месяц назад
മഴ തുടങ്ങുമ്പോൾ ആണോ ശുചീകരണം തുടങ്ങുന്നത്. ഇത്രയും കാലം എവിടെ ആയിരുന്നു
@Sahad0512
@Sahad0512 Месяц назад
ഒരു ജീവൻ ബലി കൊടുക്കേണ്ടി വന്നു തുറന്ന് പരിശോധിക്കാൻ 🥱
@merabharath2818
@merabharath2818 Месяц назад
മേയരൂട്ടിക്ക് കയ്യടിക്കട പ്രബുദ്ധരെ 🤣
@larshyastephen6015
@larshyastephen6015 Месяц назад
നിങ്ങൾ ഒരു കാര്യം ചെയ്താൽ മതി ട്രെയിൻ വരുമ്പോൾ നിങ്ങൾ തന്നെ നിങ്ങളുടെ കാർ കൊണ്ടു കുറുകെ ഇട്ടു ചോദ്യം ചെയ്യുക എല്ലാം ശരിയാകും
@ShajahanKallara-uo4sr
@ShajahanKallara-uo4sr Месяц назад
കാറുമായി ചെന്ന് ട്രെയിൻ തടഞ്ഞാൽ മതി 😀
@beautiful4851
@beautiful4851 Месяц назад
ഇനി ട്രെയിൻ ഓവർടേക്ക് ചെയ്ത് കാർ വട്ടം വെയ്ക്കുമോ 😮
@Blackoutkochi
@Blackoutkochi Месяц назад
കൊള്ളാം നല്ല ന്യായീകരണം.
@Job_Helpers
@Job_Helpers Месяц назад
ട്രെയിൻ വന്നത് കണ്ടിലെ ഭാഗ്യം കൊണ്ട് രക്ഷപെട്ടു
@NikhilK-wi1uj
@NikhilK-wi1uj Месяц назад
ചേച്ചി റെയിൽവേ പൂട്ടിക്കോ 😂
@jessygeorge8861
@jessygeorge8861 Месяц назад
വീടുകളിൽ നിന്നും collect ചെയ്യുന്ന plastic ഇവിടെയൊക്കെ ആണോ dump ചെയ്യുന്നത് എന്നൊരു സംശയം😢
@suttubabu7600
@suttubabu7600 Месяц назад
അങ്ങനെ ആണെങ്കിൽ നഗരസഭയുടെ അതിർത്തിക്കുള്ളിൽ നമുക്ക് യാത്രക്കാരെ നിരോധനം ഏർപെടുത്താം
@sunilkumarmv556
@sunilkumarmv556 Месяц назад
റെയിൽവേസിനെ പരിശോധിക്കും എന്ന്, മേയർ. കഷ്ട്ടം ഇവർ എന്താണ് പറയുന്നത്, എന്ന് ഇവർക്ക് തന്നെ അറിയില്ല.
@user-pb4xo8tr4u
@user-pb4xo8tr4u Месяц назад
ഇല്ലാത്ത മലിന്യത്തിന്റെ പേരിൽ പൈസ അടിച്ചു മാറ്റിയവൾ ആണ് രാവിലെ വന്ന് വാചകം അടിക്കുന്നത്... ഇതിന്റെ പേരിൽ ഇനി എത്ര അടിച്ചുമാറ്റും എന്ന് കണ്ടറിയണം 🤭🤭🤭
@gpsurendranathan2360
@gpsurendranathan2360 Месяц назад
Mayor should ban Train service in trivandrum and if possible in kerala.😅😅😅😅😅
@gopalakrishnanpk7903
@gopalakrishnanpk7903 Месяц назад
Mayor simply talks something in a lengthy manner deviating from the main issue. She is the most inefficient
@SREE-r5d
@SREE-r5d Месяц назад
Mayor + Luttappi 😂😂😂
@user-di9wc4ls9p
@user-di9wc4ls9p Месяц назад
മേയർപറയുന്നത് കറക്റ്റ് എല്ലാം റെയിൽവേയുടെ തലയിൽ വയ്ക്കും കിംസ് ഹോസ്പിറ്റലിന്റെ വേസ്റ്റുകൾ ഏതു വഴിയാണ് പോകുന്നതെന്ന് അന്വേഷിച്ചാൽ കൊള്ളാമായിരുന്നു അതുവഴിയാണ്
@mathewsjose55
@mathewsjose55 Месяц назад
ട്രെയിൻ തടയണം മാഡം
@venugopalan7735
@venugopalan7735 Месяц назад
She is no interest to develop city, own development
@user-fq3io2zj8f
@user-fq3io2zj8f Месяц назад
ബഹുമാനപ്പെട്ട അവർകളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ സീലു വയ്ക്കരുത് യാത്രക്കാർ കഷ്ടപ്പെട്ട് പോകും
@cbgm1000
@cbgm1000 Месяц назад
Mayor മാലിന്യം
@thulaseedharank7612
@thulaseedharank7612 Месяц назад
ഈ വിവരമില്ലാത്തതിനെ ഇറക്കിവിടാൻ ആരുമില്ലെ
@konarkvideos7847
@konarkvideos7847 Месяц назад
ട്രെയിൻ തടയുമോ മേയറമ്മ
@shibumammen1445
@shibumammen1445 Месяц назад
റേയിൽ വേ മേയർ പൂട്ടും എന്നാണ് വിചാരം
@user-yi7tc3qc8e
@user-yi7tc3qc8e Месяц назад
മേയർക്ക് നാവ് തിരിച്ചു കിട്ടിയതിൽ സന്തോഷം
@Gracy_d73
@Gracy_d73 Месяц назад
മേയർ കെട്ടിയോനെയും കുട്ടി ചെന്ന് കാർ ട്രെയിന് മുൻപിൽ തടയുക അപ്പോൾ അശ്ലീല ആംഗ്യം അവർ കാണിച്ചെന്നു പറഞ്ഞു ട്രെയിൻ യാത്രക്കാരെ irakkividam
@JoseMV-fw6wf
@JoseMV-fw6wf Месяц назад
ഇത്‌ നഗരസഭയുടെ പരാജയം ആണ്. ഇനി പഠിക്കാം എന്ന് പറഞ്ഞാൽ ഇത് വരെ പരാജയം എന്ന് അർത്ഥം.
@sajeevdamodaran4721
@sajeevdamodaran4721 Месяц назад
കൃത്യസമയത്ത് മാലിന്യം മറ്റാത്തതിൻ്റെ ഉദാഹരണം
@flgoo1
@flgoo1 Месяц назад
കുതിരയെ എടുത്തു റെയിൽവേ ഡെ തലയിൽ വെച്ച് ഓരം 😅
@ShajahanKallara-uo4sr
@ShajahanKallara-uo4sr Месяц назад
കൊച്ചമ്മ പൂട്ടിയിട്ട് ഇറങ്ങിയല്ലോ
@jithukrishnan8132
@jithukrishnan8132 Месяц назад
Tvm റെയിൽവേ ഇന്ന് പൂട്ടും. Train വഴി പോകാൻ ഇരുന്നവർ കൊല്ലം - ചെങ്കോട്ട വഴിയോ PLKD- കോയമ്പത്തൂർ വഴിയോ മാറി പോവുക😅😅
@sunilkumarpb3651
@sunilkumarpb3651 Месяц назад
Indian railway പൂട്ടിക്കുമോ😂😂😂😂😂
@bavapmna5520
@bavapmna5520 Месяц назад
ഭാഗ്യം !! പ്രതിപക്ഷം മാലിന്യം തള്ളിയതാണന്ന് പറഞ്ഞില്ലല്ലോ??🤭🤭🤭🤭🤭🤭🤭🤭🤭
@santhoshkokken
@santhoshkokken Месяц назад
എല്ലാം ശക്തമായ നടപടി ആണ് നിങ്ങളുടെ ഭാഗത്തു നിന്നും യെദു പാവം അതും ശക്തമായ നടപടി അല്ലേ മേയർ
@valsageorge5663
@valsageorge5663 Месяц назад
അവള് തീരുമാനിച്ചു ഇനി ട്രെയിൻ അവൾ തടയും
@manojmathewmzm
@manojmathewmzm Месяц назад
കഴിവുകെട്ട മേയർ, വിവരക്കേട് മാത്രം വിളിച്ചുകൂവുന്ന ഇവൾ ചീപ്പീയേമ്മിന്റെ നോക്കുകുത്തി.
@Rijgguuiii
@Rijgguuiii Месяц назад
ഇവർ രണ്ടുമാസം മുമ്പ് റിപ്പോർട്ട് ടിവി കാണിച്ചുകൊടുത്തതാണ് എന്നിട്ട് ഒന്നും ചെയ്യാതെ റെയിൽവേയുടെ ഭാഗത്തേക്ക് എല്ലാ തെറ്റും
@mr.nokkisvlogs4650
@mr.nokkisvlogs4650 Месяц назад
ഈ മേയർ ഇനിയും ആ സ്ഥാനത്ത് തുടർന്നാൽ പാർട്ടിക്ക് പിന്നെ ആരും വോട്ട് ചെയ്യില്ല. ഒരുപാട് കേൾക്കേണ്ടി വരുന്നു. മറ്റു കൗൺസിലർമാരിൽ നിന്ന് നല്ലവരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചൂടെ...
@amalroshan3250
@amalroshan3250 Месяц назад
കൊച്ചിയെ വെച്ച് നോക്കുമ്പോൾ നല്ല സിറ്റിയും കോർപ്പറേഷനുമാണ് തിരുവനന്തപുരം. പക്ഷെ ഈ റെയിൽവേ സ്റ്റേഷൻ പരിസരം പൂർണ്ണമായും വൃത്തികേടാണ്...അധികാരികൾ നടപടി എടുക്കണം..
@manuzsss496
@manuzsss496 Месяц назад
ഇനിയും നന്നായിക്കൂടെ മോളെ 😢😢
@thomasparekkattil7611
@thomasparekkattil7611 Месяц назад
ഇത്രയും വർഷം ഇവര് എവിടെ ആയിരുന്നു, ഇതിനെ മാറ്റണം
@Sahad0512
@Sahad0512 Месяц назад
ഉറവിടം തപ്പി ഇറങ്ങിയാൽ മേയറുടെ വീട്ടിലെ സാധനങ്ങളും അതിലുണ്ടാവും 😁 പരസ്പരം പഴി ചാരാതെ എങ്ങനെ പരിഹരിക്കാം എന്ന് പഠിക്കൂ 👍
@reaction.7640
@reaction.7640 Месяц назад
ഇല്ലാത്ത മാലിന്യത്തിന്‍റെപേരില്‍ ലക്ഷങ്ങള്‍ തട്ടിയവളാണ്..
@വടകരക്കാരൻ
@വടകരക്കാരൻ Месяц назад
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുണ്ട് 😂😂😂😂
@anilkumar-eq5fy
@anilkumar-eq5fy Месяц назад
ഓ ഇനി ട്രയിനുമായിട്ട് ..ബസ് പോരാന്ന് പഴിചാരി രക്ഷപ്പെ ടാനല്ലേ എന്ന് ചോദിക്കാൻ പാടില്ലേ റെയിവേസ്റ്റേഷൻ ഈ മഴയത്ത് മുളച്ചു വന്നതാണോ ..
@user-oj6wc1kq4c
@user-oj6wc1kq4c Месяц назад
ജയിപ്പിച്ച് വിട്ട എല്ലാവരെയും ഈ സമയം നന്ദിയോടെ ഓർക്കുന്നു
@hrithikeshg.s4597
@hrithikeshg.s4597 Месяц назад
റെയിൽവേയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല മേയറൂട്ടിയേ....
@goodvoice4410
@goodvoice4410 Месяц назад
നഗരത്തിലെ മലിന്യം മുഴുവൻ റയിൽ ട്രാക്കിനടിയിലൂടെ കടന്നു പോകുന്ന തുരങ്കത്തിലേക്കു തള്ളിവിട്ടു സ്വന്തം കൈ കഴുകുന്ന മേയർക്ക് ബസ്സ് തടഞ്ഞു മാത്രമാണ് പരിചയം. സമരവും ഗുണ്ടായിസവും മാത്രം ചെയ്ത് ശീലിച്ചവർ അധികാരികളായാൽ മാലിന്യ സംസ്കരണവും മറ്റു പ്രവർത്തികളും ഇങ്ങനെയൊക്കെത്തന്നെ പ്രതീക്ഷിച്ചാൽ മതി.
@gopans9899
@gopans9899 Месяц назад
മാലിന്യം നിറഞ്ഞ മേയർ ച വിറ്റ് കുട്ടയിൽ
@jayankaithery7164
@jayankaithery7164 Месяц назад
ഓഓഓഓഓഓഓ rajaavaaa🙏🏽🙏🏽🙏🏽🙏🏽🙏🏽
@sum1058
@sum1058 Месяц назад
ഒരു പാവം മനുഷ്യൻ്റെ ജീവൻ നഷ്ടപ്പെട്ടപ്പോൾ ആണോ ഇവൾ ഉണർന്നത് ഇതുവരെ ഇവരൊക്കെ എവിടെ ആയിരുന്നു
@EAGLE2020-sd3sr
@EAGLE2020-sd3sr Месяц назад
ട്രെയിൻ വരുമ്പോൾ കാർ കുറുകെ ഇട്ടു തടഞ്ഞു നിർത്തു.. നാട്ടുകാർക്ക് വേണ്ടി ചെയ്യുന്ന നല്ല കാര്യം ആകും അത്
@anoopthomas7766
@anoopthomas7766 Месяц назад
ഇവളുടെ കവല പ്രസംഗം ആരെ കാണിക്കാനാണ്
@syamlalvsmrjpm4084
@syamlalvsmrjpm4084 Месяц назад
മുഖ്യമന്ത്രിയും മന്ത്രിമാരും എടപെടുന്നത് എന്ത്ര്നെന്ന് അപിക്ക് പിടിക്കിട്ടിയാ ചെല്ലക്കിളി നീ ഈ വിഷയം കൊളമാക്കാതിരിക്കാനാണ് വോ തന്നെ 😂😂😂
@arangath9870
@arangath9870 Месяц назад
Capsule - Nth paranjalum ella dailoguelum railway nnu kettukka. Appam govindhan rocks 😂
@kanakamnair3663
@kanakamnair3663 Месяц назад
മേയർ ആയ നിങ്ങക്ക് ഇത് വല്ലപ്പോഴും നോക്ക മായിരുന്നില്ലേ.
@sirajuak775
@sirajuak775 Месяц назад
ഇവൾ CBI ആണോ? ഇവളെ ACTION കാണുമ്പോൾ മെയർ സ്ഥാനം ഒഴിവാക്കി മാലിന്യം AIR യിൽ കയറ്റുവാൻ ചെയർ ശ്രമിക്കണം
@vishnu2388
@vishnu2388 Месяц назад
The government is responsible for the missing worker Mr. Joy. The Trivandrum Mayor is useless-if only she showed as much interest as she did during the KSRTC driver incident!
@aleyammavarghese4432
@aleyammavarghese4432 Месяц назад
അവനവന്റെ duty ചെയ്യാതെ മറ്റുള്ളവരുടെ തലയിൽ ചെളി വാരി ഇടാൻ ശ്രമിക്കുകയാണ്
@rahuln9172
@rahuln9172 Месяц назад
ട്രെയിൻ ഉടനെ തടയണം ..വാ ചേട്ടാ.. നമ്മുടെ ആൾക്കാരെകൂടി വിളിച്ചോ...
@Thathagat007
@Thathagat007 Месяц назад
She is talking as though with an intention to put blame on the railways. Why she couldn't implement and ensure that waste management was not properly done till this moment. Were they waiting for such an incident to happen so as to fast track the waste management system in tvm?
@reaction.7640
@reaction.7640 Месяц назад
നീ തന്നെ മാലിന്യമാണ്..
Далее
Хитрость старого мастера #diy
00:54
Хитрость старого мастера #diy
00:54