എട പൊട്ടൻ ഗണേശ എവിടന്നാണടൊ തനിക്ക് സന്ന്യാസ്സി ഗായത്രി മന്ത്രം പഠിക്കണമെന്നുള്ള അറിവ് കിട്ടിയത് അതുപോലെ വേറൊരു പൊട്ടൻ പറയുന്നുണ്ട് സന്ന്യാസ്സിമാർ ദൈവദാസ്സൻമാർ ആണെത്രെ നിങ്ങൾക്കൊ എവിടേ നിന്നുമാണ് ഇതുപോലുള്ള അറിവുകൾ കിട്ടുന്നത്.
കുറച്ചു കാലം കൊണ്ട് ഇദ്ദേഹത്തിന്റെ കൂടെ ഒരു ഒഴിയാബാധ കൂടിയിട്ടുണ്ട്. മിക്കവാറും എല്ലാവർക്കും അറിയാം. സർവ്വ വിജ്ഞാന കോശം എന്ന് സ്വയം ഭാവിക്കുന്ന ഒരു " ഹരി " പത്തനാപുരം. അയാൾടെ സാരോപദേശം കാരണം ഇദ്ദേഹം ഇങ്ങനെ ഓരോന്ന് പറഞ്ഞു പോകുന്നു. അത്രമാത്രം.
ഞാൻ ഇവിടെ പോയിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം താമസിച്ചു ജപത്തിന് ആയുള്ള സൗകര്യവും വലിയ സ്വാമി നൽകിയിരുന്നു. ഒരുപാട് സന്യാസി മാരുടെ സമാധികൾ ഉള്ള ഇവിടം അത്യന്തം ഊർജമുള്ള ഇടമാണ്. ഹൈന്ദവ ജനത വേണ്ടും വിധം ഇത്തരം ഇടങ്ങൾ അതിന്റ പവിത്രത യോടെ നിലനിർത്തണം. അതിനായ് ഉന്നതമായ സംവീധാനം ഏർപ്പെടുത്തണം
പയ്യന്നൂരിൽ ഒരു ആശ്രമ൦ ഉണ്ട്. അവിടത്തെ സ്വാമിയേ പറ്റിയു൦ പറഞ്ഞു കേട്ടിരുന്നു - അബ്കാരി ബിസിനസ്സ് നടത്തിയിരുന്ന ആളായിരുന്നു എന്നു൦ ഒരു Fraud ആണെന്നു൦ മറ്റു൦...😊
ningalkkariyaathathukondaanu.ഗണേഷ് പറഞ്ഞത് സത്യമാണ്.ഒരിക്കൽ ഞാൻ അവിടെ പോയി നേരിട്ട് അറിഞ്ഞതാണ്.എൻ്റെ husband ഇവിടുത്തെ ചില കാര്യങ്ങളിൽ ഇടപെട്ടിരുന്നു.അവിടുത്തെ പാവപ്പെട്ട സ്വാമിക്ക് എതിരെ ഇയാൽ പരാതികൊടുത്.അടുത്ത സ്ഥാനം തട്ടാൻ നടക്കുന്നു.
@@UshaKumari-ww6ik ആയിക്കോട്ടെ അയാളെ ഇങ്ങനെ പറയാ നും ചെയ്യാനും ഈ സോബാറി പ്രേമിയാരാ മന്ത്രിയാണ്ഊമ്പനെ ജയിപ്പിച്ചവരുടെ തെറ്റ് അച്ഛൻ ആനയുടെ പുറത്തു കേറിയാൽ മകൻ്റെ കുണ്ടിയിൽ തഴമ്പുണ്ടാകില്ല അത് അറിയാത്ത ജനങ്ങളു പ്രശ്നം
@@DevanSathya-ln4ov ആ ജയിൽപുള്ളിക്ക് കാബിനറ്റ് റാങ്ക് പദവി നൽകിയതും ജയിലിൽ അയച്ചവർ തന്നെ ശരിയായ നിയമ സംവിധാനം വന്നാൽ പല മഹാൻമാരും ആജീവനാന്തം ജയിലിൽ കിടക്കും
അഴിമതിവീരൻ നിന്റെ പിതാവ്. പിണറായിയുടെ ഏഴയലത്തു വരുമോടാ റാസ്ക്കൽ ഗണേശാന്റെ അച്ചാണ് കോടാനുകോടി കോടി കാക്കുന്നവനും കള്ളൻ ഒരു രൂപാ കാക്കുന്നവനും കള്ളൻ മനസ്സിലായോടാ റാസ്ക്കൽ കള്ള പോലയസ്ടിമിനെ മി സിപിഎം ആയിരിക്കുമോ അതോ ഊമ്പാൻറെ പാർട്ടിയോ.
എടാ പട്ടി കഴുവേർടാ മോനെ ഒരു രൂപ കട്ടവനും കോടാനുകോടി കട്ടവനും കള്ളനാ. നിന്റെ പിതാവ്പോലും ഏതെങ്കിലും രീതിയിൽ കള്ളൻ ആയിരിക്കും. നീ ഊമ്പാൻറെ പാർട്ടി ആയിരിക്കും അല്ലെങ്കിൽ കൊള്ളക്കാരൻ പിണറായിയുടെ ആരായിരിക്കും. നീ ആരാടാ റാസ്കൽ ഇതിൽ.
രത്നാകരൻ ഒരു പാടു കാലത്തെ തപശക്തിയോടെ ജ്ഞാനിയായ വാൽമീകി യായി മാറിയതാണ് അതിലേക്കുള്ള ദൂരം വളരെ കുറവല്ല ഇന്ന് പരിസ്ഥിതിയിൽ സ്വപ്നം പോലും കാണാത്ത ധ്യാനം അതിൻ്റെ പിന്നിലുണ്ട്
ഞാൻ സന്യാസി ആവാൻ യോഗ്യൻ അല്ല. പക്ഷേ എൻ്റെ പ്രൈവറ്റ് ലൈഫിൽ , പബ്ലിക്കിൽ പ്രത്യക്ഷ പ്പെടാതെ, മറ്റുള്ളവരെ ശല്യം ചെയ്യാതെ ഏതു തരം ജീവിതവും നയിക്കാം. പബ്ലിക്കിനോട് മാ നിഷാദാ.... ❤
ആദ്യകാലത്ത് ട്രാൻസ്പോർട്ട് മന്ത്രിയായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്ത മന്ത്രി എന്ന നിലയിൽ മറ്റു പാർട്ടികളിലുണ്ടായിരുന്ന ആളുകൾ കൂടി ബഹുമാനിക്കുന്ന വ്യക്തിയായ താങ്കൾ ഇങ്ങനെയുള്ള അവസരങ്ങളിൽ സംയമനം പാലിച്ച് മറ്റു നടപടികൾ സ്വീകരിക്കുന്നതാണ് നല്ലത്.
എല്ലാവരും തന്നെ പോലെ മാടമ്പിയും ഭൂപ്രഭുവും ഒന്നും ആയി ജനിക്കില്ലല്ലോ, ഇന്നലെ യുഡിഫ് ആണെങ്കിൽ ഇന്നു എൽഡിഫ് ൽ ആയ ആള്. അച്ചുതാനന്ദനെ വിളിച്ച വിളി ആരും മറന്നിട്ടില്ല. സരിതയെയും, എല്ലാം ഉമ്മൻ ചാണ്ടി സ്വർഗത്തിൽ ഇരുന്നു കാണുന്നുണ്ട്. ഒരു നല്ല പിള്ള 🙏
ഗണേശന്റെ വിചാരം ഗണേഷ് അങ്ങ് എന്തോ സംഭവമാണെന്ന്...??? ഒരു ചുക്കും അല്ല... സന്യാസി ആര് ആകണമെന്ന് അവർ അവർ ചിന്തിച്ചു കൊള്ളൂ... ജനങ്ങൾക്ക് അയാളെ ഇഷ്ടമാണെങ്കിൽ അയാൾ തന്നെ വലിയ മനുഷ്യൻ..... ബാലകൃഷ്ണപിള്ളയുടെ കഴിവുകൊണ്ട് ഒരു മന്ത്രിസ്ഥാനം കിട്ടി എന്നല്ലാതെ എന്തു യോഗ്യതയാണ് ഗണേശൻ ഉള്ളത്...???
ഗണേശന് 6:27 വാക്മീകി ആദ്യം ആരായിരുന്നു എന്നറിയുമോ ? ആരും സന്യാസി ആയല്ല ജനിക്കുന്നതെന്നെങ്കിലും അറിയണം. ഇത് ആ സന്യാസിക്കെതിരെയുള്ള ഏതോ ഗൂഢാലോചനയാണെന്നു പ്രത്യക്ഷത്തിൽ തോന്നുന്നു .ഗണേശൻ പണ്ടേ ഗൂഢാലോചനാ വിദഗ്ദനാണല്ലോ ഉമ്മൻ ചാണ്ടിയിൽ അത് തെളിയിച്ചു.
ശ്രീ ബുദ്ധൻ ആരായിരുന്നു. ഒരു രാജകുമാരൻ... ഇന്ന് ആ രാജകുമാരന്റെ പേരിൽ ബുദ്ധ മതം തന്നെയുണ്ട്. കൊല്ലും, കൊലയും, പിടിച്ചു പറിയും ഉണ്ടായിരുന്ന രത്നാകരൻ ആരാണ്? ആ രത്നാകരൻ ആണ് രാമായണം രചിച്ച വിശ്വ പ്രസിദ്ധ വാല്മീകി മഹർഷി. ഇവരെല്ലാം ആത്മീയ മാർഗ്ഗം സ്വീകരിച്ചു ഈശ്വരന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ നയിക്കുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത മാന്യന്മാർ ഭരണത്തിൽ ഇരുന്ന് നാടിന്റെ സമ്പത്തു കൊള്ള യടിക്കുന്നു. നീതി യും, ന്യായവും ഇപ്പോൾ ഏതു ഭരണകർത്താവിനുണ്ട്? KSRTC മന്ത്രിയായ ഗണേഷിനുണ്ടോ? KSRTC BUS തടഞ്ഞു യാത്ര ക്കാരെ പെരുവഴി യിലാക്കി,, ഡ്രൈവർ യടുവിന്റെ ട്രിപ്പ്തടഞ്ഞുതൊഴിൽ നിഷേധിച്ച് അനീതി കാണിച്ച MLA യെയും, മേയറേ യും സംരക്ഷിക്കാൻ മെമ്മറി കാർഡ് വരെ അടിച്ചു മാറ്റി കൃത്രിമം കാണിച്ച ഭരണം അല്ലേ നിങ്ങളുടെ കയ്യിലുള്ളത്? കോടതി പറഞ്ഞിട്ടുപോലും കേസെടുക്കാത്ത പോലീസ് സംവിധാനം അല്ലേ ഈ നാട്ടിൽ നടക്കുന്ന നിരവധി അഴിമതികളിൽ ഒന്ന്..ജനങ്ങൾ സർവ്വതും മനസ്സിലാക്കി ക്കഴിഞ്ഞു മന്ത്രീ. ആവശ്യമുള്ള കാര്യം ചെയ്യുന്നുമില്ല, ആവശ്യമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയും ചെയ്യുന്നു. നിരപരാധി യായആ യദുവിന് ജോലി തിരിച്ചു കൊടുക്കാനുള്ള തീരുമാനം എടുക്കാൻ നട്ടെല്ലില്ലാത്ത നിങ്ങൾക്ക് ഈ കാര്യങ്ങളിൽ ഇടപെടാൻ എന്തു യോഗ്യത യാനുള്ളത്..? സ്വന്തം ബന്ധുക്കൾ നിങ്ങളുടെ സ്വഭാവം കൊണ്ടു പറയുന്ന കാര്യങ്ങൾ ഈ യു ട്യൂബ്യിലുണ്. ഇടയ്ക്ക് ഒന്ന് കേൾക്കുന്നത് നല്ലതാണ്...
ജീവിത്തിൽ ഒരു ജോലിയും ചെയ്യാതെ, അപ്പന്റെ പണവും, പ്രതാപവും, പാർട്ടിയും കൊണ്ട് മാന്ത്രിയായ ഗണേഷ്കുമാറിന്, ജോലിയുടെയും, കൂലിയുടെയും, വിശപ്പിൻറ്റെയും വില അറിയില്ല. ആദ്യം ആ പാവത്തിന് ജീവിക്കാൻ ജോലികൊടുക്കു, എന്നിട്ടു നിയമം പറ . . . ഇതൊക്കെ എല്ലാവരും കാണുന്നും കേൾക്കുന്നു ഉണ്ട് . . .
@@muhammedpp1715 wow ഒന്ന് കാണിച്ചു തരുമോ.... Example മദ്രസ പീഡനം example ഞാൻ കാണിച്ചു തരാം. ഈ വീക്ക് തന്നെ ഉണ്ട് ഒരു ആൺ കുട്ടിയെ കുണ്ടൻ ഉസ്താത് പീഡിപ്പിച്ച ന്യൂസ്
ഗണേശൻ്റെ ചോദ്യ രീതികൾ ശരി ആയില്ല...സ്വാമിയേ അനുയായികൾ കളിയാക്കുന്നത് പോലെ എനിക്ക് തോന്നി...സ്വാമിക്ക് എന്ത് ക്വാളിഫിക്കേഷൻ ആണ് വേണ്ടത്...ആത്മീയത ആണ് അവരുടെ qualification
ഹിന്ദുക്കളെ ഇത് പോലെ അവഹേളിക്കാൻ ഇത് പോലെ ഒരു പ്രത്യേക വിഭാഗത്തിന് ഭയങ്കര കഴിവാണ്. അന്യൻ്റെ ഭാര്യയെ കൂടെ കിടന്ന് തല്ല് വാങ്ങിയ മന്ത്രി, ഇത്തരം വിവരം കെട്ട ചോദ്യം എന്ത് അർഥത്തിൽ ചോദിച്ചു? ഇനി psc test എഴുതേണ്ടി വരുമോ സന്യാസത്തിന് പോകാൻ ഗണേശാ? ഇപ്പോഴത്തെ മാർപാപ്പ പണ്ട് ജർമൻ പട്ടാളക്കാരനായിരുന്നു. ഒരു പാട് പേരെ അന്നദ്ദേഹം കൊന്ന് കാണുമായിരിക്കാം. കൊള്ളക്കാരനായ വല്മീകിയാണ് വാല്മീകി മഹർഷി യായത്. മീൻകാരൻ ആയിരുന്നു വ്യാസ മഹർഷി. ഗണേശൻ കുറച്ച് കൂടി വിവരം വേണം. പെണ്ണ് വിഷയത്തിൽ മാത്രം കഴിവ് ഉണ്ടായാൽ പോരാ.
രാമായണം എഴുതിയ വാല്മീകി എന്ന ആൾ ആൾ ആദ്യം കൊള്ളക്കാരൻ ആയിരുന്നു എന്ന് നാം മറന്നു കൂടാ, പൂർവ്വാശ്രമം തിരക്കി നടക്കുന്ന വിവരം കെട്ട ഭരണാധികാരികൾ നാണം കെടുത്തുന്നു....😢
സന്യാസി ആയാൽ ചിക്കൻ കഴിക്കാൻ പാടില്ല എന്നൊന്നുമില്ല. പിന്നെ സന്യാസിയാവാൻ വലിയ കുടുംബത്തിൽ ജനിക്കണമെന്നുമില്ല. മന്ത്രി ആയതു സാധാരണ ജനങ്ങൾ വോട്ട് ചെയ്തിട്ടാണ്. അത് മറക്കാതിരുന്നാൽ kollaam. താങ്കളോട് ബഹുമാനം ഉണ്ടായിരുന്നു. അത് പോയി.
ഒരു മന്ത്രി പദത്തിൻ്റെ അഹങ്കാരം .....🙄 മര്യാദയ്ക്ക് ചോദ്യം ചെയ്യാമല്ലോ ...... തെറ്റ് ഉണ്ടെങ്കിൽ ആ തെളിവ് സഹിതം അറസ്റ്റ് ചെയ്യുക .... ഏതെങ്കിലും മദ്രസ്സയിലും പള്ളിയിലും ഇതേ പണി എടുക്കണം .....😂😂😂
ഗണേശന്റെ അപ്പൻ പറഞ്ഞിട്ടുണ്ട് ഇവനെ ഉണ്ടാക്കിയ നേരത്തു ഒരു വാഴ വെച്ചാൽ മതിയാരുന്നു.. എന്ന്...ഒരുവൻ സന്യാസി ആകുന്നതിനു മുൻപ് എന്തായിരുന്നു എന്നുള്ളതതിൽ കാര്യമില്ല
ആശ്രമത്തിൽ താമസിക്കുന്ന എൻ്റെ ഒരു ബന്ധു അവിടെ ഉള്ള കുത്തി തിരുപ്പിനെ പറ്റി പറഞ്ഞത് ഓർക്കുന്നു. സ്വാമിമാർ പേരുദോഷം ഉണ്ടാകാതെ എങ്കിലും നോക്കുന്നത് നന്നായിരുന്നു...പണ്ഡിതൻ സന്യാസി എന്നൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ വിഷമം തോന്നുന്നു😢😢😢😢😢
ഈശ്വരാ, ഭഗവാനേ, ദേവിയേ, ഈ ഗണേശനെയും ചുറ്റും നില്ക്കുന്നവരെയും ഒന്നു നന്നായി പൂശി കർമ്മഫലം കൊടുക്കണേ. പക്കാ ഫ്രോഡായ ഈ മന്ത്രിക്ക് ശരിക്കുള്ള ഉത്തരം കൊടുക്കണേ 🙏