Тёмный

കുബാബാ! ഒരു മന്തിക്കഥ - 8 കുഴികളിൽ മന്തി. Kubaba - new mandi restaurant in Kochi. Mandi in 8 holes 

Food N Travel by Ebbin Jose
Подписаться 785 тыс.
Просмотров 110 тыс.
50% 1

വർഷം ഒന്ന് കഴിഞ്ഞു ഒരു മന്തി കഴിച്ചിട്ട്. ഇത് കൊച്ചിക്കു ഒരു പുതിയ മന്തിക്കഥയാണ്. ഇവിടെ എട്ടു കുഴികളിൽ ആണ് മന്തി പാചകം ചെയ്യുന്നത്. പക്കാ പക്കാ മന്തി രുചി ആസ്വദിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ദാ കുബാബ കൊച്ചിയിലേയ്ക്ക് പൊയ്ക്കോ. After almost 2 years I am trying Kuzhi Mandi. This time in Kochi - Kubaba Kuzhi Mandi. Kubaba is a new Kuzhi Mandi restaurant in Kochi that serves Kuzhi Mandi and other arabian delicacies.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 Kubaba Kuzhi Mandi, Kochi 🥣
Location Map: maps.app.goo.gl/k6Nj2VHk5WP4Y...
Address: Marottichuvadu, Edappally, Kochi, Ernakulam, Kerala 682024
Open every day 12:00 pm to 12:00 am
Contact: 8089897444
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊😑(4.3/5)
Ambiance: 😊😊😊😊 (4.2/5)
Accessibility: 😊😊😊😊(4.2/5)
Parking facility: Yes
Google rating for this restaurant at the time of shoot: 4.5 from 163 reviews
Price of the items that we tried there:
1. Al Fazluf Mandi: Rs. 220.00
2. Beef Mandi: Rs. 220.00
3. Butter pudding: Rs. 70.00
#kuzhimandi #kochimandi #kubabamandi #kubabakuzhimandi #kuzhimandivideo #kubabarestaurant #mandimaking #kochifoodspots #eranakulamfoodspots #keralafoodspots #keralafood #foodntravel

Опубликовано:

 

28 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 239   
@shinjithkjaithram5147
@shinjithkjaithram5147 5 месяцев назад
മന്തി പാചക ദൃശ്യം ഇത്രയും നന്നായി കാണുന്നത് ആദ്യം : പല തവണ കഴിച്ചിട്ടുണ്ടെങ്കിലും . മനം മയക്കുന്ന രുചിക്കു പിന്നിലെ മനുഷ്യാദ്ധാനം ആരുമറിയുന്നില്ല. രുചി പ്രിയരുടെ മനസ്സും വയറും നിറയ്ക്കാൻ പാടുപെടുന്നവർ ചിത്രത്തിലേ ഉണ്ടാവില്ല. ഇവരുടെ ആത്മാർത്ഥത കൂടി നാം കാണേണ്ടതുണ്ട്.
@FoodNTravel
@FoodNTravel 5 месяцев назад
വളരെ ശരിയാണ്.. അവരുടെ ആ അധ്വാനമാണ് രുചിക്ക് പിന്നിലുള്ളത്
@sariyahhtruthseeker4184
@sariyahhtruthseeker4184 4 месяца назад
നമന്റെ ഉഡായിപ് തുപ്പൽ ബിരിയാണി കയിച് മനുഷ്യന്മാർക് സൂക്കേട് പിടിച്ചു മൈയത് ആവുന്നു. ഇമ്മാതിരി വീഡിയോ ഇട്ടു മനുഷ്യന്മാരെ പറ്റിക്കരുത്. എത്ര നല്ല കടകൾ ഉണ്ട്.
@muhammedanfal9292
@muhammedanfal9292 5 месяцев назад
ഞാൻ ഇവിടെ നിന്ന് കഴിച്ചതാ നല്ല ടേസ്റ്റ് ഉണ്ട്....നിലവിൽമൂന്നുപ്രാവശ്യം പോയി അവിടെ ❤❤
@FoodNTravel
@FoodNTravel 4 месяца назад
Thanks for sharing your personal experience 😍👍
@KafeKapsicum
@KafeKapsicum 4 месяца назад
ഇത്രേം റിസ്ക് എടുത്തിട്ട് ആണ് അവർ കുഴി മന്തി ഉണ്ടാക്കുന്നത് അല്ലെ.. ഇത് വരെ കഴിച്ചിട്ടില്ല.. ആ പുഡിങ് പൊളി പൊളി എന്ന് പറഞ്ഞപ്പോ മനസ്സിൽ ആയി ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് അതാണ് എന്ന് 😂.. എബിൻ ചേട്ടൻ പൊളി എന്ന് പറഞ്ഞാൽ അതിനർത്ഥം ഒത്തിരി ഇഷ്ടപ്പെട്ടു എന്നാണ് 😂
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഡിയർ.. പുഡിങ് അടിപൊളി ആയിരുന്നു 👌👌
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഡിയർ.. പുഡിങ് അടിപൊളി ആയിരുന്നു 👌👌
@basheerkp1291
@basheerkp1291 5 месяцев назад
Adipoli super nalla ruchiyulla kuzhimanddi
@FoodNTravel
@FoodNTravel 4 месяца назад
👍👍
@rahulredrose6055
@rahulredrose6055 5 месяцев назад
Ebin chettaa Video sooperb and also the presentation. Keep going al the best wishes
@FoodNTravel
@FoodNTravel 4 месяца назад
Thank you so much 🙂🤗
@akhilchalil1585
@akhilchalil1585 4 месяца назад
Kitchen looks neat
@FoodNTravel
@FoodNTravel 4 месяца назад
Yes👍👍
@sanithajayan3617
@sanithajayan3617 4 месяца назад
Super aayittundu ebinchetta good video manthi polichu
@FoodNTravel
@FoodNTravel 4 месяца назад
Thank you so much 😍😍
@nikhilaravind8871
@nikhilaravind8871 5 месяцев назад
Oh polichu taaa ebbin chetta super presentation All the best ebbin chettayi
@FoodNTravel
@FoodNTravel 5 месяцев назад
Thanks und Nikhil 🥰🥰
@sariyahhtruthseeker4184
@sariyahhtruthseeker4184 4 месяца назад
നമന്റെ ഉഡായിപ് തുപ്പൽ ബിരിയാണി കയിച് മനുഷ്യന്മാർക് സൂക്കേട് പിടിച്ചു മൈയത് ആവുന്നു. ഇമ്മാതിരി വീഡിയോ ഇട്ടു മനുഷ്യന്മാരെ പറ്റിക്കരുത്.
@Alpha90200
@Alpha90200 5 месяцев назад
Mandhi Super poly aayitund😋 Adipoly video🥰😍
@FoodNTravel
@FoodNTravel 4 месяца назад
Thank you Alpha 💖
@Alpha90200
@Alpha90200 4 месяца назад
@@FoodNTravel 🥰😍
@josevarghese3471
@josevarghese3471 5 месяцев назад
എബിൻ ചേട്ടന്റെ വീഡിയോസ് എബിൻ ചെട്ടൻ പറയുന്ന പൊലെ സൂപ്പർ പൊളി ആണ്😊
@FoodNTravel
@FoodNTravel 4 месяца назад
🙂🙂
@DreamRider-sv4ei
@DreamRider-sv4ei 5 месяцев назад
Reasonable Price 👍👍 excellent presentation Good job Bro
@FoodNTravel
@FoodNTravel 4 месяца назад
Thank you so much 🥰
@shinuptg6059
@shinuptg6059 5 месяцев назад
Very hardworking 😊😊😊mandhiii👌👌👌👌
@FoodNTravel
@FoodNTravel 4 месяца назад
Athe, avarude aa hard work nte result aanu aa ruchi.. Adipoli aayirunnu 👍👍
@bijumaya8998
@bijumaya8998 5 месяцев назад
കൊള്ളാം അടിപൊളി വീഡിയോ എബിൻചേട്ടാ പിന്നെ കൊതിപ്പിക്കല്ലേ ചേട്ടാ 😜😜😜😜😜❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഉണ്ട് ബിജു 🙂
@sreejithjanardhanan3946
@sreejithjanardhanan3946 5 месяцев назад
Very yummy video, George is really a nice person
@FoodNTravel
@FoodNTravel 4 месяца назад
😍👍
@58vikas49
@58vikas49 4 месяца назад
Super ebin chettta❤
@FoodNTravel
@FoodNTravel 4 месяца назад
Thank you Vikas 🥰
@jeffyfrancis1878
@jeffyfrancis1878 5 месяцев назад
Super, adipoli. 🙌🙌😍
@FoodNTravel
@FoodNTravel 5 месяцев назад
Thanks dear❤️
@shreyashshetty7061
@shreyashshetty7061 5 месяцев назад
Super put a English subtitles also in this video sir
@basheerkp1291
@basheerkp1291 5 месяцев назад
Nalla teasttulla chicken kuzhimanddi
@FoodNTravel
@FoodNTravel 4 месяца назад
Kollam 👍
@mohammadfaizal8461
@mohammadfaizal8461 5 месяцев назад
Superb...
@FoodNTravel
@FoodNTravel 4 месяца назад
Thank you dear 🥰
@rajumini3318
@rajumini3318 4 месяца назад
Njangalude aduthu thanne. Order cheyyum veettil ethum kazhikkum kollaam
@FoodNTravel
@FoodNTravel 4 месяца назад
Ok👍 Thanks for sharing your personal experience 🤗
@zehenmoosa8433
@zehenmoosa8433 4 месяца назад
Kk thank you
@santhoshr1124
@santhoshr1124 5 месяцев назад
നമ്മുടെ നാടൻ ഭക്ഷണം സൂപ്പർ ❤❤❤
@FoodNTravel
@FoodNTravel 4 месяца назад
🙂👍
@jaganjva3728
@jaganjva3728 5 месяцев назад
EXCELANTTTTTTT MAKING
@FoodNTravel
@FoodNTravel 5 месяцев назад
Thank you!!🤗
@asifislahi9581
@asifislahi9581 5 месяцев назад
Good ambiance and nice food❤
@FoodNTravel
@FoodNTravel 4 месяца назад
Yes😍👍
@Abhil-qb2fx
@Abhil-qb2fx 5 месяцев назад
Ebin chetta Super👍👍
@FoodNTravel
@FoodNTravel 4 месяца назад
Thanks und bro ❤️
@anilkumaranil6213
@anilkumaranil6213 5 месяцев назад
നല്ല ഫുഡ്‌ 👍💖
@FoodNTravel
@FoodNTravel 4 месяца назад
കൊള്ളാം 👍👍
@AkhilSunil-yx5qu
@AkhilSunil-yx5qu 11 дней назад
Alreem ane super kubaba pora
@FoodNTravel
@FoodNTravel 11 дней назад
Yes Al Reem poliyaa 😊
@shibu3754
@shibu3754 4 месяца назад
Ebbin chetta nokki nadak kuzhilott veezhalle 🙏🏻🥰
@FoodNTravel
@FoodNTravel 4 месяца назад
😂😂
@user-wu5ko9ou1f
@user-wu5ko9ou1f 4 месяца назад
സൂപ്പർ ❤❤❤
@FoodNTravel
@FoodNTravel 4 месяца назад
Thank you❤️
@monishpanamkav
@monishpanamkav 5 месяцев назад
കുബാബാ അടിപൊളി ❤❤❤
@FoodNTravel
@FoodNTravel 4 месяца назад
😍👍
@ashiq1915
@ashiq1915 5 месяцев назад
Farsi മന്തി ഒന്ന് ട്രൈ ചെയ്ത് നോക്കണം എബിൻ ചേട്ടാ...
@FoodNTravel
@FoodNTravel 4 месяца назад
Sure😊👍
@arjunasok9947
@arjunasok9947 4 месяца назад
Ebbin chettaaa powli
@FoodNTravel
@FoodNTravel 4 месяца назад
💖💖
@anuroopvithura2022
@anuroopvithura2022 4 месяца назад
ആ ഹബീ ബി എന്നു പറയുംപോലെ.... പിന്നെ അടുപ്പിൽ നിന്നും വെന്ത് എടുത്ത ആഹാരം അടുക്കളയിൽ ചെന്നു അമ്മയോട് വാങ്ങി കഴിക്കുമ്പോൾ ഹോ yummy... but വീഡിയോ എടുക്കാൻ ഒത്തിരി കഷ്ടപ്പെട്ടു എബിൻ ചേട്ടൻ അതുപോലെ ഉണ്ടാക്കുന്നവർ പറയുന്ന പൈസ കൊടുത്താൽ പോലും പോര അത്ര effort ആണ് അവർ എടുക്കുന്നത്
@FoodNTravel
@FoodNTravel 4 месяца назад
വളരെ ശരിയാണ്. അത്രയും effort എടുത്താണ് അവരത് ഉണ്ടാക്കുന്നത്. രുചിയും അടിപൊളി ആണ് 👍👍
@parambilclicksbyajan4943
@parambilclicksbyajan4943 5 месяцев назад
കബാബ് എന്ന് കേട്ടിട്ടുണ്ട് കുബാബ എന്ന് കേട്ടപ്പോൾ എന്താണ് എന്നറിയാൻ ആകാംക്ഷ. കണ്ടു മനസ്സിലായി സന്തോഷം എബിൻ ചേട്ടാ ❤❤❤❤❤love u ❤️❤❤❤
@FoodNTravel
@FoodNTravel 4 месяца назад
😍❤️
@mizlavlog
@mizlavlog 4 месяца назад
Pwoli👌🏻👌🏻🥰
@FoodNTravel
@FoodNTravel 4 месяца назад
Thank you🥰
@jiffinukranraphy3678
@jiffinukranraphy3678 5 месяцев назад
Nice video Ebbin chetta ❤
@FoodNTravel
@FoodNTravel 4 месяца назад
Thanks bro 💖
@Priya34231
@Priya34231 4 месяца назад
സൂപ്പർ കുഴി മന്തി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 4 месяца назад
👌👌
@nimishputhanpura
@nimishputhanpura 4 месяца назад
Adipoliii 🥘
@FoodNTravel
@FoodNTravel 4 месяца назад
Thank you 😊
@user-ex4do7yc2h
@user-ex4do7yc2h 5 месяцев назад
കുബാബ, നല്ല പേര്, 👍👍നല്ല മന്തി പോയി കഴിക്കാൻ, പൂതി യാവുന്നു, 💞ഉടനെ വരും, 👍👍👍👍👍
@FoodNTravel
@FoodNTravel 4 месяца назад
😄😄👍👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 5 месяцев назад
ചേട്ടായി .... നമസ്ക്കാരം 🙏 ഇതൊരു ഒന്നൊന്നര മന്തി തന്നെ 👍 . അതിന്റെ കഷ്ടപ്പാട് .... അധ്വാനത്തിന്റെ ഫലം 👌👌 .വെറൈറ്റി മന്തി ... എന്തായാലും ഒരിക്കൽ ഇറങ്ങാം ... 🥰🥰 .
@FoodNTravel
@FoodNTravel 5 месяцев назад
Okay 😍👍
@sariyahhtruthseeker4184
@sariyahhtruthseeker4184 4 месяца назад
നമന്റെ ഉഡായിപ് തുപ്പൽ ബിരിയാണി കയിച് മനുഷ്യന്മാർക് സൂക്കേട് പിടിച്ചു മൈയത് ആവുന്നു. ഇമ്മാതിരി വീഡിയോ ഇട്ടു മനുഷ്യന്മാരെ പറ്റിക്കരുത്.
@jayamenon1279
@jayamenon1279 5 месяцев назад
MANTHI COOKING Adipoly Thanne 👌👌👌
@FoodNTravel
@FoodNTravel 5 месяцев назад
😍👍👍
@sonukpra6695
@sonukpra6695 5 месяцев назад
Wowww 😋😋😋
@FoodNTravel
@FoodNTravel 5 месяцев назад
🙂🙂
@logan_737
@logan_737 5 месяцев назад
Chetta kotttayam chalukunu khalif Mandi try chy supara 😋
@FoodNTravel
@FoodNTravel 4 месяца назад
Ok👍
@MuhammedAzharudeen
@MuhammedAzharudeen 5 месяцев назад
Kubaba Adi poliiii❤❤❤
@FoodNTravel
@FoodNTravel 4 месяца назад
👍👍
@rittyjoseph8937
@rittyjoseph8937 4 месяца назад
മന്തി വീഡിയോ 👌🏻
@FoodNTravel
@FoodNTravel 4 месяца назад
Thanks und Rittyjoseph 😍
@veenaantony4953
@veenaantony4953 5 месяцев назад
Mayonise enikku ishtame alla... Mandi mayonise illathe kazhikkananu enikkishtam...Super👌
@FoodNTravel
@FoodNTravel 5 месяцев назад
Ok👍 Thank you
@dranseenaa.k.8380
@dranseenaa.k.8380 4 месяца назад
Super
@FoodNTravel
@FoodNTravel 4 месяца назад
Thanks und Dranseenaa 🤗
@ismailch8277
@ismailch8277 5 месяцев назад
super👍👍👌👌😘😘
@FoodNTravel
@FoodNTravel 4 месяца назад
Thank you Ismail 😍
@arjunpc3346
@arjunpc3346 5 месяцев назад
😊😊😊😊😊
@m.s.c.s8851
@m.s.c.s8851 5 месяцев назад
Kubaba manthi super manthi💗
@FoodNTravel
@FoodNTravel 4 месяца назад
Adipoli aayirunnu 👌👌
@vigneshwaran4418
@vigneshwaran4418 5 месяцев назад
Welcome வணக்கம் sir....
@FoodNTravel
@FoodNTravel 5 месяцев назад
😍🤗
@pious.jeshmajeshma6928
@pious.jeshmajeshma6928 4 месяца назад
Super 🎉🎉🎉🎉🎉🎉❤❤❤❤
@FoodNTravel
@FoodNTravel 4 месяца назад
Thanks und Pious 🥰
@hareamz
@hareamz 2 месяца назад
എബിൻ ചേട്ടൻ ❤❤
@FoodNTravel
@FoodNTravel 2 месяца назад
😍❤️
@rehanavettamukkil7223
@rehanavettamukkil7223 5 месяцев назад
Adipoli 👍🏻👍🏻
@FoodNTravel
@FoodNTravel 4 месяца назад
Thanks dear
@rehanavettamukkil7223
@rehanavettamukkil7223 4 месяца назад
@@FoodNTravel 👍🏻God bless you bro
@reshmiks3140
@reshmiks3140 5 месяцев назад
👌👌👌👍
@FoodNTravel
@FoodNTravel 4 месяца назад
😍😍👍
@nijokongapally4791
@nijokongapally4791 5 месяцев назад
Good bro 👍❤️👌🥰
@FoodNTravel
@FoodNTravel 4 месяца назад
Thanks und Nijo 🤗
@MuhammedAzharudeen
@MuhammedAzharudeen 5 месяцев назад
Nice food annn avideeee
@FoodNTravel
@FoodNTravel 4 месяца назад
Yes, kollam 👍👍
@Shibinbasheer007
@Shibinbasheer007 5 месяцев назад
💙🔥
@FoodNTravel
@FoodNTravel 5 месяцев назад
Thanks und Shibin 🥰
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 4 месяца назад
Poli😍😍😍
@FoodNTravel
@FoodNTravel 4 месяца назад
Thank you dear🤗
@sajijohn1062
@sajijohn1062 5 месяцев назад
Mouthwatering bro 🤝
@FoodNTravel
@FoodNTravel 4 месяца назад
Thank you so much 🤗
@ajeshga4594
@ajeshga4594 5 месяцев назад
👍
@FoodNTravel
@FoodNTravel 4 месяца назад
😍😍
@annuanitt
@annuanitt 5 месяцев назад
I am not a big fan of manthi. However, it looks so yummy
@FoodNTravel
@FoodNTravel 4 месяца назад
It's good👍
@laijudevassy4450
@laijudevassy4450 5 месяцев назад
❤️❤️
@FoodNTravel
@FoodNTravel 5 месяцев назад
Thank you Laiju 🥰
@sumi853
@sumi853 5 месяцев назад
👍👍👍
@FoodNTravel
@FoodNTravel 4 месяца назад
😍😍
@saneeplalit6553
@saneeplalit6553 5 месяцев назад
Try classio restaurant opposite lulu mall Edappally.
@FoodNTravel
@FoodNTravel 4 месяца назад
Sure 👍
@sumithsurendran4611
@sumithsurendran4611 5 месяцев назад
😊
@FoodNTravel
@FoodNTravel 4 месяца назад
🥰🥰
@seemanibi1268
@seemanibi1268 5 месяцев назад
Super 👌 alappuzha il evidayanannu ariyamo
@saifykumar
@saifykumar 5 месяцев назад
Alappuzha Indira junction (opposite petrol pump)
@seemanibi1268
@seemanibi1268 5 месяцев назад
Tnku
@FoodNTravel
@FoodNTravel 4 месяца назад
Already answered 👍
@FoodNTravel
@FoodNTravel 4 месяца назад
❤️
@Priya34231
@Priya34231 4 месяца назад
നൈസ് വീഡിയോ എബിൻ ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘🥰🥰🥰🥰
@FoodNTravel
@FoodNTravel 4 месяца назад
താങ്ക്സ് ഉണ്ട് പ്രിയ ❤️
@mohammedakmal497
@mohammedakmal497 4 месяца назад
Kubaba❤
@FoodNTravel
@FoodNTravel 4 месяца назад
😍❤️
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 4 месяца назад
💛💛💛
@FoodNTravel
@FoodNTravel 4 месяца назад
😍🤗
@govindhbyju313
@govindhbyju313 5 месяцев назад
@FoodNTravel
@FoodNTravel 4 месяца назад
😍🤗
@vishnukumar3777
@vishnukumar3777 5 месяцев назад
The solpam guy.
@FoodNTravel
@FoodNTravel 4 месяца назад
☺️☺️
@asifislahi9581
@asifislahi9581 5 месяцев назад
❤kubaba❤
@FoodNTravel
@FoodNTravel 4 месяца назад
❤️
@sandeshmm8280
@sandeshmm8280 5 месяцев назад
❤❤❤
@FoodNTravel
@FoodNTravel 5 месяцев назад
Thank you ❤️
@jaisonjoseph3014
@jaisonjoseph3014 5 месяцев назад
തൊടുപുഴ ഒന്ന് വരുമോ 🙏🏼
@FoodNTravel
@FoodNTravel 4 месяца назад
പ്ലാൻ ചെയ്യാം 👍
@safeertn04
@safeertn04 5 месяцев назад
I had tried Al fazalouf mandhi...it was the best mandhi i ever had..
@FoodNTravel
@FoodNTravel 4 месяца назад
😍👍 Thanks for sharing your openion
@Jayajeevitham
@Jayajeevitham 5 месяцев назад
കുബാബ ആദ്യമായി കേൾക്കുന്നു😂😂
@FoodNTravel
@FoodNTravel 4 месяца назад
🙂🙂
@sharaf4546
@sharaf4546 2 месяца назад
ബീഫ് റിബ് മന്തി പാഴ്സൽ വാങ്ങി - Quanity വളരെ കുറവ്. ടേസ്റ്റ് ആവറേജ്. ചിക്കൻ മന്തിയും അതുപോലെ വളരെ പ്രതീക്ഷയോടെ പോയതാണ് നിരാശപ്പെടുത്തി. തൊട്ടടുത്ത അറേബ്യൻ പാലസുവച്ചുനോക്കുബോൾ ഒന്നുമല്ല.
@FoodNTravel
@FoodNTravel 2 месяца назад
Ok
@arjunpc3346
@arjunpc3346 5 месяцев назад
👍🏾👍🏾👍🏾👍🏾👍🏾
@rishikeshmadayi9213
@rishikeshmadayi9213 16 дней назад
Rice unlimited aano ?
@FoodNTravel
@FoodNTravel 16 дней назад
അല്ല എന്ന് തോന്നുന്നൂ... ഓർക്കുന്നില്ല
@shijinambiar4438
@shijinambiar4438 4 месяца назад
Manthi aakan yethra time eduthu etta
@FoodNTravel
@FoodNTravel 4 месяца назад
3 hours
@user-rg9ft2js7v
@user-rg9ft2js7v 5 месяцев назад
Njan kazhichu...... Sprb ayirunnu
@FoodNTravel
@FoodNTravel 5 месяцев назад
Ok.👍 Thanks for sharing your experience
@arjunpc3346
@arjunpc3346 5 месяцев назад
❤❤❤❤❤❤❤
@FoodNTravel
@FoodNTravel 4 месяца назад
Thank you dear ❤️
@mohammedajmal6232
@mohammedajmal6232 4 месяца назад
KUBABA❤
@FoodNTravel
@FoodNTravel 4 месяца назад
💖
@jafar7364
@jafar7364 5 месяцев назад
First
@FoodNTravel
@FoodNTravel 5 месяцев назад
Thanks bro 💖
@Tales_of_aesthetic
@Tales_of_aesthetic 5 месяцев назад
😋😋😋😋😋😋😋😋😋😋❤
@FoodNTravel
@FoodNTravel 5 месяцев назад
😍😍
@jubinjoseph1989
@jubinjoseph1989 5 месяцев назад
Ebin chettante Beef allergy mariyo....
@FoodNTravel
@FoodNTravel 5 месяцев назад
ഇഷ്ടംപോലെ ബീഫ് വീഡിയോകൾ ചെയ്തിട്ടുണ്ടല്ലോ 😊 ഈ playlist കണ്ടുനോക്കൂ ru-vid.com/group/PLCqr76FP5cOTy5sd_oeP6MhpyWpT8X_9l
@nishakannan4177
@nishakannan4177 5 месяцев назад
👍👍👍👍🌹🌹🌹🌹🌹
@FoodNTravel
@FoodNTravel 4 месяца назад
😍😍
@Rahul9768..
@Rahul9768.. 5 месяцев назад
ebbin chetta cholesterol level onnu check cheyanam kettoo 💖
@FoodNTravel
@FoodNTravel 4 месяца назад
Ok
@anandhusnair
@anandhusnair 5 месяцев назад
Kure naalayi Mandi kazhichitt😅
@FoodNTravel
@FoodNTravel 4 месяца назад
🙂🙂
@jcubeentertainers
@jcubeentertainers 5 месяцев назад
Not against the video. But mandi rice is rich in ghee & butter .we can eat once in a while not regularly. Meat seems to safe to eat .
@FoodNTravel
@FoodNTravel 4 месяца назад
Ok
@KafeKapsicum
@KafeKapsicum 4 месяца назад
എല്ലാ ഫുഡിന്നും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്.. നമ്മൾ കഴിക്കുന്ന അളവിൽ ശ്രെദിച്ചൽ മതി..
@jcubeentertainers
@jcubeentertainers 4 месяца назад
@@KafeKapsicum I have mentioned that in my reply. We can eat once in a while
@KafeKapsicum
@KafeKapsicum 4 месяца назад
@@jcubeentertainers 👍
@akshayronaldo3721
@akshayronaldo3721 5 месяцев назад
Kubaba it’s really nice one❤👍
@FoodNTravel
@FoodNTravel 5 месяцев назад
👍👍
@sandeepviswanathan7707
@sandeepviswanathan7707 5 месяцев назад
കുബാബ ആയാലും, അൽഫാം ആയാലും.. മന്തി കണ്ടാൽ കേറി അങ്ങട് മേയുക അത്ര തന്നെ...😆
@FoodNTravel
@FoodNTravel 5 месяцев назад
😂😂👍👍
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 4 месяца назад
Arabian palace ന്റെ വിജയം കണ്ട് തുടങ്ങിയതാണോ. ഏതായാലും Arabian ന്റെ അത്ര നല്ലൊരു മന്തി വേറെ ഞാൻ കഴിച്ചിട്ടില്ല.
@FoodNTravel
@FoodNTravel 4 месяца назад
വിജയം കുറേ മന്തി റെഡസ്റ്റോറന്റ്സിന് ഉണ്ട്. അറേബ്യൻ പാലസ് ആക്കൂട്ടത്തിൽ ഒരെണ്ണം. മന്തിയും കുറേ നല്ല മന്തികൾ ഉണ്ട്. 😊👍
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 4 месяца назад
@@FoodNTravel 😂
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 4 месяца назад
നിങ്ങളുടെ റിവ്യൂ കണ്ട് വൈറ്റില Arctic hotel പോയി മന്തി കഴിച്ച ഞാൻ
@seasme
@seasme 5 месяцев назад
Cash koduthal mutton kittumaaayirinnu
@FoodNTravel
@FoodNTravel 4 месяца назад
ഞാൻ ഫുഡ്‌ കഴിച്ചതിന്റെ ക്യാഷ് ഞാൻ കൊടുത്തിട്ടുണ്ട്... ഇയാൾ സ്വന്തം കാര്യം പറഞ്ഞാൽ മതി ട്ടോ 👍
@seasme
@seasme 4 месяца назад
@@FoodNTravel bloggers foodinte cash kodukkuka njan hotel manager aaayitt work cheyyunnatha food free anu plus 5000-10000 fees um edukkum
@FoodNTravel
@FoodNTravel 4 месяца назад
ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്. ചില മാനേജർമാർ വെറും മോശം ഫുഡും കസ്റ്റമേഴ്സിന് കൊടുക്കും അതുകൊണ്ട്, താങ്കളെ അറിയാതെ ഞാൻ ഇയാൾ ഉടായിപ്പ് ആണ് എന്ന് പറയുന്നത് ശരിയാണോ??
@pachu009
@pachu009 5 месяцев назад
എബിൻ ചേട്ടാ ഹായ് തായോ
@FoodNTravel
@FoodNTravel 4 месяца назад
ഹായ് ഡിയർ 🥰
@amaldev4525
@amaldev4525 25 дней назад
Al fazalouf inganne allalo ippo.
@FoodNTravel
@FoodNTravel 24 дня назад
Aano..?
@amaldev4525
@amaldev4525 24 дня назад
@@FoodNTravel athe vatyasam unde
@pudhukatilsadanandan1554
@pudhukatilsadanandan1554 5 месяцев назад
Yes it’s very good I liked chicken in Edappally bro ❤
@FoodNTravel
@FoodNTravel 5 месяцев назад
Ok😍👍
@krupsanamamma
@krupsanamamma 5 месяцев назад
എബിനെ ക്യാമറയിലേക്ക് നോക്കി പുറകോട്ട് നടക്കുന്നത് സൂക്ഷിക്കണം ..
@FoodNTravel
@FoodNTravel 4 месяца назад
Sure 👍
@arjunpc3346
@arjunpc3346 5 месяцев назад
🍗🍗🍗🍗🍗🍗🍗🍗🍗
@FoodNTravel
@FoodNTravel 4 месяца назад
👌👌
@advamalstanly2928
@advamalstanly2928 3 месяца назад
Tried their mandi named Al Falouse or something.. dissapointed.. they served Buhari rice instead regular mandi rice along with this variety.. though the rice felt satisfying, That Specifically called mandi chicken felt disapointment.. cheese infuriated 😢😢
@FoodNTravel
@FoodNTravel 3 месяца назад
Ok
Далее
220 volts ⚡️
00:16
Просмотров 197 тыс.
СТРИМ ► Elden Ring - Shadow of the Erdtree #5
5:07:46
220 volts ⚡️
00:16
Просмотров 197 тыс.