Тёмный

കുബേരയോഗം അപ്രതീക്ഷിത ധനലാഭം നിധിലാഭം ലോട്ടറി ഏതുമാകാം  

Janardhananpillai. Raghavakurup
Подписаться 7 тыс.
Просмотров 3 тыс.
50% 1

കുബേരയോഗം അപ്രതീക്ഷിത ധനലാഭം നിധിലാഭം ലോട്ടറി കുബേരയോഗം ഏതുമാകാം .തുലാംരാശി #jpastrolife #horoscope #astrology #astrologymalayalam #starhoroscope #zodiacsigns 2024 ആഗസ്റ്റ് 3 മുതൽ 23 വരെ തുലാംരാശിക്കാർക്ക് അപ്രതീക്ഷിത ധനലാഭം.

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@chandrababu365
@chandrababu365 Месяц назад
നമസ്കാരം സർ 🙏. തുലാം രാശിയുടെ വരാൻ പോകുന്ന നല്ല സമയത്തെ കുറിച്ചും, എങ്ങനെ ഒരു ജാതകത്തിലെ ധന യോഗം കണ്ടു പിടിക്കാം എന്നും സർ പറഞ്ഞു മനസിലാക്കി തന്നു. നന്ദി സർ.
@letuslive1912
@letuslive1912 Месяц назад
ജൂൺ, ജൂലൈ ഒന്ന് കഴിയട്ടെ മനുഷ്യ.
@pushpavallykp5504
@pushpavallykp5504 Месяц назад
Makayiram മിഥുനം രാശി യുടെ ഫലം. ഒന്ന് പറയാമോ
@mageshp4862
@mageshp4862 Месяц назад
🙏🙏🙏
@sumeshs4020
@sumeshs4020 Месяц назад
തുലാം ലഗ്നകാ൪ക്കു൦ ഇത് ബാധകമാണൊ?
@unnikrishnan1725
@unnikrishnan1725 Месяц назад
മുലം ഒന്ന് പറയാമോ സർ
@binusivan7215
@binusivan7215 Месяц назад
കന്നി ലഗ്നം, 2ൽ ശനി ചന്ദ്രൻ, 3ൽ ശുക്രൻ.. ഇപ്പോൾ ശനി ദശയിൽ ശുക്രഅപഹാരം.. വിദേശത്ത് പോകാൻ ശ്രമിക്കുന്നു.. അവിടെ സെറ്റിൽ ആകാൻ പറ്റുമോ...
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Месяц назад
വിദേശയാത്ര,ജോലിഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുക.
@binusivan7215
@binusivan7215 Месяц назад
അത് കണ്ടിരുന്നു.. സർ പറഞ്ഞ ഈ സമയത്ത് ശ്രമിച്ചാൽ നടക്കുമോ.. 🙏🏻
Далее
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31