Тёмный
Janardhananpillai. Raghavakurup
Janardhananpillai. Raghavakurup
Janardhananpillai. Raghavakurup
Подписаться
Devotional ,motivational educational astrology, vasthusasthra channel .ജ്യോതിഷം, വാസ്തുശാസ്ത്രം, ഹസ്തരേഖ, വേദശാസ്ത്ര പുരാണങ്ങൾ,മുതലായവയും,അറിവിന്റെ വഴികളും അനുഷ്ഠാന കലയും ക്ഷേത്രതത്വവും,ഭക്തിമാർഗ്ഗവും,സാധാരണക്കാരുടെഅറിവിലേക്ക് എന്റെ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നു,,ഇതിനെ അംഗീകരിക്കുന്നവർനിങ്ങളുടെ അഭിപ്രായം നിർദേശങ്ങൾ എന്നിവ അറിയിക്കുക ഈഅറിവുകൾമറ്റുളളവർക്ക് ഷെയർചെയ്യുക.,1995 മുതൽ ജ്യോതിഷം , പ്രശ്നം , മുഹൂർത്തം , ജാതകം ,വിവാഹപ്പൊരുത്തം ,പാപസാമ്യം, വാസ്തു ശാസ്ത്ര സംബന്ധമായവിഷയങ്ങൾ ,ഗൃഹം ദോഷം, സ്ഥാനം നിർണ്ണയം , പരിഹാരങ്ങൾ മുതലായവയുംചെയ്തുവരുന്നു Astrologymalayalam ,Horoscop, vasthu ,.etc..
Astrologer ,Janardhananpillai. near lifeline hospital , Adoor 14th mail pathanamthitta (dist),9446711938
Комментарии
@pushpakumari-xd2rx
@pushpakumari-xd2rx 10 часов назад
🙏🏻🙏🏻🙏🏻
@pushpakumari-xd2rx
@pushpakumari-xd2rx 10 часов назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@hymaslite
@hymaslite 11 часов назад
🙏🙏🙏🙏🙏
@shylajakp15
@shylajakp15 13 часов назад
നമസ്കാരം തിരുമേനി
@vinodkc2528
@vinodkc2528 13 часов назад
നമസ്കാരം സർ 🙏🏻ജാതകം അയച്ചു തന്നാൽ നോക്കി തരുമോ 🙏🏻
@VijayaKumari-ur1jo
@VijayaKumari-ur1jo День назад
🙏🙏
@rejireji5124
@rejireji5124 День назад
കുംഭ ക്കൂർ, ചതയം 🙏🙏
@yamunaparameswaran7277
@yamunaparameswaran7277 День назад
23/1/85 chadayam vishnu onn nokki parayumo 7.15 time
@preethap1927
@preethap1927 День назад
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നെ.... ആ നക്ഷത്രങ്ങൾ വേഗം പറഞ്ഞൂടെ
@ushap4308
@ushap4308 День назад
5-4-1995,,,3.02,pm,,, രോഹിണി,,,,,, പേര് ഗോവിന്ദ്,,,, കല്യാണം ആയിട്ടില്ല,,,,, 🙏🙏
@vinodkc2528
@vinodkc2528 День назад
നമസ്കാരം സർ അത്തം നക്ഷത്രത്തിന് മഞ്ഞ പുഷ്യരാഗം ധരിക്കാമോ 🙏🏻🙏🏻🙏🏻
@Janardhananpillai.Raghav-wn8ci
ജാതകം നോക്കി തീരുമാനിക്കുന്നതാണ് നല്ലത്.
@vinodkc2528
@vinodkc2528 День назад
🙏🏻​@@Janardhananpillai.Raghav-wn8ci
@vinodkc2528
@vinodkc2528 День назад
നമസ്കാരം സർ 🙏🏻എന്റെ നാൾ അത്തം കന്നികൂർ.. 15/06/1978 10.45 am.. എനിക്ക് 46 വയസായി. ഇപ്പോ നല്ല സമയം ആണെന്ന് പറയുന്നു. പക്ഷെ നല്ല സമയം ഒന്നും നടക്കുന്നില്ല കഷ്ടത കൂടി വരികയാണ്. എന്താണ് ഒരു പ്രതിവിധി സർ 🙏🏻🙏🏻🙏🏻🙏🏻
@Janardhananpillai.Raghav-wn8ci
ഇപ്പോൾ ശുക്രദശയിലെ ശനി അപഹാരം സൂഖത്തിനുവേണ്ടിയുളളജീവിതം ആയിരുന്നു ഇപ്പോൾ ആരോഗ്യപ്രശ്നമാണ് നിരാശക്ക് കാരണം, ലഗ്നത്തിലെ ശനിയും ചൊവ്വായും 7ൽ പണിതരും അത് നാം തിരഞ്ഞെടുക്കുന്ന വഴിയാണ്. അനിഴം നക്ഷത്രമാണ് ചന്ദ്രൻ നീചരാശി നീചഭംഗവുമുണ്ട്,മനസ്സാണ് ചന്ദ്രൻപല ധാരണകളും ചിലപ്പോൾ തെറ്റാകാം.7ലെ വ്യാഴം ഇപ്പോൾ നല്ലതാണ് വിഷമിക്കേണ്ട എല്ലാം ശരിയായ് വരും.
@vinodkc2528
@vinodkc2528 День назад
@@Janardhananpillai.Raghav-wn8ci നന്ദി സർ 🙏🏻
@syamalamanoj4250
@syamalamanoj4250 День назад
ഓം നമഃശിവായ 🙏
@sreekumarannair6824
@sreekumarannair6824 День назад
Super, നന്ദി🙏🕉️✌️🚩
@gjacob8904
@gjacob8904 День назад
which year 2023 or 2022
@Janardhananpillai.Raghav-wn8ci
2024
@manjima299
@manjima299 День назад
🙏🙏🙏
@anupamaprasanth7389
@anupamaprasanth7389 День назад
🙏🙏🙏🙏🙏
@chandrankk285
@chandrankk285 День назад
🙏🙏🙏👍👍👍
@sudevkumar6368
@sudevkumar6368 День назад
ത്രികൊണ അധിപൻമാർ ഒരു രാശിയിൽ (ബു, ശു )നിന്നാൽ നല്ല ഫലം ആണോ? (കർക്കിടകം 6-ആം ഭാവം. ല :കുഭം )
@Janardhananpillai.Raghav-wn8ci
ത്രികോണാധിപൻ നില്കുന്ന രാശിക്കും ഭാവത്തിനും പ്രാധാന്യമുണ്ട്, ചന്ദ്രൻ മനസാണ് മാതാവാണ് അത് ഏതുരാശിലാണ് എന്നതുംപ്രധാനം,സത്രീവിഷയത്തിൽ എതിർപ്പ്വരും മനസ് ഇടുങ്ങിയചിന്താഗതിയായ് വരും ചിലവ് കൂടും,മറ്റുളളവരെ മനസില്ക്കാൻ ശ്രദ്ധിക്കുകയില്ല
@chandrababu365
@chandrababu365 День назад
🙏🙏
@sobhagnair8709
@sobhagnair8709 День назад
Namaskaram sir🙏
@unniponnu2692
@unniponnu2692 День назад
പതിനൊന്നം ഭാവത്തിൽ ചിങ്ങം രാശിയിൽ ചന്ദ്രനും കേതുവും കൂടി നിന്നാൽ ഉള്ള ഫലം ഒന്ന് പറയാമോ.. 🙏
@Janardhananpillai.Raghav-wn8ci
11-ആം ഭാവം നല്ലഭലങ്ങൾ തരുന്നഭാവമാണ്.
@unniponnu2692
@unniponnu2692 День назад
രവി, ബുധൻ, വ്യാഴം എന്നിവർ ഇടവം രാശിയിൽ എട്ടാം ഭാവത്തിൽ നിന്നാൽ എന്താണ് ഫലം എന്ന് ഒന്ന് പറഞ്ഞു തരുമോ സാർ 🙏
@Janardhananpillai.Raghav-wn8ci
സൂര്യൻ കലഹപ്രിയൻ ബുധൻ വിദ്യാഗുണം ഗുരു ആയുസിന് നല്ലതാണ്.
@sheebabobby3134
@sheebabobby3134 2 дня назад
അ േമ്മ നാരായണ
@rajiantharjanam5179
@rajiantharjanam5179 2 дня назад
ഞാൻ തുക്ക് വിളക്കാണ് കത്തിക്കാറ് സന്ധ്യ സമയത്ത് 'ഉമ്മറത്ത് 5 തിരിട്ട് വിളക്ക് വെക്കാറ്
@rajisasi6700
@rajisasi6700 2 дня назад
നമസ്കാരം sir നല്ല പ്രേയോജനം പ്രെധമായ കാര്യം പറഞ്ഞു തന്നു 🙏🙏🙏ഒരു ഡൌട്ട് 2തിരി കത്തിക്കുമ്പോൾ ഇരുവശവും രണ്ടു തിരി ഇടണോ
@Janardhananpillai.Raghav-wn8ci
@@rajisasi6700 2തിരി എന്നത് വിളക്കിൽ ഇടുന്നതിരിയുടെ ആകെ എണ്ണമാണ്. ഒരുതിരി വീതം രണ്ട് ഭാഗത്ത് ഇടുന്നതാണ്
@chandrankk285
@chandrankk285 2 дня назад
🙏🙏🙏🙏
@rajanmadhavan2307
@rajanmadhavan2307 2 дня назад
Namaskaram god bless you
@sujaskumari4285
@sujaskumari4285 2 дня назад
Om sree mahalekshmi nama
@sujaskumari4285
@sujaskumari4285 2 дня назад
Hare krishna
@jayasreemv6208
@jayasreemv6208 2 дня назад
Karkkidakam thil ര , ബു, കു, ശു ഒന്നിച്ചു നിന്നാൽ എന്താ നു ഫലം.. പറയുമോ.. 👏
@Janardhananpillai.Raghav-wn8ci
ഒരു മുറിയിൽ 4വ്യത്യസ്ത സ്വഭാവക്കാരെ കയറ്റിവിട്ടാൽ താമസിപ്പിച്ചാൽ സംഭവിക്കുന്നതുപോലുളളഫലം.
@amaljayin4851
@amaljayin4851 2 дня назад
Seena makayiram oru bhavanam venam
@amaljayin4851
@amaljayin4851 2 дня назад
Amal ayiliam adithya treketta ivaruda vivaham nadakanam
@girijaanilkumar5483
@girijaanilkumar5483 2 дня назад
🙏🙏
@slineitunit14
@slineitunit14 2 дня назад
Sureshan uthradam
@mohandase7139
@mohandase7139 2 дня назад
Mohandas. Anizham thirumeny. Namaskaram🙏🙏🙏🙏
@indirasoman9777
@indirasoman9777 2 дня назад
🙏🙏🙏🙏
@sreedharrpai5349
@sreedharrpai5349 2 дня назад
ഞാൻ ഒരു ജോതിഷ്യ വിദ്യർത്ഥി ആണ് 12 ഭാവത്തിൽ ശനി ഉച്ചത്തിൽ നിന്നാൽ എന്താണ് ഫലം
@Janardhananpillai.Raghav-wn8ci
ജ്യോതിഷവിദ്യാർത്ഥി ഭാവം മാത്രമറിഞ്ഞാൽ പോരാ ഭാവാധിപനേയും അറിയണം,12ആം ഭാവത്തിന്റെ കാരകത്വമനുസരിച്ചുളള ഫലം.ഉച്ചരാശിആയതുകൊണ്ട് ചിലനല്ലകാര്യത്തിനും ചിലവുവരും.
@chandrababu365
@chandrababu365 2 дня назад
നമസ്കാരം സർ 🙏. ഗ്രഹങ്ങളുടെ ഗുണവും, ദോഷവും അവരുടെ രാശി സ്ഥിതി അനുസരിച്ചു എങ്ങനെ കാണണം എന്നുള്ള അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. ഈ അറിവുകൾ ഉപകാരം തന്നെ.
@ratheeshpyn
@ratheeshpyn 2 дня назад
@pradeepm2336
@pradeepm2336 2 дня назад
ഞാൻ ഭരണി നാളാണ്. 46 വയസ്സായി ഇപ്പോൾ നല്ല സമയമാണ് എന്ന് എല്ലാ അസ്ട്രളജിയിലും പറയുന്നു. എനിക്ക് ഒരു ഗുണവുമില്ല. പണിപോലും സ്ഥിരമായി കിട്ടുന്നില്ല. കടം കൂടി കൂടി ഒരുവഴിക്കായി. ഇപ്പൊ ദാരിദ്ര്യത്തിലേക്കി നീങ്ങുന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണിപ്പോൾ 😭😭😭
@Janardhananpillai.Raghav-wn8ci
രാഹുദശയാണ്,ശിവനേ ഭജിക്കുക ,ശിവക്ഷേത്രത്തിൽ ആരാധനനടത്തുക,സമാധാനമായിരിക്കുക സമയദോഷംമാറും.
@SumaReghu
@SumaReghu 2 дня назад
Thank you
@meenabiju536
@meenabiju536 3 дня назад
ചന്ദനത്തിരി എത്രണ്ണം kathikkam
@Janardhananpillai.Raghav-wn8ci
അതിന് എണ്ണമില്ല ,ആവശ്യമനുസരിച്ച് ഉപയോഗിക്കാം.
@reenasudhir9165
@reenasudhir9165 3 дня назад
വിളക്കിൽ എണ്ണ ഒഴിച്ചതിന് ശേഷമാത്രമേ തിരിവെക്കാവു.... അല്ലെങ്കിൽ ആദ്യം തിരി ഇടാൻ പാടില്ലെ? ഞാൻ അങ്ങനെയാണ് ഇത്രയും ദിവസം ചെയ്തത്
@Janardhananpillai.Raghav-wn8ci
ആദ്യം എണ്ണയൊഴിച്ച് തിരിവക്കുക,ഒരുപക്ഷേതിരിട്ടുപോയി എന്നതുകൊണ്ട് ദോഷംമൊന്നുമില്ല,എണ്ണയിൽനിന്ന് തിരി നേരെയാക്കാൻ ചന്ദനതിരിയോ മറ്റോ ഉപയോഗിക്കുക,
@shyamalanair9162
@shyamalanair9162 3 дня назад
🙏🙏🙏❤
@geethabalakrishnan5205
@geethabalakrishnan5205 3 дня назад
. നമസ്കാരം തിരുമേനി ഓം നമോ നാരായണ നമഹ
@vidyadharanpt3736
@vidyadharanpt3736 3 дня назад
നന്നായി
@rajanibabu5326
@rajanibabu5326 3 дня назад
🙏🙏🙏
@ShobanaKumaran
@ShobanaKumaran 3 дня назад
Nanni.thirumeni
@princejosephjoseph5558
@princejosephjoseph5558 3 дня назад
നല്ല കാര്യം തരുമേനി 🙏🙏ഒരുപാട് നന്ദി 🙏🙏 നമഃ ശിവായ 🙏🙏ഓം നാരായണ 🙏🙏🙏