എന്റെ ഒരു aunty ഈ curry വെക്കുമായിരുന്നു കൂടെ beef ചേർക്കും,പഴയ കൽ ചട്ടിയിൽ ആണ് ഉണ്ടാകുന്നത്,ഞാൻ കുഞ്ഞിലേ കഴിച്ചിരിക്കുന്നതാ,ഇപ്പൊ 40+ ആയി,taste ഇപ്പോഴും വായിലുണ്ട്,ഈ അടുത്തുകൂടി അതിന്റെ കാര്യം aunty യോട് പറഞ്ഞതെയുള്ളൂ,ഞാൻ ഈ കറി ആവിടന്നേ കഴിച്ചിട്ടുള്ളൂ,super
Thanks for totally new kumbalanga koottan recipe. I will try this. But when you grind roasted coriander seeds and coconut and add to tamarind water and cook ashgourd, ultimately taste will be like that of sambar with added taste of cardmom, cloves and cinnammon, is it not? In the beginning of the video a woden house sorrounded by trees and birds is shown, where is it? Your new house? Looks very nice. If I remember sometime back you had offered 50 lakhs for good recipe. Who got that price? What was that recipe?
Thanku chechy kumbalanga recipe ettathil othiri നന്ദി കുമ്പളങ്ങ എന്ത് ചെയ്യും എന്ന് കരുതി ഇരിക്കയായിരുന്നു തോരൻ വെച്ച് മടുത്തു ഇത് വേറെറ്റി recipe 👍👍👍👍👍
കുമ്പളങ്ങാ ഇരുപ്പുണ്ട് മിയ ... കണ്ടിട്ട് തന്നെ വളരെ നന്നായി തോന്നുന്നു കറി... ഞാനും വച്ചു നോക്കട്ടെ.. എന്നിട്ട് പറയാം... ചപ്പാത്തിക്കും ചേരുമല്ലോ ഇത്... ❤️❤️❤️❤️❤️👌
മീൻകറിയ്ക്കും, കോഴികറിയ്ക്കും, മാംസകറിയ്ക്കു ശവകറിഎന്നൊരു പേരുണ്ട്. ഈ പേരിനെ തെറ്റ് എന്ന് പറയാന്‍ പറ്റുമോ. ഇല്ല.. കുബളങ്ങ കറി എന്ന് അഭിമാനത്തോടെ സാത്ത്വിക ഭക്ഷണമായി പറയാം.