Тёмный

കുമ്പളങ്ങ വിറ്റ് തായ്ലൻഡിലേക്ക്; ഒരു കർഷകന്‍റെ വിജയകഥ | Mathrubhumi News 

Mathrubhumi News
Подписаться 4,9 млн
Просмотров 157 тыс.
50% 1

5 ലക്ഷം മുടക്കി അറുപത് ദിവസം കൊണ്ട് കൃഷിയിലൂടെ സമ്പാദിച്ചത് 25 ലക്ഷം രൂപ. ബഷീറിന്‍റെ വിജയകഥ അറിയാം.
#AshGourd #AshGourdFarming #Krishibhumi#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

7 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@princethomas9576
@princethomas9576 2 года назад
👍👍 ഏറെയായി കൃഷിയെടുത്ത് ദുരിതത്തിലായവരെ മാത്രം കാണുന്നിടത്ത് തൻ്റേതായ കൃഷി പരിപാലന രീതികളുടെയും വിപണനത്തിൻ്റെയും വ്യത്യസ്ത കൊണ്ട് ലാഭകരമാക്കി വിജയിച്ച കർഷകനെ കണ്ടപ്പോൾ ഏറെ മനസുഖം.കർഷകശ്രഷ്ഠൻ ബഷീർക്കയ്ക്കും ഇദ്ദേഹത്തിൻ്റെ വിജയഗാഥ പുറം ലോകത്തറിയിച്ച മാതൃഭൂമി ടീമിനും അഭിനന്ദനവും ഒപ്പം സ്നേഹാശംസകളൂം വയനാട്ടിൽ നിന്നും നേരുന്നു.ബഷീർക്കയുടെ കോണ്ടാക്ട് നമ്പർ ഇടാമോ?
@AnilKumar-ox7ed
@AnilKumar-ox7ed 2 года назад
ആ മുടിയൻ റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ
@faisalc3322
@faisalc3322 2 года назад
കുമ്പളത്തിന്റെ ഈ വില കർണാടകത്തിൽ കൃഷി നാശം വന്നപ്പോൾ ആണ്. ഇതു കേട്ട് ഇറങ്ങിയാൽ പെട്ടുപോകും
@basheerp1
@basheerp1 2 года назад
സ്റ്റോക്ക് ചെയ്യാൻ കഴിയണം. 5 മാസം മുൻപ് വെള്ളരി kg 55 ആയിരുന്നു,. ഇന്ന് എന്റെ കയ്യിൽ 3000 kg കുമ്പളം ഉണ്ട്‌.ഇന്നത്തെ വില 9 rs.40 ദിവസം കഴിഞ്ഞുള്ള വില നോക്ക്,,
@thayamkerildamodaransuresh4791
@thayamkerildamodaransuresh4791 2 года назад
@@basheerp1 വളരെ രസകരമായി തോന്നി. കുമ്പളങ്ങാ എങ്ങിനെയാണ് സ്റ്റോക്ക് ചെയ്യുന്നത്? തേങ്ങാ കൂട്ടി ഇടുന്ന പോലെ സ്റ്റോക്ക് ചെയ്താൽ കേടു ആകുമോ?
@ashrafsongal
@ashrafsongal 2 года назад
എല്ലാവർക്കും പകർത്താൻ പറ്റുന്ന ഒരു കർഷക ജീവിതമാണ് അദ്ദേഹത്തിൻ്റേത്. കൃഷിക്കായി ആരുടെയും ഔദാര്യത്തിന് കാത്തു നിൽക്കാതെ സ്വന്തം കഠിനാധ്വാനവും അർപ്പണ ബോധവും കൊണ്ട് വിജയം താണ്ടിയ അങ്ങേക്ക് ദൈവം കൂടുതൽ വിജയങ്ങൾ നൽകട്ടെ.
@musthafaaboobacker6234
@musthafaaboobacker6234 2 года назад
അഭിനന്ദനങ്ങൾ ♥️
@muhammedashraf.kk.2726
@muhammedashraf.kk.2726 2 года назад
നല്ല അറിവ് 💓ശ്രമിച്ചാൽ വിജയം..
@shdn570
@shdn570 2 года назад
Good questions and good presentation a big salute for avatarakan
@kkitchen4583
@kkitchen4583 2 года назад
Valarie prayojanam cheyyunna oru nalla video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@bangloregardenbangloregard3375
@bangloregardenbangloregard3375 2 года назад
അഭിനന്ദനങ്ങൾ... 👌👌
@shareefseelath8780
@shareefseelath8780 2 года назад
മാഷല്ലാഹ്... മബ്‌റൂക്
@salihkt4298
@salihkt4298 2 года назад
Congr, for mathrubhumi in tracing this farmer,
@krishnav9057
@krishnav9057 2 года назад
Wow nice Sir Keep it up
@Sirajudheen13
@Sirajudheen13 2 года назад
Great 👍
@manasachakravarthi743
@manasachakravarthi743 2 года назад
മുൻകൂർ ജാമ്യം,,,,,കുമ്പളങ്ങ വിറ്റുപോയത് കൊണ്ട് ഫോട്ടോ എടുക്കാൻ പറ്റിയിരുന്നില്ല, അതുകൊണ്ട് വെള്ളരിയുടെ പടമാണ് കൊടുത്തിരിക്കുന്നത്,,,,,അതിൻെറ പേര് പറഞ്ഞ് എന്നെ പടമാക്കി ഭിത്തിയിൽ ഒട്ടിക്കരുത്,,,,,,
@binoybaby8150
@binoybaby8150 2 года назад
Ayinu than yethaaa 2 year befr story anennu parayunnundallo
@kochuranikolarikkal1388
@kochuranikolarikkal1388 2 года назад
👍🙏🌹
@kochuranikolarikkal1388
@kochuranikolarikkal1388 2 года назад
👍🙏🌹
@apusakoroth7464
@apusakoroth7464 2 года назад
😀😎😁🤦 യാ അള്ളാ ഇതെവിടുത്തെ കുമ്പളങ്ങ ???🤭
@user-ir6br6jb2j
@user-ir6br6jb2j 2 года назад
വാർത്ത മുഴുവൻ കേൾക്കൂ .അയാൾ രണ്ട് വര്ഷം മുമ്പേ ഉള്ള സംഭവം ആണ് പറയുന്നത് വ്യൂസ് കിട്ടാൻ വേണ്ടി ചാനൽ അത് വെണ്ടയ്ക്ക അക്ഷരത്തിൽ ഹെഡിങ് ആക്കിയതിന് അയാൾ എന്ത് പിഴച്ചു .മുഴുവൻ കേൾക്കാതെ കമന്റ് ഇട്ടാൽ ഇങ്ങിനെ അബദ്ധം വരും
@valsannavakode7115
@valsannavakode7115 2 года назад
ഒരായിരം അഭിനന്ദനങ്ങൾ
@AbdulJabbar-tg9nk
@AbdulJabbar-tg9nk 2 года назад
🌹അൽഹംദുലില്ലാഹ് 🌹
@fathimaanuuu9931
@fathimaanuuu9931 2 года назад
ماشاءالله مبروك
@muhamednavas3769
@muhamednavas3769 Год назад
Great
@sikhillalth5719
@sikhillalth5719 2 года назад
Great 👏❤🎉🎉
@padmanabhapillai8294
@padmanabhapillai8294 2 года назад
Super 👌 👍
@nivininniyayt9533
@nivininniyayt9533 2 года назад
ഇവിടെ എത്രയും പച്ചക്കറി ആളുകൾ നടുമ്പോൾ അത് ഉപയോഗിക്കാതെ പുറത്ത് നിന്ന് പച്ചക്കറി വാങ്ങുകയാണ് കേരളം
@vasudevane.k2805
@vasudevane.k2805 2 года назад
കുമ്പ ളങ്ങ തീരിച്ചറിയിക്കാൻ കഴിവില്ലാത്ത മാതൃ ദ്ദൂമി റിപ്പോർട്ടർ കൂമ്പ ഇങ്ങ എന്ന് പറഞ്ഞ് വെള്ളരിക്കാ കാണിച്ചു തുടർന്ന് കൂമ്പ ഇങ്ങാ എന്ന് പറഞ്ഞ് തണണി മത്തൻ കാണിക്കുന്നു ഇതാണ് മാതൃഭൂമി വാർത്തയുടെ അവസ്ഥ
@moalm4702
@moalm4702 2 года назад
വാർത്ത ശ്രദ്ധിക്കുക
@mullerdavid6169
@mullerdavid6169 2 года назад
Greetings from Switzerland. congratulations 💐 excellent performance and presentation. Farming & planting Agriculture ... New perspectives from Bashir kottakal Kerala,/ India.He learned with pain & pleasure . He got result. believe + action= success. Mr Basheer proved the Vedic, Biblical scripts. He is role model to the agricultural ventures. Aslam Alaikum Mr Basheer.
@basheerp1
@basheerp1 Год назад
Thank you.
@jimmutten
@jimmutten Год назад
@@basheerp1 നമ്പർ തരുമോ ബഷീർ ക്കാ, വിത്തിന് ആണ്.
@subairnellikkaparambil3940
@subairnellikkaparambil3940 2 года назад
Super
@vijithm7467
@vijithm7467 2 года назад
Sprrr ekkhaaa.....
@AsianMushroomsCoonFresh
@AsianMushroomsCoonFresh 2 года назад
Good
@chandranchandra4508
@chandranchandra4508 2 года назад
Supper. Basheer kka
@nishahayyam1241
@nishahayyam1241 2 года назад
Mashaallhaa
@saneeshvr6147
@saneeshvr6147 2 года назад
Nalla vaarta ..... valare santhosham Farmers are the backbone of a country.. Aasamsakal ....vijayangal undaakatte 😄😃
@abdulkadharhazale8336
@abdulkadharhazale8336 2 года назад
Hats 👒 off 👒 🙌
@shoukathalik1685
@shoukathalik1685 2 года назад
👏👏
@miniraj2713
@miniraj2713 2 года назад
Rasa valam ano cherkkunnath
@ckvimal5559
@ckvimal5559 2 года назад
@ilets1485
@ilets1485 2 года назад
Pattaya....super beach... Annan massage cheyyan pokuva
@bashariya2770
@bashariya2770 Год назад
👍
@unnimadhavankoottakkil6607
@unnimadhavankoottakkil6607 2 года назад
Ethu vellari alle
@salahdeen3563
@salahdeen3563 2 года назад
Abinandhanangal Pravasi Sahodhara well planning 👍👍👍👍
@somarajanks6969
@somarajanks6969 2 года назад
❤️❤️❤️❤️❤️❤️❤️❤️❤️
@gsmtrack001
@gsmtrack001 2 года назад
വെള്ളരി അല്ലെ
@_itss
@_itss 2 года назад
Athin entha kuyappam🙄
@user-ir6br6jb2j
@user-ir6br6jb2j 2 года назад
അല്ല.കുമ്പളം തന്നെ .രണ്ട് വര്ഷം മുമ്പത്തെ സംഭവം ആണ്
@amana8232
@amana8232 2 года назад
@@user-ir6br6jb2j athengane😁
@user-ir6br6jb2j
@user-ir6br6jb2j 2 года назад
@@amana8232 വാർത്ത മുഴുവൻ കേൾക്കു
@mrk6637
@mrk6637 2 года назад
Kottaakkal 🤍
@valsammakuriakose4636
@valsammakuriakose4636 2 года назад
Ayyo in Pune kumblanga price 80 rs kg.
@noufalvk4578
@noufalvk4578 2 года назад
👍👍 masha Allah
@mallumigrantsdiary
@mallumigrantsdiary 2 года назад
Kumbalanga yum thanni mathanum thammil vyathyasam undu...
@aravindakshanvaidyar1341
@aravindakshanvaidyar1341 2 года назад
ബഷീർ ഒരു രക്ഷകൻ
@umeshpp9090
@umeshpp9090 10 месяцев назад
Hambada kema
@sasikumarsasikumar3786
@sasikumarsasikumar3786 2 года назад
എൻ്റെ കോട്ടക്കൽ ബെെപാസ് എല്ലാം ഫ്റഷ് കിട്ടും
@basheerp1
@basheerp1 5 месяцев назад
നിങ്ങൾ കണ്ട് ആസ്വദിച്ച 0:03 എന്റെ കൃഷിയിടം ഇന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ,?.??y
@jidhum465
@jidhum465 2 года назад
Etharu sajeesho
@sivaprasadp7600
@sivaprasadp7600 2 года назад
Nalla vartha
@manus.pillai6296
@manus.pillai6296 2 года назад
അഭിനന്ദനങ്ങൾ!
@anshaanchu5631
@anshaanchu5631 2 года назад
25 ലക്ഷം കുറച് കുടി പോയി ഞമ്മളും കർഷകൻ തന്നെ 😎
@vinodkumarb2318
@vinodkumarb2318 2 года назад
Kumblanga flights
@rajeshk9107
@rajeshk9107 2 года назад
കേരളത്തിലെ കർഷകരെയെല്ലാം കേരള കൃഷി വകുപ്പ് ഉടനെ തായ്‌ലണ്ടിലേക്ക് ടൂർ കൊണ്ടുപോകുന്നതാണ്.. കൃഷി വകുപ്പ് കീ ജയ്..
@rajeevchandran11
@rajeevchandran11 2 года назад
Kumblanga allado thenga vellarikka
@viswanathannairp1685
@viswanathannairp1685 2 года назад
Income tax pidikkathe nokku
@raghavagopinath1096
@raghavagopinath1096 2 года назад
ഇത് വെള്ളരിക്കയാ കുമ്പളങ്ങ ഒരെണ്ണം തായ്‌ലൻഡിൽ കൊണ്ട് പോയി മുഴുവൻ കാശും അവിടെ കൊടുത്ത് ഗ്യാസ് പോയ കുമ്പളങ്ങ യുമായി തിരിച്ചു വന്നു എങ്ങനെയുണ്ട്
@eeppanpaapachi4605
@eeppanpaapachi4605 2 года назад
പറയുന്നത് ശ്രദ്ധിക് ഹേ, രണ്ടു വർഷം മുമ്പത്തെ കഥയാണത്
@abudurahmanabudurahmanabud7553
@abudurahmanabudurahmanabud7553 2 года назад
ബഷീർക്കാ കിട്ടിയ അറിവ് എനിക്കും ഒന്നു പറഞ്ഞു തരണം. ഞാൻ നിങ്ങളുടെ അടുത്ത്. തന്നെയാണ് വരാനും പോകാനും ഒക്കെ കഴിയും ഇൻഷാ അള്ളാ കാണാം
@ellanjanjayikum9025
@ellanjanjayikum9025 2 года назад
💕💕💕💕💕💕💪💪💪💪💪💪🙏
@achuanurag4101
@achuanurag4101 2 года назад
paa
@josekuttygeorge
@josekuttygeorge Год назад
ഇദ്ദേഹത്തിന്റ ഡീറ്റൈൽ ഉണ്ടോ
@abbasabbas6534
@abbasabbas6534 2 года назад
ഹാ ഹ ഹഹഹഹഹഹ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
@kl10.59
@kl10.59 2 года назад
ഇത് എവിടെ കോട്ടക്കലിൽ
@jaseelak3018
@jaseelak3018 2 года назад
Puthoor bypass
@PN_Neril
@PN_Neril Год назад
Born farmer ആണ്. ... തായ്ലൻഡിൽ പോകുന്നതൊക്കെ കൊള്ളാം, പട്ടായയിലേക്കൊന്നും പോയേക്കരുത്
@muhammadafnan.n7839
@muhammadafnan.n7839 2 года назад
വെള്ളരിയാണോ..കുബളങയാണോ..തണ്ണിമത്തൻ...ആണോ..ഏതാണ്
@mediacentre4405
@mediacentre4405 2 года назад
അല്ല ഇത് നമ്മളെ സജീഷ് അല്ലേ...
@vishnustory9938
@vishnustory9938 2 года назад
സജീഷ് അല്ലേ ഇത്
@tzlimarf
@tzlimarf 2 года назад
കുമ്പളങ്ങ വിറ്റ് പോയ സ്ഥലം തായ്‌ലൻഡ് 🤣🤣🤣 കൊണക്കേട് വേറെ 😜
@bijuthomas8445
@bijuthomas8445 2 года назад
ചക്കകുരു വിറ്റ് മലേഷ്യക്ക് പോകാം
@user-qk6yj3cy5f
@user-qk6yj3cy5f 2 года назад
തായ്‌ലൻഡിൽ നല്ല ചക്ക കിട്ടും, പിന്നെന്തിനാ ചക്കക്കുരു 😂😂😂
@vigneswaratraders221
@vigneswaratraders221 2 года назад
സജീഷാണോ ചേട്ടാ ടൂര് പോകുന്നത് 🙄...
@user-lr1pn1ti4i
@user-lr1pn1ti4i 2 года назад
കള്ള പ്പണം വെറുപ്പിക്കൽ... ചെന്ന് കേറിക്കോട്
@nithink1725
@nithink1725 2 года назад
ഇതു നമ്മളേ സജീഷല്ലേ,,🤣
@mohammedhanoof1643
@mohammedhanoof1643 2 года назад
തള്ളിന്ന് ഒരു കുറവും ഇല്ല
@muneerudeenm
@muneerudeenm 2 года назад
മാതൃഭൂമിക്കു വെള്ളരിയും കുമ്പളവും മാറിയോ?
@rian768
@rian768 2 года назад
ഇത് കുമ്പളങ്ങ അല്ലല്ലോ അതോ വിസ്മയമോ?
@Indianciti253
@Indianciti253 7 месяцев назад
തായ്‌ലൻഡിൽ പോയാൽ നന്നായി വിത്തിറക്കാം 😂😂😂
@mgvasudevanpillai8988
@mgvasudevanpillai8988 2 года назад
വെള്ളരിക്ക യെ കുമ്പളങ്ങ ആക്കാതെ സുഹ്രുത്തേ...
@eeppanpaapachi4605
@eeppanpaapachi4605 2 года назад
പറയുന്നത് ശ്രദ്ധിക് ഹേ, രണ്ടു വർഷം മുമ്പത്തെ കഥയാണത്
@threebirds719
@threebirds719 2 года назад
മല്ലി ആണോ. കൊത്തൻ പാലി ആണോ. കുമ്പളങ്ങ യാണോ അതോ തണ്ണിമത്തൻ ആണോ വിറ്റത്
@user-kw7lj1dp7n
@user-kw7lj1dp7n 2 года назад
എന്തോ ഉടായിപ്പ് ആണ്
@babulouis9318
@babulouis9318 Год назад
ഭ്രാന്തോ? എന്ത് ? തായ്‌ലൻഡിൽ പോയതോ? 😊🙂🙄
@subistravelnfood
@subistravelnfood 2 года назад
ഈ തോട്ടത്തിന്റെ ഫുൾ വീഡിയോ ഞാൻ ചെയ്‌തിട്ടുണ്ട് എന്റെ ചാനലിൽ പോയി നോക്കു തണ്ണിമത്തൻ, ഷമാമിന്റെ എല്ലാം ഉണ്ട്
@jubinjoseph1438
@jubinjoseph1438 2 года назад
Basheer ikka yude contact no taravo
Далее
Mansan oshdi😅
00:22
Просмотров 487 тыс.
Mansan oshdi😅
00:22
Просмотров 487 тыс.