കത്തോലിക്കാ സഭയിൽ അനുതാപം എന്ന കൂദാശയുടെ പ്രാധാന്യം വാക്കുകളിൽ വിവരിക്കാനാവില്ല. മാമ്മോദീസയ്ക്കുശേഷം ചെയ്ത നമ്മുടെ പാപങ്ങളുടെ മോചനം ലഭിക്കുന്നതിന് തയ്യാറായതും ഉറപ്പുള്ളതുമായ ഒരു മാർഗം നൽകുന്നതിന് ക്രിസ്തു കൂദാശ സ്ഥാപിച്ചു. ഈസ്റ്റർ ഞായറാഴ്ച രാത്രിയിൽ സഭയ്ക്കുള്ള ആദ്യത്തെ സമ്മാനമായിരുന്നു ഈ കൂദാശ . തങ്ങളുടെ ഉയിർത്തെഴുന്നേറ്റ ഗുരുവിനെ കണ്ട് സന്തോഷിച്ച ശിഷ്യന്മാരോട് യേശു പറഞ്ഞു, “നിങ്ങൾക്ക് സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞശേഷം അവൻ അവരുടെമേൽ നിശ്വസിച്ചുകൊണ്ട് പറഞ്ഞു: “നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവർ ക്ഷമിക്കപ്പെട്ടിരിക്കുന്നുവോ അവരെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. ആരുടെ പാപങ്ങൾ നിലനിർത്തപ്പെടുന്നുവോ അവർ നിലനിർത്തുന്നു. ഈ വാക്കുകള്‍ Shishyanmarod പറഞ്ഞപ്പോള്‍ പാപികളെ ദൈവവുമായി അനുരഞ്ജിപ്പിക്കാനും അവർ ആഴത്തിൽ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അവരെ സ്വർഗത്തിലേക്ക് പുനഃസ്ഥാപിക്കാനും ക്രിസ്തു തൻ്റെ ബിഷപ്പുമാർക്കും പുരോഹിതർക്കും അധികാരം നൽകി. ഈ കൂദാശയുടെ മൂല്യം ഗുരുതരമായ പാപത്തിൻ്റെ അപരാധം നീക്കം ചെയ്യാനുള്ള അപ്രമാദിത്വത്തിൽ മാത്രമല്ല. വിശ്വാസികളായ ഒരു കത്തോലിക്കന് വിശുദ്ധിയിൽ വളരാൻ കഴിയുന്ന പ്രധാന മാർഗ്ഗങ്ങളിലൊന്നാണിത്. പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ പറയുന്നു കുമ്പസാരം എന്ന കൂദാശയിലൂടെ, "യഥാർത്ഥ ആത്മജ്ഞാനം വർദ്ധിക്കുന്നു, ക്രിസ്തീയ വിനയം വളരുന്നു, മോശം ശീലങ്ങൾ തിരുത്തപ്പെടുന്നു, ആത്മീയ അവഗണനയും ശുഷ്കാന്തിയും ചെറുക്കപ്പെടുന്നു, മനസ്സാക്ഷി ശുദ്ധീകരിക്കപ്പെടുന്നു, ഇച്ഛാശക്തി ദൃഢമാക്കപ്പെടുന്നു, സൽസ്വഭാവമുള്ള ആത്മനിയന്ത്രണം ലഭിക്കുന്നു, കൃപ ലഭിക്കുന്നു. കുമ്പസാരമെന്ന കൂദാശയുടെ പതിവ് സ്വീകരണമാണ് വിശുദ്ധിയിൽ വളരുന്നതിനുള്ള വ്യവസ്ഥകളിൽ ഒന്ന് എന്ന് യോഗ്യതയില്ലാതെ പറയാം. നമ്മെ വിശുദ്ധരാക്കുന്നതിനുള്ള ദൈവികമായി സ്ഥാപിച്ച മാർഗമാണിത്. എന്തുകൊണ്ട്? കാരണം നാമെല്ലാവരും പാപികളാണ്, ഈസ്റ്റർ ഞായറാഴ്ച രാത്രിയിൽ ക്രിസ്തു സ്ഥാപിച്ച കൂദാശയിലൂടെയുള്ള ദൈവകൃപയുടെ ദാനത്തേക്കാൾ കൂടുതലായി നമുക്ക് ഭൂമിയിൽ മറ്റൊന്നും ആവശ്യമില്ല, അവരുടെ പാപം തിരിച്ചറിഞ്ഞ് ഈ സമാധാനത്തിൻ്റെ കൂദാശ സ്വീകരിക്കുന്നവർക്ക്. കഴിയും.
ഇതു ഈശോ അപ്പസ്തോലൻമാർക്കു കൊടുത്തിരിക്കുന്ന അധികാരമാണ്, ഈ അധികാരം സഭയ്ക്കാണ് നൽകിയിരിക്കുന്നത ❤ സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. മത്തായി 16 : 19 🙏
ദൈവം മനുഷ്യനായിയി അവതരിച്ചത് തന്നെ പാപിയെ രക്ഷിക്കാനാണ്, ഈ ദൗത്യം അപ്പസ്തോലൻമാരിലൂട സഭയിലേക്ക് പകരപ്പെട്ടിരിക്കുന്നു. ദാവീദ് രാജാവ് പാപിയായിരുന്നല്ലോ? ഈശോ ദാവീദിൻ്റെ പുത്രനാണല്ലോ? കൂദാശകളിലൂടെയാണ് ദൈവം മനുഷ്യരിൽ പ്രവർത്തിക്കുന്നത്, ഇതു പെന്തക്കോസ്തുകാർക്കു മനസ്സിലാകില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. മത്തായി 16 : 19. തന്റെ ശിഷ്യന്‍മാര്‍ പിറുപിറുക്കുന്നു എന്നു മനസ്‌സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ചവരുത്തുന്നുവോ? യോഹന്നാന്‍ 6 : 61❤
ക്രിസ്ത്യാനി കുഞ്ഞുങ്ങളെ കുമ്പസാരിക്കാൻ പഠിപ്പിക്കുന്നവരോടും , കുമ്പസാരം കേൾക്കുന്ന പുരോഹിതന്മാരോടും ഒരു ചോദ്യം. കുഞ്ഞുങ്ങൾ പാപികളാണോ....? പത്തു കല്പനയുടെ ലംഘനമാണ് പാപം എന്നു ക്രിസ്തു പഠിപ്പിക്കുന്നു. നമ്മുടെ കൊച്ചു മക്കൾ ഏതു കല്പനയാണു ലംഘന്നതെന്നു പറയാമോ. ചെയ്യാത്ത പാപം കുട്ടികളുടെ മേൽ ആവർത്തിച്ചാവർത്തിച്ച് അടിച്ചേല്പിക്കുകയല്ലെ ചെയ്തു കൊണ്ടിരിക്കുന്നത്. എന്നിട്ട് കുമ്പസാരിക്കാൻ പ്രേരിപ്പിക്കുകയും ജീവിതകാലം മുഴുവൻ പാപിയായി മു൫ കുത്തി ചൂഷണത്തിന് വിധേയമാക്കി സുഖിച്ചു ജീവിക്കുന്നതാണോ പൌരോഹിത്യ ധർമ്മം . ഇതാണോ ക്രിസ്തു പഠിപ്പിച്ച " ക്രിസ്തീയത "
ഇന്ന് കുമ്പസാര കൂടുകൾ സ്വകാര്യ മുറികളിൽ ഇരുന്നു അച്ഛന്മാർ യുവതികളെ കുമ്പസാരിക്കാൻ വിടുന്നത് ഒഴിവാക്കുക അച്ഛൻമാർ പെൺകുട്ടികളുടെ അല്ലെങ്കിൽ വിവാഹിതരായ സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കുകയും പിന്നീട് അത് പലവിധ അവിഹിതം വേഴ്ചകളിലേക്ക് കാരണമാകുന്നു ഒരാളുടെ പാപങ്ങൾ പൊറുക്കാൻ മറ്റൊരു മനുഷ്യനും സാധ്യമല്ല പാപം പൊറുക്കേണ്ടത് ദൈവമാണ് മനുഷ്യരോട് ചെയ്യുന്ന അക്രമങ്ങൾ പൊറുക്കേണ്ടത് ആ മനുഷ്യരാണ് അല്ലാതെ അച്ഛന്മാരെല്ല
നിങ്ങൾ ആരുടെ പാങ്ങ മോചിക്കുന്നുവോ അത് അവരോട് മോചിക്കപ്പെടും നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും ഇത് വി. ബൈബിളിൽ വായിച്ചിട്ടില്ലേ
@@ak18101 അന്നതിന്റെ ആവശ്യമെന്താണ് അന്ന് എല്ലാവരും യേശുവിനോട് പാപം ഏറ്റു പറയേണ്ട സാഹചര്യമില്ല. അവിടുന്ന് ദൈവമായതു കൊണ്ട് നേരിട്ട് പാപം മോചിച്ചു. ഇന്ന് ഒരു വ്യക്തിയുo പരസ്യമായി കുമ്പസാരിക്കാൻ ഇഷ്ടപ്പെടില്ല. രഹസ്യമുറിയെ വിടെയാണ് പള്ളിയിൽ ഒരു മൂലയ്ക്ക് അതും എത്രയോ മനുഷ്യർ പിന്നെ അവിടയുണ്ട്. അച്ചന്മാരല്ല രഹസ്യാത്മകത അന്വേഷിക്കുന്നത്. അത് ജനങ്ങളാണ്
Why nuns are not permitted to hear confession.priest n congregation say that ladies cannot keep secrets .but its a fact that ladies can keep secrets better than men.If a lady had sexual affair before marriage she will keep it as a secret till her last breath. Christianity gives equal rights for ladies then why nuns are not allowed confession if so ,we can see the crowd of men rushing for confession.
ഞാൻ ഒരു കത്തോലിയ്ക്കനാണ്. മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി. ഈശോയോ ടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ ആയിരുന്നു അവർ. ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽനിന്നും പുണ്ണ്യത്തിലേയ്ക്ക് എന്നതാണ് അതിന്റെ അർത്ഥം. ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ വലിയ ഒരു സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപെടുകയും 2 തെ സലോണി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് എന്ന പിശാച് ആണ് കറിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിയ്ക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിചെയ്തു. "ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്കപ്പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്." എവ്ര 6-- 4,5,6 വായിക്കുക. ദൈവം ഏതോരാൾക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപമോചനം കൊടുക്കും. വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല.ശിക്ഷ അനു ഭവിയ്ക്കേണ്ടിവരും എന്നതാണ് ആ വാക്യങ്ങളുടെ അർത്ഥം എന്നു അല്പം എങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും. നൂറ്റാണ്ടുകളായി കുമ്പസാരം എന്ന ഈ അനാചാരം സഭയിൽ തുടർന്ന് പോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപാങ്ങളാൽ മൂടപ്പെട്ടുപോയി. ദൈവം എന്നേ സഭ വിട്ട് ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറി കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയെ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കുവാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിയ്ക്ക് ഉണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും. അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട് എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. കുർബാനയിൽ പങ്കെടുത്തു. കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല.