Тёмный
No video :(

കുമ്മായവും വളങ്ങളും ഇങ്ങിനെ മാത്രമേ ചേർക്കാവു # namukkumkrishicheyyam 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 8 тыс.
50% 1

കുമ്മായവും വളങ്ങളും ഇങ്ങിനെ മാത്രമേ ചേർക്കാവു
namukkumkrishicheyyam
namukkumkrishicheyyam application of nutrients

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@rajammathomas3843
@rajammathomas3843 2 месяца назад
Thank you madam,this video cleared all my doubts
@geethasantosh6694
@geethasantosh6694 2 месяца назад
Very informative video at right time 👌👌👌👌
@vavasavi9173
@vavasavi9173 2 месяца назад
Thanks madam
@CDvlog
@CDvlog 2 месяца назад
❤നല്ലറിവ്
@christiantalkskerala
@christiantalkskerala 2 месяца назад
Npk ഉണ്ടാക്കുന്നത് എങ്ങെനെയെന്ന് പറയാമോ, means ratio.?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Differs for each combination
@aboobacker1575
@aboobacker1575 2 месяца назад
കവുങ്ങ്, തെങ്ങുകൾക്ക് ചാണക വളങ്ങളും മറ്റും സെപ്റ്റംബർ മാസത്തിലല്ലേ ഇടുന്നത് നല്ലത്?
@pradipanp
@pradipanp 2 месяца назад
ഈ മൺസൂൺ സമയത് ഇടുന്നതാണ് നല്ലത്. വിട്ടുവിട്ടു മഴ കിട്ടുന്നതിനാൽ നന്നായി അഴുകാൻ സഹായിക്കും.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Depends on the terrain.
@jobygeorge3075
@jobygeorge3075 2 месяца назад
യൂറിയ രാജ്ഫോസ് പൊട്ടാഷ് എന്നിവഒന്നിച്ച് മിക്സ് ചെയ്ത് ഉപയോഗിക്കാമോ മിക്സ് ചെയ്യേണ്ട അളവ് എങ്ങിനെയാണ്.
@sabusharonz2466
@sabusharonz2466 2 месяца назад
തെങ്ങിന് ഇപോ വളം ചെയ്തപ്പോ potash,factumfose,urea+magnesium sulphate ഒരുമിച്ച് മിക്സ് ചെയ്ത് ഒരേ സമയത്ത് കൊടുത്തു പോയി ഇനി എന്തു ചെയ്യണം. എന്താണ് അന്തര ഫലം.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
ചിലത് തെങ്ങിന് കിട്ടിന്ന് വരില്ല
@SunithaMol-mi9dh
@SunithaMol-mi9dh 2 месяца назад
കായ നല്ലത് പോലെ പിടിച്ചിരുന്ന ജാതിയിൽ ഇപ്പോൾ കായ ഒട്ടും ഇല്ലാതെ വരുന്നു ചാണകപ്പൊടിയും ചവറു റും ആണ് കൊടുക്കുന്നത് രാസ വളം കൊടുക്കുയാണെങ്കിൽ ഏത് വളം ആണ് നല്ലത്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Nutrient management is important Go for soil test including micronutrient
@dhaneshpp1806
@dhaneshpp1806 2 месяца назад
കഴിഞ്ഞ വർഷം നട്ട ചെറിയ കവുങ്ങിനും വളം ചെയ്യുമ്പോൾ ആദ്യം കുമ്മായം ഇടണോ. നേരിട്ട് ജ്യവവളം ചേർക്കാൻ പറ്റുമോ.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Better to go for kummayam at first
@susyrenjith6599
@susyrenjith6599 2 месяца назад
❤❤❤❤
@Honaicom
@Honaicom 2 месяца назад
എന്റെ പടത്തു ഒരു ഭഗത്തു നല്ല പുന്തലാണ് ഇതിന് എന്താണ് പ്രതിവധി
@abrahamabrahamkt9800
@abrahamabrahamkt9800 2 месяца назад
മാഡത്തിന്റെ വാട്സ്ആപ്പ് നമ്പറിൽ കൃഷിയെക്കുറിച്ചുള്ള സംശയങ്ങക്ക് മറുപടി കിട്ടിയില്ല
@aliptni8146
@aliptni8146 2 месяца назад
പച്ചിലകൾ മണ്ണിൽ മൂടിയിട്ട് വളമാക്കി എടുത്തു ഉപയോഗിക്കാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
S
@ummerkaniyankandy6847
@ummerkaniyankandy6847 2 месяца назад
പച്ച കക്ക പൊടി calcium carbonate അല്ലെ? അത് വളം thin ഒപ്പം ചേര്‍ത്ത കുടെ.?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Cherkkayhadanu nalladu
@shabinjayaraj90
@shabinjayaraj90 2 месяца назад
ഒരു തെങ്ങിന് ഓരോ വളവും എത്ര അളവിൽ ചേർക്കണം?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Please watch my videos on coconut
@christiantalkskerala
@christiantalkskerala 2 месяца назад
കോഴിവളം ദോഷമാകുമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
No Podinhadagannam
@sarojinisalin9734
@sarojinisalin9734 2 месяца назад
മാവിൻ്റെ പച്ച ഇല കമ്പോസ്റ് ചെയ്യാൻ ഉപയോഗിക്കാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
അഴുകാൻ തുടങ്ങിയതിന് ശേഷം campost cheyyam
@easycrafts9544
@easycrafts9544 2 месяца назад
Mam dolomite and soil ratio please reply,iam a beginner
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Dolomite can be used for perennial plants
@sukumaranunikkoth566
@sukumaranunikkoth566 2 месяца назад
2.മാസം.മുൻപ്.കുമ്മായംചേർതതാണ്.ഇനി. വീണ്ടും കുമ്മായമിടണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
No
@malinyvaliyakulangara9422
@malinyvaliyakulangara9422 2 месяца назад
കമുകിൻ വളപ്രയോഗം പറയുമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Nerathe video upload cheythirunnu
@krishnanvv6331
@krishnanvv6331 2 месяца назад
യെല്ലകൾ majanirathilanu
@jayashreeradhakrishnan9015
@jayashreeradhakrishnan9015 2 месяца назад
ജാതിയുടെ ഇല ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Azugan thudangiyenkil
@sunithakurup952
@sunithakurup952 2 месяца назад
ശിമകൊന്നക്ക് പകരം കണിക്കൊന്ന ഇല മതിയോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Pettennu azhugumo
@sunithakurup952
@sunithakurup952 2 месяца назад
@@namukkumkrishicheyyam1583 yes
@jobigeorge185
@jobigeorge185 2 месяца назад
എനിക്ക് 100 മൂട് വാഴയുണ്ട് 4 മാസം ആയി 25 ദിവസത്തിന് മുമ്പ് ഞാൻ കോഴിവളം ഇട്ടു ഇനി കുമ്മായം ഇടണോ അടുത്ത രാസവളം കൊടുക്കുന്നതിന് മൂമ്പ് . ഇതിന് ഒരു മറുപടി തരണമേ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Kummayam idu vare ittillenkil udane cherkkuka
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
500gm per plant
@shamsudheenmuttichira2193
@shamsudheenmuttichira2193 2 месяца назад
നനഞ്ഞ കുമ്മായത്തിന് യാഥാർത്ഥ ഗുണം കിട്ടുമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Pettennu use cheyyi
@shareefabeegum8572
@shareefabeegum8572 2 месяца назад
ആട്ടിൻകാഷ്ഠത്തിലേക്ക് ഉപ്പ് ചേർത്താൽ ' ഉപ്പ് ചെടിക്ക് ദോഷം ചെയ്യില്ലേ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
100 kg kku 10 kg
Далее
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 291 тыс.