വളരെ സന്തോഷം, ആത്മാര്‍ത്ഥമായ ഉറപ്പും വിശ്വാസവും എല്ലാവർക്കും ഉണ്ടാവട്ടെ ലിയോ ഗോള്‍ഡ്ന്റെ ഉയര്‍ച്ചയും ലോകം മുഴുവന്‍ പടർന്നു പന്തലിച്ചു നില്‍ക്കട്ടെ ❤️❤️❤️❤️❤️❤️
അടിപൊളി കളക്ഷൻസ്... എന്നിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടദ് എന്ധെന്നാൽ സാധാരണക്കാർക്ക് കുടുതൽ helpfull ആയിരയ്ക്കും ഈ ജെവല്ലറി....സാധാരണക്കാർക്ക് കൂടുതൽ ഉബയോഗപ്രഥ മായ ഒരു വീഡിയോ ആയിരിക്കും ഇദ്....ഇങ്ങനെ ഒരു ജെവല്ലറി ഉള്ളദ് neeha_riaz ന്റെ യൂട്യൂബ് ചാനൽ ലൂടെയാണ് ഞാൻ ആദ്യമായി കാണുന്നധ്......ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാ പ്രാർത്ഥനയോടെ..... Thankyou🌹
പറ്റിക്കൽ ആണ്... ഞാൻ പോയിണ്ടായി... ആർക്കും വേണ്ടാത്ത ഡിസൈൻസിന് ആണ് 4%പണിക്കൂലി... പിന്നെ ഒക്കെ 10ഉം അതിനു മുകളിലും ആണ്... ലൈറ്റ് വെയിറ്റ് ആഭരണം ഫോണിൽ ചോദിച്ചപ്പോൾ വളരെ ഉറപ്പുള്ളതാണെന്നും പണിക്കൂലി കുറവാണെന്നും പറഞ്ഞു പോയതാ... ഇവിടെ എത്തിയപ്പോ ഇവരുടെ തരം മാറി... ലൈറ്റ് വെയിറ്റ് ഉറപ്പൊന്നും പറയാൻ പറ്റില്ലെന്നും പണിക്കൂലി 10%ആണെന്നും പറഞ്ഞു...😬
സൂപ്പർ സൂപ്പർ, സാധാരണകാരായ ഞങ്ങളെ പോലുള്ള ആളുകൾക്കു മകളെ കെട്ടിച്ചവിടാൻ ബുദ്ധിമുട്ടുന്ന ഞങ്ങൾക്ക് വളരെ ഉപകാരമാണ്. വളരെ നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ moblie no. Tharumo. Molke decemberil marriage anu