ഈ മോട്ടോർ സോളാർ പാനൽ കണക്ട് ചെയ്ത് ഡെയിലി വാട്ടർ ടാങ്ക് ഓട്ടോമാറ്റിക് ആയി നിറക്കുന്ന രീതിയിൽ അക്കാൻ പറ്റുമോ പറ്റുമെങ്കിൽ എങ്ങനെ ഉള്ള പാനൽ വഗണം എത്ര രൂപ ചിലവ് വരും
Deccan 1HP Horizontal Openwell DTH10 Premium മോട്ടോറിന്റെ റിവ്യൂ ചെയ്യുമോ😌 water test and amps test. അത് കണ്ടിട്ട് വേണം ടെക്സ്മോ വാങ്ങണോ ഡെക്കാൻ വാങ്ങണോ എന്ന് തീരുമാനിക്കാൻ 😊