Тёмный

കുറഞ്ഞ ചിലവിൽ പുല്ല് വെട്ടാം // Amazing Gras cutting machine 

aneesha aneesh
Подписаться 31 тыс.
Просмотров 204 тыс.
50% 1

cheapest grass cutting machine in the market
1. beyond by Black+Decker GL350L 350W High-Speed String Trimmer amzn.eu/d/icBLfu7
2. BLACK+DECKER GL350-GB 350-Watt Strimmer (Orange, Plastic) amzn.eu/d/343arod
#aneeshaaneesh #grass cutting machine#electric grass cutter#black+decker gl350l 350w

Развлечения

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@sasikumarmenon8521
@sasikumarmenon8521 Год назад
ഒരു പ്രോഡക്ടനെ പറ്റി പറയുമ്പോൾ അതിനെ പറ്റി മാത്രം പറയുക. ഫാമിലിയെ പറ്റി യാണ്‌ പറയുന്നതെങ്കിൽ സെപ്പറേറ്റ് വീഡിയോ ചെയ്യുക. ഡോഗിനെ പറ്റി ആണെങ്കിൽ വേറെ വീഡിയോ. ചുരുക്കത്തിൽ പറയുകയാണെങ്കിൽ വ്യൂവേഴ്സിന്റെ ഇഷ്ട പ്രകാരം അവർക്കു ചൂസ് ചെയ്യുതു കാണാം.
@tvknair6062
@tvknair6062 Год назад
ഇതെന്താ പട്ടി ഷോ നാണമില്ലേ ഈ പെൺകുട്ടിക്ക് ഇങ്ങനെ വല്ലതും കാണിച്ച് യുട്യൂബ് ഇടാൻ പെണ്ണാണെന്ന് വച്ച് എന്ത് കാണിച്ചാലും ഹൈ പറയാൻ കുറെ ഞര ഞരമ്പന്മാർ ഉണ്ടല്ലോ
@jacobbp100
@jacobbp100 Год назад
വളരെ മോശം പ്രസന്റേഷൻ ആണല്ലോ. കാഴ്ചക്കാരുടെ ശ്രദ്ധ മാറ്റാതെ പറയുമ്പോൾ ഉദ്ദേശിക്കുന്നത് മാത്രം പറയുക. പ്രസൻ്റ് ചെയ്യാൻ നല്ല കഴിവുണ്ട് പക്ഷേ കേൾക്കാൻ സുഖമില്ല.
@sureshbabu5783
@sureshbabu5783 Год назад
എന്തൊരു വെറുപ്പിക്കലാണിത്. വെറുതെ എന്തു ചവറും ഇറക്കി like ഉം Share ഉം കിട്ടാൻ നോക്കുന്നു.
@abdulrahmann.p53
@abdulrahmann.p53 Год назад
Yes... കാര്യത്തിൽ ഊന്നി മാത്രം പറയുക. ഒരു കാര്യം വസ്തു നിഷ്ടമായി പറയുമ്പോൾ അതിൽ മാത്രം ഊന്നി പറയുക. തമാശകൾ ഒഴിവാക്കുക
@sncreation9701
@sncreation9701 Год назад
tnks കമന്റ് നോക്കിയിട്ട് കാണാം വച്ചത.😂 ആദ്യം കണ്ട കമന്റ് vdo പ്ലെ ചെയ്യുന്നില്ല
@sivakumarb9749
@sivakumarb9749 Год назад
ആവശ്യമില്ലാത്ത തള്ളലുകളൊക്കെ ഒഴിവാക്കി product-നെ കുറിച്ച് മാത്രം പറഞ്ഞ് അവതരിപ്പിക്കുക. ആവശ്യമില്ലാത്ത കുറേ ഏറെ ഇങ്ങനെ തള്ളി മറിക്കേണ്ട ഒരു കാര്യവുമില്ല. എല്ലാവരും product-നെ കുറിച്ച് അറിയാനാണ് വീഡിയോ കാണുന്നത് എന്ന് മാത്രം ഓർക്കുക. പിന്നെ Like-നും Share-നും വേണ്ടി ഇങ്ങനെ ഇരക്കാതെ ഇരിക്കുക. അത് വളരെ അരോചകമാണ്. തള്ളി മാറിക്കാതെ product മാത്രം വിശദമായി കാണിച്ച് അതിന്റെ വിലയും വ്യക്തമായി പറഞ്ഞാൽ അത് കണ്ട് ഇഷ്ടപ്പെടുന്നവർ Like തരും. അതൊന്നും ഇരന്നു വാങ്ങേണ്ട ആവശ്യമില്ല.
@aneeshaaneesh
@aneeshaaneesh Год назад
ക്ഷമിക്കണം ....... ഞാൻ വലിയ അറിവുള്ള ആളൊന്നു മല്ല....... ഇത് ഒരു കമ്പനിയുടെ പരസ്യമായി ചെയ്തതുമല്ല ...... എനിക്ക് ഉപകാരപ്പെട്ട ഒരു കാര്യം നമ്മുടെ യൂറ്റ്യൂബ് ഫാമിലിയിൽ ഷെയർ ചെയ്തു എന്നേയുള്ളു. ആർക്കെങ്കിലും ഉപകാരമാവട്ടെ എന്നു കരുതി.....പിന്നെ താങ്കളുടെ നിർദേശം ങ്ങൾ വളരെ സന്തോഷ പൂർവ്വം സ്വീകരിച്ചിരിക്കുന്നു. തെറ്റുകൾ ഉണ്ട് എങ്കിൽ ക്ഷമിക്കുക ...... ഒരു പാടു സന്തോഷം വീണ്ടും കാണാം👍👍👍👍👍
@sivakumarb9749
@sivakumarb9749 Год назад
@@aneeshaaneesh Thank you friend for your genuine understanding. Expecting more informative videos from you. എപ്പോഴും വീഡിയോ ചെയ്യുമ്പോൾ അത് കാണുന്ന ആളെ നമ്മൾ ഓർക്കുകയും, അത് കാണുന്ന വ്യക്തിയുടെ, product-നെ കുറിച്ച് ശരിയായി അറിയാനുള്ള ആകാംക്ഷ നമ്മൾ മനസ്സിലാക്കുകയും ചെയ്താൽ കാര്യങ്ങൾ എളുപ്പമായി. ഞാൻ ഒരു വീഡിയോ-maker അല്ല. പക്ഷേ ഒരു നല്ല product video എങ്ങനെയാകണം എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ഒരു ധാരണയുണ്ട്. അത് കൊണ്ടു വളരെ plain ആയി പറഞ്ഞു പോയതാണ്. പ്രധാനമായും ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെ (മുൻ ധാരണകൾ ഒന്നും ഇല്ലാതെ) ആ വീഡിയോ കണ്ടാൽ നമുക്ക് അതിൽ നിന്നും ആ product-നെ കുറിച്ച് അറിയേണ്ടതെല്ലാം നന്നായി അറിയാനായോ എന്ന് വളരെ എളുപ്പത്തിൽ വിലയിരുത്താനാകും. പിന്നെ ഇപ്പോഴത്തെ newgen ചെറുപ്പക്കാർക്ക് മറ്റൊരു അനാവശ്യമായ, പതിവുണ്ട്. എന്തിനും ഏതിനും ഒരു തരം വെറുപ്പിക്കുന്ന, high-volume background music ചേർക്കുക എന്നതാണ് അത്. അവരുടെ ഉദ്ദേശം product-നെ കുറിച്ച് വീഡിയോ കാണുന്നവര്ക്ക് വേണ്ട വിവരങ്ങൾ നല്കുക എന്നതിനേക്കാൾ അവരുടെ music add ചെയ്യാനുള്ള കഴിവ് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക എന്നത് മാത്രമാണ്. വെറുതെ അനാവശ്യമായ ശബ്ദ കോലാഹലങ്ങൾ സൃഷ്ടിച്ച് (യാഥാർഥത്തിൽ ഇല്ലാത്ത) ഒരുതരം അടിപൊളി പരിവേഷം അവർ തന്നെ അതിനു കല്പ്പിച്ച് നല്കുന്നു. അങ്ങനെ ഉള്ള വളരെ irritating ആയ background music-നിടയിൽ product-നെ കുറിച്ച് പറയുന്നത് എന്താണെന്ന് കേൾക്കാൻ പോലും പലപ്പോഴും സാധിക്കാറില്ല. സത്യം പറഞ്ഞാൽ അങ്ങനെയുള്ള senseless ആയ വീഡിയോകളോട് തികഞ്ഞ വെറുപ്പ് മാത്രമേ അത് കാണുന്നവർക്ക് ഉണ്ടാവുകയുള്ളൂ എന്ന യാഥാർഥ്യം മനസ്സിലാക്കാനുള്ള ശേഷി പോലും ആ വീഡിയോ ചെയ്യുന്നവർക്കില്ല.. നല്ല informative ആയ, കാര്യങ്ങൾ സത്യസന്ധമായും, മിതമായും ഉള്ള രീതിയിൽ മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ച് അവതരിപ്പിക്കപ്പെടുന്ന വീഡിയോകൾക്ക് Like-ഉം Share-ഉം ഒക്കെ തനിയെ വന്നു ചേരും. അത് ഉറപ്പാണ്. Wishing all the very best.
@poulosekmkottakkaran5992
@poulosekmkottakkaran5992 6 дней назад
ഉൽപ്പന്നത്തിൻ്റെ വില... കയ്യിൽ കിട്ടുമ്പോൾ എത്രയാകും എന്ന് പറയാമൊ.
@pnjoseph5067
@pnjoseph5067 Год назад
I have already brought one from Amazon, and is using it. The supply wire provided with the machine is not long enough to serve the purpose. So provision has to be made for that.
@vijay-grace
@vijay-grace Год назад
Yes. അത് ചെയ്യാവുന്നതേ ഉള്ളു
@indiantravelife
@indiantravelife Год назад
സംഗതി കൊള്ളാമല്ലോ. ഇത് പോലെ ഒരെണ്ണം നോക്കി ഇരിക്കുവാരുന്ന്. Thanks for the video ♥️♥️
@aneeshaaneesh
@aneeshaaneesh Год назад
ഉറപ്പായും വാങ്ങിച്ചോളൂ... -
@safeenasadak8417
@safeenasadak8417 Год назад
@@aneeshaaneesh ഇതിന്റെ റേറ്റ് എത്രയാണ്
@AbdulRahman-kn3ub
@AbdulRahman-kn3ub Год назад
അമാസോൺ ഉണ്ടല്ലോ
@martinjose5383
@martinjose5383 Год назад
I have been using this for about 5 years .This product is soo good
@ibrahimkutty9574
@ibrahimkutty9574 Год назад
പോടീ പുല്ലേ
@mathewgeorge6523
@mathewgeorge6523 11 месяцев назад
To whom we want contact this machine.. Which company 😄😄🙏🏻
@Cr-xm6iy
@Cr-xm6iy Год назад
Productinepatti pradhanamayittonnum paranjillalo ithinte kebil ethra long kittum ?
@AbdulAzeez-ux7mn
@AbdulAzeez-ux7mn Год назад
Usefull വീഡിയോ congrats.🌹 കുറച്ച് ചുരുക്കി അവതരിപ്പിച്ചാൽ നന്നായിരുന്നു.❤
@aneeshaaneesh
@aneeshaaneesh Год назад
സോറി. തുടക്കമല്ലേ ... തീർച്ചയായും മറ്റിക്കളയാം ഒരു പാടു സന്തോഷം
@k0001tr
@k0001tr Год назад
Me First time on your channel, Chechi kollam nalla avatharnam.oru prethyeka bhangi
@aneeshaaneesh
@aneeshaaneesh Год назад
ഹായ് ..... ഒരുപാടു സന്തോഷം അടുത്ത വീഡിയോയിൽ വീണ്ടും കാണാം👍👍👍👍👍
@manjutheprince619
@manjutheprince619 Год назад
Mam nice video but if any product of Black & decker damage means where to buy that one because customer service will also not attend the call
@nidhinfrancis1364
@nidhinfrancis1364 Год назад
I have seen your subscription box There are two links shown below. From this, which one do you buy from this.
@sebimathew7043
@sebimathew7043 Год назад
പുല്ല് വെട്ടി ഉപയോഗിക്കുമ്പോൾ സ്ലിപ്പർ ഉപയോഗിക്കാതെ നിങ്ങളുടെ സുരക്ഷയെ കരുതി ഗംബൂട്ട് ഉപയോഗിക്കുക.
@Kpopworld217
@Kpopworld217 Год назад
പിന്നെയും പിന്നെയും ആ പാവം cameraman പിന്നെ video super appu,ami,kallu kalakki pinne marannu brunoയും
@Kpopworld217
@Kpopworld217 Год назад
Reply pls
@aneeshaaneesh
@aneeshaaneesh Год назад
തീർച്ചയായും പാവം ക്യാമറാമാൻ എല്ലാ ജോലിയും ചെയ്യിക്കും കൂലിയും കൊടുക്കില്ല ...... ഇപ്രാവശ്യം കൊടുത്തേക്കാം....... എല്ലാവരോടും അന്വഷണം അറിയിച്ചേക്കാം....... വീണ്ടും കാണുന്നതു വരെ .......???????
@Kpopworld217
@Kpopworld217 Год назад
Okk ok
@niceworld691
@niceworld691 Год назад
കൊള്ളാം അത്യാവശ്യം നന്നാ യിട്ടുണ്ട് അനീഷാന്റെ vdo 👍
@aneeshaaneesh
@aneeshaaneesh Год назад
ഹായ് വീണ്ടും കാണാം
@thresya6224
@thresya6224 Год назад
കറന്റിൽ ചാർജ്ജ് ചെയ്താണൊ ഉപയോഗിക്കേണ്ടത്. ഇന്ന് മുറ്റത്തുള്ള പുല്ല് കുറച്ച് പിഴുത് കളഞ്ഞ് കൈ വേദനിച്ച് കിടക്കുമ്പോൾ വെറുതെ യൂട്യൂബ് നോക്കിയപ്പോഴാ ഈ വീഡിയോ കണ്ടത്. ഇവിടെ മണിക്കൂറിന് നൂറ് രൂപ കൊടുക്കണം പുല്ല് വെട്ടാൻ . എന്തായാലും വളരെ ഉപകാരപ്രദമായ വീഡിയൊ. താങ്ക്സ്
@aneeshaaneesh
@aneeshaaneesh Год назад
ഞാനും ഇതുപോലെ പുല്ല് പറിച്ച് മടുത്തിട്ടാണ് ഇത്തരം ഒരു മിഷ്യൻ കണ്ടു പിടിച്ച് വാങ്ങിയത് . മറ്റ് ഉള്ളവർക്കും ഉപകാരപ്രദമാവട്ടെ എന്നു വിജാരിച്ചു. തീർച്ചയായും ഉപകാരപ്രദമാവും. വീണ്ടും കാണാം
@martinjose5383
@martinjose5383 Год назад
Electric code.
@sk-ov8zr
@sk-ov8zr Год назад
wired anu
@muhsinasathar
@muhsinasathar Год назад
ഇതുകൊണ്ടൊന്നും ശരിക്കും പുല്ല് പോകില്ല. ആ പെട്രോളിന് വർക് ചെയ്യുന്ന stihl, honda മെഷിൻ വാങ്ങി വെട്ടിയാൽ സൂപ്പർ ആയി പോകും. വയർ ഇല്ലാത്തത് കൊണ്ട് എവിടേക്ക് വേണേലും കൊണ്ടുപോകാം... ആരും ഇത്‌ വാങ്ങി കുടുങ്ങി പോകരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
@jasheedata2345
@jasheedata2345 Год назад
ഏതാണ് product? Link please
@rahmanakber
@rahmanakber Год назад
@Suresh.P.N.Suresh.P.N
@Suresh.P.N.Suresh.P.N 8 месяцев назад
അത് ഏതാ എത്ര രൂപ ആകും...ലിങ്ക് ഇടോ
@ummerpp3846
@ummerpp3846 Год назад
പുല്ലു വെട്ട് യന്ത്രം എന്തിനുവേണ്ടി കാണിച്ചതാണ്? അതിന് എത്ര വിലയാണെന്നോ, എവിടെ നിന്ന് വാങ്ങിച്ചതെന്നോ, അതിന്റെ വില എത്രയാണെന്നോ പറഞ്ഞില്ല.
@aneeshaaneesh
@aneeshaaneesh Год назад
ഓൺലൈനിൽ നിന്ന് വാങ്ങിച്ചതാണ് എന്ന് പറഞ്ഞിരുന്നു. ലിങ്ക് ചാനലിൽ കിടപ്പുണ്ട്. വില മാറ്റം വരുന്നതിനാലാണ് പറയാതിരുന്നത്‌
@mppramanmenoth1748
@mppramanmenoth1748 Год назад
കട്ടർ grass cutter ആക്കി ഞാൻ 3 വർഷം ആയി ഉപയോഗിക്കുന്നു. ഹെവി ഡ്യൂട്ടി ആണ് weight ഇല്ല
@venugopalm2178
@venugopalm2178 11 месяцев назад
Very good video
@sab8282
@sab8282 Год назад
Electricity charges will be up,if it was battery okay
@nidhinfrancis1364
@nidhinfrancis1364 Год назад
There is two links which one you buy from this
@RazakRazak-n1z
@RazakRazak-n1z Месяц назад
Ee product vangi but ippo ithinte cut cheyyunna nool kittanilla. Shopil onnum illa. Ini evidunn kittum onn paranju tharo
@sameenakalam4626
@sameenakalam4626 Год назад
Charge cheythondu venamo work cheyyikkan atho charge cheyyithathinu shesham work cheyyithal mathiyo
@k0001tr
@k0001tr Год назад
Battery operated alla plug in cheyyanam
@sejyanthony
@sejyanthony Год назад
Price?
@PB-um1ic
@PB-um1ic Месяц назад
Very useful video ❤thanks ❤
@anjalymonson749
@anjalymonson749 Год назад
Miss polikkuvanalloo🥳🥳🥳
@sugandharajannairprameswar1533
@sugandharajannairprameswar1533 Месяц назад
Adipoli Video
@ranjithm.p.5199
@ranjithm.p.5199 Год назад
ഇങ്ങനത്തെ ജോലി ചെയ്യുമ്പോൾ നിർബന്ധമായും പാൻ്റ്സ് പോലുള്ള ഡ്രസ്സ് ധരിക്കുക. Skirt അപകടം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.
@aneeshaaneesh
@aneeshaaneesh Год назад
തീർച്ചയായും...... ഒരുപാടു സന്തോഷമുണ്ട് വീണ്ടും കാണാം👍👍👍👍👍
@krmomworld
@krmomworld Год назад
Thankuu ith njan vedikanam vicharichirikuvarnnu👌🏻🥰🥰❤
@aneeshaaneesh
@aneeshaaneesh Год назад
തീർച്ചയായിട്ടും അത്യാവശ്യം ഉപകാരപ്പെടും തീർച്ച
@AbdulRahman-kn3ub
@AbdulRahman-kn3ub Год назад
നായ സ്‌നേഹി
@VARGHESETA-de3ld
@VARGHESETA-de3ld Месяц назад
How much rate this one ? Pls
@naturewithfamily5812
@naturewithfamily5812 Год назад
ഇതിൻറെ വില പറയാതെ എന്തിനാണ് ഇത് കാണിച്ചത് ഇത് ഞങ്ങൾ ഒരുപാട് കണ്ടിട്ടുള്ളതാണ്
@sameenakalam4626
@sameenakalam4626 Год назад
Ithukondu garden set aakkan pattumo
@aneeshaaneesh
@aneeshaaneesh Год назад
തീർച്ചയായും
@shajim9699
@shajim9699 Год назад
ഒരിക്കലും വാങ്ങരുത്. ഞാൻ വാങ്ങിയതാണ്. കട്ടിങ് വയർ വളരെ നേർത്തതാണ്. ഉപയോഗിക്കാൻ കഴിയില്ല.
@aneeshaaneesh
@aneeshaaneesh Год назад
പുല്ല് കട്ട് ചെയ്യാനാണ് എങ്കിൽ........ തീർച്ചയായും ഉപകാര പ്രതമാവും ഞാൻ ഇപ്പോളും ഉപയോഗിക്കുന്നു. ഇത് ഗ്രാസ് കട്ടർ ആണ്
@aneegraphic
@aneegraphic Год назад
Thanks 😊
@aneegraphic
@aneegraphic Год назад
🥰🥰🥰🥰🥰😍😍😍😍😍🤩🤩🤩🤩🤩😘😘😘😘😘😘
@kkfasil618
@kkfasil618 Год назад
ഇത് ഇപ്പൊഴും വർക് ചെയ്യുന്നുണ്ടോ ഓർഡർ ചെയ്യാനാണ്
@aneeshaaneesh
@aneeshaaneesh Год назад
തീർച്ചയായും ......
@a.n.krishnanavanoor6315
@a.n.krishnanavanoor6315 9 месяцев назад
എവിടെനിന്നാണ് വാങ്ങാൻ കിട്ടുക വില ഏത്ര എന്നെല്ലാം പറയാമോ ?
@mppramanmenoth1748
@mppramanmenoth1748 Год назад
കണ്ണിൽ ഗോഗിൾസ് വെക്കുക
@hancymathew7491
@hancymathew7491 Год назад
എത്ര യാണ് വില
@aneeshaaneesh
@aneeshaaneesh Год назад
ചാനലിൽ ലിങ്ക് ഉണ്ട് .വിലയിൽ വിത്യാസം വരാറുണ്ട്.
@e-times7454
@e-times7454 Год назад
ഉണ്ണിയപ്പത്തിൽ ഉപ്പ് എപ്പോ ഇടും?
@aneeshaaneesh
@aneeshaaneesh Год назад
ഉണ്ണിയപ്പത്തിൽ ഉപ്പ് ഇടാറില്ല ട്ടോ.......
@nishatc4702
@nishatc4702 Год назад
😍👌👌👌സൂപ്പർ 😄
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@user-xf4bd6zm3t
@user-xf4bd6zm3t 10 месяцев назад
എത്ര രൂപ ആകും, എനിക്ക് ഒന്ന് വാങ്ങാൻ ആയിരുന്നു. തുടർച്ചയായി വർക്ക്‌ ചെയ്‌താൽ, എത്ര സമയം കൊണ്ട് ഒരു 100sq feet വെട്ടി തീർക്കാം
@vishnupriyas1723
@vishnupriyas1723 Год назад
Nannayittund
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@shamsudheenkm8113
@shamsudheenkm8113 7 месяцев назад
This item prise not mention pls
@mercygeorge1897
@mercygeorge1897 Год назад
Pp
@prasanthpv5912
@prasanthpv5912 Год назад
Kollam
@richuswaterfilters9701
@richuswaterfilters9701 Год назад
Super 👍
@aneeshaaneesh
@aneeshaaneesh Год назад
ഹായ്.... ഒരുപാടു സന്തോഷം
@rosammamathew2919
@rosammamathew2919 Год назад
നടക്കട്ടെ അമ്മേരിക്കയിൽ വച്ച് എല്ലാം ഉപയോഗിച്ച് ട്ടു ണ്ടു എന്നാൽ കേരളത്തിൽ കറന്റ് കൊണ്ടുള്ളത് കിട്ടിയിട്ടില്ല. ഒരെണ്ണ വാങ്ങിയ്ക്കണം
@sameenakalam4626
@sameenakalam4626 Год назад
Randu link koduthittundallo athu etha pls reply price 2681 aano vangana
@aneeshaaneesh
@aneeshaaneesh Год назад
രണ്ട് ലിങ്കും നോക്കു വില വിത്യാസം വരാറുണ്ട് . നേരിട്ട് കറൻറിൽ ആണ് വർക്ക് ചെയ്യുന്നത്
@bijumon6430
@bijumon6430 Год назад
so nice👍
@aneeshaaneesh
@aneeshaaneesh Год назад
👋 👋 👋 👋 👋
@seenaaji9987
@seenaaji9987 Год назад
Anisha kollalo 👌
@aneeshaaneesh
@aneeshaaneesh Год назад
👋hi
@lathaasokkaniyamparambil7435
Kollam.....super
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@anilvarma4387
@anilvarma4387 11 месяцев назад
Super
@shamsu786m3
@shamsu786m3 Год назад
Ethenede M R P YTRA? onne ariyanam Evade nnine kitum ariykuk
@aneeshaaneesh
@aneeshaaneesh Год назад
ചാനലിൽ ഇട്ടിട്ടുണ്ട്
@vijayanvr6585
@vijayanvr6585 Год назад
പുല്ലു വെട്ടുന്ന മെഷിൻ ഞാൻ ഓൺലൈൻ വഴി വാങ്ങിയിട്ടുണ്ട് അത് കേടായി.. ഇതിന്ടെ പാർട്സ് എവിടെ കിട്ടും എന്നൊന്ന് പറഞ്ഞു തരാമോ സഹോദരി പ്ലീസ്
@aneeshaaneesh
@aneeshaaneesh Год назад
നമ്മുടെ അടുത്ത് കിട്ടുന്ന സർവ്വീസ് സെന്ററിന്റെ വിവരങ്ങൾ ഫോൺ നമ്പർ മുതലായവ മെഷിന്റെ കൂടെ നൽകിയിരിക്കുന്നു. അതിൽ ഒന്ന് വിളിക്കു.......
@ajitha1088
@ajitha1088 Год назад
കുട്ടിച്ചെടികളും, തൊട്ടാവാടിയും ഒക്കെ വെട്ടാൻ കഴിയുമോ
@aneeshaaneesh
@aneeshaaneesh Год назад
പുല്ല് വെട്ടുന്നതാണ് ..... അത്യാവശ്യം തൊട്ടാവാടി പോലുള്ളതും വെട്ടാം
@vijay-grace
@vijay-grace Год назад
ഇന്നാണ് ഈ വീഡിയോ കണ്ടത്. ഈ strimmer ഇപ്പോളും work ചെയ്യുന്നുണ്ടോ, ഒരെണ്ണം വാങ്ങാനാണ് 😊
@aneeshaaneesh
@aneeshaaneesh Год назад
തീർച്ചയായും . ഞാൻ ഇപ്പോളും ഉപയോഗിക്കുന്നുണ്ട് വലിയ കല്ലിലും കമ്പുകളിലും ഒന്നും കൊള്ളരുത് ....... എനിക്ക് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായില്ല നന്നായി ഉപയോഗിക്കുന്നു.
@vijay-grace
@vijay-grace Год назад
@@aneeshaaneesh ആമസോണിൽ നോക്കുമ്പോൾ ഒരേ pdt, 2 വിലയിൽ കാണുന്നു. @2500 & @5600.. ഇതിൽ ഏതായിരിക്കും അനീഷ suggest ചെയ്യുന്നത്?
@aneeshaaneesh
@aneeshaaneesh Год назад
2679/- വിലയാണ് ഇന്ന് എനിക്ക് ഓഫർ കാണിക്കുന്നത് ഓഫർ വരുമ്പോൾ ആണ് ഈ വില അല്ലങ്കിൽ 5000/- കാണിക്കാറുണ്ട്
@vijay-grace
@vijay-grace Год назад
@@aneeshaaneesh ok. Suggestion ന് നന്ദി. Let me check 🙏🏻
@sreerejith6104
@sreerejith6104 Год назад
Ethu current connect chaithu kondano upayogikkunnathu atho charge chaithidan pattumo
@sajiisac4089
@sajiisac4089 Год назад
Dog അടിപൊളിയാണല്ലോ
@aneeshaaneesh
@aneeshaaneesh Год назад
ഹായ് .....👍👍👍👍👍🤩🤩🤩🤩🤩🤩
@jacobjohn6978
@jacobjohn6978 Год назад
Good
@aneeshaaneesh
@aneeshaaneesh Год назад
Thanks
@subruponnath6831
@subruponnath6831 Год назад
വില എത്രയെന്ന് പറഞ്ഞില്ല.
@rithaammu8686
@rithaammu8686 Год назад
Kollm kollm👻👍
@ummul_hadi
@ummul_hadi Год назад
Ethreya vila
@aneeshaaneesh
@aneeshaaneesh Год назад
BLACK+DECKER GL350-GB 350-Watt Strimmer (Orange, Plastic) amzn.eu/d/4pY4iqC
@vivinthomas2705
@vivinthomas2705 Год назад
പുല്ല് വെട്ടുന്ന മെഷീൻ വാങ്ങാൻ വേണ്ടി വീടിൻ്റെ മുറ്റത്ത് നിറയെ പുല്ല് വളർത്തിയ ഒരു അധ്യാപിക എനിക്ക് ഉണ്ടായിരുന്നു...😀🥰😁
@aneeshaaneesh
@aneeshaaneesh Год назад
ആരാ അത് ........
@mg.p.g.4566
@mg.p.g.4566 Год назад
ആരാ എന്ന് ചോദിക്കും എന്ന് പാവം വിചാരിച്ചില്ല. വെറുതെ ഒരു തള്ളു അത്രേ ഉള്ളു. 😂😂😂
@hip1205
@hip1205 Год назад
Nice
@sakkeenaabdu7726
@sakkeenaabdu7726 Год назад
അത് ഓൺലൈനിൽ വാങ്ങിയ നമ്പർ ഒന്ന് തരാമോ
@aneeshaaneesh
@aneeshaaneesh Год назад
വീഡിയോയുടെ താഴെ ലിങ്ക് ഇട്ടിട്ടുണ്ട്
@vijayanvr6585
@vijayanvr6585 Год назад
ഓൺലൈനിൽ ആരും വാങ്ങരുത് ഈ സാധനത്തിന്റെ പാർട്സ് ഇവർ പറയുന്ന സർവീസ് സെന്ററുകളിൽ നിന്നും കിട്ടുകയില്ല ഞാൻ ഇതു ഒന്നുവാങ്ങി 9 മാസമായി ഉപയോഗിക്കാൻ പറ്റാതെ ഇരിക്കുന്നു തൃശ്ശൂരും കുന്നംകുളത്തു ഉള്ള സർവീസ് സെന്ററിൽ വിളിച്ചാൽ അവർ കൈ മർത്തുന്നു ഇത് തട്ടിപ്പാണ്
@Hafilkitchen
@Hafilkitchen Год назад
Super suppeerrrr
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@narayananu6093
@narayananu6093 Год назад
ഇതിന്റെ വില വെറ്റ് വോൾട്ടേജ് ഡീറ്റൽസ് 😊തരുമോ
@aneeshaaneesh
@aneeshaaneesh Год назад
വീഡിയോയുടെ താഴെ ആമസോൺ ലിങ്ക് കൊടുത്തിട്ടുണ്ട് അതിൽ എല്ലാവിവരങ്ങളും ഉണ്ട്👍👍👍👍👍
@AbdulRahman-vn1qc
@AbdulRahman-vn1qc Год назад
നായ മാഹാത്മ്യം മുന്നിട്ടുനിൽക്കുന്നു.
@aneeshaaneesh
@aneeshaaneesh Год назад
ശൊ ...... വേണ്ടയിരുന്നു. 😌😌😌
@abinadoor4253
@abinadoor4253 Год назад
Ethara rs aanu
@aneeshaaneesh
@aneeshaaneesh Год назад
വില വിത്യാസം വരാറുണ്ട്. ലിങ്ക് ചാനലിൽ ഇട്ടിട്ടുണ്ട്
@dayasabu1332
@dayasabu1332 Год назад
🤩🤩
@jaseenanazar1208
@jaseenanazar1208 Год назад
👍
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@user-wwall
@user-wwall Год назад
പുല്ല് എല്ലാരും കളയുന്നത് തന്നെ ആണ്. അതിന് എന്തിന് video. .
@Word9276
@Word9276 Год назад
Ithu battery aano
@aneeshaaneesh
@aneeshaaneesh Год назад
അല്ല
@Word9276
@Word9276 Год назад
@@aneeshaaneesh pinne ithu engane work cheyyunnathu
@rajeshkc1749
@rajeshkc1749 Год назад
@@Word9276 കറണ്ട് വയർ പ്ലഗ് ബോക്‌സ്.
@abdulkabeer5381
@abdulkabeer5381 10 месяцев назад
നിർത്തിയത് നന്നായി
@dhanesh111222
@dhanesh111222 Год назад
Wear safety goggles always while cutting…
@aneeshaaneesh
@aneeshaaneesh Год назад
👍👍👍👍👍👍👍
@anchalothomson7912
@anchalothomson7912 10 месяцев назад
Athinola power onnum ithin illa.. so safe
@anilkumar9992
@anilkumar9992 Год назад
Price please
@aneeshaaneesh
@aneeshaaneesh Год назад
ലിങ്കിൽ കയറി നോക്കിക്കൊള്ളു വില വിത്യാസം വരാറുണ്ട്
@anjanamennu5188
@anjanamennu5188 Год назад
❤️❤️
@aneeshaaneesh
@aneeshaaneesh Год назад
ഹി
@ameena3800
@ameena3800 7 месяцев назад
Blaidillathy vetiyal karacktavilla
@sareenaanuras943
@sareenaanuras943 10 месяцев назад
എത്രയാണ് മോ ളേ വില
@unknown0x0x
@unknown0x0x Год назад
You are talking too much not showing the machine’s function
@manjushapratheesh4303
@manjushapratheesh4303 Год назад
Palayil evida veedu
@aneeshaaneesh
@aneeshaaneesh Год назад
വലവൂർ
@manjushapratheesh4303
@manjushapratheesh4303 Год назад
@@aneeshaaneesh ente veedu paika Mallikassery anu.ente veedinte aduth medayil anu mam vannath.
@MalluHunterSlingshot
@MalluHunterSlingshot Год назад
🥰😍💥
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@websona4447
@websona4447 Год назад
സിട്രസ് ഫ്രൂട്ടിനങ്ങൾ പട്ടിക്ക് കൊടുക്കരുത്. പിന്നെ വെറുതെ വള വളാ പറഞ്ഞ് സമയം മെനക്കേടാക്കരുത്.
@pmkurian1006
@pmkurian1006 Год назад
വില പറയാൻ മറന്നുപോയോ
@aneeshaaneesh
@aneeshaaneesh Год назад
വില പറയാൻ മറന്നതല്ല. വില പലപ്പോഴും വിത്യാസം വരുന്നുണ്ട് അതിനാലാണ് എനിക്ക് ഓഫർ വന്നപ്പോൾ 2500/- ന് കിട്ടി, ഇപ്പോൾ ഉള്ള വില ഓൺലൈൻ ലിങ്ക് ഇട്ടിട്ടുണ്ട് കയറി നോക്കിക്കോളു . വീണ്ടും കാണാം
@abdulkader579
@abdulkader579 Год назад
Pls be precise,
@rajalekshmiravi8738
@rajalekshmiravi8738 Год назад
Itantanu....
@aneeshaaneesh
@aneeshaaneesh Год назад
അടിപൊളി👍👍👍👍👍👍🤩🤩🤩🤩
@minusuresh7045
@minusuresh7045 Год назад
👌👌👌👌
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@rajalekshmiravi8738
@rajalekshmiravi8738 Год назад
Vedio😢😢😢
@aneeshaaneesh
@aneeshaaneesh Год назад
എന്തുപറ്റി🫡🫡🫡🫡🫡
@MohandasMohandask-nt2gv
@MohandasMohandask-nt2gv Месяц назад
എന്നാൽ ചോറ് തിന്നിട്ടു തുടങ്ങിയാൽ പോരായിരുന്നോ... കഷ്ടം ... ഒരു ഒന്നൊന്നര വിഡീയോ ആയിപോയി.... പല വീഡിയോ യും കണ്ടിട്ടുണ്ട്.....
@VijayKumar-jm2nz
@VijayKumar-jm2nz Год назад
ഹാൻഡ് ഡ്രിൽർ എന്ന് പറയില്ല. ഹാൻഡ് ഡ്രിൽ എന്നേ പറയൂ
@aneeshaaneesh
@aneeshaaneesh Год назад
ok👍👍👍👍👍👍👍
@omanajoseph9026
@omanajoseph9026 Год назад
Power charge cheythal mathiyo
@aneeshaaneesh
@aneeshaaneesh Год назад
ചാർജ് ചെയ്യുകയല്ല. നേരിട്ട് കറൻ്റ് വേണം
@AnuPriya-hm7lz
@AnuPriya-hm7lz Год назад
Super video❤️
@aneeshaaneesh
@aneeshaaneesh Год назад
Hi
@crpd1731
@crpd1731 Год назад
ഇത് dog വീഡിയോ, പുല്ല് വെട്ടുന്ന,family video ഇതിൽ ഏതാണ്🤔🤔🤔🤔🤔🤔 പുല്ല് വെട്ടുന്ന വീഡിയോ കാണാൻ വന്ന ഞാൻ😡😡😡😡😡😡😡😡😡😡
@aneeshaaneesh
@aneeshaaneesh Год назад
എല്ലാം ഇതിൽപ്പെടുമന്നേ.. ആ മഷ്യൻ വാങ്ങിച്ച് ഉപയോഗിച്ചപ്പോൾ ഉണ്ടായ അൽപ്പം വീട്ടുകാര്യങ്ങൾ ആയിരുന്നു. തുടക്കമല്ലേ. എല്ലാം നമുക്ക് ശരിയാക്കി എടുക്കണം .... ഒരുപാടു സന്തോഷം വീണ്ടും കാണാം. ദേഷ്യപ്പെടല്ലേ .....
@user-ks8vd5bu9m
@user-ks8vd5bu9m 2 месяца назад
ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ
@sudheeshkaif3081
@sudheeshkaif3081 Год назад
Side busince akuvanno
@aneeshaaneesh
@aneeshaaneesh Год назад
നോക്കട്ടെ......
@semithajayadas3719
@semithajayadas3719 Год назад
മുറ്റം അടിച്ചാ മതി daily.
@kannad520
@kannad520 10 месяцев назад
വെറും വേസ്റ്റ് കായ് കളയല്ലേ
@Nidhin1610
@Nidhin1610 Год назад
Video pora
@narayananu6093
@narayananu6093 Год назад
ഇതിന്റെ വില കബി നി യുടെ ഫോൺ നമ്പർ തരാമോ
@aneeshaaneesh
@aneeshaaneesh Год назад
beyond by BLACK+DECKER GL350L String Trimmer amzn.eu/d/8B8DmFc
@minifrancis2544
@minifrancis2544 28 дней назад
തള്ളൽ കുറക്കുക
@sirajak1117
@sirajak1117 10 месяцев назад
2500 rs
@aneeshaaneesh
@aneeshaaneesh 10 месяцев назад
💃💃💃💃
@cr7addicterz713
@cr7addicterz713 Год назад
Miss enika pullu vettan pokanda😂
@aneeshaaneesh
@aneeshaaneesh Год назад
പോവരുത്....... ഹും: ..
Далее
Cheapest Grass cutting Machine in the Market I Ep#125
9:53
Так я уходил ведь 😏🤔
0:20
Просмотров 4,1 млн
Так я уходил ведь 😏🤔
0:20
Просмотров 4,1 млн