Тёмный
No video :(

കുറഞ്ഞ മുതല്‍മുടക്കില്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറുസംരംഭങ്ങള്‍ | Business Ideas in Malayalam 

The Story By R.Roshan
Подписаться 3,4 тыс.
Просмотров 29 тыс.
50% 1

കുറഞ്ഞ മുതല്‍മുടക്കില്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങള്‍ പരിചയപ്പെടുത്തുകയാണ് പിറവം അഗ്രോപാര്‍ക്കിന്റെയും ടെക്‌നോലോഡ്ജിന്റെയും സ്ഥാപകനായ ബൈജു നെടുങ്കേരി
Nano Business Ideas that can be started from your own house - Baiju Nedumkery, the founder & chairman of Kerala AgroPark & TechnoLodge, Piravom, in conversation with R. Roshan
W: www.keralaagro...
Chapters:
0:04 - Introduction
0:20 - ഭക്ഷ്യ സംരംഭങ്ങള്‍
0:24 - കായം
2:14 - ദോശമാവ്
3:52 - നാനോ ഓയില്‍ മില്‍
5:45 - അട-കൊഴുക്കട്ട
7:13 - എന്തൊക്കെ ശ്രദ്ധിക്കണം
10:22 - ഭക്ഷ്യേതര സംരംഭങ്ങള്‍
10:53 - ഇന്‍സുലേഷന്‍ ടേപ്പ്
12:18 - കര്‍പ്പൂരം-എയര്‍ ഫ്രഷ്‌നര്‍
14:11 - പാത്രം കഴുകുന്ന സ്‌ക്രബര്‍
16:12 - സേവന മേഖലയിലെ സംരംഭങ്ങള്‍
Nano MSME Master Class - Part 1 : • വീട്ടില്‍ ഇരുന്ന് തുടങ...
For Startup & MSME consultation and 1:1 mentorship sessions with R. Roshan, book here: topmate.io/rro...
---
Videography:
Nikhil Agustine,
Emil Ann Thomas,
Kannan AFA
Editing & Coloring:
Kannan AFA
Tags: How to find business ideas in Malayalam, Best Businesses to Start in Kerala, How to start a business or MSME from home in Kerala, Business From Home Ideas in Malayalam
#smallbusiness #businessideasmalayalam #businessmasterclassinMalayalam

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@rroshandotcom
@rroshandotcom 3 месяца назад
Which business idea do you think is the best??
@sharafuddeenv7369
@sharafuddeenv7369 Месяц назад
Micro laundry
@abufarsal
@abufarsal 3 месяца назад
വളരെ ഹൃദ്യമായി കാര്യങ്ങൾ വിശദീകരിച്ചു തന്ന ബൈജു നെടുങ്കേരി സാറിന് അഭിനന്ദനങ്ങൾ
@funtime2579
@funtime2579 3 месяца назад
Ellam ഉണ്ടാക്കാൻ എളുപ്പമാണ് marketing simple അല്ല
@manubkurup5918
@manubkurup5918 2 месяца назад
Why
@aameenc296
@aameenc296 2 месяца назад
മെഷീൻ വാങ്ങി തുടക്ക ത്തിൽ ഒരിക്കലും ചെയ്യരുത്,കാരണം പ്രോഡക്ട് മോശമായാൽ,മാർക്കറ്റിംഗ് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടായാൽ,... Revenge buisiness തുടങ്ങി കയ്യിലുള്ള കാശെല്ലാം നഷ്ടപ്പെടും,....അതുകൊണ്ട്. കുറഞ്ഞ ലഭമാണെങ്കിലും റെഡി പ്രോഡക്ട് വങ്ങി ബിസിനസ് ചെയ്യുക...
@ranjithcheruvathoor3921
@ranjithcheruvathoor3921 Месяц назад
എനിക്ക് വീട്ടിൽ ഉണ്ടാകുന്ന തേങ്ങ പോലും വിൽക്കാൻ കഴിയുന്നില്ല. കടകളിൽ കൊടുത്താൽ അവർ വേണ്ട എന്നാണ് പറയുന്നത് അല്ലെങ്കിൽ വില വളരെ കുറവ്. നമ്മൾ തന്നെ വഴിയിൽ കൊണ്ട് പോയി വിൽക്കണ്ട അവസ്ഥയാണ്.
@radhakrishnannair8165
@radhakrishnannair8165 2 месяца назад
ചുറ്റുവട്ടത് ഒരു ദിവസം 40 ലിറ്റർ വെളിച്ചെണ്ണ എങ്ങനെ വിൽക്കാൻ പറ്റും
@saffarchovath6029
@saffarchovath6029 3 месяца назад
എല്ലാം ശരി ആണ് പക്ഷെ no customers market saturated ആണ് ആര്‍ക്കും existing customers ne change ചെയ്യേണ്ട
@sharafuddeenv7369
@sharafuddeenv7369 Месяц назад
Don't generalise the things
@shajiriyas573
@shajiriyas573 Месяц назад
പുതിയ ബ്രാൻഡുകൾ എടുക്കാൻ കച്ചവടക്കാർക്ക് വലിയ മടിയാണ്, നല്ല മാർജിൻ ഓഫർ ചെയ്താലേ ഭൂരിഭാഗം ആളുകളും കടയിൽ വെക്കാൻ സമ്മതിക്കൂ, അല്ലെങ്കിൽ വിറ്റ ശേഷം ക്യാഷ് തന്നാൽമതി എന്നുപറയണം, പുതിയ ബ്രാൻഡ് മാർക്കറ്റ് ചെയ്യാൻ കുറേ പ്രശ്നങ്ങളുണ്ട്, ആരുടെയും കുറ്റമല്ല
@arulprakash43
@arulprakash43 17 дней назад
ഇത്രയെല്ലാം വിശദീകരിച്ചിട്ടും സാറിന്റെ നമ്പർ ഒന്ന് കാണിക്കില്ല ഫോൺ നമ്പർ ഒരു അത്യാവശ്യ ഘടകമാണ്
@Ulkaazhcha
@Ulkaazhcha 3 месяца назад
Very much informative....
@rroshandotcom
@rroshandotcom 3 месяца назад
❤🎉
@suniljanardhanan8221
@suniljanardhanan8221 Месяц назад
Good
@AbdhulrahmanKm
@AbdhulrahmanKm 3 месяца назад
Sir laundry item evide kittum
@_5601_
@_5601_ 3 месяца назад
Nice
@richulichulechuvlogs5472
@richulichulechuvlogs5472 2 месяца назад
Vergine coconut oiln market undo Onn parayamo
@ashatc802
@ashatc802 3 месяца назад
Sir pls tell about homemade chocolate buisness.
@pavinjithm9739
@pavinjithm9739 3 месяца назад
Yes. Ningal chocolate business cheyyunno
@mgsuresh6181
@mgsuresh6181 3 месяца назад
മെഷിനറികൾക്ക് വില വളരെ കൂടുതലാണ്.
@dhanyadeepak8657
@dhanyadeepak8657 2 месяца назад
Sir, meet cheyyan oru appointment tharumo?
@mohammedirshad8843
@mohammedirshad8843 3 месяца назад
❤❤❤
@razakpm6652
@razakpm6652 3 месяца назад
👍👍
@mytheory2829
@mytheory2829 2 месяца назад
Mechin evde kittum
@Travelwithjwala
@Travelwithjwala Месяц назад
Machine vilkal anu iyalude lakshyam
@sivadasana2630
@sivadasana2630 Месяц назад
Kayam bulkkayi eviday kittum phone number
@COLORPAPER
@COLORPAPER 3 месяца назад
it company todagan patto with my home adress it's an app very low income
@Deus.2
@Deus.2 3 месяца назад
Ee sir nte contact number tharamo
@tittozacharia4575
@tittozacharia4575 2 месяца назад
Baiju Nedumkery sir please give your contact number
Далее
Zombie Boy Saved My Life 💚
00:29
Просмотров 7 млн