Тёмный

മോതിരക്കല്ലുകളെ കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ...| How to Spot a Fake Gemstone 

Ebadu Rahman Tech
Подписаться 1,2 млн
Просмотров 249 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 747   
@ebadurahmantech
@ebadurahmantech 2 месяца назад
Nasha Gems :8848090300, 9746666677, 7559943137
@noufalchomayil988
@noufalchomayil988 2 месяца назад
എന്താണ് പേര് ഷോപ്പിൻ്റ
@abduljaleel6633
@abduljaleel6633 2 месяца назад
This is contact number
@hakeemklhakoo-zz6lq
@hakeemklhakoo-zz6lq 2 месяца назад
Ee video chaida ningalkku abinandanagal oru kariyam chodichotte ningale vilichal kittunna nbr onnu terumo
@kl10.59
@kl10.59 2 месяца назад
Thangalude instagram id endha bro
@rifasmp
@rifasmp 2 месяца назад
ചോദിക്കുന്നവനും പറയുന്നവനും ഇസ്ലാമിക വിശ്വാസപ്രകാരം പടു വിഡ്ഢിത്ത വിളമ്പുന്നത്.... ഖൈറും (നന്മ)ശറും (തിന്മ)അല്ലാഹുവിൽ നിന്നാണ്..... ഇത്തരം ഗുരുതരമായ തെറ്റ് ധരിപ്പിക്കലിൽനിന്നും അല്ലാഹുവിനെ ഓർത്ത്കൊണ്ട് രണ്ടുപേരും പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു..... പണം ഉണ്ടാക്കുവാൻ എത്രയോ ഹലാലായ മാർഗങ്ങളുണ്ട്....
@muhammadfasalfasal349
@muhammadfasalfasal349 2 месяца назад
കല്ലുകളെ കുറിച്ചുള്ള തങ്ങളുടെ വിവരണങ്ങൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി. കാരണം എനിക്ക് മോതിര കല്ലിനെ കുറിച്ച് അറിയാൻ നല്ല ആഗ്രഹം ഉണ്ട് കല്ലുവാങ്ങി ധരിക്കാനും. ഇന്ഷാ അല്ലാഹ് നല്ല ഒരു മോതിരം അണിയണം. ഈ ചാനലിലൂടെ കേൾപ്പിച്ചത് സന്തോഷം
@noufalkunjan4587
@noufalkunjan4587 2 месяца назад
Muhammed fasal വലതു കയ്യിൻ്റെ ചെറുവിരൽ - ഏറ്റവും വലിയ സുന്നത്ത് ആണ് .
@abdulrazak8504
@abdulrazak8504 2 месяца назад
കല്ലിൽ ഏറ്റവും നല്ല കരിങ്കല്ല് ആണ് കാരണം ആ കല്ല് കൊണ്ട് 9കൊല്ലം ഞാനും എന്റെ കുടുംബവും ജീവിക്കുന്നത് 😅😅😅
@aravindakshanpk2833
@aravindakshanpk2833 2 месяца назад
സൂപ്പർ.
@muhayasa
@muhayasa 2 месяца назад
@@abdulrazak8504 പിന്നല്ല. 😀
@leena-akshai317
@leena-akshai317 2 месяца назад
😅😅
@vichuvlog1518
@vichuvlog1518 2 месяца назад
😂😂😂😂
@shameermu328
@shameermu328 2 месяца назад
@@abdulrazak8504 അടിപൊളി അതാണ് അന്തസ്
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Месяц назад
ഉപകാര പ്രാധാനമായ അറിവ് ...ചില കല്ലുകൾ ചില മഹാന്മാർ ....നമുക്ക് തരുക ആണെങ്കിൽ ...അതൊരു ബർക്കത്ത് ആണ് ❤...
@muhammadrashidpk6687
@muhammadrashidpk6687 2 месяца назад
സൂപ്പർ വീഡിയോ പുതിയ ഒരു അറിവായിരുന്നു
@muhammadpshah9658
@muhammadpshah9658 2 месяца назад
അഖിഖയായ കല്ല് ശരീരത്തിൽ തട്ടുന്ന രീതി കയ്യിൽ അണിഞ്ഞാൽ രക്തശുദ്ധിക്ക് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. ഹൈദ്രാബാദ് ഞാൻ പഠിക്കുംബ്ബോൾ. മർഹൂം.. സയ്യിദ് നൂരിശാ ജീലാനി. റ. വിന്റെ ഒരു മോതിരം എനിക്ക് കിട്ടിയിരുന്നു.
@fivefingers20
@fivefingers20 2 месяца назад
മൂത്രക്കല്ലാണ് ഏറ്റവും വില പിടിപ്പുള്ളത് ,വലിപ്പം കൂടുന്തോറും ഹോസ്പിറ്റൽ ചെലവ് കൂടും അസഹനീയ വേദനയും ,ഈ കല്ലിനോളം വേറെ ഒരു കല്ലില്ലാ 😂
@sayyidathrashida9220
@sayyidathrashida9220 2 месяца назад
😂
@amalvideos4399
@amalvideos4399 2 месяца назад
🤣
@NizarKarimbanangottu
@NizarKarimbanangottu 2 месяца назад
😂
@sunilnamadevan3741
@sunilnamadevan3741 2 месяца назад
😂
@salman-fw6fz
@salman-fw6fz 2 месяца назад
Auww comedy aayknu korch angtt maari ninn prnjo🤣🤣
@SajeenaSaji-g9z
@SajeenaSaji-g9z 2 месяца назад
നല്ല അറിവ് തന്നതിന് തങ്ങൾക്കു നന്ദി....
@abdulRahman-ke8xx
@abdulRahman-ke8xx 2 месяца назад
പുതിയ ചില അറിവുകൾ. എൻ്റെ അറിവിലേക്ക് എത്തി thanks ❤
@Nashagems
@Nashagems 2 месяца назад
@kk.5233
@kk.5233 Месяц назад
Thanks a lot for providing very valuable knowledge which is very important but not so familiar in society 👍👍👍
@yr4ba314
@yr4ba314 2 месяца назад
നിങ്ങൾ ഇരിക്കുമ്പോൾ മുതിർന്ന ആളുകളുടെ മുന്നിൽ കാൽ കയറ്റിവെച്ച് ഇരിക്കരുത് അത് ഒരു അദബ് കേടാണ്😊😊
@babuss4039
@babuss4039 2 месяца назад
ഞാനും ചിന്തിച്ചകാര്യം 😊
@raheemk2003
@raheemk2003 2 месяца назад
വളരെ കരകറ്റ് ഞാൻ പറയാൻ ഇരുന്നത്
@kuttykkmd
@kuttykkmd 2 месяца назад
എനിക്കും തോന്നി. ഞാൻ ബാക്ക് അടിച്ചു നോക്കി
@gm1513
@gm1513 2 месяца назад
മര്യാദയില്ലാത്ത ആൾ
@RishadppChelannur
@RishadppChelannur 2 месяца назад
Budhi ellaima oru vivarekkadayi koottarudh
@mujeebkamali7670
@mujeebkamali7670 2 месяца назад
നല്ല അറിവ് പകർന്ന് തന്നതിന് നന്ദി
@ashkartp8489
@ashkartp8489 2 месяца назад
താങ്കൾക്ക് കല്ലിലാണോ വിശ്വാസം.. പടച്ച റബ്ബിലോ??
@jafarswadiqueukl5809
@jafarswadiqueukl5809 2 месяца назад
കള്ളോ😅
@jafarswadiqueukl5809
@jafarswadiqueukl5809 2 месяца назад
പടച്ച റബ്ബ് നേരിട്ട് താങ്കൾക്ക് എന്തൊക്കെ നൽകി പറഞ്ഞാട്ടെ​@@ashkartp8489
@ibrahimkp4300
@ibrahimkp4300 2 месяца назад
Super vedio. Looikg for similar one for years. Thnx very much. Thangal is very simplr
@MohammedRafi-nr1pu
@MohammedRafi-nr1pu 2 месяца назад
കല്ലിൻ്റെ കാര്യത്തിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. ഏനിക്ക് ഏറ്റവും ഗുണം കിട്ടിയ കല്ല് വെട്ടുകല്ലും കരിം കല്ലുമാണ് .വെട്ടുകല്ലുകൊണ്ട് പടവും കരിം കല്ലു കൊണ്ട് കൊൺഗ്രീറ്റും ചൈയതിട്ടുണ്ട്.
@bineshdavid8842
@bineshdavid8842 2 месяца назад
എല്ലാവരും ഒന്ന് ചിരിച്ചേക്ക്
@babuss4039
@babuss4039 2 месяца назад
ഇനി രണ്ട് കല്ലിന്റെ ആവശ്യംകൂടി വരും 😄
@malayali208
@malayali208 2 месяца назад
​@@babuss4039അങ്ങനെ വരുത്തട്ടെ. മറവു ചെയ്യാൻ കിട്ടിയില്ലെങ്കിൽ അതും വേണ്ടി വരില്ല.
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572 2 месяца назад
മൂടുകല്ലും, മീസാൻ കല്ലും ആണോ ഉദ്ദേശിച്ചത്... അത് ആരേലും വെച്ചോളും
@MohammedRafi-nr1pu
@MohammedRafi-nr1pu 2 месяца назад
@@abdurahiman.kmkallumottakk4572 മൂടുകല്ലും മീസാൻ കല്ലും അത് ആർക്കുമാവാം നിനക്കും ആയിക്കകൂടെന്നില്ലല്ലോ ?
@arunmediabook007
@arunmediabook007 2 месяца назад
i am also a gemologist, nice vedio, i hope is usefull to all.
@nayeemanasarudeen9051
@nayeemanasarudeen9051 2 месяца назад
Very informative video Thank you brother ❤❤❤
@shihabm5495
@shihabm5495 2 месяца назад
ഞാൻ മനസ്സിലാക്കിയടുത്തോളാം ഈ ഫീൽഡിലുള്ള എക്സ്പീരിയൻസ് ആണ് കല്ലിനെ പരിചയപ്പെടാനുള്ള ഏറ്റവും വലിയ മാർഗം.. ഒരു ഗുരുവിൽ നിന്ന് ശിഷ്യന്മാരിലൂടെ പകർന്ന് കൊടുക്കുന്ന അറിവ് ആണ്. ഇതിലുള്ള ഏറ്റവും വലിയ അറിവ് ... എന്ന് ഞാൻ മനസ്സിലാക്കുന്നു...
@arifmohammed1516
@arifmohammed1516 2 месяца назад
Angane arenkilum undel pleez share the details
@കീലേരിഅച്ചു22
​@@arifmohammed1516 certified സ്റ്റോൺ കാരറ്റ്റ് അല്ലാതെ ഗുരു ഊമ്പിയതല്ല ഇതിനെ തട്ടിപ്പ് എന്ന് പറയും
@muhayasa
@muhayasa 2 месяца назад
😮ഇൻ്റർവ്യൂ ചെയ്യുന്ന ആൾ ചോദ്യം ചോദിച്ചതിന് ശേഷം ഉത്തരം നിശ്ശബ്ദമായി കേൾക്കുക, ഇൻ്റർവ്യൂവറുടെ ഇടക്ക്ക്കിടക്കുള്ള മുക്കലും മൂളലും ആവശ്യമില്ലാത്ത പൊട്ടിച്ചിരിയും ഏറ്റുപറയലുമൊക്കെ കേൾക്കുന്നവർക്ക് അരോചകമാണെന്ന് പറയാതെ വയ്യ, എന്നാൽ പിന്നെ കേൾക്കാൻ നിൽക്കണോ എന്ന കമൻ്റ് നിരോധിച്ചിരിക്കുന്നു.
@bhaagyam307
@bhaagyam307 2 месяца назад
💯
@jamsheerk7262
@jamsheerk7262 2 месяца назад
💯
@hafeezmz
@hafeezmz 2 месяца назад
Marupadi kelkumbo ath shredhikunund ene samsarikuna aaline manasilakan vendiyane idak ulla e moolalum samsaravum ellam
@musthafasaqafi7254
@musthafasaqafi7254 2 месяца назад
ഗുരുവായൂർ തങ്ങളുടെ നല്ലൊരു ഷോപ്പ് ഉണ്ട് nasha
@gm1513
@gm1513 2 месяца назад
ABC channel ilum jyothishikale interview cheyyaan ith pole oru mahaan und. Parayunnath kelkkanda, mukkalum moolalum maatram.
@shamsudheenadhur1842
@shamsudheenadhur1842 2 месяца назад
Useful interview.. തങ്ങളെ മുമ്പിൽ ഇരിക്കുമ്പോൾ ഇത്തിരി ബഹുമാനം ഉണ്ടായാൽ കല്ലിനു കൂടുതൽ ഗുണമുണ്ടാകും.. വളരെ നന്നി
@asharaf3218
@asharaf3218 2 месяца назад
ഉപകാര മുള്ള വീഡിയോ 👍
@janseeryoosaf4319
@janseeryoosaf4319 2 месяца назад
Njan vangiyittund thangalude aduthu ninnu kallu 👍👍👍 ellam original stone aanu 100% garandiyanu thangalude ella sthapanagalkkum padachon barakkath nalkatte aameen🤲
@musthuvlogs2641
@musthuvlogs2641 2 месяца назад
എതാവാങ്ങിയത് എത്രയായി ?
@Marichayaal
@Marichayaal 2 месяца назад
Evida place
@Rayan78656
@Rayan78656 2 месяца назад
​@@MarichayaalGuruvayoor
@tsachamminiyil6810
@tsachamminiyil6810 2 месяца назад
ഒരേ കല്ലുകൾ അത് വ്യത്യസ്ത മതങ്ങളിൽ എത്തുമ്പോൾ ധരിക്കുമ്പോഴുള്ള രീതിയിലും ചിന്തയിലും മാറ്റം വരുന്നു.ഫലം ഒന്നും. യഥാർത്ഥത്തിൽ ബുദ്ധി വർധിക്കാൻ ഉള്ള കല്ലാണ് ധരിക്കുന്നതെങ്കിൽ almost ധരിക്കുന്ന രൂപവും പ്രകൃതവും മതങ്ങൾക്കതീതമായി ഒന്ന് തന്നെയാവണ്ടേ... 🥰
@AquaPlantsly
@AquaPlantsly 2 месяца назад
The 4Cs, are the globally accepted standard for assessing the quality of a diamond. 1) Carat 2) Color 3) Cut 4) Clarity Types of Diamond:- 1) Natural Diamond 2)Lab Grown Diamond A) HPHT B) CVD 3) Moisonate
@nasrintdy7634
@nasrintdy7634 2 месяца назад
Gemologist ano?
@AquaPlantsly
@AquaPlantsly 2 месяца назад
@@nasrintdy7634 professionally ഒരു Gemologist ഒന്നും അല്ല. ഞാനൊരു ഓഡിറ്റർ ആണ്. വൈഫ്ന് ഒരു ചെറിയ diamond വാങ്ങിയപ്പോൾ interest തോന്നി ഒരു Gemologist ൻ്റെന്നു പഠിച്ചത... The internationally recognized gemologist lab is GIA.These are the basics that we can learn from their website .With the exception of the government lab in Trivandrum, Thrissur serves as the primary hub for diamond dealers and nearly 13 commercial labs in Kerala.When buying a diamond from jewelry, we should obtain a second opinion from a private laboratory for our own reference.The cost of obtaining a certificate for each carat can not exceed to 600 rupees.
@kmajaleelmohamedkodenchery2796
@kmajaleelmohamedkodenchery2796 2 месяца назад
കല്ലുകൾക്ക് വളരെ വിലയുണ്ട് എന്നുത ന്നെയാണ് എന്റെ വിശ്വാസം. കോഹിനൂർ രഗ്നം പണക്കാരുടെ കയ്യിലുള്ളപ്പോൾ അതിനൊരു വിലയുണ്ട്. പാവങ്ങളുടെ കയ്യിലുള്ളപ്പോൾ ആ കല്ലിനൊരു വിലയുണ്ടോ?ആവോ?
@askar-areechola786
@askar-areechola786 2 месяца назад
🙏🏻🌹❤️🥰❤️🌹🙏🏻 ആരാണ് പാവങ്ങൾ....? ആരാണ് പാവങ്ങൾ അല്ലാത്തത്..? 🙏🏻🌹❤️🥰❤️🌹🙏🏻
@mjabir1
@mjabir1 2 месяца назад
നല്ല ഇൻഫർമേഷൻ. താങ്ക്യൂ ഇബാദ് ഇക്കാ
@jacksonjose6157
@jacksonjose6157 2 месяца назад
നല്ല കച്ചവടം 😂 ഉപകാരമുള്ള ഒരു കല്ല് മീസാൻ കല്ല്
@mahamoodpanoor2882
@mahamoodpanoor2882 2 месяца назад
ഇപ്പം തന്നെ വാങ്ങിച്ചു വെച്ചോളൂ പിന്നീട് ആയാൽ സ്വന്തമായി സെലക്ട് ചെയ്യാൻ പറ്റില്ല
@rafimuhammed9719
@rafimuhammed9719 2 месяца назад
😂
@jacksonjose6157
@jacksonjose6157 2 месяца назад
​@@mahamoodpanoor2882ഇവരെ പോലുള്ളവർ പറയുന്നത് കേൾക്കാനല്ലാതെ ഇതു തന്നെ നിങ്ങൾക്ക് സ്വന്തമായി സെലക്ട് ചെയ്യാൻ പറ്റില്ലല്ലോ കല്ല് വാങ്ങിയെ തീരൂ എന്നുള്ളവർക്ക് ഉപകരമുള്ള കല്ലെങ്കിലും സ്വന്തം ഇഷ്ടത്തിന് നോക്കി വച്ചോ.
@nandakumarpn-ug7zm
@nandakumarpn-ug7zm 2 месяца назад
😂
@SatheeshlalBaiju
@SatheeshlalBaiju 2 месяца назад
എങ്ങനെ വിൽക്കാൻ സാധിക്കും?
@ABDULMUNEER
@ABDULMUNEER 2 месяца назад
സൂപ്പർ ഹെയർ സ്റ്റൈൽ
@abdulazeezkp8918
@abdulazeezkp8918 2 месяца назад
ഏറെ ഉപകാരപ്രദമായ ഒരു വീഡിയോ, മോതിരക്കല്ല് കളെ കുറിച് കുറേ അറിവുകൾ കിട്ടി. പക്ഷേ . കമന്റ ബോക്സാണ് എന്നെ ഏറെ അൽഭുത പെട്ത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കരിങ്കല്ല് ചെങ്കല്ല് തുടങ്ങി പല കല്ല് കളു o കമന്റ് ൽ വന്നു. എന്നാലും സത്യ തെ അoഗീകരിക്കില്ല എന്ന് തന്നെ. നിർമ്മാണ പ്രവർതനങ്ങൾക്ക് നമുക്ക് കിട്ടുന്നത്ര ലോകമെമ്പാടുമുളള ത്ര . ഈ പറയപ്പെട്ട മോതിരക്കല്ല് കൾ നവരത്ന കല്ല് കൾ മനുഷ്യർക്ക് കിട്ടാത്ത തെന്ത് കൊണ്ട് . ചെങ്കല്ല്. കരിങ്കല്ല് മറ്റ് പലതു o ഇഷ്ട o പോലെ ധാരാളം ധാരാളമുണ്ടല്ലെ . അത് പോലെ നവരത്നങ്ങളുമില്ല. മോതിരത്തിന് ഉപയോഗിക്കു ന്ന ഏതെല്ലാം കല്ല് കളുണ്ടോ അവയൊന്നും മനുഷ്യന്റെ ഇഷ്ടാനുസരണ o കിട്ടാനില്ല. എന്ത് കൊണ്ട് അല്ലാഹുവിന് അതു o കൂടെ ധാരാളം ധാരാളം സൃഷ്ടിച്ചു ടായിരുന്നോ . എന്നാൽ ഈ ക്ഷാമവും ടി മാന്റെ കളു o ഇത്രേ o വലിയ വിലയും അതിനുണ്ടാകുമായിരുന്നോ എല്ലാവർക്കും ധനികനെന്നോ . ദരിദ്രനെന്നോ വകഭേതമില്ലാ തെ എല്ലാ വർക്കും ഇഷ്ട0 പോലെ അത് ഉപയോഗിക്കാമായിരുന്നില്ലെ സഹോദരന്മാരെ .യ ശ്ഹാ ദാ ക ലാo. മോതിരക്കല്ലുകളെ നവരത്നങ്ങളെ കരിങ്കല്ല്. ചെങ്കല്ല് ന് സമമായിട്ടച്ചാക്കി ചർച്ച ചെയ്യാൻ പറ്റുമോ . ഈ ഭൂമിയിൽ എന്തെല്ലാമുണ്ട് എല്ലാ o ഒരു പോലെയാണോ ഒരേ വിലയാണോ .
@mohammedali-kc8on
@mohammedali-kc8on 24 дня назад
കല്ലുകളെ കുറിച്ചുള്ള നല്ല വിവരണം സ്വന്തമായി ഒരു വസ്തുവിനും ഒരു കഴിവുമില്ല എന്നാൽ പല വസ്തുക്കളിലും പല വിശേഷതകൾ സർവ്വ ശക്തൻ നലകിയിട്ടുണ്ട് എന്നത് വസ്തുതയാണ് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ വിനീതൻ കല്ലുകളുടെ വിശേഷങ്ങളെ അംഗീകരിച്ചിരുന്നില്ല പക്ഷെ കണ്ണൂരിൽ നിന്നും ഒരു അസാധാരണ വെക്തി ഒരു കല്ലുമോതിരം തന്നു അതിനു ശേഷം വിശേഷണം ഉണ്ടെന്ന് വിശ്വസിച്ചു പിന്നീട് ആ കല്ല് എവിടെ എങ്ങിനെ നഷ്ടമായന്നറിയില്ല.
@sheejas30
@sheejas30 2 месяца назад
Good information ❤
@geethapc5569
@geethapc5569 19 дней назад
Very informative video thanku
@ebadurahmantech
@ebadurahmantech 13 дней назад
👍
@sudakshinakskumari6866
@sudakshinakskumari6866 Месяц назад
Hearty welcome to Ernakulam
@arshadkp786
@arshadkp786 2 месяца назад
ഇയാൾ ഒരു അടിപൊളി ഹെയർ സ്റ്റൈൽ 👍👌
@RafeekbinMonutty
@RafeekbinMonutty 2 месяца назад
Good message and explanation 🎉
@yunaschattayil6188
@yunaschattayil6188 2 месяца назад
ഭൂമി യുടെ അടിയിൽ നിന്നും കിട്ടുന്ന കല്ല്, അല്ലെങ്കിൽ ഒരു ജീവിയുടെ ഉള്ളിൽ നിന്നും കിട്ടുന്ന കല്ലുകൾ (ആകല്ലാണല്ലോ അതിന്റെ മരണത്തിനു കാരണം ) എന്നിട്ട് അത് മനുഷ്യന്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരുന്നു ഭയങ്കരം
@SaisaSuman
@SaisaSuman 2 месяца назад
Mashallah....njaghalude thanghal🥰🥰
@ashiqcbe
@ashiqcbe 2 месяца назад
Very useful video. Masha allah💯🔥👍🏻
@ajayunnithan6576
@ajayunnithan6576 2 месяца назад
Congrats very informative ❤
@pk-96
@pk-96 Месяц назад
Andha vishwasangalil ente onnu rand exprnce. 1 . Evdunno oru blue kallulla ring vamgichittu athinte annu thannepolice rush ulla signalil innu road nte centreil vannpidichu. 1week kayinj chora varechardhichu. Aahpandaram kaala kalluring kayich pettiyit anenne vach. Ente thettaya vishwasam anennu ariyam ennalum oru pedikond
@ceekeyworld4688
@ceekeyworld4688 2 месяца назад
സൂപ്പർ അറിവ് best
@rajankskattakampal6620
@rajankskattakampal6620 2 месяца назад
ജയിലിൽ ഫോൺ സൗകര്യം ഇല്ലാതെ പോയി,, അല്ലെങ്കിൽ ജോൺസൺ മാവുങ്കൽ നോട്‌ ചോദിച്ചാൽ മതിയായിരുന്നു അയാളെക്കാൾ കൂടുതൽ അറിവ് വേറെ ആർക്കും ഇല്ല,,
@syamlalrajendran9810
@syamlalrajendran9810 2 месяца назад
😂
@haseenapk4228
@haseenapk4228 2 месяца назад
നല്ല അറിവ് തന്നു👌
@abdulkabeer1792
@abdulkabeer1792 2 месяца назад
നല്ല ഒരറിവ് കിട്ടി ❤
@powereletro3162
@powereletro3162 2 месяца назад
അഭിനന്ദനങ്ങൾ
@sadhiksaad5094
@sadhiksaad5094 2 месяца назад
Super video ❤❤❤tnks
@husainmuqtharna928
@husainmuqtharna928 Месяц назад
അദ്ദേഹത്തിൻ്റെ മുടിയാണ് എന്നെ ഹഡാതാകർഷിച്ചത്... Masha Allah
@raww6638
@raww6638 Месяц назад
അദ്ദേഹം സയ്യിദാണ്
@shajishaji1530
@shajishaji1530 2 месяца назад
online- ൽ നിന്നും വാങ്ങിയ കല്ലിനോടൊപ്പം international certificate ഉം അയച്ചു തന്നു..എന്നാൽ കല്ല് duplicate ആണ് കിട്ടിയത്..
@AnzarMuhammed-gl6gg
@AnzarMuhammed-gl6gg 2 месяца назад
കല്ലിനെ പറ്റി യാതൊരു ധാരണയും ഇല്ലാത്ത ആളുകൾക്ക് പോലും കല്ലുകളെ കുറിച്ചൊരു പ്രാഥമിക പാഠം നൽകാൻ ഇബാദ് ഇക്കാടെ ഇന്റർവ്യൂ നു കഴിയും താങ്കളിൽ ഒരു അന്വേഷി ഉണ്ട് അന്വേഷണങ്ങൾ വിജയം കണ്ടത്തട്ടെ സഹോദരാ ഇങ്ങനെ ഒരു ടോപ്പിക്ക് തിരഞ്ഞെടുത്തതിനു congrats
@shamsiyabanu
@shamsiyabanu 2 месяца назад
നല്ല അറിവ് അൽഹംദുലില്ലാഹ്
@sharafudeenkk1963
@sharafudeenkk1963 2 месяца назад
മാഷാ അള്ളാ സൂപ്പർ നല്ല അറിവ്
@muhayasa
@muhayasa 2 месяца назад
ഭൂമിയിൽ നിന്ന് കിട്ടുന്ന ഏതൊരു സാധനവും പോലെയാണ് ഈ കല്ലുകളും, ഇത് സുലഭമായി കിട്ടാറില്ല എന്നതാണ് ഇതിനെ മൂല്യവത്താക്കുന്നത്, പിന്നെ ഇതിനെ മൂല്യവത്താക്കുന്നത് ഇതിൻ്റെ പിന്നിലെ കഥകളാണ്, ഇതിൻ്റെ വില ക്രമാതീതായി ഉയർത്തുന്നതിന് പിന്നിൽ ഇത്തരം കഥകൾ നല്ല ഒരു പങ്കു വഹിക്കുന്നുണ്ട്, വാസ്തു പോലെ അന്ധവിശ്വാസഭരിതമാണ് കല്ലുകളുടെ ലോകവും. അന്ധവിശ്വാസത്തിൻ്റെ പിൻബലത്താലാണ് ഇത് കോടികൾ മറിയുന്ന ഒരു ബിസ്സിനസ്സ് ആയി തീർന്നത്.
@skyfinder5872
@skyfinder5872 2 месяца назад
താങ്കൾ കല്ലുകൾ ഉപയോഗിക്കാത്ത വ്യക്തിയാണെന്ന് മനസ്സിലായി😅
@musthuvlogs2641
@musthuvlogs2641 2 месяца назад
എതൊരു വിജയിച്ചവൻ്റെ കയ്യിലും ഒരു കല്ലുണ്ട്
@vmnisar3882
@vmnisar3882 Месяц назад
@@musthuvlogs2641തെറ്റ് ..❌ എല്ലാ വിജയിച്ചവരുടെ കയ്യിലും കല്ലില്ല
@musthuvlogs2641
@musthuvlogs2641 Месяц назад
@@vmnisar3882 തെറ്റ്
@rasheedp4423
@rasheedp4423 Месяц назад
സ്വർണ്ണവും ഇത് പോലെ തന്നെയാണ്
@gamingpop555
@gamingpop555 Месяц назад
Best way to wear gemstone 💎 is by looking at the Vedic birth chart And by looking at the ascendant lord
@gamingpop555
@gamingpop555 Месяц назад
Example ifyou are Capricorn ♑🐐 ascendant you can wear emerald and diamond 💎
@meerankottakkaran2106
@meerankottakkaran2106 2 месяца назад
Good interview 👍🏻
@muneerpoyil6960
@muneerpoyil6960 2 месяца назад
നല്ല അറിവ്
@mahmoodpalackodan3799
@mahmoodpalackodan3799 2 месяца назад
നല്ല അറിവ് 👌
@SajilsTechCentre
@SajilsTechCentre Месяц назад
ഞാൻ ഒരു കറുത്ത കല്ലുവെച്ച വെള്ളി മോതിരം lulu mallil നിന്നും മേടിച്ചു, എല്ലാവരും പറന്നു ഇതിട്ടാൽ negative energy ഉണ്ടാകുമെന്ന് ഞാൻ അത് ഇട്ടേ പിന്നെ ആദ്യം എന്റെ വരുമാനം കുറന്നു, പിന്നെ നല്ല രീതിയിൽ കൂടി രക്ഷപെട്ടു, അപ്പോഴാണ് ആ സത്യം ഞാൻ മനസ്സിലാക്കിയത് ഈ കോപ്പിലെ കല്ലിലൊന്നും ഒരു കാര്യവും ഇല്ലെന്നു, നല്ല കഷ്ടപ്പെട്ട് പണിയെടുത്താൽ നമ്മുടെ കേരളം പോലൊരു goldmine വേറെ ഇല്ലെന്നു
@SayyidPmsThangal
@SayyidPmsThangal 2 месяца назад
തങ്ങൾ.... 🌹
@junaidjunu1265
@junaidjunu1265 2 месяца назад
Malesia thangal
@samadmazi9372
@samadmazi9372 2 месяца назад
നോളേജ് സിറ്റിയിൽ കാണാം. ഒന്ന് വാങ്ങണം
@MinshaBinthMusthaf_03
@MinshaBinthMusthaf_03 2 месяца назад
Masha Allah ❤
@kunhamedpk6367
@kunhamedpk6367 2 месяца назад
Tanks good message ❤
@maloofanajeeb2382
@maloofanajeeb2382 2 месяца назад
Good message 👏🏻✨
@tonypaul2565
@tonypaul2565 2 месяца назад
Well done
@nasflix_2.0
@nasflix_2.0 2 месяца назад
Acquarium കല്ല് കിട്ടുമോ.. നല്ല പച്ച, ചൊപ്പ്, മഞ്ഞ..
@spacerider536
@spacerider536 2 месяца назад
NALLA CHUKANNA PANHA
@sufeermv
@sufeermv 2 месяца назад
സൂപ്പർ video❤
@yaahoo199
@yaahoo199 2 месяца назад
شكرا يا سيدي يعطيك العافية و عباد الرحمن
@roleplaysgamers5362
@roleplaysgamers5362 2 месяца назад
നല്ല വീഡിയോ ഞാൻ കുറെ ആയി നോക്കുന്നു ❤
@AbdulAzeez-cc5je
@AbdulAzeez-cc5je 2 месяца назад
കല്ല് നല്ല ലൈസൻസ് ഉള്ള ക്വാറിയിൽ ആണേൽ ഒരു ജെമ്മോളജിയും പറയാതെ തന്നെ നിങ്ങൾ കോടീശ്വരൻ ആവും ; പടച്ചോന്റെ സഹായവും കൂടി ഉണ്ടെങ്കിൽ
@AbdulSaleem-y7d
@AbdulSaleem-y7d 2 месяца назад
ഞാൻ ruby mining ചെയ്യുന്ന work ചെയ്ത ആളാണ് well said sir
@shafipandikkad5992
@shafipandikkad5992 2 месяца назад
തങ്ങൾ നല്ല ലുക്ക് ആണല്ലോ
@Nashagems
@Nashagems 2 месяца назад
@HamzaBakala-d2f
@HamzaBakala-d2f Месяц назад
Thangale. Bandhappedaan. Vall numbero. Adresso. Kittumo
@anoobpottadi2489
@anoobpottadi2489 2 месяца назад
😍👏👏തങ്ങൾസ് 🙏
@muralimsr9709
@muralimsr9709 Месяц назад
Exactly where is your shop in guruvayoor.. East.. west.. south.. north..nada
@umerdharimi2723
@umerdharimi2723 Месяц назад
ഹജറുൽ അസ് വദ് + (വെളുത്ത കല്ല്) സ്വർഗത്തിൽ നിന്ന് ഇറക്കിയ മാർബിൽ കല്ല് - വലിയ പുണ്ണ്യമുള്ള കല്ല് അല്ലേ
@Jafar-cz4mc
@Jafar-cz4mc 2 месяца назад
എല്ലാം ഖദ്റാണ് കല്ല് ധരിക്കാം മാനവികമായ വളർച്ചക്കും സന്തോഷത്തിനും വേണ്ടി നമുക്ക് ധരിക്കാം
@paduvil5662
@paduvil5662 2 месяца назад
അൽഹംദുലില്ലാഹ് നല്ല അറിവ് എന്റെ അടുത്ത് കല്ല് മോതിരം ഉണ്ട് എനിക്ക് റാഹത്താണ് എല്ലാം
@renjithravi6065
@renjithravi6065 2 месяца назад
നല്ല അറിവ്, എനിക്കു വിശ്വാസം ഉണ്ട്.ഒരു കല്ല് വേണം
@saheernk1517
@saheernk1517 2 месяца назад
നിനക്ക് കോത്തിൽ കല്ല് വെച്ചു തരട്ടെ
@Nashagems
@Nashagems 2 месяца назад
@bgnairdubai4509
@bgnairdubai4509 2 месяца назад
Very very good 👍 ❤
@jdsvds1307
@jdsvds1307 2 месяца назад
കല്ലുകൾക്ക് ശക്തിയുണ്ട് കഴിഞ്ഞ 25വർഷമായി ഞാൻ ഉപയോഗിച്ച് അതിന്റെ ഫല അനുഭവസ്ഥാൻ കൂടെ ആണ് അത് ഉപയോഗിച്ചും അത് ഉപയോഗിക്കാത്ത സമയത്ത് ഉണ്ടായ അനുഭവം തന്നെ ആണ് സാക്ഷി. ഇതിൽ കുറച്ച് യഥാർത്യമാണ് (നല്ലകാല്ലുകൾ ഉപയോഗിച്ചാൽ)
@nimachandradas9360
@nimachandradas9360 2 месяца назад
ബ്രോ എന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരാൾ ഇന്ദ്ര നീല ഉം മരതകം എന്നിവ ഒരു മോതിരത്തിൽ കെട്ടി എന്നിട്ട് അതിന്റെ ഫലം ഏകോപിപ്പിക്കാൻ വേറെ ഒരു മോതിരം കസവു വെള്ളിയിലും കെട്ടി ഇട്ടു, സാധനം ഒറിജിനൽ ആണ്, കാരണം അത്രയ്ക്കു വിശ്വാസം ഉള്ള ഒരാളിൽ നിന്നും ആണ് വാങ്ങിയതാണ്, but, അത് ഭരിച്ചിരുന്ന ആൾ മരിച്ചു പോയിട്ട് 16 വർഷമായി, അത് തന്ന ആൾ മരണപ്പെട്ടിട്ടു 3 വർഷമായി, ഇതൊക്കെ ഒരു വിശ്വാസം മാത്രമാണ്, നമ്മൾ അമ്മയുടെ വയറ്റിൽ ജനിക്കുമ്പോൾ തന്നെ നമ്മുടെ വിധി നിർണായിച്ചു കഴിഞ്ഞു, ഈ പറഞ്ഞ സാധനം ഇപ്പോഴും ഞങ്ങളുടെ കൈയ്യിൽ ഉണ്ട്, അത് അദ്ദേഹത്തിനോടുള്ള സ്നേഹം കാരണം സൂക്ഷിച്ചു വച്ചിട്ടുണ്ട്.
@MinshaBinthMusthaf_03
@MinshaBinthMusthaf_03 2 месяца назад
Thangal ❤❤
@bineshdavid8842
@bineshdavid8842 2 месяца назад
കിഡ്ണി സ്റ്റോൺ കൊണ്ട് മോതിരം ഉണ്ടാക്കാൻ പറ്റുമോ?
@SmsBava
@SmsBava 2 месяца назад
എത്ര എണ്ണം ഉണ്ട്.... എടുത്ത് വെച്ചോലിം....
@MindArt-hu6ty
@MindArt-hu6ty 2 месяца назад
എന്റെ പല്ല് കമ്പി ഇട്ടിട്ടുണ്ട്. സാധാരണക്കാർക്ക് കണ്ടാൽ മനസ്സിലാവില്ല. പക്ഷെ....Dentistmaar ente പല്ല് kandaal അപ്പോൾ ചോദിക്കും, കമ്പി ഇട്ടിരുന്നില്ലേ എന്ന്. Same wise....gem stone engine enn ariyaaan athinte ആളുകൾക്ക് അറിയാം.
@rameesraja500
@rameesraja500 2 месяца назад
King of gem stone ❤
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 2 месяца назад
ബെൽജിയം ജെഡി 30 ഉണ്ടോ 😂
@mohanlalmohan6291
@mohanlalmohan6291 2 месяца назад
😂
@ArifKhan-iy3fg
@ArifKhan-iy3fg 2 месяца назад
Yes undu venano ninakku😄
@jasjas5670
@jasjas5670 2 месяца назад
J d 35 mathiyo
@sajeerarasheed
@sajeerarasheed 2 месяца назад
😂😂
@Noufalnoufunoufu-lj1bh
@Noufalnoufunoufu-lj1bh 2 месяца назад
😂😂😂😂😂👍👍👍w
@abdi4216
@abdi4216 2 месяца назад
വേറൊന്നും അറിയണമെന്നില്ല മുടി കൊഴിയാണ്ടിരിക്കാൻ എന്താനു ഇങ്ങേരു തേക്കുന്നത് എന്നറിഞാൽ മതി😁
@naseerrahman9354
@naseerrahman9354 2 месяца назад
സത്യം
@vidtop2292
@vidtop2292 2 месяца назад
😂
@ismailvayalil5339
@ismailvayalil5339 2 месяца назад
ഇത് മുടിയുടെ ഇൻ്റർവ്യൂ അല്ല Stone ആണ്
@abdi4216
@abdi4216 2 месяца назад
@@ismailvayalil5339 ആണോ...തേങ്ക്സ് 😊
@rasheedadnoc8906
@rasheedadnoc8906 2 месяца назад
വെപ്പായാ മതിയാർന്ന്😅😅
@Satharabdulla-b9d
@Satharabdulla-b9d Месяц назад
Pani edukaade kall vechaaal panam verunna kallundo...ad kittiyrnagil sugaayirnnu...
@kappilparammal7137
@kappilparammal7137 2 месяца назад
തങ്ങൾ ഏതാ look 🎉
@Vivek1236krish
@Vivek1236krish Месяц назад
Sunil shetty 😎😁
@mueenmadanialhumaidi5198
@mueenmadanialhumaidi5198 2 месяца назад
Nelam kalline kurich parayamo
@Mano-z7t
@Mano-z7t 2 месяца назад
Cheta JD30 undo?
@TZCreationz
@TZCreationz 2 месяца назад
Part 2 ❤ please
@youtire
@youtire 2 месяца назад
എന്റെ കൈയിൽ 12 ചീപ്പ്‌ വിലയുള്ള മോഡിറക്കല്ലുകൾ ഉണ്ട്. ഞാൻ അതിനെ സൗദിയിൽ ഉംറക്ക് പോയപ്പോൾ സ്വർഗ്ഗത്തിലെ കലിൽ ഉറച്ചു പ്രാർത്ഥിച്ചു. ഇത് ചെയ്യാൻ വേണ്ടി എന്റെ ജീവൻ വരെ പണയം വെച്ച്. ശ്വസം പോലും കിട്ടാത്ത അവസ്ഥ. മൂന്ന് പ്രാവിശ്യം ശ്രമിച്ചു മൂന്നാമത്തേതിൽ ഞാൻ വിജയിച്ചു. 12 ണം ഉണ്ട്.അത് ഇപ്പോൾ ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. ഇഷ്ടം ഉള്ളവർ വിളിക്കാം. മുഹമ്മദ്‌ റഫി
@gireeshkumar8675
@gireeshkumar8675 2 месяца назад
അതിമാരകമായും ഭീകരമായും വഞ്ചിക്കപ്പെട്ട ഒരുവനാണ് ഞാൻ😂😂😂
@rakeshkolothuparambil2198
@rakeshkolothuparambil2198 2 месяца назад
ഈ വീഡിയോ ൽ ഉള്ള ഇദ്ദേഹത്തിൻ്റെ അടുത്ത് ആണോ പറ്റിക്കപ്പെട്ടത്
@shajahanshaju1100
@shajahanshaju1100 2 месяца назад
എന്ത് പറ്റി
@gireeshkumar8675
@gireeshkumar8675 Месяц назад
ഇദ്ധേഹത്തിൽ നിന്നല്ല
@GiriVV-nx1yx
@GiriVV-nx1yx 2 месяца назад
മോതിരത്തിൽ വെട്ടുകല്ല് വച്ചാൽ വിജയം കിട്ടുമോ? മറുപടിപ്രതീക്ഷിക്കുന്നു.
@hubaib5254
@hubaib5254 2 месяца назад
മറുപടി അർഹിക്കുന്നില്ല 😃
@AliKp-b9f
@AliKp-b9f 2 месяца назад
Moodukallinty.peesanakhil.upakaram.chayyum.pinny.adinty.baki.vachal.mathiyaloo
@anvarsadathanvarsadath8644
@anvarsadathanvarsadath8644 2 месяца назад
മൂത്രത്തിലെ കല്ല് വെച്ചാൽ വിജയം ഉറപ്പാ 😄
@hubaib5254
@hubaib5254 2 месяца назад
@@anvarsadathanvarsadath8644 വെക്കാറുണ്ടോ 😃
@sureshkt2978
@sureshkt2978 2 месяца назад
തലയിൽ...വെക്കണം...ദിവസം 100എണ്ണം തലയിൽ വെച്ച് ചുമന്നൽ...ഒരുദിവസത്തെ കൂലി കിട്ടും....😅😅
@jaleelmfd
@jaleelmfd 2 месяца назад
Ebadu Rahman ഈ വീഡിയോ പാളിപ്പോയി. അന്ധവിശ്വാസ പ്രചരണം
@Musthafaam-h5s
@Musthafaam-h5s 2 месяца назад
💚💚💚💚 kozhikode. Shop. Evideya❤❤❤❤❤
@MammoottyMammootty-r8c
@MammoottyMammootty-r8c 2 месяца назад
Thanks
@ShamilaShamila-p9r
@ShamilaShamila-p9r Месяц назад
എൻ്റെ കൈയ്യിൽ കുറച്ച് കല്ലുകളുണ്ട് അജ്മീർ പോയി വന്നപ്പോൾ ഒരാള് തന്നതാണ് അത് ഒറിജിനലാണോ? എന്ന് അറിയില്ല
@twinkleschannel3935
@twinkleschannel3935 2 месяца назад
Thangal.
@shaheenkochanoor2566
@shaheenkochanoor2566 2 месяца назад
Muzamil thangal 💚❤️🖤
@Nashagems
@Nashagems 2 месяца назад
@AL_Ameen-Thangalpadi
@AL_Ameen-Thangalpadi 2 месяца назад
❤​@@Nashagems
@VloggerAjuu
@VloggerAjuu 2 месяца назад
Ebad bro background korch koodi onn set aakiya inshallah adipoli aakm…try rechanging the backgrnd colour and lighting…as u once said if u really likes my content then u should tell my faults and guide right🤗
@kunjumontk6621
@kunjumontk6621 2 месяца назад
ആലപ്പുഴയിലും ഒരു കട തുടങ്ങിയാൽ കൊള്ളാമായിരുന്നു. ഞങ്ങൾക്കും വാങ്ങാമായിരുന്നു
Далее
Ребенок по калькуляции 😂
00:32
Просмотров 162 тыс.
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 307 тыс.
Luck and Finance through Gemmology@ALEXANJANAVLOGS
27:03
Ребенок по калькуляции 😂
00:32
Просмотров 162 тыс.