Тёмный
No video :(

കുറഞ്ഞ മുതല്‍ മുടക്കില്‍ വീട്ടിൽ തുടങ്ങാം കായനിർമാണ യൂണിറ്റ് | Baiju Nedumkery | Dhanam 

DhanamOnline
Подписаться 64 тыс.
Просмотров 17 тыс.
50% 1

കുറഞ്ഞ മുതല്‍ മുടക്കില്‍ ഏതൊരാള്‍ക്കും വീട്ടില്‍ തുടങ്ങാവുന്ന ഒരു സംരംഭം ആണ് കായം നിര്‍മാണം. 70000 രൂപവരെ മാസം സമ്പാദിക്കാന്‍ അവസരം ഒരുക്കുന്ന കായം നിര്‍മാണ യൂണീറ്റ് എങ്ങനെ ആരംഭിക്കാമെന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery
#BaijuNedumkery #dhanam #businessnews
--------------------------------
Visit www.dhanamonli... for business news, features and regular updates on happenings in the corporate world
Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
Follow us on:
Facebook: / dhanammagazine
Instagram: / dhanammagazine
Twitter: / mag_dhanam
RU-vid: / dhanammagazine
Telegram: t.me/dhanamonl...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@mohammedirshad8843
@mohammedirshad8843 Год назад
ഇപ്പോൾ കായം പൊടി നിർമാണ യൂണിറ്റ് ആണ് കേരളത്തിൽ കൂടുതൽ ഉള്ളത്. ഇവർ പറയുന്നത് പോലെ ആരും ഇതിലേക്ക് എടുത്തു ചാടണ്ട. ഇവർക്ക് ഇവിടെ ഇങ്ങിനെ പറയുന്നത് കൊണ്ട് ഇവരുടെ മെഷീനറികൾ വിറ്റ് പോവും. ആരെങ്കിലും ഇത് തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ മാർക്കറ്റ് നന്നായി പഠിച്ച് ഇതിലേക്ക് ഇറങ്ങുക. അല്ലാതെ ഇവരുടെ വാക്കുകൾ കേട്ട് ചാടി ഇറങ്ങരുത്. യൂട്യൂബ് ബിസിനസ് കേൾക്കാൻ നല്ല രസം ആണ്. പക്ഷെ പ്രാക്ടിക്കൽ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.
@alipm4941
@alipm4941 Год назад
Thank you so much for the informative session , Appreciated
@lalithasankaran7710
@lalithasankaran7710 Год назад
Thank you so much for the valuable advice
@fayyazmulanhipulan
@fayyazmulanhipulan Год назад
Very nice
@mathewgeorge3153
@mathewgeorge3153 Год назад
Good information
@arunks6869
@arunks6869 2 месяца назад
Generally, patio, mackar is the only way around one. Will you be surprising and bull mandala from you?
@muhammadpc7219
@muhammadpc7219 3 месяца назад
Agro Park എവിടെയാണ്
@jollybabu3136
@jollybabu3136 Месяц назад
Ethinte training evide kittum
@starboysthazhava
@starboysthazhava Год назад
@AbdulHameed-pv7nw
@AbdulHameed-pv7nw Год назад
Endhokkeyaan asamskrdhavasthukkal
@AbdulHameed-pv7nw
@AbdulHameed-pv7nw Год назад
Asamskrdhavasthukkal evide kittum
@anuraja6762
@anuraja6762 Год назад
👍👍👍
@zp9268
@zp9268 Год назад
Good
@user-pz6le7rq7p
@user-pz6le7rq7p 13 дней назад
ഇപ്പണി നിർത്തി അത് തുടങ്ങി കൂടെ, വിയർപ്പു രോഗം ഉണ്ട് ലേ
@ashadevit8680
@ashadevit8680 Год назад
Wherisavropsrk
@sheelasunil3587
@sheelasunil3587 9 месяцев назад
സർ നമ്പർ തരുമോ പ്ലീസ്
@bijumenon5799
@bijumenon5799 Месяц назад
Fraud പറയുന്നതും കേട്ടിട്ട് മാവ് കമ്പനി തുടങ്ങിയവർ ഇവിടെ കമ്മോൺ എന്റെ 500000 പോയി നിങ്ങളുടെയോ
@krishkutty796
@krishkutty796 Год назад
👌👍🙏🏻
@babus4614
@babus4614 2 месяца назад
തുടങ്ങുന്നവൻ വലിച്ച് പോവുന്ന ബിസിനസ്...ഇവരേപ്പോലുള്ളവർക്ക് മാത്രം ലാഭം
@Smithas7858
@Smithas7858 Месяц назад
എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. എക്സ്പീരിയൻസ് എന്തെങ്ങിലും ഉണ്ടോ
@santhanuas1188
@santhanuas1188 10 месяцев назад
നമ്പർ തരാമോ,,
@mohandasanm6640
@mohandasanm6640 Год назад
അതാണ് ഈയിടെ ബസ്സ് ഉടമക്ക് കോടതി കയറേണ്ടി വന്നത് പോരാത്തതിന്ന് പോലീസ് സേഷൻ നിൽ ഇവരുടെ മുമ്പിൽ വെച്ച് ഉടമ യെ CPIM, CITU, ക്കാർ മർദ്ധിച്ചത് ഇതാണ് സംഭവക്കരുടെ അവസ്ഥ
@mohanpmohanp2630
@mohanpmohanp2630 11 месяцев назад
വീട്ടിൽ തുടങ്ങാം ലൈസൻസ് ആവശ്യം ഇല്ല.5. H. P. മതി എത്ര എളുപ്പം. അതും കേരളത്തിൽ. തുടങ്ങിയോ. പിറ്റേന്ന് ചുവന്നകൊടി. കുത്തി. നോട്ടകൂലി. ഓർമ്മ വേണം. കായം എവിടെ നിന്നും കിട്ടും എല്ലാവിവരം തരണം
@pramodperikunnu9240
@pramodperikunnu9240 Год назад
Sir contact nomber
@rammiazzi7640
@rammiazzi7640 6 месяцев назад
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 685 тыс.
Курск - врата Рая / Новости / Шпак
1:14:35
Construction site video BEST.99
01:00
Просмотров 288 тыс.
Never Troll Shelly🫡 | Brawl Stars
00:10
Просмотров 685 тыс.