Тёмный
No video :(

കുറഞ്ഞ വിലയിൽ ഒരുപാട് നല്ല വാഹനങ്ങൾ | NISARKKA CARWORLD | USED CAR KERALA 

Nisarkka Car world
Подписаться 109 тыс.
Просмотров 153 тыс.
50% 1

Used car, nisarkka car world,low price, gentele car world, low budget vehicles

Опубликовано:

 

25 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 367   
@nisarkkacarworld2171
@nisarkkacarworld2171 2 года назад
പ്രിയ സുഹൃത്തുക്കളെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സബ്സ്ക്രൈബ് സിനോഡ് വളരെ വിനയപൂർവ്വം നിങ്ങൾ ഫോൺ ചെയ്യുമ്പോൾ വേറെ ഒരുപാട് ഗോളുകൾ വേറെയും വാട്സാപ്പിൽ ആയിട്ടും ഐ എം ഒ യിൽ ആയിട്ടും ഫേസ്ബുക്കിൽ ആയിട്ടും സാധാ ഫോണിൽ നിന്നും മൊത്തത്തിൽ കൂട്ടിമുട്ടി വരുന്ന കാരണം എത്ര നല്ല ഫോൺ ഫോൺ വാങ്ങി ഉപയോഗിച്ചിട്ടും😃 ഹാങ്ങ് ആവുകയാണ്😍 ഇൻഷാ അള്ളാ വാട്സാപ്പിൽ റിപ്ലേ കൊടുക്കാം എന്ന് വെച്ചാൽ വോയിസ് റെക്കോർഡ് ചെയ്യുമ്പോഴേക്കും😍 അടുത്ത ഒരു മൂന്നോ നാലോ കോൾ വരും അപ്പോൾ അതും മിസ്സാകും ഇനി ഒരാൾക്ക് എഴുതി വിടാം എന്ന് വെച്ചാൽ അപ്പോഴും കോൾ വരും അപ്പോൾ നിങ്ങൾ പറയൂ വേറെ ഒരാളെ ഏൽപ്പിച്ചാൽ പോരെ എന്ന് ആൾക്ക് നിങ്ങളോട് എന്നെ പോലെ മറുപടി പറയാൻ കഴിഞ്ഞു എന്നു വരില്ല അപ്പോൾ ഞാൻ ചെയ്യാറ് രാത്രി 12 മണിക്ക് ശേഷം മറുപടി കൊടുക്കും ഒരു മൂന്നുമണിവരെ മറുപടി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അപ്പോൾ നിങ്ങൾ വിചാരിക്കും എന്തിനാണ് രാത്രി ആക്കുന്നത് എന്ന് രാത്രിയായാൽ ആൾ പിന്നെ രാവിലെ മാത്രമേ റിപ്ലൈ നൽകുകയുള്ളു മറ്റേത് നമ്മൾ ഒരു തലയിൽ നിന്ന് അങ്ങേ തല എത്തുമ്പോഴേക്കും 24 മണിക്കൂർ 🤝🤝🌹 തികയുന്നില്ല ഇതു ഞാൻ എഴുതി വിടാൻ കാരണം ഓരോരുത്തരോടും ഇത് ബോധിപ്പിക്കാൻ നിന്നാൽ നിങ്ങൾക്കറിയാമല്ലോ രാവും പകലും ഒരു പോലെ പറഞ്ഞു ബോധിപ്പിച്ചാൽ ഉം പൂർത്തിയാകില്ല ചുരുക്കി പറഞ്ഞാൽ ഉമ്മയും🤲😃 ഭാര്യയും വിളിച്ചാൽ പോലും 😃ഫോൺ എടുക്കാൻ പറ്റുന്നില്ല ഇത് ഞാൻ എഴുതുമ്പോൾ മുപ്പതോളം കോൾ ഞാൻ🤲😃😃😃😃 കട്ട ആക്കിയിട്ടുണ്ട്
@nisarkkacarworld2171
@nisarkkacarworld2171 2 года назад
കട്ടാക്കി കളഞ്ഞിട്ടുണ്ട് കട്ടാക്കി അവരോടെല്ലാം സോറി
@latheeflatheef1327
@latheeflatheef1327 2 года назад
😃😃😃
@freebirds1405
@freebirds1405 2 года назад
@@nisarkkacarworld2171 സ്റ്റോറി അല്ല സോറി 😆
@Kltamizha
@Kltamizha 2 года назад
😁😁👍
@Hadhiyestay
@Hadhiyestay 2 года назад
2008 tavera alla scorpio alle
@hashifsha6499
@hashifsha6499 2 года назад
ഒരുപാട് വണ്ടി കാണിക്കുന്നതല്ലേ scorpio tavera എന്ന് paragathil aa മനുഷ്യനെ കളിയാക്കണ്ട. അത് yetha വണ്ടി എന്ന് കണ്ട മനസിലാവുന്നവന് മനസിലാക്കുമല്ലോ. Nisarkaye pollullavare maximum support cheyyu നല്ല അവതരണം നല്ല വിലയിൽ വണ്ടികൾ കൊടുക്കുന്നു എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നു 👍🏻
@fahizmuhd9373
@fahizmuhd9373 2 года назад
വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ടെന്ന് മാത്രമേ ഒള്ളു കാശില്ല 😜.... എന്നാലും ഇയാളുടെ വീഡിയോ ഒന്നും miss ആവാതെ കാണാൻ ശ്രമിക്കാറുണ്ട്.... എന്തോ കാണുമ്പോ എടുത്ത ഒരു feel 😊😊
@jayadevanpadinjarapat645
@jayadevanpadinjarapat645 2 года назад
വാങ്ങാൻ കാശില്ലെങ്കി എന്തിനാ ബ്രോ cmts ഇടുന്നെ ഈ cmts കേട്ട് ആരെങ്കിലും വെറുതെ വണ്ടി തരും എന്ന് വിചാരിച്ചിട്ടാണോ... നിങ്ങളെപ്പോലെ തന്നെ വണ്ടി എടുക്കാൻ ആഗ്രഹം ഉള്ള ഒരാൾ തന്നെയാണ് ഞാനും ബട്ട് നമ്മൾ അതിന് ശ്രെമിക്കുക... എന്നെങ്കിലും സ്വന്തമാക്കാൻ പറ്റും.. അല്ലാണ്ട് ഇതുപോലെ കാശില്ല ആഗ്രഹം ഉണ്ടെന്നൊക്കെ എന്തിനാ വെറുതെ കെടന്നു മെഴുകുന്നെ
@prajeeshpraji41
@prajeeshpraji41 2 года назад
ഇൻഷാ അള്ളാ എനിക്കും എടുക്കണം ഒരു വണ്ടി അതിനു വേണ്ടിയുള്ള കഠിനമായ ശ്രമത്തിലാണ് ഞാൻ, സാധിക്കും സാധിക്കാതിരിക്കില്ല
@muhammedcherussery7816
@muhammedcherussery7816 2 года назад
ഒരു വർഷത്തേക്ക് ഞാൻ വായ്പ തരാം.
@zarahfathima6547
@zarahfathima6547 2 года назад
സെയിം ഫീൽ
@sanusunusanusunu5684
@sanusunusanusunu5684 2 года назад
@@muhammedcherussery7816 എനിക്ക് തരുമോ..? തീച്ചയായിട്ടും ഞാൻ തിരിച്ച് തന്നിരിക്കും. പലിശ തരില്ല. കാര്യത്തിൽ ആണെങ്കിൽ ഞാൻ മൊബൈൽ നമ്പർ തരാം
@ahammedippu5217
@ahammedippu5217 2 года назад
മനുഷ്യരെ മാനസിക മായി അടുപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് അവർക്ക് കൂടി പ്രാർത്ഥിക്കുക എന്നത്.. കാക്ക തൊള്ളായിരത്തി ലധികം വ്ളോഗർമാരിൽ നിന്നും വേറിട്ടു നിർത്തുന്നത്.. അഭിനന്ദനങ്ങൾ.. എന്തായാലും പടച്ചവൻ തുടച്ചാൽ നാട്ടിൽ എത്തിയശേഷം ശേഷം നേരിട്ട് വരാൻ ഉദ്ദേശിക്കുന്നു..
@priyamiraclevlogs743
@priyamiraclevlogs743 2 года назад
സാധാരണ ക്കാർക്ക് ഉപയൊഗിക്കാൻ പറ്റിയ കുറഞ്ഞ വിലയിൽ അടിപൊളി നല്ല വണ്ടികൾ
@Mohammedali-qz5cl
@Mohammedali-qz5cl 2 года назад
നാസർക്കാ സൂപ്പർ ആണ്. അത്യാഗ്രഹം ഇല്ല 👌നല്ല rate... ബ്ലാക്ക് സ്കോർപിയോ എടുക്കാൻ ആഗ്രഹമുണ്ട്.
@sreejeshp1299
@sreejeshp1299 2 года назад
സംസാരത്തിൽ ഒരു സത്യസന്ധത തോന്നുന്നുണ്ട്
@usmanryhana9037
@usmanryhana9037 Год назад
നിസർക ഞാൻ വീഡിയോസ് എപ്പോഴും കാണാറുണ്ട്
@AbdulMajeed-wn1eg
@AbdulMajeed-wn1eg 2 года назад
Wa Alaikumussalam Ente Jeevithathil Oru Vandi Edukkagayanenkil Adh Nasarkanterothunnayirikkum.. inshaAllah.
@kkmuhammed1198
@kkmuhammed1198 2 года назад
Very good prices nisarka insha allah meat you very soon....
@ismayilkm9168
@ismayilkm9168 2 года назад
Welcome back
@rilshadpareiyadath3316
@rilshadpareiyadath3316 2 года назад
മാഷാ അള്ളാ മബ്റൂക് യാ നിസാർ ക്കാ 😍😍 അൽ പ്രവാസി 🥰🥰🥰
@prasads8603
@prasads8603 2 года назад
Hair nizarka vidio eshttamayi good
@jayaprakashap1199
@jayaprakashap1199 2 года назад
Open heart man nissarka god bless
@mohammedrasheed2101
@mohammedrasheed2101 2 года назад
Nisarkante video kanumbo aa samsaram kelkkumbo thanne oru happy moode support nisarka💞from qarar💞
@malayali7427
@malayali7427 2 года назад
Me also from qatar
@abdurahimedappadathil5376
@abdurahimedappadathil5376 2 года назад
നിസാർക്ക വിഡിയോ കാണുന്നദ് തന്നെ മനസിന് ഒരു സുഗാണ് ഇന്ഷാ അള്ളാ വരാം 👍
@madhucherukav1493
@madhucherukav1493 2 года назад
വണ്ടി എടുക്കാൻ ഒരു പാട് ആഗ്രഹം ഉണ്ട് പാസ്ററ് ടൈം മുടക്കാൻ കുറച്ചു ക്യാഷ് ഉള്ളു നിങ്ങളുടെ വീഡിയോ എല്ലാം വീഡിയോ കാണും നിങ്ങളുടെ അവതരണം ഒരു പാട് ഇഷ്ടം 🌹🌹🌹🌹🌹🌹🌹
@noushadnoushad3703
@noushadnoushad3703 2 года назад
Adipoli video nisarka
@janardhananv6678
@janardhananv6678 2 года назад
Kanikkumbol enthu cheyya nalla vandy nokkumbol enthu cheyya pakkayano ennu nokka konduponon enthu cheyya polikkan kodukkam
@anishkanish4675
@anishkanish4675 2 года назад
നിസാർക്ക നല്ല മനുഷ്യൻ
@muneermuni3477
@muneermuni3477 9 месяцев назад
വെറുപ്പിക്കൽ ഇല്ലാത്ത അവതരണം 👍
@garuda6947
@garuda6947 2 года назад
Etta catalogue cheyyu... Njammalk daily nokan easy aan... Full details update aaki ittolu
@jeenakannan7876
@jeenakannan7876 Год назад
ഞങ്ങളും എടുതുട്ടോ നിസാർക്ക വേൾഡിൽ നിന്നും ഒരു സ്വിഫ്റ്റ് ❤️❤️❤️ സൂപ്പർ ഞങളുടെ പ്രദീക്ഷകൾ ക്കപ്പുറം ഞ്ങൾക്കത്ത് കിട്ടി നല്ല പെരുമാറ്റം സംസാരം . .trissur വാടാനപ്പിളളി yil നിന്നും ഞങൾ പോയി വാങ്ങി .നിസ്സർക്കമാത്രമല്ല അവിടുത്തെ എല്ലാ സ്റ്റാഫും കുട്ടികളും കസ്റ്റമേഴ്സിനെ നന്നായി ഡീൽ ചെയ്യുന്നുണ്ട് ഹാപ്പി. 💖💖💖💖💖 ചായ അവിൽ ശൈക് സൽക്കാരം എത്രപേർ ചെന്നാലും വാങ്ങിത്തരാന് മറക്കില്ല എത്ര തിരക്കിലും 💖💖
@nisarkkacarworld2171
@nisarkkacarworld2171 Год назад
🤝🤝🤝🌹
@rajeshrajeshk1293
@rajeshrajeshk1293 2 года назад
ഇങ്ങള് മുത്താണ് ഇങ്ങളെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണും . from . Soudi
@sk-kp5wf
@sk-kp5wf 2 года назад
ആരെയും പറ്റിക്കാതെ ഇരിക്കുക.... എങ്കിൽ നിങ്ങൾ മുന്നോട്ട് പോകും തീർച്ച...
@suhailkappil1055
@suhailkappil1055 2 года назад
Nisarka scorpio chodhich 3 pravashiyam vilichittundd scorpio v d o chayyamo
@dmjvlogs6321
@dmjvlogs6321 Год назад
സൂപ്പർ വീഡിയോ
@ramkumarmenon3356
@ramkumarmenon3356 2 года назад
Innu kanicha zen 2006 model (6001) nalla car ano nissar sir
@shajikmon7493
@shajikmon7493 2 года назад
വീഡിയോ ഉഷാർ ആയി ട്ടോ
@shafeeqrahman6008
@shafeeqrahman6008 2 года назад
വന്നല്ലോ. നിസർക്ക.تبارك لله
@siyabusiyabu4168
@siyabusiyabu4168 2 года назад
Nisarkka super ❤️
@aliasker4697
@aliasker4697 2 года назад
ആമീൻ
@shareef5989
@shareef5989 2 года назад
ജിദ്ദയിൽ നിന്നും നിങ്ങളുടെ വീഡിയോ കാണുന്നു
@shamsudheenkalathil7002
@shamsudheenkalathil7002 2 года назад
ഞാൻ ചുമ്മാ ഒന്ന് കണ്ട് പരിചയപ്പെടാൻ വേണ്ടി വരാൻ തീരുമാനിച്ചിരുന്നു. 125km വണ്ടിയൊടിച്ചു വന്നിട്ട് ഒരുപാട് തിരക്കുള്ളവ്യക്തിയെ ബുദ്മുട്ടിക്കണ്ട എന്നിവിചാരിച്ചാണ്. എന്നാലും എന്തായാലും അടുത്തുതന്നെ ഞാൻ വരും. എനിക്ക് നല്ല ഒരുക്വാളിറ്റിയുള്ള scorpio or ക്വാളിസ് വേണം.
@madhucherukav1493
@madhucherukav1493 2 года назад
നല്ല മനുഷ്യൻ
@just4maimu
@just4maimu 2 года назад
Masha allh
@JaisonChirayath-kd4if
@JaisonChirayath-kd4if Год назад
Eid Mubarak
@varunprabhakar9097
@varunprabhakar9097 2 года назад
Zen estilo de video cheyyamo?
@riyapanjavlog5492
@riyapanjavlog5492 Год назад
Karnataka KA register aaki tharumo? Pls reply soon nisaraka
@shameerali554
@shameerali554 2 года назад
നിങ്ങൾ കാണിക്കുന്ന എല്ലാ വണ്ടികൾക്കും മിനിമം എത്ര മൈലേജ് കിട്ടും എന്ന് കൂടെ പറയണേ pls
@abdulgafoor6350
@abdulgafoor6350 2 года назад
വീഡിയോ പൊളിച്ചു ബ്രോ കട്ട സപ്പോർട്ട്
@sarathbsarath6808
@sarathbsarath6808 2 года назад
Zen estilo kseries undo ikka?
@aneesk2494
@aneesk2494 2 года назад
സൂപ്പർ ഇക്ക
@bappusidhik2984
@bappusidhik2984 2 года назад
നിങ്ങളുടെ ചാനൽ എനിക്കിഷ്ടമായി പക്ഷേ ഓരോ വണ്ടിയുടെയും ഡീറ്റെയിൽ പറയുമ്പോൾ ദയവുചെയ്ത് എത്ര കിലോമീറ്റർ കിട്ടും എന്നുള്ളതും കൂടി ഒന്നു പറയാൻ ശ്രമിക്കുക
@usmanryhana9037
@usmanryhana9037 Год назад
സൂപ്പർ
@yahyayayya1289
@yahyayayya1289 2 года назад
2016 ertiga diesel kittuvo
@abhiabhi0073
@abhiabhi0073 2 года назад
സൂപ്പർ 👍🏻👍🏻👍🏻
@rafeeqgramam6473
@rafeeqgramam6473 Год назад
👍
@jayaprakashap1199
@jayaprakashap1199 2 года назад
Nissarkka Nalla manushen
@sarfunsb6387
@sarfunsb6387 2 года назад
സൂപ്പർ 👍👍👍👍
@truthvoice1745
@truthvoice1745 2 года назад
Love from Qatar
@nizam3061
@nizam3061 2 года назад
S/o supar video car👍👍👍👍
@prasadkollapadavu7979
@prasadkollapadavu7979 2 года назад
Nisarka any tata company vehicle..?
@5pointsfamilychannel3
@5pointsfamilychannel3 2 года назад
നിസാർക്ക പൊളിച്ചു ട്ടോ
@shajikmon7493
@shajikmon7493 2 года назад
ഉഷാർ ആവട്ടെ ട്ടോ നിസാർ ക
@arundinesh4529
@arundinesh4529 2 года назад
Assalamualaikum alaikm Nisarkka 9 lack budgtl kmtr kuravu odiya Innova Crista kittanundOo Re vandi mathiiii
@abdulrasheed-hi5wg
@abdulrasheed-hi5wg Год назад
👍👍
@noufalnoufal9958
@noufalnoufal9958 2 года назад
നിസാർക്ക അടിപൊളി
@shahulhameed6206
@shahulhameed6206 2 года назад
തള്ളല്ല മക്കളെ കേട്ടോളീം 😆👍 നിസാർ സൂപ്പർ
@abdulameer5087
@abdulameer5087 2 года назад
നിസാർക്ക ഇങ്ങളേ വീഡിയോ കുറച്ച് ലെഗ്ത്ത് കൂടിക്കോട്ടേ യാർട് ലേ എല്ലാ വണ്ടികളും ഉൾപ്പെടുത്താമായിരുന്നു. വീഡിയോയിൽ കാണുന്ന വണ്ടിയുടേ ഡീറ്റയിൽസ് പറഞ്ഞില്ലെങ്കിൽ കാണുന്നവർക്ക് പ്രതീക്ഷ നഷ്ടപ്പെടും.
@jasimfarhan5060
@jasimfarhan5060 2 года назад
Nice 👍
@musthafapmk3800
@musthafapmk3800 2 года назад
Zen.estiloഉണ്ടങ്കിൽ പറയണം.
@kunjumuhammed6454
@kunjumuhammed6454 2 года назад
വന്നല്ലോ നിസ്സാർക്ക..... 👍👍
@firsadfirsad2909
@firsadfirsad2909 Год назад
👍👍👍
@AbdulRahman-lx3sf
@AbdulRahman-lx3sf 2 года назад
Super🤲💙👌
@sabuchackosabuchacko6998
@sabuchackosabuchacko6998 2 года назад
Super 👍👍👍👍👍👍
@abdulnasir5286
@abdulnasir5286 2 года назад
From. Riyadh
@latheefksa.1231
@latheefksa.1231 2 года назад
👍🏿
@anishkanish4675
@anishkanish4675 2 года назад
നിസാർക്ക watsap ഇൽ വണ്ടികളുടെ വില details ഉളള Link കൊടുക്കാമോ?
@misharponnani9695
@misharponnani9695 2 года назад
Nisarkka 🤲🤲🤲👍👍👍👍
@rejusali2126
@rejusali2126 2 года назад
Ikka finance kitto oru cheriya vahanam vangan anu kayyil 40000 rs ullu bakki finance kitto ikka
@shaharbanu4326
@shaharbanu4326 2 года назад
Nisarkka. 2011 alto venam
@himeshn9459
@himeshn9459 Год назад
❤️
@nisamnisu6826
@nisamnisu6826 2 года назад
സ്വിഫ്റ്റ് ritz വീഡിയോ ചെയ്യാമോ ഇക്ക
@abdulgafoor6350
@abdulgafoor6350 2 года назад
ബ്രോ കട്ട സപ്പോർട്ട്
@shk4039
@shk4039 2 года назад
Njan shoppil varunnunt...Alto LXI venam.... please help me
@UMERSAALI
@UMERSAALI 2 года назад
കാത്ത് കാത്ത് അവസാനം ഞാന്‍ ഒരു വണ്ടി എടുത്തു ..maruthi 800 2008 model
@arfatharppu5113
@arfatharppu5113 2 года назад
evidunn
@sankrishmemories9153
@sankrishmemories9153 2 года назад
Athu polichu
@UMERSAALI
@UMERSAALI 2 года назад
@@arfatharppu5113 നാട്ടില്‍ നിന്നു തന്നെ ..nisarkkante ella vdo sum കാത്ത് നിന്നു് ..നമുക്ക് പറ്റിയ വണ്ടി ഒന്നും വന്നില്ല. മഴക്ക് മുന്പു് വേണം കരുതി വാങ്ങി
@anishkanish4675
@anishkanish4675 2 года назад
എത്ര കൊടുത്തു
@UMERSAALI
@UMERSAALI 2 года назад
@@anishkanish4675 70
@user-vz3yx8rz1p
@user-vz3yx8rz1p Год назад
ഇൻഷാ അള്ളാ നാട്ടിൽ വന്നാൽ ഞാൻ വരുന്നുണ്ട് നാസിർക്കാട് അടുത്ത്
@BasheerbabuBabu
@BasheerbabuBabu 2 года назад
2008 tavera???
@jinsvarghese3850
@jinsvarghese3850 2 года назад
എൻ്റെ സ്വപ്ന വാഹനം bolero ❤️❤️😁
@sudheermepadath4728
@sudheermepadath4728 2 года назад
വന്നല്ലോ 😍😍😍😍😍 ജിദ്ദയിൽ നിന്നും ബാബു മേപാടാൻ തിരുവാലി 😍😍😍😍👍👍👍👍👍👍
@nisarkkacarworld2171
@nisarkkacarworld2171 2 года назад
😃🤝🤝🤝🤝🤝🌹🌹🌹🌹
@sulaimansalkara1775
@sulaimansalkara1775 Год назад
❤❤❤
@safvansafu3228
@safvansafu3228 2 года назад
മദീനയിൽ നിന്നും👍
@MubashirKallingal-kn1cy
@MubashirKallingal-kn1cy Год назад
Nisarkka 2008. Scorpio poyoo
@VinuNichoos
@VinuNichoos 2 года назад
👍👍💞
@haneefsa3980
@haneefsa3980 2 года назад
NISARKKA.CARWORLD.👍👍👍👌
@AdilAdil-nw3th
@AdilAdil-nw3th 2 года назад
Love from pmr ❤️
@Jaseel_official
@Jaseel_official 2 года назад
👍🏻👍🏻
@cooltech2307
@cooltech2307 2 года назад
Nissan sunny undo bro 2008..2010
@rayeeskunnanath1644
@rayeeskunnanath1644 2 года назад
Naice
@user-vz3yx8rz1p
@user-vz3yx8rz1p Год назад
അസ്സലാമു അലൈക്കും നാസർക്ക എന്തൊക്കെയുണ്ട് വിശേഷങ്ങൾ ആ നല്ല മനസ്സിന് ❤
@selfmotivator
@selfmotivator Год назад
Powlii ikaa
@mansoorali6382
@mansoorali6382 2 года назад
സെൻ estilo ഡീറ്റെയിൽസ് pleace
@zuhanuha9424
@zuhanuha9424 2 года назад
👍🏻👍🏻👍🏻
@abdulnazarnellikal8113
@abdulnazarnellikal8113 2 года назад
Karnatakailek car kodukumo
@rasheedtkp5720
@rasheedtkp5720 2 года назад
alto 2009 blu coler 80000 kodukumo
@mujeebkm6376
@mujeebkm6376 2 года назад
Nisarka pavangalku full loan kodthoode ...angane aanenkil kada vegam kaaliyaavum 😇
@secretdeals1887
@secretdeals1887 2 года назад
❤️❤️
@happylifejallu3221
@happylifejallu3221 2 года назад
Nasarkka nigal mailegum kodi parayannam ella carinttyeyum
@sirajcheruvally12
@sirajcheruvally12 2 года назад
👌👌👌
Далее
Слетела прошивка на LiXiang L7
01:01
Слетела прошивка на LiXiang L7
01:01