Тёмный

കുറഞ്ഞ സ്ഥലത്തു സാധനങ്ങൾ ഒതുക്കി വെക്കാം/small kitchen organizing ideas/nesis archives/storage ideas 

Nesis archive's
Подписаться 61 тыс.
Просмотров 783 тыс.
50% 1

#storegeforsmollkitchenideas
#kitchenclneatandclean

Опубликовано:

 

11 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 373   
@nesisarchives
@nesisarchives 3 дня назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6KeaSjZnZtI.htmlsi=b8EY88tBLaBjB_-C
@suhailaalimon1435
@suhailaalimon1435 Год назад
ആദ്യം ഒരു വീടുണ്ടാക്കട്ടെ എന്നിട്ട് വേണം ഇതുപോലത്തെ കുറച്ചു പ്രോഡക്ടസ് വാങ്ങാൻ വീഡിയോസ് എല്ലാം സൂപ്പർ ആണ് 👍👍
@nesisarchives
@nesisarchives Год назад
പെട്ടെന്ന് ഉണ്ടാവട്ടെ 🤲🤲❤️❤️❤️
@sanaa81482
@sanaa81482 Год назад
എനിക്കും
@nesisarchives
@nesisarchives Год назад
Allahu thoufeeq nalkatte veedillatha ellavarkkum veed kittatte 🤲
@sanaa81482
@sanaa81482 Год назад
@@nesisarchives aameen യാ റബ്ബൽ aalameen
@anzilabbas117
@anzilabbas117 Год назад
Insha allah🤲🏻
@anithars1879
@anithars1879 Год назад
High class middle class ആയാലും ഇത് വായിക്കുന്ന എല്ലാവരും മനസ്സ് low class ആക്കി വയ്ക്കാൻ ശ്രമിക്കുക അതാണ് ജീവിത വിജയം
@_.radhika_krishna
@_.radhika_krishna Год назад
എല്ലാം വൃത്തിയായി... അതും കുറഞ്ഞ ചിലവിൽ തന്നെ ഉള്ളത് കൊണ്ട് മനോഹരമാക്കി ഒതുക്കി വച്ചിട്ടുണ്ട്... വീഡിയോ ഇഷ്ടപ്പെട്ടു കേട്ടോ
@nesisarchives
@nesisarchives Год назад
😅❤❤സന്തോഷം വന്നതിലും കണ്ടതിലും 🥰🥰
@haifakitchenmalappuram
@haifakitchenmalappuram Год назад
എല്ലാ ഐറ്റംസും അടിപൊളിയായിട്ടുണ്ട് എനിക്കൊത്തിരി ഇഷ്ടായി
@nesisarchives
@nesisarchives Год назад
Thanks dear❤❤❤❤
@alfahad2760
@alfahad2760 Год назад
ഇത്ത ഒരു സാധാരണ വീട്ടമ്മയായതു കൊണ്ടാണ് ഇത്ത ഇടുന്ന videos ഇഷ്ടപ്പെടുന്നത്. എല്ലാ |ideos കാണാറുണ്ട്.👍👍
@nesisarchives
@nesisarchives Год назад
Thanks dear 😅👍🥰🥰🥰💐
@Deccan3
@Deccan3 Год назад
👍👍👍
@Dreamviews_
@Dreamviews_ Год назад
നല്ലൊരു വീഡിയോ 👍👍🥰
@sushamanair434
@sushamanair434 Год назад
Super...link kuudy ettirunnu enkil.. Nalla avatharanam
@sujacc7183
@sujacc7183 Год назад
സൂപ്പർ, ചേച്ചി.
@rekhasathyan5832
@rekhasathyan5832 Год назад
Kollam tto...❤
@mymoonathyousaf5698
@mymoonathyousaf5698 Год назад
സൂപ്പർ 👍
@aswathyachu386
@aswathyachu386 Год назад
Thank you mam
@shellyvarghese1597
@shellyvarghese1597 Год назад
super vediya
@saheerakollam9470
@saheerakollam9470 11 месяцев назад
സൂപ്പർ 👌
@Explorers1418
@Explorers1418 Год назад
Kollalllo itta അടിപൊളി items thanku
@nesisarchives
@nesisarchives Год назад
🥰🥰❤️❤️
@aparnaaparna375
@aparnaaparna375 Год назад
ഇപ്പോൾ ആണ് കണ്ടത്, ഇഷ്ടമായി 👌
@nesisarchives
@nesisarchives Год назад
Thanks dear ❤❤❤🥰🥰
@user-kr5bm1oy9y
@user-kr5bm1oy9y 27 дней назад
എല്ലാം അടിപൊളിയായിട്ടുണ്ട് മാഷാഅല്ലാഹ്‌
@nesisarchives
@nesisarchives 27 дней назад
താങ്ക്സ് 🥰🥰❤❤️
@feelgoodtime9059
@feelgoodtime9059 Год назад
Masha allah എല്ലാം നല്ല usful items ആണല്ലോ. എല്ലാ ഐറ്റംസും എനിക്ക് ഒത്തിരി ഇഷ്ട്ടമായി 👍🏻
@ThePrince.007
@ThePrince.007 Год назад
Masha allah useful video Sharing thanks 😊
@nesisarchives
@nesisarchives Год назад
Thanks nishi ❤️❤️
@SandhyaSyju01
@SandhyaSyju01 Год назад
Super
@azzikallatty1603
@azzikallatty1603 Год назад
y
@rajanisworld
@rajanisworld Год назад
ശരിയാണ് നല്ല ഉപയോഗമുള്ള ഓർഗനൈസറുകൾ ചിലതെല്ലാം എൻറെ വീട്ടിലുണ്ട് പിന്നെ ഇത്തയുടെ വീട്ടിലെ കിച്ചൻ ടൈൽസ് തന്നെയാണ് എൻറെ വീട്ടിലും അതേ കളർ
@nesisarchives
@nesisarchives Год назад
Mikka veettilum ippo ithund 😅❤
@safiyahyderali35
@safiyahyderali35 Год назад
വീഡിയോ ഇഷ്ടായി ട്ടോ...... നന്നായി ഒരുക്കി വച്ചിട്ടുണ്ട്..., 🥰🥰
@nesisarchives
@nesisarchives Год назад
Thanks for waching ❤️❤️❤️
@shereenasheikh3839
@shereenasheikh3839 9 месяцев назад
Adipoli..sis
@anshadpanavoor5612
@anshadpanavoor5612 Год назад
സൂപ്പർ
@jayasreem7565
@jayasreem7565 Год назад
എല്ലാം നല്ല അടുക്കും ചിട്ടയോടും വെച്ചിട്ടുണ്ടല്ലോ 👌നല്ല വീഡിയോ 🥰
@nesisarchives
@nesisarchives Год назад
❤😅🥰🥰
@sheejas2065
@sheejas2065 Год назад
Maa sha Allah ❤️Alhamdulillah 🤲 nalal vlog
@nesisarchives
@nesisarchives Год назад
❤️❤️❤️🥰
@sharafusharafu6004
@sharafusharafu6004 Год назад
എല്ലാം സൂപ്പർ. നല്ല അവതരണം 😍. മാഷാ അല്ലാഹ്
@nesisarchives
@nesisarchives Год назад
Thanks 🥰🥰❤️
@reshmisudhir6847
@reshmisudhir6847 Год назад
ഇഷ്ടായി.... 🥰
@nesisarchives
@nesisarchives Год назад
Thanks ❤️❤️
@Sh_ani_zz_z
@Sh_ani_zz_z 10 месяцев назад
Ellam adukkum chittayum enikk valare ishttapettu ❤
@nesisarchives
@nesisarchives 10 месяцев назад
Thanks❤🥰🥰
@user-bi4qx8fm2n
@user-bi4qx8fm2n Год назад
Orupadu upakarapetta video. Thank you❤️👍🏻
@nesisarchives
@nesisarchives Год назад
Thanks dear ❤❤❤
@ThePrince.007
@ThePrince.007 Год назад
Masha allah polichu 😮
@nesisarchives
@nesisarchives Год назад
😅❤❤🥰
@seenathtp2650
@seenathtp2650 Год назад
Use full video
@nabeesamusthafa1722
@nabeesamusthafa1722 13 дней назад
Alhamdulillah nannayittund
@nesisarchives
@nesisarchives 13 дней назад
Thanks dear
@mahsoonamahsubashi4717
@mahsoonamahsubashi4717 Год назад
Eshttapettu 👍
@nesisarchives
@nesisarchives Год назад
❤️❤️👍🥰
@shynijayaprakash1464
@shynijayaprakash1464 Год назад
അടിപൊളി 😍😍😄
@nesisarchives
@nesisarchives Год назад
😅🥰🥰❤
@sumayyayasir6932
@sumayyayasir6932 Год назад
നല്ല അടുക്കും ചിട്ടയും. എനിക്ക് ഇഷ്ട്ടപ്പെട്ടു.❤
@madhaviv6586
@madhaviv6586 Год назад
എല്ലാം സൂപ്പർ ആണ് നല്ല അവതരണം
@nesisarchives
@nesisarchives Год назад
Thanks dear ❤❤
@lifeofjourney7947
@lifeofjourney7947 Год назад
സാധാരണ കാർ ആയതു കൊണ്ട് തന്നെ നമ്മൾക്കും ഉപകാരം ആയിരുന്നു.... ഞാനും ഒരു സാധാരണ കാരിയാ വീട്ടമ്മ തന്നെ 🥰
@nesisarchives
@nesisarchives Год назад
😅😅❤❤❤️
@kinchimonpalakkad6749
@kinchimonpalakkad6749 Год назад
ഞാനും
@SurumeesTimePass
@SurumeesTimePass Год назад
ഇന്നലെ കുറച്ച് ബിസി ആയതുകൊണ്ട് വീഡിയോ കാണാൻ പറ്റിയിട്ടില്ല ഇപ്പഴാ കാണുന്നത് അടിപൊളിയാണ് കേട്ടോ
@nesisarchives
@nesisarchives Год назад
🥰😅😅
@hibahidaya5764
@hibahidaya5764 9 месяцев назад
എനിക്ക് നിങ്ങളെ വീഡിയോ ഭയകര ഇഷ്ട്ടം
@nesisarchives
@nesisarchives 9 месяцев назад
Thanks 🥰🥰🥰❤️
@amrithaammuammu8414
@amrithaammuammu8414 11 месяцев назад
Hai mam adipoli enthoru neatness ❤ kitchen kandal mathi manasinu oru freshness feel akunnu
@nesisarchives
@nesisarchives 11 месяцев назад
Thanks ❤️❤️
@rosyantony6606
@rosyantony6606 Год назад
ഇത്കെ കാണുവാൻ മനസിൽ ഒരു സന്തോഷം നന്ദി
@nesisarchives
@nesisarchives Год назад
Thanks ❤❤🥰
@foodseek8244
@foodseek8244 9 месяцев назад
Savala,ulli,veluthulli enniva air kadakkunna sthalath vekkuka.allenkil vegam cheethayavum.bakkiyellam super❤
@nesisarchives
@nesisarchives 9 месяцев назад
👍👍🥰🥰
@sabithamelivin2465
@sabithamelivin2465 9 месяцев назад
Super video itha, orupadu ideas kitti. Go ahead, God bless you💕💕💕
@nesisarchives
@nesisarchives 9 месяцев назад
Thanks dear ❤😅😅😅
@indiancookingtraditions4696
Nice 👍🙂
@AnushaShiju
@AnushaShiju 2 месяца назад
സാധാരണ കാർക്കുള്ള videos എനിക്കിഷ്ട്ടമായി use full aayi thonitto ഇത്ത 👍👍👍പിന്നെ middil ക്ലാസ്സ്‌ family എന്നു പറഞത് എനിക്കിഷ്ട്ടമായി ♥️
@nesisarchives
@nesisarchives 2 месяца назад
താങ്ക്സ്, വേറെയും und കാണണേ
@AK.DUDE.akdude
@AK.DUDE.akdude Год назад
Organisation nice
@nesisarchives
@nesisarchives Год назад
Thanks ❤️❤️
@sundarabavanam106
@sundarabavanam106 4 месяца назад
സൂപ്പർ. താങ്ക്സ്
@nesisarchives
@nesisarchives 4 месяца назад
🥰🥰❤❤
@enteveedu9034
@enteveedu9034 Год назад
Masha Allah.njanum ithupole okke thanne vekkaru❤
@nesisarchives
@nesisarchives Год назад
Good ഗേൾ 🥰❤️❤️
@bushrash1005
@bushrash1005 11 месяцев назад
Njannum😍
@sreelathasree133
@sreelathasree133 Год назад
Super
@fahimfahim7067
@fahimfahim7067 Год назад
Mashalla
@nesisarchives
@nesisarchives Год назад
🥰🥰❤️
@leenabijuleenabiju4848
@leenabijuleenabiju4848 Год назад
👍👍👍👌😍
@Bismisfoodvlogs
@Bismisfoodvlogs Год назад
അടിപൊളിയായിട്ടുണ്ട് 👌🏻👌🏻🥰
@hanihero4839
@hanihero4839 Год назад
P
@ItsmyworldmalayalambyASEENA
Ellm adipoli
@nesisarchives
@nesisarchives Год назад
❤️🥰
@sumithaanish5118
@sumithaanish5118 4 месяца назад
Super❤
@nesisarchives
@nesisarchives 4 месяца назад
Thanks 🥰🥰❤️
@sainabasainaba820
@sainabasainaba820 Год назад
Very nice
@nesisarchives
@nesisarchives Год назад
❤️❤️🥰
@geethamenon8255
@geethamenon8255 9 месяцев назад
👌👌👍
@Ajaykumar-gg5vp
@Ajaykumar-gg5vp Год назад
😊👍
@BindusWorldVibes
@BindusWorldVibes 28 дней назад
വൃത്തിയായി വച്ചിട്ടുണ്ട്,, ഭംഗിയും ഉണ്ട് 👌🏾👌🏾
@nesisarchives
@nesisarchives 28 дней назад
Thanks, സന്തോഷം വീഡിയോ കണ്ടതിൽ ❤❤🥰🥰🥰
@aswathyachu386
@aswathyachu386 Год назад
Good
@shereenasheikh3839
@shereenasheikh3839 Год назад
Masha.alla.sooparaitund.my.sis
@shruthybrs1611
@shruthybrs1611 Год назад
👍
@siddique.ktk9886
@siddique.ktk9886 Год назад
👍👍👍
@naseerapadath4400
@naseerapadath4400 Год назад
Super❣️
@nesisarchives
@nesisarchives Год назад
❤🥰🥰
@cookforjoy
@cookforjoy Год назад
Vedio nannayittund. Nice presentation 👍
@nesisarchives
@nesisarchives Год назад
Thanks ❤❤
@ancyunni6006
@ancyunni6006 Год назад
Nalla rasand ithaa😘😘😍😍😍
@nesisarchives
@nesisarchives Год назад
Thankyou ❤️❤️
@aflahhameed8302
@aflahhameed8302 13 дней назад
@SANUSFOODCOURT
@SANUSFOODCOURT Год назад
Nalla use full videos...enik enghane ulla videos nalla ishttan
@nesisarchives
@nesisarchives Год назад
Thanks for waching
@neethuvipin5156
@neethuvipin5156 Год назад
Super video
@nesisarchives
@nesisarchives Год назад
Thanks dear 😀❤
@smithas9362
@smithas9362 Год назад
സംസാരിക്കുന്നതു കേട്ടിരിക്കാ൯ നല്ല രസമുണ്ട്
@nesisarchives
@nesisarchives Год назад
😅❤️❤️thanks 🥰
@naz_home
@naz_home Год назад
👍🏻
@seenusworld3542
@seenusworld3542 Год назад
Super vedio 👍🏻👍🏻👍🏻
@sindhuremeshsindhu8110
@sindhuremeshsindhu8110 Год назад
👍👍👍🌹
@ashikusmanworld37
@ashikusmanworld37 Год назад
L942 സൂപ്പർ ♥️
@nesisarchives
@nesisarchives Год назад
❤❤
@rasirasi2534
@rasirasi2534 Год назад
Kollam
@nesisarchives
@nesisarchives Год назад
❤️❤️
@thanuminoos6882
@thanuminoos6882 Год назад
Supper
@nesisarchives
@nesisarchives Год назад
Thanks❤️❤️
@BijimolSebastian
@BijimolSebastian 3 месяца назад
👍🏻😊
@jayavijayan8884
@jayavijayan8884 3 месяца назад
👍❤
@fidhafathima1593
@fidhafathima1593 Год назад
ഇത്ത ഞങ്ങളും സാധാരണക്കാരാണ് നിറത്തിൽ അല്ല കാര്യം ഗുണത്തിൽ അല്ലേ എന്തായാലും ഉള്ളത് നല്ല റാഹത്തായി വെച്ചിട്ടുണ്ട് അൽഹംദുലില്ല
@nesisarchives
@nesisarchives Год назад
അതല്ലടാ, ആളുകൾക്കു നല്ല ഭംഗിയുള്ള, വീട്, അടുക്കള, പാത്രങ്ങൾ എന്നിവയൊക്കെ അല്ലെ കാണാൻ താല്പര്യം ഉണ്ടാകു അതാണ് ഞാൻ അങ്ങിനെ പറഞ്ഞത് ❤❤❤🥰
@ashaabraham643
@ashaabraham643 Год назад
Thank you🙏🌹
@nesisarchives
@nesisarchives Год назад
Welcome❤❤
@tajtaj9794
@tajtaj9794 Год назад
❤❤
@anilar7849
@anilar7849 11 месяцев назад
🎉👍
@shameesfoodandvlog
@shameesfoodandvlog Год назад
Vidio kandu first taimanu kanunnath nalla upakara prdham masha allah 👍nalla avatharanavum 🥰 new sub 😊
@nesisarchives
@nesisarchives Год назад
വെൽകം, thanks ❤❤❤
@Nafila76
@Nafila76 Месяц назад
Red white ceramic jar yevdenna
@bvskitchen1045
@bvskitchen1045 Год назад
👌
@nesisarchives
@nesisarchives Год назад
🥰🥰❤️
@leelamonyr5779
@leelamonyr5779 10 месяцев назад
Njanum oru sadharana veettammaya adikam sadhanangal illa .ethokke nannayittund
@nesisarchives
@nesisarchives 10 месяцев назад
🥰❤️❤️
@finurafan8117
@finurafan8117 Месяц назад
Veed avunud eth pole oke organais aki vekkanam inshaallha duha cheyy Vegam kurikan orupad prayasam anubaekkund annapole othiri perudavum avrkkum njan duha cheyyunud
@nesisarchives
@nesisarchives Месяц назад
ഇൻശാഅല്ലാഹ്‌, 🤲🏽🤲🏽🤲🏽 ദുആ യിൽ ulpedutham
@resimol749
@resimol749 9 месяцев назад
എന്റെ ഇത്ത ഇതൊക്കെ എങ്ങനെ മൈന്റൈൻ ചെയ്തു പോകുന്നു അൽഹംദുലില്ലാഹ് കാണുമ്പോ തന്നെ... ഒന്നും പറയാനില്ല 😊
@nesisarchives
@nesisarchives 9 месяцев назад
Thanks chakkare 😅🥰😅❤️
@tastethetruth7027
@tastethetruth7027 Год назад
😍👍
@nesisarchives
@nesisarchives Год назад
❤️❤️
@mercymohan2848
@mercymohan2848 Месяц назад
Super video
@Samsheer137
@Samsheer137 9 месяцев назад
സൂപ്പറായിട്ടുണ്ട് 👍🏻ന്യൂ ഫ്രണ്ട്
@nesisarchives
@nesisarchives 9 месяцев назад
🥰🥰❤👍
@sreekalaps8118
@sreekalaps8118 Год назад
Super video aanallo.ella organiserum ishttamayi.Pinne oru request fridgil tomato kedakathirikkan entha cheyendathu onnu reply cheyyamo
@nesisarchives
@nesisarchives Год назад
Thanks, tomatto ഫ്രിഡ്ജിൽ ബോക്സിൽ വെക്കുമ്പോൾ ഞെട്ട് വരുന്ന ഭാഗം kamaythi വെച്ചാൽ മതി, പെട്ടെന്നൊന്നും കേടു വരില്ലല്ലോ, അല്ലാതെ വെച്ചാലും ❤❤❤❤❤
@ashatippu9071
@ashatippu9071 Год назад
Very simple
@nesisarchives
@nesisarchives Год назад
Thanks a lot❤️❤️
@linsiyapulpadan7336
@linsiyapulpadan7336 Год назад
Kitchen tip ariyanengil nesithante chanel kananam👍
@nesisarchives
@nesisarchives Год назад
🥰❤️❤️
@munna-he6xj
@munna-he6xj 9 месяцев назад
Packkukal പൊട്ടിച്ചു ബാക്കി യുള്ളത് വേറെ കുപ്പിയിൽ ഇട്ടാൽ പോരേ .എടുക്കുന്നത് kitchen ൽ എപ്പോഴും എടുക്കുന്നിടത് വെക്കുക ബാക്കി store room ൽ വെക്കുക
@nesisarchives
@nesisarchives 9 месяцев назад
👍🥰🥰
@kunjimol922
@kunjimol922 Год назад
Veetilirunn phone ubayokich work cheyyan thalpariyam ullavar undo daily incom set Cheyyam
@ammuayesha7385
@ammuayesha7385 Год назад
Ithaade ella videosum kaanum orupad ishtaan ithaa luv you 💞 Ithaada video Kanan thudangiya muthal aanu madipidich irunna ente jeevithathil oru adukkum chittayum vannath njn ippo nikkah kazhinja oralan veetu joliye kurichum veed nannayi nokkanathine kurichum oru idea illayirunnu ippo ithade videos Kanda muthal ellam nannyi cheyyan sremikkarund pinne orupaad sangadam und😔 ithaade video koodithal aayi aarum kaanathond Ellam use full aanu Njn chilappo tension aakarund ithaa ee karanangal kond video idal nirthonnu Enthayalum orupad ishtam aanu ithaaye🥰🥰🥰 Allahu anugrahikkaye Masha allah🤲🤲🤲
@shibilshibil1224
@shibilshibil1224 Год назад
Suppar
@ItsmyworldmalayalambyASEENA
❤❤
@MuhammedAli-gu6lq
@MuhammedAli-gu6lq Год назад
Ĺ
@riloosworld-hafsajaz9794
@riloosworld-hafsajaz9794 Год назад
Ellaa vdsum onninonnu mecham...iniyum uyarangalil ethatte. ...
@ponnuponnu2221
@ponnuponnu2221 Год назад
​@@riloosworld-hafsajaz9794 hai ❤️❤️❤️
@najeeratk918
@najeeratk918 Год назад
Verthe sthalam vrthikedaakkano? Box ellam kabordil vachoode? Appol kitchan clean akum. 😇
@nesisarchives
@nesisarchives Год назад
😅🥰❤️
@Shabnagafoor7537
@Shabnagafoor7537 Год назад
കല്ലുപ്പ് വെച്ച ആ ബോക്സ്‌ എവിട്ന്നാ വെടിച്ചി...... Pls rplyyyyy..
@shemigafoor1693
@shemigafoor1693 Год назад
Ningade cuboadinte thazheyullam plates vekunna steel rack ethra rate ayi.aa work aara cheythath.cubordinte wood etha
@nesisarchives
@nesisarchives Год назад
Thanks dear ❤❤
@KafeKapsicum
@KafeKapsicum 10 месяцев назад
എന്ത് രസം ആണ് അടുക്കള കാണാൻ... ഒരു വീടിന്റെ മുഖം തന്നെ വൃത്തി ഉള്ള ഒരു അടുക്കള ആണ്.. വുഡിന്റ പ്രശനം എന്താണ് എന്ന് വെച്ചാൽ പെട്ടന്ന് പൂപ്പൽ വരുന്നുണ്ട്... അത് കൊണ്ട് ഇപ്പൊ അത് ഒഴിവാക്കി.. ഉള്ളി ഇങ്ങനെ അടച്ചു വെച്ചാൽ അഴുക്ക് ആകുമോ പെട്ടെന്ന്?
@nesisarchives
@nesisarchives 10 месяцев назад
Illa, pooppal varum nanavum pattilla kitchenil nanav varumallo
@sheebaanil8868
@sheebaanil8868 4 месяца назад
നന്നായി,,, വിലക്കൂടുതൽ വാങ്ങിയിട്ട് കാര്യമില്ല ഇതുപോലെ ഉള്ളത് വൃത്തിയായി വെക്കുക, അത് ഏറ്റവും നല്ലതായിരിക്കും
@nesisarchives
@nesisarchives 4 месяца назад
അതേടാ, പൈസ ഇല്ലാത്തോർക്കും organizar വാങ്ങണ്ടേ 🥰🥰❤️❤
@geethamohan1874
@geethamohan1874 Год назад
👍❤👌
@nesisarchives
@nesisarchives Год назад
❤️❤️❤️
Далее
🤘РОК или ПОП?💖
3:20:26
Просмотров 1,7 млн