Тёмный

|കുറിയ ഇനം തെങ്ങിന്റെ പരിപാലനം. ചെല്ലിയുടെ ശല്യം തടയൽ, വേനലിൽ നിന്നുള്ള സംരക്ഷണം| 

Karshakan by Ajil Agro Mart
Подписаться 4 тыс.
Просмотров 31 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@ashraf53638
@ashraf53638 Год назад
ശെരിക്കും ഉപകാരമുള്ള വിഡിയോ , നല്ലവിശദീകരണവും ,പാറ്റഗുളിക കാക്ക എടുത്തു കൊണ്ട് പോകുന്നത് ഇപ്പോഴാണ് എനിക്കു മനസിലായത് .
@rameshrpillai6634
@rameshrpillai6634 10 месяцев назад
എല്ലാർക്കും മനസിലാകുന്ന അവതരണം thanks 🤝🏼🙏🏼
@sevenstars8196
@sevenstars8196 Год назад
ഈ ചെയ്യുന്ന പണിക്കുള്ള കൂലിയും മരുന്നുകളുടെ ചിലവും വച്ച് നോക്കുമ്പോൾ തേങ്ങ വാങ്ങുന്നതാണ് ലാഭം. പണിക്ക് ആളിനെ കിട്ടാനുമില്ല പണിക്കൂലി കൂടുതലും. കുള്ളൻ തേങ്ങുകൾക്ക് ആയുസ് കുറവാണ്.
@karshakanbyajilagromart
@karshakanbyajilagromart Год назад
വാങ്ങി കഴിക്കുന്നത് വിഷമയമാണ്. അന്യ സംസ്ഥാനങ്ങളിൽ അത്യുഗ്ര വിഷം inject ചെയ്യുകയാണ് പതിവ്.
@sevenstars8196
@sevenstars8196 Год назад
@@karshakanbyajilagromart അങ്ങനെ ചിന്തിച്ചാൽ ഇക്കാലത്തു ഒന്നും വാങ്ങാൻ കഴിയില്ലാസർ. വിഷമടിക്കാതെ ഒന്നും ഉണ്ടാക്കാൻ കഴിയില്ല.
@georgethomas6699
@georgethomas6699 Год назад
Informative message Thanks
@muraleemohan2621
@muraleemohan2621 Год назад
Very good and informative 🌹
@Kalki123-c5f
@Kalki123-c5f Год назад
അറിവ് പകർന്നു കൊടുക്കുമ്പോൾ പ്രതേകം ശ്രദ്ധിക്കണം ഉപയോഗിക്കുന്ന products ന്റെ പേരും ലിങ്കും വക്തമായി കൊടുത്താൽ എല്ലാവർക്കും ഉപകാരപ്പെടും 🙏🙏🙏
@gilbertjoseph5624
@gilbertjoseph5624 Год назад
പ്രസന്റേഷൻ നല്ലത് തന്നെ.. ചെല്ലിയെ തുരത്താൻ വല പ്രയോഗം അത്ര നല്ലതല്ല. പരാജയം എന്ന് തന്നെ പറയാം. 👍
@suni.ppushparajan5580
@suni.ppushparajan5580 Год назад
Good
@roygeorge9386
@roygeorge9386 Год назад
Gud vedeo
@prakashk.p9065
@prakashk.p9065 Год назад
Innovative solutions.
@jayasreegs1378
@jayasreegs1378 Год назад
👍👍
@Vidhutravel
@Vidhutravel Год назад
👌👌👌👌👌👌
@ambalavandheenu6943
@ambalavandheenu6943 Год назад
നിങ്ങൾ ഇടുന്ന വളത്തിന്റെ കൂടെ കുറച്ചു സ്വർണ്ണത്തിൻറെ പൊടി കൂടെ ഇട്ടുകൂടെ എന്നാലല്ലേ തെങ്ങിൻറെ ആരോഗ്യം നിലനിൽക്കുകയുള്ളൂ ഇതൊക്കെ ചെയ്തിട്ടും ആറ് രൂപ തെങ്ങിന് ഒരു തേങ്ങ ആറ് രൂപ കൊള്ളാം കൊള്ളാം നല്ല കാര്യങ്ങൾ
@karshakanbyajilagromart
@karshakanbyajilagromart Год назад
നല്ല നിർദ്ദേശം. തെങ്ങക്ക് എന്റെ നാട്ടിൽ 30 രൂപ.
@user-ht6rw9st4y
@user-ht6rw9st4y Год назад
തേങ്ങാ ഒന്നിന് 6 രൂപ നിരക്കിൽ ഒരു ലോഡ് ഇറക്കി തരിക.
@suseelansukumaran8810
@suseelansukumaran8810 Год назад
വീഡിയോയിൽ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും ഉപയോഗിക്കേണ്ട മരുന്നുകളുടെ പേരുകൾ പറയുമ്പോൾ വ്യക്തതയില്ലാത്തത് ഒരു ന്യൂനതയാണ്. പേരുകൾ എഴുതി കൂടി കാണിക്കുകയോ, പേരുകാണത്തക്കവിധം മരുന്നു ബോട്ടിൽ വീഡിയോയിൽ project ചെയ്തു കാണിക്കുകയോ ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു.
@karshakanbyajilagromart
@karshakanbyajilagromart Год назад
Tata യുടെ Nagatta ചെല്ലിക്ക് . Score, Contaf, Mangozeb - ഇതിൽ ഏതെങ്കിലും ഒന്നു - അഴുകൽ. Ok.
@cpcakm1597
@cpcakm1597 Год назад
​@@karshakanbyajilagromartits false info Nagata is a pesticide and contaf is fungicide. Use tata Fertera for Rhino beetle
@karshakanbyajilagromart
@karshakanbyajilagromart Год назад
സുഹൃത്തേ ചെല്ലിക്ക് insecticide ആണ് പ്രയോഗിക്കുന്നത്. അത് false info അല്ല.
@karshakanbyajilagromart
@karshakanbyajilagromart Год назад
Fertera ഉപയോഗിക്കാം. അതും insectide തന്നെ. ചെല്ലിക്കുവേണ്ടി പ്രത്യേകം ഒരു insectide -ഉം ഇല്ല. ഞാൻ രണ്ടാമതു പറഞ്ഞതെല്ലാം Fungi cide ആണ്. video ശ്രദ്ധിച്ച് കാണുക.
@karshakanbyajilagromart
@karshakanbyajilagromart Год назад
@@cpcakm1597 Phero mone trap useful ആണ്. ഒരു പ്രദേശത്ത് നിശ്ചിത അകലത്തിൽ Trap കെട്ടണം. ഒരാൾ മാത്രം കെട്ടിയാൽ മണ പരിധിയിലുള്ള മുഴുവൻ ചെല്ലിയും അവിടെ വരും. അവയെല്ലാം trap -ൽ വീഴില്ല. കുറെ തെങ്ങിൽ കയറും. തെങ്ങ് നശിക്കും.
@thakorbhaikharwa9486
@thakorbhaikharwa9486 4 месяца назад
Translate in Hindi
@karshakanbyajilagromart
@karshakanbyajilagromart 3 месяца назад
sorry. I can't '
@sbiju4976
@sbiju4976 Год назад
തെങ്ങ് നട്ടു എത്ര മാസം വളർച്ച കഴിഞ്ഞ് ചെല്ലിക്കു മരുന്ന് കൊടുക്കേണ്ടത്
@karshakanbyajilagromart
@karshakanbyajilagromart Год назад
6 മാസം
@sirajkavanal1874
@sirajkavanal1874 9 месяцев назад
​@@karshakanbyajilagromart16:35
@sirajkavanal1874
@sirajkavanal1874 9 месяцев назад
വലിയ തെങ്ങാണ്. അതിന്റെ ചുവട്ടിൽ നിന്നും ചെല്ലി അകത്തുകയറി അര മീറ്ററോളം നശിപ്പിച്ചു. ഇനി തെങ്ങു നന്നാക്കുവാൻ പറ്റുമോ.
@karshakanbyajilagromart
@karshakanbyajilagromart 9 месяцев назад
പുറം തൊലി ഉണ്ടെങ്കിൽ നിൽക്കും. മരുന്ന് Spray ചെയ്ത് കീടങ്ങൾ ഇല്ലാതാകുമ്പോൾ White Cement കൊണ്ടു് അടക്കണം. കാറ്റു പിടിച്ച് ഒടിയാൻ സാധ്യത കൂടും. നോക്കുക.
@mathewjoseph8461
@mathewjoseph8461 2 месяца назад
എന്റെ അനുഭവത്തിൽ ചെള്ളിന്നെ തുരത്താൻ ഏറ്റവും നല്ല മാർഗം ഉടക്ക് വല കവിളിൽ കെട്ടണം ഈ നീല നെറ്റിനെക്കാൾ നല്ലത്
@karshakanbyajilagromart
@karshakanbyajilagromart 2 месяца назад
അതു തന്നെ Super' അത് കിട്ടാത്തതുകൊണ്ട് ആണ്
@mammymammy9834
@mammymammy9834 Год назад
ഒരു സ്ഫുണിൽ ആക്കി ചെരിഞ്ഞാൽ താഴോട്ട് വിണ് നഷ്ടം വരില്ല
@radhasoman1096
@radhasoman1096 Год назад
തെങ്ങിൻ തൈ ഏതാണ്?
@karshakanbyajilagromart
@karshakanbyajilagromart Год назад
മലേഷ്യൻ കുള്ളൻ
@raghunathankailasam7550
@raghunathankailasam7550 Год назад
വിവരം കൊള്ളാം നിങൾ ആ വിഷതിൽ കൈ ഇത് കാണികുനനൂ മോശം അവതരണം
@devadasan710
@devadasan710 14 дней назад
Insecticide and fungicide combination, seem foolish, man
@spurgeonedwin8740
@spurgeonedwin8740 Год назад
ഇതൊരു തട്ടിപ്പ് വീഡിയോ ആണ്
@karshakanbyajilagromart
@karshakanbyajilagromart Год назад
എന്ത് തട്ടിപ്പ് ആണെന്നു് വ്യക്തമാക്കുമോ? എനിക്കു കൂടി അറിയാനാണ്. Pls.
@gilbertjoseph5624
@gilbertjoseph5624 6 месяцев назад
കളിയാക്കുകയാണോ?പ്രാക്ടിക്കൽ നോലെഡ്ജ് ഇല്ല!! വലകെടട്ട് തന്നെ ഉദാഹരണം
@orchidcarebymini
@orchidcarebymini Год назад
👍👍👍
Далее
Новый уровень твоей сосиски
00:33
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49