Тёмный
No video :(

ഇ കർഷകന്റെ അറിവ് വൈറലാകുന്നു. kvs mani 

DHAKSHA GARDEN
Подписаться 59 тыс.
Просмотров 373 тыс.
50% 1

KVS MANI
PERUMBAVOOR
വളർച്ചാ ത്വരകം ആയ ഗോമൂത്രം ശർക്കര പാനി തയ്യാറാക്കാം 👇
• വീട്ടിൽ ഉണ്ടാക്കാം വളർ...
direction
camera
editing
sinil p bhasy
Vennala
ernakulam
944 63 19 811
നിങ്ങളുടെ അനുഭവത്തിൽ നിന്നും നിങ്ങൾക്ക് കിട്ടിയ ക്യഷി അറിവുകൾ നമ്മുടെ ചാനലിലിലൂടെ മറ്റുളളവരിലേക്ക് എത്തിക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ വിളിക്കാം
944 63 19 811
#soil
#kvsmani
kvs mani
#kvs
#
#gomuthram jaggery
#cow dung
ഗോമൂത്രം ശർക്കര പാനി
കൊപ്ര കൂട്ട്
പിണ്ണാക്ക് വളം
കപ്പലണ്ടി പിണ്ണാക്ക്
മോര് ശർക്കര പാനി

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@dhakshagarden
@dhakshagarden Год назад
1,രാവിലെ കടഞ്ഞെടുത്ത മോര് ന് പുളി കാണില്ല ഇങ്ങനെ കടഞ്ഞെടുത്ത 1 litter മോര് 1 litter വെള്ളവുമായി mix ചെയ്ത് അതിൽ ഒരു ഉണ്ട ശർക്കര കൂടി ചേർത്ത് 12 മണിക്കൂർ കഴിഞ്ഞ് അതിൽ നിന്നും 20ml 1litter വെള്ളവുമായി മിക്സ് ചെയ്താണ് ഉപയോഗിക്കുന്നത് അതിനാൽ തന്നെ മോര് ശർക്കര പാനിയിൽ പുളി കാണില്ല 2 , കൊപ്ര കൂട്ട് പിണ്ണാക്ക് വളങ്ങളാണ് എള്ളിൻ പിണ്ണാക്ക് + വേപ്പിൻ പിണ്ണാക്ക് + കടലപിണ്ണാക്ക് മുതലായവ 3 , ഇദ്ധേഹം follow ചെയ്ത് വരുന്ന അനുഭവത്തിൽ നിന്നും ഉള്ള അറിവുകളാണ് ഇതെല്ലാം🙏 വളർച്ചാ ത്വരകമായ ഗോമൂത്രം ശർക്കര പാനി തയ്യാറാക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sjSfjS-7UNY.html ചാണക പൊടി വേണ്ടവർക്ക് വിളിക്കാം ചാക്ക് 250 രൂപ (50 kg ചാക്കിൽ ) പച്ച കക്ക പൊടി kg 20 രൂപ
@balanke
@balanke Год назад
In this case
@balanke
@balanke Год назад
8
@balanke
@balanke Год назад
U will be free
@abrahamno7572
@abrahamno7572 Год назад
Hi
@athulloky2381
@athulloky2381 Год назад
Cc g g
@mohammedali-zc6qv
@mohammedali-zc6qv Год назад
പരമ്പരാഗത ക്രിഷി രീതിയിൽ ഇന്ന് പോയാൽ ഭക്ഷ്യ ക്ഷാമം എപ്പോ വന്നു എന്ന് നോക്കിയാൽ മതി കുറഞ്ഞ സ്ഥലമുള്ളവർക്ക് പറ്റിയ പണിയല്ല ഒരു കുടുബത്തിന് വേണ്ടത് കിട്ടും എന്നല്ലാതെ മറ്റു ലാഭമില്ല ഈ ചേട്ടൻ അദ്ദേഹത്തിന്റെ അറിവ് വെച്ച് പോകട്ടെ മറ്റുള്ളവർ ക്രിഷി ലാഭമാക്കണമെങ്കിൽ ഇന്നത്തെ ടെക്നോളജീയിലൂടെ മാത്രമെ നടക്കൂ.
@dineshsoman7737
@dineshsoman7737 Месяц назад
എങ്ങനെ ഭക്ഷ്യ ക്ഷാമം ഉണ്ടാകും... അതിനായി ഇറങ്ങി പ്രവർത്തിക്കണം... ഒന്നോ രണ്ടോ പേർ ചെയ്യും ബാക്കിയുള്ളവർ ജോലിക്കാരെക്കൊണ്ട് ചെയ്യും എല്ലാം കാശുമുടക്കിക്കൊണ്ട്... അതാണ് നഷ്ടം വരുന്നത്... എന്റെ അനുഭവത്തിൽ ഇന്നേവരെ നഷ്ടം എന്നൊന്ന് കൃഷിയിൽ ഉണ്ടായിട്ടില്ല... പ്രത്യേകിച്ച് ജൈവ കൃഷിയിൽ
@pradipanp
@pradipanp Месяц назад
@@dineshsoman7737വീട്ടിൽ പശുവോ ആടോ കോഴിവളർത്തലോ ഉണ്ടെങ്കിൽ ജൈവ കൃഷി ലാഭമാണ്. ചാണകവും മറ്റും കാശുകൊടുത്തു വാങ്ങി കൃഷി ചെയ്യുകയാണെങ്കിൽ നല്ലരീതിയിൽ കഴിയാനുള്ള വകയൊന്നും കിട്ടില്ല
@victorwells717
@victorwells717 28 дней назад
സത്യം. ഉദാ. ശ്രീലങ്ക.
@edakkad
@edakkad 2 дня назад
Enna nee erangi thirikkada poorimone​@@dineshsoman7737
@josephpi1119
@josephpi1119 День назад
എന്റെ പൊന്നു സുഹൃത്തേ ഞാൻ 70 വയസ്സായ ഒരു കർഷകനാണ്, ഏതൊരു കൃഷിയുടെയും, വിളയുടെയും, അടിസ്ഥാന വളം എന്നു പറയുന്നത് ശുദ്ധമായ ചാണകപ്പൊടിയാണ്. ഇതുപോലുള്ള മണ്ടത്തരങ്ങൾ ദയവുചെയ്ത് വിളമ്പാം. ഒരു കർഷക കുടുംബത്തിൽ ജനിച്ചു വളർന്നവൻ ആണ് ഞാൻ കൃഷിക്കാരനായ ഇപ്പോഴും 😄
@cleetusex5693
@cleetusex5693 Год назад
നല്ല കർക്ഷകൻ കൂടുതൽ അറിവോട് കൃഷി രീതി ! പരമ്പരഗത കർഷകന്റ ജീവിത അനഭാവങ്ങൾ വിശദികരിച്ചു തന്നതിൽ വളരെ നന്ദി !✨✨✨💫💫
@nasirkochi8752
@nasirkochi8752 Год назад
വ്യത്യസ്തമായ ഒരുപാട് അറിവുകൾ ലഭിക്കാൻ ഇടയായി..... താങ്കൾക്ക് നന്ദി അറിയിക്കുന്നു.
@georgejoseph5246
@georgejoseph5246 Месяц назад
ഇപ്പോൾ പയറിന് ഭയങ്കര ചാഴി ശല്ല്യമാണ് എന്തു ചെയ്യും മറുപടി
@vinodhini9047
@vinodhini9047 Год назад
ശരിയാണ് പുളിപ്പിച്ച് ഒഴിക്കാൻ പാടില്ല പറയുന്നത് ശരിയാണ്
@remakanthanragavan1345
@remakanthanragavan1345 Месяц назад
ഈ യൂട്യൂബ് യൂണിവേഴ്സിറ്റി യുടെ കൃഷി പിന്തുടരാതെ പാരമ്പരാഗതമായ കൃഷി പിന്തുടരുന്നതാണ് എപ്പോഴും നല്ലത്
@Pirana-1
@Pirana-1 Год назад
നല്ല വിശദീകരണം , വ്യത്യസ്ഥമായ അറിവ് 👍🏻
@sadasivanp773
@sadasivanp773 Год назад
Oru onna onnara arivu ayipoyi
@sajisaji1464
@sajisaji1464 Год назад
തികച്ചും വിവരക്കേട്
@techgearss
@techgearss Год назад
താൻ പറയടോ 😡😡😡😡😡. ഒരു തെറ്റ് പറ
@sajeevps6116
@sajeevps6116 Год назад
Ethu ninte kuzhapamalla...pinneyo???
@bindutv4847
@bindutv4847 Год назад
Ecology based agriculture പഠിക്കണം ..എന്നാല്‍ ഒന്നിനെയും ഭയക്കേണ്ട..പരമ്പരാഗത കൃഷി ക്ക് പോരായ്മ ഉണ്ട്..so. ആധുനിക ജൈവ കൃഷി ആണ്‌ നല്ലതാണ്
@kuniyilhoneyfarmpaloli6137
@kuniyilhoneyfarmpaloli6137 Год назад
❤👍👍 നല്ല അറിവ് എനിയും പ്രതീക്ഷിക്കുന്നു ❤❤👍🙏🙏
@thomaskm8895
@thomaskm8895 Год назад
ഇദ്ദേഹം പറയുന്നത് ശരിയാണ്. പുളിപ്പിച്ച വളം ചെടി ക്ക്‌ ഒഴിച്ചാൽ മണ്ണ് അസിഡിറ്റിക് ആകും. വിളവ് കുറയും.
@leadwaycom2388
@leadwaycom2388 Месяц назад
പുളിപ്പിക്കൽ എന്നാൽ ഫെർമൻ്റെഷൻ'. ആൾക്കഹോൾ ആണ് ഉണ്ടാകുന്നത്.
@sudheerkm4013
@sudheerkm4013 Год назад
Good information
@sharpjk
@sharpjk Год назад
He explained things so simply but with a lot of deep scientific knowledge.
@prashanthprashanth5765
@prashanthprashanth5765 Месяц назад
Anthe knowledge ?? Vayarilakam vanna pasu chanakam ettal plant's ne vayarilakam pidikum annoke ulla ulatharam ano?? 😂😀
@jestin4156
@jestin4156 Месяц назад
അദ്ദേഹം പറഞ്ഞതിലും കാര്യം ഇല്ലേ ​@@prashanthprashanth5765
@vinodchodan3182
@vinodchodan3182 24 дня назад
അറിവിന്റെ നിറകുടമാണ് ചേട്ടൻ.വളം ചേർക്കുന്ന കാര്യത്തിൽ ചില അവൻമാർ ഒരോ കുത്തിത്തിരിപ്പ് പറയാറുണ്ട്.അതിന്റെ സത്യാവസ്ഥ എന്തെന്ന് ഉറപ്പിക്കാൻ പറ്റി
@moideent9227
@moideent9227 Год назад
ഞാൻ പുതിയതായി ഒരു മാവിൻ തൈ വാങ്ങി നട്ടു നട്ടത് പരമാർത്ഥം ഒരേ നിൽപ് ഒരു ദിവസം വീട്ടിൽ ഉപയോഗിക്കാൻ പറ്റാത്ത തൈര് എറിഞ്ഞുളഞ്ഞത് ഞാനെടുത്ത് കുറച്ച് വെള്ളം കൂടി ചേർത്ത് പ്രസ്തുത തൈ ചുവട്ടിൽ പോയാൽ പോകട്ടെ എന്ന് കരുതി ഒഴിച്ചു കൊടുത്തു ഒരു മാസം കഴിഞ്ഞ് തളിർവരാൻ തുടങ്ങി തളിരല മൂപ്പെത്തിയാൽ വീണ്ടും തളിര് അങ്ങനെ ഇപ്പോൾനല്ല വളർച്ച കിട്ടുന്നുണ്ട്. പുളി അത്ര മോശമാണ് എന്ന് എന്തോ എനിക്ക് തോന്നന്നില്ല.
@bindutv4847
@bindutv4847 Год назад
Ok. Organic farming of MG University 👍
@geethasuresh9398
@geethasuresh9398 Год назад
നല്ല അറിവ് തന്നതിന് നന്ദി 🙏🙏
@dileepmankadavu3534
@dileepmankadavu3534 Год назад
ആ കോലെടുത്ത് കുത്തേണ്ടത് തനിക്കിട്ടാണ്.
@rajendrankizhakkeyil1244
@rajendrankizhakkeyil1244 Год назад
വിവരക്കേട് നല്ലതാണ് അതൊരു അലങ്കാര മാക്കരുത് എന്ന് ആ,,,, നോട് ഒന്ന് പറഞ്ഞ് കൊടുത്
@kochumolajikumar5521
@kochumolajikumar5521 Год назад
പാണ്ടത്തെ രീതിയിൽ കൃഷിചെയ്താൽ ഉൽപ്പാദനം കുറവായിരിക്കും
@dvijayakumariamma7116
@dvijayakumariamma7116 Год назад
വളരെ വിലയേറിയ അറിവുകൾ. നന്ദി
@organikasprings8363
@organikasprings8363 Год назад
The buffer capacity of soil microorganisms in soil fertility
@abdullakk4971
@abdullakk4971 Год назад
പരസ്പര വിരുദ്ധമായ രീതിയിൽ കൃഷിരീതിയെപ്പറ്റി പലരും സംസാരിക്കുന്നു 'ഇത് പല പാരമ്പര്യ കർഷകരെയും ആശയക്കുഴപ്പത്തിലാണ് എത്തിക്കുന്നത് ദയവ് ചെയ്ത് നിങ്ങൾ ചെയ്തോളൂ' മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കരുത് ' കാരണം പല സ്ഥലങ്ങളിലും മണ്ണിൻ്റെ ഘടന പലതരത്തിലാണ്
@chandrankuttysworld978
@chandrankuttysworld978 Год назад
ട്രിക്കോടർമ ഉപയോഗികജൻ തുടങ്ങിയിട്ട് ഇപ്പോൾ എത്ര വര്ഷമായിക്കാണും ട്രൈക്കോഡെര്മ വരുന്നതിനു മുമ്പ് ചാണകം ഉപയോഗിക്കുമായിരുന്നില്ലേ?
@nimmirajeev904
@nimmirajeev904 Год назад
Very good Information Thank you
@prakashk.p9065
@prakashk.p9065 Год назад
Big salute and a lot of thanks.
@abdullahkarambra8818
@abdullahkarambra8818 Год назад
പുത്തൻ അറിവുകൾ.... താങ്കളുടെ മുളക് ചെടിക്ക് നല്ല വളർച്ചയുണ്ട്..... പിന്നെ എന്താണ് കൊപ്ര കൂട്ട്....? അത് സ്റ്റാൻഡേർഡ് കടകളിൽ നിന്ന് കിട്ടുമെന്ന് പറഞ്ഞിരുന്നുവല്ലോ... എന്താണെന്ന് വിശദീകരിക്കാമോ...?
@sebyjoseph3075
@sebyjoseph3075 Год назад
കൊപ്ര കൂട്ട് എന്ന് പറഞ്ഞാൽ കിട്ടണമെന്നില്ല.. ചിലയിടത്തു പിണ്ണാക്ക് കൂട്ട് എന്നാണ് പറയുന്നത്. വള കടകളിൽ പോയിട്ട് അഞ്ചുകൂട്ടം പിണ്ണാക്ക് അല്ലെങ്കിൽ ഏഴുകൂട്ടം പിണ്ണാക്ക് എന്ന് പറഞ്ഞാൽ മതി.
@santhakumarimt4072
@santhakumarimt4072 Год назад
​@@sebyjoseph3075 ,
@greenplanet9142
@greenplanet9142 Год назад
A lot of new knowledge to learn from this video. Thanks for sharing.
@abdhullate5025
@abdhullate5025 Месяц назад
പാവം അദ്ദേഹം സ്വന്തം കഷ്ടപ്പെട്ട് കൃഷി ചെയ്യുന്നു. അദ്ദേഹത്തെ പരി ഹസിക്കുന്നവർ just comment ഇട്ടു ഇരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ കൃഷി, അദ്ദേഹത്തിന് ഈ രീതിയും..... ആ കർഷകനു നന്ദി.... ചില അറിവുകൾ കിട്ടിയതിനു........
@venkimovies
@venkimovies 7 месяцев назад
ഇന്ന് ഫുൾടൈം വയറിളക്കമാണ് കാരണം പണ്ട് പുല്ല് കൊടുക്കും ഇപ്പൊ കാലിതീറ്റ തിന്നു ഇളക്കത്തോട് ഇളക്കമാണ്
@sathghuru
@sathghuru Год назад
പുളിരസം എന്ന് ഇദ്ദേഹം പറയുന്നത് മണ്ണിൻ്റെ അസിഡിറ്റി ആണ്. അത് മാറാൻ dolomite/ കുമ്മായം ഉപയോഗിച്ചാൽ മതി.
@cochinbuilderscochin9066
@cochinbuilderscochin9066 Год назад
Good information 👍 Super
@JB-zm4ut
@JB-zm4ut Год назад
Pulikkaatha moru engane thayyaraakkaam?😁
@jayarajk7211
@jayarajk7211 Год назад
താങ്ങളോട് യോജിക്കാൻ സാധിക്കില്ല.
@emveedon
@emveedon Год назад
പകുതിയോളം ശുദ്ധമായ പൊട്ടത്തരം
@dineshsoman7737
@dineshsoman7737 Месяц назад
നമ്മൾ മണ്ണിലെ പുളിപ്പ് മാറുവാനാണ് ഡോളോമൈറ്റ് കുമ്മായം ഇതൊക്കെ ഉപയോഗിക്കാറ്... എന്നിട്ട് വീണ്ടും ഓരോന്ന് പുളിപ്പിച്ചു ചേർത്ത് കൊടുക്കും... അതാണ് മെയിൻ കുഴപ്പം... ഈ ചേട്ടൻ പറയുന്നത് പോലെ ചെയ്താൽ നല്ല വിഷ രഹിതവും ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്ന പച്ചക്കറി ലഭിക്കും... പിന്നെ കൂടുതൽ ലാഭം നോക്കി പോയാൽ എല്ലാവരും ഇന്നത്തെപ്പോലെ രോഗികൾ ആകും അത്രേയുള്ളൂ... കീടങ്ങൾക്കായി ജൈവ കീടനാശിനികൾ ഉപയോഗിക്കാം... പിന്നെ പച്ചക്കറികൾക്ക് തൂക്കം ഉണ്ടാകാനായി കൃത്രിമമായി ചെയ്യുന്ന ഓരോന്നും പിന്നീട് ആരോഗ്യത്തെ ബാധിക്കും
@sasidharantv3539
@sasidharantv3539 Год назад
എന്താണ് ഈ കൊപ് രകൂട് മനസ്സിൽ ആകുന്ന ഭാഷയിൽ പറഞ്ഞാൽ നന്നായിരുന്നു
@MoosakuttyThandthulan
@MoosakuttyThandthulan Год назад
പുള്ളിക്ക് 'പിണ്ണാക്കുകൾ' എന്ന് പറയാൻ അറിയില്ല!🤭. ഉണങ്ങിയ തേങ്ങക്ക് പറയുന്ന പേരാണ് 'കൊപ്ര' എന്നത് അതായത് ഉണക്ക തേങ്ങ!. പല തരം പിണ്ണാക്കുകൾ ചേർന്നതിനെയാണ് അങ്ങേര് കൊപ്ര കൂട്ട് എന്ന് പറയുന്നത്!. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ പറയാതെ അവനവന്റെ ചുറ്റിലും പറയുന്ന പ്രയോഗങ്ങൾ സോഷ്യൽ മീഡിയയിൽ പറഞ്ഞാൽ കൂടുതൽ പേരും മാനം നോക്കി നിൽക്കും 🤭😂🤣 തേങ്ങാ പിണ്ണാക്കിലും, എള്ളിൻ പിണ്ണാക്കിലും മാത്രമേ കൊപ്ര കാണൂ. ബാക്കിയുള്ള പിണ്ണാക്കുകളിൽ കൊപ്ര ഇല്ല!.(ഉദാ: കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, പരുത്തി കുരു പിണ്ണാക്ക്, etc )
@sadasivanp773
@sadasivanp773 Год назад
Aadinu vayar ilakille? Vivarakede Ithrayum veno adhiamayi kettatha
@techgearss
@techgearss Год назад
Great 👌👌👌👌
@minizachariah2191
@minizachariah2191 Год назад
Different ideas
@vknarayanan2847
@vknarayanan2847 Год назад
ആകെ ഒരു മുളകുചെടി മാത്രമേ വീഡിയോവില്‍ കാണുന്നുള്ളു. മറ്റൊരു കൃഷിയും ഇല്ലേ?
@abdulkm4218
@abdulkm4218 Год назад
🙆
@sadiqudinoorpeedikayil1304
@sadiqudinoorpeedikayil1304 24 дня назад
😂
@uk3611
@uk3611 Год назад
Adheham parayunnathu sheriyanu.anta kuttikkalathu anta achan athyavashyam vendunna pachakkarikalokke nattu valarthum erunnu.prethekichu valam onnum kodukkathilla. Champalum kanjiivellavum meen kazhukunna vellavum okke thanna arunnu koduthirunnu thu.thakkaliyum vendayum,pacha mulakum vazhuthi ninga allam undarunnu.pinnea paval.mulakuchedi nallathu pole parannu pa nthalichu nirachu mulakumai nilkkunnathu kanan anthu oru bhangi erunnu.e vedio kandappol a pazhaya kalam ormma vannu.oru mulaku chedi vechal polum kilikkunnilla.manninea ponnu polea kaakkunna oru manushyanu .Allavarum support cheyyanam🙏
@raniminin9932
@raniminin9932 Год назад
Mani Sir, Moru - Sarkara pani ethra divasam koodi kodukan pattum.. Freuency ?
@dhakshagarden
@dhakshagarden Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sjSfjS-7UNY.html
@manojkp5114
@manojkp5114 Год назад
Good
@abdullahkarambra8818
@abdullahkarambra8818 Год назад
കൃഷിയെ പറ്റിയുള്ള പുതിയ തനി നാടൻ അറിവുകൾക്ക് ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു... .എന്താണ് കൊപ്ര കൂട്ട് വളങ്ങൾ...? ഇതിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത്.....? ഇത് എവിടെയാണ് കിട്ടുക.... ഇത് മൈക്രോ ന്യൂട്രിൻസ് ആയി ഉപയോഗിക്കാമല്ലോ.... വിശദ മറുപടി പ്രതീക്ഷിക്കുന്നു....
@jayaprakashanpv5885
@jayaprakashanpv5885 Год назад
പുളിപ്പിച്ച് ഒഴിക്കാറുണ്ട് അതിന് ഒരാഴ്ച കഴിഞ്ഞ് കുമ്മായമിട്ട് പുളിരസം മാറ്റിയാൽ മതിയോ
@sradhakrishnan9748
@sradhakrishnan9748 Год назад
Verinte karyanm sari
@jayaprakashthampuran6521
@jayaprakashthampuran6521 Год назад
Jaiva krishi neram Pokkinu matram cheyyuka. Sambathika labham ella annumatramalla sambathika nastam undavukayum cheyyum.Ande anubhavam athanu.
@jimmutten
@jimmutten Год назад
ശ്രീലങ്ക 😂😂😂😂
@icf1690
@icf1690 Год назад
Mandatharam vilambunnu
@jayaraj8431
@jayaraj8431 Год назад
വയറിളക്കം ഉള്ള ആടിന്റെ കഷ്ടം ഇട്ടാൽ കുഴപ്പം ഇല്ലേ
@bazighaa
@bazighaa Год назад
അത് വ്യാപിക്കില്ല 😅
@sreekaladamodaran256
@sreekaladamodaran256 Год назад
വയർ ഇളകിയാൽ ആട് കാഷ്ടം പോലെ അല്ല ബ്ലും ബ്ലും ആണ്
@thambyjacob8797
@thambyjacob8797 Год назад
ഓരോരുത്തർ പല രീതികൾ വ്യത്യസ്തകൾ പറഞ്ഞു വരുന്നു, ഒരു കാര്യം ചോദ്യം, ഇതൊന്നും ചെയ്യാത്ത സ്ഥലത്തു അപ്പുറത്ത് എന്തെല്ലാം കാട്പോലെ പിടിച്ചു നിൽപ്പുണ്ടല്ലോ അതെങ്ങെനെ സംഭവിച്ചു,
@techgearss
@techgearss Год назад
അത് കളകൾ. പുല്ലു.
@rajanvarghese7678
@rajanvarghese7678 Год назад
Ethu kettittu composite valam upayogikkan pattillallo
@MkspanDvm-ek7ot
@MkspanDvm-ek7ot Месяц назад
കാട്ടിലെ പുളിരസം ആരാമാറ്റുന്നത്
@dipti2549
@dipti2549 Год назад
Butter milk nu puliyille?
@TravelFoodFarming
@TravelFoodFarming 11 месяцев назад
ഇദ്ദേഹം കൊണ്ടുവന്ന മോര് ശർക്കര ഒരു പുളിപ്പിച്ച വളമാണ്. അതിനു എഇപറഞ്ഞ കുഴപ്പം ഇല്ലെ? മോര് ശർക്കര ഉൾപടെ എല്ലാ പുളിപ്പിച്ച വളങ്ങളും ഞാൻ ഉപയോഗിക്കുന്നുണ്ട്. ഇതുവരെ കുഴപ്പമൊന്നും കണ്ടിട്ടില്ല.
@naturelife5443
@naturelife5443 Год назад
Good Information
@devadasek2111
@devadasek2111 Год назад
മോരും ശർക്കരക്കൂട്ട് പുളിപ്പിച്ചല്ലേ ഇടുന്നത്!
@harikumar9400
@harikumar9400 Год назад
എന്ത് കോപ്പ് പറഞ്ഞാലും പണ്ട് chemical ചേർക്കുന്ന പദാർത്ഥങ്ങൾ ഇല്ലായിരുന്നു. ചാണകം, ചാമ്പൽ, കോഴിക്കാഷ്ടം, കംബോസ്റ്റ് ഇതൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്. കൂടുതൽ അറിവുളവർ വന്നപ്പോൾ മണ്ണിൽ ഇപ്പോൾ എന്ത് ഇട്ടാലും ഉപയോഗം ഉണ്ടാകുന്നില്ല.
@josephkv7856
@josephkv7856 Год назад
ഒരടിസ്ഥാനവുമില്ലാതെ തട്ടി വിട്ടുന്നു. ഇയാളുടെ കൃഷിയിൽ ഒരു ഗുണവും കാണുന്നില്ല. വാഴ കണ്ടാലും .
@sabukk7469
@sabukk7469 Год назад
@@josephkv7856 താങ്കൾ അദ്ദേഹത്തെ ഒന്ന് നേരിൽ കാണു സംശയം തീരും
@TJJose-br3kt
@TJJose-br3kt Год назад
👍
@adnanvlog7645
@adnanvlog7645 Год назад
എല്ലാ ജീവ ജാലങ്ങൾക്കും വയറിളക്കം ഉണ്ടാവും
@gangadharanka3571
@gangadharanka3571 Год назад
വല്ലാതെ വിവരം വച്ചാൽ വിവരക്കേട് മാത്രം പുറത്തു വരും. നാട്ടുകാരെ നശിപ്പിക്കല്ലെ സുഹൃത്തേ.
@balachandrankartha6134
@balachandrankartha6134 Год назад
Congratulations
@bobinajacob3283
@bobinajacob3283 Год назад
ആടിന് വയറിളക്കം വരില്ലേ?
@marymalamel
@marymalamel Год назад
ആടിനു വയറിളക്കം വരാൻ സാദ്ധ്യത ഇല്ല അല്ലേ
@haris7135
@haris7135 Год назад
ആട്ടുമ്മാമ
@dre985
@dre985 Год назад
നിന്റെ ചോദ്യം പൊളിച്ചു മോനെ നീ ആളു മുടുക്കനാണ്
@jithinunnyonline3452
@jithinunnyonline3452 Год назад
Point
@chandramohankizhakkeyil8008
👍👍👍 super. God bless.
@abdulsalam.m2865
@abdulsalam.m2865 Год назад
അപ്പൊൾ ആടിന് വയറിളക്കം ഉണ്ടാവില്ല
@johnsonvm12
@johnsonvm12 Год назад
ഇതിൽ ആരാണ് പൊട്ടൻ ? മൊതലാളിയോ , മണി ചേട്ടനോ?
@regimani7817
@regimani7817 Год назад
മണ്ണിൽ തേൻ ചേർക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം...
@johnsonvm12
@johnsonvm12 Год назад
ഉറുമ്പ് വരുമല്ലോ. അപ്പോൾ അയൽവാസികൾ മുളക് കട്ട് പറിക്കില്ലല്ലോ!
@omanakuttankk1361
@omanakuttankk1361 Месяц назад
Muthachn.5.akkaril.krishicheithal.eemamthiri.aanengil.5.k.g.pachmulaku.kittumayirikkum
@mahinka2048
@mahinka2048 Год назад
മണിച്ചേട്ടന്റെ നമ്പർ കിട്ടുമോ, സൂപ്പർ വളരെ നല്ല അറിവുകൾ.
@dileepmankadavu3534
@dileepmankadavu3534 Год назад
മണിച്ചേട്ടൻ തന്നെ ഒരു നമ്പറല്ലേ. പിന്നെന്തിന് വേറേ നമ്പർ
@prakasanraman1554
@prakasanraman1554 Год назад
എന്തിനാ, ചീത്തവിളിക്കാനാണോ
@sinilpbsinilpb1420
@sinilpbsinilpb1420 Год назад
Good information mani 🙏
@sisoncs40
@sisoncs40 Год назад
മോര് ശർക്കര പാനി യും പുളിച്ചതല്ലേ?
@dhakshagarden
@dhakshagarden Год назад
പുളിക്കാൻ അനുവദിക്കാറില്ല 24 മണിക്കൂറിൻ ഉള്ളിൽ ഉപയോഗിച്ച് തീർക്കും ബാക്കി ഉള്ളത് എടുത്ത് വെക്കാറില്ല
@sisoncs40
@sisoncs40 Год назад
@@dhakshagarden ok
@prasannakumar1828
@prasannakumar1828 Год назад
i മേ |ര് ശരർക്കരപുളി ല മേ |ര് പുളിച്ച സാധനം അല്ലയോ മാഷേ
@ravilion9670
@ravilion9670 Год назад
ഇന്ത്യാമഹാരാജ്യത്ത് മൂന്നടി മണ്ണ് പോലുമില്ലാത്ത ഞാൻ എന്ത് ചെയ്യണം
@JoseThom-jf9qs
@JoseThom-jf9qs Месяц назад
എങ്ങിനെ എങ്കിലും ഒരു മൂന്നടി മണ്ണു കൂടി ഒപ്പിച്ചെടുക്ക്. പിന്നെ ചെയ്യേണ്ടത് അറിയാമല്ലോ?😅😅
@AbdulMajeed-jp4vn
@AbdulMajeed-jp4vn Год назад
What about biogas slurry Shall I pour it?
@thefilmmaker4932
@thefilmmaker4932 Год назад
Pour it to my chest 🙄
@jimmutten
@jimmutten Год назад
Yeah, but diluted !.
@tainujobyvolgs5309
@tainujobyvolgs5309 Год назад
👍
@Krishithottam
@Krishithottam Год назад
പരസ്പര വിരുദ്ധമായ പരാമർശങ്ങൾ ആണ് പുളിച്ചത് മണ്ണിലേക്ക് പ്രയോഗിക്കാൻ പാടില്ല പറയുബോൾ തന്നെ അദ്ദേഹം മണ്ണിലേക്ക് മോര് ഒഴിക്കുന്നത് പറയുന്നുണ്ട്.
@cecinronald4363
@cecinronald4363 Год назад
ആടിന് വയറിളക്കം ഉണ്ടാകാറില്ലേ🤔 ഇല്ല അല്ലേ. ആട്ടിൻ കാട്ടം ആണ് ഞാൻ ഇടാറ്
@Iammathewgeorge
@Iammathewgeorge Год назад
ഉണ്ടാകും
@brofirst8021
@brofirst8021 Год назад
മോരിന് പുളിയില്ലെ..?പുളിയുള്ളത് മണ്ണിൽ ഇടരുത് എന്ന് പറഞ്ഞിട്ട് മൊരോഴിക്കാം ഇല്ലെ..?
@rahmaths5506
@rahmaths5506 Год назад
Oraal. Parayum 🤩 pulippikkaan veroraal. Pulippikkandaa. 🤔🙄🧐🤫🤭
@dheerajputhanveetil5630
@dheerajputhanveetil5630 Год назад
3F Bio Manure Pure organic fertilizer
@j4-family751
@j4-family751 Год назад
Sinil 👍
@gopakumarbhaskaranpillai7023
ഈ പുളിരസം മോരിൽ ഉണ്ടാവില്ലേ
@deepakg3958
@deepakg3958 Год назад
Good information 👍
@lissyxavier9749
@lissyxavier9749 Год назад
എന്ത്!!
@lalithakumari1823
@lalithakumari1823 24 дня назад
ആരും ഇപ്പോൾ സ്വന്തമായി കൃഷി ചെയ്യാറില്ലല്ലോ. നേരത്തെ ചാണകവും ചാരവും ചവറൂം ഉപയോഗിച്ചാണ് കൃഷി ചെയ്ത് കൊണ്ടിരുന്നത്.
@PN_Neril
@PN_Neril Год назад
കൊപ്രയാണോ പിണ്ണാക്കാണോ?.
@dhakshagarden
@dhakshagarden Год назад
പിണ്ണാക്ക്
@jayanthik6893
@jayanthik6893 Год назад
കൊപ്രപിണ്ണാക്ക് ഇട്ടാൽ ഉറുംപ് വരില്ലേ?
@arundhathi19
@arundhathi19 Год назад
പുളി രസം പാടില്ല എന്ന് പറഞ്ഞിട്ട് മോരിന് പുളിയില്ലേ.
@rajendrankizhakkeyil1244
@rajendrankizhakkeyil1244 Год назад
ഈ മോര് പുളിക്കാതെ വരുന്നതാണോ ചേട്ടാ,,,,, വിവരക്കേട് പറയാതെ,,,
@bijumathew6113
@bijumathew6113 Год назад
പറമ്പ് ഇങ്ങനെ പുല്ല് കളഞ്ഞു വെളിപ്പിച്ചിടരുത് . മണ്ണിൽ നേരിട്ട് വെയിൽ അടിക്കരുത്. സസ്യങ്ങളുടെ ജൈവ പുതയോ അല്ലെങ്കിൽ ഉണങ്ങിയ ജൈവ പുതയോ ഉണ്ടാകണം. മണ്ണിലെ കാർബണിൻ്റെ അളവ് കൂടണം. അത് സസ്യങ്ങളിൽ നിന്ന് കിട്ടണം.
@marymalamel
@marymalamel Год назад
വളരെ ശരിയാണ്
@user-id1320shaji
@user-id1320shaji Год назад
ഇത് അറിവാണോ അറിവില്ലായ്മയാണോ? പിണ്ണാക്കും കൊപ്രയും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല.
@subramanianmv5208
@subramanianmv5208 Год назад
ഏകദേശം 40വർഷത്തിന് മുൻപ് കൃഷി പണി തുങ്ങിയ ആളാണ്‌ ഞാൻ ഇപ്പോഴും ചെയ്യുന്നു ഇയാൾ പറയുന്നത് പോലെ അല്ല കാര്യം കാലം മാറുന്നത് അനുസരിച്ച് നമ്മള് മാറുന്നു
@laijujames9338
@laijujames9338 Год назад
പുളി ❤️❤️❤️❤️
@sunilthomas4700
@sunilthomas4700 Год назад
ഇത് കേട്ടിട്ട് എനിക് എന്തോ കുഴപ്പം തോനുന്നു 😂
@muhammedmishalmishal7176
@muhammedmishalmishal7176 Год назад
എനിക്കും പച്ചക്കറി യെ പറ്റി ഒന്നും അറിയില്ലെന്നാ തോന്നുന്നേ
@sureshkumars.k-adio5706
@sureshkumars.k-adio5706 Год назад
ശരിയാണ് എന്തോ ഒരു ഇത്
@ravimampara3270
@ravimampara3270 Год назад
ശരിയാകും, താങ്കൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാവും
@mathews5577
@mathews5577 Год назад
Adhehathinte mulakinum oru jeevan illallo.
@rtktechandvlogs
@rtktechandvlogs Год назад
🔥🔥🔥
@sinilpbsinilpb1420
@sinilpbsinilpb1420 Год назад
Thanks bro 😘
@sudheerkm4013
@sudheerkm4013 Год назад
Hai
@muhdjalal638
@muhdjalal638 Год назад
കൃഷി അറിവിലെ...വൈവിദ്ധ്യങ്ങളും അവസാനം..'ഒന്നി'ലേക്ക്.. തന്നെ. .!! മാനവന്റെ.. നിറ..വയറിനൊപ്പം... 😁..!!
@saurabhfrancis
@saurabhfrancis Год назад
❤👌
@koshychackochen3069
@koshychackochen3069 Месяц назад
ഇവർ എല്ലാവരുടെയും അറിവുകൾ ചേർത്തുവച്ചു വിവേകത്തോടെ ചെയ്യാം എങ്കിൽ കൃഷി ലാഭകരം ആക്കാം
@paulpalatty7533
@paulpalatty7533 6 месяцев назад
What happened to your bananna plant in back side
@haris7135
@haris7135 Год назад
അ൦കമാലി പ്രദാന മ൦൯ദ്റിയാ
@sadiqali6690
@sadiqali6690 Год назад
Thank you sir
@Muneer-h8f
@Muneer-h8f Месяц назад
മോരും ശർക്കര പാനി ഉപയോഗിച്ചാൽ പുളി അല്ലെ 🤔
@shyjujacob2318
@shyjujacob2318 Год назад
Ok mani
Далее