വീട്ടിൽ പോയി നിൽക്കുന്നത് ഒരു പ്രത്യേക സന്തോഷം തന്നെയാണ്. ഉമ്മയും ഉപ്പയും ആരോഗ്യത്തോടെയിരിക്കുന്ന കാലം 👌 എല്ലാ videos ഉം Super ആണ്. Jamshi ടെ വീട്ടിൽ ഞങ്ങൾ വന്ന പോലെ തോന്നി.
ഞാൻ വന്നു. കഴിഞ്ഞ വിഡിയോയിൽ hi പറയാൻ പറഞ്ഞിരുന്നു അപ്പൊ പേര് പറയാൻ മറന്നുപോയി. ഇത്ത പേര് പറയാൻ പറഞ്ഞു റിപ്ലേ തന്നിരുന്നു. അതിൽ പറഞ്ച്ചാൽ കാണില്ല എന്നൊരു തോന്നൽ. നെക്സ്റ്റ് വിഡിയോയിൽ പറയാമെന്നു വിചാരിച്ചു. മോളുടെ പേരാണ് ട്ടോ. Hezlin mehak. നിലമ്പൂർ ആണുട്ടോ. മാഷാ അല്ലാഹ് സൂപ്പർ വീഡിയോ 👍👍👍👍
Hai,super vlog❤, njanum cherthu 4penmakkal aanu, engane 4perum othukoodi orupad varshngal aayi, achan njangalku oro chorurula tharum, eppo njan pokarillá avar 3perum koodicherarund i video kandittu pazhaya ormakal vannu thank you god bless you all take care bye ❤
How are you താത്ത? എന്റെ മോളും Hyderabad ആണ് settled. കുഞ്ഞു മോളും ഉണ്ട്. താത്ത ഒരു ഹായ് പറയുമോ??? ഞാൻ താത്താടെ സ്ഥിരം പ്രേഷകയും subscriberum ആണ്. Vlog good 👍🏻❤️⭐⭐⭐⭐⭐⭐
മാഷാഅല്ലാഹ്. സ്വന്തം വീട്ടിൽ പോവുന്നതും കുറച്ചു ദിവസം തങ്ങി മടങ്ങുന്നതും നമുക്ക് സന്തോഷോം സമാധാനോം ഒക്കെ കിട്ടും. എനിക്ക് വീട്ടിൽ പോയിനിക്കാൻ കഴിയാറില്ല.രാവിലെ പോയി വൈകുന്നേരം മടങ്ങും. എന്നാലും മനസ്സിന് ഒരു സുഖവും സന്തോഷമൊക്കെ ആണ് ❤