Тёмный

'കുറ്റം ചെയ്തവരുടെ പേരുകൾ പുറത്തുവിടാതിരിക്കുന്നത് എന്തുകൊണ്ട്?':അബിൻ വര്‍ക്കി 

asianetnews
Подписаться 10 млн
Просмотров 49 тыс.
50% 1

പരാതിക്കാരുടെ സ്വകാര്യത മാനിക്കുന്നു, കുറ്റം ചെയ്തവരുടെ പേരുകൾ പുറത്തുവിടാതിരിക്കുന്നത് എന്തുകൊണ്ടെന്ന് അബിൻ വര്‍ക്കി
#HemaCommitteeReport #Hemacommittee #Malayalamfilmindustry #Womenrights #Malayalamcinema #AMMA #WCC #Womenartists #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@mathewkl9011
@mathewkl9011 29 дней назад
കൃത്യവും, വ്യക്തവും, ശക്തവുമായി നിലപാടുകൾ പറഞ്ഞ അബിൻ വർക്കിക്ക്‌ അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻♥️♥️♥️
@ajmalmuhammadajmalpp9591
@ajmalmuhammadajmalpp9591 28 дней назад
ഇവിടെ കോൺഗ്രസും ഭരിച്ചിരുന്നു
@PJ-Love-Peace
@PJ-Love-Peace 29 дней назад
കുറ്റം ചെയ്ത ആരുടെയും പേര് പറയാതെ റിപ്പോർട്ടിലെ കുറേ പേജ് ഒഴിവാക്കിയിട്ട് ഭാഗിഗമായി റിപ്പോർട് പുറത്തു വിട്ടിട്ട് പൊതുജനത്തെ വിഡ്ഢികളാക്കുന്നു.
@anandhuks3664
@anandhuks3664 29 дней назад
Its by the coart
@sanals811
@sanals811 29 дней назад
ഗണേഷും മുകേഷും ഇതിൽ involved ആയിരിക്കും... അതുകൊണ്ടാവും സർക്കാർ പൂഴ്ത്താൻ ശ്രമിച്ചതും ശ്രമിക്കുന്നതും....
@malabiju1980
@malabiju1980 29 дней назад
Why they want otf save hese criminals
@architectdoha3470
@architectdoha3470 29 дней назад
ചെകുത്താൻ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല... ഇപ്പൊ മനസ്സിലായോ മോഹൻലാൽ വയനാട്ടിൽ ഷോ കാണിച്ചു 3 kodi sarkaarinu koduthathu enthinanennu ..nalla kutti chamayuka
@Thukkud
@Thukkud 29 дней назад
മുകേഷ് ഉം കാണും
@zanilashraf6709
@zanilashraf6709 29 дней назад
​​@@architectdoha3470its true .. 2 weeks aayit ellaa prgrminum mohanlal.und ..ath pole body language thanne ellamund
@amminiparakkatt1080
@amminiparakkatt1080 29 дней назад
Abin varkey നന്നായി പറഞ്ഞു. കോൺഗ്രസ്സങ്കിലും ഈ തെമ്മാടികൾ ആരാണെന്ന് വെളിച്ചത് കൊണ്ടുവരികയും അവർക്കെതിരെ നടപടികൾ എടുക്കാൻ മുൻകെയ്യെടുകയും ചെയ്യണം. സാധാരനെ ജനം നിങ്ങൾക്കൊപ്പം ഉണ്ടാകും
@Abc76353
@Abc76353 29 дней назад
തെറ്റുകാരുടെ പേര് പുറത്തു വരാത്ത പക്ഷം തെറ്റ് ചെയ്യാത്തവരും തെറ്റിദ്ധരിക്കപ്പെടും.
@wibewin3835
@wibewin3835 29 дней назад
salute Abin Varkey, he said the truth!!
@Atv104
@Atv104 29 дней назад
നടന്മാരായ കോഴികൾ LDFല് അഭയം തേടിയത് ഇപ്പോൾ പിടികിട്ടി
@FarooqueVkpadi
@FarooqueVkpadi 29 дней назад
ഗണേഷ് മുകേഷ് ഇവരെ രണ്ടുപേരും തീരെ സംശയമില്ല ആർക്കും😂😂
@user-pe4fz1yi6j
@user-pe4fz1yi6j 29 дней назад
മുഴുവൻ റിപ്പോർട്ടും പുറത്തുവന്നാൽ സഖാക്കൾ കുടുങും. ഗണേശും മുകേഷും അറിയപ്പെടുന്ന സഖാക്കളാണ്
@KL01_Cousins
@KL01_Cousins 29 дней назад
ഞാൻ ഒരു കോൺഗ്രസ്‌കാരൻ അല്ല... പക്ഷെ അദ്ദേഹം പറഞ്ഞ ഈ കാര്യങ്ങൾ 100% ശെരി ആണ്... ആട്ടിൻ തോൽ ഇട്ട ചെന്നായ്ക്കളെ തിരിച്ച് അറിയുക തന്നെ വേണം 😡
@chirikandant8356
@chirikandant8356 29 дней назад
സിൽമാ നടന്മാരുടെ യോഗം ന്ന് പറഞ്ഞു കൊതി വിട്ട് നടക്കുന്നവർ ആണ് വല്യ മാന്യന്മാർ 😂:
@skyland0
@skyland0 29 дней назад
ഇതൊക്കെ പണ്ട് മുതലേ ആളുകൾക്ക് അറിയാവുന്നത് ആണ്... പിന്നെ ഒരു റിപ്പോർട്ട് ആയി പുറത്ത് വരുന്നത് ഇപോൾ ആണ് എന്ന് മാത്രം.... 😂😂😂😂😂😂😂😂😂😂
@babujose6490
@babujose6490 29 дней назад
ഇടവേള ബാബു ഒക്കെ കല്യാണം കഴിക്കാത്തതിന്റെ രഹസ്യംഇപ്പോൾ മനസിലായി 😂😂😂
@sinoosworld9211
@sinoosworld9211 29 дней назад
ആ വയറും കൊണ്ടോ?
@sheejakassim7452
@sheejakassim7452 29 дней назад
ഇതിലൊക്കെ ഉൾപ്പെട്ടിട്ടുള്ള നടന്മാരെ പേര് പുറത്തു പറയുക. അവന്റെയൊക്കെ താങ്ങിനിക്കുന്ന കുറെ സ്ത്രീകളുണ്ട് അടുത്തിടെ ഇറങ്ങിയ സിനിമകൾ ശ്രദ്ധിച്ചാൽ മനസിലാവും ആരൊക്കെ എന്ന്. അവരുടെയൊക്കെ പേര് പറയുക. ഇല്ലെങ്കിൽ പിന്നെയും അവർക്കു ഇതുതന്നെ ചെയ്യാനുള്ള ധൈര്യം ഉണ്ടാവില്ല. പിന്നെ നല്ലവരായ ആളുകളെയും സംശയത്തിന്റെ നിഴലിൽ നിർത്താൻ കാരണം ആവും പക്ഷെ ഇതിലെ പേരുകളിലെ ആൾക്കാരെയെല്ലാം ബ്ലാക്‌മെയിലിൽ പെടുത്തി വീണശ്വാസ നിധിയിലേക്ക് വാങ്ങിയിട്ടുണ്ടാവും പിന്നെ എന്തിനാണ് ഇങ്ങനൊരു നാടകം അതും ജനങളുടെ പൈസക്ക് 😡😡😡😡😡
@aarjavsuni4984
@aarjavsuni4984 29 дней назад
ഒരാൾ ജില്ലകൾതോറും ഉദ്ഘാടനം ചെയ്ത് നടക്കുന്നു..
@wibewin3835
@wibewin3835 29 дней назад
Ganesh and Mukesh?? Both should be ousted. The kerala people should react to it!!
@AnilMithran-vv2hz
@AnilMithran-vv2hz 29 дней назад
കോഴികളുടെ.. പേരെല്ലാം ഇങ്ങോട്ട് പറയൂ.. കേൾക്കട്ടെ 😀😀ഇപ്പോൾ പുറത്ത് വിട്ടത്.. വടകര കാഫിർ നെ മുക്കികൊല്ലാൻ..
@nishanthjayan9756
@nishanthjayan9756 29 дней назад
സിനിമ, സീരിയൽ, ടെലിവിഷൻ... ഇവിടെയൊക്കെ നടക്കുന്നത് ഇതൊക്കെ തന്നെ ആണ്.
@mpaul8794
@mpaul8794 29 дней назад
Now i doubt the integrity of lady representatives inAMMA
@Annu36206
@Annu36206 29 дней назад
Valare sheriyaanu
@shematommy4483
@shematommy4483 29 дней назад
Well said Abin Varkey
@YasarArafath-u9z
@YasarArafath-u9z 29 дней назад
Abin...💚💚💚💚💚
@alwicethomas
@alwicethomas 28 дней назад
മൂത്രക്കുഴിയിൽ തഴുന്ന നടന മഹാ രഥങ്ങൾ.
@LE-xe3kh
@LE-xe3kh 29 дней назад
നിലപാട് മാത്രമൊള്ളൂ... പ്രവർത്തനം ഒന്നുമില്ല... ഈ പോൺഗ്രസ് ഇത്രേം നാളും 4.5 വർഷം ഏത് കാലിൻ്റെ ഇടയിൽ ആയിരുന്നു..?
@somarajanneelakantan4338
@somarajanneelakantan4338 29 дней назад
കഷ്ടം നമ്മുടെ അമ്മ മാരും സഹോദിരിമാരും ഇത്ര മാത്രം വിലകുറഞ്ഞവർ ആയിരുന്നോ എന്തൊരുനാണക്കേടാണ് കേരളമേ തല കുനിക്ക്
@Truthisstrangerthanfiction-k1s
@Truthisstrangerthanfiction-k1s 29 дней назад
Mr. Congressman, Mr Siddique, AMMA president is your man
@raisreem2145
@raisreem2145 29 дней назад
Why the hide the power group
@sudheerkannanalloor9605
@sudheerkannanalloor9605 29 дней назад
എന്തോ വലിയ സംഭവം പോലെയാണ് hema കമ്മിറ്റി റിപ്പോർട്ട് എന്നപേരിൽ ഈ ചാനലുകൾ ചർച്ഛിക്കുന്നത് ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അങ്ങാടി പാട്ടാണ് സിനിമാ മേഖല ഒരു മോഹവലയമാണ് അതിൽ ആണും പെണ്ണും ഒരുപോലെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്
@fidha6137
@fidha6137 29 дней назад
Well said
@ZubairN.m
@ZubairN.m 29 дней назад
എന്തെങ്ങിലും ജോലി ചെയ്തു ജീവിച്ചൂടെ ജീവിതം അഭിനയിച്ചു കളയാനുള്ളതല്ല എല്ലാം അഭിനയം ആണെന്ന് വിചാരിച്ചാൽ മതി.
@vimal2836
@vimal2836 29 дней назад
All the names should come and shd be arrested ..if a common man do this he will be seeing this news from jail...but why it's not happening...
@radioactivetrident
@radioactivetrident 29 дней назад
മൊത്തത്തിൽ വെടിയും പുകയും ആണല്ലേ 😄
@KrishnaKumar-bo6nh
@KrishnaKumar-bo6nh 29 дней назад
ഇതാണ് ആർജവം ഇങ്ങനെ പറയുവാൻ കേരളത്തിൽ നിങൾ മാത്രം
@dominicpinakattu2092
@dominicpinakattu2092 28 дней назад
Congrats Abin ❤❤
@ajithkp2903
@ajithkp2903 25 дней назад
അബിൻ 🔥
@alwahabuilding_job8744
@alwahabuilding_job8744 29 дней назад
Very good Abin
@ShibuShibu-iu7eo
@ShibuShibu-iu7eo 29 дней назад
റിപ്പോർട്ട് പുറത്ത് വന്നാൽ വീണാ വിജയനും കടുങ്ങുമോ❤❤❤
@vvofficials3600
@vvofficials3600 29 дней назад
2 perude perum ivde manasilavanam....
@Thukkud
@Thukkud 29 дней назад
വെറുതെ വിടരുത് പുറത് ആക്കണം 😡😡😡
@abdulrazake5185
@abdulrazake5185 29 дней назад
പെണ്ണും കള്ളും ഉണ്ടെങ്കിൽ എല്ലാം ഓക്കേ പണവും പിന്നാലെ വരും 😪 ആ തെമ്മാടിക്കൂട്ടങ്ങൾക്ക് ആരാധകർ ധാരാള മുണ്ട് എന്നതിൽ മാത്രമാണ് സങ്കടം 😪
@Thomascook-j8i
@Thomascook-j8i 29 дней назад
കാഫിർ വിഷയത്തിൽ നിന്നും ചാനലുകൾ പിന്തിരിപ്പിക്കാൻ സിപിഎം കളിച്ച ഒരു കളിയാണിത് അടുത്ത ഒരു വിഷയം വരുമ്പോൾ ഇതും പോകും ഇല്ലെങ്കിൽ പിന്നെ നടന്മാരുടെ പേര് പറയട്ടെ
@Chakuss
@Chakuss 28 дней назад
Kutttam cheythavarudey peru purath vitttaaaal ammmmma sangadana pirichu videndi varum
@ashrafuv623
@ashrafuv623 29 дней назад
Very good youth Congress
@rashikasaragod6472
@rashikasaragod6472 28 дней назад
പേരുകൾ പുറത്തു വിടണം ആരായാലും ജനങ്ങൾ അറിയട്ടെ സ്വഭാവം
@babygeevarghese9805
@babygeevarghese9805 28 дней назад
ആദ്യം പിഴച്ചവർ wcc ൽ ഉള്ളവർ അല്ലെ പലരുടെയും അടുത്തു പലതും വിട്ടു വീഴ്ച ചെയ്താണോ ഇവർ നടിമാർ ആയത്,എന്തിന് ഇങ്ങനെ നടി ആവണം,ഇവർ ആരുടെ അടുത്ത്ക്കെ യൂറിയണ്ട വന്നു എന് പോലീസിൽ പരാതി എന്തുകൊണ്ട് കൊടുത്തില്ല..
@india.19614
@india.19614 29 дней назад
Name of the criminals should come out, big star or small star. Government should not suppress the file, a case be filed and initiate an investigation by a clean dedicated officers.
@muhammedkv5704
@muhammedkv5704 29 дней назад
ശുദ്ധികലശംനടത്തിയാൽസിനിമാമേഖല എന്നേക്കുംമായിഇല്ലാതാകും ഇതിലേക്ക്പണമിറക്കുന്നവർകൂടുതലുംഇത്തരംആളുകളാണ് ഹേമകമറ്റിറിപ്പോർട്ടിൻ്റെഫലംമായിഒരോരുത്തരുടെ പേരിൽ നടപടിസ്വീകരിച്ചാൽ സിനിമ എന്ന്കേൾക്കുന്നതോടെആളുകൾ ഓടും
@VinayanVinayan-n3v
@VinayanVinayan-n3v 28 дней назад
സിനിമ ഫീൽഡിൽ മാത്രമല്ലല്ലോ ഇതു നടക്കുന്നത്. K. P. C. C. ഓഫീസിൽ എന്തൊക്കെയാണ് നടന്നതെന്നു രാജ്‌മോഹൻ ഉണ്ണിത്താനോട് ചോദിച്ചാൽ മതി
@anishkwl3128
@anishkwl3128 28 дней назад
കുറ്റം ചെയ്യ്തവർ എന്ന് പറയുമ്പോൾ ഏകദേശം എത്രറായിരം പേർ വരും 🤔
@BijuAbraham-kx2qy
@BijuAbraham-kx2qy 28 дней назад
Adv A V ❤🎉
@mullikkadsaif440
@mullikkadsaif440 29 дней назад
t.v.channels got a good opportunity for one week 😮😮😮😮
@babygeevarghese9805
@babygeevarghese9805 28 дней назад
രാഷ്ട്രീയക്കാരുടെ സ്ത്രീയോടുള്ള പെരുമാറ്റം ഇതിലും ഭീകരം, അത് പുറത്ത് വന്നാൽ ഇതിൽ കോൺഗ്രസിലുള്ള ഉന്നതർ കുടുങ്ങും കുടുങ്ങും
@mariyangalathkrishnan846
@mariyangalathkrishnan846 29 дней назад
ഗണേഷ് കുമാർ , മുകേഷ്......
@സിനിസിനി8293
@സിനിസിനി8293 29 дней назад
അങ്ങിനെ പടക്കക്കട ഗുദാഹവ.
@nishadbright7982
@nishadbright7982 29 дней назад
റിപ്പോർട്ടിൽ ലൂസിഫർ location നിൽ ചെന്നു റിപ്പോർട്ട്‌ conclusion ചെയ്തു, സൂപ്പർഹീറോ ഫാൻസ്‌ mentioned. ആരാ എന്നു ജനങ്ങൾക്കുമനസ്സിലായി
@AlvinoshaMS
@AlvinoshaMS 25 дней назад
Eth entha vellarikkapattanamo
@nibinpd7433
@nibinpd7433 28 дней назад
Endhukonddanu avar pramukhar 15 per aayathu.. avante okke thanthamar avarkku name niravajichittille.. endhokke aanu nammude naattil nadakkunnathu
@arunrv9647
@arunrv9647 29 дней назад
Does Bhagya Lekshmi really want justice ⚖️ or her jealousy insert every where ?
@rinsroy4901
@rinsroy4901 28 дней назад
Report purathu vidandekil enthinanu e report...
@ahammedkutty5374
@ahammedkutty5374 28 дней назад
അരോവണത്തിൽ തളിവ് വേണം,
@AftermeMetoo
@AftermeMetoo 29 дней назад
Cinema Serial RU-vid Ivayil ok ee mafia und
@Abcdefgh11111ha
@Abcdefgh11111ha 29 дней назад
കഷ്ടം 🙏🏻🙏🏻
@user-od7xl7lu5d
@user-od7xl7lu5d 28 дней назад
Kerala will not forget the CM of the same state was pulled in the street left and right by the communist party connecting him with one Saritha. If then, Kerala need to know the names of the stars involved in this case as well.
@rajanp5086
@rajanp5086 28 дней назад
സ്നേഹിതാ താങ്കളുടെ വികാര പ്രകടനം നല്ലത്. ഒരു കാര്യം ചോദിക്കട്ടെ, ഈ റിപ്പോർട്ട്‌ പൂഴ്ത്തിവെച്ചപ്പോൾ ningalum, നിങ്ങളുടെ പാർട്ടിയും എവിടെയായിരുന്നു. ഇത്രയും നാൾ അതു പൂഴ്ത്തിവെയ്ക്കാൻ നിങ്ങൾ എന്തിനു സമ്മതിച്ചു, നിങ്ങൾക് ഇതൊന്നും അറിയാൻ പാടില്ലായിരുന്നു എന്നു തോന്നുന്നു. നിങ്ങൾക് സമരം ചെയ്യാമായിരുന്നു. അത് ഒന്നും ചെയ്യാതെ വാചകമടിക്കല്ലേ. നിങ്ങള്ക്ക് അടുത്ത ഭരണം കിട്ടിയാൽ പുറത്തു വിടാതെ വെച്ചിരിക്കുന്ന പേജുകൾ പുറത്തു വിടാമോ? വി. ഡി. സതീശൻ sammathikkumo?😮
@pavithranp5432
@pavithranp5432 29 дней назад
ഇത്രയും മോശമായ ഒരു മേഖലയിലേക്ക് എന്തിനാണ് ആളുകൾ പോകണമെന്ന് നിർബന്ധം പിടിക്കുന്നത്.
@ummakkulsuparampilpeedika5812
@ummakkulsuparampilpeedika5812 28 дней назад
പേര് പുറത്തു ആക്കിയാൽ ദിലീപ് മോഡൽ ആക്കി അവന്റെ പടം വിജയിപ്പിക്കില്ല
@sarinknair5325
@sarinknair5325 25 дней назад
honorary Lieutenant Colonel .... Ha ha ha ha ha ha ha ha ha 😂😂😂😂
@FaizanKV1
@FaizanKV1 29 дней назад
എപ്പോൾ വിളിച്ചാൽ വരാൻ റെഡി വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ട് ആ പേപ്പർ മുക്കി റിപ്പോർട്ട്‌ മുക്കി
@FaizanKV1
@FaizanKV1 29 дней назад
ലക്ഷ്മി അമ്മയും എവിടെ പോയി
@ayshaaysha8o203
@ayshaaysha8o203 29 дней назад
അവരുടെ പേര് പുറത്തു വിടണം
@Binu0505
@Binu0505 29 дней назад
Abin Varkey.. മുന്നോട്ട് തന്നെ പോകണം...ഇവന്റെ ഒക്കെ യഥാർത്ഥ മുഖം ജനം കാണട്ടെ
@chinthatube9188
@chinthatube9188 29 дней назад
WCC പ്രതിഷേധവുമായി വരാത്തത് എന്തേ? ഒരു മെഴുകുതിരി ജാഥ എങ്കിലും നടത്തിക്കൂടെ?
@jobinjoseph5204
@jobinjoseph5204 29 дней назад
WCC യുടെ പോരാട്ടം ആണ് ഹേമ കമ്മറ്റി തന്നെ
@chinthatube9188
@chinthatube9188 28 дней назад
@@jobinjoseph5204 സമ്മതിക്കുന്നു. പരാതി ഉണ്ടെങ്കിലേ കേസ് എടുക്കൂ എന്ന് ഗവണ്മെന്റ് പറയുമ്പോൾ എന്തേ ആരും പരാതി കൊടുക്കാത്തത്? അതോ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടേണ്ട, ഇനി തെറ്റ് വരാതെ മുന്നോട്ടു പോയാൽ മതി എന്നാണോ?
@SadikAli-ro7dz
@SadikAli-ro7dz 29 дней назад
Cinema ini kandit avark endhina cash undaki kodukkunnath ? Ivark ingane cheyith kootan aano !!! Stop promoting film industry
@mrfpraveen
@mrfpraveen 29 дней назад
Kuttam cheythavaril pramuga nadanmar undavum. Avar kodigal vagehanam cheyum
@shijumonxavier
@shijumonxavier 29 дней назад
അബിൻ വർക്കി..സ്പഷ്ടവും സുവ്യക്തവുമായ നിലപാട്.. സിനിമ മേഖല ഭൂരിപക്ഷവും..ഇടതു പക്ഷ അനുകൂലികൾ ആണ്..എന്നിട്ടും ഇതിനെതിരെ ഒന്നും ഒരക്ഷരം മിണ്ടില്ല..കഷ്ടം..
@ArkpArkp
@ArkpArkp 28 дней назад
Cinema shooting stopp
@sarinknair5325
@sarinknair5325 25 дней назад
Mr...M....Three national awards, seven state and 13 film fare awards, Padma Shri and two honorary doctorate degrees ... Ha Ha ha
@sijojoseph3731
@sijojoseph3731 29 дней назад
He
@arunsukumaran5543
@arunsukumaran5543 29 дней назад
Ethokey ellam industry induu....evanokey ethinanoovoo enganai ochyadkunathu
@ronyjohn8064
@ronyjohn8064 29 дней назад
2day charcha cheum pineum ethokke agupokummm😂😂😂😂
@jojoelijah8858
@jojoelijah8858 29 дней назад
Eviday Arku Ane problem Womanse no issu Cash kuttii Man no issues Man to woman's togethers Enjoined........ Nigake oru paniyum Ellay bai.....bai....
@ShineGeorge-cd4ic
@ShineGeorge-cd4ic 28 дней назад
Peruparayado … chumma ellaem kuttamparayathe
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 29 дней назад
സർവ്വത്ര പീഡനം
@satheeshbabu6466
@satheeshbabu6466 29 дней назад
ഭരിക്കുന്നവരും ഉപ്പു നോക്കി ട്ടുണ്ട്
@arunsoman9630
@arunsoman9630 29 дней назад
Kuttam cheythavar: Hitler, mussolini, idi ameen, saddam hussain etc😂
@Existence-of-Gods
@Existence-of-Gods 28 дней назад
ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഒരുതരത്തിലും സാധരണക്കാരെ ബാധിക്കുന്ന വിഷയമല്ലാലോ. സാധാരണക്കാർ എന്തിനാ ഏറ്റവും പ്രധാനപെട്ട കാര്യം എന്ന നിലയിൽ ഇപ്പോ കുറച്ചുകാലമായി ഹേമ കമ്മറ്റി റിപ്പോർട്ടിനെ കാണുന്നതെന്ന് എനിക്ക് മനസിലായില്ല.🥴🥴
@bijuvijayan3522
@bijuvijayan3522 28 дней назад
അടിച്ച് അണ്ണാക്കിൽ കൊടുത്തു😂
@shajisunikumar8010
@shajisunikumar8010 29 дней назад
Ellam kanchave
@AbrahamPG-hv6mb
@AbrahamPG-hv6mb 29 дней назад
അങ്ങേയ്റ്റത്തിരിക്കുന്നവർ എന്തിനാണ് ഈ പ്രോഗ്രാമിൽ വന്നത്, അവരെ എന്തിനാണ് ക്ഷണിച്ചത്. കഷ്ടം
@salimambalath8440
@salimambalath8440 29 дней назад
ഈ പറയുന്നവരാരും ഒരു പുല്ലും ചെയ്യില്ല ചുമ്മാ ഇരുന്ന് ഗീർവാണം അടിക്കുന്നത് മെച്ചം
@muhammedriyas6260
@muhammedriyas6260 28 дней назад
സവാരി ഗിരി ഗിരി 😂😂😂
@naijusalam
@naijusalam 29 дней назад
കറവവറ്റിയ പഴയ വെടികളൊക്കെ ഇപ്പൊ സദാചാരത്തെപറ്റിയൊക്കെ എന്താ തള്ള്... 😂😂😂😂😂😂😂😂😂
@sajeevsajeev4802
@sajeevsajeev4802 29 дней назад
വിജയൻറ കാഞ്ഞ ബുദ്ധി കാഫിർ വിഷയം മാപ്രകൾ മറന്ന് ഇതിൻ്റെ പിറകേ പോകും
Далее
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,2 млн
Какой звук фальшивый?
00:32
Просмотров 432 тыс.