Тёмный

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിൽ ഭയം ആർക്ക്? | Nerkkuner 18 August 2024 

asianetnews
Подписаться 10 млн
Просмотров 271 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@007jatham
@007jatham 2 месяца назад
ജോസെഫിന്റെ അടുത്ത് സുരേഷിന്റെ പിത്തലാട്ടം നടക്കില്ല..
@beenamanojkumar6331
@beenamanojkumar6331 2 месяца назад
സുരേഷ്‌ സിനിമയിലെ രാജാക്കന്മാരുടെ പണ്ടേ ഉള്ള കൂട്ടുകാരൻ ആണ് അയാൾ അവർ ക്കെതിരെ പറയും എന്ന് എനിക്ക് തോന്നില്ല
@66xx66
@66xx66 2 месяца назад
Suresh is bumchum of the elitists of Malayalam cine field
@AjithKumar-ww3er
@AjithKumar-ww3er 2 месяца назад
​@@66xx66😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@MichiMallu
@MichiMallu 2 месяца назад
Original Hema commission report പുറത്തു വരും എന്നൊരു പ്രതീക്ഷയും വേണ്ട, ഈ report പുറത്തു തന്നെ വരില്ല അഥവാ വന്നാൽ തന്നെ വെള്ളം ചേർത്ത്, പ്രസക്ത ഭാഗങ്ങൾ എല്ലാം മാറ്റി ഒരു പ്രഹസനമായിരിക്കും പുറത്തു വരിക, കേരളത്തിൽ ഇന്ന് വരെ നടത്തിയിട്ടുള്ള എല്ലാ commission report കളും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ള കോടികൾ ചിലവാക്കി നടത്തുന്ന വെറും പ്രഹസനങ്ങൾ മാത്രമാണ്!
@ran8127
@ran8127 2 месяца назад
പീഡിപ്പിച്ചവന് എന്ത് സ്വകാര്യത. അങ്ങനെ ആണെങ്കിൽ ഗോവിന്ദച്ചാമിയുടെ പേര് പുറത്തു വിട്ടതും ശെരി ആയില്ല. അവനും ഇല്ലേ സ്വകാര്യത
@WestendProductionandMarketing
@WestendProductionandMarketing 2 месяца назад
മണ്ടത്തരം പറയാതെ. റിപ്പോർട്ട്‌ ഡിജിറ്റൽ ആണ്. പേപ്പർ അല്ല. പൊട്ടാ 😂😂
@bhalakhyar2973
@bhalakhyar2973 2 месяца назад
പോയി കിടന്നു കൊടുത്ത് പിന്നെ വിളിച്ചു പറയുന്നു ഇത് ഞായം.
@sayoojp2166
@sayoojp2166 2 месяца назад
❤❤❤❤❤❤❤p❤
@SasiDharan-mx7dx
@SasiDharan-mx7dx 2 месяца назад
പേടി കൂട്ടിക്കൊടുപ്പ് കാർക്ക്
@prakashmc2809
@prakashmc2809 2 месяца назад
ജോസഫ് sir പറയുന്നത് 100% correct കാര്യമാണ്. 👍👍
@binduks5249
@binduks5249 2 месяца назад
'സൂപ്പർ ജോസഫ് സീ.മാത്യു
@babumottammal2584
@babumottammal2584 2 месяца назад
ഒരു സാധാരണ പ്രേക്ഷകന്റെ അഭിപ്രായമാണ് ജോസ് സർ പറഞ്ഞത്. 👍
@naliniachome8535
@naliniachome8535 2 месяца назад
ജോസഫ് സർ പറയുന്നത് 100%ഉറപ്പാണ് 👍🏿
@navazvalalil7797
@navazvalalil7797 2 месяца назад
ചർച്ച നല്ലതായി തോന്നിയത് ജോസഫ് സി മാത്യു സംസാരിക്കുന്നതു കേൾക്കുമ്പോഴാണ്.
@joseprakas5033
@joseprakas5033 2 месяца назад
താരങ്ങളെ വളർത്തുന്നത് നമ്മൾ ജനങ്ങൾ തന്നെ. അമിത താരാരധന ഒഴിവാക്കണം
@ecomatters3416
@ecomatters3416 2 месяца назад
True..
@midhilajmsamad2948
@midhilajmsamad2948 2 месяца назад
ജോസഫ് സർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@binostephen5677
@binostephen5677 2 месяца назад
ജോസഫ്.. പറഞ്ഞത് 100% കറക്റ്റ് ❤
@lekhaps489
@lekhaps489 2 месяца назад
ജോസഫ് സി മാത്യു 👍👍👍
@rasheedkottedath4899
@rasheedkottedath4899 2 месяца назад
ജോസഫ് സാർ പറഞ്ഞതാണ് സത്യം 🙏
@HARI-gh5cy
@HARI-gh5cy 2 месяца назад
രഞ്ജിനിക്ക് ഇപ്പോൾ ആണോ ബോധം വന്നത് ഈ റിപോർട്ട് പുറത്ത് വിടാൻ നേരത്തു , 5 വർഷം എവിടെ ആയിരുന്നു.
@Queenbeach-n8h
@Queenbeach-n8h 2 месяца назад
As she herself said,”just a mouth piece”.
@sathishsivanarayanan7788
@sathishsivanarayanan7788 2 месяца назад
ഈ നടിമാരുടെ പല പിക്ചർ അവരുടെ കൈയ്യിൽ കാണും, അത് പുറത്തു വിടും എന്ന് ഭീഷണി പെടുത്തിയിട്ട് ഉണ്ട് അതാണ് ഇത് എല്ലാവർക്കും അറിയാം
@binumadhavanc
@binumadhavanc 2 месяца назад
ഈ ക്രിമിനലുകളെയാണ് സാംസ്കാരിക തലങ്ങളിൽ വിലസി നടക്കുന്നത്. കഷ്ടം തന്നെ😅😅
@jayakumarvs6859
@jayakumarvs6859 2 месяца назад
😅
@bldg1957
@bldg1957 2 месяца назад
Joseph sir, your correct 💯
@jkm3215
@jkm3215 2 месяца назад
ദിലീപ് സിനിമകള് കാണേണ്ടെന്ന് ഞാന് തീരുമാനിച്ചു.
@rajesha1304
@rajesha1304 2 месяца назад
Njan kanarilla
@jewelsworld6455
@jewelsworld6455 Месяц назад
ആ തീരുമാനം ഞാൻ പണ്ടേ എടുത്തു... ഇനി ഇവിടുത്തെ സൂപ്പർതാരങ്ങൾ എന്ന് പറഞ്ഞ് നടക്കുന്ന മണ്ടന്മാരുടെ സിനിമകളും കാണുന്നില്ല.....
@kumar-uh1by
@kumar-uh1by 2 месяца назад
ഈ റിപ്പോർട്ട് ഉണ്ടാക്കിയത് ജനങ്ങളുടെ നികുതി പണം ശംബളം പറ്റിയാണ്. അതു കൊണ്ട് അത് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. അതു നേരിട്ട് മീഡിയയിൽ കൊടുക്കണം.
@bijithragb6584
@bijithragb6584 2 месяца назад
Mr ningal mathramala ellavarum nikuthi adaykunnund ningaludae 2000 roopa nikuthiyil ninnum keralam motham shampalam kodukan pattumo
@bobypaul9426
@bobypaul9426 2 месяца назад
നടിയുടെ പീഡന കേസ് വന്നപ്പോൾ അതിൽ ആരോപണവിധേയനായ നടൻ്റെ സിനിമകൾ എനിക്ക് ഏറ്റവും ഇഷ്ടവുമായിട്ടും പണം കൊടുത്ത് ഞാനോ എന്നെ കടുംബവും കാണുകയില്ല എന്ന് തീരുമാനമെടുക്കുകയും ഇന്നോളം അതിൽ തുടരുകയും ചെയ്യുന്നു. ഇനി മലയാളികൾ ആരും അവർ പണിയെടുത്തുണ്ടാക്കുന്ന പണം കൊടുത്ത് സിനിമ കാണില്ല എന്ന് തീരുമാനിച്ചാൽ തീരുന്നതേ ഉള്ളൂ ഈ വൃത്തികേട്ടുകൾ. ഈറിപ്പോർട്ട് പൂർണ രൂപത്തിൽ പുറത്ത് വരാത്തിടത്തോളം കാലം എല്ലാവരും ഇതിൽ കക്ഷികളായ വൃത്തികെട്ടവരാണെന്ന് ജനം വിചാരിക്കേണ്ടിവരും.
@nknv-h3z
@nknv-h3z 2 месяца назад
Joseph Sir %❤
@sindhuvargees3761
@sindhuvargees3761 2 месяца назад
Joseph sir 👍
@rajup5098
@rajup5098 2 месяца назад
ജോസഫ് സിമാത്യവിനെ പോലെ ചങ്കുറപ്പുളളവ്യക്തിത്വത്തമുള്ളവരെയാണ് ചർച്ചക്കിരുത്തേണ്ടത്.
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 2 месяца назад
എവിടെയും എന്തിലും സംഘടനകൾ തന്നെയാണ് പ്രശ്നം..പലസംഘടനകളും. ന്യായത്തിന്റഭാഗത്തല്ല നിലകൊള്ളുന്നത്..നീതിക്ക് വേണ്ടിയല്ല അനീതിയെന്യായീകരിക്കുന്നവരാകുന്നു..ഇരകൾക്ക് വേണ്ടിയല്ല വേട്ടക്കാരനൊപ്പം നിൽകുന്നു വേട്ടക്കരനെസഹായിക്കുന്നു....ഇരയോടൊപ്പംനിന്നാൽഒന്നും കിട്ടാനീല്ല.. കിട്ടാനുള്ളത് വേട്ടക്കാരനൊപ്പംനിന്നാൽ...അത് തിരിച്ചറിയുന്നു..അത് മുതലെടുക്കുന്നു. നിർഭാഗ്യം. അല്ലാതെന്ത്പറയാൻ. !!! ???.....
@sschannel7193
@sschannel7193 2 месяца назад
Salute to Joseph sir
@nalinimanohari2345
@nalinimanohari2345 2 месяца назад
ജോസഫ് സാർ പറഞ്ഞ കാര്യം 100/ശരിയാണ്....
@indian5371
@indian5371 2 месяца назад
ജോസഫ് സാർ ഞാനും കോവാലനെ സിനിമ ആ കേസ് വന്നതിനു ശേഷം കാണാറില്ല. കോവാലന്റെ കഥകളും ഇതിലുണ്ടാവും. പല സൂപ്പർ നടന്മാരും സ്വന്തം വീട്ടിലും തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരും. എന്തായാലും നാറ്റ കേസ് ആണ് .
@SajeevSajeevBhaskaran
@SajeevSajeevBhaskaran 2 месяца назад
ഞാനും ദിലീപ്... ന്റെ സിനിമ കാണാറില്ല
@jayasreegopinathanpillai5924
@jayasreegopinathanpillai5924 2 месяца назад
ഞാനും
@eldhocharles
@eldhocharles 2 месяца назад
ഞാനും
@mvmv2413
@mvmv2413 2 месяца назад
അയാളെ സംബന്ധിച്ചു വരുന്ന വാർത്ത വായിക്കുമോ? അതും ഒഴിവാക്കുമോ? 😂😂
@വാളയാർപരമശിവം-ഭ5ധ
ഞാൻ കാണും
@ecomatters3416
@ecomatters3416 2 месяца назад
Me Too. Not just Dileep, but some other mega stars whose performance on the abducted actress incident was misogynistic.
@anandavallypr7727
@anandavallypr7727 2 месяца назад
I came to listen just for Shri. Joseph C Mathew❤
@rajuthumpunkal6307
@rajuthumpunkal6307 2 месяца назад
റിപ്പോർട്ട് പൂർണ്ണമായും പുറത്തു വിടണം, ഫാൻസ്കാർ കൂലിക്കാർ, വ്യക്തിപൂജക്കാർ, ജോസഫ്സാറിന് അഭിവാദ്യങ്ങൾ
@chellammajoseph1442
@chellammajoseph1442 2 месяца назад
What Mr.Joseph said about the renovation of the Malayalam film industry is 100 percent correct.
@sudhaks1773
@sudhaks1773 2 месяца назад
100% കറക്റ്റ് ജോസഫ് C Mathew Sir
@SajeevSajeevBhaskaran
@SajeevSajeevBhaskaran 2 месяца назад
ഭാഗ്യലക്ഷ്മി ഇപ്പോൾ വലിയ തള്ള് ആണ് ശെരിക്കും ഇത് പുറത്തു വരാതിരിക്കാൻ ഭാഗ്യലക്ഷ്മിയും ആഗ്രഹിക്കുന്നു
@Jhfhj-f3g
@Jhfhj-f3g 2 месяца назад
ആകെ ലക്ഷ്മി കൂട്ടി കൊടുത്തിട്ടുണ്ട്. അതാണ്
@PraveenYesoda-bk1fn
@PraveenYesoda-bk1fn 2 месяца назад
പൈസ കിട്ടി കാണും
@nizline
@nizline 2 месяца назад
പീഡിപ്പിക്കാൻ വേണ്ടി പടം പിടിക്കുന്ന നിർമാതാക്കളും ഉണ്ടെന്നൊക്കെ പറഞ്ഞ് കേൾക്കുന്നത് ശരിയാണോ ❓
@balankulangara
@balankulangara 2 месяца назад
ഇതിനൊക്കെ പീഡനം എന്ന് പറയാമോ എല്ലാം ഒരു അഡ്ജസ്റ്റ് മെൻട് അല്ലെ
@shailajap6407
@shailajap6407 2 месяца назад
😂😂😂😂😂​@@balankulangara
@shinoj999
@shinoj999 2 месяца назад
പീഡിപ്പിക്കാൻ അല്ല ഒന്ന് സുഖിക്കാൻ... അത്രേ ഉള്ളു..
@chellammajoseph1442
@chellammajoseph1442 2 месяца назад
Bhagyalekshmi കൂറുമാറി കാലുമാറി നംബർ വൺ തരികിട
@jishapalakkal1589
@jishapalakkal1589 2 месяца назад
ജോസഫ് സർ👍
@jayasreegopinathanpillai5924
@jayasreegopinathanpillai5924 2 месяца назад
Joseph sir 100% correct. പുറത്ത് വിടട്ടെ. എല്ലാം സുതാര്യ ആകട്ടെ
@allyjosephhearttohearts9207
@allyjosephhearttohearts9207 2 месяца назад
Jose sir is super
@Malayalikada
@Malayalikada 2 месяца назад
Yes .
@PRDIBA
@PRDIBA 2 месяца назад
ജോസഫ് സാർ എടുത്ത തീരുമാനം വർഷങ്ങൾക്ക് മുമ്പേ ഞാനും എടുത്തിരുന്നു, ദീലി പ്ന്റെ സിനിമ കാണത്തില്ലാന്ന് , പണ്ട് അദ്ദേഹത്തിന്റെ ചളി കോമഡി നന്നായി ആസ്വദിച്ചിരുന്നു, ഇന്ന് ടി.വിയിൽ കാണുമ്പോൾ പോലും ചിരി വരുന്നില്ല. അയാൾ നിരപരാധിയായി കോടതി വിധി വരാം - പക്ഷെ ഈ കേസ് വളച്ചൊടിച്ച് നീട്ടിയത് ജനം കണ്ടതാ .പിന്നെ വലിയ അഭിനയ കഴിവൊന്നും അദ്ദേഹത്തിനില്ല , അടൂർ സാറിന്റെ കഴിവിൽ ഒരു നല്ല സിനിമ മാത്രം / ബാക്കിയെല്ലാം വെറും കോമിക്ക്😂 കുറേ Double meaning comedy, പെണ്ണ് നെ അപമാനിച്ചുള്ള / .. classic എന്ന് പറയാൻ സിനിമ പോലും ഇല്ലാ😭
@florrispreciousstonetradin3878
@florrispreciousstonetradin3878 2 месяца назад
Dileep❤❤❤❤
@anusreesreejith153
@anusreesreejith153 2 месяца назад
എവിടെയാ ഡബിൾ മീനിങ് പറഞ്ഞത്
@Jhfhj-f3g
@Jhfhj-f3g 2 месяца назад
വ്യാഖ്യാനിച്ച് എടുക്കുന്നവർക്ക് ഡബിൾ മീനിങ് ത്രി മീനിങ് ഒക്കെ തോന്നും അച്ഛനും മക്കളും അമ്മയും കൂടി ഇരിക്കുമ്പോൾ പുഴുത്ത തെറിവിളിച്ച് പറയുന്നത് കാണുമ്പോൾ ഒരു മീനിങ് തോന്നുന്നില്ല അല്ലി സുഹൃത്തേ
@sudeepnkrishnapillai2219
@sudeepnkrishnapillai2219 2 месяца назад
ദിലീപിന്റെ മിക്ക പടങ്ങളിലും അശ്ലീലസംഭാഷണങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ട്, ന്യായീകരിക്കാൻ വേണ്ടി കുടുംബത്തിന്റെയും ഏ പടങ്ങളുടെയും കൂട്ട് പിടിക്കേണ്ടതില്ല.
@Jhfhj-f3g
@Jhfhj-f3g 2 месяца назад
@@sudeepnkrishnapillai2219 ഏത് സിനിമയിലാണ് ദിലീപിന്റെ ഏത് സിനിമയിലാണ് അശ്ലീലങ്ങളുടെ കുത്തൊഴുക്കുള്ളത് എന്നിട്ട് ഇപ്പോഴുള്ള സിനിമകളുടെയും കൂടെ ഒന്ന് എടുത്തു നോക്കൂ എന്തിന് വിവരക്കേട് വിളിച്ചു പറയുന്നു ദിലീപിന്റെ സിനിമകളെല്ലാം ചെറിയ കുട്ടികളുൾപ്പെടെ കാണാവുന്ന സിനിമകളെ ഉള്ളൂ പിന്നെ അശ്രീലങ്ങളുടെ കുത്തൊഴുക്കുന്ന താൻ പറയുന്നല്ലോ ഏത് മെഗാസ്റ്റാറുകളുടെ സിനിമയാ. താൻ ഒന്ന് പറഞ്ഞു താ
@malllufan
@malllufan 2 месяца назад
ജോസഫ് മാത്യു മാത്രമാണ് സത്യവും വ്യക്തമായ നിലപാടും പറഞ്ഞത്.. ഭാഗ്യലക്ഷ്മി ഇരട്ടത്താപ്പ് തുടരുന്നു..
@muralidharan71996
@muralidharan71996 2 месяца назад
ജോസഫ് സർ 100% correct. ജനങ്ങളുടെ നികുതി പണം എടുത്ത് കമ്മറ്റി ഉണ്ടാക്കിയാൽ കമ്മറ്റി റിപ്പോർട്ട് എന്താണ് എന്ന് ജനങ്ങൾക്ക് അറിയണം . അത് ജനങ്ങളുടെ അവകാശമാണ്.
@Sathyanck-i2e
@Sathyanck-i2e 2 месяца назад
ഹേമ കമ്മറി റിപ്പോർട്ട് പുറത്ത് വിടുക പവർ ഗ്രുപ് ആരൊക്കെ? തിലകൻ പറഞ്ഞത് സത്യം
@renjithcherian1388
@renjithcherian1388 2 месяца назад
Joseph sir u r right
@biju8082
@biju8082 2 месяца назад
Sr..Joseph good Explanation
@sreekalamnair9319
@sreekalamnair9319 2 месяца назад
രണ്ട് പെണ്മക്കളുടെ അച്ഛനാണ് ഈ പുള്ളി.. എന്താണ് ഇദ്ദേഹം പറയുന്നത്.. കഷ്ടം..
@GOPANERANAZHATH
@GOPANERANAZHATH 2 месяца назад
Joseph sir ❤❤😂
@sinilstephen5685
@sinilstephen5685 2 месяца назад
രാഹുൽ ഈശ്വർ , ഭാഗ്യ ലക്ഷ്മി പോലെ ഉള്ള ചവറുകളെ ചര്ച്ചയിൽ വിളിക്കാതിരിക്കുക ......
@ajmalghan
@ajmalghan 2 месяца назад
Bhagyalakshmi ye rahul eswar nodoppam kootti, chavarakkunna parupadi... Best
@Harichandran007
@Harichandran007 2 месяца назад
നിനക്ക് ഇഷ്ടമുള്ളവരുടെ ഒരു ലിസ്റ്റ് താ അതനുസരിച്ചു ഇനി ചർച്ചക് ആളെ വിളിക്കാം.
@joseyjohn8776
@joseyjohn8776 2 месяца назад
​@@Harichandran007റിപ്പോർട്ട്‌ ഭയക്കുന്ന... ആൾക്ക് വേണ്ടിയാണ് എന്ന് ആരും പറയില്ല..😂😂😂
@beenamanojkumar6331
@beenamanojkumar6331 2 месяца назад
വരുമാനം കിട്ടുന്ന മേഖല ആണെന്ന് വെച്ച് പീഡനവിവരം മറ്റു വിവരങ്ങളും പുറത്ത് വിടേണ്ട എന്നാണോ
@nalinimanohari2345
@nalinimanohari2345 2 месяца назад
നമ്മുടെ പൈസ വെച്ചു റെഡി ആക്കിയ പൈസ ആണേ
@Alextommathew
@Alextommathew 2 месяца назад
ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ എന്ന് ഭാഗ്യലക്ഷ്മി ആദ്യമേ ജാമ്യം എടുത്തു. ഹഹഹ. പഠിച്ച കള്ളി
@niroshakm2843
@niroshakm2843 2 месяца назад
5 വർഷമായി ഡബ്ബിംഗ് ഇല്ല ഇനിയെങ്കിലും😊
@binnymohanan4554
@binnymohanan4554 2 месяца назад
Wow Suresh menon ba bba ba...
@VinodBabuKoshy
@VinodBabuKoshy 2 месяца назад
Shri. Joseph C Mathew 👏👏👏👏
@നിരപരാതി
@നിരപരാതി 2 месяца назад
നടി രഞ്ജിനി ദി റിപ്പോർട്ട് പുറത്തു വിടരുത് എന്ന് കാണിച്ചു കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു അതിന് പിന്തുണച്ചത് നടി രേവതിയും ഈ ഭാഗ്യലക്ഷ്മിയും ഇവരുടെയൊക്കെ പിന്നിൽ ആരോ പ്രവർത്തിക്കുന്നുണ്ട്
@abi7067
@abi7067 2 месяца назад
purathu vidaruthe ennu aanoda paranjathu
@നിരപരാതി
@നിരപരാതി 2 месяца назад
​@@abi7067വാർത്ത കാണാറില്ല അല്ലേ ?അഞ്ചുവർഷം സർക്കാർ ഈ റിപ്പോർട്ടിനു മുകളിൽ അട ഇരുന്നപ്പോൾ വായയിൽ പഴം പുഴുങ്ങി ഇരുന്ന ഈ രഞ്ജിനി മാർ റിപ്പോർട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകൾക്കു മുമ്പ് കോടതിയിൽ ഒരു പെറ്റീഷൻ കൊടുത്തു .താൻ കൊടുത്ത മൊഴിയുടെ പകർപ്പ് കിട്ടാതെ ഈ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണം എന്ന് പറഞ്ഞിട്ടാണ് അവർ കോടതിയെ സമീപിച്ചത്. എന്നാൽ കോടതി വാക്കാൽ ഇത് നിരസിക്കുകയാണ് ചെയ്തത് തിങ്കളാഴ്ച ഇതിൻറെ അന്തിമ വിധി വരും
@abi7067
@abi7067 2 месяца назад
@@ran8127 anganey enkil enthinu soumya jisha ivarudey okkey name paranju
@SudhaKumari-tk6gx
@SudhaKumari-tk6gx 2 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@adwaithsreelekhom6210
@adwaithsreelekhom6210 2 месяца назад
Joseph c Mathew 🎉❤
@mdsmenon
@mdsmenon 2 месяца назад
എല്ലാടത്തും പ്രശ്നം ഉണ്ട്. അപ്പോൾ സിനിമയിലും ആവാം. നല്ല ന്യായീകരണം. കഷ്ടം
@jayanthannamboothiri239
@jayanthannamboothiri239 2 месяца назад
അതും ആ പറഞ്ഞതിന്റെ പൊട്ടത്തരം എന്താണെന്ന് പോലും മനസ്സിലാവാത്ത ടൈപ്പ് ആളുകൾ കണ്ടെത്തുന്ന പരിഹാരങ്ങള്‍ എന്ത് സൂപ്പർ ആയിരിക്കും അല്ലെ 🥲
@kizhakkethankachan6843
@kizhakkethankachan6843 2 месяца назад
JOSEPH SIR, YOU ARE RIGHT
@reshmijoseph63
@reshmijoseph63 2 месяца назад
സ്വന്തം അമ്മക്കും സഹോദരികും മകൾക്കും ഇതുപോലെ വരുമ്പോൾ ഇതു പോലെ ചെയ്യുന്നതായിരിക്കും അത്യുത്തമം
@vksatheesan
@vksatheesan 2 месяца назад
ഇനി ദിലീപന്റെ സിനിമകള്‍ കാണില്ല എന്നത് എന്റെ തീരുമാനമാണ്= ജോസഫ് സി മാത്യു..❤❤❤❤❤❤❤❤❤
@ThomasMathan
@ThomasMathan 2 месяца назад
എല്ലാം വൃത്തികെട്ടവന്മാരും അവളുമാരും. സിനിമ വേശ്യാലയം എന്ന് വിളിക്കണം 😂😂😂😂😂
@saji7527
@saji7527 2 месяца назад
ഭാഗ്യലക്ഷ്മിക്ക് ഈ ചർച്ചയിൽ ഇരിക്കാൻ എന്ത് അർഹത.
@jayan230
@jayan230 2 месяца назад
She don't have any right to be in this .
@radhakrishnan735
@radhakrishnan735 2 месяца назад
Joseph sir ....well said
@chandrashekharmenon5915
@chandrashekharmenon5915 2 месяца назад
ആദ്യം തന്നെ എല്ലാ താര ഫാൻസ് അസോസിയേഷനുകളും നിരോധയ്ക്കണം. താരങ്ങൾ അഭിനേതാക്കളായി മാത്രം ഇരുന്നാൽ പോരേ? എന്തിനാണ് ആരാധനാ മൂർത്തികളാക്കുന്നത്?
@malllufan
@malllufan 2 месяца назад
😂😂😂ഇങ്ങനെ ഒരു ചർച്ചയിൽ പോലും വന്നു സ്വന്തം ഭാഗം വിശദീകരിക്കാൻ (ന്യായീകരിക്കാൻ) സർക്കാരിൻ്റെ ഒരു പ്രതിനിധിയും ഇല്ല.. സ്ത്രീ ശാക്തീകരണം ആണ് ഞമ്മടെ സർക്കാരിൻ്റെ മെയിൻ 😂😂😂
@susanthomas4796
@susanthomas4796 2 месяца назад
Joseph sir super
@smithacv5404
@smithacv5404 2 месяца назад
പുതിയ തലമുറയുടെ പടം കണ്ടാൽ മതി പഴയവർ എല്ലാം കണക്കാ ചിലപ്പൊ മമ്മൂട്ടി അതിൽ പെടാതിരിക്കാം, നല്ല സിനിമ കാണുക, അമിതാരാധന നമുക്ക് വേണ്ട സുഹൃത്തുക്കളേ❤
@Rose_Queen-nz4tq
@Rose_Queen-nz4tq 2 месяца назад
ഈയടുത്തു നടന്ന ദുരന്തത്തിൽ സിനിമാ മേഘലയിൽ നിന്ന് മുമ്പെങ്ങുമില്ലാത്ത വിധം സംഭാവന വന്നത് ഇത് പുറത്ത് വിടാതിരിക്കാനുള്ളതാണ് എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.
@Malabarii9453
@Malabarii9453 2 месяца назад
തലച്ചോറ് നായ തിന്നാല്‍ പലതും തോന്നും😂
@-mu6gz
@-mu6gz 2 месяца назад
ഭാഗ്യലക്ഷ്മി കള്ളി
@bimconassociates125
@bimconassociates125 2 месяца назад
Joseph sir big salute
@MrKishoress
@MrKishoress 2 месяца назад
Hema കമ്മറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ മാസപ്പടി വാങ്ങിച്ചത് ആരും അറിയണ്ട
@Bohd-n3j
@Bohd-n3j 2 месяца назад
നിങ്ങൾ സ്വയം പരിഹരിച്ചതിന്റെയാ ഇപ്പൊ കാണുന്നെ ഇനി ജനങ്ങൾ പരിഹരിക്കും സിനിമയില്ലെങ്കിൽ ഇവിടെ നാട്ടുകാർക്ക് ഒരു ചുക്കും ഇല്ല ഇതുകൊണ്ട് അരി വാങ്ങുന്നവർ നിങ്ങൾ സിനിമക്കാർ തന്നെയ സർക്കാരിനേം ജനങ്ങളെയും വെല്ലുവിളിക്കണ്ട
@ashokkumar-wk2tf
@ashokkumar-wk2tf 2 месяца назад
സൂപ്പർ,മച്ചാ
@sajeeshsaji3131
@sajeeshsaji3131 2 месяца назад
👍
@livippanthalath2130
@livippanthalath2130 2 месяца назад
Very true
@manilaemily5916
@manilaemily5916 2 месяца назад
മോഹൻലാൽ പനി പിടിച്ച് ആശുപത്രിയിലായി... അങ്ങനെ ഓരോരുത്തരും പനി പിടിച്ച് ഉടനെ ആശുപത്രിയിൽ ആകും...
@keralaclicks6464
@keralaclicks6464 2 месяца назад
പനി മാത്രം അല്ല. ശ്വാസം തടസവും ഉണ്ട്
@AmeenAl-d9l
@AmeenAl-d9l 2 месяца назад
😀😀😀
@peeyar2000
@peeyar2000 2 месяца назад
ഹിക്കയും പെടും എന്നാണ് കേട്ടത് .അതാണ് ഇടത് പക്ഷത്തിനു വിഷമം. ലാൽ ബിജെപി ആണല്ലോ.😃😃😃
@malabiju1980
@malabiju1980 2 месяца назад
😅😅😅
@anusreesreejith153
@anusreesreejith153 2 месяца назад
കമാലുദ്ധീൻ എന്തായാലും പെടും
@zaheermohammedkunhi5154
@zaheermohammedkunhi5154 2 месяца назад
Yez.. അങ്ങനെ ആയി മാറി ഭാഗ്യലക്ഷ്മി പോലും അതാണ് ശെരി 👌
@polykuriakose9919
@polykuriakose9919 2 месяца назад
Joseph C Mathew said it. He took the show. Case disposed. Next.
@trivandrumjayachandran172
@trivandrumjayachandran172 2 месяца назад
Joseph sir is right
@sreenathg326
@sreenathg326 2 месяца назад
നടിയുടെ കേസ് നു ശേഷം ഇതേവരെ ഞാൻ ഒരു ദിലീപ് സിനിമ കണ്ടിട്ടില്ല, പഴയതും പുതിയതും. Raamaleela പോലും കണ്ടിട്ടില്ല.
@ecomatters3416
@ecomatters3416 2 месяца назад
Good
@HibaNasrin-d9u
@HibaNasrin-d9u 2 месяца назад
ഭാഗ്യലക്ഷ്മിയു൦ കള൦ മാറി തുടങ്ങി😮😮😮
@Humans-g3k
@Humans-g3k 2 месяца назад
തലകൾ ഉരുളട്ടെ ഇത്രനാളും സുഖിച്ചില്ലേ തലകൾ....... സർക്കാർ വേസ്റ്റ് തലകൾ തീരുമാനിക്കും
@SN-dh9fx
@SN-dh9fx 2 месяца назад
ഞങ്ങൾ ഉള്ളിൽ തീർത്തോളാം എന്ന് പ്രൊഡ്യൂസർ😂😂😂. ഈ പ്രൊഡ്യൂസറിൻറെ വീട്ടിലും ഇതുപോലെ തീർത്തിട്ടുണ്ടോ
@hareesh7276
@hareesh7276 2 месяца назад
Repoet പുറത്ത് വരാതെ ആരും ഒരു സിനിമയും തിയേറ്ററിൽ പോയി കാണരുത്
@binnythomas6043
@binnythomas6043 2 месяца назад
Casting couch, drugs, nepotism, hero worship...beauty of Cinema Industry😮.
@akshithsudhakaran2652
@akshithsudhakaran2652 2 месяца назад
It's a normal thing in film industry. No wonder... everyone knows about it from years and years.
@asdfgh290
@asdfgh290 2 месяца назад
യഥാർത്ഥ റിപ്പോർട്ട് പുറത്തുവന്നാൽ ഒരു സൂപ്പർ സ്റ്റാർ കുടുങ്ങുമെന്ന് ഉറപ്പാണ്
@aj.aj.6233
@aj.aj.6233 2 месяца назад
Mammutti aayirilkum😂mammuuti pala nadikaleyum nadanmareyum swantham padathil recrute cheyyunundu. Ayalku ishtamillathavare ozhivakkiya kadhakal nadimar thanne paranjittundu😂
@kingofazkaban
@kingofazkaban 2 месяца назад
Mohanlal the womaniser for sure
@martinsam8787
@martinsam8787 2 месяца назад
​@@kingofazkabanmamaotty the womanizer
@Rajesh-gw7di
@Rajesh-gw7di 2 месяца назад
​@@kingofazkabanmamotty mafia
@naznin2281
@naznin2281 2 месяца назад
Mohanlal kudungum enn 100 percent orappaanu.. Suresh Kumar ulppede yulla poojappura teamsinte tension kaanumbol thanne ariyaam.. Pennupidiyil main aanu Kovalanum mohanlalum mukheshum ganeshum.. Womanizers.. 🤮
@muralimenon5078
@muralimenon5078 2 месяца назад
Mr joseph വളരെ നന്നായി situation വിശകലനം ചെയ്യുമ്പോള്‍ producer സുരേഷിന് മനസ്സിലാവുന്നില്ല. Industry ഇന്ന് വളരെ വലുതായിരിക്കുന്നു. നിയമം apply ചെയ്യേണ്ട സമയം ആയിരിക്കുന്നു. അന്‍പതു വര്‍ഷം മുമ്പ് നിയന്ത്രണം ഇല്ലാത്ത പല മേഖലകളിലും ഇപ്പോള്‍ നിയമങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട് . വിരലിലെണ്ണാവുന്ന നിര്‍മാതാക്കള്‍ക്കളില്‍ നിന്ന് (പഴയ മദ്രാസ് ചെട്ടിയാര്‍ നിബന്ധനകളില്‍ നിന്നും) വളര്‍ന്നു പന്തലിച്ച ഈ സിനിമാ വ്യവസായം എല്ലാ stake holders നെയും ബന്ധിപ്പിക്കുന്ന ഒരു നിയമത്തിനു വിധേയമാക്കണം .ഇതില്‍ എങ്കിലും കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക ആവട്ടെ!
@somarajanneelakantan4338
@somarajanneelakantan4338 2 месяца назад
പേരുകൾ പുറത്ത് വിട്ടില്ല എങ്കിൽ ഇവന്മാരുടെ സിനിമ ആരും കാണരുത്
@prasadtk442
@prasadtk442 2 месяца назад
സജി ചെറിയാൻ പോലും ആരോപണ അതീതനല്ല.
@sathishsivanarayanan7788
@sathishsivanarayanan7788 2 месяца назад
ശ്രീ ജോസഫ് സർ 👍👍👍👍👍👍, ഒന്നും കൂടി സ്‌ട്രോങ് ആയി മറുപടി പറഞ്ഞു നാവ് അടപ്പിക്കാം ആയിരുന്നു
@nalinimanohari2345
@nalinimanohari2345 2 месяца назад
ചുമ്മാ... രഞ്ജിനി ഒരു tool മാത്രം... പൊതു ജനങ്ങൾ എല്ലാം മനസ്സിൽ ആക്കുന്നവർ ആണ് 😅.... ഭാഗ്യം ഇപ്പോൾ മാറ്റി പറയുന്നു
@osologic
@osologic 2 месяца назад
മനുഷ്യജീവിതവും മൃഗങ്ങളുടെ ജീവിതവും തമ്മിൽ വ്യത്യാസമുണ്ട്. അതിന് കാരണം മനുഷ്യനിൽ പ്രവർത്തിക്കുന്ന 'ബോധം' എന്ന തിരിച്ചറിവാണ്. ബോധമാണ് ഏതൊരു മനുഷ്യനെയും നന്മയും തിന്മയും വേർ തിരിച്ചറിയുവാൻ പ്രാപ്തമാക്കുന്നത്. എല്ലാ മതങ്ങളും പഠിപ്പിക്കുന്ന മത ഗ്രന്ഥങ്ങളുടെയും ആചാരഅനുഷ്ടാനങ്ങളുടെയും ലക്ഷ്യവും അടിസ്ഥാനവും മനുഷ്യനിൽ ബോധമുണ്ടാക്കുക എന്നതാണ്. അഭിനയവും നൃത്തവുമൊക്കെ മനുഷ്യന് ആസ്വദിക്കാനും സന്തോഷിക്കുവാനുമുള്ള വിനോദ ഉപാധികൾ മാത്രമല്ല. ഓരോ സിനിമയിലും ജനങ്ങളിലേക്ക് എത്തിക്കുന്നതും എത്തേണ്ടതുമായ ഓരോ സന്മാർഗ്ഗ സന്ദേശങ്ങളുണ്ട്. അതുകൊണ്ടാണ് സിനിമയും സാഹിത്യവും നാടകവുമൊക്കെ മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാകുന്നത്. സന്മാർഗ്ഗനിഷ്ടയില്ലെങ്കിൽ ഓരോ കുടുംബവും തകർന്നു തരിപ്പണമാകും. മനുഷ്യ ജീവിതത്തിന്റെ സുഖവും സന്തോഷവും ഉത്തമമായ കുടുംബജീവിതത്തിലധിഷ്ഠിതമാണ്. സാഹചര്യം ഒത്തു വന്നാൽ പുരുഷന് ബലമായി (ബോധമില്ലാത്ത മൃഗത്തെപ്പോലെ) തന്റെ കസ്റ്റഡിയിലെത്തുന്ന സ്ത്രീയെ ബലമായും ചതിയിൽ പെടുത്തിയും ഭോഗിക്കുന്ന മാഫിയ സംസ്കാരം കേരളത്തിൽ നടപ്പാക്കണമോ എന്ന് വായ തുറന്നു പറയുവാൻ അഭിനയ ചക്രവർത്തി മോഹൻലാൽ (വിശുദ്ധനാണ് എങ്കിൽ) എന്തിന് മടിക്കണം?. മാഫിയ സംസ്കാരം കൊണ്ട് നാടു നശിക്കുമ്പോൾ ഇവരുടെയൊക്കെ അഭിനയം കൊണ്ട് ആർക്കാണ് സയൂജ്ജ്യം അടയേണ്ടത്. അങ്ങനെയുള്ള ഏതെങ്കിലും മോഹൻലാൽ ഫാൻസിന്റെയോ നടന്മാരുടെയോ സ്വന്തം അമ്മയാണ് ഇത്തരം ഒരു നികൃഷ്ടമായ ഗതികേടിൽ സിനിമയിൽ അഭിനയിക്കുവാൻ പോകുന്നത് എങ്കിൽ ആ വ്യക്തി മോഹൻലാൽ എന്ന ഒരു നാട്യ ബിംബത്തെ ആരാധിക്കുമോ? തിന്മകൾ ഉള്ളിലൊളിപ്പിച്ചു സ്വയം ആരാധകരെ സൃഷ്ടിക്കുന്ന ഒരു ബിംബത്തെയും ആൾ ദൈവങ്ങളെയും യഥാർത്ഥ ദൈവമായ ആത്മ സത്യം തുറന്നു കാട്ടാതിരുന്നിട്ടില്ല! മേലിലും ഭൂമിയിൽ എല്ലായിടത്തും അങ്ങനെ തന്നെ സംഭവിക്കും. അത് പ്രപഞ്ച നീതിയാണ്. അതുകൊണ്ടാണ് കേരളത്തിൽ ഒരു ഹേമ കമ്മീഷൻ റിപ്പോർട്ട് അനിവാര്യമായി വന്നതും കമ്മ്യുണിസ്റ്റ് മാഫിയ രാജാവ് അത് നാലു വർഷം മൂടി വച്ചിട്ടും ഇപ്പോൾ സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കി ജനങ്ങളെ അറിയേണ്ട ഗതികേട് ഉണ്ടായതും ! "യഥാ യഥാ ഹി ധർമ്മസ്യാ, സംഭവാമി യുഗേ യുഗേ!"
@Jr-kw5ez
@Jr-kw5ez 2 месяца назад
I agree with Mr Joseph. I never see Dileep's movies after the incident 😕.
@beenasam879
@beenasam879 2 месяца назад
The fact is if we fight.... We lose our job😢 That' is the FEAR .
@NidishJoseph
@NidishJoseph 2 месяца назад
Joseph is 💯
@Abcabc-oc1cn
@Abcabc-oc1cn 2 месяца назад
ഇപ്പോഴുള്ള രാഷ്ട്രീയ കോമരങ്ങളുടെ ബിനാമികൾ ആയിട്ടുള്ള വിളനിലം ആണല്ലോ സിനിമ ഇൻഡസ്ട്രി.
@alicepurackel7293
@alicepurackel7293 2 месяца назад
ഞരണമ്പ് രോഗികൾ എല്ലാ ഫീൽഡിലും ഉണ്ടു. സിനിമാ നടന്മാർക്ക് കലാവൈഭവം കൊണ്ടു പകൽ മാന്യന്മാരായി ഷൈൻ ചെയ്യാം എന്നുള്ളതാണ് ഇവറ്റകൾക്കുള്ള ഒരു പ്രോഫിറ്റ്. സ്ത്രീകളെ ഭോഗവസ്തുവായി കാണുന്നവന്മാരാണ് എല്ലാത്തിന്റെയും തലപ്പത്തു ഇരിക്കുന്നത് സർക്കാർ തലത്തിലും ജുഡീഷ്യറിയിലും എല്ലായിടത്തും. അതുകൊണ്ട് സ്വയം ഡിഫെൻസ് ചെയ്ത് മുന്നോട്ടു പോകാനാണ് ശ്രമിക്കേണ്ടത്. ........
@varghesethomasm919
@varghesethomasm919 2 месяца назад
പുറത്ത് കേറി പക്ഷെ പുറത്ത് വിടരുത് പക്ഷെ പുറത്ത് വരുമോ എനിക്ക് തോന്നുന്നില്ല. ഇന്നത്തെ എല്ലാ ചാനലിലും തലക്കെട്ട് ഇന്ന് പുറത്തേക്ക്..... ഒന്നും നടക്കില്ല
@ajikumar4548
@ajikumar4548 2 месяца назад
പൊതു പണം മുടക്കി കമ്മീഷൻ നടത്തിയത് കൊണ്ട് പൊതുജനത്തിന് അറിയണം, റിപ്പോർട്ടുകളിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് വരും എങ്കിൽ ആരുടേയും പേര് പറയരുത്
@Jr-kw5ez
@Jr-kw5ez 2 месяца назад
Renjini is a paid employee for the big star.😅.Everyone is knows who is he
@kingofazkaban
@kingofazkaban 2 месяца назад
Mohanlal 😂
@martinsam8787
@martinsam8787 2 месяца назад
​@@kingofazkabannot mamotty 🤣
@Rajesh-gw7di
@Rajesh-gw7di 2 месяца назад
Mamotty and ranjini has dingolphi
@naznin2281
@naznin2281 2 месяца назад
Lalappan allaathe aaruu.. Ippo pedich virach hospitalil poii olichu irikkuvaa udaayipp Lalayya 😂
@GopinathVannarath
@GopinathVannarath 2 месяца назад
സുരേഷേ സിന്ധു സൂരിയകുമാറിന്റെ പേരിൽ കേസ് വന്നപ്പോൾ നിങ്ങൾ എങ്ങനെയാണു നിയമം അനുസരിച്ചോ എന്നിട്ടു മറ്റുള്ളവരെ പഠിപ്പിക്
@josephjacob482
@josephjacob482 2 месяца назад
സമയമില്ലാത്തതിനാൽ പരാതി പറയുന്നില്ല. എല്ലാ അഭിനേതാക്കളും take care 😔😊
@shantigiri4572
@shantigiri4572 2 месяца назад
ഞങ്ങളുടെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം അതു കലക്കി 😂 മാമാ സംഘടന പിരിച്ചു വിടുക. power is money.
@sathishsivanarayanan7788
@sathishsivanarayanan7788 2 месяца назад
നിയമം വരണം, 1st പ്രൊഡ്യൂസർ പറയുന്നത്, 2ണ്ട് ഡയറക്ടർ പറയുന്നത്, ആരെ അഭിനയിക്കണം എന്ന് പറയേണ്ടത്, അല്ലാതെ നായകൻ പറയുന്നവരെ appoinment ചെയ്യരുത്, ഒരു നടൻ agriment cheythal ആ പടത്തിൽ നിന്ന് പിന്മാറിയാൽ നഷ്ടപരിഹാരം ആ നടൻ കൊടുക്കണം, ഡയറക്ടർ വിനയൻ പറയുന്നത് കറക്റ്റ് ആണ്,അത് പോലെ മറ്റു ടെക്നിക്കൽ &മറ്റു സ്റ്റാഫ്‌ ഇവർക്കും ഒരു വേതനം നിച്ചയ്ക്കണം, അത് പോലെ പേരുമാരണ്ടേ രീതി മാറേണ്ടത്,
@shinoj999
@shinoj999 2 месяца назад
കാഫിർ വിവാദം പൊങ്ങി വന്നപ്പോൾ ഹേമയെ വെച്ച് വെട്ടി....
@yamunarajkumar384
@yamunarajkumar384 2 месяца назад
Joseph c mathew well said
@Sanesh5371
@Sanesh5371 2 месяца назад
Joseph c Mathew ❤❤❤❤
@binnythomas6043
@binnythomas6043 2 месяца назад
Totally agree with Joseph, Suresh is making illogical points, agreeing with B Lakshmi regarding the attitude of the public too.
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
На самом деле, все не просто 😂
00:45
ITZY 예지한테 AI 메이크업하기💖 #shorts
00:23