Тёмный

കുഴക്കണ്ട, പരത്തണ്ട കുക്കർ മതി നൈസ് പത്തിരി ഈസിയായിട്ട് ഉണ്ടാക്കാം | Easy Nice Pathiri Recipe 

Sabeena's Magic Kitchen
Подписаться 31 тыс.
Просмотров 18 тыс.
50% 1

കുഴക്കണ്ട, പരത്തണ്ട കുക്കർ മതി നൈസ് പത്തിരി ഈസിയായിട്ട് ഉണ്ടാക്കാം | Easy Nice Pathiri Recipe
.
മാവ് ചൂടോടെ കുഴയ്ക്കാൻ മടിയുള്ളവരൊക്കെ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ചപ്പാത്തി പലകയിൽ പരത്താതെ തന്നെ നല്ല സോഫ്റ്റ് പത്തിരി ഉണ്ടാക്കാം
.
.
.
#pathari #nicepathiri #breakfast #ramadanspecial #eid #food #cookerpathari
#cooker #easynicepatharirecipe #keralapathiri #iftharspecialrecipe #ifthar
#easybreakfast #youtube #viral #tips

Опубликовано:

 

7 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@user-jd3ee6ry1v
@user-jd3ee6ry1v 4 месяца назад
ഇങ്ങനെ തന്നെയാ ണ് പത്തിരി ക്ക് കുഴ്യ്ക്കുന്നത് ഒരു വിതാസമേ ഒള്ളു പാത്രത്തിനു പകരം കുക്കർ ഉപയോഗിച്ചു എന്നുള്ളു
@ayishasidheek9922
@ayishasidheek9922 4 месяца назад
Nice pathiri undakkunna tips valare usefulaayi. Theerchayayum ini ithupole undakki nokkanam.
@jasminegeorge2396
@jasminegeorge2396 4 месяца назад
Pathri undakunna tip othiri ishdapettu .valare easy aaytu undakkiyallo...Perfect aaytu vannu...Good share
@Dora-yd4lb
@Dora-yd4lb 4 месяца назад
നല്ലൊരു വീഡിയോ ആയിരുന്നു പത്തിരി വളരെ എളുപ്പത്തിൽ ഉണ്ടാക്കി എങ്ങനെ എടുക്കാം എന്ന് കാണിച്ചു തന്നു
@diyakumar1770
@diyakumar1770 4 месяца назад
Pathiri Nalla perfect aaytu Vannu...pettannu thanne Pani kazhinju...ithu pole onnu cheytu nokkatte
@mydreamz1751
@mydreamz1751 4 месяца назад
Nice പത്തിരി ഉണ്ടാക്കാൻ ഉള്ള നല്ലൊരു ഐഡിയ ആണല്ലോ. ഉണ്ടാക്കി store ചെയ്താൽ ആവശ്യം ഉള്ളപ്പോൾ എടുത്തു ഉണ്ടാക്കാം.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
@navyapinky9830
@navyapinky9830 4 месяца назад
nalla soft and thin pathirikal easy aayi undakki kanichu ini pathiri inganeye undakkukayullu super aayittund
@sankarij3386
@sankarij3386 4 месяца назад
Ini pathiri easy aayi undakkamallo..cookeril ithu pole onnundakki nokkunnund..nice sharing dear
@natureexplorer5802
@natureexplorer5802 4 месяца назад
Wow this recipe looks very yummy and delicious cookeril ithu pole onnundakki nokkunnund great sharing dear
@noelaroma1036
@noelaroma1036 4 месяца назад
pathiri making has become easy with this upload. worth watching
@alee3174
@alee3174 4 месяца назад
വളരെ ഈസി ആയിട്ടുള്ള നല്ലൊരു കിടിലൻ പത്തിരി റെസിപ്പി തന്നെ ആണല്ലോ ഇത് പോലെ ഈസി ആയിട്ടുള്ള നല്ലൊരു മെത്തേഡ് ഞാൻ ഇത് വരെയും കണ്ടിട്ടില്ല
@jackandjill2839
@jackandjill2839 4 месяца назад
eni pathiri easy aayi undakkamallo petannu thanne pani kazhinju nice sharing dear
@user-ug4yp1fk9i
@user-ug4yp1fk9i 4 месяца назад
wow....adipoli aayittundu...enthoru easy aayitaanu nice pathiri cheythathu...petennu thanne pani kazhinju...njaan ingane innu thanne cheythu nokkunnundu...nombinu oru major item aanu pathiri...inganeyaanenkil time laabhikkaam...super sharing
@bettyjose987
@bettyjose987 4 месяца назад
Nice pathiri. ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്
@pichipoo7652
@pichipoo7652 4 месяца назад
pathiri nannayittund ini ithupole cheythu nokkatte
@foodbloger7838
@foodbloger7838 4 месяца назад
nice pathiri nalla reethiyil unakki kanichu thanks share
@geethakk8132
@geethakk8132 4 месяца назад
ഞാൻ ഇന്നുതന്നെ പത്തിരി ഉണ്ടാക്കും. 👍
@najiaslam6132
@najiaslam6132 4 месяца назад
nice pathiri undakkunath nalla reethiyil kanichu thannu
@lifeismykitchen4399
@lifeismykitchen4399 4 месяца назад
Nice pathiri undakunna method orupad ishtayi..ingane cheythal avashyam ullapol akiyal mathiyallo
@gigglest8701
@gigglest8701 4 месяца назад
Pathiri undakkanini valare eluppamanallo .. e nombusamayathu ithu share cheythathu nannayi pani eluppamanu nalla perfect ayittundu will try this way thanks
@salhamilu3009
@salhamilu3009 4 месяца назад
ഇത്ര പെട്ടന്ന് പത്തിരി ഉണ്ടാക്കുന്നത് ആദ്യമായി കാണുവാ. നോമ്പിനു ഉള്ളത് ഇപ്പോൾ തന്നെ ഉണ്ടാക്കട്ടെ
@desiappu1
@desiappu1 4 месяца назад
Wooww this recipe looks very Yuummyy nd delicious...texture was so softy😍 loved this recipe, I'll definitely try today❤
@Sharmiszedsvlog
@Sharmiszedsvlog 4 месяца назад
Njan ith varey pathiri undakkiyittilla Ithra easy ayirunnu alley pathiri undakkan ini inganey onnu undakki nokkanam
@marytelma3977
@marytelma3977 4 месяца назад
Verygoodvideo
@Fathimaskitchen313
@Fathimaskitchen313 4 месяца назад
എല്ലാവർക്കും നല്ലപോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കാം
@sabeenasmagickitchen
@sabeenasmagickitchen 4 месяца назад
🥰🥰
@santhagopi2883
@santhagopi2883 4 месяца назад
Super pathiri
@sabeenasmagickitchen
@sabeenasmagickitchen 4 месяца назад
🥰🥰
@bindunv5609
@bindunv5609 4 месяца назад
nice pathiri undakkan ini ithupole cheythu nokkanam cooker il ingane cheythal easy aanallo thudakkakkarkku polum undakkam
@merymercyka6239
@merymercyka6239 4 месяца назад
😊🤪🤪🤪🤪ശരിക്കും പഠിച്ചു. ഇനി ഇങ്ങനെ ചെയ്യും.🥰
@sabeenasmagickitchen
@sabeenasmagickitchen 4 месяца назад
🥰🥰💖
@meerarao326
@meerarao326 4 месяца назад
Can you do the same with jowar flour?
@sheemak8418
@sheemak8418 4 месяца назад
Ithu kollallo valare nannaayittund ketto .Ingane parathi fridge il vechal vendappol eduthu chutteduthal mathiyallo
@tasi1983
@tasi1983 4 месяца назад
Thanks ഇത്താ ❤❤❤❤
@sabeenasmagickitchen
@sabeenasmagickitchen 4 месяца назад
🥰🥰
@livedreams333
@livedreams333 4 месяца назад
Nice പത്തിരി ഉണ്ടാക്കാൻ ഇനി കുക്കർ മതിയല്ലോ. കുഴക്കണ്ട പരത്തണ്ട നല്ല എളുപ്പം.ഉണ്ടാക്കി എടുത്തു ഫ്രിഡ്ജിൽ വെച്ചാൽ പിന്നെ എപ്പോ വേണമെങ്കിലും ഉണ്ടാക്കാം
@harshalworld7522
@harshalworld7522 4 месяца назад
വളരെ ശെരി 100 മാർക്ക്
@fathimahasi8017
@fathimahasi8017 4 месяца назад
Pressil covr roundil murich vechitan nammaloke pathiri parathar adhakumbo edkan easy😊
@sabeenasmagickitchen
@sabeenasmagickitchen 4 месяца назад
🥰🥰
@Shahils-10.art_
@Shahils-10.art_ 4 месяца назад
kuzhakkanda parathanda ennokke prnjllo😅
@luluanas7853
@luluanas7853 4 месяца назад
ഇതിലും കുഴക്കലും പരത്തലും തന്നെ ആണല്ലോ🙄
@user-ns5pu9qx9e
@user-ns5pu9qx9e 4 месяца назад
കുഴക്കണ്ട എന്ന് പറഞ്ഞിട്ട് കുഴച്ചതോ 😂
@sabeenasmagickitchen
@sabeenasmagickitchen 4 месяца назад
🥰🥰
Далее
Как вам наш дуэт?❤️
00:37
Просмотров 333 тыс.
Fast and Furious: New Zealand 🚗
00:29
Просмотров 4,2 млн