വേണ്ട വേണ്ട, കുഴിയുള്ള വഴി നമ്മക്ക് വേണ്ട; കുഴി നിറഞ്ഞ് കുളമായ കുന്നംകുളം - കേച്ചേരി റോഡ് ഒഴിവാക്കി മുഖ്യമന്ത്രിയുടെ യാത്ര #pinarayivijayan #kunnamkulamkecheryroad
❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅
❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅
കമ്മ്യുണിസം എന്ന നശി ച്ച ആശയം വിഴുങ്ങിയിട്ടുള്ള രാജ്യങ്ങളെ നോക്കിയാൽ മതി അതിനുള്ള ഉത്തരം കിട്ടും. സർവ്വലോക തൊഴിലാളികളെ ഒന്നിക്കുവിൻ എന്നും പറഞ്ഞ് തൊഴിലാളികളെ തൊ ഴിച്ച് അവരെ അടിമകളാക്കി, ഏകാധിപതിയായി ഇവര് വാഴും. മൂട് താങ്ങാൻ കുറേ അന്ധം അണികളും കാണും.
❤❤അമേരിക്കയിൽ നിന്ന് വന്ന ഒരു അളിയൻ്റെ കുഞ്ഞമ്മ എന്നോട് പറഞ്ഞത് ❤❤ഇവിടുത്തെ റോഡുകൾ എല്ലാം ന്യൂയോർക്കിനെക്കാൾ സൂപ്പർ ആയി.. എന്തൊരു അൽഭുതമാണിത്..😂😂😅😅 എന്ന് തള്ളി വിട്ട മനുഷ്യനാണ് 80 താം വയസിൽ 53 കിലോമീറ്റർ വട്ടം ചുറ്റിയത്😂❤😅❤😂😅
ഈ വാഹന വ്യൂഹം കാണുമ്പോഴാണ് നമ്മുടെ ഉമ്മൻചാണ്ടി സാറിനെ ഓർമ്മവരുന്നത് എന്തുമാത്രം ലളിതമായ ജീവിതം നയിച്ച മുഖ്യമന്ത്രി മുഖ്യമന്ത്രി എന്ന പദത്തിന് ഏറ്റവും യോജിച്ച മനുഷ്യൻ ഇതൊക്കെ എന്ത്
ഒരു സ്വേഛാധിപതിയുടെ അതി ഭീകരമായ തേരോട്ടം, ജനാധിപത്യ സംവിധാനത്തിന്റെ മ്ലേഛവും ഹീനവും നികൃഷ്ടവും നിന്ദ്യവും നീചവും ആയ ദുരുപയോഗം, ഇനിയും ഇവനൊക്കെ വോട്ട് ചോദിച്ച് വരുമ്പോൾ ബാക്കി പറയാം!!!😀😀😀
അമേരിക്കയിൽ നിന്നും വന്ന ആ കുട്ടി അമ്മയുടെ വീട്ടിലേക്ക് പോവാ റോഡ് കണ്ടിട്ട് കുട്ടിക്ക് അത്ഭുതം അമേരിക്കയിലേക്കാൾ നല്ല റോഡ്.. മരുമോനുവേണ്ടി എമ്മാതിരി തള്ളാ കാരണഭൂതം തള്ളിയത്..
റോഡിന്റെ ഗതികേട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പക്ഷേ എനിക്ക് ഒരു സംശയം ജനങ്ങൾ തിരഞ്ഞെടുത്ത ഒരു മന്ത്രിക്ക് പോകാൻ ഇത്രയും വാഹനമോ? നമ്മുടെ പൈസ ദൂർത്തടിക്കാൻ ഇങ്ങനെ ഒരു മുഖ്യൻ നമുക്ക് വേണ്ട എന്നാണ് എന്റെ അഭിപ്രായം. ജനങളുടെ മന്ത്രി ജനങ്ങളുടെ മുമ്പിൽ നടക്കുവാൻ പേടി ഉള്ളത് കൊണ്ട് ആണ് ഇത്രയും വാഹനം ഉപയോഗിച്ച് നാട് കുടിക്കുന്നത്
നമ്മുടെ മുഖ്യമന്ത്രി ഇത്രക്കും ഭീരുവാണോ എന്തിനു എത്രയും വാഹനം അദ്ദേഹത്തിന് ഇതു തിരുത്തിക്കൂടെ എത്രമാത്രം ചിലവാണ് ഒരേ യാത്രക്ക് ചിലവാക്കുന്നത് റോഡ് ന്യൂയോർക്ക് മോഡലാ മഴയാണെങ്കിൽ ഹോളണ്ട് മോഡലും റൂം ഫോർ റിവർ കലി കാല കേരളം
പാലക്കാട് - തൃശൂർ ജില്ലകളിൽ എല്ലാ റോഡുകളുടെയും അവസ്ഥ ഇതാണ്...ഇത് സിപിഎം കോട്ടയും.. ഷൊർണ്ണൂർ - പട്ടാമ്പി റോഡ് ഷൊർണൂർ ടൗൺ Kecheri- കുന്ദംകുളം ഷൊർണൂർ - കൂറ്റനാട്
മുഖ്യൻ കുറച്ചു കാലം മുൻപ് അട്ടപ്പാടി വന്നിരുന്നു, പക്ഷെ തമിഴ്നാട് വഴിയാണെന്നു മാത്രം. മണ്ണാർകാട് വഴി പോകുന്നതും കോയമ്പത്തൂർ വഴി പോകുന്നതും തമ്മിൽ 90 കിലോമീറ്റർ വ്യത്യസമാണ്, അത്ര ഒന്നും വരില്ലല്ലോ 😅😅
Fire , Ambulance, police forces and total 11 vehicles. We had CMs like Oomenchandy and Achuthanathan travelled in train and with out these much public waste of money.
കേച്ചേരി മുതൽ കുന്നംകുളം വരെ സാധാരണ നീല ബസ്സിൽ പതിനഞ്ച് മിനിറ്റ് ദൈർഘ്യമുണ്ട്. ഇപ്പോൾ അരമണിക്കൂറിലേറെ എടുക്കും. ചെറിയ കാറുകളും ഇരുചക്രവാഹനങ്ങളും ദുരിതത്തിലാണ്.
ഇതാരാണ് രാജാവോ 😮 കഷ്ടം കഷ്ടകാലം നമ്മുടെ ഓരോരുത്തരുടെയും പൈസ കൊണ്ടാണ് ഇവനൊക്കെ ഇങ്ങനെ കിടന്നു നടക്കുന്നത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒരു നല്ല കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ കണ്ടിട്ട് തന്നെ അറപ്പ് തോന്നുന്നു