Тёмный

കൂടത്തായി -ലെ ബ്ലാക്ക് വീഡോയുടെ കഥ| BS CHANDRA MOHAN | MLIFE DAILY 

Mlife Daily
Подписаться 871 тыс.
Просмотров 331 тыс.
50% 1

The Koodathayi cyanide killings were a series of unnatural deaths, suspected to be murders, that occurred in Koodathayi in Kozhikode district in Kerala, India. The crimes were investigated in late 2019, involving the mystery of 6 deaths over a span of 14 years. The criminal cases drew considerable media and public interest to Kerala, and eventually led to the arrest of Jolly Joseph...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 464   
@sachinvijay1127
@sachinvijay1127 3 месяца назад
ഇതിൽ കുറെ തെറ്റുകൾ ഉണ്ട്...എനിക്ക് തോന്നുന്നു ഞാൻ പോലീസിൻ്റെ ഇൻ്റർവ്യൂ ഒക്കെ കണ്ടിരുന്നു....കുറെ വിത്യാസം ഉണ്ട് ഇതിൽ
@KrP-tc3xt
@KrP-tc3xt 3 месяца назад
താങ്കളുടെ അവതരണം എല്ലാം സൂപ്പർ 🥰🥰നന്നായിട്ടുണ്ട്. പക്ഷെ വടകര എന്ന് എപ്പഴും പറയുന്നുണ്ട്. അത് തെറ്റാണ്.... വടകരക്ക് ഈ കേസ്മായി ഒരു ബന്ധവും ഇല്ല... കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് മുക്കതേക്ക് പോകുന്ന വഴി 4 km.... കൂടത്തായി. അവിടെയാണ് ഈ സംഭവം നടന്നത്..... വടകര അവിടെ നിന്ന് 60 km അകലെയാണ്.....
@shibinmangattuparambil2119
@shibinmangattuparambil2119 3 месяца назад
വടകര എവിടെ കിടക്കുന്നു😂😅 കൂടത്തായി എവിടെ കിടക്കുന്നു
@subithapooz1802
@subithapooz1802 3 месяца назад
Mathrammma adyam cyanide alllla elivisham engand alllle kodthe
@MuhammedIqbalMeethaleparambath
@MuhammedIqbalMeethaleparambath 2 месяца назад
അവിടുന്ന് കോഴിക്കോട് പോകാൻ വടകര പോകേണ്ട യാതൊരു സാധ്യതയുമില്ല
@midhunmidhun8207
@midhunmidhun8207 Месяц назад
Athee iyallk ithngne mistake pati
@BaijumonV-vr7co
@BaijumonV-vr7co 3 месяца назад
സാർ കഥ കൊള്ളാം ബട്ട്‌ ഇനിയും ഒത്തിരി ബാക്കി ഉണ്ട്. ഞാൻ kg സൈമൺ സാർ ന്റെ ഇന്റർവ്യൂ കണ്ടിട്ടുണ്ട്
@kannanasokan3089
@kannanasokan3089 3 месяца назад
മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ ആയ ജയനെ പറ്റിയുള്ള കഥ ചന്ദ്രമോഹൻ സർ അവതരണത്തിലൂടെ കേൾക്കാൻ ഒരാഗ്രഹം
@ancientvoice477
@ancientvoice477 3 месяца назад
ഈ വീഡിയോ തയാറാക്കിയതിന് നന്ദിസൂചകമായി ജോളി ചേച്ചി, താങ്കളെ ഒരു ചായ സൽക്കാരത്തിന് വിളിക്കും.. പോകരുത്..
@cdjheadnotes734
@cdjheadnotes734 3 месяца назад
😂😂
@jihasbabu
@jihasbabu 3 месяца назад
സയനൈഡ് ചായ
@jihasbabu
@jihasbabu 3 месяца назад
എടുക്കട്ടെ
@AneeshNavaikulam-zq2ys
@AneeshNavaikulam-zq2ys 3 месяца назад
😂😂😂😂😂😂😂😂😂
@MlifeDaily
@MlifeDaily 3 месяца назад
ഹ ഹ..അടിപൊളി ചായ ആയിരിക്കും..
@shafeequekuzhippuram2693
@shafeequekuzhippuram2693 3 месяца назад
ഒരു പാലുകാച്ചൽ ഉണ്ടാക്കിയ പുകില് ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കി
@bobscottagevattavada2840
@bobscottagevattavada2840 3 месяца назад
Butterfly effect 😂😂
@ajeshndivakaran7787
@ajeshndivakaran7787 3 месяца назад
താങ്കളുടെ അവതരണം ഒരു സിനിമ പോലെ നേരിൽ കാണുകയാണ് അഭിനന്ദനങ്ങൾ🎉
@SureshSureshT-kd7gs
@SureshSureshT-kd7gs 3 месяца назад
കറക്റ്റ് 👍🖐️☘️☘️☘️☘️
@djgamer2608
@djgamer2608 2 месяца назад
😊
@latheefibrahim4766
@latheefibrahim4766 3 месяца назад
അങ്ങനെ sir ഇപ്പോൾ ചെയുന്ന വിഡിയോകൾ. നമ്മുടെ കേരളത്തിൽ ഉള്ള കാരിയങ്ങള് ആയതിൽ സന്തോഷം 🌹🌹👍👍❤️
@faliltk5477
@faliltk5477 3 месяца назад
😅
@sathyanpalakkad
@sathyanpalakkad 3 месяца назад
കയ്യുകൾ കൊണ്ടുള്ള അവതരണം സൂപ്പർ........ആ ജ്യൂളി
@user-sn5pj8lf9g
@user-sn5pj8lf9g 3 месяца назад
നിങ്ങൾ പറയുന്നത് പകുതി കള്ളങ്ങൾ ആണല്ലോ .... 🙄
@sruthis5091
@sruthis5091 2 месяца назад
Super അവതരണം
@mashoor7421
@mashoor7421 3 месяца назад
പരാതി കിട്ടിയിട്ട് പോലീസ് ആദ്യം രഹസ്യമായിട്ടാണ് അന്വേഷണം നടത്തിയത് അന്വേഷണം നടക്കുന്ന കാര്യം പക്ഷേ ജോളി അറിഞ്ഞിരുന്നില്ല അവർ പോകുന്ന വഴികളിൽ അവർ അറിയാതെ അവരെ പോലീസ് പിന്തുണരുന്ന കാര്യവും ജോളി അറിഞ്ഞിരുന്നില്ല
@SureshSureshT-kd7gs
@SureshSureshT-kd7gs 3 месяца назад
സാറിന്റെ അവതരണം സൂപ്പർ 🖐️🌹ആ മൊതലിനെ തീറ്റി പോറ്റാതെ സ്പോട്ടിൽ തീർക്കണ്ടേ നമ്മുടെ നിയമത്തിൽ ലജ്ജ തോന്നുന്നു 😢ഗൾഫ് നിയമം ഇവിടെയും വരണം ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻
@marykuttykuriakose6810
@marykuttykuriakose6810 3 месяца назад
ഈ കൂടത്തായി കൊലപാതകപരമ്പര വളരെ നന്നായി ആണ് അവതരിപ്പിചിരിക്കുന്നത്. ശരിക്കു പറഞ്ഞാൽ ജോളി സുന്ദരിയായ, മന്ദ സ്മിതത്തിലും പട്ടുസാരിയിലും പൊതിഞ്ഞ ഒരു അന്തകി തന്നെയാണ്‌!
@sreelalvr8924
@sreelalvr8924 3 месяца назад
നർത്തകി. ആണോ
@shymaabacker6121
@shymaabacker6121 2 месяца назад
Anthaki??!! Blind ?!
@anjushasatyarajan7050
@anjushasatyarajan7050 3 месяца назад
Presentation nice ആണ്. ഇതിൽ കുറെ തെറ്റുകൾ ഉണ്ട്. Joly യുടെ husband ന്റെ വീട് കൂടാതായി ആണ്. എന്റെ നാട്ടിൽ ആണ് ഈ സംഭവം
@rajansubbarao1443
@rajansubbarao1443 3 месяца назад
It is not NIIT, but NIT which is National Institute of Technology
@amitjoy8614
@amitjoy8614 3 месяца назад
Poor guy didn't prepare for entrance exams like we did....lol
@Spigen2
@Spigen2 3 месяца назад
Correct NIIT calicuttownil aanu
@messyeatingchannel77
@messyeatingchannel77 3 месяца назад
ഇവരെ ഒരു കോലപാതകി ആക്കിയത് , അ അമ്മായി അമ്മ തന്നെ ആണ് എന്ന് എനിക്ക് തോന്നി
@chilambilvision
@chilambilvision 3 месяца назад
കൂടത്തായി വടകരയല്ല മാഷേ .കോഴിക്കോട് - താമരശ്ശേരി - മുക്കം റൂട്ടിലാണ്.
@onlineworld8881
@onlineworld8881 3 месяца назад
കൂടത്തായി വടകര അല്ലല്ലോ🤔 താമരശ്ശേരിക്ക് അടുത്ത് അല്ലേ
@abucalicut6603
@abucalicut6603 3 месяца назад
ഓമശ്ശേരി
@abdulrazik6110
@abdulrazik6110 3 месяца назад
This is very correct
@fathimakt3750
@fathimakt3750 3 месяца назад
താമരശ്ശേരി
@maanunas8586
@maanunas8586 3 месяца назад
താമരശ്ശേരി
@samseerrp
@samseerrp 3 месяца назад
കഥ കൊള്ളാം But റിയൽ ഇങ്ങനെ അല്ല, ഞാൻ ഒരു കൂടത്തായികാരൻ ആയതുകൊണ്ടാവും കഥയങ്ങോട്ടു ഉൾകൊള്ളാൻ പറ്റുന്നില്ല
@AshaKNair
@AshaKNair 3 месяца назад
നന്നായി അവതരണം
@rubinkabraham
@rubinkabraham 3 месяца назад
വടകര അല്ല മാഷേ താമരശ്ശേരി ആണ്
@ashrafrk167
@ashrafrk167 3 месяца назад
എനിക്ക് നേരിട്ടറിയുന്ന ഒരു കാര്യം കഥയായി താങ്കൾ അവതാരിപ്പൂച്ചപ്പോൾ തീരെ ഹോംവർക് നടത്താതെയാണ് താങ്കൾ കഥകൾ പറയുന്നത് എന്ന് മനസിലായി
@shejukuriyakose7013
@shejukuriyakose7013 2 месяца назад
Dear Sir, please do your homework.. pathetic😮.... It is NIT not NIIT. National institute of Technology... Previously known as REC (Regional Engineering College - Kozhikode). NIIT was a private institute, which doesn't exist now
@pssanal
@pssanal 3 месяца назад
കൂടത്തായി വടകര അല്ല താമരശ്ശേരി ആണ്,ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ? 😊
@kuriangeorge3374
@kuriangeorge3374 3 месяца назад
ഒരു സംശയം... ഓരോ മാസവും കിട്ടുന്ന ശമ്പളം.... അതിനെ പറ്റി ആരും തിരക്കിയില്ലേ
@Jkay2910
@Jkay2910 3 месяца назад
Same doubt here. And work nu povugayaanennu paranju avar engottaanu poyadhu?
@anutwinkle1569
@anutwinkle1569 3 месяца назад
She sold her gold and adjusted
@shabadsdz524
@shabadsdz524 3 месяца назад
കഥയിൽ ചോദ്യം ഇല്ല
@muhammedsinansinu2911
@muhammedsinansinu2911 3 месяца назад
അവിശുദ്ധ ബന്ധം 🙄
@lradora6428
@lradora6428 3 месяца назад
Atha. Eeee doubt kettapppo thanna undu
@techrider23
@techrider23 3 месяца назад
അപ്പോൾ ഡെയിലി പോയി വരാൻ പൈസ വേണ്ടേ അത് അവിടുന്ന് സാറേ
@arunk5307
@arunk5307 3 месяца назад
പണിക്ക് പോകാൻ പറഞ്ഞു , ആത്രേയുള്ളു ....
@ജിജീഷ്മഹിമ
@ജിജീഷ്മഹിമ 3 месяца назад
അവതരണം സൂപ്പർ..... കൂടത്തായി എന്ന് പറയുന്ന സ്ഥലം കോഴിക്കോട് താമരശ്ശേരിക്കടുത്തു മുക്കം റൂട്ട് ആണ് 🙏
@SureshSureshT-kd7gs
@SureshSureshT-kd7gs 3 месяца назад
ആ പണ്ടാരം വന്നു നശിപ്പിച്ചു 🖐️😄
@akhilvp8845
@akhilvp8845 3 месяца назад
Njan avidanu work cheyyunnath joli chechiye kanarund pandoke
@sumathysathyaseelansathyas184
@sumathysathyaseelansathyas184 3 месяца назад
​@@akhilvp8845aaaaaqqaaue⁹ z a7⁷
@ammuz241
@ammuz241 3 месяца назад
സംഭവം കട്ടപ്പനയിൽ അല്ലെ 🧐
@SureshSureshT-kd7gs
@SureshSureshT-kd7gs 3 месяца назад
@@ammuz241 കട്ടപ്പന വേണെങ്കിൽ അങ്ങോട്ടും വിളിച്ചാൽ വരും 😄
@rahimthayat8332
@rahimthayat8332 3 месяца назад
Very good narration!!!
@Kunji-lb6yj
@Kunji-lb6yj 3 месяца назад
സൈനേഡ് കൊടുത്തവൻ കൂട്ട് പ്രധി അല്ലെ അവനെ എന്താ വെറുതെ വിട്ടേക്കുന്നത് അവനെ പിടിച്ചു അകത്തു ഇടതില്ലേ
@kkfan-u9x
@kkfan-u9x 3 месяца назад
കല്ലറ പൊളിക്കുമ്പോൾ ഞാൻ ഉണ്ടായിരുന്നു 😢
@annammaraju7290
@annammaraju7290 3 месяца назад
എന്തൊക്കെ ആയാലും ഈ ദുഷ്ടയെ ഇപ്പോഴും ഭക്ഷണം കൊടുത്തിടുന്നല്ലോ. അതാണ് മറ്റും പല സംഭവങ്ങൾക്കും കാരണം.
@bonyabraham2011
@bonyabraham2011 2 месяца назад
റോയിയുടെ സഹോദരനാണ് ശെരിക്കും ഈ കേസ് പൊക്കികൊണ്ട് വന്നത്
@akhiart4098
@akhiart4098 3 месяца назад
NIT (national institute of technology )!!!!
@thamburatti1227
@thamburatti1227 4 дня назад
എന്തിനാണ് മഷ്‌റൂം ടാബ്ലറ്റ് കഴിക്കുന്നത്?
@abdurahimanvazhattil8774
@abdurahimanvazhattil8774 3 месяца назад
വടകര അല്ല താമരശ്ശേരി ആണ്
@mithunmookambika6982
@mithunmookambika6982 3 месяца назад
Yes 😄
@AbdulJaleel-f2d
@AbdulJaleel-f2d 3 месяца назад
സ്‌ഥലം, താമരശ്ശേരി, കൂടത്തായി, ആണ്, വടകര അല്ല,, ഭർത്താവ് ന്റെ പേര്, റോയ് എന്നാണ്, പേരും സ്ഥലം വും, മാറ്റി പറയരുത്, എല്ലാം, പഠിക്കണം
@jeswinjohnjeswin8063
@jeswinjohnjeswin8063 3 месяца назад
Roy ഞങളുടെ അയൽക്കാരൻ
@vijihari4676
@vijihari4676 3 месяца назад
1:24
@ajithabinojbinuajitha
@ajithabinojbinuajitha 3 месяца назад
Athe
@baijunairm3883
@baijunairm3883 Месяц назад
പാവം ജോളി പെട്ടു പോയി എന്ന് സ്വന്തം കമ്മി 😂
@gamingwithadhil1493
@gamingwithadhil1493 3 месяца назад
ഇങ്ങളെ ആരും സ്‌പോർട് ചെയ്യുന്നില്ല എന്നത് വളരെ സഘടകരമാണ്
@kmbavaashraf
@kmbavaashraf 3 месяца назад
Namaskaram sir !!
@MuhammadNajad
@MuhammadNajad 3 месяца назад
ഇതിൽ ഫസ്റ്റ് മരണം നടന്നപ്പോൾ സൈനയിഡ് കണ്ടില്ലേ അന്നേരം പോലീസ് ൽ അറീച്ചിരുന്നെങ്കിൽ ബാക്കി യുള്ള മരണങ്ങളും ഒഴി വാകുമായി രുന്നു
@Evan_ichus
@Evan_ichus 3 месяца назад
Kozhikode , Thamarassery, koodathai
@gigi.9092
@gigi.9092 3 месяца назад
ഈ മരണങ്ങളിൽ സത്യസന്ധവും വസ്തുനിഷ്ഠവും സുതാര്യവും അനിഷേധ്യവുമായ തെളിവുകളോടെ ജനങ്ങളേയും നീതിന്യായഘടകങ്ങളേയും സമ്പൂർണ്ണസുബോദ്ധ്യമാക്കുന്ന സത്യനിഷ്ഠ പുരന്വേഷണം അനിവാര്യമാണെന്ന് തോന്നുന്നു.
@sathyanv883
@sathyanv883 3 месяца назад
സാർ തങ്ങളുടെ അവതരണം നന്നായിട്ടുണ്ട് ❤️
@jithinmathew4892
@jithinmathew4892 3 месяца назад
കറി ആൻഡ് സയനൈഡ് ഡോക്യുമെൻ്ററിയിൽ ഈ കര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്....
@Laly-mi2dr
@Laly-mi2dr 3 месяца назад
Tom sir nte 2 brothers nte oro makkalum marichu, 1 suicide other bike accident, angane total 8 pere yakshi jolly thatti
@sudheerkayamkulam6883
@sudheerkayamkulam6883 3 месяца назад
സോറി സാർ വരാൻ കുറച്ചു താമസിച്ചു പോയി.ക്ലാസ്സിൽ കയറിക്കോട്ടെ
@idukkikaari3736
@idukkikaari3736 16 дней назад
Thomas alla Roy.. thomas appan aanu
@ZEENATHSATHAR-x2f
@ZEENATHSATHAR-x2f 2 месяца назад
താങ്കളുടെ അവതരണം സിനിമ കാണന്നതു പോലെ ആകാംഷയായിരുന്നു സൂപ്പർ👍🏻👍🏻👍🏻
@savadkoottanad5026
@savadkoottanad5026 2 месяца назад
Adipoli.avatharanam
@shabeersp5266
@shabeersp5266 3 месяца назад
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടതിനുശേഷമാണ് ശരിക്കും അവിടെ എന്താ സംഭവിച്ചു എന്നുള്ളതിന്റെ യഥാർത്ഥ ഒരു രൂപം കിട്ടിയത്
@samseerrp
@samseerrp 3 месяца назад
ചെറിയ ഒരു തീര്ത്തു ഉണ്ട് വാടകരയിലെ കൂടത്തായി അല്ല,, താമരശ്ശേരിയിലെ കൂടത്തായി ആണ്
@kuriangeorge3374
@kuriangeorge3374 3 месяца назад
നല്ല ഒന്നാതരം ഒരു സിനിമ കണ്ട പോലെ ആണ് താങ്കളുടെ വിവരണം.. അഭിനന്ദനങ്ങൾ 👏👏👏
@shejukuriyakose7013
@shejukuriyakose7013 2 месяца назад
Bull shit he is saying, he doesn't know the difference between NIT & NIIT
@artkalafineartsdubai3222
@artkalafineartsdubai3222 2 месяца назад
അവതരണം നല്ലത്...... പക്ഷെ വടകര അല്ല.... താമരശ്ശേരി കഴിഞ്ഞു ആണ് കൂടത്തായി
@mohammedabdulsalam520
@mohammedabdulsalam520 3 месяца назад
കഥകൾ വരട്ടെ മാഷേ
@HUMAN-pu5yp
@HUMAN-pu5yp 3 месяца назад
വടകര അല്ല. കോഴിക്കോട് താമരശ്ശേരിക്ക് അടുത്തുള്ള കൂടത്തായിയാണ് യഥാർത്ഥ സ്ഥലം. ഞാൻ അതിന് അടുത്താണ്
@ulpalamadhavankutty9619
@ulpalamadhavankutty9619 3 месяца назад
A pishachine ethuvare konnille
@shahulp.m6985
@shahulp.m6985 3 месяца назад
Still there are Black Widows in many Families . Looking for opportunities
@hibashirinkm
@hibashirinkm 3 месяца назад
Ee koodathaayi vadakarayil allallo??? Vadakara enn paraynath kannur route alle... athayath kozhikodenu vadakk aayi varum. Koodathayi omassery panchayathil aan. Athayath kozhikodeinu kizhakk vasham. Njanoru kozhikottkaariyane...
@rahmathayoob-le8vt
@rahmathayoob-le8vt 3 месяца назад
സർ, ഇതുപോലെ സമയം കിട്ടുമ്പോൾ ഡൽഹിയിൽ പതിനൊന് പേർ ആത്മഹത്യ ചെയ്ത ആ സംഭവം ഒന്ന് ഡീറ്റേലായി ചെയ്യുമോ??
@VahidVahi-xn8oh
@VahidVahi-xn8oh 3 месяца назад
സാർ ഞാനെത്തി ❤❤❤
@AhammedVk-s8t
@AhammedVk-s8t 3 месяца назад
വാടക റഅല്ല കൂടത്തായി താമരശ്ശേരി ആണ് അതും കൂടി താങ്കൾ അറിയേണ്ടിരുന്ന
@KISHORMADHAVAN
@KISHORMADHAVAN 3 месяца назад
വടകര എവിടേ കിടക്കുന്നു.. കൂടത്തായി എവിടെ കിടക്കുന്നു 😄😄😄. കാര്യങ്ങൾ ശെരിക് പഠിക്കണ്ടേ
@Kunji-lb6yj
@Kunji-lb6yj 3 месяца назад
കാലനെ കട്ടപ്പനയിൽ നേരിട്ട് പോയി വിളിച്ചോണ്ട് വന്നു 😔😔😔😔😔
@varghzsoji
@varghzsoji 3 месяца назад
Parayunath motham തെറ്റ്.. അന്നമ്മ മരിച്ചു കഴ്ഞ്ഞിട്ട ജോലിക് പോയത്
@8star7085
@8star7085 3 месяца назад
കൂടത്തായി അടുത്തുള്ള ഞാൻ മരിച്ച രണ്ടുപേരെ സ്‌കൂളിൽ പോവുമ്പോൾ സ്‌ഥിരമായി കാണാറുണ്ടായിരുന്നു ഞാൻ😢😢
@SujaShekhar-g2i
@SujaShekhar-g2i 3 месяца назад
👍👍👍
@nisam1637
@nisam1637 3 месяца назад
ഈ വടകര എവിടുന്ന് വന്നു!!!!
@vinisha_9611
@vinisha_9611 3 месяца назад
​@@nisam1637 വടകര അയാൾ സ്വപ്നം കണ്ടതാവനാ സാധ്യത 😁
@JosapaPa
@JosapaPa 3 месяца назад
സാറിന്റെ അവതരണം സൂപ്പർ, 👍ഇലക്രിക്കൽ ബോണ്ട്‌ വിഷയം സംസാരിച്ചപ്പോൾ പറയാത്തതും ഇപ്പോൾ പറയുന്നതും സാറിന്റെ രാഷ്ട്രീയം വിളിച്ചോതുന്നുണ്ട്😆
@mmnissar786
@mmnissar786 3 месяца назад
കേരളത്തിലെ ഏത് കൊലപാതക കേസിലും cpm ലോക്കൽ ബ്രാഞ്ച് സെക്രട്ടറി മാർ വരുന്നത് അതിശയിപ്പിക്കുന്നു.... 😜
@abdulgafoor.mmarutholihous6727
@abdulgafoor.mmarutholihous6727 3 месяца назад
ഒരു സിനിമ കാണുന്നതിന് പകരം കേൾക്കുന്നതായി സങ്കൽപ്പിക്കുക.... കൂടത്തായി വടകരയിൽ ആണെന്ന് പറയുന്നതൊക്കെ കാര്യമാക്കണ്ട.... സിനിമയല്ലേ ... എന്നാലും ഒന്ന് Google Map ൽ അടിച്ചു നോക്കാമായിരുന്നു.
@MlifeDaily
@MlifeDaily 3 месяца назад
അത് ഒരു പറ്റ് പറ്റിയത് ആണ്..ഞാൻ ഡാറ്റ റീ ചെക്ക് ചെയ്തിരുന്നു..പക്ഷേ സ്ഥലം റീ ചെക്ക് ചെയ്തില്ല
@sudhag1058
@sudhag1058 2 месяца назад
Sir 🙏🙏🙏🙏🙏❤️🙏🙏🙏🙏🙏
@asokanpg3833
@asokanpg3833 3 месяца назад
Amma jolikku pokan koode koode paranjathanu kaaranam....she should not have told jolly to go for the job anywhere.... before marriage they should have checked and confirmed about her educational qualification....
@manujohn8877
@manujohn8877 2 месяца назад
കോഴിക്കോട് വടകര അല്ല കൂടത്തായി... കോഴിക്കോട് താമരശ്ശേരിയുടെ അടുത്ത് ആണ് കൂടത്തായി
@lathajohnaj8359
@lathajohnaj8359 2 месяца назад
ജോളി ഇറങ്ങട്ടെ... സാറിന് പിന്നെ ഓണം തന്നെ..സദ്യ,, ടീ, ബ്രേക്ക്‌ ഫാസ്റ്റ് എല്ലാം ഫ്രീ 😊😂
@shejukuriyakose7013
@shejukuriyakose7013 2 месяца назад
Please make sure that you give correct information. Very sad to know that you don't know the difference between NIT & NIIT
@Lucifer-v6i
@Lucifer-v6i 3 месяца назад
🙏നമ്മുടെ കോഞ്ഞാറ്റിലെ നിയമത്തിനു മുന്നിൽ നമ്മുടെ ടാക്സ് കൊണ്ട് ചിലവഴിച്ചു അവളിപ്പോഴും ജയിലിൽ സുഖമായി ജീവിക്കുന്നു 🤣🤣🤣
@sreelekhanair5807
@sreelekhanair5807 3 месяца назад
ആവേശം കൊണ്ട് തെറ്റുകൾ പറയുന്നു.
@libinlibin733
@libinlibin733 3 месяца назад
ഈ കഥ സാറിന്റെ ശബ്ദത്തിലൂടെ കേൾക്കാൻ കാത്തിരിക്കുക്കയായിന്നു
@JamesthakkanathTj
@JamesthakkanathTj 3 месяца назад
ithare ഒക്കെ ഉണ്ടായിട്ടുo joli എന്ന criminal ippozum സുഖമായി നല്ല സ്വീകാരം ആണ് നമ്മുടെ indian cortnu,,,,,, thittipottanu.
@ഇലക്ട്രോണിക്സ്
1:03 വടകരയിൽ അല്ല കൂടത്തായി താമരശ്ശേരിക്കു അടുത്താണ്
@niyaju9510
@niyaju9510 3 месяца назад
കൂടത്തായി. താമരശ്ശേരിക്കടുത്താണ് sir... ജോളിയുടെ ഡോക്യൂമെന്ററി കണ്ടിരുന്നു. ഞെട്ടിയിരുന്നു ആ കഥകൾ കേട്ടപ്പോ... കൂടുതൽ വിവരങ്ങൾ ആ ഡോക്യുമെന്ററിയിൽ അറിഞ്ഞിരുന്നു എങ്കിലും സാറിന്റെ കഥ പറച്ചിൽ കേൾക്കുമ്പോ വീണ്ടും പുതുതായി കേൾക്കുന്നത് പോലെ ഫീൽ ചെയ്തു
@akhilvp8845
@akhilvp8845 3 месяца назад
Koodathai ninnu video kanunna nja. N kanuna njan 😂😂😂
@niyasknl7523
@niyasknl7523 3 месяца назад
വടകര കൂടത്തായി അല്ല സാറെ അറിയില്ലെങ്കിൽ തെറ്റ്‌ പറയാതിരിക്കുക താമരശ്ശേരി അടുത്ത് ആണ്
@nilgirivlogs4711
@nilgirivlogs4711 3 месяца назад
കൂടാതായി താമരശേരിയിൽ ആണ് എന്റെ wife house അവിടെ ആണ് വടകര അല്ല
@safu2891
@safu2891 3 месяца назад
Ok
@SureshSureshT-kd7gs
@SureshSureshT-kd7gs 3 месяца назад
🖐️👍
@akhilvp8845
@akhilvp8845 3 месяца назад
Koodathyi evide anu wife house
@SureshSureshT-kd7gs
@SureshSureshT-kd7gs 3 месяца назад
മുക്കം താമരശ്ശേരി നടുവിൽ കൂടത്തായി സ്ഥലം 🖐️
@thowfeekmohammedc.a1337
@thowfeekmohammedc.a1337 3 месяца назад
Is it NIT Calicut or NIIT Calicut.I didn’t heard about NIIT Calicut
@yusifera8528
@yusifera8528 3 месяца назад
2024 ഇലക്ഷൻ സമയത്ത് ജയിലിലായകേജറിവാളിനെ വെളുപ്പിക്കാൻ നോക്കിയ സാജൻ കറിയാച്ചൻ ജോളിയെ പറ്റിയും വീഡിയോ ചെയ്തിട്ടുണ്ട് പക്ഷേ ഈ വീഡിയോയിക്ക് ഘടകവിരുദ്ധമാണന്നു മാത്രം
@ഗ്രഹവൈദ്യം
@ഗ്രഹവൈദ്യം 3 месяца назад
എന്തു തെറ്റു ചെയ്താലും രക്ഷപെടുന്ന നിയമം നിലനിർത്തുന്നതത്വ സംഹിത നിലനിൽക്കുന്ന നിയമവ്യവസ്ഥയും കുറേ ആളൂരാന്മാരായ വക്കീലന്മാരും കഷ്ടം എന്തു പറയാൻ '😢
@shanavasm9286
@shanavasm9286 3 месяца назад
ബ്രിജി കുമാർ RSS കാരനാണെന്ന കാര്യം പറയാത്തതെന്താ?
@ashikhbinkunhu9446
@ashikhbinkunhu9446 3 месяца назад
Nursing homel alla last kolapadhakam.. oru dental clinicil vechanu.
@jithinjj822
@jithinjj822 3 месяца назад
1. കൂടത്തായി വടകരയിൽ അല്ല താമരശ്ശേരിക് അടുത്താണ് 2. NIIT അല്ല NIT. National Institute of Technology
@jithinjj822
@jithinjj822 3 месяца назад
അന്നത് NIT ആയിട്ടില്ല REC ആയിരുന്നു Regional Engineering College
@jijesh690
@jijesh690 3 месяца назад
ചന്ദ്രമോഹൻ സാർ ഈ കഥ ഞാൻ രാത്രിയാണ് കെട്ടത് സത്യത്തിൽ വാതിൽ തുറന്നാണ് ഉറങ്ങാറ് പുറത്താണ് മുറി.താങ്കളുടെ അവതരണം മുന്നിൽ ചിത്രങ്ങൾ ആയി വന്നു ഭയം എനിക്കും ഉണ്ടായി വാതിൽ അടച്ച് കിടന്നു. കഥ ഇനിയും പറയണം.. ശ്രോതാവിനെ. അവിടുന്ന് മാറ്റി. സ്പോട്ടിൽ. കോണ്ടിടുന്നു. അതാണ്. കഥ
@johnsoncjohn8962
@johnsoncjohn8962 3 месяца назад
Filled with wrong information !!!!!!!!
@ashish001a
@ashish001a 8 дней назад
ഇത് കേൾക്കുന്നതിലും നല്ലത് ജോളിയുടെ കൈയിൻ നിന്നും സയനേ ഡ് ചേർത്ത ഭക്ഷണം കഴിക്കുന്നതാ
@rajangeorge4888
@rajangeorge4888 3 месяца назад
നല്ല അവതരണം
@thankanthankan9191
@thankanthankan9191 3 месяца назад
ഹലോ ചേട്ടാ മഞ്ഞുമ്മൽ ബോയ്സിലെ യഥാർത്ഥ കഥ ഒന്ന് പറയാമോ ചേട്ടാ ഇപ്പോൾ അവർ എന്ത് ചെയ്യുന്നു അവർ ആരൊക്കെയാണ്
@RahimRahim-pq1nm
@RahimRahim-pq1nm 3 месяца назад
മാഷേ നമസ്കാരം റഹിം ഹാജർ
@NiyasNi-uj7bk
@NiyasNi-uj7bk 3 месяца назад
വടകരയിന്ന് കോഴിക്കോടാ 😤. എന്റെ അയൽവാസിയാടോ. ഇത് കോഴിക്കോട് thamarassery കൂടത്തായി 😤
@WhiteTail_Music_Company
@WhiteTail_Music_Company 3 месяца назад
KG Simon എന്ന പേര് പറഞ്ഞപ്പോൾ നായകന്റെ intro പോലെ തോന്നി.. 🔥
@damodarannairek2977
@damodarannairek2977 3 месяца назад
വടകര എന്ന സ്ഥലവും കൂടത്തായിയും തമ്മിലെന്തു ബന്ധം
@VishnupriyaPriya-my3ys
@VishnupriyaPriya-my3ys 3 месяца назад
Ente naadu anu😅
@anooj9729
@anooj9729 3 месяца назад
Vadakara yum Koodathaai um thammil oru bandhavum illa..🤒🤒.. NIIT alla NIT aanu..🙂
@binik.b6730
@binik.b6730 3 месяца назад
Endo thetukal undu. Joli kittinu parayane mother in law marichathil pinne anu
@githeshgithupn7895
@githeshgithupn7895 2 дня назад
കോഴിക്കോട് വടകര അല്ല താമരശ്ശേരി കൂടത്തായ്😂😂😂
@SreekumarE-n3n
@SreekumarE-n3n 3 месяца назад
Mathew bsnl staff anu.
Далее
🛑самое главное в жизни!
00:11
Просмотров 220 тыс.
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26
HA-HA-HA-HA 👫 #countryhumans
00:15
Просмотров 1,3 млн
🛑самое главное в жизни!
00:11
Просмотров 220 тыс.