kerala history & kerala geography SCERT full revision class 👇 • ഒറ്റ ഇരിപ്പിന് SCERT പ... Telegram channel 👇 t.me/pscbulletinplusscert #ldc #psc #lgs #lpup #lsgs #wpo #chemistry #scert #quickrevision #code
Tr , നിങ്ങളെപോലെയുള്ള trs കോച്ചിങ് ക്ലാസ്സിലല്ല വേണ്ടത്. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ അടുത്തെത്തണം.ഞങ്ങൾക്കൊക്കെ ഇങ്ങനെ യുള്ള വരെ കിട്ടാത്തത് കൊണ്ടാണല്ലോ.. ഇപ്പോഴും പരാശ്രയം വേണ്ടി വരുന്നത്.❤
Science എല്ലാം tough ആണ് മിസ്സ്. .egine പഠിക്കും എന്ന് ആലോചിച്ചു vishamikkaarnnu...... Thank you alot miss.....video കാണാതെ തന്നെ കമൻ്റ് ചെയ്യാണ്.....അത്രേം surety ആണ്
വീട്ടിലെ കാര്യങ്ങൾ മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കണം ഒപ്പം പഠിക്കുകയും വേണം.. നമ്മൾ ആരും അത്ര നിസാരക്കാരല്ല.. നമുക്ക് സാധിക്കാത്തതായും ഒന്നുമില്ല... കിട്ടുന്ന സമയം നന്നായി പഠിക്കുക.. ഇത്തവണ തന്നെ ജോലി നേടും എന്ന ആത്മവിശ്വാസത്തോട് കൂടി പഠിക്കുക 👍🫂