Тёмный

എക്സാമിനു മുൻപ് എല്ലാ വിഷയങ്ങളും വേഗത്തിൽ റിവിഷൻ ചെയ്യേണ്ടേ | റാങ്ക് പട്ടികയിൽ നിങ്ങളും ഉണ്ടാകും💯 

PSC Bulletin + SCERT
Подписаться 51 тыс.
Просмотров 33 тыс.
50% 1

kerala history & kerala geography SCERT full revision class 👇
• ഒറ്റ ഇരിപ്പിന് SCERT പ...
Telegram channel 👇
t.me/pscbullet...
Video 1:
• 💯രസതന്ത്രം കോഡിലൂടെ പഠ...
video 2:
• periodic table കോഡിലൂട...
video 3 :
• രസതന്ത്രം PSC ബുള്ളറ്റ...
#ldc #lpup #lgs #psc #exam #lsgs #wpo #currentaffairs #chemistry # quickrevision #marathon #pscbulletinplusscert #pscbulletin

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 450   
@user-ye9fy3sx3h
@user-ye9fy3sx3h 2 месяца назад
Misse.... മിസ്സിന്റെ ക്ലാസ്സിന്റെ പ്രേത്യേകത എന്താണ് എന്നറിയോ... മിസ്സിന്റെ അവതരണ രീതിയാണ്... കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന പോലുള്ള മിസ്സിന്റെ അവതരണം... ക്ലാസ്സ്‌ ഒരിക്കൽ കേട്ടാൽ ഒരിക്കലും ആരും മറക്കില്ല... ഇടക്കിടക്ക് പറയുന്ന കോഡുകൾ എല്ലാർക്കും ഒരുപാട് ഇഷ്ടപെടും... മിസ്സിന്റെ കഴിഞ്ഞ ക്ലാസ്സിലെ "ഓടിക്കോ പിക്കാസ്സോ ".. ഞാൻ ഇനി ഈ ജന്മത്ത് മറക്കൂലാട്ടോ...Thank uuuu sooooo muchhhhh...🥰🥰🥰🥰😊😊😊😊😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Thank you sooo much 🥰❤️ പഠിക്കാനുള്ള തിരക്കിനിടയിലും class കേട്ടതിനു ശേഷം കമന്റ്‌ ഇടുക എന്നുള്ളത് വലിയ കാര്യമാണ്.. എനിക്ക് വേണ്ടി ഇത്ര നല്ലൊരു feedback തന്നതിന് ഒരുപാട് ഒരുപാട് നന്ദി.. നേരിട്ട് അറിയില്ല എങ്കിലും നിങ്ങൾ ഓരോരുത്തരും എനിക്ക് അത്രയേറെ പ്രിയപ്പെട്ടവർ ആകുന്നു ❤️🫂
@user-ye9fy3sx3h
@user-ye9fy3sx3h 2 месяца назад
🥰🥰🥰🥰
@user-ye9fy3sx3h
@user-ye9fy3sx3h 2 месяца назад
മിസ്സിനോട് ഞങ്ങൾ ആണ് നന്ദി പറയേണ്ടത്... ഞങ്ങൾക്ക് വേണ്ടി ഇതുപോലെ കഷ്ടപ്പെട്ട് ക്ലാസുകൾ തരുന്നതിന്.. ഈ ക്ലാസുകൾ കാണുന്ന ഒരുപാട് ആളുകളുടെ മനസ്സിൽ എന്നും മിസ്സിനോടുള്ള നന്ദിയും കടപ്പാടും പ്രാർത്ഥനയും ഉണ്ടാകും misse.. 🥰
@faseelabasheer2646
@faseelabasheer2646 2 месяца назад
Odum pichalayum etra padichalum njan marakumayinnu.ippo oru theeeumanamayi.thanks❤❤❤
@firdhoooscreation6501
@firdhoooscreation6501 2 месяца назад
Njanum. Thankyou miss🥰🥰
@sarajasmin7790
@sarajasmin7790 Месяц назад
എന്റെ മിസ്സേ.... എന്തോരം ഉപകാരാ ഇത് റിവിഷന് ❤️ but ഈ ചാനൽ കാണാൻ വൈകി എന്നത് ആണ് ഒരു കുറവ് 😢 മുൻപേ കണ്ടെത്തേണ്ടിയിരുന്നു ❤️ നന്ദി എത്ര പറഞ്ഞാലും മതിയാവില്ല ❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@midhafathimamv1303
@midhafathimamv1303 Месяц назад
Same enteyum avastha last nimishamayipoyi examin ini 2 day ennalum njan full kanum
@saleenaseli6518
@saleenaseli6518 2 месяца назад
എനിക്ക് ഏറ്റവും ഓർമ നിൽക്കുന്ന ക്ലാസ്സ്‌ മിസ്സിന്റെതാണ്. ഞാൻ വീട്ടിൽ ജോലി ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെ മിസ്സിന്റെ ക്ലാസ്സ്‌ കേൾക്കാറുണ്ട്. എവിടെയാണ് മിസ്സിന്റെ വീട്...? Insha Allah ഇപ്രാവശ്യം എന്തായാലും ലിസ്റ്റിൽ കയറണം.. എന്നിട്ട് ജോലിയൊക്കെ കിട്ടിയിട്ട് ഞാൻ വരും എന്റെ മിസ്സിനെ കാണാൻ ❤️❤️❤️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
വീട് മതിലകം, തൃശൂർ ഒരുപാട് പേര് വരും എന്ന് പറഞ്ഞിട്ടുണ്ട്. നോക്കട്ടെ ആരൊക്കെ വരും എന്ന് 🥰🫂
@saleenaseli6518
@saleenaseli6518 Месяц назад
വരണമെന്ന് തന്നെയാണ് തീരുമാനം ❤️❤️❤️
@rajeenashihab3840
@rajeenashihab3840 Месяц назад
​@@DeepthiBinmanohar-ke4lxnjn kodungallur miss
@nasrinasharaf
@nasrinasharaf Месяц назад
Annatt athu youtube idane ..angana engilum missnte face kanamallo 😊😊
@Ayush.N.
@Ayush.N. 18 дней назад
​@@DeepthiBinmanohar-ke4lxnjan tsr aanu Anthikad
@sahlaMP
@sahlaMP 29 дней назад
മിസ്സ്‌ ന്റെ ക്ലാസ്സ്‌ കേട്ടാൽ note പോലും എഴുതാതെ തന്നെ എല്ലാം മനസ്സിൽ പതിയുന്നുണ്ട്.... Thank you Mam❤❤❤❤❤❤❤
@user-rd9ko8eb9k
@user-rd9ko8eb9k Месяц назад
ഞാൻ ഒത്തിരി ക്ലാസുകൾ RU-vidൽ കേൾക്കാറുണ്ട്. പക്ഷെ ഇതുപോലെയുള്ള വിവരണം ഇതുവരെ കേട്ടിട്ടില്ല. എല്ലാ points ഉും നന്നായി മനസിലാകുന്നു. ThankyouMiss and God bless you
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️🫂
@niyaandangelvlogs1932
@niyaandangelvlogs1932 2 месяца назад
വളരെ ഉപകാരം മിസ്ലേ മിസ്സിനെ ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Thank you sooooo much dear 🫂
@TOXICME2500HP
@TOXICME2500HP Месяц назад
ടീച്ചറിന്റെ 'മക്കളെ ' എന്ന വിളിയുണ്ടല്ലോ... അതിലുണ്ട്, എല്ലാം.. സ്നേഹം, കരുതൽ, വാത്സല്യം,പഠിപ്പിക്കുന്ന വാക്കുകളിലെ ആത്മാർത്ഥത...
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🫂
@moon_stars457
@moon_stars457 2 месяца назад
Ma'am.... Eth pole syllabus full cover cheyyo.... History, geography,economics, constitution, malayalam, english, maths, science, art, sports,... Ellaam cover cheyth pokunna pole... Ma'am nte oru cls elle commissions single video ath pole....Karanam ma'am nte class mathrm aan follow cheyyunnath
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
ശ്രെമിക്കാം dear.. ഉറപ്പ് പറയാത്തത് ചെറിയ കുട്ടികൾ ഉള്ളത് കൊണ്ടാണ്.. അവർക്ക് എന്തെങ്കിലും വയ്യായ്ക വന്നാൽ പിന്നെ സാധിക്കില്ല... അതുകൊണ്ടാണ് വാക്ക് പറയാത്തത്.. 👍 max ശ്രെമിക്കാം ❤️
@anjuarun7285
@anjuarun7285 2 месяца назад
Ok thankuu miss❤
@priyasreejith5978
@priyasreejith5978 2 месяца назад
ബാക്കി കൂടി വേഗം തരണേ.... 6നു exam ഉണ്ട്.che,phys koodi കിട്ടിയാൽ നന്നായിരുന്നു❤
@shinijanardhanan5739
@shinijanardhanan5739 Месяц назад
മിസ്റ്റേ, ഒരുപാട് നന്ദിയുണ്ട്. UP EXam ന് മുൻപ് chemistry മുഴുവൻ തരണേ..
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍👍👍
@93Aleppy
@93Aleppy Месяц назад
Thank you misse❤❤❤enik oru cheriya accident patti treatment edukkuwanu... Kidannu class kelkkan matram sadikkullu... Missinte clasukal kooduthal kelkkunathu.. Othiri helpfull anu.. Cheriya kuttikalallku parjukodunnapole miss padippikane.. Ente accident nu munpum adukkalayil joli cheyumbolum head phone wechu clasukal kekkumayirunu... Cheriya mon ayond erunnu padikkan palapzohum saadhikarilla.. Njajale pole ulla weetttammmarkku miss ne pole ullawar walya anughraham anu... Ee LD ❤nedanam enna agrahathode kittuna time oke padikkund... Joli nediyal kanan agrahikunna 2 adyapakar anu missum❤🙏 ajith sumeru sirum..❤🙏othiri Nandhiyund🙏🙏🙏miss eniyum clasukal thudarukaa.... Othiriperku joli kittuwan vazhiyakate.. Thank you miss🙏🙏🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️ Thank you sooo much 🫂 വയ്യായ്ക എല്ലാം മാറി ഉടൻ തന്നെ പൂർണ്ണ ആരോഗ്യത്തോട് കൂടി പഠിക്കാനും ഈ ldc ക്ക് തന്നെ ജോലി നേടാനും സാധിക്കും ❤️❤️❤️
@93Aleppy
@93Aleppy Месяц назад
​@@DeepthiBinmanohar-ke4lxThank you miss🙏
@Chithra107
@Chithra107 2 месяца назад
Misse nne ormmendo.. unicorn arnnu...☺️ Ottum vijaarikkathe lifil oro problems vannarnnu..manas thalarnnu jeevikkano enn 🥺 polum ariyandayipoyii ..eni padikkan pattilla ennathanu nne oorupad vedanippiche....oru job ellathe enikk vere oru option ella misse...ellam enganokkeyo ok aayit vannu epo ☺️☺️last enikkulla pratheekshayanu missinte class..njan job vangikkya thanne cheyyum ...kode undaavane 🫂 Lots of love u dear mentor ❤🫂 Eni classe kandu thudangatte 🥰🫂☺️
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Unicorn... 🫂 Id മാറുമ്പോൾ ഒന്ന് പറയേണ്ടേ dear.... ഒരിക്കലും തളർന്നു പോകരുത്. രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ ദിവസങ്ങളോളം ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട്.. തളർന്നിരുന്നിട്ടുണ്ട്.. എന്നാൽ അതിനേക്കാൾ ഇരട്ടി ശക്തിയോടെ തിരിച്ചു വന്നിട്ടുമുണ്ട്.. നേരിടാൻ ധൈര്യമുള്ളവർക്കേ വിജയമുള്ളൂ.. Be strong and be happy... Study well ഞാനും കൂടെയുണ്ട് 🫂
@Chithra107
@Chithra107 Месяц назад
🫂🙏
@aryasudhakaran9327
@aryasudhakaran9327 2 месяца назад
Biology,physics koode ithupole cheythu tharuvo ma'am. Orupad orupad useful anu. Thank u soo much.
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
👍👍👍
@faseelabasheer2646
@faseelabasheer2646 2 месяца назад
Upsa k Mumb time kittumo miss❤❤
@cleanwashcentre4475
@cleanwashcentre4475 Месяц назад
Miss, നല്ല ക്ലാസ്സ്‌ കെമിസ്ട്രി ബോറടി ഇല്ലാതെ, നന്നായിട്ട് മനസ്സിൽ പതിഞ്ഞു, ആത്മാർത്ഥമായ ക്ലാസ്സ്‌ ഒരു പാട് നന്ദി,😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@aryakrishna7015
@aryakrishna7015 4 дня назад
എന്തു പറയണം എന്ന് അറിയില്ല ഒരുപാട് നന്ദിയുണ്ട് ടീച്ചറെ ❤🙏
@jinuappz1463
@jinuappz1463 2 месяца назад
First class njan 2 times kettu, normal time and speed കൂട്ടിയും.. 😌
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Super 👏👏👏.. പിന്നെ notes എഴുതി വച്ച് പഠിക്കേണ്ട ആവശ്യം ഉണ്ടാകില്ല 👍❤️
@jinuappz1463
@jinuappz1463 2 месяца назад
വർക്കിന്‌ ഇടയിലാ ക്ലാസ്സ്‌ കേൾക്കുന്നത്.. അതുകൊണ്ട് ക്ലാസ്സ്‌ length ആയാലും കുഴപ്പമില്ല... Rank ലിസ്റ്റിൽ വരണം എന്ന് ആഗ്രഹിക്കുന്നവർ തീർച്ചയായും ക്ലാസ്സ്‌ full കാണും... ഞാൻ കാണും miss..👍🏻
@HashidaShukkoor
@HashidaShukkoor Месяц назад
Missee.... Njan miss nte ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയപ്പോൾ പിന്നെ വേറെ ഒരു ക്ലാസ്സ്‌ ഉം കാണാറില്ല മിസ്സ്‌ ന്റെ ക്ലാസ്സ്‌ ഒരുപാടൊരുപാട് use ful aa... Thankyou miss❤❤❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️🫂
@suvarnasasi5672
@suvarnasasi5672 2 месяца назад
Miss class super ane.. easy ayi manasilakan pattund... Thank you so much ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Thank you dear 🥰❤️
@vidhiyakv6128
@vidhiyakv6128 Месяц назад
Example sahitham പറഞ്ഞു തരുന്ന രീതി പെട്ടന്ന് മനസ്സിലാകുന്നു.❤❤❤
@liyanat9120
@liyanat9120 Месяц назад
Thank you miss.❤ 3rd day class waiting ... ക്ലാസ്സ് കേട്ടു തന്നെ പഠിക്കാൻ സാധിക്കുന്നുണ്ട്....very useful classs
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🙏
@deepar7026
@deepar7026 2 месяца назад
Thank u mam. Physics and biology koodi ithupole cheyamo. July 6 thinanu exam. Miss parayunnathu pettanu manasilakunnund
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
👍❤️❤️
@fidhasherin9472
@fidhasherin9472 Месяц назад
Ithrem kaalam padikkan time undayitt padichilla. Ippo otta irippin irunn missinte classes kandu theerkkuvan. Ellam manassilakunnund👍💕
@ajsworld94
@ajsworld94 Месяц назад
Chemistry കാണുപോഴേ ഇഷ്ടകേട് ആയിരുന്നു but ഇപ്പോൾ ❤️. 🙏🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🫂❤️
@deepujose3799
@deepujose3799 Месяц назад
മിസ്സേ ശെരിക്കും മനസ്സിലായി 🥰🥰.. മിസ്സിന് വേണ്ടി ഞങ്ങളുടെ പ്രാർത്ഥനകൾ എന്നും ഉണ്ടാകും 🥺.. താങ്ക്യൂ മിസ്സേ 🥺
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@Sneha-wv7ri
@Sneha-wv7ri Месяц назад
ഞാൻ 10 th std പഠിക്കുന്ന സമയത്തു മിസ്സ്‌ ആണ് എല്ലാ sub പഠിപ്പിച്ചിരുന്നതെങ്കിൽ എനിക്ക് full A+ കിട്ടിയേനെ. 😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
😀❤️🫂
@DhyanKrishna-ji9rd
@DhyanKrishna-ji9rd Месяц назад
Thank you so much for your great effort.
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@amrithaammu3778
@amrithaammu3778 2 месяца назад
Thank you teachere.. Teacherde effortnm adipoli classinum orupad nandhi❤🙏✨💗
@binukumar8711
@binukumar8711 Месяц назад
Third Partള്ള ഇടുmiss please l am waiting❤ ഞാൻ ഇത് നോക്കിയrevice ചെയ്തത്
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Record ചെയ്തിട്ടുണ്ട്.. Edit ചെയ്തിട്ടില്ല.. ഇന്ന് അല്ലെങ്കിൽ നാളെ sure 👍❤️
@jinsysumesh-ix3gk
@jinsysumesh-ix3gk Месяц назад
Thank you miss....e class thudangiyapozhe njan comment cheythu...athra nalla class aanu....aake tension aayi nikayirunnu...ithu kandapo aswasamayi
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@suchithran5442
@suchithran5442 Месяц назад
ക്ലാസ് മുഴുവനും കണ്ടു നന്നായി മനസിലായി Thank you so much
@saumyae1251
@saumyae1251 2 месяца назад
Super class mam eni biology,physics koode venam
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
👍❤️❤️❤️
@Aisha1234ash
@Aisha1234ash Месяц назад
Thank you so much Miss ❤❤❤❤ Miss paranja classes kandu .. periodic table super set👍🏻👍🏻👍🏻👍🏻 chemistry ake pedichirikkarnnu...ipoozha samadanamaye..😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Super dear 👍🥰❤️
@greeshma9763
@greeshma9763 15 дней назад
Misse class orupad helpful aanu... Thankuuu so much ❤
@rajnap3085
@rajnap3085 Месяц назад
ente frnd share chaithath aaanu...chummathalla aval share chaithatha...super classs.....thank youuuu miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 😊👍❤️
@theerthasvlogfordanceandtr5117
@theerthasvlogfordanceandtr5117 2 месяца назад
Orupadu thanks misseeee.....next class pettennu idane plzzz🙏 ❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
വേഗം തന്നെ ഇടാം 👍❤️
@ushapv8045
@ushapv8045 2 месяца назад
mam orupadu thanks.chemistry padikkathe irikkuka ayirunnu.miss nde class kandathu kondu mathram athum padichu.enthu nalla class annu missinde.parayan vakkukalilla athrakk nallathannu missinde classukal 😍😍♥️.lots of thanks .....
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Thank you dear 🥰❤️ Thank you soooo much 🙏
@shameershameer8395
@shameershameer8395 2 месяца назад
വളരെ നല്ല ക്ലാസ്സ് താങ്ക്യൂ
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
🥰👍❤️
@NimishaNimmi-cz8tu
@NimishaNimmi-cz8tu 2 месяца назад
നന്നായി മനസ്സിലാകുന്നു❤.. thank you teacher.
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Thank you dear 🥰❤️
@SinjithJabbar
@SinjithJabbar 2 месяца назад
Tqu mam waiting ayirunnu 🩶💗🩶💗🩶💗🩶💗
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
👍❤️❤️
@habitholanur1996
@habitholanur1996 2 месяца назад
Thank you miss Nalla polle manasilavund Orupad app il paisa koduth പഠിച്ചിട്ട് ഇത് polle പഠിപ്പിച്ചു thanitilla God bless you ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Thank you dear ❤️ Thank you sooo much 🙏🫂
@Jezeb865
@Jezeb865 Месяц назад
നല്ല ശബ്ദം അതിനനുസരിച്ചു ഉള്ള അവതരണം കേട്ടിരുന്നു പോവും 🎉
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@aryasharma7174
@aryasharma7174 Месяц назад
വൈകിപ്പോയി ഇവിടെ എത്തിപ്പെടാൻ Thank you misse😘
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🥰🫂
@ManikuttiesWorld
@ManikuttiesWorld 2 месяца назад
ഒത്തിരി സ്നേഹത്തോടെ❤❤❤❤❤❤❤❤❤❤❤❤❤❤❤
@durga845
@durga845 2 месяца назад
Thank you dear miss....❤❤❤ Ellam super anu tto nalla pole manasilakunnund... 👌👌👌
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Thank you dear 😊👍❤️
@sreekalam5259
@sreekalam5259 Месяц назад
Chemistry 3 classum kandu.super class.ethrem chapters orumich ithra clear ayi engane edukkan kazhiyunnu ennullathkoodi enne athbhutha peduthunnu .tr nu kannu veezhathirikkatte.teacher sherikkum etha subject..ithrem subject nannayi padikkunnath kondane.teacher online l allathe offline ayi padippikkunnundo.vere evidenkilum wrkcheyyunnundo.trissur ano district....kananum agraham.❤❤😊😊
@ajipk6420
@ajipk6420 Месяц назад
UP kku vendi padikkunnu. Thank you miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️❤️
@couplecousins7694
@couplecousins7694 2 месяца назад
Chemistry venam ennu paranja kootathil njaanum undaarunu.. 🥰orupaad thanks.. Missee... Missinte playlist previous clas kandathkond ee clas nte pakuthimuthal ulla bhagam pachavellam pole ariyaarunu🥰🥰thaaanks🥰🥰Deepthimiss❤❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
🥰🥰🥰🥰🥰🥰🥰🥰🥰😘
@user-fi9gz5xm4e
@user-fi9gz5xm4e 12 дней назад
ഞാനിപ്പോ മിസ്സിന്റെ ക്ലാസ്സ്‌ ആണ് കേൾക്കാറ് 👍🏻👍🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 12 дней назад
🥰❤️
@yugeshrajan7290
@yugeshrajan7290 Месяц назад
ദൈവം നല്ലത് വരുത്തും മിസ്സ്‌
@sreeharimikesh5736
@sreeharimikesh5736 Месяц назад
Misse physics, biology, history, geography egane edukkamo
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🥰❤️❤️❤️
@divyasunil7267
@divyasunil7267 2 месяца назад
Thanku miss. നന്നായി മനസിലാക്കിത്തന്നു 🙏🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
👍❤️❤️❤️
@adarshp1195
@adarshp1195 Месяц назад
ഞാൻ മുഴുവൻ കണ്ടു മിസ്സേ 👍👍🎉
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@smitharajesh6370
@smitharajesh6370 2 месяца назад
വളരെ നന്നായി മനസിലാകുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Thank you dear 👍❤️
@aneeshchandroth8671
@aneeshchandroth8671 2 месяца назад
Nalla teacher ❤❤❤❤ with lots of love.... upload more classes teacher.....
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
👍🫂
@yugeshrajan7290
@yugeshrajan7290 Месяц назад
പൈഡ് ആപ്പ് പോലും കണക്ഷൻ പറയാറില്ല എനിക്കും പൈഡ് ആപ്പ് ഉണ്ട്
@nitharatheesh442
@nitharatheesh442 2 месяца назад
Thank you miss
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
❤️❤️❤️
@athulyaashok3933
@athulyaashok3933 Месяц назад
Thank you miss..missinte class orikkal kettal mathi ..ath veendum revise cheyyenda aavashyam vararilla..nannay ormindavum..Miss day 3 yudeyum vegam upload cheyyuo
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
നാളെ തന്നെ upload ചെയ്യും 👍❤️
@neenunk9357
@neenunk9357 Месяц назад
Super class ആണ് misse ❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@riginajobish9661
@riginajobish9661 2 месяца назад
Great Thanks 🙏🏻
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
❤️❤️❤️
@ranjusuresh-qe5fr
@ranjusuresh-qe5fr Месяц назад
Andha class edathathe miss waiting ur valueable class❤❤🙏
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍👍👍
@bhavanachandran6950
@bhavanachandran6950 Месяц назад
Thanku miss Scert ethra perfect ayi evdunnum kittarilla❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@mis-abanvar8377
@mis-abanvar8377 2 месяца назад
ഇത്പോലെ ഇനിയും ചെയ്യണേ 👍🏽👍🏽
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
👍👍👍
@anuanvi2177
@anuanvi2177 Месяц назад
Good ക്ലാസ്സ്‌. Thanks
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🥰❤️❤️
@subithaksudheer4839
@subithaksudheer4839 2 месяца назад
Super class mam thank you ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
❤️❤️❤️
@fidhasherin9472
@fidhasherin9472 Месяц назад
Lpup examin mumbaayitt physics biology pinne historyum cheyyamo ithe pole. Examin kurach days mumb cheyyanam
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️
@Hopeoflife1970
@Hopeoflife1970 Месяц назад
Misse, UPSAyk munne ithpole physics and biology cheyyuo 🙏🤍
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️
@sonymariyammathew8196
@sonymariyammathew8196 13 дней назад
Very good class ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 13 дней назад
Thank you dear 🥰❤️
@Evilgamingog1112
@Evilgamingog1112 Месяц назад
Mam innanu njan arinjathu. Kandu thanks ❤ super Oru request enikum ellarkum vendi physics koode onnu cheyumo❤ please
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍👍👍
@vishnukripavs
@vishnukripavs Месяц назад
Valare nalla class madam🎉❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@mariyarobin9722
@mariyarobin9722 2 месяца назад
It is very useful for me..... thank you miss❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
👍❤️❤️
@pranavyasvoice6100
@pranavyasvoice6100 Месяц назад
Misssey orupadorupad nandiyund 😍😍😍❤️
@soumyaajith882
@soumyaajith882 Месяц назад
Super class❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@ardrapb9417
@ardrapb9417 2 месяца назад
❤super thanks misse
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
❤️❤️❤️
@sandhyajayakumar9719
@sandhyajayakumar9719 Месяц назад
Super class..❤ Thank you 🥰🥰
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️❤️
@ThanoojaTP-vz4dm
@ThanoojaTP-vz4dm Месяц назад
Thank u so much ma'am❤ May God bless u dear TEACHER😊
@sarithasani9811
@sarithasani9811 Месяц назад
Thank You Miss👍👍👍
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@raghuvelayudhan9009
@raghuvelayudhan9009 2 месяца назад
നന്ദി മിസ്സ് 😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
😊🫂
@SanthySumesh
@SanthySumesh 2 месяца назад
Thankyou misss valarey nannniiii❤❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
😊👍❤️
@anchukrishnapriya207
@anchukrishnapriya207 Месяц назад
Thank u so much ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️❤️
@adhiveshynesh8830
@adhiveshynesh8830 2 месяца назад
Thank u mam👍👍
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
❤️❤️❤️
@user-ht7oz7rx1h
@user-ht7oz7rx1h Месяц назад
Miss padippikkumbol ellam elupa.malayalam english koodi theerthu tharane
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️
@aswathysarath657
@aswathysarath657 2 месяца назад
Great Miss you are a professional teacher
@aswathysarath657
@aswathysarath657 2 месяца назад
Pls upload 3 class waiting for your class
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Ok dear 👍... Thank you sooooo much ❤️
@saishiva6205
@saishiva6205 Месяц назад
Miss sathyam paranjal ippo daivam aaanu... Chemistry engane padichittum sariyaavaandirikkyaayorunnu... Appozhaa ee vdo... Hooo enthoru aaswasam... Nandhi paranjal mathiyaavilla😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@bewithmusthu4031
@bewithmusthu4031 Месяц назад
Thankyou 😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@volga546et
@volga546et 2 месяца назад
Miss english & malayalam topic wise vechu paranju tharumoo please 😢
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Lpup ക്ക് വേണ്ടിയാണോ.. അതോ ldc ക്ക് വേണ്ടിയോ.. Plz reply
@volga546et
@volga546et 2 месяца назад
@@DeepthiBinmanohar-ke4lx ld kke ane miss onnum ariyila athu kond ane 😢
@vimishap6727
@vimishap6727 Месяц назад
❤❤God bless you ma'am ❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🥰🫂
@kalasumesh9035
@kalasumesh9035 Месяц назад
Mam... Lp up kku vendi Chemistry, physics current affairs cheyyamo
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️
@aneesanisam7422
@aneesanisam7422 2 месяца назад
Thanks mam chemistryude karyathil samadanam
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
👍❤️
@vimala.vvimala.v1940
@vimala.vvimala.v1940 Месяц назад
Thank you so much miss ❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
🥰❤️❤️
@joyalmartin3961
@joyalmartin3961 2 месяца назад
Thanks mam❤ God bless you 🥰🥰
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Thank you dear 🥰❤️
@neethupradeep8604
@neethupradeep8604 Месяц назад
Missae class kanuva orupad thanks ❤
@remyabalu2385
@remyabalu2385 Месяц назад
Thank you misse💞💞💞
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️❤️
@meenur267
@meenur267 Месяц назад
Miss valare use full class ann, ithipole physics biology kude cheyamo
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Maximum ശ്രെമിക്കാം 👍❤️
@RachanaSami
@RachanaSami 2 месяца назад
@hosp..enkilum kelkunnu..kett padikalloo...,❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
🫂
@salmasubair7391
@salmasubair7391 Месяц назад
Very useful class thanku somuch
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️❤️❤️
@AnwarAnwarc
@AnwarAnwarc Месяц назад
Thank you Mam❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
❤️❤️❤️
@prajeeshabiju9082
@prajeeshabiju9082 2 месяца назад
Thank you miss Very helpfull class
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Thank you dear 😊👍❤️
@muhammednk4483
@muhammednk4483 Месяц назад
സൂപ്പർ ക്ലാസ്സ്‌ 👍
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
Thank you dear 🥰❤️
@vimala.vvimala.v1940
@vimala.vvimala.v1940 Месяц назад
Mam ഫിസിക്സ്‌ and biology class ഇങ്ങനെ എടുത്തു തരുവോ?
@anjuprabhakaran7867
@anjuprabhakaran7867 2 месяца назад
Thanks gurvi ❤😊
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
😀❤️
@Sreelakshmi.slv123
@Sreelakshmi.slv123 2 месяца назад
Ldc hot topics 1 month kondu eduthu tharaamo.
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx 2 месяца назад
Maximum ശ്രെമിക്കാം 👍❤️
@sriyabaiju6971
@sriyabaiju6971 Месяц назад
Thank you ❤❤
@DeepthiBinmanohar-ke4lx
@DeepthiBinmanohar-ke4lx Месяц назад
👍❤️
Далее
Zombie Boy Saved My Life 💚
00:29
Просмотров 6 млн