Тёмный

കൂട്ടിന്നൊരു കിളി ഉണ്ടേലും ഇന്നും ഖൽബിൽ നീയാണ് | SALEEM KODATHOOR | AFSAL 

Saleem Kodathoor
Подписаться 140 тыс.
Просмотров 96 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@Nusaiba-yj6kw
@Nusaiba-yj6kw 2 месяца назад
നിങ്ങൾ രണ്ടാളും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകാരാണ്.... സെലീമിക്ക എഴുതി അഫസലിക്ക പാടുമ്പോൾ അതു വേറെ ഫീലാണ്.... അഫ്സലിക്കാടെ മെഹബിൻ എന്ന ആൽബം ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്. സലീമിക്കാടെ എന്നും ഒരു പാട്ടെങ്കിലും കേൾക്കും..... 🥰🥰
@SaleemKodathoor.
@SaleemKodathoor. Месяц назад
❤❤❤
@abdulrasak9003
@abdulrasak9003 Месяц назад
💚💚💚
@rafsha8515
@rafsha8515 2 месяца назад
ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം ആാാ പഴയ കാലമൊന്നും തിരിച്ചു കിട്ടില്ലല്ലോ എന്ന്😢 ഇതൊക്കെ ആയിരുന്നു സോങ് അന്ന് ഓരോരോ സോങ് മനപാഠമാണ്. ഇന്നത്തെ songokke കേട്ടാൽ കേട്ടെന്ന് പറയാം അതും ചിലത് മാത്രം ഒന്നോ രണ്ടോ വട്ടം കേൾക്കും. Old സോങ് അങ്ങനെ അല്ല വല്ലാത്തൊരു ഫീലാണ് 😢🥰. സലീംക, shafikka അഫ്സൽക, ശരീഫ്ക്ക ഇവർ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല ❤❤❤🕊️🔥🔥
@Naseera-c8v
@Naseera-c8v Месяц назад
Ee pattu kelkumpol aa pazhaya kalathek ariyathe manass yathra pokum ...... Aa kazhinj poya kalathekk ente jeevitha kadayile ormayilek...
@jumailathu1236
@jumailathu1236 8 дней назад
നമ്മൾ എന്നും ഒരേ കൂട്ടിലേ ചങ്ങായിമാരായിരിക്കും ഇൻഷാ അള്ളാ ,,,❤❤💯💪
@NaeemaMoidu
@NaeemaMoidu Месяц назад
ഈ പാട്ടിലെ ഓരോ വരികളും എന്റെ ജീവിതം ആണ്. ആ കാലം ഒക്കെ കഴിഞ്ഞു പോയില്ലേ 😊😢
@ShafeekShams
@ShafeekShams 2 месяца назад
പഴമയേറും തോറും പുതുമേറുന്ന ഒരു പാട്ടാണിത് 💞💞
@Comigoz
@Comigoz Месяц назад
ഇതൊക്കെ സലീംക പാടി കേൾക്കാൻ കൊതിക്കുന്നു, നാഥൻ ശബ്ദവും ജീവിതവും ഓരോ നിമിഷങ്ങളും നന്നാക്കട്ടെ..
@angrygrl4446
@angrygrl4446 2 месяца назад
എനിക്ക് ഇഷ്ട്ടപ്പെട്ട അഫ്സൽ ക്കാന്റെ സോങ് ❤❤താങ്ക്യു സലീം ബ്രോ 😍
@jmin3098
@jmin3098 2 месяца назад
മാ ഷാ അല്ലാഹ് 🥰സൂപ്പർ ഇതിന്റെയൊക്കെ ലിറിക്‌സിറ്റ് ഇങ്ങളായിരുന്നുലെ സലീംക്കാ അറിഞ്ഞിരുന്നില്ല അന്നൊന്നും പാട്ട് നല്ലോണം ആസ്വദിച്ചിട്ടുണ്ട് അഫ്സൽക്കാന്റെ വോയിസും സലീം ക്കന്റെ വരികളും ഒരേ pwoli 🥰❤️
@jumailathu1236
@jumailathu1236 8 дней назад
very very perfect full song successful ,,,wow wonderful voice ,,,,thank you boss ,,boss and friends ,,,the very very congratulations ,,super hit star singer ,,,💪👍👌💯💯💯💯💯
@Nchuzzz
@Nchuzzz 15 дней назад
ഇപ്പോഴും കേൾക്കാൻ രസം ഇതന്നെയാണ് 👍🥰🥰🥰😍😍😍😍❤️❤️❤️❤️❤️❤️
@jafarak4192
@jafarak4192 2 месяца назад
ഒരുകാലത്ത് ഞാൻ എപ്പോഴും ഇഷ്ട്ടപെട്ടു കേട്ടും പാടിയും നടന്നിരുന്നു. ഇന്നും ഞാൻ എന്റെ മക്കൾക്ക് പടികൊടുക്കാറുണ്ട് വല്ലാത്ത ഒരു നൊമ്പരത്തോടെ 😢
@Ajmi-k5r
@Ajmi-k5r Месяц назад
😔
@RiyasTKmm
@RiyasTKmm Месяц назад
ഒരുപാട് ഇഷ്ടമാണ് സലീംക്കയുടെ എഴുത്തും അതുപോലെ സലീംക്ക പാടിയ പാട്ടുകളും
@minhasanha3308
@minhasanha3308 Месяц назад
My favourite singer saleemkkaa❤ അന്നും ഇന്നും നിങ്ങളുടെ പാട്ടിനോട് വല്ലാത്തൊരിഷ്ട്ടാണ്. ഞാൻ നിങ്ങളെ നേരിൽ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്. College day gust സലീംക്ക ആയിരുന്നു. ഒരു 15 year ആയി 😊😊😊. ഇപ്പോഴും ഓർമ്മയിലുണ്ട്
@fayisufaira
@fayisufaira Месяц назад
Oru kaalam premikaan paduppicha mothalukal😊
@kinginibless1063
@kinginibless1063 Месяц назад
വല്ലാത്തൊരു ഫീലാ ഈ പാട്ടിന് അനുഭവങ്ങൾ തുറന്നെ ഴുതിയത് പോലെ
@SaleemKodathoor.
@SaleemKodathoor. Месяц назад
❤❤❤
@shafeekjeshishafeek
@shafeekjeshishafeek Месяц назад
❤❤❤
@RajiC-n8j
@RajiC-n8j День назад
ആദിയം ആയി ആണ് ഈ പാട്ട് കേൾക്കു ന്നത് സൂപ്പർ
@jumailathu1236
@jumailathu1236 8 дней назад
wow very very perfect heroes ,,,but at the super hit star singar,,,,wow wonderful voice ,,,,thank you boss ,,,boss and friends ,,,very very congratulations ,,,thank you so much ,,,,❤❤💯💯💪👌👍✌
@PIKACHUpikuOfficial
@PIKACHUpikuOfficial 27 дней назад
എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട song. ഇത്‌ സലീംക്ക എഴുതിയതാണെന്ന് ഇപ്പഴാ അറിയുന്നേ 👍
@ShafeekShams
@ShafeekShams 2 месяца назад
ഇത് അഫ്സലിക്കായെ കൊണ്ടാ പറ്റു ❤️
@MuhammedPattukuth
@MuhammedPattukuth 23 дня назад
സൂപ്പർ ❤️
@hibuzz209
@hibuzz209 2 месяца назад
അടിപൊളി സോങ് ❤
@ummusalmasalma1299
@ummusalmasalma1299 2 месяца назад
Ente ishta singer Saleem kodathoor
@SaleemKodathoor.
@SaleemKodathoor. 2 месяца назад
Thankyou😍😍
@Happyvlogs242
@Happyvlogs242 2 месяца назад
Ennum eppolum favourite singer aanu ningal all songs are favourite some are really killing memories ​@@SaleemKodathoor.
@ummusalmasalma1299
@ummusalmasalma1299 2 месяца назад
Puthiya song full vido
@ramlathaashish6458
@ramlathaashish6458 Месяц назад
👌👌🥰🥰😍👍 Nashtta Pranayam .😢❤
@sakeere1736
@sakeere1736 9 дней назад
സലിം ഇക്ക ഈ സോങ് ഇങ്ങൾ ഒന്ന് പാടു പ്ലീസ്...............❤❤❤
@suluzzmedia2426
@suluzzmedia2426 Месяц назад
Varikalum aalabanavum super super super super 💕❤️🙌❤️
@lidhiyaahh._
@lidhiyaahh._ 2 месяца назад
Nalla song saleemikka afsalikka 👍❤👌👌👌🌹🌹🌹
@ShaheerAchi
@ShaheerAchi 2 месяца назад
അടിപൊളി ❤❤❤❤❤
@SaleemKodathoor.
@SaleemKodathoor. 2 месяца назад
❤❤❤
@ishmaishus
@ishmaishus 2 месяца назад
*Afsalkka...❤*
@sabeenasabi3467
@sabeenasabi3467 День назад
My fave song... ❤️❤️❤
@Robin_raj_r
@Robin_raj_r 2 месяца назад
Super song 👍
@nufinafla8094
@nufinafla8094 2 месяца назад
Ente ishta singer saleemkka Afsalka
@MuhammedPattukuth
@MuhammedPattukuth 3 дня назад
Muhammed👍🏻
@RafiyaRafi-s2v
@RafiyaRafi-s2v 2 месяца назад
Nalla sound anu
@shereefasheri6002
@shereefasheri6002 Месяц назад
Super
@rubeezz5615
@rubeezz5615 2 месяца назад
Saleemkka ♥️Afsalkka♥️
@arshidaarshi208
@arshidaarshi208 Месяц назад
അടിപൊളി
@AnsarAnsar-t4q
@AnsarAnsar-t4q Месяц назад
കൂട്ടിന് ഒരു കിള്ളി ഉണ്ടകിലും നിയാണ് എന്റെ ഉള്ളിൽ 😂😂😂😂😂😂ഇതിന്റെ പേര് കടിച്ചിൽ എന്നാണ്
@jumailathu1236
@jumailathu1236 21 день назад
നമ്മൾ ദൂരദൂരയാണെങ്കിലും ഒരു വിരൽത്തുമ്പിന്റെ അകലമേ ഉള്ളൂ ആ മണി നാദസ്വരം എൻറെ കാലുകളിൽ കേൾപ്പിക്കുന്നില്ലേ,,,,അതിനുപകരം വയ്ക്കാൻ വേറൊന്നുമില്ല തേൻ മൊഴികൾ,,, ഒരിക്കലും മറക്കാൻ പറ്റില്ല
@thasleena136
@thasleena136 2 месяца назад
Enik ishttappetta song❤️
@DAAMIN612
@DAAMIN612 2 месяца назад
Adipoli song best of luck❤
@SaleemKodathoor.
@SaleemKodathoor. 2 месяца назад
❤❤❤❤
@jumailathu1236
@jumailathu1236 21 день назад
ഇപ്പോ അവരെ എല്ലാരും ബോസ് എൻറെ പൊന്നൂസ് ആണ് ,,,,💪👌✋✋💯💯💯💞💞
@FousiFaisal-og3xn
@FousiFaisal-og3xn День назад
👍👍
@Rafsana-l9m
@Rafsana-l9m 2 месяца назад
Massha Aalla❤‍🔥🥰❤‍🔥🥰❤‍🔥poli
@RamlaAli-qw2pi
@RamlaAli-qw2pi 2 месяца назад
Supper ❤❤❤❤❤
@SaleemKodathoor.
@SaleemKodathoor. 2 месяца назад
❤❤❤❤
@jumailathu1236
@jumailathu1236 21 день назад
എൻറെ പൊന്നസിന്റെ ചങ്ങാതിമാർ എല്ലാ നല്ല ഹിറ്റ് ചങ്ങാതിമാരാണ് ,,,,,❤❤❤,,,എനിക്ക് അവരെയെല്ലാം ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ,,,ശരിക്കും ,,,വെറും വാക് അല്ല ഞാൻ പറയുന്നത്
@RejinaRejina-es7fd
@RejinaRejina-es7fd 2 месяца назад
Super Salimka ❤ onnum parayan illa
@shibishanuvlogs8126
@shibishanuvlogs8126 Месяц назад
ഇപ്പോ അടുത്ത് പോലും youtubil search cheythedaa ഈ song..... സ്കൂളിൽ വെച്ച് ഞങ്ങടെ ഒരു GANG ഇത് BYEHEART ആക്കീർന്ന് 😂😂😂😂
@simianish7460
@simianish7460 2 месяца назад
Super 🥰
@vinithas9131
@vinithas9131 2 месяца назад
Super ❤❤❤❤❤❤🎉🎉🎉🎉❤❤❤💖💖💕💕
@MuhammedHaris-o8q
@MuhammedHaris-o8q 2 месяца назад
അഫ്സൽ ഇക്കയുടെ song സലീം ഇക്ക ഇടുന്ന വീഡിയോ അല്ലാതെ ഒർജിനൽ ആയി ഇപ്പൊ കേൾക്കാൻ പറ്റാറില്ല
@rabiyamanaf1148
@rabiyamanaf1148 2 месяца назад
Ithinte original ippozhum undallo
@SaleemKodathoor.
@SaleemKodathoor. Месяц назад
❤❤❤
@sudheersudhisudhi3026
@sudheersudhisudhi3026 2 месяца назад
അഫ്സൽ ❤❤❤
@MEHBIN48
@MEHBIN48 2 месяца назад
Saleemka❤️
@RayasUnais
@RayasUnais Месяц назад
Super song voice sema
@Shiifnaaa
@Shiifnaaa 5 дней назад
@AshnaJinshad-ny8ze
@AshnaJinshad-ny8ze Месяц назад
Saleem ikka polichii enikki orupadi itta ikkade patti pinne afsal ikkade patti padanathi polii ikka
@SaleemKodathoor.
@SaleemKodathoor. Месяц назад
ഒരുപാട് സന്തോഷം ❤️❤️
@bessypeter2852
@bessypeter2852 2 месяца назад
Super 🌹🌹🌹🌹🌹🥰🥰🥰
@jumailathu1236
@jumailathu1236 21 день назад
എനിക്,,,അറിയാ൦,,,,നിങ്ങളോടൊപ്പം ഞാൻ കൂടിയാൽ നല്ല രസമായിരിക്കും അല്ലേ ,,??
@naseemaashraf868
@naseemaashraf868 2 месяца назад
Afsal ikka ❤
@Mannhamannha-6n
@Mannhamannha-6n Месяц назад
My fevert afsalka song ❤❤
@nishanaanees8759
@nishanaanees8759 Месяц назад
❤❤❤❤❤
@ShamnaIkka
@ShamnaIkka Месяц назад
❤️❤️
@SaleemKodathoor.
@SaleemKodathoor. Месяц назад
Thankyou❤️❤️❤️
@muneersk8540
@muneersk8540 Месяц назад
Afsalka❤❤❤
@ishanmidlajishanmidlaj7985
@ishanmidlajishanmidlaj7985 2 месяца назад
🥰🥰🥰🥰
@SaleemKodathoor.
@SaleemKodathoor. 2 месяца назад
❤❤❤
@adhilpathamkulam1447
@adhilpathamkulam1447 2 месяца назад
👌👌👌
@Sha-u8q
@Sha-u8q 2 месяца назад
ഈ സോങ് സലീംക്ക പാടുമോ
@HajaTv-vo7mn
@HajaTv-vo7mn Месяц назад
❤❤😍😍😍
@NavasNavasmilu
@NavasNavasmilu 2 месяца назад
❤❤
@MEHBIN48
@MEHBIN48 2 месяца назад
Saleemka ngalum afsalkayum koode paadi oru song pratheekshikkaamo??
@SulekhaHamsa
@SulekhaHamsa Месяц назад
Orupade eshettam thonniya varekal ennum eshettsm
@MuhammedPattukuth
@MuhammedPattukuth Месяц назад
Muhammad
@umarmukthar7418
@umarmukthar7418 2 месяца назад
❤😊
@Lovely-Dreams.
@Lovely-Dreams. Месяц назад
🥰🥰❤❤❤❤
@AbdulKhadar-y8d
@AbdulKhadar-y8d Месяц назад
ഇത് നിങ്ങളുടെ വരികളാണോ❤❤❤
@abdurahman6172
@abdurahman6172 2 месяца назад
O sajna athokke oru kalam
@Hopp-l7u
@Hopp-l7u Месяц назад
Hi
@rishadalloor1765
@rishadalloor1765 Месяц назад
Hi saleemkka Saleemkka padiya oru patt kure ayi thirayunnu chenchundil punjiriyale Vannoru pennanu ee patanu idh onn upload cheyyo please reply
@ShahinaKabeerVlogs
@ShahinaKabeerVlogs 2 месяца назад
❤❤❤❤❤
@fasifasi2022
@fasifasi2022 2 месяца назад
❤❤❤❤❤❤❤❤
@nadeera2077
@nadeera2077 Месяц назад
✌️✌️☺️
@MuhammedPattukuth
@MuhammedPattukuth 27 дней назад
Muhammed
@MuhammedPattukuth
@MuhammedPattukuth 27 дней назад
😢
@MuhammedPattukuth
@MuhammedPattukuth 27 дней назад
@FabidMohamed
@FabidMohamed 2 месяца назад
My first album song ❤❤❤
@nusifanusifa
@nusifanusifa 2 месяца назад
♥️💋♥️
@AkbarAkbar-ul7lr
@AkbarAkbar-ul7lr 2 месяца назад
❤❤😍😍😍😍😍😍😍😘
@SafeenaAnsil
@SafeenaAnsil Месяц назад
💞💞💞💞💞💞💞💞
@nusifanusifa
@nusifanusifa 24 дня назад
എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല
@surijab8974
@surijab8974 Месяц назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SahiraTp-lt3dp
@SahiraTp-lt3dp Месяц назад
❤❤😢
@naseemaashraf868
@naseemaashraf868 2 месяца назад
Oo sajna ipezhum manapadam
@MuhammedPattukuth
@MuhammedPattukuth 27 дней назад
Muhsmmed
@shehishemi9877
@shehishemi9877 Месяц назад
HAPI
@ameerhussain_official
@ameerhussain_official 2 месяца назад
❤❤❤❤🫰🏻🫰🏻🫰🏻🔥🔥🔥🔥
@muhsinmvmuhsin5026
@muhsinmvmuhsin5026 2 месяца назад
Song 🫀
@SajeenaBeevi-x8k
@SajeenaBeevi-x8k 2 месяца назад
NiffiN.v.R
@nafiyasharjan-os6po
@nafiyasharjan-os6po 27 дней назад
@suneersuneer6455
@suneersuneer6455 Месяц назад
❤❤❤❤
@haneesaabbas2411
@haneesaabbas2411 Месяц назад
❤️❤️❤️❤️
@MuhammedPattukuth
@MuhammedPattukuth 2 месяца назад
Muhammed
@Jafarperambra
@Jafarperambra 2 месяца назад
❤️❤️
@SaleemKodathoor.
@SaleemKodathoor. 2 месяца назад
❤❤❤
@shehishemi9877
@shehishemi9877 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@FarookUmmer-q1c
@FarookUmmer-q1c 2 месяца назад
👍🏻👍🏻👍🏻
@KajaBoy-h6c
@KajaBoy-h6c 2 месяца назад
❤❤❤❤
Далее
Never skip this muscle !! 😱😱
00:13
Просмотров 1,2 млн
I tricked MrBeast into giving me his channel
00:58
Просмотров 12 млн
Never skip this muscle !! 😱😱
00:13
Просмотров 1,2 млн