Тёмный

കൂന്തൽ (കണവ) റോസ്റ്റ് | Koonthal Roast Recipe - Kerala Style | Squid / Kanava Roast Recipe 

Shaan Geo
Подписаться 2,5 млн
Просмотров 1,1 млн
50% 1

Koonthal Roast also known as Kanava/Squid roast is an all-time favourite of sea food lovers. It goes well with any main course dishes such as Chappathi, Parotta, Ghee rice etc. Friends, try this Kerala style Koonthal roast recipe at your home and please post your feedback.
#koonthalroast #kanavaroast #squidroast
🍲 SERVES: 3 to 4
🧺 INGREDIENTS
Squid (കൂന്തൽ / കണവ) - 650 gm
Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Ginger (ഇഞ്ചി) - 1½ Inch Piece
Garlic (വെളുത്തുള്ളി) - 10 Cloves
Green Chilli (പച്ചമുളക്) - 2 Nos
Onion (സവോള) - 1 No (125 gm)
Shallots (ചെറിയ ഉള്ളി) - 20 Nos
Salt (ഉപ്പ്) - 1½ Teaspoon
Coriander Powder (മല്ലിപ്പൊടി) - ¾ Tablespoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Curry Leaves (കറിവേപ്പില) - 2 Sprigs
Water (വെള്ളം) - ¼ Cup (60 ml)
Lime Juice (നാരങ്ങാനീര്) - 1 Teaspoon
Crushed Pepper (കുരുമുളകുപൊടി) - 1 Teaspoon
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

16 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@viswajithv3416
@viswajithv3416 2 года назад
കട്ടൻ ചായ മുതൽ ചിക്കൻബിരിയാണി വരെ ഉണ്ടാകാൻ നന്നായി പറഞ്ഞു തരുന്ന Shaan geo നമ്മുടെ അഭിമാനം 👍👍😄
@minnusvlog2161
@minnusvlog2161 2 года назад
Correct
@archanaps8259
@archanaps8259 2 года назад
Enth nokiyalum recipie ready 🤣🤣 with correct measurements
@rahmatbeevi3233
@rahmatbeevi3233 Год назад
Very true.. Simple and perfect recipes... ഇത് വരെ try ചെയ്തതൊന്നും flop ആയിട്ടില്ല.. 😍
@nishanklm4808
@nishanklm4808 Год назад
AF fh
@neethuaji4033
@neethuaji4033 Год назад
Sathyam
@febinsaju4282
@febinsaju4282 Год назад
കഥ പറച്ചിൽ ഇല്ലാത്ത മലയാളത്തിലെ ഏക കുക്കിംഗ്‌ ചാനൽ 👍
@ShaanGeo
@ShaanGeo Год назад
🙏🙏
@hafihiza01
@hafihiza01 Год назад
RU-vid ൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു cooking ചാനൽ ❤️ എന്ത് ഉണ്ടാകുമ്പോഴും എങ്ങനെ ഉണ്ടാകണം എന്ന് ഓടി വന്ന് നോക്കുന്നതും ഇവിടെ തന്നെ Thanks geo👍
@ShaanGeo
@ShaanGeo Год назад
Thank you very much
@baburajm2127
@baburajm2127 2 года назад
shaan പാചകത്തിന്റെ കാര്യത്തിൽ താങ്കൾ ഒരു സംഭവം തന്നെ, കണവ (കൂന്തൽ )സൂപ്പർ👍👍
@Linsonmathews
@Linsonmathews 2 года назад
Sea food 😋 കൂന്തൾ റെസിപ്പി കൃത്യമായി കാണിച്ചു തരുമ്പോൾ ഇഷ്ടം 👍❣️
@anuakhil3932
@anuakhil3932 2 года назад
താങ്കളുടെ വീഡിയോസ് വളരെ helpfullആണ്. ഒരുപാട് വലിച്ചു നീട്ടാതെയുള്ളമികച്ച അവതരണരീതി
@giyamathew720
@giyamathew720 2 года назад
Thanks Shan, you always make us feel that cooking is a easy task .
@jalajeshkp7206
@jalajeshkp7206 2 года назад
Subcribers കൂടുതൽ ലേഡീസ് പാചകക്കാർക്ക് ആണെങ്കിലും വ്യൂസ് കൂടുതൽ ഷാൻ മച്ചാന് ആണ്. Hour ഉം കൂടും. കാരണം ആരും skip ചെയ്യില്ല
@ShaanGeo
@ShaanGeo 2 года назад
😊😊
@lillyppookkal....
@lillyppookkal.... 2 года назад
റെഡിയാക്കി പ്ലേറ്റിലാക്കിയിട്ട് പതിനഞ്ച് മിനിട്ട് കഴിഞ്ഞേ കഴിക്കാവൂ എന്ന് പറഞ്ഞത് ക്രൂരതയായിപ്പോയി.....
@ShaanGeo
@ShaanGeo 2 года назад
😂
@poinsettia8573
@poinsettia8573 2 года назад
😂😂
@rajendrannair9041
@rajendrannair9041 2 года назад
Adipoli
@saninmuhammad6103
@saninmuhammad6103 11 месяцев назад
😂
@1986nimmy
@1986nimmy 6 месяцев назад
😂😂
@murshidwafy9598
@murshidwafy9598 2 года назад
I always love your recipes. When we see your videos we feel cooking is easy and explorable.
@athiraathi5161
@athiraathi5161 2 года назад
കൂന്തൾ കുക്കറിൽ വേവിക്കുന്നത് ആദ്യമായി കാണുകയാണ് സംഭവം സുപ്പർ
@thasleema4308
@thasleema4308 2 года назад
Never experienced a cooking channel explaining this much precisely....no unwanted comments and to the points👏👏👏
@abhiabhiramc4054
@abhiabhiramc4054 Год назад
Thak you shanbro
@ushakumaripv5743
@ushakumaripv5743 Год назад
ലളിതമായി പറഞ്ഞു താങ്ക്സ്
@indujerry763
@indujerry763 2 года назад
Shaan, you are simply awesome. Very well presented...Your presentation itself makes interest in cooking. Because you have never been making any of your videos lagging and it enhances the confidence in cooking by making a feel like an easy task.
@ShaanGeo
@ShaanGeo 2 года назад
Thanks a lot Indu 😊
@freethinker71
@freethinker71 Год назад
ഷാൻ ഇന്നലെ ഉച്ചയ്ക്ക് മീൻ മുളകിട്ടതും, കൂന്തൽ റോസ്റ്റും ഉണ്ടാക്കി ഊണിന് ഒപ്പം ഒരു പിടി പിടിച്ചു, ആഹാ ... പൊളിച്ചു .... താങ്ക്സ്❤️
@ancilythomas1375
@ancilythomas1375 2 года назад
Shan, ഞാൻ അടുത്ത നാളുകളിൽ ആണ് താങ്കളുടെ videos കാണാൻ തുടങ്ങിയത്. നല്ല presentation. God bless you.
@nirmalaxavier3411
@nirmalaxavier3411 2 года назад
Kollam therchayium undakum ee kunthal roast kanubol vayil vellam urum 💞💞👌👌🥳💕🙏🏻🙏🏻🙏🏻🙏🏻
@nithalimson5278
@nithalimson5278 2 года назад
As usual... Nice presentation & super dish.. Thanks for sharing..
@saj4642
@saj4642 2 года назад
Cooking ലെ എന്ത് സംശയവും ഷാൻ ന്റെ video കണ്ടാൽ മതി. Thanks a lot brother 💕
@navamivinod5775
@navamivinod5775 2 года назад
Your recipes helped me a lot....thank you ❤️
@josephko3957
@josephko3957 2 года назад
കൂന്തൽ വേവിക്കുന്നത് പുതിയ ഒരു അറിവ് . 🤨😎 👍
@sandhyaeappen5362
@sandhyaeappen5362 2 года назад
ശരിക്കും chef ആണോ.എന്താ ജോലി. അടിപൊളി രുചിയാ എല്ലാ ഭക്ഷണത്തിനും👍👍👍
@jalajeshkp7206
@jalajeshkp7206 2 года назад
തീർച്ചയായും.5star delux ഹോട്ടൽ ആവാൻ സാധ്യത
@sajna547
@sajna547 2 года назад
It I'll anu tonunu
@muhammedali5765
@muhammedali5765 2 года назад
Yas
@motherofacuteboy9147
@motherofacuteboy9147 2 года назад
Chef അല്ല I T പ്രൊഫഷണൽ ആണ്. Starting വീഡിയോയിൽ ഞാൻ ചോദിച്ചിരുന്നു അപ്പോൾ പറഞ്ഞതാ 🤗
@kdvlogs9362
@kdvlogs9362 2 года назад
In future oru chef aakum
@bobbyr7948
@bobbyr7948 2 года назад
I tried your recipe and it came out very well. Thank you so much for sharing. I was so happy when my kids enjoyed the dish.
@ShaanGeo
@ShaanGeo 2 года назад
Thank you Bobby
@alicedavid9397
@alicedavid9397 2 года назад
Cooking wizard😍.........definitely try cheythirikkum chetta....
@Anjali20015
@Anjali20015 9 месяцев назад
അടിപൊളി ആയിട്ടു പറഞ്ഞു തന്നു തയാറാക്കാൻ tq❤️❤️❤️🙏🏻🙏🏻
@priyaelizabeth8538
@priyaelizabeth8538 11 месяцев назад
He deserves much more views......so upto to the point in explaining..no lag...unnecessary talks...such a nice gentleman.....
@ShaanGeo
@ShaanGeo 11 месяцев назад
🙏🙏
@manjubijumon1759
@manjubijumon1759 2 года назад
Woww... ചോറിനു മുന്നിൽ ഇരിക്കുമ്പോൾ കൊതിപ്പിക്കുവാണോ.. ഷാൻ..
@gamingwithmoosa8446
@gamingwithmoosa8446 2 года назад
Blaa....ijjathy🥴🥴🥴
@ShaanGeo
@ShaanGeo 2 года назад
😂
@user-cp4jb6gv8i
@user-cp4jb6gv8i 5 месяцев назад
Sirte wife nu teasteayitula food kzhikalo superrrrrrr
@sajisaju981
@sajisaju981 2 года назад
Super 👍🏻👍🏻👍🏻 aradipoli നാടൻ വിഭവം 😊😊
@savishamaradath2943
@savishamaradath2943 11 месяцев назад
വെരി ടേസ്റ്റി. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി. Thank യൂ ❤️❤️👍👍
@lettyjohny2536
@lettyjohny2536 2 года назад
Outstanding professionalism in the field.Artistic in style and presentation.Scientific in merging mathematics and chemistry in the correct ratio of selecting ingredients.Any way super and tasty.
@sindhu106
@sindhu106 2 года назад
Correct👍🏻
@ShaanGeo
@ShaanGeo 2 года назад
Thank you so much Letty for your great words of encouragement 😊😊
@shintomathew1105
@shintomathew1105 2 года назад
I made Ghee rice followed by ur recipe..it was awesome.. thank you shan
@libyanebrahim6313
@libyanebrahim6313 2 года назад
ഞാൻ ഇപ്പോഴാ ഈ കുക്കിങ് ചാനെൽ കാണുന്നത് കണ്ട ഉടനെ തന്നെ സബ്സ്ക്രൈബ് ചെയ്തു ട്ടോ ബോറടി പ്പിക്കാത്ത നല്ല അവതരണം താങ്ക്യൂ 👍👌
@mithun718
@mithun718 2 года назад
Santosh kolangarayude samsara reethi, superbbb👍👍
@BASHEERKm-dt8rj
@BASHEERKm-dt8rj 2 года назад
യൂട്യൂബിലെ പാചക കലാകാരൻ ബിഗ് സല്യൂട്ട് സാർ
@sayanthsanthosh1099
@sayanthsanthosh1099 2 года назад
Sir inte സംസാരം ആണ് poli😘
@shanilapanayampurath4952
@shanilapanayampurath4952 2 года назад
All dishes are very super . Waiting for another dish.
@rasikitchen3600
@rasikitchen3600 2 года назад
എല്ലാം super കൂന്തൾ ഇഷ്ടമായി ട്രൈ ചെയ്യാം 👌👌
@shynicv8977
@shynicv8977 2 года назад
റോസ്റ്റ് അടിപൊളി ❤️❤️❤️👌👌👌👌👌
@jammycheeran9242
@jammycheeran9242 2 года назад
One of my favourite sea food 😀
@salmakp1446
@salmakp1446 2 года назад
Your presention is very super.better than other RU-vid vologer's . Only talking about the recepies. Simple way of method. Thank u so much.
@karvyareecode716
@karvyareecode716 2 года назад
Wow! How simple and presentable!!
@aswathyachu5482
@aswathyachu5482 Год назад
Njn undakki nokki.. Adipoli. Nigalde recips nokki aanu njn special ellam. Veykunnath😘😘💥ellam. Polii super taste
@ShaanGeo
@ShaanGeo Год назад
Thank you so much Aswathy
@kavyakrishna9627
@kavyakrishna9627 2 года назад
I made this dish and it came out really well and tasty. Thanks shaan for sharing minute details.
@ShaanGeo
@ShaanGeo 2 года назад
Thank you kavya
@nithyathomas5670
@nithyathomas5670 2 года назад
കൊള്ളാം pwoli recipe... കാണുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നു...😍✌️
@abdulhameed-oj6bv
@abdulhameed-oj6bv 2 года назад
അടിപൊളി.. foodum കാണാറുണ്ട് ഉണ്ടാക്കി nokkal ഉണ്ട് ട്ടോ... Thanks
@saliniss3096
@saliniss3096 2 года назад
അടുക്കള മാന്ത്രികൻ 😍✌️✌️
@sageedasageeda146
@sageedasageeda146 2 года назад
ഹായ്
@drdhanyaraman9379
@drdhanyaraman9379 2 года назад
Thank you shan geo for this recipe 😍
@nitadev4272
@nitadev4272 2 года назад
Shan, kindly tell me in pressure cooker method, how many minutes did you cook in full pressure ( because,no: of whistles vary with each cooker and the intensity of flame/ heat)
@sumakumar3750
@sumakumar3750 2 года назад
👍👍👍. തീർച്ചയായും ഉണ്ടാക്കി നോക്കും 🌹🌹
@abl6483
@abl6483 2 года назад
ഷാൻ•••താങ്കളെന്നെ-നല്ല ഒരു പാചകക്കാരനാക്കി 🤝THANK YOU😍
@VimalKumar-pk3vz
@VimalKumar-pk3vz 2 года назад
ചേട്ടായി, അടിപൊളി.. പക്ഷെ കൂന്തൾ വൃത്തിയാക്കുന്നത് എങ്ങനെയെന്നു പലർക്കും അറിയില്ല. അതുകൂടി പറയാമായിരുന്നു.
@safa4407
@safa4407 2 года назад
Woow 👌👌👌✌️✌️✌️👍👍👏👏😋😋😋😋😋... Mashaallah sprrrr onnm parayaanillaa chettaayi.. Ma fav dish ✌️
@aaryanshorts8173
@aaryanshorts8173 2 года назад
അടിപൊളി ഉണ്ടാക്കി നോക്കട്ടോ👍👍👍👍 👌👌👌👌
@selmaanil1352
@selmaanil1352 2 года назад
കഴിഞ്ഞ ദിവസം കടല കറി വച്ചു എന്നിട്ട് ഞാൻ makalodu: മോളെ കറി എങ്ങനെ ഉണ്ട്‌? മോൾ : സൂപ്പറാ 😍! സംസാരം കെട്ടു കൊണ്ടിരുന്ന husband : എങ്ങനെ taste ഇല്ലാണ്ടിരിക്കും, cook ചെയ്തത് shaan geo ടെ പെങ്ങളല്ലേ!!😂😂 കട്ട fan!!!😍😍
@ShaanGeo
@ShaanGeo 2 года назад
Thanks a lot Selma 😊
@deepthisunil8681
@deepthisunil8681 2 года назад
😄😄😄
@sajanphilip5268
@sajanphilip5268 2 года назад
Shan, you are professional, crisps and compressed. Thank you dear.
@ShaanGeo
@ShaanGeo 2 года назад
Thank you sajan
@COOKNEATbySinilKunninpurath
@COOKNEATbySinilKunninpurath 2 года назад
ചേട്ടാ ഇൻഡോർ വീഡിയോ ചെയ്യാൻ ചേട്ടന്റെ അത്രയും ആരും ഇല്ല സൂപ്പർ അവതരണം 👌
@aryaaadyaworld5057
@aryaaadyaworld5057 2 года назад
Squid roast super 👌Ente favourite aanu .
@amalnavomirythm7962
@amalnavomirythm7962 2 года назад
വിശപ്പിന്റെ സമയത്തു തന്നെ വീഡിയോ ഇട്ട് ആൾക്കാരെ കൊതിപ്പിക്കുവാനുള്ള സൈക്കിൾഓടിക്കൽ മൂവ്..😬
@Cube-malayalam_tricks
@Cube-malayalam_tricks 2 года назад
സിമ്പിൾ ആണ് ഈങ്ങേരുടെ മെയിൻ
@reejawilson7094
@reejawilson7094 2 года назад
Thanks . ഇത് വളരെ എളുപ്പത്തിൽ ആണല്ലോ
@sandhyasunil1116
@sandhyasunil1116 2 года назад
Excellent recipe as usual....Thank you for giving idea to cook Squid in a pressure cooker..
@saleenaam518
@saleenaam518 11 месяцев назад
Cooked it today ...awesome taste thankyou for this easy recipe❤
@ShaanGeo
@ShaanGeo 11 месяцев назад
My pleasure 😊
@helenmarykurien3326
@helenmarykurien3326 Год назад
I can’t thank you enough for this recipe coz cooking squid is a task…all support and prayers bro 😊😊
@ShaanGeo
@ShaanGeo Год назад
Thank you Helen
@jasheelabaanu3431
@jasheelabaanu3431 2 года назад
Looking so tasty.....next time will try....keep going ahead
@sheenabenedict4652
@sheenabenedict4652 2 года назад
കൂന്തൽ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. ഇനി ഇതു പോലെ ചെയ്തു നോക്കാം. എന്തായാലും super👌👌👌👍
@rajanpulluveettil752
@rajanpulluveettil752 2 года назад
ഒരു class കേൾക്കുന്ന പ്രതീതി. Super
@sreethyjoshy8695
@sreethyjoshy8695 2 года назад
Super Taste 👍
@azeezrizal
@azeezrizal 2 года назад
Ingeru pathram vayikunna pole aan food undakunne adipoli sir ❤️❤️❤️👍🏻👍🏻
@anaghas9200
@anaghas9200 Год назад
The best recipes ever. Yesterday I tried kanavaroast it is the best kanava roast that I have ever had. Thankyou so much...I think 🤔 this is the 3rd time I am thanking u for u r recipes 😃😃
@ShaanGeo
@ShaanGeo Год назад
Thank you so much anagha
@sindhukb5481
@sindhukb5481 2 года назад
As always super presenting and super dish brother👌👌👍
@bindhuaugustine6786
@bindhuaugustine6786 2 года назад
എൻജിനീയർ സാറേ...ഈ കുക്കിംഗ് എവിടുന്നു പഠിച്ചു. എല്ലാം ഈ മൊട്ട തലയിൽ ഓടുന്നത് അപാരം...😂👌👌👌👌👌
@ShaanGeo
@ShaanGeo 2 года назад
😂😂
@lissythomas6529
@lissythomas6529 2 года назад
എൻജിനിയർ സാർ 🙄🙄🙄🙄🙄എന്റെ അമ്മോ എന്നിട്ട് സൂപ്പർ കുക്കറി 😨😨ഇതെല്ലാം എങ്ങനെ സാധിക്കുന്നു 🤷‍♀️🤷‍♀️
@avinashavanthika6736
@avinashavanthika6736 11 месяцев назад
ഞാൻ ഏതു dish ഉണ്ടാക്കുമ്പോഴും താങ്കളുടെ receipes ആണ് follow ചെയ്യുന്നുന്നത്. എല്ലാം perfect ആയി പറഞ്ഞു തരുന്ന ചേട്ടന് thank u so much
@ShaanGeo
@ShaanGeo 11 месяцев назад
Thank you Avinash
@shehnabadusha3572
@shehnabadusha3572 2 года назад
Dear bro....Tried this koonthal Roast yesterday.It came out very well and all in my family loved it... Thank you dear
@jincysara601
@jincysara601 2 года назад
Today i have prepared this squid roast. 🍲It was so tasty and good.👌🏻 Ur explanations are very nice and easy. Noone can skip any portion of the video. Thak you so much 😊
@jincysara601
@jincysara601 2 года назад
Always i use to watch ur videos but first time only I'm commenting on ur video. Ur really keeping professionalism.. ur great👍🏻
@ShaanGeo
@ShaanGeo 2 года назад
Thank you jincy
@RiyaSijin-ho6mp
@RiyaSijin-ho6mp 11 месяцев назад
Tried today... Came out so well🥰🥰
@ShaanGeo
@ShaanGeo 11 месяцев назад
Glad you liked it
@geethugodwin5415
@geethugodwin5415 Год назад
Bro നിങ്ങളുടെ cooking വേറെ level ആണ്. ഞാൻ മിക്ക recipisum try ചെയ്യാറുണ്ട് ഇന്ന് special കൂന്തൽ റോസ്റ്റ് ആണ്. Super ആയിട്ടുണ്ട്. 🥰 thank you somuch ഇത്ര easy ആയി എല്ലാം പറഞ്ഞു തരുന്നതിനു.😍
@ShaanGeo
@ShaanGeo Год назад
Thank you geethu
@GodsGraceRuchikkoot
@GodsGraceRuchikkoot 2 года назад
Great information Njan oru pravashyam kazhichittundu But rubber pole erunnu Enikku eshtayilla Eni engane undakki nokkan Thank you shan
@RASHATVSHMS
@RASHATVSHMS 2 года назад
Very tasty... I tried this & came out well👍
@jenefaskitchenlifestyle4660
@jenefaskitchenlifestyle4660 2 года назад
Please try special squid egg roast also 👈
@Anohi337
@Anohi337 2 года назад
Very tasty....thank you Shaan👍
@ShaanGeo
@ShaanGeo 2 года назад
Thank you vinod
@hamnahamsa5765
@hamnahamsa5765 2 года назад
Adipoly recipe😍😍😍💖, njaan enn try cheythu ellaarkum orupaaad eshttaay😍🥰thnku
@arun.t.k3686
@arun.t.k3686 2 года назад
My favorite recipe thank you 🙏🏻 shan Geo Annan oyirrrrr😍
@sanishkannuvallil8502
@sanishkannuvallil8502 2 года назад
ഷാൻ ജിയോസൂപ്പർ. വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിക്കുന്ന ആരെങ്കിലും ഉണ്ടോ
@sachitom1498
@sachitom1498 9 месяцев назад
Shaan ചേട്ടാ.സെറ്റ്.നല്ല അടിപൊളി കൂന്തൽ റോസ്റ്റ് റെഡി ആയിട്ടുണ്ട് ❤.thanks for the recipe ❤
@user-jl4ps7rw6t
@user-jl4ps7rw6t 9 месяцев назад
ഞാൻ ഇത് try ചെയ്തു അടിപൊളി 👌👌👌
@tintojohn6509
@tintojohn6509 Год назад
ചേട്ടാ simple and very easy... 👍👍👍
@rahmathv110
@rahmathv110 2 года назад
Njan aadhyayitta koonthalnte ee recipe kaaninnath trycheyyum 👌👌
@deviscurryworld6054
@deviscurryworld6054 2 года назад
Vinegar tip super.koonthal veendum soft aluminum alle athu areellayirunnu .Thank you for nice recipy
@shineysunil537
@shineysunil537 2 года назад
Beautiful work SHAAN
@nishaazad6567
@nishaazad6567 2 года назад
Try cheythu super 🥰🥰
@reshmaabraham4224
@reshmaabraham4224 2 года назад
Awesome recipe. Try cheythu, adipoli...👍
@ShaanGeo
@ShaanGeo 2 года назад
Thank you Reshma
@musthafakp8912
@musthafakp8912 2 года назад
Adipoli 👍
@priyasunil6207
@priyasunil6207 2 года назад
Hai Shaan koothal roast orupadishtayi athil paranju thana tipsum orupadu useful ayito ,👌👌👌
@motherscookinglab
@motherscookinglab 2 года назад
I always love your videos. Next time will try this koonthal recipe
@noorulhaque7896
@noorulhaque7896 2 года назад
Njan ഉണ്ടാക്കി.അടിപോളി👍.thanks
@nishanish1146
@nishanish1146 2 года назад
Your recipes are very helpful to me thanks a lot 🌠🌠🌠🌠🌠🌾🌾
@sushamohan1150
@sushamohan1150 2 года назад
I'm a new subscriber.. Loved watching your videos.. Wonderful recipes and impressive presentation 👌 Keep going 👍
@user-ff6jn8cg3d
@user-ff6jn8cg3d Год назад
My cooking was good only to throw away, until I meet your recipe. Now I can stun every one with what I make. Thank you dear shan.
@ShaanGeo
@ShaanGeo Год назад
My pleasure 😊
@amanamans2603
@amanamans2603 2 года назад
ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടമായി tanku ചേട്ട
@swapnasangeetham732
@swapnasangeetham732 Год назад
Good presentation ..thanku
@babithasuresh7672
@babithasuresh7672 2 года назад
Your recipes are very good. Could u pls present the recipes for making pasta dishes.
@sureshkpattar3124
@sureshkpattar3124 2 года назад
Very good ഷാൻ thaks
Далее
Maybe i need to add instructions @popflexactive
00:14
Strong cat !! 😱😱
00:19
Просмотров 2,7 млн
телега - hahalivars
0:12
Просмотров 13 млн
One moment can change your life ✨🔄
0:32
Просмотров 33 млн
World Record Tunnel Glide 🪂
0:19
Просмотров 27 млн