Тёмный

ചെമ്മീൻ ചെറിയുള്ളി റോസ്റ്റ് | Kerala Style Prawns Roast - Malayalam Recipe 

Shaan Geo
Подписаться 2,5 млн
Просмотров 2,9 млн
50% 1

Kerala style Prawns roast is a delicious and spicy non-veg side dish which goes well with boiled rice, appam, porotta etc. It is an easy to prepare dish and it takes only few minutes to prepare it. Here you go with the Chemmeen Cheriyulli Roast (Prawns/Shrimp roast) recipe.
- INGREDIENTS -
Shelled & Deveined Prawns / Shrimp (ചെമ്മീന്‍ വൃത്തിയാക്കിയത്) - 500 gm
Chilli Powder (മുളകുപൊടി) - 1 Tablespoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2 Tablespoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Lime Juice / Vinegar - 1 Teaspoon
Mustard Seeds (കടുക്) - ½ Teaspoon
Garlic (വെളുത്തുള്ളി) - 10 Cloves
Ginger (ഇഞ്ചി‌) - 1 Inch Piece
Shallot (ചെറിയ ഉള്ളി) - 25 Nos
Tomato (തക്കാളി) - 1 No
Curry leaves (കറിവേപ്പില) - 2 Sprigs
Crushed Pepper (കുരുമുളകുപൊടി) - ½ Teaspoon
Garam Masala - ¼ Teaspoon
Cooking Oil (എണ്ണ) - 5 Tablespoon
Hot Water - ½ Cup
Salt (ഉപ്പ്) - 1 Teaspoon
Garam Masala Recipe: • Garam Masala Recipe - ...
INSTAGRAM: / shaangeo
FACEBOOK: / shaangeo
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

19 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@ShaanGeo
@ShaanGeo 4 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@ousephshibu2817
@ousephshibu2817 3 года назад
പൊളി...... Super Super Super
@grettysunny7622
@grettysunny7622 3 года назад
I prepared thz dish.. It was very tasty😋😋
@ananthagopan4372
@ananthagopan4372 3 года назад
Chemmeen poli super♥♥
@draswathy1291
@draswathy1291 3 года назад
Sure
@ajuff8436
@ajuff8436 3 года назад
Chettah, adipoli, poli poli .🙏🎉
@noorajamnasjazimon604
@noorajamnasjazimon604 Год назад
ഇന്ന് ഉണ്ടാക്കാൻ വേണ്ടി കാണുന്ന ഞാൻ 🥰
@amal0363
@amal0363 Год назад
ചെമ്മീൻ വാങ്ങി വെച്ചിട്ട് കാണുന്ന ഞാൻ🤩
@user-qz2ir6xx7e
@user-qz2ir6xx7e 6 месяцев назад
Same
@sahinaps978
@sahinaps978 5 месяцев назад
Same
@sandhyasooraj7437
@sandhyasooraj7437 4 месяца назад
Same
@PRIYANANDU
@PRIYANANDU 3 месяца назад
Njnm😂
@AppuSalala-zs9ky
@AppuSalala-zs9ky 3 месяца назад
Njaanum😂😂
@ushamolmichael6382
@ushamolmichael6382 8 месяцев назад
അടിപൊളി thank you for the video. ഒത്തിരി ഇഷ്ടം ചേട്ടന്റെ റെസിപ്പി 👌
@pradeeppgopalan
@pradeeppgopalan 2 года назад
തയ്യാറാക്കി നോക്കി. രുചിയുള്ള വിഭവം തന്നെയാണ്.അഭിനന്ദനങ്ങൾ...
@vlog5950
@vlog5950 3 года назад
സഹോയുടെ സംസാരം കേട്ടാൽ തന്നെ അറിയാം നല്ല സമാധാനം ഉള്ള വീട്ടിൽ നിന്നാണ് വരുന്നതെന്ന്...
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@ponnuzzzkevin664
@ponnuzzzkevin664 3 года назад
Sthym
@lijojosephjoseph3672
@lijojosephjoseph3672 3 года назад
🤣🤣🤣
@statushub4335
@statushub4335 3 года назад
😂
@sruthiyadhunadh9671
@sruthiyadhunadh9671 3 года назад
😂😂👍
@aneeshct3031
@aneeshct3031 4 года назад
ചേട്ടന്റെ വീഡിയോ ചുമ്മാ വെറുതെ ഇരുന്നു ഞാൻ കാണും.. ഒരു രസം.. ആ പാചകം കാണുമ്പോൾ... വെള്ളമിറക്കി സന്തോഷിക്കാറുണ്ട്.... ഹിഹി
@ShaanGeo
@ShaanGeo 4 года назад
😀
@akbar.m.m6297
@akbar.m.m6297 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UidGuq8L3iA.html
@sruthisasi05
@sruthisasi05 3 года назад
Njanum 😹
@jishap1522
@jishap1522 3 года назад
ശരിയാണ്
@sumankathungal915
@sumankathungal915 3 года назад
Sathyam...
@VichusWorld-lr6wz
@VichusWorld-lr6wz Месяц назад
ചെമ്മീൻ വാങ്ങി ഫ്രിഡ്ജിൽ വെച്ചിട്ട് കാണുന്നത് ❤
@ShaanGeo
@ShaanGeo Месяц назад
❤️
@user-uh5ug8vt1u
@user-uh5ug8vt1u 16 дней назад
@shahanashuhaib6365
@shahanashuhaib6365 5 дней назад
Njanum
@thasneemfaizy6558
@thasneemfaizy6558 2 дня назад
Njanum😂
@nidheeshkrishnan5030
@nidheeshkrishnan5030 2 года назад
ഞാൻ ഇന്നു ഉണ്ടാക്കി.. ഇജ്ജാതി ടേയ്സ്റ്റ്‌..😋😋😋
@shylaja2657
@shylaja2657 4 года назад
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഭംഗിയായ അവതരണം. എല്ലാവർക്കും വേഗം വീട്ടിൽ ചെയ്യാവുന്ന പാചകം. ദേ വന്നു ദേ പോയി എന്ന പോലെ. 👌💐
@ShaanGeo
@ShaanGeo 4 года назад
Thank you so much for your great words 😊
@suseelannair311
@suseelannair311 3 месяца назад
👍❤️
@jabirnedumparambu6561
@jabirnedumparambu6561 3 года назад
വരണം പറയണം പോകണം..അതാണ് Highlights....🤍
@ashasusan7773
@ashasusan7773 10 дней назад
Exactly
@user-gy7es1nq6e
@user-gy7es1nq6e 4 месяца назад
ഞാൻ ഇന്ന് ഇതു പോലെ ചെമ്മീൻ, ഉണ്ടാക്കി,, സൂപ്പർ ❤
@indulekha5221
@indulekha5221 3 года назад
പ്രസന്റേഷൻ ആണ് അടിപൊളി...കേട്ടിരിക്കാൻ തോന്നും... Upto the point👍👍
@prasanthmp500
@prasanthmp500 4 года назад
All your videos are superb 1) nicely presented 2) no extra talks 3) easier to make Brilliant
@ShaanGeo
@ShaanGeo 4 года назад
Prasanth, thank you so much for the feedback 😊 Glad to know that you liked the video format.
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 4 года назад
Mone naavil vellamoorunnu.. Nice recipe.. I'll prepare it soon. Thanks a lot. Keep it up mone..
@SherlysMicroKitchen
@SherlysMicroKitchen 4 года назад
@@neelakhandanbhagavathiamma6058 njgalae polullavarude channalum onnu vallapozhum ethi nokkaney
@neelalex
@neelalex 4 года назад
Upto the point, no blah blah....great recipes.. superb narration..makes cooking a delight .... looking forward for more..
@ShaanGeo
@ShaanGeo 4 года назад
Thank you so much Thomas 😊
@sanoops869
@sanoops869 2 года назад
Exactly!
@srutheeshsivan8445
@srutheeshsivan8445 2 года назад
ഞാൻ ഇത് പൊലെ സോയ വച്ച് ഉണ്ടാക്കി..powli 👌😋
@HASE786
@HASE786 Год назад
ഞാൻ ഒരു സ്പെഷ്യൽ ഉണ്ടാകുന്നേരം യൂട്യൂബ് നിങ്ങളുടെ വീഡിയോ മാത്രം നോക്കുന്നു കാരണം ലെങ്ത് ഇല്ലാത്ത, വൃത്തിയായി മനസ്സിലാക്കിത്തരുന്ന വീഡിയോസ് 🥰 txx bro ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏
@ShaanGeo
@ShaanGeo Год назад
Thank you❤️
@lij0rafi166
@lij0rafi166 4 года назад
സാറിന്റെ പ്രത്യേകത ഒന്ന് വീഡിയോ മടുപ്പ് തോന്നാറില്ലാ 2 അനാവശ്യ സംസാരം ഇല്ലാ 3 വളരെ എളുപ്പത്തിൽ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് സാധാരണക്കാർക്ക് പോലും പാചകം ചെയ്യാൻ സാധികന്നു 5 ക്രിത്രിമ മസാല കൂട്ട് ഒന്നും ഇല്ലാ അച്ചാർ പൊടി ചേർക്കാതെ തന്നെ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കിയത് സൂപ്പറായിരുന്നു
@ShaanGeo
@ShaanGeo 4 года назад
Thank you so much, Lijo 😊
@jollyjeencicil1386
@jollyjeencicil1386 4 года назад
Ys
@deepasunil1792
@deepasunil1792 День назад
Satyam
@village9343
@village9343 4 года назад
Entoru nalla avataranam.. chemmeen rost polichu👌👌👌
@leelammaplankadavil3557
@leelammaplankadavil3557 3 месяца назад
Thank you Shan Geo . ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. ഇത് ഉണ്ടാക്കി .നല്ല ടേസ്റ്റ് ആയിരുന്നു.വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. ഒരിക്കൽകൂടി thanks.
@salviyasaji8955
@salviyasaji8955 Год назад
Talking with peace of mind is the biggest desire to watch this channel👍🏻👍🏻
@jollymathew8799
@jollymathew8799 4 года назад
ഒരുപാട് വലിച്ചു നീട്ടാതെ simple ആയിട്ടുള്ള അവതരണം
@bibinvtoms4804
@bibinvtoms4804 3 года назад
Ano?
@jyotsnarakesh1088
@jyotsnarakesh1088 2 года назад
Tried this recipe today. Too good 🤤
@fousuu
@fousuu 8 месяцев назад
❤️❤️❤️❤️super kanumbol thanne kothiyavunnu
@anjanasuresh7601
@anjanasuresh7601 2 года назад
Njn try cheythu 😊.Adipoli anu😋.
@tinav4jc
@tinav4jc 4 года назад
I love the way you give exact measurements for everything. Thank you so much!
@tishathomas21
@tishathomas21 3 года назад
Very true . Including measurement for salt
@ramyasujeesh6244
@ramyasujeesh6244 Год назад
​😂awww1q😂
@narayanant2966
@narayanant2966 4 года назад
Shaan Geo, I tried this recipe today. It came out absolutely wonderful. Thank you.
@ravinair8693
@ravinair8693 2 года назад
ഉണ്ടാക്കി നോക്കി സൂപ്പർ Thank you ഷാൻ 💝❤❤❤
@unnimayacu5231
@unnimayacu5231 9 месяцев назад
I made this today thank you for the wonderful recipe ❤
@NamiSwaminathan
@NamiSwaminathan Год назад
We never made prawn roast or curry at home. This is the first time we tried prawn roast. its really tasty.. my father really loved it . 🥰🥰 Thank you for your recipe 😊
@ShaanGeo
@ShaanGeo Год назад
Thank you so much
@angelsoncall2692
@angelsoncall2692 2 года назад
I tried this recipe today.. It came out very well 👍 Thank u for this wonderful recipe 🙏
@alithr281
@alithr281 Год назад
Nalla tasty aanu I tried by watching this video ❤
@Sneha-bp6rs
@Sneha-bp6rs 2 года назад
Kollam.thanks chettoy.njan undakki nokki adipoli ahn👍
@raindrops3280
@raindrops3280 4 года назад
Nice presentation...... സാധാരണ ആരും തന്നെ ഉപ്പിന്റ അളവൊന്നും പറയാറില്ല , എത്ര സമയം വഴറ്റണം എന്നൊന്നും പറയാറില്ല, Shaan ന്റെ videos ഇൽ അതടക്കം പറഞ്ഞാലും time keep cheyyunnu. Super videos..... Thank you for this recipe.
@shabnaharis4422
@shabnaharis4422 3 года назад
Crcttt
@JohnThomas-wu1wj
@JohnThomas-wu1wj 3 года назад
I just made it today and it is so yummm !!! Thanks so much Shaan for this great recipe and narration !
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@butterflysvlogs3943
@butterflysvlogs3943 2 года назад
Adipolii recepie... Nice presentation 👌👌👌👌👌
@jessythomas594
@jessythomas594 11 дней назад
All common recipes I look for are quickly explained and presented by you in your videos. Thanks.
@tishathomas21
@tishathomas21 3 года назад
Thank you so much for the recipe Shaan. I have just made it. It’s delicious 😋. Your measurements are perfect
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sujeeshkannur5137
@sujeeshkannur5137 2 года назад
ആകെ നോക്കുന്ന ഒരു കുക്കിംഗ്‌ ചാനൽ..അനാവശ്യ talk ഇല്ലാത്ത കൊണ്ട് skip ചെയ്യണ്ട ആവശ്യമില്ല 😍😍keep going 👍👍
@ShaanGeo
@ShaanGeo 2 года назад
Thank you Sujeesh
@VeenaSajeesh
@VeenaSajeesh 3 месяца назад
ഞാൻ ഉണ്ടാക്കി . Adipoli 😋😋😋
@ccnaparnap3608
@ccnaparnap3608 2 года назад
Nalla avatharanam 🥳🥳🥳
@shamsadca8004
@shamsadca8004 3 года назад
5 മിനിറ്റിൽ താഴെ ഉള്ളു എങ്കിലും ഇതിന്റെ പിന്നില്‍ താങ്കൾ എടുക്കുന്ന അധ്വാനം വളരെ വലുതാണെന്ന് അറിയാം. പ്രത്യേകിച്ച്‌ ingradients correct measurement പറയുന്നത്‌. Applause ur effort.. ❤️❤️❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@swapnasanthosh133
@swapnasanthosh133 4 года назад
Good job. Short and hence feel like watching. Up to the point.
@nithak7660
@nithak7660 2 года назад
We tried yesterday. it was so yum..🤤❤️
@arathisatish1942
@arathisatish1942 4 месяца назад
Adipoli ayrnnu..thank you
@pooniv
@pooniv 3 года назад
Easily the best prawns roast recipe we have ever tried. Thank you so much Shaan!
@ShaanGeo
@ShaanGeo 3 года назад
Thank you so much Vinoop 😊
@sillaskaria5184
@sillaskaria5184 Год назад
Thank you soo much brother 🙂
@jacobdavid
@jacobdavid 4 года назад
Great prawns dish. Thank you for posting.
@ShaanGeo
@ShaanGeo 4 года назад
Thanks bro 😊
@Mani2kill
@Mani2kill 2 года назад
Chettayi undakki kidu thankyou
@user-mp7gf3wd5g
@user-mp7gf3wd5g 5 месяцев назад
Njan eth try cheythu nicee ayitte vannu polichu.... ❤❤
@sandraabraham
@sandraabraham 4 года назад
Awesome cooking...simple !!! Tried your chilli chicken...
@anjitha2808
@anjitha2808 3 года назад
Followed your recipe and it turned out really good❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@geethababu7332
@geethababu7332 11 месяцев назад
Ennu thanne try cheyyum❤
@najumaanas7807
@najumaanas7807 10 месяцев назад
നിങ്ങളുടെ എല്ലാ കറികളും വളരെ അധികം നല്ലതാണ് വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു തീർത്തു സമയം പാഴാക്കാത്ത നിങ്ങൾക്ക് വളരെയധികം നന്ദി
@ShaanGeo
@ShaanGeo 10 месяцев назад
Thank you najumaa
@tisajosepulickal7346
@tisajosepulickal7346 3 года назад
Thank youu Shaan chettaa.. I tried it for the first time and came out very well .. Perfect narration..easy, tasty and simple recepie 👏👏👏
@ShaanGeo
@ShaanGeo 3 года назад
Thank you so much Tisa😊
@geeslasebastian8066
@geeslasebastian8066 4 года назад
Njaan kazhichunokki nalla taste und, entammo oru rekshayumillaataa
@ShaanGeo
@ShaanGeo 4 года назад
Geesla, thanks a lot for trying the recipe 😊
@islamicknowledge3145
@islamicknowledge3145 2 года назад
Try cheythu tto eventhough I was fasting I could feel the mouth watering smell😋&my kids loved it
@ajijoseph8404
@ajijoseph8404 2 года назад
ഞാനിന്നുണ്ടാക്കി. അടിപൊളി
@_world_of_bhavz_
@_world_of_bhavz_ Год назад
seriously.......i followed ur recipe and made it : എല്ലാവർക്കും ഇഷ്ടായി ❤️........ thank u 🙌🏻
@ShaanGeo
@ShaanGeo Год назад
Thank you bhavya
@surekhaoommen3690
@surekhaoommen3690 4 года назад
Shaan Thanks for this awesome recipe and for giving us the written recipe 😊😊 I subscribed immediately
@sujadesai9725
@sujadesai9725 2 года назад
Excellent prepation with minimum efforts Thank you
@bavachrbava5530
@bavachrbava5530 2 года назад
ഞാൻ ഉണ്ടാക്കി teasty ആയിരുന്നു
@lijulal633
@lijulal633 2 года назад
Today I tried this recipe, and succesfully completed with yummy chemmeen roast 😋😋😋. Thanks dear.
@sulaikareem6974
@sulaikareem6974 3 года назад
പൊളിച്ചു
@nikhivije5114
@nikhivije5114 2 года назад
I tried this ..it's delicious..thanks for ur wonderful receipe
@rachelmathew2798
@rachelmathew2798 2 года назад
Today I made this recipe. Awesome 👌
@sureshsudhakaran4056
@sureshsudhakaran4056 3 года назад
Shan I follow most of the recepies you put in, they are simple and super easy to make and of course they do turn out to be awesome 👌
@ShaanGeo
@ShaanGeo 3 года назад
Thanks Suresh
@anvikaa5953
@anvikaa5953 4 года назад
I wonder who are those 51 people who disliked this beautiful recipe 🥴 .. Tried this one today, came out really really well.. Your presentation is sooo good, I think I am gonna try most of these recipes.. the best part I found here is, you aren't using any fancy stuff in your recipes.. whatever you use generally available in kitchen.. and even if you using, you do give an alternative options.. love love loved your recipes .. 💕
@ShaanGeo
@ShaanGeo 4 года назад
Thank you Anvika 😊
@mumtazismail298
@mumtazismail298 9 месяцев назад
Superb recipe. I tried it
@sheebacherian1433
@sheebacherian1433 3 месяца назад
ഞാനിത് ഉണ്ടാക്കിയതാണ് വളരെ നന്നായിരുന്നു. നന്ദി
@managersdesk6874
@managersdesk6874 4 года назад
Shaan, you make the recipes look so easy and tired the prawns roast. It was excellent. Its worth watching your videos and trying the recipes. Hats off to you.
@ShaanGeo
@ShaanGeo 4 года назад
Thank you so much for trying the recipe. Really glad to know that you did it well 😊 thanks a lot for the feedback 😊
@shoba443
@shoba443 4 года назад
Adipoli, Shan . Thank you.
@ShaanGeo
@ShaanGeo 4 года назад
You are welcome. Thank you too 😊
@akhilakr5351
@akhilakr5351 2 года назад
I tried this today. It was delicious😋. Thank you for this yummy recipe. Keep going...
@sreejith3318
@sreejith3318 2 года назад
Yeah.... Mone poli സാധനം ആണ്.... കിടുക്കാച്ചി teast.
@lthsunny
@lthsunny 4 года назад
Very detailed recipe and to the point you speak. Thank you
@ShaanGeo
@ShaanGeo 4 года назад
Thanks a lot Latha 😊
@sathiammat9000
@sathiammat9000 4 года назад
നല്ലരസമാ കാണാൻ എന്ത് എളുപ്പമച്ചെയ്യിന്നെ ബോറടിയല്ല. Supper
@ShaanGeo
@ShaanGeo 4 года назад
Santhosham 😊 thanks for the feedback 😊
@resmimano396
@resmimano396 Месяц назад
Innu ngan ith noki indaaki super ayirunnu👍
@vigeesh
@vigeesh 2 года назад
Hi. I am watching for the first prepare prawns and you have been so helpful in making my dish so speacial to my wife. Thank you for your help and its really professional
@priyankaajitdivakar3936
@priyankaajitdivakar3936 4 года назад
It's looks really tasty and yummy. Thanks for sharing this recipe🙏
@ShaanGeo
@ShaanGeo 4 года назад
Priyanka, Thank you so much for the feedback 😊
@theresavarghese2125
@theresavarghese2125 3 года назад
Bro , I have been lately watching your videos and I throughly enjoy it . Trust me I have been using your receipts for cooking with great tastes . The masala chai and the tomatoe curry were some with great results. I shared the masala chai with my American coworkers and they enjoyed it.
@ShaanGeo
@ShaanGeo 3 года назад
So happy to hear that. Thank you so much 😊
@tiyasara9015
@tiyasara9015 Месяц назад
Made it today. Came out delicious. Thanks for the recipe
@anandkrishnan5958
@anandkrishnan5958 2 года назад
Tried this today..2 points from my side..not to use the same pan for prawns fry and masala making...not to saute shallots till it become golden color...rest al ok..thanks fr recepie
@behappy4820
@behappy4820 2 года назад
I tried your many recipes including this... Now without a second thought I'm following your recipes for making delicious food items and each time I get compliments from others... Thank you so much 🤗
@ShaanGeo
@ShaanGeo 2 года назад
Thank you so much
@shibindoc8322
@shibindoc8322 4 года назад
Nice and good presentation keep it bro
@suchethababy8599
@suchethababy8599 Месяц назад
tried this.everyone liked it very much.Thank you for the nice recipes
@bollytollytop5424
@bollytollytop5424 Год назад
Tried it today..very tasty 😋
@vidyasurendran2841
@vidyasurendran2841 4 года назад
Good presentation ..chettan kooduthal anavashya talk illandu present cheyunnu..👏👏👏
@KrishnaKrishna-lk3zp
@KrishnaKrishna-lk3zp 4 года назад
സത്യത്തിൽ ചേട്ടായി നിങ്ങളുടെ വീഡിയോ കണ്ടതിനുശേഷം കാണാൻ രസമുണ്ട് തിന്നാൻ രുചി ഉണ്ട് എല്ലാം കൊണ്ടും ഞാൻ അതു മാത്രമേ കാണു
@ShaanGeo
@ShaanGeo 4 года назад
😂😂 Santhosham 😊
@jobypaul7777
@jobypaul7777 Год назад
Made this today , superb , tasty and as always easy recipes,thank you
@banithajacob8418
@banithajacob8418 2 года назад
Short and simple; tried it…delicious..
@anitaveluthakkal
@anitaveluthakkal 4 года назад
Shaan,Thank you so much for sharing a simple & tasty prawn recipe..As always ,great presentation.God bless
@drstorm7041
@drstorm7041 4 года назад
I am trying this tonight for dinner! I get very excited when I make your food it has different tast ! Can't wait to try!😋
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@Maaluverse
@Maaluverse Год назад
Your videos made cooking easy...& I learned to cook... thank you 🥰
@nithinrajmohanraj8362
@nithinrajmohanraj8362 3 года назад
perfect!!! 4 mins to watch this and 30 mins of cooking, I m done!
@ospadijaggu6187
@ospadijaggu6187 3 года назад
the best cooking video. No unwanted talks and tips.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@alfiyavaheeda2949
@alfiyavaheeda2949 2 года назад
Super. ഞാൻ ഇപ്പോൾ ഉണ്ടാക്കി.
@sreekumarps9794
@sreekumarps9794 3 дня назад
Thanks Shaan. Eventhough I am prepare almost all nadan items here u helped me a lot 😮
@dhanyas.s.2253
@dhanyas.s.2253 3 года назад
Happened to watch this channel while I was searching for a perfect prawn recipe. Tried this today and it came out really well👍 Simple and well presented in a minimum time. Ithrayum nalla oru cooking channel ne kurichu ithuvare arinjillarunnu. Anyway thank you so much for the recipe🙂
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@NewsVideoslatest
@NewsVideoslatest 3 года назад
Bro, undakki adipoli ayittundu..... Thank you..... chettaa
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@divyanair5691
@divyanair5691 Год назад
Simple and accessible ingredients, minimum cooking time, non complicated recipe. I made a few of your recipes and every single time I had made it, it turned out to be DELICIOUS!!!
@ShaanGeo
@ShaanGeo Год назад
Thank you Divya
@user-gg7ir3zl5z
@user-gg7ir3zl5z 13 дней назад
ചേട്ടന്റെ വീഡിയോ കണ്ടാണ് എന്റെ ഉമ്മച്ചി എനിക്ക് എല്ലാ വിഭവങ്ങൾ ഉണ്ടാക്കി തരാർ നല്ല രുചിയാണ് thanks 👍🏻😊
@ShaanGeo
@ShaanGeo 11 дней назад
Most welcome❤️
Далее
Этот Пёс Кое-Что Наделал 😳
00:31
TAWA PRAWN MASALA
5:26
Просмотров 846
Boots on point 👢
0:24
Просмотров 9 млн