Тёмный

കൂർക്ക കൃഷി ഇനി എവിടേയും ചെയ്യാം | Koorka Krishi | Chinese Potato Cultivation Malayalam 

Mini's LifeStyle
Подписаться 787 тыс.
Просмотров 243 тыс.
50% 1

കൂർക്ക കൃഷി ഇനി എവിടേയും ചെയ്യാം | Koorka Krishi | Chinese Potato Cultivation Malayalam
കേരളത്തിലെ ഏതു കാലാവസ്ഥയിലും നട്ടുപിടിപ്പിക്കാവുന്ന ഒന്നാണ് കൂർക്ക കൃഷി.ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഈ കൃഷി വളരെ ഔഷധ ഗുണമുള്ളതാണ് ഈ കൂർക്ക
Koorka Krishi or Chinese Potato cultivation is best in Kerala's climatic condition. In this video I show you how to do Koorka Cultivation in malayalam
#MinisLifestyle #Koorka #Farming
------------------------------------------------------------------------------------------------------------
Our Vlogs are now available on Trell App also, so do follow us there as well
trell.co/@mini...
Check out our Podcast - Mini's Lifestyle Show
[World's First Malayalam Cooking & Farming Podcast ]
You can now hear my recipes and farming tips even if you are busy.
Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
Available on all major podcast Platforms
------------------------------------------------------------------------------------------------------------
My Kitchen & Camera Accessories
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; fkrt.it/VpvUwnuuuN
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
----------------------------------------------------------------------------------------------------------
Hope you guys like the Video. Try it yourself and do comment and share your feedback
Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/R...
Podcast : Anchor.fm/mini...
Trell : trell.co/@mini...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 710   
@sahithazakaria2958
@sahithazakaria2958 4 года назад
എപ്പോൾ വേണമെങ്കിലും കൂർക്ക നടാം. നമ്മൾഅല്പമൊന്നു ശ്രദ്ധിച്ചാൽ മാത്രം മതി. എന്റെ കൂർക്കഞാൻ ഇന്നലെ പറിച്ചു. വെറും നാലു കൂർക്ക മാത്രമേ ഞാൻ നട്ടിരുന്നുള്ളൂ. വളർന്നു വന്നപ്പോൾ അതിന്റെ തലകൾ നുള്ളി പല ഗ്രോ ബാഗിലായി നട്ടു എല്ലാ തിലും നന്നായി വളർന്നു വന്നു. നന്നായി കായും പിടിച്ചു. പച്ചക്കറികളുടെ വേസ്റ്റ് വെള്ളത്തിലിട്ടു വെച്ച് ത്തവളം ഒഴിച്ച കൊടുക്കും അത്രയും മതി.
@MinisLifeStyle
@MinisLifeStyle 4 года назад
Very good Sahitha Koorka nannayi undayi ennerijathil valare santhosham Valam kollalo
@sabiraummer4422
@sabiraummer4422 4 года назад
Thankuu, sahi tha and mini,happy fr both of you
@sabiraummer4422
@sabiraummer4422 4 года назад
Oru puthiya valam ariyichathil santhosham sahitha,try cheyyam
@geethakumaryb2377
@geethakumaryb2377 4 года назад
Koorkka yude vith ayakkamo...
@lalimmaemmanuel57
@lalimmaemmanuel57 4 года назад
Good job keep going.wonderful family. Lucky husband.
@padmajagladis1617
@padmajagladis1617 4 года назад
കുർക്കകൃഷിയെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു വളരെ നന്ദി. ഞാൻ കൂർക്ക കൃഷി ചെയ്യാൻ ശ്രമിക്കും ഇനിയും ഇങ്ങനെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുക.
@MinisLifeStyle
@MinisLifeStyle 4 года назад
Very good 👏👏 video istapettu krishiok thudanghi ennerinjathil valare Santhosham
@sumaos644
@sumaos644 4 года назад
കൂർക്ക കൃഷി വളരെ നന്നായിട്ടുണ്ട് എങ്ങനെയാണ് കൃഷി ചെയ്യുന്നത് എന്ന് അന്വേക്ഷിച്ചിരിന്നപ്പോഴാണ് ഇത് കണ്ടത് വളരെ നന്ദി
@MinisLifeStyle
@MinisLifeStyle 4 года назад
Kathirunnu video kittiyallo alle
@beenaranjit413
@beenaranjit413 3 года назад
ഞാൻ കറി വെക്കാനെടുത്ത ഒരു കൂർക്ക മുളച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരു ചെടിച്ചട്ടിയിൽ നട്ടു വെച്ചു വെള്ളവും വളവുമൊക്കെ ഇട്ടു കൊടുത്തു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരുപാട് ഇലകൾ വരികയും അതു താഴേക്കു തൂങ്ങി വരികയും ചെയ്തു. ആ തണ്ടുകൾ മുറിച്ചു മുറിച്ചു കുറെ grow ബാഗിൽ നട്ടു വെച്ചു . അതിലെല്ലാം നിറയെ ഇലകളും തണ്ടുകളും നിറഞ്ഞു . ഏതാണ്ട് 4 മാസമായപ്പോൾ കുറച്ചു കടയുടെ മണ്ണ് മാറ്റിനോക്കി .നല്ല വലിപ്പത്തിൽ കൂർക്കയുണ്ടായിരുന്നു. ബാക്കിയുണ്ടായിരുന്ന കൂർക്ക തണ്ടുകളിൽ നിന്നും മുറിച്ചെടുത്തു അയൽക്കാർക്കും ഫ്രണ്ട്സിനും ഒക്കെ കൊടുത്തു. ഇപ്പോൾ മൂന്നാമത്തെ വർഷവും ഞാൻ അതിൽ നിന്നുള്ള തണ്ടുകൾ തന്നെ ഉപയോഗിക്കുന്നു. ഒറ്റ കൂക്കായിൽ നിന്നും ഇത്രയും ചെടികൾ ....ഓരോ grow ബാഗിൽ നിന്നും ഏതാണ്ട് അര കിലോ കൂർക്ക വീതം കിട്ടുന്നുണ്ട്.ഞങ്ങൾക്ക് അധികം മണ്ണില്ല. അതു കൊണ്ടു ഗ്രോബാഗിൽ. പിന്നെ ഇതയും കാലം ഒരു കേടും ഉണ്ടായിട്ടില്ല ഇപ്പോൾ ഇലകൾ മുഴുവൻ brown colour ആയിഏതോ ജീവികൾ തിന്നു തീർത്ത് പോലെ തണ്ടു മാത്രം ബാക്കിയായി.ഏറ്റവും കൂടുതൽ വെയിൽ കിട്ടുന്ന ഭാഗത്താണ് ഇങ്ങിനെ സംഭവിച്ചത്.ആർക്കെങ്കിലും ഒരു പരിഹാരം പറഞ്ഞു തരാൻ പറ്റുമോ?
@MinisLifeStyle
@MinisLifeStyle 3 года назад
Kollalo adipoliiii Istampole koorka kitti ennerinjathil valare valare santhosham 🥰😘
@muhammadnazar4932
@muhammadnazar4932 4 года назад
koorkka krishi kalakki kollam 3 grow bag cheyyum ishttappettu .👍👌👏👏👏👏👏
@MinisLifeStyle
@MinisLifeStyle 4 года назад
Very good 👏👏 nattoluto eluppam avate ellarum safe anallo alle
@cook718
@cook718 4 года назад
എന്റെ വീട്ടിൽ പണ്ട് മുതലേ കൂർക്ക കൃഷി ഉണ്ട്. കിഴങ്ങു നട്ട് അതിന്റെ തല നുള്ളി നട്ടാണ് കൃഷി രീതി. പുതിയ അറിവാണ് കിഴങ്ങിൽ നിന്ന് കിഴങ്ങു കിട്ടുമെന്ന് കൂർക്കയിൽ. നോക്കാം ല്ലേ
@manukaryat4049
@manukaryat4049 4 года назад
കൂർക്ക വിത്തുകൾ അയച്ചു തരുമോ ചേച്ചി???
@shammassumi7155
@shammassumi7155 4 года назад
Athu satyam anu chechi...nurserinnu vangumbol avar parayarund rosile kaaturose valarumennu...
@resmis6201
@resmis6201 3 года назад
Njan ee video kandu koorka krishi cheythu, nalla reethiyil koorka pidichu. Thank you anty...
@MinisLifeStyle
@MinisLifeStyle 3 года назад
Very good
@manuthekechira6864
@manuthekechira6864 4 года назад
ചേച്ചി നല്ല അവതരണം...നിലം ഒരുക്കുന്ന സമയത്തു മണ്ണിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കുന്നത് നിമാ വിരകളുടെ ശല്യം കുറയ്ക്കുന്നതിനു സഹായിക്കും.കുമ്മായത്തിന് പകരം ഡോളോമൈറ്റ് മണ്ണിൽ ഇടുന്നതു നല്ലതാണ്....
@MinisLifeStyle
@MinisLifeStyle 4 года назад
Ok...Manu nokkato
@manuthekechira6864
@manuthekechira6864 4 года назад
@@MinisLifeStyle 👍
@sreejakumary9784
@sreejakumary9784 4 года назад
ഇങ്ങനെ കൂർക്ക നടുന്നത് ആദ്യമായി കാണുകയാണ്
@reenareynold8572
@reenareynold8572 4 года назад
Hai mini, njan kurkka nattitundayirunnu pakshe kurkka vilaveduppu samayam ariyathadinal parichappol "0". Rosakombu kattuvalliyanu usharayi varunnad. Ippozhelle manasilayath. Iniyadh vettam. Thanks..
@MinisLifeStyle
@MinisLifeStyle 4 года назад
Saramillato inium nadamallo minimum 4 masam venam pakamakan Pinne kattu kump vettikodutholu Pinne ennaund Reena vishesham ellavarum safe anallo alle
@reenareynold8572
@reenareynold8572 4 года назад
@@MinisLifeStyle safe anu mini.
@sandhyasudhan
@sandhyasudhan 4 года назад
Koorkkayude aduthundayirunna poove enthanu. Endhu bhangiya. Mini ningal supperaa
@MinisLifeStyle
@MinisLifeStyle 4 года назад
Athenthanennu ariyamo shavam nari ennu ivide parayum adipoli niravum poovumanu
@shylajaraju41
@shylajaraju41 4 года назад
@@MinisLifeStyle by
@svarghese9424
@svarghese9424 Год назад
Your effort is appreciated. But it is always better to discuss with an experienced farmer before you do a video. So you can include how the soil preparation, fertilizer, watering etc. koorka kizhang is used for growing stem, it is planted by cuttings only to have better tumors. Stem leafs are removed except 2 leaves at tip, on bed it’s planted standing 2 knots covered under soil. As it grows further soil is topped up. Planting can start a immediately after heavy monsoon rain.
@geethaaus5941
@geethaaus5941 3 года назад
Dear Mini, excellent video; thank you for that. I have some cuttings available now and winter season is a month away here. Will it pick up in colder climate? Does it need a sunny position?
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰
@geethaaus5941
@geethaaus5941 3 года назад
@@MinisLifeStyle Thank you. Thanuppu ulla samayathil chedi chathu pokumo?
@MinisLifeStyle
@MinisLifeStyle 3 года назад
Winter kurachu prayasamanu evideyanu sthalam
@geethaaus5941
@geethaaus5941 3 года назад
@@MinisLifeStyle australia. sun kurachu kittum. Temperature kuravayirikkum.
@svarghese9424
@svarghese9424 Год назад
It require a lot of sun, normally planted during monsoon. Timers are planted in advance to generate cuttings, during rainy season cuttings are planted on soil bed
@aneeshkambolath178
@aneeshkambolath178 4 года назад
കൂർക്ക വലുതായി കഴിയുമ്പോൾ അമ്മ വെച്ച അതെ രുചിയിൽ കൂർക്ക മെഴുക്കു പൊരുട്ടി കൂടി കാണിക്കണം മിനി ചേച്ചീ...
@MinisLifeStyle
@MinisLifeStyle 4 года назад
Ok.... Aneesh.... nokkam
@faisaln4746
@faisaln4746 4 года назад
Mm
@vrindakottilingal3189
@vrindakottilingal3189 3 года назад
Ma'am... Nattil thala nulli vakkyanna paraya ingane thandu parichu vakkyanathinu... Ingane murichedukkanam ennilla.. Just hands use cheith pottikkam... Athithra valuthakki parikkaruthennu parayum valiyavaru... Just mukalil niinnu thazhottu moonnamathe junction(sikharangal ulla portion) l vachu pottikkanam ennu parayum
@rrtf8833
@rrtf8833 4 года назад
Minichechi njan jilshad. Orupaad eshttai..vedio Njan endhayaalum ķoorkka krishi cheithu nokkum. Oru kaaryam choikkate njaģalude minnu chinnu evide poi?
@MinisLifeStyle
@MinisLifeStyle 4 года назад
Ayoo chinnum minnum Brunok ividunde jilshad Enthayalum koorka krishi chaitholuto Pinne safe anallo alle
@anututorial2503
@anututorial2503 4 года назад
Nan ellapravasavum koorka cheyum.but ebida pig nta sallyam kuduthala.athukondu terassil grow bagil vachirikka eppol. Thazha thodiyilum vachittundu enthavo entho
@MinisLifeStyle
@MinisLifeStyle 4 года назад
Kathirunnu kanam alle
@leelammasaramma8898
@leelammasaramma8898 2 года назад
Hi mini oru sambhavama keep it up.God bless you
@MinisLifeStyle
@MinisLifeStyle 2 года назад
Thank youuuu.... Thank youuuu 👍
@jameelahaneefa4585
@jameelahaneefa4585 4 года назад
Njangalude kirishiyude time kazhiyan aayi , kurae pachakarikal undayirunnu ini choodu kalam thudangannaayi , miniyude kirishi kanumbol kothiyavunnu
@MinisLifeStyle
@MinisLifeStyle 4 года назад
Ini rest alle ini adutha seadon cheyyam
@jameelahaneefa4585
@jameelahaneefa4585 4 года назад
Mini's LifeStyle athae
@anniegeorgep1569
@anniegeorgep1569 4 года назад
Thank you Mini,for Koorka Kristi vedio.attum kahtam nu pakaram chanakam cherkamo mannu orukkumbol.Kummayam appolanu edandathu.koorka kootamayi mulappichattu thandu murichu murichu nadunnathu kandittundu..vilavu edukkan ethra masam edukkum.vedio edanam.
@MinisLifeStyle
@MinisLifeStyle 4 года назад
Chanakam adipoli alle Mannorukumpol thanne oruspoon kummayam koodi ittal mathi
@bindujibi6913
@bindujibi6913 4 года назад
Mini's LifeStyle
@tintojinto9511
@tintojinto9511 4 года назад
Chechi ennale njan koorkka nattu. Aganeya nadendathu ennu ariyillayirunnu. Pinne oru idea vachu nattu.next time ethu pole nattu vakam. Thanks for your information
@MinisLifeStyle
@MinisLifeStyle 4 года назад
Ok tinto
@jessyjames9636
@jessyjames9636 2 года назад
എനിക്ക് ഒരു പാട് കൂർക്ക ഉണ്ടായിട്ടുണ്ട്... തട്ടിൻ മോളിൽ അലൂമിനിയം ഷീറ്റ് വിരിച്ച് അതിൽ മണ്ണിട്ടു കൂർക്ക നട്ടു... ധാരാളം കിട്ടി
@MinisLifeStyle
@MinisLifeStyle 2 года назад
Very good 👍
@faisaln4746
@faisaln4746 4 года назад
God bless you mini thank you so much
@MinisLifeStyle
@MinisLifeStyle 4 года назад
You are welcome
@aleyammajohn5215
@aleyammajohn5215 4 года назад
Hi, koorka yude thandu aanu replant cheyunnath..athu charich kidathi nadudumpol kooduthal kizhangu undakum
@MinisLifeStyle
@MinisLifeStyle 4 года назад
Ippol manasilayito
@vasundharangopalan7812
@vasundharangopalan7812 Год назад
എത്ര മാസം കഴിഞ്ഞ് വിളവെടുക്കാം
@shanzashafeeqkk6353
@shanzashafeeqkk6353 4 года назад
Hai chechy njan innum oorthu lunch kazhikkumbool.. Chechide veettil ellaa krishiyum ullathukond ee lock down samayath vegetables vangikkan budhimutt undavillalloo... Njan valare late aayippoyi chechide video kanan.. Atha ippo vishamam... Chechide video kanditt cheera venda payar njn kuzhichittund... Athokke valarnnu varunne ollu.. Othiri vaikippoyi ithokke undakkan😔😔
@MinisLifeStyle
@MinisLifeStyle 4 года назад
Kuzhappamilla shanza enthayalum nattu thudanghiallo ellam nannayi varate all the best 👍💕😘😘💙💙
@subinacp1833
@subinacp1833 4 года назад
Ethra masam veanam koorka undavan?,njan nerathe nattirunu parachapo Ellam cheethayayi.
@MinisLifeStyle
@MinisLifeStyle 4 года назад
4 month venam
@simimariam6650
@simimariam6650 4 года назад
ചേച്ചി ഞാൻ +1 ആണ് പഠിക്കുന്നത് എനിക്ക് കൃഷി വല്യ ഇഷ്ടം ആണ് ഒരു സംശയം ഉണ്ട് കൂർക്ക കായ്കുന്നത് ഇപ്പഴാണ് എന്ന് എങ്ങനാ അറിയുന്നത്
@MinisLifeStyle
@MinisLifeStyle 4 года назад
Nattukoduthal mathi mole athanghu pidicholum
@alicevarghese6317
@alicevarghese6317 4 года назад
Miniole koorka krishi kandu very good
@MinisLifeStyle
@MinisLifeStyle 4 года назад
Thank you Chechi krishiok thudaghiyo
@sreekanthk6850
@sreekanthk6850 4 года назад
ചേച്ചി കൂർക്ക കിഴങ്ങ് നട്ടതിനു ശേഷം നനവ് എങ്ങനെ വേണം. പിന്നീടുള്ള വളപ്രയോഗം എങ്ങനെയാ ചേച്ചി. Videos Super anu. ചേച്ചി ചെയ്യുന്നതു കാണുമ്പോൾ കൊതിയാവുന്നു.
@MinisLifeStyle
@MinisLifeStyle 4 года назад
Randu neram nanacholu Chanakam kalaki ozhichal nallathanu Nammude jaivaslerri superanuto
@ranjanap3746
@ranjanap3746 4 года назад
Chechi video kanarund super. Kurka agriculture. Nakal chethu enal kurka prani kallude chale yo. Unde. Ath yakanaya kidanashi kalluda. Shalya m. Kidanashani kallude shalyam eganaya elatha kunnathi
@MinisLifeStyle
@MinisLifeStyle 4 года назад
Kanjivellam pulipich nerpich ozhiku
@omanavkorah8785
@omanavkorah8785 3 года назад
കൃഷിക്ക് കൂർക്ക കിഴങ്ങ് മുളപ്പിച്ച് തണ്ടിന്റെ അറ്റം മുറിച്ചെടുത്ത് വട്ടത്തിൽ തടമുണ്ടാക്കി അതിൽ വളമിട്ട് ഓരോ തടത്തിലും 4ഓ5ഓ തണ്ട്നടണം പിന്നീട് കൂർക്ക തണ്ട് വളർന്ന് വശങ്ങളിലേക്ക് പടരുമ്പോൾ ആഭാഗത്ത് വളം ഇട്ട് മണ്ണ് കൂട്ടി കൊടുക്കണംഅപ്പോൾ ഓരോ മുട്ടിലുമുളള വേരിൽ നിന്നും ചുററുപാടിലേക്ക് ധാരാളം കിഴങ്ങുകൾ ഉണ്ടാകും .കിഴങ്ങ് സാധാരണയായി നടാറില്ല.കിഴങ്ങ് നടുന്നത് കൃഷിക്ക് തണ്ടിന്റെ അഗ്രം എടുക്കാൻ വേണ്ടിയാണ്.ഇവിടെ കൃഷിക്ക് ചെയ്യുന്നതിങ്ങനെയാണ്
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu so much 🥰
@nicefamilyvlog1935
@nicefamilyvlog1935 4 года назад
Mini chechi njanum kurkka aduthu vachidud mula vannu mazha kitteetu nadam ennu karuthi
@MinisLifeStyle
@MinisLifeStyle 4 года назад
Ok Deepakutty
@jollypothen3345
@jollypothen3345 4 года назад
ഹായ് ഞാനും നടാൻ പോകുന്നു...2 ദിവസം കഴിയട്ടെ.ചെറിയ മഴപാറ്റൽ ഒക്കെ കിട്ടുന്നുണ്ട്.മണ്ണ് ഭയങ്കരമായി ഉറച്ചു കിടക്കുകയാണ്. എന്നാലും ചെയ്യണം മിനി വീഡിയോ നന്നായിട്ടുണ്ട് കേട്ടോ 🙏♥️🌹
@MinisLifeStyle
@MinisLifeStyle 4 года назад
Hi Chechi enghil pinne eluppam avate Thanks chechi Safe anallo alle
@jasiomjasi5218
@jasiomjasi5218 4 года назад
ഞങ്ങൾ പറമ്പിൽ കൃഷി ചെയ്യാമണ്ട്. കള്ളിയെടുത്താണ് ന ടാറ്'' 35,40kgവർഷത്തിലും കൂർക്ക ലഭിക്കാറുണ്ട്.
@MinisLifeStyle
@MinisLifeStyle 4 года назад
Kollalo adipoli 👏👏
@vidhul5528
@vidhul5528 2 года назад
വളരെ ഉപകാരപ്രദം ♥️
@MinisLifeStyle
@MinisLifeStyle 2 года назад
Thank youuuuu
@hariz_cutz8713
@hariz_cutz8713 2 года назад
Mini chechi kurkkaa kilukkan ethta day venam
@MinisLifeStyle
@MinisLifeStyle 2 года назад
One week kazhiyum
@hariz_cutz8713
@hariz_cutz8713 2 года назад
@@MinisLifeStyle ഒരു dubtum kude kurka അതിന്റെ stemil ഉണ്ടാകുന്നത് കണ്ടിട്ടുണ്ട് sherikkum എവിടെയാണ് കൂർക്ക ഉണ്ടാവുന്നത്
@jishnavlogs5282
@jishnavlogs5282 4 года назад
Chechi njan junilane koorkka nattathe parikkarayo chechiyude veede evideya
@gratefully4835
@gratefully4835 4 года назад
Chechi instagramil oro krishiyudeyum photos idavuo....chumma nokiyikana...
@aleenajoseph7410
@aleenajoseph7410 3 года назад
Aunty ethra masam venam koorka Krishi mottam vilavadukan
@MinisLifeStyle
@MinisLifeStyle 3 года назад
5...6 months
@aleenajoseph7410
@aleenajoseph7410 3 года назад
@@MinisLifeStyle thank you aunty
@sunithaponnan2332
@sunithaponnan2332 4 года назад
കൂർക്ക ക്ലീൻ ചെയ്യാൻ ഒരു എഴുപ്പവഴി. ആവിശ്യമുള്ള കൂർക്ക വെള്ളത്തിൽ ഇട്ടു വെക്കുക. 3 or 4 മണിക്കൂർ മിനിമം വേണം. അതിലും കൂടുതൽ നേരം ഇട്ടാലും കുഴപ്പം ഇല്ല.ചെളി കഴുകി കള ഞ്ഞതിനു ശേഷം സോക്‌സിലോട്ടു ഇട്ടു കല്ലിൽ ഇട്ടു തിരുമി കഴുകുക. തിരുമുമ്പോൾ വെള്ളം ഇടക്കു ഒഴിച്ച് കൊടുക്കുക. പെട്ടന്ന് വെളുത്തു കിട്ടും കറുത്തുപോകില്ല
@MinisLifeStyle
@MinisLifeStyle 4 года назад
Ippol ithum manasilayi verygood 👏 thanks Sunitha.
@rajithav2446
@rajithav2446 4 года назад
കൂർക്ക വിളവ് എടുക്കാൻഎത്ര മാസം വേണം
@kailas.s7181
@kailas.s7181 4 года назад
Mini chechi enikku koorkka valera ishttamanu
@MinisLifeStyle
@MinisLifeStyle 4 года назад
Atheyo enghil pinne eluppam avate nattoluto
@jjagadamma8919
@jjagadamma8919 4 года назад
കൂർക്കയുഡു തനന്ദുകിടത്തിനടുന്നതാണ് നല്ലത്
@MinisLifeStyle
@MinisLifeStyle 4 года назад
Correct
@sarathat36
@sarathat36 4 года назад
Thanks,njan nattittund ,chedichattiyil
@MinisLifeStyle
@MinisLifeStyle 4 года назад
Very good 👏👏
@lekshmanantr1643
@lekshmanantr1643 4 года назад
Koorkka krishi Valere ishttapettu
@aneeshkambolath178
@aneeshkambolath178 4 года назад
കൂർക്കയുടെ തണ്ട് മണ്ണിൽ ചരിച്ച് വെച്ചിട്ട് അതിന്റെ പുറമേ മണ്ണ് ഇട്ട് കൊടുക്കുക നന്നായി പിടിക്കും
@MinisLifeStyle
@MinisLifeStyle 4 года назад
Ok Aneesh thank you
@vasundharangopalan7812
@vasundharangopalan7812 Год назад
വിളവെടുപ്പ് എപ്പോൾ
@swapnaarun9936
@swapnaarun9936 4 года назад
Chechi കൂർക്ക്ക് വളപ്രയോഗം എപ്പോ ചെയ്യണം .....first time കഴിഞ്ഞ etre ഇടവേളകളിൽ വളം നൽകണം
@MinisLifeStyle
@MinisLifeStyle 4 года назад
Onnukoodi kodukam
@muhammedmammootty4192
@muhammedmammootty4192 3 года назад
Cheechikk valam ubayookikkumbool kay ora ubayokichukoode
@MinisLifeStyle
@MinisLifeStyle 3 года назад
Free ayit cheyyamallo
@epsanila2579
@epsanila2579 4 года назад
Chechyde krishiyidam full tour kanikamo..
@rekhaadiyattu1497
@rekhaadiyattu1497 4 года назад
Nice video, ethra nal kazhinjal vilavedukkam, mootho ennu engane ariyam pls replay Mini
@MinisLifeStyle
@MinisLifeStyle 4 года назад
Minimum 4 month venam
@AadhyaCreationsByVidya
@AadhyaCreationsByVidya 4 года назад
Chechi.. ithu chattiyil nadan pattumo.. njan nattil alla athondu chodikkanu.. pls reply..
@MinisLifeStyle
@MinisLifeStyle 4 года назад
Chattilo growbaglum ok valartham
@rajeswaripalliyil23
@rajeswaripalliyil23 4 года назад
അടിപൊളി my dear mini.സ്ഥലം ഇല്ലല്ലൊ.എന്നിട്ടും കഴിഞ്ഞ് വർഷം കുറച്ച് നട്ടു.ഈപ്രാവശ്യവും ഇടണം.മുളപ്പിച്ച് വെച്ചിട്ടുണ്ട്.air potatoe കൃഷി ഇല്ലെ.നല്ല taste ആണ്.കുറെ നാളായി ഞാൻ അന്വേഷിച്ചു നടക്കുന്നു.വള്ളിയിൽ ആണ് അത് ഉണ്ടാവുക.പുറത്തെ തോൽ ചാരകളറും അകത്തു പച്ചയും ആയിരിയ്ക്കും.with regards aunty
@MinisLifeStyle
@MinisLifeStyle 4 года назад
Hi Aunty ennaund vishesham ellarum sugharikunuvo Safe anallo alle Pinne ulla sthalathoke nattolu aunty help cheyyan arund.pand ivideyum undarunnu eepotato
@rajeswaripalliyil23
@rajeswaripalliyil23 4 года назад
ഞാനും അങ്കിളും മാത്രം.ഒരു മോൻ. കാനഡ യിൽ ജോലി ചെയ്യുന്നു.
@rajeswaripalliyil23
@rajeswaripalliyil23 4 года назад
പത്ത് മണി ചെടിയുടെ വീഡിയോ കാത്തിരിയ്ക്കുന്നു.
@MinisLifeStyle
@MinisLifeStyle 4 года назад
Ok aunty mon safe anallo alle
@MinisLifeStyle
@MinisLifeStyle 4 года назад
Pathu msni chedide video idam keto
@bindhu3463
@bindhu3463 3 года назад
Happy Christmas Mini Chechi and your family
@MinisLifeStyle
@MinisLifeStyle 3 года назад
Thank youuuuuu same to you
@ashagnair8647
@ashagnair8647 4 года назад
Chechi njan koorka kizhanju nattittu 1week aayi mula onnum varunilla...mazha undayal cheethayayi pokumo
@MinisLifeStyle
@MinisLifeStyle 4 года назад
Two week kazhiyum kilikan
@kathumaya4616
@kathumaya4616 4 года назад
Asha G Nair Koorkka valarnn thudangiyo? any updates?
@noushadabcd3339
@noushadabcd3339 4 года назад
Nghanum nattitunde ചേച്ചി കൂർക്ക. Nghanum ആദ്യമായിട്ടാ ഇദ് cheyyuunnadh
@MinisLifeStyle
@MinisLifeStyle 4 года назад
Enthayi varumennu nokkam alle 😊
@Jenna09
@Jenna09 4 года назад
Chachi enikke kurka frv anne i like it❤️❤️❤️
@MinisLifeStyle
@MinisLifeStyle 4 года назад
Very good 👏👏
@anusreeep9080
@anusreeep9080 2 года назад
@@MinisLifeStyle i
@percussionplayer319
@percussionplayer319 4 года назад
Njan chechide video kanditanu krishi cheyyan thudangiye. Payar, പാവൽ koorka okeyund.. ente payar ചെടി nannayi valarnnu varunnund. Pakshe payaru muzhuvan ഒരു pachakalar puzhu kayari nasippikunnu. Ithinte പ്രതിവിധി ഒന്ന് parayuo
@MinisLifeStyle
@MinisLifeStyle 4 года назад
Beauveria enna jaivakeedanashini chuvatilum ilayilum poovilumoke spray cheyyuto
@aboosvlog3202
@aboosvlog3202 4 года назад
ചേച്ചി ഞാൻ നട്ടിട്ടുണ്ട്... ഉഷാറായി വരുന്നുണ്ട്
@MinisLifeStyle
@MinisLifeStyle 4 года назад
Very good 👏
@deepasudhakaran2437
@deepasudhakaran2437 4 года назад
Nannayittundu chechi
@MinisLifeStyle
@MinisLifeStyle 4 года назад
Thanks Deepakutty
@sheenashibu3453
@sheenashibu3453 4 года назад
Super 😍😍😍 try cheyyam...njan cheithittilla..
@MinisLifeStyle
@MinisLifeStyle 4 года назад
Thanks Sheena try chaithu nokkane
@seenasakeer8179
@seenasakeer8179 4 года назад
ഹായ് മിനി ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം നന്നാവുണ്ട് ഞാൻ തക്കാളിയും വേപ്പും കോളിഫ്ലവർ എന്നിവ കൃഷി ചെയുന്നുണ്ട് അതിൽ തക്കാളി ഇതുവരെ ഉണ്ടായില്ല പൂവ് ഇടുന്നുണ്ട് കായ്ക്കുന്നില്ല മിനി പറഞ്ഞതു പോലെ സെഡോമോണിസ് ഒഴിച്ചു എന്നിട്ടും കായ് വരുന്നില്ല പിന്നെ എല്ലാത്തിലും ഒച്ച് പോലെ ഒരു ഷെൽ ഉള്ള ഒരു ജീവി നിറച്ചുണ്ട് അതാണോ ഇനി ഒന്നും ഉണ്ടാവാത്തത് ടെറസിന്റെ മുകളിൽ ആണ് ഇതൊക്കെ വെച്ചിരിക്കുന്നത് വെയിൽ കുറച്ചെ കൊള്ളൂ റിപ്ലൈ പ്രധീക്ഷിക്കുന്നു
@MinisLifeStyle
@MinisLifeStyle 4 года назад
Jaivavalam chanakam enniva chuvattil ittukodukku jaivaslerri superanuto
@jasminsubair2192
@jasminsubair2192 4 года назад
Enikku koorkkayund. 1st time try cheythu. 2 month ayi ippo. Chechi onion krishi enthayi. success ayo? Stay home break the chain. Take care
@MinisLifeStyle
@MinisLifeStyle 4 года назад
Very good 👏👏 onion video varunnundu
@jasminsubair2192
@jasminsubair2192 4 года назад
Chechi success ayo.vilaveduppayo
@MinisLifeStyle
@MinisLifeStyle 4 года назад
Pidikumennu manasilayi
@susanjoseph2966
@susanjoseph2966 2 года назад
Mannittu moodanam ennu kettittund. Correct aano? Padarnnu mannil valaranam ennu kettu
@MinisLifeStyle
@MinisLifeStyle 2 года назад
Athuthannneeeeeee 🥰 correct
@veenavinod2701
@veenavinod2701 4 года назад
Chechi ethil koorkka undaako? Njan nattittund red mannil. 2month aayi. First time aanu.. chaakila nattathu.
@MinisLifeStyle
@MinisLifeStyle 4 года назад
Very good 👏👏
@lathikababu3523
@lathikababu3523 4 года назад
Madam rosa chedikku pulippicha mattayaryude kangchi vellam thenga vellam moruvellam kodukkamo chedikku vattam ondu keedam vannittudu enthanu chyedathu ennu manasilakinilla sunlightil anu ollathu vallere vishamamudu pradhividhi paranju tharamo
@MinisLifeStyle
@MinisLifeStyle 4 года назад
Thaila chandi muttathodu Mixil podich ittukodukku
@shajitharaheem2181
@shajitharaheem2181 4 года назад
chechiyude vedio kandittu njan oru kochu krishikkaariyayi injiyum thakkaliyum pottato mulaku ithellam nattitund eniyum shramikunnund . chechy koorka ethu maasathilanu krishi cheyyendathu .ethra maasamanu vilavedukkan
@MinisLifeStyle
@MinisLifeStyle 4 года назад
Eppol venamenghilum nadam July anu correct Pinne krishiok thudaghiyennerijathil valare santhosham
@gratefully4835
@gratefully4835 4 года назад
Chechide thodi muzhuvan onn kanikamo...plsss 😍😍
@MinisLifeStyle
@MinisLifeStyle 4 года назад
Try cheyyam
@littysaji8796
@littysaji8796 3 года назад
Ethra nal karinjanu vilavu edukunthee
@lenamaryvarghese9417
@lenamaryvarghese9417 3 года назад
Thanks aunty for this video
@MinisLifeStyle
@MinisLifeStyle 3 года назад
You are welcome dear
@wineandvineofficial6217
@wineandvineofficial6217 4 года назад
koorka grow bag il mulapich athinte thandu murich thadamoruki nadooo chechii....atha nallath...ithum kuzhapam illa...only suggestion
@MinisLifeStyle
@MinisLifeStyle 4 года назад
Ok Vishnutry cheyyam keto
@wineandvineofficial6217
@wineandvineofficial6217 4 года назад
Mini's LifeStyle iam a 23 year old karshakan..from wayanad...wish u all the best chechi
@MinisLifeStyle
@MinisLifeStyle 4 года назад
Vishnute krishiok nannayi varate all the best 👍
@sanalkumar8066
@sanalkumar8066 3 года назад
Chechee , koorkka thala nattu kazhinju ethra nalu kazhinjaa valam itu kodukkendathu?
@MinisLifeStyle
@MinisLifeStyle 3 года назад
Kurachu valarumpol ittolu
@sanalkumar8066
@sanalkumar8066 3 года назад
@@MinisLifeStyle thanks chechi
@vasanthaprabhakaran7326
@vasanthaprabhakaran7326 4 года назад
Ithinte ila thoran vekkan pattumo
@kalasandeep3718
@kalasandeep3718 2 года назад
Thanks and super
@MinisLifeStyle
@MinisLifeStyle 2 года назад
Welcome dear thank youuuuuu 🥰
@aswathyvijayan1809
@aswathyvijayan1809 4 года назад
I will try ...super video
@MinisLifeStyle
@MinisLifeStyle 4 года назад
Thanks dear
@sibics5329
@sibics5329 4 года назад
Super I try it was very good 🥰🥰
@MinisLifeStyle
@MinisLifeStyle 4 года назад
Thanks dear
@rosuroserosmitha2208
@rosuroserosmitha2208 Год назад
Oru doubt chechi.. thandu murich natta shesham adyam natta aa koorkakal enth cheyanam... Athil indavumoo....
@wilfredseaman5499
@wilfredseaman5499 Год назад
Athilum indaavum👍
@amrithaak723
@amrithaak723 3 года назад
Mini Chechi adipoli annu
@MinisLifeStyle
@MinisLifeStyle 3 года назад
Thank youu
@biji1025
@biji1025 3 года назад
ഹായ് മിനി, കൂർക്ക വിളവെടുപ്പ് നടത്തിയോ? എന്റെ കൂർക്കയിൽ പൂവിട്ടു തുടങ്ങിട്ടോ, പറിക്കാൻ സമയം ആയോ? നട്ടിട്ട് അഞ്ച് മാസംആയി.ഇനി നനച്ച് കൊടുക്കണോ,മഴ നനയില്ല.ടെറസ് റൂഫിങ് ആയതുകൊണ്ട് സൺഷെയ്ഡിലാണ് വച്ചിരിക്കുന്നത്. പിന്നെ അമ്മച്ചി ഉണ്ടാക്കുന്ന ആ കൂർക്ക മെഴുക്കുപുരട്ടി കൂടി ഒന്നു ചെയ്തു കാണിക്കാമോ.
@MinisLifeStyle
@MinisLifeStyle 3 года назад
Ini vilavedukam enikum athyavisham kitti
@seenazeenath2148
@seenazeenath2148 4 года назад
Hi mini thandukal kuthane nirthade charichidanam kedathi kilirppickanam ithinte veranu (root) anu kizhang akunnath mannil mutti kidakkunna bhagam mannu koottikodukkanam pettannu root cerculation vannu kizhang akum
@MinisLifeStyle
@MinisLifeStyle 4 года назад
Thank you Seena Nalla arivukal paranju thannathinu
@fayaazandfahadvlog7962
@fayaazandfahadvlog7962 3 года назад
Chechi super video
@BtechMIXMEDIA
@BtechMIXMEDIA 4 года назад
അതിന് ഇപ്പോകൂരക്കനട്ടാൽ ഉണ്ടാകുമോ
@MinisLifeStyle
@MinisLifeStyle 4 года назад
Avasythinu vellavum valavum careum koduthal mathito
@sreejas6036
@sreejas6036 3 года назад
Ethu masathilanu koorka nadendathu?marketil December thottu randu moonnu masakkalam alle kittukayulloo,onnu parayane
@MinisLifeStyle
@MinisLifeStyle 3 года назад
July nadato
@diyasworld2201
@diyasworld2201 4 года назад
Super 👌👌vilaveduppu kanikanam.
@MinisLifeStyle
@MinisLifeStyle 4 года назад
Ok
@kichukichzz7838
@kichukichzz7838 4 года назад
Hi mini eginathannayanu nadunath pina mannu kooti kodukanam nallathu pola odavum Thanku mini chinu minu bruno avida avara kanunnillaya.
@MinisLifeStyle
@MinisLifeStyle 4 года назад
Kanikam keto avaroke ividundu pinne sughanallo
@kichukichzz7838
@kichukichzz7838 4 года назад
Ok miniyum sughamala
@sanalkumar8066
@sanalkumar8066 3 года назад
Koorkkayude ila puzhu thinnunnathinu enthanu chryyendathu chechi
@MinisLifeStyle
@MinisLifeStyle 3 года назад
Swalpam beauveria spray cheyyam or kanjivellathil veluthulli kanthari chathachit kalaki nerpich spray cheyyam
@sanalkumar8066
@sanalkumar8066 3 года назад
@@MinisLifeStyle thanks chechi
@subinsubi0323
@subinsubi0323 4 года назад
Kallum puram 🤣🤣🤣.chechi adipoli enik koorkka valara ishttaman.
@MinisLifeStyle
@MinisLifeStyle 4 года назад
Atheyo enghil pinne eluppam nattoluto
@subinsubi0323
@subinsubi0323 4 года назад
Nadanam
@simonkunjuvaru5111
@simonkunjuvaru5111 4 года назад
Cut just below knot, for easy root development.
@MinisLifeStyle
@MinisLifeStyle 4 года назад
Ok... thank youuuu so much
@saraswatikuwalekar1573
@saraswatikuwalekar1573 4 года назад
Hello Simon kunjuvari ji i don't know malayalam .So iwant to know about koorka cultivation in english.pls help.what is that she had in pot ?What manure and in how much quantity. I saw you writing in english hence asking help to you.Thank you.
@AbdulKareem-bf9uk
@AbdulKareem-bf9uk 2 года назад
Koorkayum kazhikoorkayum onanno?
@sanalkumar8066
@sanalkumar8066 3 года назад
Chechee njan grow bagil koorkka natitund but ipo adhikavum mazha alle cheenju pokumonna pedi. Enthanu pariharam?
@MinisLifeStyle
@MinisLifeStyle 3 года назад
Onnu shadilot vecholu
@sanalkumar8066
@sanalkumar8066 3 года назад
@@MinisLifeStyle thanks chechi
@jincyrobin7227
@jincyrobin7227 4 года назад
ചേച്ചി നല്ല Vied o ആണ് നല്ല വെയിൽ ഉള്ള സ്ഥലം ആവണ്ടേ എന്നാലേ നന്നായി ഉണ്ടാവുകയുള്ളോ
@anujapradeep2924
@anujapradeep2924 2 года назад
Koorkka tala nulli nattale undaku ennu kettittund, vith nattu podippichu tala nulli nadanam
@MinisLifeStyle
@MinisLifeStyle 2 года назад
Yes... correct 💯
@fayaazandfahadvlog7962
@fayaazandfahadvlog7962 3 года назад
Super chechi
@risalack8993
@risalack8993 3 года назад
Njanum cheidhittond chechi.athinte 🍃 ela thoran vekkamo?
@MinisLifeStyle
@MinisLifeStyle 3 года назад
Njan eduthittilla
@sreevenu6573
@sreevenu6573 4 года назад
Mini Dubail ente balcony IL chattiyil oru Muringa vechittund. 6 yrs okke aayi. Nannayi pookkum. Pakshe kayonnum pidiykunnilla. Vallatha sankadam. Enthenkilum solution undo?
@MinisLifeStyle
@MinisLifeStyle 4 года назад
Valathodoppam swalpam psudomonos koodi ittukodukku
@sreevenu6573
@sreevenu6573 4 года назад
Thank you mini.
@alexk.thomas566
@alexk.thomas566 4 года назад
agal tham edukuks ena parayoni
@SureshBabu-jo9hk
@SureshBabu-jo9hk 4 года назад
Paint kadayil ninnu kittunna kummayam upayagikkamo athi kemikkals undakumo
@MinisLifeStyle
@MinisLifeStyle 4 года назад
Kadayil chodhiku njan seedshopil ninnanu vanghiyathuu
@riyapappu5128
@riyapappu5128 4 года назад
Hi Chechi nice video. Can we make thoran from koorka leaves?
@MinisLifeStyle
@MinisLifeStyle 4 года назад
Njan chaithittilla Riya
@aboobackerpanangelavalappi5464
@aboobackerpanangelavalappi5464 4 года назад
kurkka krishiyil ini mann kechumbol umi cherth koduthal daralam kada undakum
@MinisLifeStyle
@MinisLifeStyle 4 года назад
Umi kittanillallo
@vinod6071
@vinod6071 4 года назад
ചോലയുള്ള സ്ഥലത്ത് വളരുന്ന പച്ചക്കറികളുടെ വീഡിയോ ചെയ്യുമോ
@MinisLifeStyle
@MinisLifeStyle 4 года назад
Chempu manjal koova ok nadam
@sameerashajeem5979
@sameerashajeem5979 3 года назад
Chechi ethre masam edkum koorka natu kazhinchu velavu edukan
@MinisLifeStyle
@MinisLifeStyle 3 года назад
4...5 months
Далее