Тёмный
No video :(

കൂർക്ക കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|Chinese Potato Cultivation Malayalam|Koorka Krishi 

Useful snippets
Подписаться 80 тыс.
Просмотров 28 тыс.
50% 1

കൂർക്ക കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|Chinese Potato Cultivation Malayalam|Koorka Krishi
മലയാളികൾ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു കിഴങ്ങുവിളയാണ് കൂർക്ക, കൂർക്ക ഗ്രോ ബാഗിൽ കൃഷി ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, എപ്പോഴെല്ലാം നടാം, വളപ്രയോഗം, പരിചരണം.
#usefulsnippets#malayalam#koorkakrishi
/ useful.snippets
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 ഇഞ്ചിയിലെ ഇലപ്പുള്ളി രോഗം എങ്ങനെ പരിഹരിക്കാം :👇
• ഇലപ്പുള്ളി രോഗം എങ്ങനെ...
🌱 പയർ കൃഷിയിലെ കീട നിയന്ത്രണം :👇
• പയർ കൃഷിയിലെ കീട നിയന്...
🌱 വിളകളിൽ വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : 👇
• വിളകളിൽ വേപ്പെണ്ണ ഉപയോ...
🌱 ചെടികളുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് സ്റ്റാർട്ടർ ലായനി : 👇
• ചെടികളുടെ പെട്ടെന്നുള്...
🌱 പാവൽ കൃഷിയിൽ ആമ വണ്ടുകളെ നിയന്ത്രിക്കാൻ : 👇
• ആമ വണ്ടുകളെ നിയന്ത്രിക...
🌱 ഗ്രോ ബാഗിലെ മഞ്ഞൾ കൃഷി :👇
• മഞ്ഞൾ കൃഷി | ഇങ്ങനെ കൃ...
🌱 ഗ്രോബാഗിലെ കാന്താരിമുളക് കൃഷി :👇
• കാന്താരി മുളക് കൃഷി | ...
🌱 കപ്പ ചാക്കിലും നടാം : 👇
• കപ്പ ചാക്കിൽ നടുമ്പോൾ ...
🌱 കെണിവെച്ച് കായീച്ചകളെ തുരത്താം :👇
• Pheromone Trap for Ins...
#krishitips
#krishivideo
#gardentips
#malayalamvideo
#kitchengarden
#krishimalayalam
#adukalathottam
#Chinesepotato
#potatocultivation
#koorka
#potatoplanter
#potatoplant
#growingpotatoes
#growbagkrishi
#growbag

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@pm3093
@pm3093 Год назад
താങ്ക്സ്
@geetha_das
@geetha_das 2 года назад
use ful Video
@basheerbai2393
@basheerbai2393 2 года назад
VALARE MANOHARAMAAYA VIVARANAM THANG YOU👍👌💐😀😁🤣
@usefulsnippets
@usefulsnippets 2 года назад
Thank you 🌹🌹🌹
@nimmirajeev904
@nimmirajeev904 Год назад
Very good
@abhiramsanthosh3897
@abhiramsanthosh3897 Год назад
Put insn
@sheebafarook1299
@sheebafarook1299 2 года назад
Good sir
@usefulsnippets
@usefulsnippets 2 года назад
Thank you 🌹🌹🌹
@sabastianjoseph9259
@sabastianjoseph9259 2 года назад
Super
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@jaffersalim581
@jaffersalim581 2 года назад
ഉമിക്ക് പകരം ചിന്തേര് പൊടി, അറക്കപ്പൊടി മുതലായവ ഉപയോഗിക്കാമോ
@usefulsnippets
@usefulsnippets 2 года назад
അറക്കപ്പൊടി ഉപയോഗിക്കുന്നുണ്ട് കുഴപ്പമൊന്നുമില്ല പക്ഷേ അത് കമ്പോസ്റ്റ് ആക്കിയിട്ട് വേണം ഉപയോഗിക്കാൻ അല്ലെങ്കിൽ ചിതൽ വരാൻ സാധ്യത കൂടുതലാണ് Thank you 🌹🌹🌹
@user-oo8zd7mj8g
@user-oo8zd7mj8g 2 года назад
പൂവിട്ട് തുടങ്ങിയ കൂർക്കയുടെ തലപ്പുകൾ നടുവാനായി എടുക്കാമോ .... എത്ര നാൾ വരെ തലപ്പുകൾ എടുക്കാം .....
@usefulsnippets
@usefulsnippets 2 года назад
കൂർക്ക പൂവ് ഇട്ട് തുടങ്ങിയാൽ ആ വിളയുടെ അവസാന ഘട്ടമായി, അതിനുശേഷം തണ്ടു മുറിച്ചു വെച്ചാൽ വിളവ് മോശമാകാൻ സാധ്യതയുണ്ട് മൂന്നുനാലു മാസം വരെയുള്ള പ്രായമുള്ള തണ്ടുകൾ നമുക്ക് നടാൻ ഉപയോഗിക്കാം, ഞാൻ സാധാരണ രണ്ടര മാസം ആയാൽ തലപ്പ് നുള്ള് റുണ്ട്, അതാണ് സാധാരണ ഞാൻ നടറ്. Thank you 🌹🌹🌹
@user-oo8zd7mj8g
@user-oo8zd7mj8g 2 года назад
@@usefulsnippets താങ്ക്സ് ......
@valsakj1849
@valsakj1849 2 года назад
Kurkka natta grobag evidennane kittenathe
@usefulsnippets
@usefulsnippets 2 года назад
പ്ലാസ്റ്റിക് കവറുകൾ വിൽക്കുന്ന ഹോൾസെയിൽ കടയിൽ നിന്നാണ് വാങ്ങിയത്
@shajitharahman2757
@shajitharahman2757 8 месяцев назад
ചാണക പൊടിക്ക് പകരം ആട്ടിൻ കാഷ്ടം ഉപയോഗിക്കാൻ പറ്റുമോ
@hemalathadevicn401
@hemalathadevicn401 2 года назад
ഇത്തരം ഗ്രോബാഗ് മാർക്കറ്റിൽ കിട്ടുമോ? എവിടെനിന്നു വാങ്ങാ൦?
@usefulsnippets
@usefulsnippets 2 года назад
പ്ലാസ്റ്റിക് കവറുകൾ ഒക്കെ വിൽക്കുന്ന ഹോൾസെയിൽ കടകളിൽ ഉണ്ടാവും Thank you 🌹🌹🌹
@SanthoshKumar-mo8ov
@SanthoshKumar-mo8ov 2 года назад
ഉമി ക്കു പകരം തവിടു ഉപയോഗിക്കാൻ പറ്റുമോ
@usefulsnippets
@usefulsnippets 2 года назад
ഉമിക്ക പകരം തവിട് ഉപയോഗിച്ചാൽ, ഉറുമ്പിനെ ശല്യം, ചിലപ്പോൾ ചിതല് ശല്യം ഉണ്ടാവാൻ സാധ്യതയുണ്ട് Thank you 🌹🌹🌹
@moneyforyou8359
@moneyforyou8359 2 года назад
*ടവർ മോഡലിൽ കൃഷി ചെയ്യാൻ പറ്റുമോ*
@usefulsnippets
@usefulsnippets 2 года назад
ചെയ്യാൻ പറ്റും
@moneyforyou8359
@moneyforyou8359 2 года назад
@@usefulsnippets okay👍
@komalamtk1402
@komalamtk1402 2 года назад
zc
@regithomas8141
@regithomas8141 2 года назад
ഇപ്രാവശ്യം എനിക്ക് കിട്ടിയ കൂർക്ക pachachupoyi. അതെന്താണ്
@usefulsnippets
@usefulsnippets 2 года назад
കൂർക്ക പാകം ആയിട്ട് ഉണ്ടാവില്ല
@fathimakottikulam4550
@fathimakottikulam4550 2 года назад
പനിക്കൂർക്ക ആണോ ഇത്
@usefulsnippets
@usefulsnippets 2 года назад
പനിനീർ കൂർക്ക അല്ല സാധാരണ കൂർക്കയാണ് Thank you 🌹🌹🌹
@moneyforyou8359
@moneyforyou8359 2 года назад
ഉമി എവിടെ കിട്ടും
@usefulsnippets
@usefulsnippets 2 года назад
അരി മില്ലുകളിൽ നിന്ന് ലഭിക്കും
@moneyforyou8359
@moneyforyou8359 2 года назад
@@usefulsnippets okay sir👍
@Ibrahimibrahim-vo3mx
@Ibrahimibrahim-vo3mx Год назад
നമ്പർതാരമോ
@usefulsnippets
@usefulsnippets Год назад
8281089200 വൈകിട്ട് 9ന് 11നും ഇടയിൽ വിളിക്കുക
Далее
Construction site video BEST.99
01:00
Просмотров 319 тыс.
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3,5 млн