Тёмный

കൃപാസനം എന്ന് കേൾക്കുമ്പോൾ തന്നെ അലറി വിളിക്കുന്ന ദേഷ്യപ്പെടുന്ന ഭർത്താക്കന്മാരും ഭാര്യമാരും 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 45 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@sarasann65
@sarasann65 2 месяца назад
അമ്മ മാതാവേ ഈ സാക്ഷ്യം പറയുന്ന മകളെ സാമ്പത്തികമായ് ഉയർത്തണമേ
@anilajohny4683
@anilajohny4683 2 месяца назад
കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ അമ്മേ 🙏🏻🙏🏻🙏🏻❤️❤️❤️
@mlatha389
@mlatha389 2 месяца назад
മാതാവേ ഈ കുഞ്ഞു അമ്മയുടെ മോനാണ് അവനു നല്ലൊരു ഭാവി നൽകി അവനെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
@TharaJose-gx8iz
@TharaJose-gx8iz Месяц назад
🙏🙏🙏
@GeethaPa-ti7re
@GeethaPa-ti7re 2 месяца назад
അമ്മേ ഈ കുഞ്ഞിനെ ഒത്തിരി അനുഗ്രഹം കൊടുക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹👍
@soumyas4608
@soumyas4608 2 месяца назад
എത്ര... സമ്പാദിച്ചാലും.... വാരിക്കൂട്ടിയാലും... മതിവരാത്ത.... മനുഷ്യന്.. മുന്നിൽ...,, ദാരിദ്യത്തിന്റെ... പുണ്യപാത്രത്തിൽ... നിന്ന് പാനം ചെയ്യുന്ന... സ്നേഹം... ഇങ്ങനെ.... 👏🏻
@rajeevanravi3891
@rajeevanravi3891 Месяц назад
സത്യം 🤲🫂❤️
@DolimmaValiplackal
@DolimmaValiplackal Месяц назад
Amen
@CatherineShine-ht3ju
@CatherineShine-ht3ju 2 месяца назад
അമ്മേ മാതാവേ ഈ മകളെയും കുഞ്ഞു മകനെയും കൂടുതലായി അനുഗ്രഹിക്കണേ. ആവശ്യങ്ങളിൽ കൂടെയായിരിക്കണമേ🙏🙏🙏
@bindus9982
@bindus9982 2 месяца назад
അമ്മേ ഈ കുടുംബത്തിൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണേ🙏🌹
@athulyasn1108
@athulyasn1108 Месяц назад
അമ്മേ മാതാവേ നിഷ്കളങ്കമായ ഈ കുടുംബത്തിന് ഇനിയും അവിടുന്ന് അനുഗ്രഹിക്കേണമേ🙏🙏🙏
@BindhuBindhu-go9vi
@BindhuBindhu-go9vi 2 месяца назад
ആമകനെ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@sanjfamily2508
@sanjfamily2508 2 месяца назад
അമ്മേ കൃപാസന മാതാവേ ❣️🙏🙏🙏✝️🌹🌹🌹🕯️🕯️🕯️
@annamariyau.s.2781
@annamariyau.s.2781 2 месяца назад
അമ്മേ കൃപാസനം മാതാവേ ഈ കുഞ്ഞിനെ അമ്മയുടെ മടിയിൽ ഇരുത്തേണമേ.🙏🏻🙏🏻
@lissyroy5465
@lissyroy5465 2 месяца назад
Amen.God bless
@reemaraphy9364
@reemaraphy9364 2 месяца назад
🙏 🙏 🙏 🙏
@ArronLijo
@ArronLijo 2 месяца назад
അമ്മേ മാതാവേ എല്ലാ മക്കളെയും മഴ കെടുതിയിൽ നിന്നു കാത്തുകൊല്ലേണമേ ആമേൻ
@RO_SHAN.578
@RO_SHAN.578 Месяц назад
ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ... 🙏🏻... ആ മോനെ ഇനിയും വചനത്തിൽ ഉയർത്തനമേ.... 🙏🏻
@reshmamamachan6421
@reshmamamachan6421 2 месяца назад
ഈ ചേച്ചി ഭാഗ്യവതിയാണ്. ഈ മോൻ വളരെ നല്ല കുഞ്ഞാണ്. ദൈവം ഇവനെ വലിയവനാക്കും. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤️❤️
@LaxinPJose
@LaxinPJose 2 месяца назад
Ee chechiye yum moneyum esho kooduthal anugrahikate. Amen
@rejikuriakose7636
@rejikuriakose7636 2 месяца назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാന ണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏😭😭😭😭
@anittareji8557
@anittareji8557 2 месяца назад
🙏🏻🙏🏻
@shani1501
@shani1501 2 месяца назад
Praise the Lord Ave Maria ❤❤❤
@rosujames2386
@rosujames2386 2 месяца назад
❤❤🙏🙏
@deepasunil6346
@deepasunil6346 2 месяца назад
Amen❤❤
@Smitha-b6q
@Smitha-b6q 2 месяца назад
അമ്മെ അനുഗ്രഹ അനുഗ്രഹത്താൽ,കൃപയാൽ നിരക്കണമേ
@neethujayan1760
@neethujayan1760 2 месяца назад
അമ്മേ മാതാവേ ഈ കുഞ്ഞു മോനേയും കുടുംബത്തെ യും അമ്മയുടെ കൃപ ചൊരിയണ മേ ഈ മോനെ അമ്മയുടെ കുഞ്ഞായി വളർത്തണമ
@sindhu7472
@sindhu7472 2 месяца назад
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen smen🙏🙏🙏🙏🌹🌹🌹🌹🎁
@renjusajan8580
@renjusajan8580 2 месяца назад
അമ്മേ ഈ കുഞ്ഞിനെ ഒത്തിരി അനുഗ്രെഹം കൊടുക്കണമേ
@AswaniRajeev-rr3hy
@AswaniRajeev-rr3hy 2 месяца назад
Eh മകൻ എത്ര ഭാഗ്യവാനാണ്,ഈ അമ്മ ഈ മകനിലൂടെ ഉയർത്തപ്പെടും, അമ്മ മാതാവിന് നന്ദി
@soumyas4608
@soumyas4608 2 месяца назад
നന്ദി.... അമ്മേ.... 👏🏻👏🏻 ഈ.. കുടുംബത്തെ.... സാമ്പത്തികമായും.... ആത്മീയമായും... ഉയർത്തണേ 👏🏻
@achammageorge7761
@achammageorge7761 2 месяца назад
❤❤❤
@SijiJaison-u5h
@SijiJaison-u5h 2 месяца назад
അമ്മേ ഇ മകനേയും കുടുംബത്തേയും കാത്തു കൊള്ളണമേ🙏
@cicilypinto9884
@cicilypinto9884 2 месяца назад
അമ്മേ എനിക്കും എന്റെ ജീവിത പങ്കാളിക്കും മക്കള്‍ക്കും വചനം പഠിക്കാനും ഹൃദിഷട്ടമാക്കാനും അതനുസരിച്ച് ജീവിക്കുവാ നുള്ള കൃപക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. 🙏🔥🙏🔥
@mercytomy9855
@mercytomy9855 2 месяца назад
Amme enikku vachanam padikkan agraham tharaname 🙏ormasakthi nalki Anugrahikkaname 🙏
@katreenalinet6413
@katreenalinet6413 2 месяца назад
Ente familykkum kreupa nalkane
@josephpanakal9920
@josephpanakal9920 2 месяца назад
അമ്മേ ഈ കുഞ്ഞുമോനെ അനുഗ്രഹിക്കണമേ🙏
@mercytomy9855
@mercytomy9855 2 месяца назад
Amme Bless this Kunjumon to become a Blessed priest 🙏🌹
@JG-ub2tf
@JG-ub2tf 2 месяца назад
എന്തൊരു വിശ്വാസം 👏🏻ദൈവമേ, അങ്ങേക്ക് എല്ലാ മഹത്വവും ആരാധനയും🙏🏻പരിശുദ്ധ കൃപാസനം അമ്മക്ക് ആയിരമായിരം നന്ദി 🙏🏻🌹ആവേ മരിയ 🙏🏻🌹
@VincyBiju-cl3pb
@VincyBiju-cl3pb 2 месяца назад
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@Myna-o6j
@Myna-o6j 2 месяца назад
അമ്മേ ,ഈ കുഞ്ഞിനേയും അമ്മയേയും പോലെ വിശ്‌വാസത്തിൽ ജീവിക്കാൻ അനുവദിക്കണമേ.ഇവരുടെ ആവശ്യങൾ എല്ലാം സാധിച്ചു കൊടുക്കണമേ🙏
@Sajan-hh5xb
@Sajan-hh5xb 2 месяца назад
അമ്മേ കൃപാസനം മാതാവേ ഈ കുടുംബത്തെ സംരക്ഷിക്കണ് മെ അനുഗ്രഹിയ്ക്കണമെ ആമേൻ ആവേ മരിയ🙏🙏🙏
@archanasanthosh564
@archanasanthosh564 2 месяца назад
അമ്മ മാതാവേ കുഞ്ഞു മേന് ഒരായിരം നന്മ ഉണ്ടാകണ്ടെ🙏🙏🙏🙏
@sujasebastian1938
@sujasebastian1938 2 месяца назад
അമ്മേ ഇവരുടെ ഭവനത്തെ അനുഗ്രഹിക്കേണമേ 🙏🏾
@jincybiju1801
@jincybiju1801 2 месяца назад
അമ്മേ ഈ കുടുംബത്തെ പരിപാലിക്കുന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏
@ammusivadas865
@ammusivadas865 2 месяца назад
അമ്മേ ഇതുപോലെ വിശ്വാസത്തിൽ സാക്ഷ്യം പറയാൻ വിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമെ 🙏🏻
@seenaanil2367
@seenaanil2367 2 месяца назад
അമ്മേ മാതാവേ അമ്മയുടെയും ദൈവകുമാരൻ്റെയും കൃപാവരത്തിൻ്റെ സാക്ഷിയായി ജീവിക്കുവാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമെ🙏🙏🙏🌹🌹🌹
@achuchacko3340
@achuchacko3340 2 месяца назад
ദൈവകൃപ ആമകനി ലിം കുടുംബത്തിലും ധാരാളം ഉണ്ടാകട്ടെ എന്നു പ്രർ ത്തി ക്കുന്നു
@GeethaPa-ti7re
@GeethaPa-ti7re 2 месяца назад
🙏🙏🙏അമ്മേ ഈ മക്കളെ അനുഗ്രഹിക്കേണമേ. ഇനിയും അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹👍
@agijoseph8812
@agijoseph8812 2 месяца назад
അമ്മയെ അറിയാൻ അമ്മയെ അനുഭവിക്കാൻ എന്റെ കുടുംമ്പത്തെ അനുഗ്രഹിക്കണാമെ
@liyaprince2388
@liyaprince2388 2 месяца назад
അമ്മേ കൃപാസനം അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഉടമ്പടി നിയോഗങ്ങളെയും അമ്മ സാധിച്ചു തരണമമേ ഉടമ്പടി പ്രകാരം കാണാൻ പോയ രോഗികളെയും എന്റെ ദേശത്തെ നാട്ടുകാരെയും അവരുടെ കുടുംബങ്ങളെയും എന്നോട് പ്രാർത്ഥന സഹായം പറഞ്ഞിരിക്കുന്ന കുടുംബങ്ങളെയും അവരുടെ നിയോഗങ്ങളെയും അമ്മ സമർത്ഥമായി അനുഗ്രഹിക്കണമേ എന്നെപ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി മാറ്റണമേ ആമ്മേൻ🙏
@stellamanjalyvarghese6208
@stellamanjalyvarghese6208 2 месяца назад
അമ്മേ, പ്രസാദവര മാതാവേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു കോടാനുകോടി നന്ദി 🙏🙏🙏ഈ കുടുംബത്തെ, ഈ മോനെ അനുഗ്രഹിക്കണേ അമ്മേ 🤲
@jamesgeorge5222
@jamesgeorge5222 2 месяца назад
യേശുവിന്റെ തിരുനാമം മഹത്വപ്പെടട്ടേ. പരിശുദ്ധ ദൈവമാതാവേ ഇപ്പോൾ ഈ സാക്ഷ്യം പറയുന്ന മകളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ. സഹായിക്കണേ.
@jeenageorge1338
@jeenageorge1338 2 месяца назад
amme mathave ee chechye anugrhknme
@Jisin2353
@Jisin2353 2 месяца назад
മാതാവേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചു നന്ദി പറയുന്നു🙏
@shigytreesak9446
@shigytreesak9446 2 месяца назад
അമ്മേ ഈ മോനെ ഉയർത്തണേ
@sunithapradeep8200
@sunithapradeep8200 2 месяца назад
അമ്മേ മാതാവേ ഈശോയെ ഈ സാക്ഷ്യം പറഞ്ഞ മകനെ ദൈവപൈതലായി ഈ അമ്മയ്ക്ക് താങ്ങു o തണലുമായി ആയുരാരോഗ്യത്തോടെ ജീവിക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@sarasann65
@sarasann65 2 месяца назад
എൻ്റെ അമ്മ മാതാവെ എൻ്റെ മനസ്സിൻ്റെ വേദന മാറ്റി സന്തോഷം നൽകണമേ
@ViswathaKalasudhan
@ViswathaKalasudhan Месяц назад
അമ്മ മാതാവേ, ഈ അമ്മയേയും മകനേയും എന്നും അനുഗ്രഹമാകണമേ ഈ മകനെ ലോകത്തിനുമുന്നിൽ ഉയർത്തണമേ
@siji1389
@siji1389 2 месяца назад
അമ്മേ യീ kudumbathe sambathikamayi uyarthaname
@reenashibu9222
@reenashibu9222 2 месяца назад
എന്റെ മോനെ.... നിന്നെ കർത്താവ് ഉന്നതനാക്കും നിശ്ചയം.....❤❤❤❤❤
@bijujoseph140
@bijujoseph140 2 месяца назад
പരിശുദ്ധ ദൈവമാതാവേ ഈ കുടുംബത്തെ സാമ്പത്തികമായും ആത്മീയമായും ഉയർത്തണമെ
@liyaprince2388
@liyaprince2388 2 месяца назад
അമ്മയെ കൃപാസനം അമ്മേ അമ്മയുടെ തിരുമാറിനെ ജനങ്ങൾക്ക് കൈമാറുവാൻ അമ്മ സ്ഥിരം സാക്ഷിയായി എന്നെ മാറ്റണമേ ആമേൻ 🙏
@Remya720
@Remya720 2 месяца назад
എന്റെഈശോയെ മാതാവേ ഓഗസ്റ്റ് 3,OET uk സ്കോർ തന്ന് അനുഗ്രഹിക്കേണമേ.കുടുംബമായിഒന്നിച്ചു നിൽക്കാൻസാധിക്കണമേ. എന്റെ കഴിവ് കൊണ്ട് എനിക്ക് ഇത് സാധിക്കില്ല.അമ്മെയും ഈശോയും കൂടെഉണ്ടാകണമേ.4മത്തെ എക്സാംആണ് അമ്മേ.
@Miracles22768
@Miracles22768 2 месяца назад
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ❤❤❤❤✝️✝️✝️🙏🙏🙏💯💯
@tinujohn5917
@tinujohn5917 2 месяца назад
ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 3
@bindhuharilalharilal9305
@bindhuharilalharilal9305 2 месяца назад
Monu nalla uyarcha koddukane amme
@magijames9727
@magijames9727 2 месяца назад
Amme Esoye Makkale Katthurekshikkanam Allarogham Sughappedutthanam Allathadassam Neekkanam Dushttasatthrukkalilninnumkatthurekshikkanam Dreshttidhoshamneekkanam vadakakkarpokarudhe Kashttanashttamneekkanam Kudumbhatthil Manasamadhanamtharanam Karunathonnanam Amme Ave Maria
@sarithasaritha649
@sarithasaritha649 2 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് മക്കളെ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@DolimmaValiplackal
@DolimmaValiplackal 2 месяца назад
Ave Ave Maria 🙏🙏🙏🙏🙏🌹
@sitharanair1234
@sitharanair1234 Месяц назад
Ente amme ente unnikh nadakhn ptne
@SudhaMangattil
@SudhaMangattil 2 месяца назад
Amme 🙏എന്റെ കണ്ണീർ ഒന്ന് കാണാൻ കനിവ് കാണിക്കണമേ 🙏🙏🙏sudha
@nalinirajan8871
@nalinirajan8871 Месяц назад
അമ്മേ മാതാവേ എല്ലാ കാര്യത്തിലും കൂടെ ഉണ്ടാവണമേ എല്ലാവരുടെയും രോഗങ്ങൾ മാറ്റിത്തരണമേ..🙏🙏🙏
@JishaSebastian-vn3yp
@JishaSebastian-vn3yp 2 месяца назад
അമ്മേ എല്ലാ മക്കളും ദൈവത്തോട് ചേർന്ന് ജീവിക്കുവാൻ സഹായിക്കണേ. 🙏
@akshayxavier8856
@akshayxavier8856 2 месяца назад
Ave Maria 🙏🏻
@lovelyvj5632
@lovelyvj5632 2 месяца назад
മാതാവേ ഇസ്രായേലിന്റെ സ്വത്ത് ഉണ്ടാകാനിരിക്കുന്ന യുദ്ധത്തിൽ നിന്നെല്ലാം മക്കളെയും രക്ഷിക്കണമേ യുദ്ധമില്ലാതെ അവിടുന്ന് കാക്കണമേ
@muraleedharannair9056
@muraleedharannair9056 2 месяца назад
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@sinimg9802
@sinimg9802 2 месяца назад
മാതാവേ എന്റെ ജീവിതപങ്കാളിയുടെ മദ്യ പാനം മാറ്റി മാനസാന്തര ജീവിതത്തിലേ യ്ക്ക് നയിക്കണേ 🙏🙏
@mariammajoshy4271
@mariammajoshy4271 2 месяца назад
Thankyou JESUS. Thankyou mother MARY
@aswathyo5820
@aswathyo5820 2 месяца назад
അമ്മേ ഇവര അധികമായി നീ അനുഗ്രഹിക്കേണമേ
@LissyThankachen
@LissyThankachen 2 месяца назад
അമ്മേ മാതാവേ, എന്റെ മകളെയും മകനെയും കൂടുതലായി അനുഗ്രഹിക്കേണമേ. സഹായിക്കണമേ
@dhanyalejin6086
@dhanyalejin6086 2 месяца назад
അമ്മേ ക്യപാസനം കുടുംബത്തെയും ഉടമ്പടി നിയോഗങ്ങളെയും സമാധാനം പ്രാർത്ഥന🙏🙏🙏🙏 :
@donabiju1510
@donabiju1510 2 месяца назад
ശക്തനായവൻ എനിക്കു വലിയവ ചെയ്യ്തിരിക്കുന്നു അവൻ്റെ നാമം പരിശുദ്ധംതന്നെ ലുക്കോസ് 1:49 ആമേൻ✝️❤️❤️
@tessykuriandsouza379
@tessykuriandsouza379 2 месяца назад
അമ്മേ ഈ മക്കളുടെ കുടുംബത്തെ നിന്റെ കൈയാൽ പൊതിഞ്ഞു പിടിക്കണം 🙏🏻
@MerciJose
@MerciJose 2 месяца назад
എന്റെ അമ്മമാതാവേ ഈ കുഞ്ഞിനേയും അമ്മയെയും നീ തുണക്കണമേ 🙏🙏🙏
@sujasebastian1938
@sujasebastian1938 2 месяца назад
അമ്മ മാതാവേ എന്റെ മക്കളെ ഞാൻ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു 🙏🏾🙏🏾
@roysonsebastian579
@roysonsebastian579 2 месяца назад
അമ്മ മാതാവേ ഇവരുടെ കടുംബത്തെ അനുഗ്രഹിക്കേണമേ ,.
@salykunjumon9871
@salykunjumon9871 2 месяца назад
ഈശോയെ ഈ മക്കളെ കൂടുതലായി ഇടപെടനേ
@NesiyaJoji
@NesiyaJoji Месяц назад
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂 ആമേന്‍ 🥹♥️🫂
@bincyreneesbincyrenees9960
@bincyreneesbincyrenees9960 2 месяца назад
മാതാവേ എന്നെയും കുടുംബത്തെയും പൂർണമായി സമർപ്പിക്കുന്നു 🙏എല്ലാം വിധ അപകടംതിൽ നിന്നും കാത്തു കൊള്ളണമേ 😔
@chrisenChrisen
@chrisenChrisen 2 месяца назад
Chakkarakutta Umma❤❤❤
@BijuJoseph-d1n
@BijuJoseph-d1n 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മയുടെ അടുത്ത് വരുവാനുള്ള പൈസ എൻെറ കൈയിൽ ഇല്ല അമ്മേ എന്നെ കാത്തുസൂക്ഷിക്കാൻ അമ്മ എൻെറ അടുത്ത് വരേണ അമ്മേ മാതാവേ എൻെറ ഈ വേദനകൾ എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@BijuJoseph-d1n
@BijuJoseph-d1n 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@agijoseph8812
@agijoseph8812 2 месяца назад
അമ്മയുടെ പ്രതീക്ഷീരെണത്തിന്റെ സാക്ഷിയാക്കണമെ
@princybaby5524
@princybaby5524 2 месяца назад
അമ്മേ ഈ കുടുംബത്തിന്റെ കുടെ എപ്പോഴും അമ്മ ഉണ്ടായിരിക്കണമേ 🙏🙏
@bindud3715
@bindud3715 2 месяца назад
അമ്മേ ഈ കുഞ്ഞുമോന്റെയും അമ്മയുടെയും ജീവിതത്തിൽ അമ്മ അനുഗ്രഹം ചൊരിയേ ണമേ 🙏🙏
@kurianxavier5352
@kurianxavier5352 2 месяца назад
അമ്മേ മാതാവേ ഇവരുടെ കൂടെയുണ്ടാകേണമേ
@shinujennis6191
@shinujennis6191 2 месяца назад
അമ്മേ ഉരുൾ പൊട്ടൽ ദുരിതം 🙏🙏അമ്മേ കാത്തോളണേ അമ്മേ എല്ലാവരേയും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ 🙏🙏
@TessyKuriakose-f5h
@TessyKuriakose-f5h 2 месяца назад
അമ്മേ മതാവേ എൻ്റെ ഭർത്താവിൻ്റെ ആരോഗ്യം വീണ്ടെടുത്തു തരണമേ
@josephpanakal9920
@josephpanakal9920 2 месяца назад
❤❤❤ നിയമാവർത്തനം 28:1❤❤❤
@JancyShaji-bm7pr
@JancyShaji-bm7pr 2 месяца назад
അമ്മേ മാതാവേ എനിക്കും ക്രൂപാസനത്തി വന്ന് സാക്ഷ്യം പറയുവാനുള്ള കൃപ തരണേ 🙏🙏🙏
@mayasatheesh563
@mayasatheesh563 2 месяца назад
എന്റെ അമ്മ മാതാവേ എന്റെ ഈശോയെ എന്റെ സതീഷ് അണ്ണനെ ഡയാലിസ് ചെയ്യാൻ കയറ്റി. ഒരു കുഴപ്പവും കൂടാതെ കാത്തോളണേ. കൈവിടല്ലേ. എന്റെ അമ്മേ എന്റെ തിരുക്കുമാര
@jeenajohn6914
@jeenajohn6914 2 месяца назад
Amme, ee kudumbathe anugrahikkane 🙏
@bindud3715
@bindud3715 2 месяца назад
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീ കരിക്കാൻ ലോകം മുഴുവനും അമ്മയെ അറിയാൻ പ്രാർത്ഥി ക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനു ഗ്രഹിക്കേണമേ ഈ കുടുംബ ത്തിനെ അമ്മ അനുഗ്രഹിക്കേ ണമേ പരിശുദ്ധത്മാവിന്റെ കൃപ ഞങ്ങളുടെ മേൽ എപ്പോഴും ഉ ണ്ടാകേണമേ വേദനിക്കുന്ന ഒത്തിരി മക്കളെ ഇനിയും ഈശോക്ക് നൽകാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
@bindumathew7360
@bindumathew7360 2 месяца назад
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️
@GreeshmaRajappan
@GreeshmaRajappan 2 месяца назад
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി നാളെ ഓഗസ്റ്റ് 1ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. ഓഗസ്റ്റ് 2ന് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മേടെ എപ്പോഴും ഉണ്ടാകുന്ന അതിശക്തമായുള്ള തലവേദനയും തലകറക്കവും അമ്മയുടെ കാരുണ്യത്താൽ മാറ്റിത്തെരേണമേ. അമ്മണനെ കാത്തോണേ അമ്മേ 🙏🙏🕯️🕯️🌹🌹.
@RevathyKrishna-b1n
@RevathyKrishna-b1n 2 месяца назад
അമ്മേ മാതാവേ ന്റെ കടബാധ്യത കളൊക്കെ മാറ്റണമേ നിക്ക് വരാനിരിക്കുന്ന ഇന്റർവ്യൂ നന്നായിപെർഫോം ചെയ്യാനുള്ള അനുഗ്രഹം തരേണമേ അമ്മേ. നിക്ക് വിദേശത്ത് പോകാനും ന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടും മാറ്റാനുമുള്ള കൃപ തരേണമേ. നിക്ക് എന്നും കവലയിൽ ന്റെ കൂടെയുണ്ടാകേണമേ. ഞാൻ ഉടമ്പാടി എടുത്തോളാം അമ്മേ. ന്നെ അവിടുത്തെ സാക്ഷിയായി ഉയർത്തേണമേ. ന്നെ വേദനിപ്പിച്ചവർക്കും ന്നെ കൂടെനിന്ന് Entertainment നല്ല ശിക്ഷ കൊടുക്കേണമേ.ന്റെ ദേഷ്യവും വാശിയും മാറ്റി എല്ലാരോടും കരുണയുടെ പെരുമാറിനുള്ള മനസുണ്ടാകേണമേ. ന്നെ പരീക്ഷിക്കല്ലേ അമ്മേ. ന്റെ പ്രായമായ അച്ഛനും അമ്മയ്ക്കും ഒരുപാട് ബാധ്യതയാകാതെ നല്ലത് രീതിയിൽ ഒരുപാട് വീടുവച്ച ന്റെ കുഞ്ഞിനൊപ്പം താമസിക്കാനുള്ള കൃപയും അനുഗ്രഹവും തരേണമേ. ന്റെ വില ന്റെ ഭർത്താവിന് മനസിലാക്കിത്തരേണമേ.ന്റെ ജോലിസമ്പന്തമായ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ..ബ്ലഡ്‌ ന്റെ പ്രശ്നം ആരുമറിയാതെ മാറ്റിത്തരേണമേ അമ്മേ ന്റെ ഫ്രണ്ട് ന്റെ കാലിന്റെ വേദനയും നീരും മാറ്റണമേ. ന്റെ കുഞ്ഞിന്റെ വാശിയും ദേഷ്യവും മാറ്റി നല്ലത് രീതിയിൽ ജീവിക്കാനും ന്നെ സ്നേഹിക്കാനുമുള്ള മനസുകൊടുക്കേണമേ. ന്റെ അനിയത്തിക്ക് ഒരുപാട് കുഞ്ഞിനെ കൊടുക്കേണമേ. എന്നും എപ്പോളും ന്റെ കരം പിടിക്കാൻ കൂടെയുണ്ടാകേണമേ. ന്റെ ഒപ്പം എല്ലാത്തിനും കൂട്ടിനുണ്ടാകേണമേ. ന്തു വിഷമം ഉണ്ടായാലും ന്നെ സഹായിക്കാൻ ന്റെ കൂടെയുണ്ടാകേണമേ. നിക്ക് ഇന്റർവ്യു കിട്ടണേ അമ്മേന്റെ അമ്മയ്ക്കും അച്ഛനും കുഞ്ഞിനും എല്ലാവർക്കും ഒരാപത്തും വരുത്തല്ലേ അമ്മേ. അർജുൻ എന്നാ സഹോദരനെ കണ്ടുകിട്ടണമേ. ഭൂ പ്രെലയം മഴയൊക്കെമാറ്റിപ്രെപഞ്ചത്തെ നൽകേണമേ അമ്മേ. Amen🙏🏻🙏🏻🙏🏻🙏🏻. Amen🙏🏻🙏🏻🙏🏻🙏🏻
@jonitmm8059
@jonitmm8059 2 месяца назад
പ്രപഞ്ചത്തിന്റെ മാതവേ നല്ല കാലാവസ്ഥ തരേണ മേ ഇനി ഒരു ദുരന്തം ഉണ്ടാരുതെ
@chrisenChrisen
@chrisenChrisen 2 месяца назад
Blessed Child❤
@thararavindran5575
@thararavindran5575 2 месяца назад
അമ്മേ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണേ 🙏🙏
@ajmishapk8475
@ajmishapk8475 Месяц назад
ഈ കുടുംബത്തെ ഉയർത്തേണമേ മാതാവേ
@Sophyadroston
@Sophyadroston 2 месяца назад
Amme Ella kunjungalleyum anugrahikkename
@NimiNimi-m2e
@NimiNimi-m2e Месяц назад
അമ്മ മാതാവേ ഈ കുടുംബത്തെ അമ്മ ചേർത്ത് പിടികേണമേ
@2568312
@2568312 2 месяца назад
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടലുണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@ancyancy1144
@ancyancy1144 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്നിലും എന്റെ ജീവിതത്തിലും അമ്മ കരുണ ചെയ്യേണമേ, ഒരു അത്ഭുതസാക്ഷി ആക്കി ഈ പാപിയെ രക്ഷിക്കേണമേ, എനിക്ക് പുതു ജീവിതം തന്നു അനുഗ്രഹിക്കേണമേ ഞാൻ അകപ്പെട്ടിരിക്കുന്ന ബന്ധനത്തിൽ നിന്നുംഎന്നെ മോചിപ്പിക്കണമേ,എന്റെ ഭാവനത്തിലെ സമാധാനംഒരിക്കലും നഷ്ടമാകാതെ എന്നെ അനുഗ്രഹിക്കണമേ
@jainjosephl690
@jainjosephl690 2 месяца назад
Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen
Далее
Human vs Jet Engine
00:19
Просмотров 117 млн