Тёмный
No video :(

കൃപാസനം പത്രം പുച്ഛിച്ച എനിക്ക് സംഭവിച്ചത് ഈ സാക്ഷ്യം കാണാൻ മറക്കരുത്.. |  

Vimala Hridayam
Подписаться 47 тыс.
Просмотров 73 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Опубликовано:

 

7 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@sheejasanal4230
@sheejasanal4230 Месяц назад
ഈ സാക്ഷ്യം കേട്ടപ്പോൾ എനിക്ക് ഒരുപാട് പേർക്ക് ഷെയർ ചെയ്യാൻ തോന്നി 40 പേർക്ക് ഷെയർ ചെയ്തു 🙏 അമ്മേ മാതാവേ എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണേ എന്റെ മക്കളെ സാലറി എല്ലാം കൂട്ടിക്കൊടുക്കണം
@VaigavVaiga
@VaigavVaiga Месяц назад
അമ്മേ എന്റെ ഫർത്താവിന് വിശ്വസം വർത്തിപ്പികാൻ അമ്മ സഹായിക്കണം
@sophieghulam3265
@sophieghulam3265 Месяц назад
❤ Thanks Madave Thans Jésus Christ Amen❤❤
@leelammascaria785
@leelammascaria785 Месяц назад
1¹¹qqqqqq
@sabuabraham7698
@sabuabraham7698 27 дней назад
Light handil prayer engananu kittunnathu
@KerpaKerpa-ep2yt
@KerpaKerpa-ep2yt Месяц назад
കൃപസന തായേ എൻ്റെ മകൻ്റെ വിസ എത്രയും പെട്ടന്ന് ശെരിയാക്കി തരണമേ പൈസയും ഒപ്പിച്ച് തരണെ അമ്മേ🙏🙏😭
@rajanisanthosh2733
@rajanisanthosh2733 18 дней назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന അമ്മേ മാതാവേ ഞാൻ എന്ന് പറഞ്ഞതിന് നാളെ സാക്ഷിയായിട്ട് അമ്മേ എനിക്ക് അത് അയച്ചു തരണമേ
@sumabenadict
@sumabenadict Месяц назад
അമ്മേ ഈ സാക്ഷ്യം അനേകം പേർക് അനുഗ്രഹമായി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു.ആമേൻ
@vijaylakshmiammal3927
@vijaylakshmiammal3927 Месяц назад
മാതാവേ കൃപാസന പത്രം കിറയെ തിന് എനിക്ക് മാപ്പ് തരണ് സങ്കടം കൊണ്ടാണ കിറി പോയത് എത്ര പ്രാർത്ഥിച്ചിറ്റം ദൈവം വിളികേൾക്കുന്നില്ല കഷ്ടതകൾക്ക് ഒരു കുറവുമില്ല😭
@mollychacko6119
@mollychacko6119 Месяц назад
അമ്മേ, അമ്മ എൻ്റെ മോനു തന്ന ജോലി മേഖലകളെ അമ്മ അനുഗ്രഹിക്കണെ/ എല്ലാ ജോലികളും കൃത്യതയോടെ, വിശ്വസ്തതയോടെ ചെയ്യാൻ അമ്മമോൻ്റെ കൂടെ എപ്പോഴും ഉണ്ടാവണം/ സാക്ഷിയാക്കെണെ❤❤❤❤
@thusharavinod8426
@thusharavinod8426 Месяц назад
അമ്മേ മാതാവേ ഒരു മാറാരോഗവും ശരീരത്തിൽ ഇനി വന്നു ചേരരുതേ അമ്മേ കാത്തുകൊള്ളണമേ
@prasadkk9632
@prasadkk9632 Месяц назад
എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ
@ashwativarghese8144
@ashwativarghese8144 Месяц назад
എന്റെ മാതാവേ എന്റെ മോനെ എനിക്ക് തിരിച്ചു തരണേ അവന്റ കൂട്ടുകെട്ടിൽ നിന്നും തിരിച്ചു വരനെ 🙏🙏
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 Месяц назад
അമ്മേ എൻ്റ ജിവിത പക്കാളിയെ വിശുവസത്തിലക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ
@sumabenadict
@sumabenadict Месяц назад
സഞ്ചാരി അമ്മേ എന്റെ ശരീരത്തിൽ മാരകമായ ഒരു രോഗവും തരരുതേ. കാരണം സാമ്പത്തികമായോ ആളുവഴിയോ സഹായിക്കാൻ ആരുമില്ല. ഞാൻ ഒറ്റക്കാണ്. ഞാൻ ഒറ്റക്ക് അനുഭവിക്കാൻ പറ്റുന്ന എന്ത് രോഗം വേണമെങ്കിലും തന്നാലും സാരമില്ല. എന്റെ ഈശോയും മാതാവും മാത്രമാണ് എന്റെ ആശ്രയം. കൂടെക്കണണമേ അമ്മേ. ആമേൻ
@user-tp8bq2so9k
@user-tp8bq2so9k Месяц назад
എന്റെ അവസ്ഥയും അത് തന്നെയാണ്., അസുഖം ഒന്നും വരാതിരുന്നാൽ മാത്രം മതി,.. നല്ല ഒരു ജോലി മോന്❤️👏👏👏👏👏👏 കൊടുത്തു അനുഗ്രഹിക്കണമേ ❤👏👏👏👏👏👏👏
@poulybiju3284
@poulybiju3284 16 дней назад
Amme mathave ante makkale exam passakkaname makane m passakkaname pouly
@poulybiju3284
@poulybiju3284 16 дней назад
Amme mathave makkalku orapathum varathe kathukollaname
@sunflowergarden866
@sunflowergarden866 7 дней назад
Njaanum ithu thanneyaanu prarthikunne😢 aarumilla enthu vannaalum..
@xb33-saramolbinu28
@xb33-saramolbinu28 Месяц назад
എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@ashaanoop8387
@ashaanoop8387 Месяц назад
അമ്മേ മാതാവേ എനിക്ക് അമ്മയോട കൂടുതൽ കൂടുതൽ പ്രർത്ഥിക്കാൻ കനിയണം അമ്മേ ആമ്മേൻ
@aliask.t9647
@aliask.t9647 Месяц назад
അമ്മേ മാതാവേ ഈ സാക്ഷ്യം കേട്ടപ്പോൾ എൻ്റെ മക്കളും ഞങ്ങൾക്ക് രണ്ട് മക്കളാണ് മോനും മോളും രണ്ട് പേരും ഈ കൃപാസനത്തിൽ മാത്രം പ്രാർത്ഥിച്ചാലേ കാര്യങ്ങൾ സാധിക്കു മാതാവ് എല്ലായിടത്തും ഇല്ലേ എന്നും ആണ് പറയുന്നത് അമ്മേ അവർ ഇവിടെ വന്ന് ഉടമ്പടിയെടുക്കുവാനും ഉടമ്പടിയിൽ ജീവിക്കുകയും ചെയ്യുന്ന മക്കളാക്കി മാറ്റണമെ ( ഞാൻ ഉടമ്പടിയിൽ ഉള്ള വെക്തിയാണ്)
@sarasann65
@sarasann65 Месяц назад
എൻ്റെ അമ്മ മാതാവെ എൻ്റെ മരണം വരെ അമ്മ മാതാവ് അകന്നുപോകല്ലെ
@sooryasundaresanab1454
@sooryasundaresanab1454 14 дней назад
മാതാവേ എന്റെ അമ്മേടെ കടങ്ങൾ തീർത്തുതരണേ എത്രയും വേഗം. എന്റെ അനുജത്തിക്ക് പുറത്തേക് പോകാനുള്ള ഫണ്ട്‌ തരണേ 🙏🏻
@sarathsekhar1014
@sarathsekhar1014 Месяц назад
അമ്മേ എൻ്റ മകൻ m d എക്സാം 23 ന് അണെ അവനിൻ. നല്ല മാർക്ക് കിട്ടാൻ പ്രർത്തിക്ക ഉന്നുണ്ട്‌ഞൻവരും എനിക്കു പള്ളിയിൽ വർണാം
@alphavlog9144
@alphavlog9144 6 дней назад
അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണമേ 🙏🙏🙏🙏
@sibishibu4141
@sibishibu4141 5 дней назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ എന്റെ കുടുംബം ആരെയെങ്കിലും കുറ്റം പറഞ്ഞിട്ടുണ്ടെങ്കിൽഎന്റെ കുടുംബത്തോട് പൊറുക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹
@user-ub6zt5gv3x
@user-ub6zt5gv3x Месяц назад
അമ്മേ.മാതാവേ.എന്റെ.നത്തുന്റെ.വൈരാഗ്യ.ബുദി.മാറ്റിതരേണമേ
@jessammajohn3416
@jessammajohn3416 4 дня назад
അമ്മേ മാതാവേ എൻ്റെ കൈ സുഖ പ്പെടുത്തി തരണമെ ഉടമ്പടി പറഞ്ഞു് സാക്ഷ്യപ്പെട്ത്താൻ കനിയണമെ
@syamalalenin
@syamalalenin Месяц назад
എല്ലാം വർക്കും അനുഗ്രഹം നൽകുന്ന മാതാവേ എന്നെയും ചേർത്ത് നിർത്താനെ 🙏🙏🙏
@ShijiThomas-d7m
@ShijiThomas-d7m 10 дней назад
എന്റെ അമ്മ മാതാവ് ആഷിലിയുടെ കാലിന്റെ ചൊറിച്ചിൽ മാറ്റി കൊടുക്കണമെ🙏.
@syamalalenin
@syamalalenin Месяц назад
Amme മാതാവേ എനിക്ക് നാളെ കൊടുക്കാനുള്ള പൈസ ശരിയാക്കി തരണേ എനിക്ക് സമാധാനം തരണേ മാതാവേ ആവേ മരിയ അമ്മ എന്റെ കൂടെ കാണാനേ 🙏🙏🙏🙏🙏
@bindusibi6402
@bindusibi6402 Месяц назад
അമ്മേ കൃപാസനം മാതാവേ അരുണിന്റെ വർക്ക്‌ വിസ ഈ മാസം തന്നെ കിട്ടുവാൻ അമ്മ അനുഗ്രഹിക്കണം
@mollychacko6119
@mollychacko6119 Месяц назад
❤ അമ്മേ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിനെ അമ്മ ഉണ്ണിയെ വളർത്തിയതുപോല പരിപാലിക്കണെ/
@nelsonpereira7832
@nelsonpereira7832 Месяц назад
Mathave Ann Reshma ku nannyi pareekha ezhuthan Krupa nalki vijayam nalkaname
@remanptpl2127
@remanptpl2127 Месяц назад
🙏🙏🙏 പരിശുദ്ധ മാധാവിനെയും കർത്താവ് ഈശോയേയും മനസുരുകി പ്രാത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരുടെയും കുടെ മാധാവും കർത്താവും ഉണ്ടാവും🙏🙏🙏
@lillybdnr8810
@lillybdnr8810 Месяц назад
അമ്മേ മാതാവേ എൻെറ മകനയും കൂട്ടി അമ്മയുടെ അൾത്താരയിൽ സാഷൃം പറയാൻ കൃപയാൽ നിറയ്ക്കാൻ അനുഗ്രഹിക്കണമേ
@jessammajohn3416
@jessammajohn3416 4 дня назад
കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്ത് ഉടമ്പടി പാലിക്കാൻ എന്നെ സഹായിക്കണമെ
@mollychacko6119
@mollychacko6119 Месяц назад
അമ്മേ June - 2 2-ന് നടക്കുന്നKTE T 2nd gatagary Exam - ന് എൻ്റെ മക്കൾക്ക് വിജയം നൽകി /ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ/ അമ്മേ അമ്മ തന്നെയായിരിക്കണെExam എഴുതേണ്ടത് അമ്മ കൂടെ എപ്പോഴും കൂടെ ഉണ്ടാ വണമെ/ഉs മ്പടി എടുത്ത എൻ്റെ മോൾക്ക് ഉടമ്പടി കൃത്യതയോടെ പാലിക്കാൻ അമ്മ മോളെ ക്രമപ്പെടുത്തണമെ
@InduSuresh-cm1sb
@InduSuresh-cm1sb Месяц назад
മാതാവേ കാത്തുകൊള്ളേണമേ 🙏🙏🙏
@babyjohny2770
@babyjohny2770 Месяц назад
അമ്മേ കൃപാസനം മാതാവേ stephy ക് രണ്ടാമത് ഒരു കുഞ്ഞുണ്ടാകുവാൻ അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏
@geethavijayan6795
@geethavijayan6795 Месяц назад
എന്റെ മാതാവേ കാത്തു കൊള്ളണമേ
@xb33-saramolbinu28
@xb33-saramolbinu28 Месяц назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@ShijiThomas-d7m
@ShijiThomas-d7m 10 дней назад
എന്റെ അമ്മ മാതാവ് എന്റെ ആഷിശ് പത്താം ക്ലാസ്സിൽ ലാണ് പഠിക്കാൻ ബുദ്ധി കൊടുക്കണമെ.🙏🙏🙏🙏
@geethaSasi-up2xb
@geethaSasi-up2xb Месяц назад
അമ്മേ മാതാവേ എന്റെ മകന്റെ വയറിളക്കം മാറുണ അമ്മേ മാതാവേ എന്റെ മകണ കാത്തു കൊള്ളണേ മദ്യവും ഹരിയും ഉപയോഗിക്കല്ലേ ആമേൻ😊
@babyjohny2770
@babyjohny2770 Месяц назад
അമ്മേ ആന്റണി യെ സമർപ്പിക്കുന്നു, പ്ലസ് വൺ ന് റീ വലുവേഷൻ ന് കൊടുത്തിരിക്കുന്ന വിഷയങ്ങൾ ക് A+തരണേ. കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏
@SasikalaMani-kj3go
@SasikalaMani-kj3go 21 день назад
അമ്മേ ദൈവം മാതാവേ എന്റെ അമ്മയുടെ രോഗത്തിന് ശാന്തത വരുത്തണം അമ്മ മാതാവേ ഞങ്ങളോട് കരുണ തോന്നണമേ കൃപാസന മാതാവേ
@somankesavan2403
@somankesavan2403 Месяц назад
അമ്മേ മാതാവേ എന്നോട് കരുണ കാണിക്കണേ എന്റെ ചേട്ടനെ നല്ല ശബ്ബളേം തരാൻ ആ മെഡിക്കസ്റ്റോറുകരനുമനസ് തോന്നിക്കണേ അതുപോലെ ചേട്ടനെ മനസ് തോന്നിക്കണേ ❤❤
@binud1725
@binud1725 Месяц назад
സാക്ഷ്യം സൂപ്പർ ക്ഷമ കുറച്ച് വേണം അമ്മേ മാതാവേ എല്ലാവരെയും കാത്തോളണമെ
@mariarosejerson9891
@mariarosejerson9891 Месяц назад
അമ്മേ കൃപസനം പ്രസാദവര മാതാവേ എന്റെ വയ് കയിപ്പും ഗ്യാസിന്റെ അസുഖവും മാറ്റിതരണേ.
@bindhu.santhosh7108
@bindhu.santhosh7108 Месяц назад
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@user-vt7yl9dw4b
@user-vt7yl9dw4b Месяц назад
Ente kreupadanam ammaa😢😢😢ellaa pralobanghalil ninnum ammaa idapeddu eppoyyum kathusamrakshikenama😢😢😢😢
@lillyjohn145
@lillyjohn145 Месяц назад
അമ്മേ എന്നെ കൂടി അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷിയാക്കണേ 🙏🙏🙏🙏
@joyalthampy8661
@joyalthampy8661 Месяц назад
അമ്മേ അനുഗ്രഹിക്കേണമേ 🙏
@sindhujoy9845
@sindhujoy9845 9 дней назад
സച്ചാരി മാതാവേ അമ്മേ അമ്മ യുടെ പത്രം ഒരു നിധി ആണ് അമ്മേ 🙏🙏🙏
@DrishyaSPuram
@DrishyaSPuram Месяц назад
സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി ഈ സാക്ഷ്യം കേട്ടപ്പോൾ എനിക്കും എൻ്റെ മാതാവ് എല്ലാം സാധിച്ചു തരും എനിക്ക് ഉറപ്പാ ആരും ബന്ധു സഹായം ഇല്ലാത്ത എനിക്ക് എൻ്റെ മാതവിനെ കിട്ടിയതിൽ എല്ലാം എനിക്ക് ഉള്ളത് പോലെ ആമേൻ❤
@ShijiThomas-d7m
@ShijiThomas-d7m 10 дней назад
എന്റെഅമ്മ മാതാവ് എന്റെ കടം മാറ്റി തരണമെ🌹🌹
@molammamp171
@molammamp171 Месяц назад
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏
@sibishibu4141
@sibishibu4141 5 дней назад
അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞാൻ അവിടെ വന്ന് ഉടമ്പടി എടുത്തിട്ടുണ്ട് ഞാൻ എന്റെ സഹോദരങ്ങളും 2019 ഉടമ്പടി എടുത്തിരുന്നു അത് പൂർത്തിയാക്കിയില്ല പക്ഷെ എന്നെ മാതാവ് എന്നെ 27 സൺ‌ഡേ അവിടെ എത്തിച്ചു ഞാൻ ഉടമ്പടി പുതുക്കി പക്ഷെ എന്റെ സഹോദങ്ങളോടെ പറഞ്ഞിട്ട് അവർ കേൾക്കുന്നില്ല അവർക്കും അവിടെ എത്തി ഉടമ്പടി പുതുക്കാൻ തോന്നിപ്പിക്കേണമേ എന്റെ സഹോദരങ്ങളെയും എന്റെ അപ്പനെയും അമ്മയും അമ്മേ അവർക്ക് ഒന്നും വരുത്താതെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@ShijiThomas-d7m
@ShijiThomas-d7m 10 дней назад
എന്റെ അമ്മ മാതാവ് യെ എന്റെ ആഷിശ് മോൻ പത്താം ക്ലാസി യിൽ ലാണ് പഠിക്കാൻ ഓർമ്മ ശ്ക്തി കൊടുക്കണമെ🙏🙏🌹🌹🌹
@manjuusvlog
@manjuusvlog 24 дня назад
Ammea kathukollanea 🙏🙏
@treesafernandez4610
@treesafernandez4610 16 дней назад
സ്നേഹ നാഥനെ ഈശോയെ എന്റെ മകളുടെമാനസികമായ എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണമേ
@user-iy4ed4jw6t
@user-iy4ed4jw6t 26 дней назад
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏❤️❤️❤️
@SindhuAnil-tb2ok
@SindhuAnil-tb2ok Месяц назад
എന്റെ സങ്കടം എല്ലാം മാറ്റി തരണേ
@ajithacleetus
@ajithacleetus 29 дней назад
അമ്മേ മാതാവേ പേരക്കൂട്ടി മിലന് യേശുവിൻ്റെ നാമത്തിൽ അമ്മ മാതാവിൻ്റെ മധ്യ ദ്ധത്തി ലും ജെർമ്മനിയിലുള്ള N. K. T കേമ്പിൾ. കമ്പ നിയിൽ 15ന് ജോലിയിൽ കയറാൻ മെയിൽ വന്നു അമ്മയ്ക്കും തിരുക്കു മാരനു ഒരായിരം നന്ദി അമ്മേ ജോലി സ്ത്ഥല ത്തിന് അടുത്തു എല്ലാ സൗകര്യവും മുള്ള ഒരു ഭവനം നൽകി അനുഗ്മഹിക്കണമേ കുറഞ്ഞ ടെറ്ററിന് ദൈവനുഗ്രഹ മുള്ള ഒരുഭവനം നൽകണമേ ഈശേയും അമ്മയും കൂടെ ഉണ്ടിയിരിക്കണമേ
@xb33-saramolbinu28
@xb33-saramolbinu28 Месяц назад
എൻ്റെ ദൈവമേ സഹായിക്കണേ
@jessammajohn3416
@jessammajohn3416 4 дня назад
അമ്മേ മാതാവേ എൻ്റെ 16 സെൻ്റ് സ്ഥലവും വേറൊരു 22 സെൻ്റ് സ്ഥലം മാത്രം വിൽക്കുവാൻ കനിയണമെജെസ്സമ്മ
@diliyashyjo8016
@diliyashyjo8016 Месяц назад
Amma mathave amen
@christeena8365
@christeena8365 Месяц назад
സമയമാതാവേ
@user-is4dm9zj9j
@user-is4dm9zj9j 24 дня назад
മാതാവേ ammen🙏🙏🙏❤
@SaroParu
@SaroParu Месяц назад
ഒരു വീട്ടിൽ ജോലിയെയ്യുകയാണ്. ആരോഗ്യം തരണമേ അമ്മ മാതാവേ
@sibishibu4141
@sibishibu4141 5 дней назад
അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ എനിക്കും എന്റെ ഭർത്താവിനും എന്റെ ഇരട്ട കുട്ടികളും അറിഞ്ഞോ അറിയാതെയോ ആരോടെങ്കിലും തെറ്റ് ചെയ്യുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹
@user-xp3yq4nz8p
@user-xp3yq4nz8p Месяц назад
Canada യിൽ ഉള്ള എൻ്റെ മകനു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@felishiaa2643
@felishiaa2643 Месяц назад
Amme parisuddha Amme njangalude kada namaste neekki tharane 🎉
@SiniMp-xl4ob
@SiniMp-xl4ob Месяц назад
Amme mathave
@magijames9727
@magijames9727 Месяц назад
Amme Esoye Makkale katthurekshikkanam Kudumbhatthil Samadhanam Tharanam Karunathonnanam Amme Ave Maria
@georgept2927
@georgept2927 26 дней назад
അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@anithasindhu6729
@anithasindhu6729 Месяц назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@HithaShaji
@HithaShaji 23 дня назад
ഞാൻ മാതാവിൽ വി സ്വസിക്കുന്നും
@sheenajoseph5247
@sheenajoseph5247 Месяц назад
എന്റെ ജോസ്നായുടെ ശരീര വേദന മറ്റിത൬തിന്അമേമനങി
@somankesavan2403
@somankesavan2403 Месяц назад
അമ്മേ മാതാവ് എന്റെ കൈ സുഖയെടുത്തി തരണമേ ❤❤
@ashaanil2328
@ashaanil2328 6 дней назад
Ente Matthave ente kudumbathe samarppikkunnu Njjaggalk nalla oru bhavanam Nalki Anugrahikkaname Bhavanamilllathe vishamikkunna Ellavareyum samrpikkunnu Ente Makkalk padikkuvanulla ella anugrahaggalum kodukkaname padikkunna ella makkaleyum samarppikkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rainy-yn4fw
@rainy-yn4fw Месяц назад
God bless you, Jincy. After listening to your task, I asked my daughter to join the light a candle prayer. Thank you
@blessyvarughese3444
@blessyvarughese3444 Месяц назад
Amma mathave amen...
@user-bi1ch4fi9l
@user-bi1ch4fi9l Месяц назад
Amma anugrahikanama ❤❤❤
@sheejasinu3252
@sheejasinu3252 Месяц назад
Amme mathave kathukollename
@ienoroseworld9761
@ienoroseworld9761 Месяц назад
Amen......
@leenajose9904
@leenajose9904 Месяц назад
മാതാവേ ഇരുപത്തിരണ്ടാം തീയതി ഇരുപത്തിമൂന്നാം തീയതി നടക്കുന്ന എക്സാമിന് ഞങ്ങളെ മകൾ വിജയിക്കണമേ
@bindhutiji
@bindhutiji Месяц назад
Amen praise the lord 🙏
@ranics5955
@ranics5955 Месяц назад
Thank you .for your blessings
@AngelAshik
@AngelAshik 29 дней назад
Ente amme ente kadabadhyatha mattintharane mathave
@leenajose9904
@leenajose9904 Месяц назад
മാതാവേ നാളെ നടക്കുന്ന കേട്ടിട്ട് എക്സാമിന് എന്റെ മകൾ ജയിക്കണമേ ഞങ്ങളുടെ മക്കളേ അനുഗ്രഹിക്കണമേ
@user-ph8cg1cd3o
@user-ph8cg1cd3o 15 дней назад
Amme,Mathave, ente makalkkuKuwait ministriyil kayaran NOC koduthu sahayikkenama.Amen
@emmanuelthomas891
@emmanuelthomas891 Месяц назад
Amme mathav papiyam Anneyou Anugerikane makklke nalla job kujugale Tharene❤😂🎉
@MerissaMariyam
@MerissaMariyam Месяц назад
Mathave....ammayudem makanteyum appadem karunyam undayirikaname❤
@anumolkvasu
@anumolkvasu 23 дня назад
Enta kreupasanam Amma ente ammaka kodukuvan ullu cash ee week kodukuvan sadikannama Amen 🙏
@priyajohn1002
@priyajohn1002 Месяц назад
Ente amme kathukolaname
@user-sr4uh7du4f
@user-sr4uh7du4f Месяц назад
Amma Mathave nte kudumpathe Kai pidichu uyarthaname Amen
@valsammavasu476
@valsammavasu476 17 дней назад
Manasine sparshikkunna sakshyam. 2nd time veendum kelkkunnu. Amme Vagdhana pedakame kathu kollename amme ellavareum🙏🙏🙏🙏🥺
@monalexphilip5295
@monalexphilip5295 Месяц назад
A അമേൻ
@mariyammaok4378
@mariyammaok4378 18 дней назад
Mother mary pray to God for me for the fulfilment of my needs.have mercy on me do a miracle
@vsn5574
@vsn5574 Месяц назад
Amme née kathukollename❤
@ponnammaaugustine5830
@ponnammaaugustine5830 6 дней назад
Amma Kreupasanam Madave pray for my son.
@diyabiju9377
@diyabiju9377 Месяц назад
യേശുവേ എന്റെ മക്കൾക്കു asgnmt എക്സാം pass ആകാൻ അമ്മേ മാതാവേ സഹായിക്കണമേ
@jyothilekshmiks-jy6mv
@jyothilekshmiks-jy6mv Месяц назад
Amma arikilvaranname❤
@hemamohan202
@hemamohan202 Месяц назад
Amma mathave ithuploe sakhyam parayanum food rccyilum mattum kodukkanum ammayude eesoye ude kripa undakki tharane. Amme eesoye innu ente janmadinamanu amen
@ponnammaaugustine5830
@ponnammaaugustine5830 6 дней назад
Amma Kreupasanam Madave pray for my son
@paulpottackal956
@paulpottackal956 Месяц назад
Amma Mathave ❤️🙏🙏
Далее
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 166 тыс.
I'm Excited To see If Kelly Can Meet This Challenge!
00:16
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 166 тыс.