Тёмный

കൃപാസനത്തിൽ കാലുകുത്തിയ ഉടനേ തന്നെ ഞാൻ എന്തിനാണ് ഉടമ്പടി എടുക്കേണ്ടതെന്നു അമ്മ എന്നോട് പറഞ്ഞു 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 11 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,A
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@jijo_joy
@jijo_joy 5 месяцев назад
പിതാവേ അങ്ങയുടെ നാമം ലോകം എങ്ങും അറിയാൻ ഇടയാകണമേ 🕯️🕯️🕯️🙏🙏🙏🤍
@JaimolSaji-n5p
@JaimolSaji-n5p 5 месяцев назад
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚
@anithachristopher7732
@anithachristopher7732 5 месяцев назад
എന്റെ അമ്മ മാതാവേ എന്റെ അവസ്ഥ അമ്മക്കറിയാല്ലോ എന്നെ സഹായിക്കണേ മാതാവേ 🙏❤️🙏😢😢😢😢😢😢
@THOMASTHOMAS-m9c
@THOMASTHOMAS-m9c 5 месяцев назад
അമ്മേ മാതാവേ Aman Aman Aman
@ashamanoj6365
@ashamanoj6365 5 месяцев назад
ആമേൻ 🙏🏻🙏🏻🙏🏻അമ്മേ കൂടെ ഉണ്ടാകണമേ എന്നും അമ്മയുടെ മുൻപിൽ പ്രാർഥിക്കുന്ന എല്ലാ മകളുടെയും കുറവുകളെ നിറവുകൾ ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻
@Ammu-nc6kq
@Ammu-nc6kq 5 месяцев назад
അമ്മ മാതാവേ എന്റെ കൂട്ടുകാരിയുടെ ഏപ്രിൽ23 ന് നടന്ന german B2 examnu നല്ല മർകൊടുകുടി പാസ് അകനെ. ഞാൻ സാക്ഷ്യം നൽകി കൊള്ളാം. അവളെ അനുഗ്രഹച്ചുകൊല്ലേണമെ മാതാവേ🙏🙏🙏🙏🙏
@RevathyKrishna-b1n
@RevathyKrishna-b1n 5 месяцев назад
Amme mathave... Nte sambathika budhimuttokke matti nalloru kudumbajeevitham nalky anugrahikkename... Amen🙏🏻🙏🏻🙏🏻🙏🏻
@sandrathomas4212
@sandrathomas4212 5 месяцев назад
അമ്മേ മാതാവേ 3rd year exam resultil full pass aavan anugrahikaname 🙏🙏enik udambadi nalla reedhiyil poorthi aakanum anugrahikaname 🙏🙏🙏
@vinitham-tf7kz
@vinitham-tf7kz 5 месяцев назад
അമ്മേ എൻ്റെ പത്താം ക്ലാസ് പരീക്ഷയ്ക്ക് 90%മാർക്ക് എനിക്ക് തരേണമേ ❤
@aneeshps8917
@aneeshps8917 5 месяцев назад
അമ്മ മാതാവേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ🙏
@anakhalechu36
@anakhalechu36 5 месяцев назад
അമ്മേ എന്റെ മകളെ വല്ലാതെ ഒറ്റ പെടുത്തുന്നു ഈശോ നീ വിട്ടു കളയരുത്
@sheebas7733
@sheebas7733 5 месяцев назад
പരിശുദ്ധ അമ്മ മാതാവേ എനിക്ക് ആത്മികമായി വളരാൻ അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@rincyullas9449
@rincyullas9449 5 месяцев назад
Amme mathave eeshoykkuvendi jeevikkan anugrahikkane
@asreyaaugustine
@asreyaaugustine 5 месяцев назад
അമ്മേ മാതാവേ, അമ്മയോടും ഈശോ അപ്പനോടും ഞാനും എൻ്റെ കുടുംബവും എന്നും ചേർന്ന് നിൽക്കണ്മെ അമ്മേ.
@lisyea8971
@lisyea8971 5 месяцев назад
അമ്മേ മാതാവെ ഞാൻ ഉടമ്പടി പുതുക്കുമ്പോൾ അമ്മ തന്നെ തന്നെ കൂടുതൽ കാരുണ്യ പ്രവർത്തി ചെയ്യാനും ഉടമ്പടി കൃത്യമായും പാലിക്കുന്നതിനും അമ്മേ സഹായിക്കണെ
@sumijohnson5531
@sumijohnson5531 5 месяцев назад
അമ്മേ മാതാവേ എന്റെ സംസാരിക്കാൻ ഉള്ള പേടി മാറ്റി തരേണമേ അമ്മേ 🙏🙏
@nishams-bo6lg
@nishams-bo6lg 5 месяцев назад
എന്റെ കുടുംബത്തിന്റെ ഐക്യം എന്നെന്നും നിലനിൽക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@sherlyrajan6812
@sherlyrajan6812 5 месяцев назад
മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു അവന്റെ ലഹരി ഉപേക്ഷിക്കാൻ പരിശുദ്ധതമാവൽ നിറച്ചു അവനിലൂടെ അമ്മയും ഈശോ യും അമ്മ സംസാരിക്കണേ അമ്മേ
@leelaarjunan6426
@leelaarjunan6426 5 месяцев назад
എൻെറ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ
@stephenbinu1528
@stephenbinu1528 5 месяцев назад
Amen amen thank you
@deepthits9167
@deepthits9167 5 месяцев назад
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🏻❤️
@ryanjobin7598
@ryanjobin7598 5 месяцев назад
Amma mathave Appunteyum vavayudeyum padithathinu samarppikkunnu
@sreejithr182
@sreejithr182 5 месяцев назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ എന്റെ ഭർത്താവിന് ഒരു സ്ഥിരവരുമാനമുള്ള ജോലി നൽകി അനുഗ്രഹിക്കണേ
@deepajibi3474
@deepajibi3474 5 месяцев назад
Amma mathave njangalude sahodharasneham tharane amme
@leelaarjunan6426
@leelaarjunan6426 5 месяцев назад
എൻെറ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ
@sarithasaritha649
@sarithasaritha649 5 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreelekshmis3068
@sreelekshmis3068 5 месяцев назад
അമ്മേ മാതാവേ 🙏🙏🙏
@sheebas7733
@sheebas7733 5 месяцев назад
പരിശുദ്ധ അമ്മ മാതാവേ എന്റെ husband നു നല്ല ഒരു ജോലി തന്നു അനുഗ്രഹിച്ച കൃപക്ക് നന്ദി അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ ആൽത്തറയിൽ.
@anakhalechu36
@anakhalechu36 5 месяцев назад
അമ്മേ എന്റെ മകളെ സമർപ്പിക്കുന്നു, ശരീരിക ബുദ്ധിമുട്ട് സൗഖ്യം തരണേ,
@nishams-bo6lg
@nishams-bo6lg 5 месяцев назад
മാതാവേ ഞാൻ എടുത്ത ഉടമ്പടി കാണേണമേ 🙏🙏🙏🙏എന്റെ കുടുംബം തകരാതെ നോക്കണേമേ 🙏k
@aidanpaul6352
@aidanpaul6352 5 месяцев назад
amme mathave katholane santhosham samadhanam nalkane
@sheebas7733
@sheebas7733 5 месяцев назад
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.
@asreyaaugustine
@asreyaaugustine 5 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെയും , അങ്കിളിൻ്റെ കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്നവരുടെ മനസ്സും ആത്മാവും ശുദ്ധീകരികണമെ അമ്മേ
@philominawilliam7912
@philominawilliam7912 5 месяцев назад
മാതാവേ ഞങ്ങളെവിശ്വാസത്തിൽ ഉറപ്പിക്കണമേ. പ്രാർത്ഥനയ്ക്ക് ഉത്തരം നൽകാൻ കനിയണമേ ശരീര വേദനയാൽ പ്രയാസപ്പെടുന്നവരെ സൗഖ്യപ്പെടുത്തണമേ
@ArunVarghese-wc4zq
@ArunVarghese-wc4zq 5 месяцев назад
Amme orayiram nanni
@suryamg2407
@suryamg2407 5 месяцев назад
Amme kripaasanam maathave 🙏ente mone kaakkename ammee
@steepansteepan6255
@steepansteepan6255 5 месяцев назад
அம்மா மரியே என்னோட கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏🙏
@AbhinavR-e5m
@AbhinavR-e5m 5 месяцев назад
Amme monu nalla markku kittan anugrehikkaname amme
@AchuKrishna-n8p
@AchuKrishna-n8p 5 месяцев назад
അമ്മേ ഇളയവൻ class😔പഠിത്തത്തിൽ ഒന്നാമതായി തീരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@angeldanielasiyonahtheres1169
@angeldanielasiyonahtheres1169 5 месяцев назад
Ende amme ende asrayame
@itsmekunjus-f4c
@itsmekunjus-f4c 5 месяцев назад
അമ്മേ ഞങ്ങളെയും സാക്ഷികളാക്കണമേ
@ashaajosh5620
@ashaajosh5620 5 месяцев назад
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭
@bincyyohannan6425
@bincyyohannan6425 5 месяцев назад
Amme mathaave ammaude pratheekshikaranathinte sthiram sakshi aakki mattane
@dimpleanand3291
@dimpleanand3291 5 месяцев назад
Ente amme ente ashrayame ente kreupasana udambadi mathave ente sarvasvame ennu enik kittanulla cash oru thadasam kudathe kittane amme
@elvajoseph4311
@elvajoseph4311 5 месяцев назад
Ammeee😭
@AiswaryaAishu-ws3uk
@AiswaryaAishu-ws3uk 5 месяцев назад
Amen Amen Amen Amen Amen
@leelaarjunan6426
@leelaarjunan6426 5 месяцев назад
എൻെറ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ
@bettybaby8879
@bettybaby8879 5 месяцев назад
Amme kittanulla panam kittename..
@sherlyrajan6812
@sherlyrajan6812 5 месяцев назад
സമാധാനത്തിന്റെ ഒരു മകനെ ഒരു ഉപകരണം ആക്കണേ അമ്മേ
@AnuBiju-ul5qj
@AnuBiju-ul5qj 16 дней назад
Mathave kathukollane 🙏🙏
@user-5starboys
@user-5starboys 5 месяцев назад
അമ്മേ മക്കളുടെ പഠന വൈകല്യം അമ്മ മാറ്റി കൊടുക്കണമേ 🙏🙏🙏🙏
@bettyabraham6722
@bettyabraham6722 5 месяцев назад
🙏🙏🙏
@LinceAugustine-ss1mv
@LinceAugustine-ss1mv 5 месяцев назад
Prayers🙏🙏🙏
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 5 месяцев назад
അമ്മേ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@daniel.hmaintenanceking5272
@daniel.hmaintenanceking5272 5 месяцев назад
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@bincypriya2759
@bincypriya2759 5 месяцев назад
Adiyane joliyil sahayyikkaname mathave...adiyante joli bharam kurachu tharaname mathave
@errorser8725
@errorser8725 5 месяцев назад
ആ മോൻ🙏🙏🙏
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 5 месяцев назад
Amma annu enekum saksheyam parauvaan anugrahekum 🙏🙏🙏🙏🙏🙏💙💚⏱️
@rintuvarghese7470
@rintuvarghese7470 5 месяцев назад
Ivar parayana sathyama ellarum mathavu parayana pole cheyanam.parishudhalmavinte prerana kelkanam.
@itsmekunjus-f4c
@itsmekunjus-f4c 5 месяцев назад
മാതാവേ എന്റെ ഭർത്താവിന് രണ്ടാം തിയതി തന്നെ അമ്മേ എന്റെ ഭർത്താവിന് ജാമ്യം അനുവദിക്കണമേ. അമ്മേവസ്തുവിന്റെ ജപ്തിയിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ. വേദന നിറഞ്ഞ ജീവിതത്തിൽ നിന്നും അമ്മേ ഞങ്ങളെ കരകയറ്റണമേ കാത്തു സംരക്ഷിക്കണമേ
@stephenbinu1528
@stephenbinu1528 5 месяцев назад
Amen
@godislove3824
@godislove3824 5 месяцев назад
Ave Maria
@LittlestarsLittile-cj7zz
@LittlestarsLittile-cj7zz 5 месяцев назад
പരിശുദ്ധ അമ്മേ സുനിലിന്റെ നടുവേദന പൂർണമായി മാറ്റി കൊടുത്ത് വിദേശത്തു പോയി ജോലി ശരി ആകുവാനും അമ്മയുടെ കൃപ ഉണ്ടാകേണമേ
@AchuKrishna-n8p
@AchuKrishna-n8p 5 месяцев назад
അമ്മേ നല്ല ഒരു ദിവസം തരണമേ 🙏
@dreamslight8600
@dreamslight8600 5 месяцев назад
അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി അനുഗ്രഹിക്കനമേ 🙏 ഈശോയോട് മോനു plus one നു കമ്പ്യൂട്ടർ സയൻസ് stream നൽകി അനുഗ്രഹിക്കനമേ 🙏🕯️ ആമേൻ 🙏
@ancymathew9981
@ancymathew9981 5 месяцев назад
Ammae ante papgal upashichu poornamayum yeshuvilk thirichu varan anugrahikkkaname
@MayapvMayapv
@MayapvMayapv 5 месяцев назад
Àmme mathave enne ammayude thirusannidiyil kayarininnu sakshyam parayan anugrahikkane amme mathave
@selvixavier3023
@selvixavier3023 5 месяцев назад
Full a+ kittuvanum... Nale pokuvanum enne anugrahikaname ammee🙌
@AchuKrishna-n8p
@AchuKrishna-n8p 5 месяцев назад
അമ്മേ, മാതാവേ കാത്തോണേ 🙏
@sudheeshkumar2390
@sudheeshkumar2390 5 месяцев назад
ആമേൻ.
@dimpleanand3291
@dimpleanand3291 5 месяцев назад
Ave Maria vazhga ave maria vazhga ave maria vazhga
@sandrajose566
@sandrajose566 5 месяцев назад
Amma mathavae...ee saakshyathodu cherthu enneyum samarppikkunnu😢
@AchuKrishna-n8p
@AchuKrishna-n8p 5 месяцев назад
അമ്മേ, മാതാവേ ഈ sem ഉം മോന് 80% മാർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ 🙏
@XavierGeorge-mk9pt
@XavierGeorge-mk9pt 5 месяцев назад
Amma mathave ente molkk sslc Examinu nalla mark nalki anugrahikane Ella makkalkkum nalla markk nalki anugrahikkaname ammen 🙏🙏🙏
@sumisujith922
@sumisujith922 5 месяцев назад
Ante monte newsiland visa sariyayi varane appaaa...
@Linu.Abrham
@Linu.Abrham 5 месяцев назад
Amme .. koodae undakanne …
@EdwinShiju-co6zw
@EdwinShiju-co6zw 5 месяцев назад
Ente Amme Mathave ❤️🥰🙏
@Deepasunny-by5zd
@Deepasunny-by5zd 5 месяцев назад
അമ്മേ മാതാവേ അപേക്ഷിക്കണമേ
@AchuKrishna-n8p
@AchuKrishna-n8p 5 месяцев назад
അമ്മേ, മാതാവേ, തിരു കുമാര ചേട്ടന് ചേട്ടൻ വിചാരിക്കുന്ന സ്ഥല ത്തു ട്രവൻസ്ഫർ കിട്ടാൻ അനുഗ്രഹിക്കേണമേ 🙏💙
@aksacherian4983
@aksacherian4983 5 месяцев назад
🙏🙏🙏
@marythomas9292
@marythomas9292 5 месяцев назад
Ente amme inne ee veettil oru albuthom pravarthikkane..
@EdwinShiju-co6zw
@EdwinShiju-co6zw 5 месяцев назад
Ente Karthaave ❤️🥰🙏
@karthumbi736
@karthumbi736 5 месяцев назад
അമ്മയും മാതാവേ എനിക്കും കൃപാസനത്തിൽ വന്ന ഉടമ്പടി എടുക്കാൻ പറ്റണം എന്റെ ആഗ്രഹം സാധിച്ചു തരണം എനിക്കും സാക്ഷ്യം പറയാൻ ിക്കണം
@sebastianthomas1236
@sebastianthomas1236 5 месяцев назад
Praise the Lord 🙏🙏🙏
@sumiabraham8236
@sumiabraham8236 5 месяцев назад
Amen🙏
@jasminechacko9189
@jasminechacko9189 4 месяца назад
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@peterroberts6966
@peterroberts6966 5 месяцев назад
Mother Mary please pray for our daughter to get a good Government job at the earliest please
@suryamg2407
@suryamg2407 5 месяцев назад
Amme kripasanam maathave 🙏enteyum, monteyum, husband nteyum canada visa yum, ticket um aayitu njangal ammayude althaarayil vannu saakshyam parayum ammee 🙏❤❤❤❤❤
@DeepuUllas
@DeepuUllas 5 месяцев назад
Amma madave ente Kuwaitle kadam veedan vazhikattaname 🕎
@rintuvarghese7470
@rintuvarghese7470 5 месяцев назад
❤❤❤❤❤❤❤❤❤
@MayapvMayapv
@MayapvMayapv 5 месяцев назад
Amme mathave enikku pettennu transfer tharane amme mathave
@Angelbenny-t1l
@Angelbenny-t1l 5 месяцев назад
Amma mathave germanyKk pona karayangal Sheri ahki tharum ennu Njan visvasikunnu
@jobiyasebastian2624
@jobiyasebastian2624 5 месяцев назад
കൃപാസനം മാതാവേ എനിക്കും PEN no. തരേണമേ 👏👏👏
@babyps3541
@babyps3541 5 месяцев назад
Please prayformeandmyfamily
@AbhinavR-e5m
@AbhinavR-e5m 5 месяцев назад
Amme ente udambadi nannayi kondupokan enne anugrehikkaname amme
@asjero7913
@asjero7913 5 месяцев назад
ശരിയാണ് ഒറ്റക്ക് ദൈവം നമ്മളെ ആക്കിയാൽ മാത്രമേ ദൈവത്തിലേക്കു കൂടുതൽ അടുക്കാൻ കഴിയൂ
@jainjosephl690
@jainjosephl690 5 месяцев назад
Amme mathave ente light a candle prayer request innu theerukaysnu enne sahayikaname amen 🙏
@shyamkrishna5575
@shyamkrishna5575 5 месяцев назад
Amen 🙏🙏🙏🙏🙏🙏
@reenasuresh6217
@reenasuresh6217 5 месяцев назад
👏👏🙏🏻🙏🏻🙏🏻👏👏👏🙏🏻🙏🏻👏👏👏👏👏👏👏🙏🏻🙏🏻🙏🏻
@peterroberts6966
@peterroberts6966 5 месяцев назад
Mother Mary please pray for our daughter for her good health and for all her needs at the earliest please
@peterroberts6966
@peterroberts6966 5 месяцев назад
Mother Mary please pray for us to get a good Financial aid at the earliest please
@peterroberts6966
@peterroberts6966 5 месяцев назад
Mother Mary please pray for our daughter to get rid of the fits disease and Mother let it not repeat again in her life please
Далее
Обыкновенное чудо
00:48
Просмотров 581 тыс.