Тёмный
No video :(

കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കുന്നവർക്ക് അത്ഭുതങ്ങളുടെ പെരുമഴ.. |  

Vimala Hridayam
Подписаться 49 тыс.
Просмотров 9 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Опубликовано:

 

22 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@mathewregi1549
@mathewregi1549 2 месяца назад
അമ്മേ റോഷന് ഈ മാസം തന്നെ റോഷത് ഈ വാസം തന്നെ ജോലി വാങ്ങി കൊടുക്കണമെ നത്തി❤
@7xgameing910
@7xgameing910 2 месяца назад
23:59
@SajiAbraham-gm4cc
@SajiAbraham-gm4cc 2 месяца назад
അമ്മേ മാതാവേ ജോലിയിൽ ഉള്ള എല്ലാ തടസങ്ങളും നീക്കി അനുഗ്രഹിക്കേണമേ 🙏
@ginolishiju9962
@ginolishiju9962 2 месяца назад
അമ്മേ മാതാവേ നല്ല ഒരു ജോലി തന്ന് അനുഗ്രെഹിക്കന്നെ
@rajanikrraji7939
@rajanikrraji7939 2 месяца назад
അമ്മേ മാതാവേ 🙏🙏🙏🙏
@user-nt1ct3hu3y
@user-nt1ct3hu3y 2 месяца назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@lissyrobinson1502
@lissyrobinson1502 2 месяца назад
❤😅😊
@minithomas4064
@minithomas4064 2 месяца назад
❤ കൃപാസനം പ്രസാദവരമാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ❤ മേരി ചേച്ചിക്ക് തലകറക്കവും ഛർദ്ദിയും ഉണ്ടാകാതെ അമ്മ നോക്കി കൊള്ളണം ചേച്ചിക്ക് എന്തെങ്കിലും സുഖമില്ലാഴിക വന്നാൽ എന്നിക്കു ആരുമില്ല സഹയത്തിന് അസുഖമൊന്നും വരുത്താതെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ സഞ്ചാരി അമ്മേ ഇവിടെ വരണമേ ഈശോയേ അമ്മയെ പറഞ്ഞു വിടണമേ എൻ്റെ അമ്മ എൻ്റെ ആശയം എല്ലാ അനുഗ്രഹങ്ങളും ഇന്നു വരെ തന്നതിനു കോടാനു കോടി നന്ദിആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
@shijikp-vg8is
@shijikp-vg8is 2 месяца назад
അമ്മ മാതാവേ ഞാനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം ഈശോയും പരിശുദ്ധ അമ്മയും കൂടി അത് വേണ്ടവിധം പരിഹരിച്ചു നൽകണേ 🙏 കൂടപ്പിറപ്പുകൾ തമ്മിൽ ഭിന്നത ഉണ്ടാകരുത് 🙏❤️
@kochuranimathew8108
@kochuranimathew8108 2 месяца назад
Praise the lord ❤
@sheejasteephen1914
@sheejasteephen1914 2 месяца назад
അമ്മേ ഞാനീ ഡേറ്റ് ഇട്ട് പ്രാർത്ഥിച്ചു അപേക്ഷിച്ച കാര്യം വളരെ കോംപ്ലികേറ്റെഡ് ആയിരിക്കുന്നല്ലോ അമ്മേ 🙏🏻എനിക്ക് വേണ്ടി അപേക്ഷിക്കാം അമ്മേ 🙏🏻
@josmisebastian139
@josmisebastian139 2 месяца назад
Ammee mathavee Ammayude udambadi theerum munne njagalude niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏
@SandeepAntony-wi3by
@SandeepAntony-wi3by 2 месяца назад
Amen❤❤❤❤
@achuchacko3340
@achuchacko3340 2 месяца назад
Amma മാതാവ് എന്റെ ജീ വിത പങ്ക ളിക്കു 29th നു ഒരു test TEE heart ന്റ്റ test വായിക്കുടി tube കടത്തി അയോർട്ട് വരെ ശഷം എക്കോ എടുക്കുന്നു അമ്മയും ഇ ശോയും കൂടെ ഉണ്ടാകണമേ എല്ലാം normal ആക്കണമേ എല്ലാവരും പ്രാത്ഥിക്കണമേ
@BindhuPrakash-lt6bm
@BindhuPrakash-lt6bm 2 месяца назад
അമ്മേ ഇന്ന് സന്തോഷം തരണമേ അമ്മ മകളുടെ കൂടെയും ഭർത്താവിൻ്റെയും കൂടെ ഇന്ന് സഞ്ചാരി മാതാവായി എല്ലാ കാര്യങ്ങളും നടത്തി തരണമേ
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ മക്കടെ കൈ പിടിച്ച് നടക്കണെമ ക്കടെ മാർഗ്ഗങ്ങൾ മനസ്സിലാക്കി കൊടുക്കണെ❤ മക്കളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤
@AnilKumar-tm1jj
@AnilKumar-tm1jj 2 месяца назад
അമ്മ എന്റെ മൂ ക്കി ന്റെ പ്രശ്നം പ രി ഹ രി ച്ചു ത രണ മേ എന്റെ ഉട മ്പ ടി പു തു ക്കാ ൻ അനുഗ്ര ഹി ക്ക ണം 🙏🙏🙏
@bijinua9233
@bijinua9233 2 месяца назад
അമ്മേ.... മാതാവ എനിക്ക് enn സന്തോഷം thatumo🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lizysunny7855
@lizysunny7855 2 месяца назад
അമ്മേ മാതാവേ എനിക്ക് അനുയോജ്യ മായ ജോലി തന്ന് എന്നെ അനുഗ്രഹിക്കണം യേശുവേ കൈ വിടല്ലേ, എന്റെ അമ്മ ഇല്ല മാതാവ് ആണ് എനിക് എല്ലാം കൈയ് വിടല്ലേ 🙏🙏
@jasminechacko9189
@jasminechacko9189 2 месяца назад
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@marykuttykk-fv9mz
@marykuttykk-fv9mz 2 месяца назад
Antta മതവ എൻ്റെ montta വിസാ കാലാവധി തീരുന്നതിന് മുമ്പ് ജോലി ശരിയാക്കി tharanama
@bijinua9233
@bijinua9233 2 месяца назад
മാതാവേ എന്റെ മനപ്രയാസം kurachutharanamae🙏🏻
@syamalalenin
@syamalalenin 2 месяца назад
അമ്മേ എനിക്ക് നാളെ അടവിനു പൈസ ആയില്ല ശരിയാക്കി തരണേ 🙏🙏
@AnnakuttyBaby-xb6ds
@AnnakuttyBaby-xb6ds 2 месяца назад
Amme mathave julitite rogam sukappeduthaname molude jidthakulla yathrailum Ammaum isoum somerashanaum krpaum thannanugrahikaname😊
@rosammapacheril8871
@rosammapacheril8871 2 месяца назад
Amme Madhave manju vinte Interview ne koode ninnu sahaykane ,othiri kashyce onnum illa ,jolly nalkane Subash ne saugyam kodukkane , ente Brother nte madhypanam stop cheyan ulla krupa kodukkane Amen
@syamalalenin
@syamalalenin 2 месяца назад
Amme എന്റെ കൂടെ കാണേനെ 🙏🙏🙏🙏
@sEbA-yg5th
@sEbA-yg5th 2 месяца назад
Amme mathave ente monnu job thernna amme 🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanjuyt2010
@sanjuyt2010 2 месяца назад
🏡😭😭🙏🙏🙏🙏🙏🙏
@user-xk5uh9jx6v
@user-xk5uh9jx6v 2 месяца назад
Àmme yesuve udambadi niyogajal seekarichu samadanam tharaname yesuve basilne nervazhikk naduthaname cerah molkk nallathu pole samsarikkan Krupa tharaname ebi work permit eldho kunjumol jayasree bijeesh kadum sthalam vilpana kudumbasamadanam anike kelvi job chithrakku vivahalojana vannupappakku ishamilla mathave edapedanam nursing exam passakki rakahikkaname
@user-oi4us1tp2d
@user-oi4us1tp2d 2 месяца назад
Amme mathave enti kada thudangan anugrahikkane.
@dharmajantv4490
@dharmajantv4490 2 месяца назад
🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐
@bettybaby8879
@bettybaby8879 2 месяца назад
Amme kaneeru makyename kittanulla panam ethrayum vegam kittename. Magalude PR pettanu kittename..
@annmariaboban6137
@annmariaboban6137 2 месяца назад
Amma ee yr assignment okka submit chayublo oru problem ilatha acept chayan sahayikkan repeat aayii thara sahayikkan
@lalithavk2034
@lalithavk2034 2 месяца назад
2 masathil kuduthalayi udmbadi aduthittu passayirikunna loan amount eduvare accountileku vannilla amma snchari madave ennu neteyakitharaname kadakarude
@lalithavk2034
@lalithavk2034 2 месяца назад
Amme rakshikename
Далее
Редакция. News: 129-я неделя
49:53
Просмотров 1,9 млн
Редакция. News: 129-я неделя
49:53
Просмотров 1,9 млн